പുന്നമടയിലെ പി.ബി സി യുടെ ട്രാക്ക്എൻഡ്രി|PBC TRACK ENTRY 2024|

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 32

  • @Akkzz28
    @Akkzz28 3 หลายเดือนก่อน +6

    കഴിഞ്ഞ കൊല്ലം കാലിന് പരിക്ക് പറ്റിയ ചേട്ടന്റെ ജേഴ്‌സി പ്രസിഡന്റ് ട്രോഫി വെച്ച് എനിക്ക് തന്നിരുന്നു ❤

  • @mscb7187
    @mscb7187 2 หลายเดือนก่อน +1

    ❤❤

  • @radharajar3795
    @radharajar3795 3 หลายเดือนก่อน +17

    ദക്ഷിണകൊടുത്ത ആ കാര്യം ഒന്ന് മതി നിങ്ങൾ ജയിക്കാൻ ബാക്കി ഗുരുക്കൻ മാർ നോക്കും

  • @harimadassery1453
    @harimadassery1453 3 หลายเดือนก่อน +4

    ബോട്ടുകൾ സ്പീഡിൽ ഓടിച്ചു ഉള്ള ഓളം കൊണ്ടവർക്. ശരിക്കും തുഴയാൻ പറ്റുന്നില്ല എന്ന് തോന്നുന്നു. പലപ്പോഴും ബോട്ടുകൾ വള്ളത്തിന്റെ മുന്നിലേക്കു വരുമ്പോ ഓട്ടോമാറ്റിക്കലി സ്പീഡ് കുറയും അല്ലെങ്കിൽ ഇത്തിരികൂടി ബെറ്റർ സമയം ആകുമായിരുന്നു എന്ന് തോന്നുന്നു

    • @NithyaManakshah
      @NithyaManakshah 2 หลายเดือนก่อน

      Yss athond vallam vettipokuvarunn

  • @TheSunil2222
    @TheSunil2222 3 หลายเดือนก่อน +2

    Karichal ❤❤

  • @SarathSasi-ef6ck
    @SarathSasi-ef6ck 3 หลายเดือนก่อน +1

    PBC ഉയിര്❤❤❤

  • @JohnsonKJJohn
    @JohnsonKJJohn 3 หลายเดือนก่อน

    Wish you all the best

  • @LalithaKuttappan-h7j
    @LalithaKuttappan-h7j 3 หลายเดือนก่อน +1

    KTBC❤❤❤🎉

  • @bfk-rw7kv
    @bfk-rw7kv 2 หลายเดือนก่อน

    Kollam

  • @rajudevasya602
    @rajudevasya602 2 หลายเดือนก่อน

    നെഹ്‌റൂട്രോഫി ഉണ്ടെങ്കിൽ കാരിച്ചാൽ രാജാവ് -PB c

  • @arunsathyan3910
    @arunsathyan3910 3 หลายเดือนก่อน

    Reji Chettan Visuals always 🔥🔥🔥🔥

  • @bijukc150
    @bijukc150 3 หลายเดือนก่อน

    പഞ്ചാര 😄💕

  • @linhngo2239
    @linhngo2239 2 หลายเดือนก่อน +1

    Cho hỏi nước nào vậy ạ

    • @rejiharipad
      @rejiharipad  21 วันที่ผ่านมา

      India Kerala

  • @radharajar3795
    @radharajar3795 3 หลายเดือนก่อน +2

    ചുണക്കുട്ടികൾ

  • @salessales6287
    @salessales6287 3 หลายเดือนก่อน

    സത്യത്തിൽ മനോജ്‌ പത്തുതെങ്ങൽ വള്ളംകളിയിലെ ദ്രോണരാണ്.

  • @salessales6287
    @salessales6287 3 หลายเดือนก่อน +8

    PBC കഴിഞ്ഞ തവണത്തെക്കാൾ മികച്ച സമയം ഇപ്പോൾ കണ്ടെത്തുന്നുണ്ട്.
    VBC കൈനകരി കഴിഞ്ഞ വർഷത്തേക്കാൾ മികച്ച സമയം കണ്ടെത്തി. പക്ഷേ അതു പള്ളാത്തുരുത്തിയുമായി ജയിക്കാൻ ഒക്കുന്നതല്ല.
    UBC കൈനകരിക്ക് ഇതുവരെ അവരുടെ മികച്ച സമയത്തിലേക്ക് എത്താൻ സാധിച്ചിട്ടില്ല.
    NBC കഴിഞ്ഞ തവണ NCDC നേടിയ സമയം പോലും എത്തിയിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു.
    എല്ലാ കാര്യങ്ങളും രഹസ്യമായി ഇരിക്കുന്ന ഒരേ ഒരു ക്ലബ് KTBC മാത്രമാണ്. അവരെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ല.
    ഒരു കാര്യം 100% ഉറപ്പ്.
    VBC, UBC, NBC ഇവർ മൂവരും ഇത്തവണ PBC ക്ക്‌ ഒരു എതിരാളിയല്ല. KTBC യിലെ കാര്യങ്ങൾ ഒന്നും ഇതുവരെ പുറത്തു വിടുന്നില്ല.
    വീഡിയോ പോലും ലഭ്യമാകുന്നില്ല. KTBC യിൽ കാര്യങ്ങൾ അത്ര ശുഭം അല്ല എന്നു കേൾക്കുന്നു.
    കാര്യങ്ങൾ ഇങ്ങനെ പോയാൽ PBC ഒരു വള്ളപ്പാടിന് നെഹ്‌റു ട്രോഫി ജയിച്ചെന്ന് വരും.

    • @adithyan6016
      @adithyan6016 3 หลายเดือนก่อน

      Pbc punnamada enganund avarude trail

    • @thenaasham
      @thenaasham 3 หลายเดือนก่อน +1

      Veruthe 4:56 anu time

    • @adithyan6016
      @adithyan6016 3 หลายเดือนก่อน +1

      @@thenaasham bro pbc anu kazbinja varsham best time ubc ayurunu ennit pbc thanne cup eduthu ubc 3rd😂

    • @Pk-Bro369
      @Pk-Bro369 3 หลายเดือนก่อน +1

      UBC🐎

    • @adithyan6016
      @adithyan6016 3 หลายเดือนก่อน +1

      @@Pk-Bro369 umbc 3g🤣🤣🤣

  • @mcdowel5539
    @mcdowel5539 2 หลายเดือนก่อน

    slow moving defected boat will ruined you dreams

    • @biggbossspeaking1642
      @biggbossspeaking1642 2 หลายเดือนก่อน

      @mcdowel5539 എന്തൊരു നെഗറ്റീവാണടോ നീയ് കഷ്ടം 😡😡😡😡

    • @mcdowel5539
      @mcdowel5539 2 หลายเดือนก่อน

      how many good boats found only this garbage a good team with wrong decision

  • @manumv6792
    @manumv6792 3 หลายเดือนก่อน