ജാതി കൃഷി|ജാതിക്ക ജാതിപത്രി വില അറിയേണ്ടതെല്ലാം| Details about rate and parts of nutmeg|Jathi krishi

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 61

  • @lisymolviveen3075
    @lisymolviveen3075 11 วันที่ผ่านมา +1

    Ok thanks 👍👍👍ജാതിയെകുറിച്ച് നല്ല class കിട്ടി 👍👍👍❤️❤️❤️❤️

    • @sanremvlogs
      @sanremvlogs  11 วันที่ผ่านมา

      🙏❤️

  • @vargheesegeorge2365
    @vargheesegeorge2365 2 ปีที่แล้ว +2

    പുതിയ ഒരു അറിവ്, നന്നായി വിശദീകരിച്ചു. വളരെ നന്ദി.

  • @rajeevjl5491
    @rajeevjl5491 4 ปีที่แล้ว +3

    നല്ലൊരു അറിവായിരുന്നു. 🌹🌹

  • @abingeorge6339
    @abingeorge6339 4 ปีที่แล้ว +1

    Tks very good information

  • @harim3525
    @harim3525 2 ปีที่แล้ว +2

    Good Information 👏👏

  • @bijup8669
    @bijup8669 4 ปีที่แล้ว +1

    നല്ല അറിവുകൾ

  • @vineethkc9199
    @vineethkc9199 2 ปีที่แล้ว +1

    Good information

  • @ancylinson6873
    @ancylinson6873 2 ปีที่แล้ว

    Best arivanu

  • @bibinsebastian8276
    @bibinsebastian8276 2 ปีที่แล้ว

    Nalla jathikaya enganeii thirich ariyan pattumm

  • @anuanand4675
    @anuanand4675 5 ปีที่แล้ว +1

    Informative video

  • @sajusaimonn1366
    @sajusaimonn1366 3 ปีที่แล้ว +2

    Damaged pathri is full of Aflotoxine?????

  • @manusivaraj3944
    @manusivaraj3944 5 ปีที่แล้ว +1

    Good video

  • @anilkumar.t.vanilkumar.t.v1679
    @anilkumar.t.vanilkumar.t.v1679 4 ปีที่แล้ว +2

    അഞ്ചു മിനിറ്റ് വെള്ളത്തിൽ ഇട്ടാൽ പെട്ടെന്ന് അടർത്തിയെടുക്കാം

  • @rejunrejun884
    @rejunrejun884 4 ปีที่แล้ว

    super

  • @jobinjohn8310
    @jobinjohn8310 4 ปีที่แล้ว

    Jathi Nadu bhagam murichu graft cheyyunnathu enganeyanennu kanikkamo.athupole graft cheyyan edukkunna kambu mukalilekku valarunnathano atho side branch aano edukkendathu

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      മുകളിലേക്ക് വളരുന്ന കമ്പുകൾ മാത്രമേ ഗ്രാഫ്റ്റ് ചെയ്യാൻ എടുക്കാവു

  • @sarageorge6498
    @sarageorge6498 2 ปีที่แล้ว

    Thanks

  • @ashkarsalim2990
    @ashkarsalim2990 3 ปีที่แล้ว

    👍👍

  • @najeebkassim7928
    @najeebkassim7928 ปีที่แล้ว

    ഇത് പൊട്ടി കീറുമ്പോൾ ആണോ പറിക്കുന്നത്.. അതോ വിളഞ്ഞു നിൽക്കുമ്പോൾ ആണോ

  • @haneefaullatil9521
    @haneefaullatil9521 5 ปีที่แล้ว +7

    ഫ്ലവർ സൂപ്പർ ഗ്ലൂ കൊണ്ട് ഒട്ടിച്ച് റെഡിയാക്കാം😃😃😅

  • @seetha5695
    @seetha5695 ปีที่แล้ว

    Pathra vila thanne nammal markatil koduthal kittuvo

    • @sanremvlogs
      @sanremvlogs  ปีที่แล้ว +1

      Kittum.. Flower aayit eduthale full rate kittu👍❤

  • @asharamesh9717
    @asharamesh9717 2 ปีที่แล้ว

    Oru divasam unangiyal mathiyo

  • @krishnakumari6041
    @krishnakumari6041 2 ปีที่แล้ว

    ഒരു മരത്തിൽ. നിന്ന് എത്രകിലോ കായ കിട്ടും?

  • @rasheedthechikkodan6371
    @rasheedthechikkodan6371 4 ปีที่แล้ว +1

    ഉണക്കുന്ന രീതി എങ്ങനെ ആണെന്ന് അറിയുമെങ്കിൽ പറഞ്ഞ് തരൂ plz

    • @abinregy229
      @abinregy229 4 ปีที่แล้ว

      Surya prakashathil vechal mathi.. mazha dhuvasamananenkil ilam kaatil vechalum onangikolum

  • @monsobyck
    @monsobyck 4 ปีที่แล้ว

    50 centil jathi krishi vechaal vijayikumo vishadeekarichutharumo

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      6 മുതൽ 8 മീറ്റർ അകലത്തിൽ വേണം തൈകൾ നടാൻ. ഇത്ര അകലത്തിൽ നടുന്നത് വളർന്നുവരുമ്പോൾ ശിഖരങ്ങൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാനാണ് കൂട്ടിമുട്ടിയാൽ കായ്ഫലം കുറയും. ഗ്രാഫ്റ്റ് ചെയ്ത മികച്ച ഇനം തൈകൾ വാങ്ങി വെക്കണം. വേനൽ കാലത്ത് ജലസേചനം വേണ്ടി വരും . ഇടവിളയായി തെങ്ങോ കമുകോ വളർത്താം.

  • @ismailpayyoli4825
    @ismailpayyoli4825 3 ปีที่แล้ว

    ഒരു ജാതിയുടെ ശരാശരി ഭാരം എത്രയാണ്

  • @salampc9772
    @salampc9772 3 ปีที่แล้ว

    ജാതി പരിപ്പ് വൻതോതിൽ ഉണ്ടാക്കിയാൽ എവിടെ വിൽക്കും.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      Angady kadayil aanu njangal kodukkunnathu.. papper price um kittarund

  • @salampc9772
    @salampc9772 3 ปีที่แล้ว

    ഒരു കിലോ പൊട്ടി ച്ചാൽ എത്ര ഗ്രാം കിട്ടും.

  • @bijots1561
    @bijots1561 3 ปีที่แล้ว

    ജാതിക്ക തൂക്കം നോക്കുമ്പോൾ എത്ര രൂപ കിട്ടുമെന്ന് അറിയാൻ പറ്റുവോ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      ഇന വ്യത്യാസം അനുസരിച്ച് കായുടെയും പത്രിയുടെയും വലിപ്പവും തൂക്കവും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ കൃത്യമായി പറയാൻ കഴിയില്ല.🙏❤️

  • @sajeerka4887
    @sajeerka4887 3 ปีที่แล้ว

    Vila engane aanu gram aano

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Athee

    • @binnykakkassery1869
      @binnykakkassery1869 3 ปีที่แล้ว

      ഗ്രാമിനല്ല, കിലോ ഗ്രാമിനാണ്

  • @sharoobramachandran2319
    @sharoobramachandran2319 4 ปีที่แล้ว +1

    തെങ്നു ഇടവിളയായി ജാതി കൃഷിചെയ്യാവോ

    • @abingeorge6339
      @abingeorge6339 4 ปีที่แล้ว +1

      Cheyam

    • @milkyway369mikyway
      @milkyway369mikyway 3 ปีที่แล้ว

      Results kuravairkum jathi valarnit തെങ്ങ് ayirkum good

  • @afayt2158
    @afayt2158 2 ปีที่แล้ว

    Kg para....

  • @Bullish-y7v
    @Bullish-y7v 5 ปีที่แล้ว

    കിലോ ആണോ ഈ വില

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      അതെ. അതാതു ദിവസത്തെ പത്രം നോക്കിയാൽ പുതിയ വില അറിയാവുന്നതാണ്.

  • @shiyasshiyaskh5712
    @shiyasshiyaskh5712 5 ปีที่แล้ว

    ജാതി പത്രി ഇരിപ്പുണ്ടോ

    • @sanremvlogs
      @sanremvlogs  5 ปีที่แล้ว

      ഇല്ല

    • @nadirmk8245
      @nadirmk8245 4 ปีที่แล้ว

      Yes

    • @shiyasshiyaskh5712
      @shiyasshiyaskh5712 4 ปีที่แล้ว

      Nadirsha Mk number sent cheyyu

    • @satharpcpc8268
      @satharpcpc8268 2 ปีที่แล้ว

      Und venno yenda vila

    • @hemarajn1676
      @hemarajn1676 ปีที่แล้ว

      വളരെ വിജ്ഞാനപ്രദമായ അറിവുകൾ. വളരെ നന്ദി. വീണ് കിടക്കുന്ന ജാതിക്ക എടുത്ത് പുറം തോട് പൊളിച്ചാൽ കൂടുതൽ കായകളിലും ജാതിപത്രി ജാതിക്കയോട് ഒട്ടിപ്പിടിച്ചാണ് കാണുന്നത്. അതിനാൽ അവ എളുപ്പത്തിൽ പൊട്ടാതെ എടുക്കുവാനുള്ള വിദ്വ കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം. പിന്നെ, ജാതിപത്രിയും, ജാതിക്കയും എത്ര ദിവസം വീതം ഉണക്കണം എന്നു കൂടി പറഞ്ഞാൽ എല്ലാവർക്കും ഉപകാരപ്പെടും.

  • @aeshallkerala9362
    @aeshallkerala9362 3 ปีที่แล้ว

    Flower അലങ്കാരത്തിന് ആണോ ഉപയോഗിക്കുന്നത് 😂അതോ spices അതോ മെഡിസിനോ 🤣

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Kanumbol alankaram pole thonnukayum spices aayum medicine aayum use cheyukayum cheyam. Flower nu adatguyedukkunnathinekal cash um kooduthal kittum vikan chellumbol.. 😁

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 6 หลายเดือนก่อน

    ജാതി ചോദിക്കരുത് പറയരുത്

  • @ufo6632
    @ufo6632 ปีที่แล้ว

    🤝🫂

  • @ismailpayyoli4825
    @ismailpayyoli4825 3 ปีที่แล้ว

    ഒരു ജാതിയുടെ ശരാശരി ഭാരം എത്രയാണ്