മണ്ണിലെ വേല തികച്ചു വിണ്ണിലേക്ക് വാങ്ങി പോയ മാനുവേൽ ഉപദേശിയുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അന്ധകാരത്താൽ എല്ലാ കണ്ണും മങ്ങുമ്പോൾ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വർഗ്ഗത്തിൽ
അപ്പച്ചൻ തകർത്തു... സ്തോത്രം, ഗ്ലോറി, ഹല്ലേലൂയാ.... 50വർഷം ശിശ്രുഷയിൽ പിന്നിട്ടിടും ഒരു തളർച്ചയും ഇല്ലാതെ യുദ്ധം ചെയുന്ന പടക്കുതിരയാണ് ഞാങ്ങളുടെ മാനുവൽ അപ്പച്ചൻ... പേരിന്റെ അർത്ഥം പോലേ തന്നെ. ദൈവം കൂടെ... ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ഇനിയും....
എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ 1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ 2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ 3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ കാണ്മാൻ ആർത്തിയായ് പാർത്തിടുന്ന കാന്തയെ ചേർത്തിടുവാനെന്തു താമസം
കർതൃദാസൻറെ മരണശേഷം ആണ് ഞാൻ അദ്ദേഹം ഈ പാട്ട് കേൾക്കുന്നത് അന്ധതയുടെ നാട്ടിൽ നിന്നും നിത്യ തേജസുള്ള യേശുവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ട അദ്ദേഹത്തിന് പ്രണാമം
എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ 1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ 2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ 3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ കാണ്മാൻ ആർത്തിയായ് പാർത്തിടുന്ന കാന്തയെ ചേർത്തിടുവാനെന്തു താമസം
അനുഗ്രഹീത ഗാനം .ജനലക്ഷങ്ങളെ കർത്താവിൻ്റെ മടങ്ങി വരവിനായി ഒരുക്കിയ അനശ്വര ഗാനം .കർത്താവിനായി പാടി അനശ്വരതയിൽ ലയിച്ച കർത്താവിൻ്റെ ദാസൻമാരവൽ ഉപദേശിക്ക് വിട. നിത്യതയിൽ കാണാമെന്ന ദിവ്യ പ്രത്യാശയോടെ.
*ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല. കേൾക്കുമ്പോൾ എല്ലാം കർത്താവിന്റെ വരവ് ഏറ്റവും സമീപം ആയല്ലോ എന്ന് ഓർമപ്പെടുത്തുന്നു. അപ്പച്ചന്റെ പാട്ട് കേട്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു. ഓർക്കേസ്ട്രാ ടീം നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!*
കള്ളൻമാർ അരങ്ങ് തകർക്കുന്ന കാലത്ത് സത്യ സന്ധനായ ദൈവ ദാസൻ മാനുവൽ അപ്പച്ചൻ👍
Chacko K C amen
Stothram
Manual eatha nattu karana thuruthikara
🥰🥰🥰🥰
2024-ൽ കേൾക്കുന്നവർ ഉണ്ട്
ഉണ്ട് 😊
2024 ൽ ഇപ്പോഴും കേൾക്കുന്നു
Yes❤
❤️❤️
Yes
കർത്താവ് നൽകിയ ശുശ്രുഷ തികച്ചു നിത്യതയിൽ എത്തിയ പ്രിയമനുവേൽ അപ്പച്ചൻ പാടിയ ഈ പാട്ട് യുവതലമുറയ്ക്ക് അനുഗ്രഹം ആകട്ടെ
2024 ഡിസംബർ ആറാന്തി കാണുന്നവർ ഉണ്ടോ ലൈക്ക് അടി
50 വർഷം പുറകോട്ടു കൊണ്ടുപോയി, കളങ്കം ഇല്ലാത്ത പെന്തകോസ്ത് കാലഘട്ടം ♥️🌹💕
കണ്ണീരില്ലാത്ത നാട്ടിലെ ശോകമില്ലാത്ത വീട്ടിൽ ആദ്യ കാഴ്ചയിൽ യേശുവിനെ പൊന്മുഖം കാണുവാൻ യാത്രയായ പ്രിയ CJ മാനുവേൽ ദൈവദാസന് കണ്ണീരോടെ വിട.. 🌹
മണ്ണിലെ വേല തികച്ചു വിണ്ണിലേക്ക് വാങ്ങി പോയ മാനുവേൽ ഉപദേശിയുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അന്ധകാരത്താൽ എല്ലാ കണ്ണും മങ്ങുമ്പോൾ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വർഗ്ഗത്തിൽ
Yes true.
ഇന്ന് മുതൽ ഞാൻ എന്റെ എല്ലാ രഹസ്യ പാപങ്ങളിൽനിന്നും വിടപറയും
എനിക്കും അങ്ങനെയുള്ള കുറെ പാവങ്ങൾ ഉണ്ട് സഹോദരാ സഹോദരൻ പറഞ്ഞപ്പോൾ അതും എന്റെ മനസ്സിലുള്ള കത്തി കയറി
Nazreth ministries മലയാളം എന്ന yutub ചാനലിൽ sexual ഡ്രീംസ് എന്ന എപ്പിസോഡ് കാണുക. വളരെ കാര്യങ്ങൾ മനസിലാകും
Enikum
ശോകമില്ലാ നാടതിൽ പ്രത്യാശയോടെ പാസ്റ്റർ മനു വേലപ്പച്ചൻ എത്തിച്ചേർന്നിരിക്കുന്നു❤❤❤❤❤❤❤❤❤❤
🙏🙏🙏 സ്വപ്ന ബിനു പ്രാർത്ഥിക്കേണമേ
പലരും പാടിയത് ഞാൻ യൂട്യൂബിൽ കൂടി കേട്ടു പക്ഷെ അപ്പച്ചൻ പാടിയത് ആണ് എനിക്ക് ഇഷ്ടപെട്ടത്
O9
Satyam aanu
Correct
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
ഈ ലോകവെയിൽ ഏറ്റതാൽ
വാടിതളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി
കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
ശാരോനിലെ പനിനീർപു
താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ
കൊടികളേന്തിയ സൈനൃം പോൽ
സൂരൃചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ
കൊടികളേന്തിയ സൈനൃം പോൽ
സൂരൃചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
എന്നു വന്നു ചേർത്തിടും പ്രിയാ
നിന്നെ കാണ്മാൻ ആർത്തിയായ്
കാത്തിടുന്ന കാന്തയെ
ചേർത്തീടുവാനെന്തു താമസം
നിന്നെ കാണ്മാൻ ആർത്തിയായ്
കാത്തിടുന്ന കാന്തയെ
ചേർത്തീടുവാനെന്തു താമസം
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
സ്വർലോക വാസം ഒാർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
Good
Thanks 🙏🙏🙏
Good
ഒത്തിരി നന്ദി 🙏🙏🙏
2020 il ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ my fav song
Can you teach me malayalam
Yes
Yes
Yes
@@jancyjan6700 where r u from
I am from Hyderabad
I want to learn how to speak in malayam
നമ്മിൽ നിന്ന് വേർപെട്ട ഇദ്ദേഹത്തിനു യേശു സ്വർഗത്തിൽ കണ്ണുകൾ തുറന്നു കണ്ണ് കണ്ടിട്ടില്ലാത്ത നിത്യ സമ്മാനം നൽകട്ടെ 🙏
🙏🙏🙏 എന്റെ കുടുംബത്തിന് പ്രാർത്ഥിക്കണമേ
കീ ബോർഡിസ്റ്റ് സൂപ്പർ,........ ഉഗ്രൻ ഓർക്കസട്രാ ദൈവം അനുഗ്രഹിക്കട്ടെ
Correct superb key
Bennet chettan
@@shalomvlog3539thank you so much ❤
@@ajithdani4431💕
Thank you so much ❤
മിക്കവാറും ഈ ഗാനങ്ങൾ കേൾക്കാറുണ്ട് മനോഹരം വാക്കുകൾ ഇല്ല വർണിക്കാൻ ഫന്റാസ്റ്റിക് അഭിനന്ദനങ്ങൾ all
എത്ര കേട്ടാലും മതി വരാത്ത ഗാനം.... പാടിയ അപ്പച്ചനും instruments വായിച്ചവരും എല്ലാം അടിപൊളി😍
പ്രൈസ് ദ ലോഡ്
Amen Praise the Lord
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ 🌹ആമേൻ 🔥🔥🌹🔥🔥🔥🔥🔥🔥🔥
അപ്പച്ചൻ തകർത്തു... സ്തോത്രം, ഗ്ലോറി, ഹല്ലേലൂയാ.... 50വർഷം ശിശ്രുഷയിൽ പിന്നിട്ടിടും ഒരു തളർച്ചയും ഇല്ലാതെ യുദ്ധം ചെയുന്ന പടക്കുതിരയാണ് ഞാങ്ങളുടെ മാനുവൽ അപ്പച്ചൻ... പേരിന്റെ അർത്ഥം പോലേ തന്നെ. ദൈവം കൂടെ... ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ഇനിയും....
Amen
ആമേൻ ആമേൻ
Praise the lord pastor Joby T
അപ്പോൾ നമ്മുടെ vs അപ്പച്ചനോ?
Halaluya
പ്രിയ പിതാവിന്റെ മരണ ശേഷം ഒന്നുടെ വന്നു കാണുന്നു ❤❤❤❤
😅😮😊
ഗുഡ് സോങ്
ഈ ലോക്ക് ഡൗണ്‍കാലത്ത് പാട്ട് കേട്ടവര്‍ക്ക് ലൈക്കാനുള്ള നൂല്
😂😘
എല്ലാ സഹോദരിമാരും തലയിൽ തുണി ഇട്ടിട്ടുണ്ട്. നല്ല ഭംഗി.
🙏🙏🙏 തന്റെ മകൾക്ക് വിദ്യാഭ്യാസ ലോൺ ലഭിക്കുന്നതിന് പ്രാർത്ഥിക്കേണമേ
സൂപ്പർ ഓർക്കസ്ട്ര.. keyboardist especially performed well
Ee paattu kelkkaan njan undu sthothram
മനോഹരമായ ഗാനം, അതിലുപരി പാസ്റ്റർ ന്റെ പാട്ട്
He is great singger god bless you
ആദരാഞ്ജലികള്‍ 💐 ❤ 🙏
കർത്താവിനു സ്തുതി.. അനുഗ്രഹീതമായ ഗാനം. പ്രിയ പിതാവിന്റെ ശബ്ദത്തിൽ അനുഗ്രഹീതമായി. ഓർക്കസ്ട്ര അതിഗംഭീരം . Keyboardist very well played...
God,bless,you,Amen
Thank you so much
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ സങ്കടവും തീരും ഈ പാട്ടിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
മനോഹരമായ ഗാനം എത്ര കേട്ടാലും മതി വരില്ല ആമേൻ
കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഈ ഗാനം പാടിയ അപ്പച്ചെന്നെ ദൈവം എന്നേക്കും അനുഗ്രഹിക്കുമാറാകട്ടെ ആമേൻ...🙏🙏🙏🙏🙏🙏🙏🙏
അപ്പച്ചന്റെ പാടും ഓർക്കസ്റ്റേ ട്രേഷനും സൂപ്പർ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Thank you so much ❤
ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ song. എന്റെ മോളുടെ ഇഷ്ട song
എപ്പോൾ കേട്ടാലും മതി വരില്ല ❤️❤️
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഹൃദയം തുടിക്കുന്നു. Orchestra വളരെ മനോഹരം. Beautifully delivered.. God bless..
Super song god bless you
എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ;
സ്വർലോക വാസം ഓർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി;
കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ;
കൊടികളേന്തിയ സൈന്യം പോൽ
സൂര്യ ചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ
3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
എന്നു വന്നു ചേർത്തിടും പ്രിയാ;
നിന്നെ കാണ്മാൻ ആർത്തിയായ്
പാർത്തിടുന്ന കാന്തയെ
ചേർത്തിടുവാനെന്തു താമസം
Thank you so much for your valuable comment
പ്രതൃശയിൽ ജീവിതം നയിച്ച അപ്പച്ചാ ദൈവചൈതനൃത്താൽ നിറഞ് പാടിയതിന് ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്‌ഥിക്കുന്നു
അതി സുന്ദരം. അതി മനോഹരം. തേജസ്സു ഉറ്റ വരികൾ. അഭിഷിക്തനായ ഗായകൻ. അനുഗ്രഹിക്കപ്പെട്ട വാദ്യക്കാർ... ദൈവം അനുഗ്രഹിക്കട്ടെ.
Thank you so much pastor
Appachan സ്വർഗ്ഗത്തിൽ ok യാണ്
കീബോർഡ് വായിക്കുന്ന താടി വച്ച സഹോദരൻ അപാര പെർഫോമൻസ്... സൂപ്പർ.. പാട്ടും നല്ലത്
ബെനറ്റ് കലയപുരം
അതെ
Thank you so much ❤
@@manuelupadeshi6892എന്റെ വീട് കൊട്ടാരക്കരയിൽ മൈലം എന്ന കൊച്ചുഗ്രാമത്തിൽ ആണ് ❤
കർതൃദാസൻറെ മരണശേഷം ആണ് ഞാൻ അദ്ദേഹം ഈ പാട്ട് കേൾക്കുന്നത് അന്ധതയുടെ നാട്ടിൽ നിന്നും നിത്യ തേജസുള്ള യേശുവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ട അദ്ദേഹത്തിന് പ്രണാമം
നല്ല മനോഹരമായ ഗാനം. ഏതു വേദനയിലും പാടാൻ പറ്റിയ പാട്ട്
കർത്താവിന്റെ അഭിഷിക്തൻ മാനുവൽ ഉപദേശി പാടിയ ഈ ഗാനം എത്രയോ വട്ടം കേട്ടിരിയ്ക്കുന്നു, 2023 ലും.
God bless you അപ്പച്ചാ❤
ഈ ഗാനം ഈ നല്ല മനുഷ്യനെ എന്റെ ചങ്കോട് അടുപ്പിച്ചു, ഞാൻ ഈ നല്ല മനുഷ്യനെ en❤ചങ്കോട് ചേർത്തുവച്ചു അദേഹത്തിന്റെ ഗാനം എന്നും കേൾക്കുന്നു
Nice keybord play.......❤❤❤and song ❤
സൂപ്പർ 🌹🌹
അടിപൊളി അപ്പച്ചാ ❤️❤️
ഈ ഗാനം കേൾക്കാൻ ദൈവം എന്നെയും ഇടയ്ക്കിയതിൽ ദൈവത്തെ സ്തുതിക്കുന്നു 🙏🏻
അപ്പച്ചന്റെ പാട്ടു വളരെ നന്നായി.... വരികൾ അതിലും മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ
എനി പേർ ഈ പാട്ട് എങ്ങനെ പാടിയാലും ഇതിന്റെ അത്ര വരില്ല...ദൈവസാനിധ്യം ഉണ്ട്
Amen praise the Lord............. നിത്യതയിൽ ഒന്നിച്ചു കാണാം 🙏🙏🙏
Keybordist Super Paster Appachen Super Singing
ഇ ഗാനം ഇ സഹോദരൻ പാടുമ്പോൾ. വല്ലാത്തൊരു സന്തോഷം. ആശ്വാസം മനസ്സിൽ ലഭിക്കുന്നു അതിനാൽ ഇ വീഡിയോ വീണ്ടും വീണ്ടും കേൾക്കുന്നു 🙂
സ്തോത്രം പ്രിയ പിതാവേ, അപ്പച്ചാ നമിക്കുന്നു. ഹൃദയം ആനന്ദക്കണ്ണീര് കൊണ്ട് നിറയുന്നു. അപ്പച്ചാ
എത്ര കേട്ടാലും മതിവരത്ത മനസിനെ സ്പർശിക്കുന്ന ഗാനം......👍👍👍👍👍വളരെ മനോഹരമായ ആലാപനം....
എന്നും മനസിൽ ആശ്വാസം പകരുന്ന ഗാനം ഓരോ വരികളും ആത്മീയ പ്രചോദനം നൽകുന്ന വരികൾ ആണ്
വെളിപ്പാടു 22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
😇🙋♂💞🤝🌹സ്തോത്രം,,,,,,, ഹല്ലേലൂയ
ഈ അപ്പൻ സൂപ്പർ...
എത്ര മനോഹരമായി പാടുന്നു ഈ ദൈവദാസൻ ആധുനിക പാട്ടുകാർ ഇതൊന്നു കേൾക്കണം
Amen
Johan
@@adv.johnlyjoshy7842 johnsonchacko
പ്രിയ പിതാവിനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ.
പ്രാർത്ഥനകളോടെ ....
Good സോങ് ആൻഡ് singing
ഈ പാട്ട് വാക്കുകൾക്കും അപ്പുറം.... കർത്താവിന് സ്തുതി
aaru padunnathinekal appachante swarathil kelkumpol daivasanidhym anubhavikunnu
അതെ
GOD.bless..Appacha..Supper
2023 kelkunavar undooo❤❤
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു
എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ
നിന്നെ കാണ്മാൻ ആശയേറുന്നേ;
സ്വർലോക വാസം ഓർക്കുമ്പോൾ
പ്രിയൻ ചാരെ എത്തുമ്പോൾ
ആനന്ദം പരമാനന്ദം പ്രഭോ
1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും
തന്റെ കാന്ത എത്ര സുന്ദരി;
കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവൾ
2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര
മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ;
കൊടികളേന്തിയ സൈന്യം പോൽ
സൂര്യ ചന്ദ്ര ശോഭപോൽ
മോഹിനിയാം കാന്തയെ ചേർപ്പാൻ
3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ
എന്നു വന്നു ചേർത്തിടും പ്രിയാ;
നിന്നെ കാണ്മാൻ ആർത്തിയായ്
പാർത്തിടുന്ന കാന്തയെ
ചേർത്തിടുവാനെന്തു താമസം
😊😊 super song 😊😊
സൂപ്പർ
പ്രത്യാശയുടെ ഗാനം പ്രിയ ദൈവദാസനിലൂടെ.......... കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ.... ആമേൻ
Manuvel pr. Very good songs,may God bless you abundantly.,
അനുഗ്രഹീത ഗാനം .ജനലക്ഷങ്ങളെ കർത്താവിൻ്റെ മടങ്ങി വരവിനായി ഒരുക്കിയ അനശ്വര ഗാനം .കർത്താവിനായി പാടി അനശ്വരതയിൽ ലയിച്ച കർത്താവിൻ്റെ ദാസൻമാരവൽ ഉപദേശിക്ക് വിട. നിത്യതയിൽ കാണാമെന്ന ദിവ്യ പ്രത്യാശയോടെ.
*ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല. കേൾക്കുമ്പോൾ എല്ലാം കർത്താവിന്റെ വരവ് ഏറ്റവും സമീപം ആയല്ലോ എന്ന് ഓർമപ്പെടുത്തുന്നു. അപ്പച്ചന്റെ പാട്ട് കേട്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു. ഓർക്കേസ്ട്രാ ടീം നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!*
Thank you so much ❤
ആ കാവാലത്തിനെക്കാളും എത്ര മനോഹരമായ ദൈവീക പ്രതൃശഗാനം❤
മനോഹരമായ ഗാനം ആത്മീയ ഉണർവോടെ നല്ല ശബ്ദത്തിൽ പാടി നല്ല ഓർക്കസ്ട്രയുടെ അകമ്പടിയോടുകൂടി
Thank you so much ❤
ഓർക്കസ്ട്ര ഗംഭീരം .....
പ്രിയ പിതാവിനെ ഓർക്കുമ്പോൾ ഉള്ളിൽ അറിയാതെ ഒരു ദൈവസ്നേഹം കടന്നു വരുന്നു.... ആത്മീക കേരളം മറക്കാത്ത ഭക്തൻ......
Nice song ❤❤❤❤
Njan ee ganam orupad parvisyam kandu.mattullavar padunnadhinekkalum energy und
Amen sthothram
എനിക്ക് വളരെ ഇഷ്ടപ്പെട്ടു -
Ente molkum valare ishattanu e song avalk 4 month ayathe ullu name izza
Keyboardist poli
manoharam.
യേശു കർത്താവ് മാത്രം ഏക രക്ഷകൻ ആമീൻ ആമീൻ ആമീൻ
Praise God what a glorious song
Sthothram, valare nalla athmeekam niranjoru pattu. Appachane daivam dharalamayi anugrahikkate. Amen
Parisudhan tamburaan Daivathe ethra stutichaalum mativarilla Amen Amen Amen
ഇങ്ങനെ ഉള്ള പാട്ടുകൾ തന്നെയാണ് ഇ കാലത് നമ്മുക് വേണ്ടത്
Glory to GOD❤❤🎉🎉🎉
ദൈവം അനുഗ്രഹിക്കട്ടെ അപ്പച്ചനെ..............😘🙏
Immanuel അപ്പച്ചോ നല്ല പാട്ട് എനിക്കും എന്റെ ചേട്ടനും ഇഷ്ടമുള്ള പാട്ടാണിത്. Kryboardist played very well
ആമേൻ
Key playing kiduvee👌👌
Keyboardist 👍
Yes,
Best wishes 🎉❤
Praise the Lord, Good. ,,Amen Spiritual Song thanks Achaya,,,
എത്ര കേട്ടാലും മതിവരാത്ത ഒരു ആത്മഗീതം. മാനുവൽ ഉപദേശിയുടെ വ്യത്യസ്തമായ ആലാപന ശൈലി അതിന് വേറൊരു ഭാവം പകരുന്നു.
എത്ര കേട്ടാലും മതിവരാത്ത ഗാനം
Anish paster, God bless
Music teams valare nannai pattupaduvan sahaichu daivam ellarem anumgrahikkatte amen
ദൈവം അനുഗ്രഹിക്കട്ടെ ഈ ദൈവ ദാസനെ😄