10-C II EP 7 II Final Episode II Webseries Season 1|| Im4u
ฝัง
- เผยแพร่เมื่อ 28 ม.ค. 2021
- 10-C II EP 7 II Final Episode II Webseries Season 1|| Im4u
10 C Song link
• 10-C Song II Jithin B...
Episode 6 link
• 10-C II EP 6 II Ooraku...
Episode 5 link
• 10-C II EP 5 II Sundha...
Episode 4 link
• 10-C II EP 4 II Outsid...
Episode 3 link
• 10-C II EP 3 II Magic ...
Episode 2 link
• 10-C II EP 2 II Kanakk...
Episode 1 link
• 10-C II EP 1 II Back t...
Script & Direction : Ajin Raj
Story: Im4u Team
Cinematography, Colouring & Titles : Jithin Bethanya
Editing : Jithin Bethanya & Anuraj Rajan
Associate Director : Anuraj Rajan
Art & Make up : Preena Anuraj
Production Controller : Sibi Joseph
Associate Cameraman : Vishnu Murali, Sandeep Thellor
Assistant Directors : Sumith MB, Preena Anuraj,Sibi Joseph
Camera Assistants : Suraj Shiva, Ashik Thengamom, Bibin Thomas
BGM & Sound : Jithin Bethanya
English Subtitles : M S Malavika
Tamil Subtitles Sachin 8592-825653
Song Arranged & Programmed : Jithin Bethanya
Lyrics: Ashiq Thengamom & Albin Jose
Vocal : Vidhu Prathap
Mixing:Amal Satheesh
Guitar : Kevin Shelly
Studio : TKA Studio Thiruvananthapuram
Cast:
Students: Anuraj Rajan, Sumith Mb,Sanju Madhu, Lakshmy Sanju, Hima Sumith, Ajin Raj, Parvathy Vipin, Nikhil Kalabhavan, Saphin Popz, Sneha Sharath, Aiswarya Ajith, Anuj K Sajan, Aswini Sreekumar, Varghese K George, George K George
Principal: Sibi Joseph
Amma : Preena Anuraj
Aniyan : Rishi Anuraj
Achan : Aneesh V Pillai
Issac Sir : Raju Achoos
Teacher : Ancy Alex
Peon : Ashik J R
Location : Newman Central School, Mangadu
Catering : Malabar Hotel, Puthusheribhagom
Cake Artist : Better Batter by Neethu Baby
Special Thanks
Thomas Mathew Sir & Family
Newmans Family
Neethu Baby & Family
Vidhu Chettan & Family
K M Cheriyan & Family
Therakatthu Mani & Family
Fr Vinod Eshow
Krishna kumar
Salim Rawthoor
10-C എന്ന ഞങ്ങളുടെ ഈ വെബ് സീരീസ് ഹൃദയം കൊണ്ട് ഏറ്റെടുത്ത എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി❤️🙏IM4U ചാനലിന്റെ വളർച്ചയിൽ നിങ്ങൾ തന്ന സപ്പോർട്ട് ഒരിക്കലും മറക്കില്ല.. ഞങ്ങൾക്ക് തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം.. 💞🙏ഉടൻ അടുത്ത രസകരമായ വിഡിയോസും വെബ് സീരിസുകളുമായി ഞങ്ങൾ ഒപ്പമുണ്ടാവും
Welcome😁
🤩🤩🤩
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
th-cam.com/video/V7Rf0H8Tbks/w-d-xo.html
😘❤️..... Season 2 must pls🙏🤩😍
♥️
എല്ലാ എപ്പിസോഡും ഒരുമിച്ചു കണ്ട് തീർത്തവർ ഉണ്ടോ😍❤
Undee
Und
Undee
Ind
Pinne illathee 😂
ശെരിക്കും കണ്ണുകൾ നിറഞ്ഞു പോയി, ഒരിക്കലും തിരിച്ചു കിട്ടാത്ത സ്കൂൾ ജീവിതത്തിന്റെ നല്ല ഓർമ്മകളിലേക്ക് വീണ്ടും കൂട്ടി കൊണ്ട് പോയ ഈ സീരിസ് ലെ എല്ലാ അംഗങ്ങൾ ക്കും ഒരായിരം നന്ദി നന്ദി നന്ദി 💐💐💐💐💐
Athe
ഒന്നുമുതൽ അവസാനം വരെ ഒറ്റയിരിപ്പിൽ... അവസാന നിമിഷം എവിടെയൊക്കെയോ തട്ടി 😔
❤️❤️
Aah njanum aah kootathile
Yes 😔
10c
Nanum 1 to all episode otta erippil erunn kand 😊
കണക്ക് മാഷിന്റെ ആക്ടിങ് ഇഷ്ട്ടപെട്ടവർ ഉണ്ടോ?... Oru രക്ഷ ഇല്ലായിരുന്നു
sathyam
പൊളി ആക്ടിങ്
Script alpam over aayonnu oru samshayam... etu schoolil mash aanu... aarkku vendiyada mone nee ee tyagam sahichennu....
സത്യം
*_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
🎬IM4U ചാനൽ കമ്മ്യൂണിറ്റിയിൽ ഇന്ന് 5 മണിക്ക് നമ്മുടെ ചാനലിന്റെ അടുത്ത വെബ്സീരിസിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതാണ്... 🤩 കാത്തിരിക്കുക 🥰👍
Okay🤩
അത് അന്തസ്സ് 🤩
Wow veendum pwoli
Okay waiting
waiting.....
കണ്ണ് നിറഞ്ഞുപോയി, സത്യം... ☺️
പ്ലസ് ടു, ഡിഗ്രി ഒകെ പഠിച്ചു പോയെങ്കിലും ഇന്നും memories തരുന്നത് എന്റെ 10 A ലെ നല്ല ഓർമ്മകൾ തന്നെയാണ്.......
എക്സാം പേപ്പർ വാങ്ങുന്നത്, അത് ഇന്നും ഓർമ വരും.....
കോപ്പി അടിച്ചാവും എഴുതിട്ടുണ്ടാവ... ചിലപ്പോൾ പാസ്സ് ആവും ചിലപ്പോൾ തോൽക്കും..... പക്ഷെ അത് അറിയാൻ ഉള്ള ഒരു ആകാംഷ ഉണ്ട്, അതാണ് രസം..... 🤩
1 മുതൽ 6 വരെ ഉള്ള episods മുഴുവൻ കണ്ടവർ ഒന്ന് ലൈക് അടിച്ചു അറിയിക്കണേ 😁
7und
6 Alla 7
7und
7
@@statusworldworld6819 ith alle 7 mathe
I mean athin munb ulla 6 ennam kandavareyan 😑
ഒന്ന് മുതൽ 6 episode ഉം മുഴുവൻ കണ്ടവർ like അടിച്ചു അറിയിക്കുക ❤❤
ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
th-cam.com/video/V7Rf0H8Tbks/w-d-xo.html
ഞാൻ കണ്ടു..
hy
#tihss
✋️
കണക്കു മാഷിന്റെ acting ufff .... no words 👍👍👍👍👍👍👍👍
Mm
Addheham real lifilum kanakk mash thanne aano 🤔😜
M
*_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
@@olivernjune4493 *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
അങ്ങനെ ഈ സീരിസും കഴിഞ്ഞു... നൊസ്റ്റാൾജിക് ഫീൽ തന്ന അടിപൊളി സീരീസ് ആയിരുന്നു... ഇതുപോലുള്ള സീരീസ് ഇനിയും പ്രതീക്ഷിക്കുന്നു...❤❤
കൂരിയെ പോലെ ലാസ്റ്റ് ബെഞ്ചിൽ നിന്ന് diologue അടിക്കുന്ന എത്ര പേരുണ്ട് 😜😜
😊njn
Njn
Njan
Undayirunnu oru kaalam😄
Njnanund😁
10-C ഒന്ന് മുതൽ മുഴുവൻ Episode ഉം കണ്ടവർ ഉണ്ടോ ❤️❤️
Undu
Und
Yes
Yes
Undu
സുമിത് ചേട്ടായിക്ക് ചിരിപ്പിക്കാനും കരയിക്കാനും ഒരുപോലെ പറ്റും എന്ന് ആ കെട്ടിപിടിത്തതിന്റെ ഒറ്റ scene ന്ന് മനസിലായി ✌
😁
ഒറ്റയിരുപ്പിൽ മുഴുവൻ എപ്പിസോഡും കണ്ടു തകർത്തു അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ മച്ചാന്മാരെ...... 😘😘😘😘😘😘😘😘
ഈ എപ്പിസോഡ് കണ്ടു ഇമോഷണൽ ആയവർ ഉണ്ടോ.... ഞാൻ കരഞ്ഞുട്ടോ..❤️
Ayin
@@islamicvideos3727 അയിന് ഒന്നുല്ല 🤭
@@pachusageer7420 😁😁thamsha😉
@@islamicvideos3727 ആണല്ലോ.. ദത് മതി 😆
@@pachusageer7420 😁ayin nikkalyy
*ഫൈനൽ എപ്പിസോഡ് ആണല്ലേ.. ഞാൻ എല്ലാ എപ്പിസോഡും കണ്ടു അത് ഫൈനലിലേക്ക് എത്തുമ്പോ എല്ലാർക്കും വല്ലാത്ത ഒരു സങ്കടം തന്നെ ആണ് 😟*
Ys
കണക്ക് മാഷിനെ കാണുമ്പോൾ ആക്ടർ തിലകൻ സാറിനെ ഓർമ വരുന്നു 😍😍
So true
crct
Me too
Kaduva chakko⚡😂
Correct👌
Oww ഇന്റെ പോന്നോ IM4U teams ഇന്റെ BIG SALUTE 🥳🥳🙏🙏💯
Seven episode ഉം ഒരുമിച്ച് കണ്ടപ്പോൾ ഞാൻ ശെരിക്കും കരഞ്ഞു പോയി.
ഒരു വല്ലാത്ത ഒരു feelings ആയിരുന്നു.
School ഓർമ്മകൾക്ക് അത്ര എന്തായാലും വേറെ ഒന്നും ഒക്കൂല 💯💯💯💯💯💯
ഞാൻ എല്ലാ എപ്പിസോടും ഒരുമിച്ച് കണ്ടു അവസാനം കരഞ്ഞു 🥺😭
Njan
10-C ഒന്ന് മുതൽ കണ്ടവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക് അടി 😊
😁
ആദ്യ Episode മുതൽ അവസാന Episode വരെ നിങ്ങൾ നൽകിയ സ്കൂൾ ജീവിതം...!! എന്റെ സാറേ..❤👌🥰 Thank you all🥰🥰 May GOD Bless all of you🙏
കോമഡി ഉത്സവം എന്ന prgm ൽ ബിജുക്കുട്ടൻ ചേട്ടൻ പറയുന്ന പോലെ.....ഒന്നും പറയാനില്ല അടിപൊളി ❣️Hatz Off
കണക്കു മാഷ് fans???
എന്നാ ആക്ടിങാ പുള്ളി 😍😍😍
Karthik shankarinte father a
@@sreekrishna4975 no
@@sreekrishna4975 alla
Sathyam
@@sreekrishna4975 what nooo
"കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല".... അതുപോലെ ആണ് നമ്മുടെ ഒക്കെ പത്താം ക്ലാസ് ലൈഫ്. പഠിക്കുന്ന കാലത്തു പോകാൻ മടിച്ചും, നാലുമണി ആകാൻ കാത്തിരുന്നതും, പരീക്ഷയെ പേടിച്ചു കാണിച്ചു കൂട്ടിയതും, അധ്യാപകർ തന്ന ചൂടൻ സമ്മാനങ്ങളും 😂, ഉച്ചക്കു കയ്യിട്ടുവാരിക്കഴിച്ചതും, അന്നു ഉണ്ടാക്കിയ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം IM4U വെറും 7എപ്പിസോഡുകളിൽ ആയി നമ്മുക്കായി വീണ്ടും recreat ചെയ്തു..ഒരുപാട് സന്തോഷവും നന്ദിയും ഇവരോട് പ്രേഷകർ എന്ന നിലയിൽ അറിയിക്കുന്നു.... വീണ്ടുകിട്ടില്ലെന്ന് കരുതിയ സുന്ദരമായ നിമിഷങ്ങൾ ആണ് നിങ്ങൾ ഞങ്ങൾക്കായി നൽകിയത്... ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ കമന്റ് സമർപ്പിക്കുന്നു... ഇതുപോലെ ഒരു ലൈഫ് നിങ്ങളെ തേടി വരില്ല... മാക്സിമം എൻജോയ് 💪💪💪 ❤❤❤❤❤😂😁😂
10A മുതൽ E, F, വരെ ഉണ്ടായിട്ടും നിങ്ങൾ C എന്ത് കൊണ്ട് സെലക്ട് ചെയ്തു എന്ന് മനസ്സിലായി... എന്നാലും 10. C പഠിച്ചു ഇറങ്ങിയ എനിക്ക് ഇത് കണ്ടപ്പോ സന്തോഷമായി... പഴയ ആ കാലം ഓർത്തു പോയി 😍😍😍
Sacrifice for friends. Respect✌️✌️
ഈ webseries കണ്ടു തുടങ്ങിയപ്പോ അത് മനസ്സിനെ ഇത്രയും കീഴടക്കുമെന്നു കരുതിയില്ല..പലരെയും അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല നിമിഷങ്ങളായ സ്കൂൾ വിദ്യാഭ്യാസം കാലഘട്ടത്തിലേക്ക് ഒന്നുകൂടെ കൊണ്ടുപോയി..അത്രമേൽ കഴിവുള്ളവർ ഓരോരുത്തരും..congrats & hats off❤️
താങ്ക്സ്
സത്യാവസ്ഥ എന്തേനൽ ഇത് പോലെ ഇപ്പോൾ real ആയി നടക്കാൻ സാധ്യത കുറവാണ്..... കൂടെ പഠിച്ചവർ 10 കഴ്ഞ്ഞാൽ പിന്നെ എവിടാ എന്ന് പോലും അറിയില്ല..... പക്ഷെ feeling good ❤️
Sathyam
Crct
10th ൽ പഠിച്ച കൂട്ടുകാർ 17 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കൂട്ടുകൂടാറുണ്ട്. ഞങ്ങൾ 14 പേര് എല്ലാവരുടെയും ഫാമിലിയും ഇപ്പോഴും മീറ്റ് ഉണ്ട്
ഏയ്.. അങ്ങനൊന്നും പറയാൻ പറ്റൂല്ല.. ഞങ്ങളെല്ലാകൊല്ലവും കൂടലുണ്ട്. ഇപ്പൊ കൊറോണ ആയതു കൊണ്ട് ഈ പ്രാവശ്യം കൂടീട്ടില്ല. Next month plan ചെയ്തിട്ടുണ്ട്.
എന്റെ ക്ലാസ്സ് 10 c എനിക്ക് തിരിക്കെ വേണം എന്ന് തോന്നിയ ഒരേ ഒരു വർഷം ജീവിതത്തിൽ ഒരിക്കലും മറക്കാത്ത കലാലയ വർഷം കണ്ണ് നിറഞ്ഞു പോയി ഈ series കണ്ടപ്പോൾ miss ചെയുന്നുണ്ട് അവരെ ഒരുപാട്
ഞാനും 10C യിൽ ആയിരുന്നു.. പക്ഷെ മാജിക് പേന ഇല്ലാരുന്നു...
10C യിൽ പഠിച്ചവരുണ്ടോ
Yes
ഞാനും 10C യിലാണ് പഠിച്ചത്
ഞാനും 10 ayirunnu
ഞാൻ 😊
Yhh☺️🤚🏻❤️
സാറിന്റെ അഭിനയം മാസ്സ് ka ബാപ്പ 😃😀
ശബ്ദം പണ്ട് എന്നെ പഠിപ്പിച്ച സാറിന്റേത് പോലുണ്ട്.
*_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
@@ARUNKUMAR-bg9ck ആഹാ kolallo😍 poli
@@ARUNKUMAR-bg9ck മകൻ ആരാണ്?
@@_Annraj_ Director Ajinraj. ( സുമിത്തിന്റെ കൂട്ടുകാരൻ)
കഴിഞ്ഞ എപ്പിസോഡ് എല്ലാം കണ്ട് ചിരിച്ചു. ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🥺🥺... So ഒരുപാട് ഇഷ്ട്ടപ്പെട്ടു...
IM4U എന്ന ചാനൽ upload ചെയ്യുന്ന videos mis ചെയ്യാറില്ല...
ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ ആണ് IM4U.
എന്താ പറയേണ്ടതെന്ന് അറിയില്ല.
God bless you 🥰🥰
True
പത്താം ക്ലാസ്സ് വല്ലാതെ മിസ്സ് ചെയ്യുന്നു.... എന്റെ ചങ്കുകളെയും 😥😥😥
2024 il kannunavar undo
10c യുടെ ഇതുവരെ ഉള്ള എല്ലാ എപ്പിസോടും കണ്ടവർ ഉണ്ടോ 🤩❤️
Und
Yes
Aaa
Yes
Und
ലാസ്റ്റ് episode ആണെങ്കിലും സന്തോഷത്തോടെ കാണും ❤️
❤️❤️
@joyal Babu rock ചെയ്തല്ലോ 😂
@joyal Babu rock ngaanum
@@GOAT-de2rt 😍🔥ചേട്ടാ
@@dreamrider2660 bro ❤️
ഒരു 1മാറ്റി 4ആക്കിയെന് സ്കൂളിന്ന് ഒക്കെ പുറത്താക്കുകയോ 🙄🙄... ഇതെന്തുവാ വെള്ളരിക്ക പട്ടണമോ 🙄
Mark thiruttiyattinu pidikkapettapol suicide cheytha aalukal undu bro
Ithu 10th cls alle
ഇങ്ങെനെ ഉണ്ടായിരുന്നു മാർക്ക് തിരുത്താൻ പാടില്ല..
പത്താം ക്ലാസ്സ് എനിക്ക് ഇതു പോലെ തോന്നിയില്ല . പക്ഷെ ഇതു പോലെ ഒരു ജീവിതം ആയിരുന്നു 2010-2012 Nss Hss തട്ട . ഞങ്ങളുടെ +1, +2 ജീവിതം. ശെരിക്കും മിസ്സ് ആകുന്നു❣️❣️❣️
Same year aanallo...💖😍
@@rijas1096 adipoly
ഒന്നും പറയാൻ ഇല്ല.... അത്രയ്ക്കും സൂപ്പർ....... ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമാണ് സ്കൂൾ ജീവിതം. . ........................
th-cam.com/video/YJI8JT84K-4/w-d-xo.html
എന്റെ പൊന്നെ എന്തൊരു ഇജ്ജാതി പ്വോളി വീഡിയോ ആണ് ഇത്, ചിരിച്ചു മരിച്ചു....😂😂😂
A relevant subject good work team
Oru thirinju noottam anuvaaryam
@@ramananmedia2972 💯
Op
ഇങ്ങനെ ഒരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല sad ആക്കി കളഞ്ഞു😪
Sed aayo nee 😂😆
അതെ
😑😬
Yes
Yes Najan karanu
കരിക്ക് കണ്ട് കൊണ്ടിരിക്കുമ്പോൾ താഴെ 10-c യുടെ വീഡിയോ കണ്ടപ്പോ എടുത്ത് നോക്കി, അപ്പൊ മുതൽ 7 episode ഒറ്റ ഇരുപ്പിൽ തീർത്തു,അവസാന ഭാഗം ശരിക്കും കണ്ണ് നിറച്ചു.I give big salute to team IM4U❤️❤️❤️
The most memorable web series of my life
അധ്യാപകൻ ആയി അഭിനയിക്കുന്ന ആൾ നാടക നടൻ ആണല്ലേ. അഭിനയം വേറെ ലെവൽ
സത്യമായും നാടക നടൻ ആണോ. സാറ് മുത്താണ്
*_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
@@kamalraj7394 *_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
Background music ഒക്കെ ആയിട്ട് മൊത്തത്തിൽ നല്ല ഒരു ഫീൽ ഉണ്ടായിരുന്നു. 😘😘😘
Friendship is a most valuable gift of God
Thank you for giving the beautiful memories of our school life. Still miss those days
സാറിന്റെ അഭിനയം തിലകൻ ചേട്ടനെ ഓർമ വന്നു, sir is a GREAT actor 🙏😭
Mm,athe
oru otta thalla😑
*_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
എന്റെ സാറേ...
കൂട്ടായ്മകളുടെ സംരംഭം എന്നും വിജയം ആയിരിക്കും..... ഒരു വലിയ വിജയം..... All the best.....
ചുമ്മാ ഇരുന്നു കമെന്റ്സിനു ലൈക് കൊടുക്കുന്നവർ ഉണ്ടോ എന്നെപോലെ
Aa unde 👌👌😘😘💯💯💯
കാണാൻ വൈകി പോയി പക്ഷെ ഒറ്റയിരുപ്പിൽ തന്നെ full എപ്പിസോഡ് കണ്ടു തീർത്തു... വിട്ടുകളയാൻ തോന്നിയില്ല..... സൂപ്പർർർ... 🌹🌹🌹
_എൻറെ പൊന്ന്ടാവേ... ഇമ്മാതിരി ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചു കാണില്ല😍✨ ശരിക്കും സ്കൂൾ ഡേയ്സ് മിസ്സ് ചെയ്യുന്നു😇😍_
Sathyam
അതേ സത്യത്തിൽ ആ പേനയിട്ട് എഴുതിയപ്പോൾ 24hrs കഴിഞ്ഞപ്പോൾ മാഞ്ഞു പോയോ . അങ്ങനത്തെ പേന യഥാർഥത്തിൽ ഉണ്ടോ?
@@_Annraj_ same doubt
ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇതിന്റെ ബാക്കി വലുതായിട്ട് ഉള്ളതാണെന്ന്✌️😍
Athaa
Athe
Yes
I was watching all the episode for just have some entertainment and fun, but the final episode made me Happy and Cry. Keep your good work going. Love it! Friends. Great Friendship
😢😢 മിസ്സ് യു എന്റെ കോഴി ജീവിതം 🐓
😂
Sathiyam 😂😂😂
🤣
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം വെച്ചു കരയിപ്പിക്കുന്നോ ദ്രോഹികളെ😣
😄😄😄 sugamulla sankadam 😍❤❤❤❤
😄😄😃😀
നോട്ടിഫിക്കേഷൻ വന്നപ്പോഴേ ചാടി എത്തി 😂😁😁❤️👍🏼
@joyal Babu rock my too
പഴയ സ്കൂൾ ഓർമകളെ ഒന്നുകൂടെ തിരിച്ചൊർമ്മിക്കാൻ സാധിച്ചു 💔
നമ്മൾ ഓരോരുത്തരുടേം ജീവിതം ആണ് ഇത്.... Thank you team......
Thank you 🙏
എല്ലാ സ്കൂൾ ലൈഫിലും നടക്കുന്ന ഒരു കാര്യം തന്നെയാണ് ഇത് അത് നല്ല രസകരമായി നിങ്ങൾക്ക് ചെയ്തിരിക്കുന്നു👌👌🤗🤗🤗
കണക്കു മാഷിന്റെ ഓരോ വാക്കിലും സ്നേഹത്തിന്റെ അംശം നിറയുന്നു... മാഷാണ് ഹീറോ....♥️♥️
It Bring back all those memories..❤
Everyones Acting is superb... 😍Enjoyed a lot...🍁
എല്ലാ എപ്പിസോഡും ഒരുമിച്ച് കണ്ടു
വളരെ നന്നായിരുന്നു എനിക്കിഷ്ടപ്പെട്ടു. ഒരു സ്കൂൾ കാലഘട്ടത്തെ ഒരു സംഭവമാണ് നിങ്ങൾ ഒരുമിച്ച് അവതരിപ്പിച്ചത് 💕🥰🥰 നന്നായിരുന്നു
😭കണ്ണ് നിറഞ്ഞു പോയി... എനിക്കും എന്റെ ഫ്രണ്ട്സിനെ കാണാൻ തോന്നുന്നു 🥺🥺🥺
@@rashidchullian9556 ithaaraa
Ayin
@@tharavlogs4030 valla🐓ayirikum🤭
@@trembligman1768 സത്യം
@@tharavlogs4030 😁😆😅😉
ജീവിതത്തിൽ ഒന്നും കൂടി തിരിച്ച് കിട്ടണം എന്ന് ആഗ്രഹിക്കുന്നു ആ പഴയ 10 ക്ലാസ് ജീവിതം..
Correct 😔
@@muhammedrafi7010 😍
അവസാനത്തെ episode kandappoo കണ്ണ് നിറഞ്ഞു പോയി നെഞ്ചിൽ തട്ടി 🥺
The web series was really good and I liked very much the final episode was😍🥰🤗🤘👌👍
❤️❤️
10 c എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ 🤩❤️ സീസൺ 2 വിന് കട്ട വെയ്റ്റിംഗ്✌️💥💥🔥❤️
Yez✌️
Yes ❤️😍
Yes
Yes
Nan indee
ആ കണക്കു മാഷിന് ഒരു ബിഗ് salute
Thank you
ശരിക്കും ഒരു കിടു കണക്ക് മാഷ്
❤I don't know why... but my eyes were in tears when they all hugged him😇
Otta ദിവസം കൊണ്ട് എല്ലാ സീരിസും കണ്ടു തീർത്തു ഞാൻ 😍😍🔥🔥i love it🔥🔥😍😍
നിങ്ങളുടെ സൗഹൃദം തന്നെയാ ഈ സീരീസിന്റെ വിജയവും😍😘😘😘
Miss you my friend 😂😂😂
അവര് കെട്ടിപിടിചപോൾ ശരിക്കും പെട്ടന്ന് കരഞ്ഞു പോയി 🥲😢😥😭
കണക്ക് മാഷിൽ ഒരു തിലകൻ sir ഒളിചിരിപ്പുണ്ടെന്ന് തോന്നിയവരുണ്ടൊ???
😂😂
സത്യം
Chacko mash
1 എപ്പിസോഡും മുടങ്ങാതെ കണ്ടവർ ഉണ്ടോ... ഈ സീരീസിന്റെ ✌️❣️
Und
ഈ 6k unlike അടിച്ചവർ സ്കൂളിൽ പോവാത്തവർ ആയിരിക്കണം... ഇല്ലേൽ nostalgic ആയി ഒരു moment പോലും ഇല്ലാത്തവർ... അത്രേം മനോഹരമായ script
💕💕💕💕💕
Thank you ❤️❤️
Sherikkum heart felling short film
Thank you
ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ക്ലാസ്സ് അത് SSLC തന്നെ ❤️❤️
Plus two
+2❤️
+2
Njangakk marakkanonnm orkkanilla😥 Corona batch
@@adiladm2202 ☹️🥴
എന്റെ കൂടെ ഉണ്ടായിരുന്ന 10 - സി കാർ ആരെങ്കിലും ഇതുവഴി വരുന്നുണ്ടെങ്കിൽ ഒന്ന് പറയണേ 😊❣️
നമ്മൾ ഒരുമിച്ച് വായ്നോക്കിയാതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ണ്ട് 😌
എടാ enne ormando
@@jasar330 😑
@@afal007 😶
@sreekanth AKCTA 😶
ക്ളൈമാക്സ് പൊളിച്ച് പ്രിന്സീപ്പാളച്ചന് സൂപ്പര് കണക്ക് മാസ്റ്റര് സൂപ്പര് മാഷിന്റെ ശബ്ദം അതാണ് പൊളി,കൂരി എല്ലാവരും പൊളിച്ച് ഡയറക്ടര് congratz 🌷🌷🎄
Thank you
ആദ്യത്തെ എപ്പിസോഡ് ചിരിച്ചു കണ്ടു അവസാന എപ്പിസോഡ് ചെറുതായി കണ്ണു നിറഞ്ഞു എങ്കിലും പിന്നെയും ഒരു സന്തോഷം ഉണ്ടായി ❤️❤️super
കണക്ക് മാഷ് പൊളി ആണല്ലോ പൊളി അഭിനയം 😍😍
Correct
*_ഇവർ എല്ലാവരും ഞങ്ങളുടെ നാട്ടുകാർ ആണ് അടൂർ കാർ പത്തനംതിട്ട ക്കാർ ഇതിലെ കണക്കു മാഷ് പുള്ളി ഒരു ഫോട്ടോഗ്രാഫർ ആണ് അച്ചൂസ് എന്നാണ് സ്റ്റുഡിയോ നെയിം എന്റെ സിസ്റ്ററിന്റെ കല്യാണം ഒക്കെ പുള്ളി ആണ് ചെയ്തെ ഞങ്ങളുടെ ഒരു സുഹൃത്ത് കൂടി ആണ് പുള്ളി പുള്ളിയുടെ മകനും ഇതിൽ അഭിനയിച്ചിട്ടുണ്ട്__*
*ഈ വെബ് സീരിയസ് കാണുമ്പോൾ നമ്മുടെ സ്കൂൾ ലൈഫ് ഓർത്തു പോകുന്നു അത് വീണ്ടും വീണ്ടും മിസ്സ് ചെയുന്നു ഇപ്പോഴും ആ സ്കൂൾ ലൈഫ് മതിയായിരിന്നു*
True Friendship എന്നും എപ്പോഴും കൂടെ ഉണ്ടാവും
ആദ്യം തൊട്ട് അവസാനം വരെ കണ്ടു.... But അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി 😔😔😔😔അടിപൊളി 😘😘😘
Preena anuraj blessed with a baby boy... that's soo lovable news. God bless you all😍😍
Itile actors anno? Enik sanju and lekshmi ye mataram ariyam??
Wow😍
@@malayaliunderworldqueen3309 Athe. Amma aayitt abhinayikkunna aalanu Preena
@@malayaliunderworldqueen3309 mr. Aa prrenayum anurajum anu ithile padippiyum ammayum😂
മാർക്ക് തിരുത്തിയത് ഇത്ര വലിയ തെറ്റാണോ 🤔എന്നാ പിന്നെ എത്ര സ്കൂൾ മാറിയേനെ 😆😆😆😆
Athuseriya
😅
Enne okke etra school maatiyene 😂
Athaanu njn um aalojikkunnath.
💯😂
Unforgettable memories😍 Superb season..👍🤩 Waiting for the next season...😃😃😃
This was a great series from this team bringing back those school memories❤️ Thank you waiting for your nxt one
ജീവിതത്തിൽ ഒരുപാട് വട്ടം വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസ്സ് ആണ് 10
Sheriya
Pakshe ente 10 corona kondupoyi 😥😥😥
@@agnalanil3654 enteyum 😢
Yes
Pakshe njangakk onnum thirich pokaan 10th illa🙂
10-A യില് പഠിച്ച പാവം ഞാൻ .. ആരുമില്ലാലോ😢
Njammalunde. Avde Samskrithamarnu.
Njanum 10 A
ഞാനുണ്ടെ
A el ellam padipistarnu
@@sharasheed2076 ഞങൾ A കാർക്ക് ബുദ്ധി കൂടി പോയത് ഒരു കുറ്റം ആണോ 😜😂
പിന്നെ ഞങ്ങളുടെ A അങ്ങനെ അല്ല മൊത്തം അലമ്പ് ടീംസ് aarunnu.
പക്ഷേ അവസാനം എല്ലാവരും ജയിക്കും😎😁
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിച്ചു കളഞ്ഞല്ലോ 😥😥😥
Corona kond poya 10th batch evde
Ivde like amarthi ninghalde rodhanam ariyikkuu😭😠❤️😍
Ivde ondada
ചൂടോടെ കാണുന്നതിന്റെ സുഖം ഒന്ന് വേറെതന്നെ❤️😌✌️
Satyam
@joyal Babu rock ✌️
@Ashin Techy vlog ✌️🙂
ഇതൊക്കെ കാണുമ്പോൾ പഴയ കാര്യങ്ങൾ ഓർക്കുന്ന എത്ര പേർ 😔
നൊസ്റ്റാൾജിയ 🤩
😭😭😭i am missing my friends and teachers
സ്കൂളി പോകുമ്പോൾ എല്ലാദിവസവും എന്തെങ്കിലും ഉടായിപ്പ് കാണിക്കുന്നവർ ഉണ്ടോ😁😁😁
Athe ollu
Pinne 😂
@@shihabthasni6396 😂
@@babubabuap4345 ❤
Naan karanj
I miss my +2life
കണക്ക് മാഷ് ശരിക്കും മാഷ് ആണോ? അങ്ങേര് വേറെ ലെവൽ. Original കണക്ക് മാഷേ കടത്തി വെട്ടും😱
Mm😄
💯
കാർത്തിക് ശങ്കർ ഫാദർ
💯💥🔥
💯💯
Real life il നടക്കുന്ന കാര്യം മാത്രമുള്ള ഒരു web series i liked it very well 😁✌️