ആദ്യം പറഞ്ഞത് ആർക്കെങ്കിലും മനസ്സിലായോ? അതു മുരളീധരൻ പെട്രോളിന്റെ വില പറഞ്ഞ മാതിരിയുള്ള ഒരു തിയറിയാണ് എന്താ നിലപാടി എന്ന് ആർക്കും ഒന്നും മനസ്സിലായില്ല സമുദായത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും ഒരു നിലപാടും ഉണ്ടാവില്ല സംഘടനയ്ക്ക് എന്ത് കിട്ടും എന്ന് അനുസരിച്ചിരിക്കും നിലപാട്
അല്ല സാറിനിപ്പോൾ ഇത് മാത്രമേ പണിയുള്ളു..... എന്നും ഓരോ വാർത്താസമ്മേളനം..... അതും മിണ്ടേണ്ടത് മിണ്ടാതെ.... ""തീനി ""പ്രവർത്തനം കഴിഞ്ഞിട്ട് ഇതിനൊക്കെ സമയമുണ്ടോ.. .
സമുദായത്തിന് എന്തു പറ്റിയാലും ജയ് ജയ് സംഘടന മറ്റുള്ളവരെ എന്തുവേണം എങ്കിലും ചെയ്തു ഞങ്ങളെ ഒന്നും ചെയ്യരുത് 😂😂😂
ഇതൊക്കെ പത്രസമ്മേളനത്തിൽ പറയും എന്നിട്ടും നിങ്ങളെന്നെ സപ്പോർട്ട് ചെയ്യും
സിപിഎം തനി വർഗ്ഗീയത പറയുമ്പോൾ 🙄
ആദ്യം പറഞ്ഞത് ആർക്കെങ്കിലും മനസ്സിലായോ? അതു മുരളീധരൻ പെട്രോളിന്റെ വില പറഞ്ഞ മാതിരിയുള്ള ഒരു തിയറിയാണ് എന്താ നിലപാടി എന്ന് ആർക്കും ഒന്നും മനസ്സിലായില്ല സമുദായത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും ഒരു നിലപാടും ഉണ്ടാവില്ല സംഘടനയ്ക്ക് എന്ത് കിട്ടും എന്ന് അനുസരിച്ചിരിക്കും നിലപാട്
അങ്ങനെയൊന്നും പറയല്ലേ മൗലവി പേടിക്കേണ്ട നിങ്ങൾ തന്നെയല്ലേ അതിന് വെടിമരുന്ന് കൊടുത്തത് തലക്കെട്ടുകാര് കഷ്ടം നിനക്കൊക്കെ എന്ന് നേരം വെളുക്കും 😮😮😮