തോൽവിക്ക് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല .....അർഷദീപ് ഒരു സിക്സ് അടിച്ചതിനു ശേഷം ..പാന്ധ്യക്ക് സിംഗിലും ഡബിൾ ഉം ഓടാൻ ചാൻസ് ഉണ്ടായിരുന്നു. .അയാൾ അജിനു ശ്രമിച്ചില്ല ..അങ്ങനെ ഒരു 13..14..റൺസ് നഷ്ടപ്പെടുത്തി അതാണ് തോൽക്കാൻ കാരണം ...👌👌👌
സഞ്ജു ഒരു കളിയിൽ ഔട്ടായാൽ എല്ലാ കുറ്റവും സഞ്ജുവിന്റെ തലയിൽ വയ്ക്കുക..... അഭിഷേക് ശർമ ഏത് കളിയാണ് അവൻ കളിച്ചത്.. കളിച്ചത് കഴിഞ്ഞ കളി സഞ്ജു സെഞ്ച്വറി അടിച്ചിരുന്നില്ലെങ്കിൽ ഇന്ത്യ തോറ്റേനെ.... ഫാസ്റ്റ് ബോർഡേഴ്സ് ആണ് ഇന്നലെ ഇന്ത്യയെ തോൽപ്പിച്ചത് സൂര്യയുടെ ക്യാപ്റ്റൻസി വളരെ മോശമായിരുന്നു.... അഞ്ജുവിന് കുറ്റം പറയാൻ ആർക്കും അവകാശമില്ല.... അടുത്ത കളിയിൽ സഞ്ജു നന്നായി കളിച്ചിരിക്കും
അക്ഷർ എന്ന സ്പിൻ ബൗളറെ ഇന്ത്യ മിസ്സ് ചെയ്തു സ്പിൻ ബൗളിംഗിന് പിച്ച് അനുകൂലം ആയിരുന്നു എന്നിട്ടും സൂര്യ എന്ന ക്യാപ്റ്റൻ വരുത്തിയ മിസ്റ്റേക്ക് അവിടെയാണ് ഇന്ത്യ കളി കൈവിട്ടത്
കളി തോൽക്കാൻ കാരണം അവസാനത്തെ 3 ഓവർ പൈസർ എറിയാൻ ഏൽപ്പിച്ചതാണ് മണ്ടത്തരം... സ്പിന്നിൽ അവർ തകർന്നു നിക്കുവായിരുന്നു ആക്സർ, അഭിഷേക് ശർമ, റിങ്കു സിംഗ്, സൂര്യ എന്നിങ്ങനെ നാല്പേർ ഉണ്ടായിട്ടു അതിന് ശ്രെമിക്കത....
Sanju oru run eduthittu out aayalum saramilla Ee varsham alreday 4 duck aayi internationalil matramduckman enna peru varum 😂 so 1 run eduthittu out aakn nokku😄 So 1 runs
Ella kali sanju 50+ score chayanu aanu kure ennam parayane Axar bowl kodukatge kuzhappam ellarn Abhishek score chayathe kuzhappam ella Hardik singles avoid chaithe kuzhappam ella Sanju anu kure perude main problem 😂😂
തോൽവിക്ക് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല .....അർഷദീപ് ഒരു സിക്സ് അടിച്ചതിനു ശേഷം ..പാന്ധ്യക്ക് സിംഗിലും ഡബിൾ ഉം ഓടാൻ ചാൻസ് ഉണ്ടായിരുന്നു. .അയാൾ അജിനു ശ്രമിച്ചില്ല ..അങ്ങനെ ഒരു 13..14..റൺസ് നഷ്ടപ്പെടുത്തി അതാണ് തോൽക്കാൻ കാരണം ...👌👌👌
സഞ്ജു ഒരു കളിയിൽ ഔട്ടായാൽ എല്ലാ കുറ്റവും സഞ്ജുവിന്റെ തലയിൽ വയ്ക്കുക..... അഭിഷേക് ശർമ ഏത് കളിയാണ് അവൻ കളിച്ചത്.. കളിച്ചത് കഴിഞ്ഞ കളി സഞ്ജു സെഞ്ച്വറി അടിച്ചിരുന്നില്ലെങ്കിൽ ഇന്ത്യ തോറ്റേനെ.... ഫാസ്റ്റ് ബോർഡേഴ്സ് ആണ് ഇന്നലെ ഇന്ത്യയെ തോൽപ്പിച്ചത് സൂര്യയുടെ ക്യാപ്റ്റൻസി വളരെ മോശമായിരുന്നു.... അഞ്ജുവിന് കുറ്റം പറയാൻ ആർക്കും അവകാശമില്ല.... അടുത്ത കളിയിൽ സഞ്ജു നന്നായി കളിച്ചിരിക്കും
തോൽവി കാരണം അവസാനത്തെ 2 ബൗളർ തോല്പിച്ചു അത്ര തന്നെ നൂറ് ശതമാനം ജയിച്ച കളി ബുദ്ധി കുറവ് 😮😮😮😮😮
Sanjuuuuu ❤❤❤
അക്ഷർ എന്ന സ്പിൻ ബൗളറെ
ഇന്ത്യ മിസ്സ് ചെയ്തു സ്പിൻ ബൗളിംഗിന് പിച്ച് അനുകൂലം ആയിരുന്നു എന്നിട്ടും സൂര്യ എന്ന ക്യാപ്റ്റൻ വരുത്തിയ മിസ്റ്റേക്ക് അവിടെയാണ് ഇന്ത്യ കളി കൈവിട്ടത്
💯
കളി തോൽക്കാൻ കാരണം അവസാനത്തെ 3 ഓവർ പൈസർ എറിയാൻ ഏൽപ്പിച്ചതാണ് മണ്ടത്തരം... സ്പിന്നിൽ അവർ തകർന്നു നിക്കുവായിരുന്നു ആക്സർ, അഭിഷേക് ശർമ, റിങ്കു സിംഗ്, സൂര്യ എന്നിങ്ങനെ നാല്പേർ ഉണ്ടായിട്ടു അതിന് ശ്രെമിക്കത....
Aveshum arshdeepum അവരുടെ 3 മത്തെ overs ൽ സൂചന തന്നതാണ് control ഇല്ല എന്ന്. എന്നിട്ടും ഒരു മാറ്റത്തിന് SKY മുതിർന്നില്ല. ആ decision തെറ്റായി തോന്നി
അഭിഷേക് ശർമക്കും, റിങ്കു സിംഗ് ഓക്കെ ബൌളിംഗ് കൊടുത്തു നോക്കിയില്ല, അക്സാർ പട്ടേൽ നു ബൌളിംഗ് കൊടുത്തുല്ല
Sanjus stands change cheythilllankil Pani aavum ...
Vennamenkil abhishiek oru over kodkamayirunu
Wc final ine arshdeep inte performance marakaruth bro😇
He need a companion like boom
@blcrictalks2993 but arsheep, avesh field ine anusarich ulla deliveries alla bowl cheyyunath
Sanju balls respect cheyan padikkanam
ball respect cheyan 😂😂
Ruturaj teamil edukkanam 😢
Sanju oru run eduthittu out aayalum saramilla
Ee varsham alreday 4 duck aayi internationalil matramduckman enna peru varum 😂 so 1 run eduthittu out aakn nokku😄
So 1 runs
Abishek out jaiswal in
Ella kali sanju 50+ score chayanu aanu kure ennam parayane
Axar bowl kodukatge kuzhappam ellarn
Abhishek score chayathe kuzhappam ella
Hardik singles avoid chaithe kuzhappam ella
Sanju anu kure perude main problem 😂😂