ക്രൂരനായ ഗ്യാങ്സ്റ്റർ അറിഞ്ഞില്ല ആരെയാണ് തൊട്ടു കളിച്ചത് | സ്വന്തം ശവക്കുഴി തോണ്ടിയത് പോലെയായി

แชร์
ฝัง

ความคิดเห็น • 342

  • @manoj9047
    @manoj9047 11 หลายเดือนก่อน +374

    ബ്രോ മൊട്ട, മൊട്ട എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്തോപോലെ, വെറുമൊരു മൊട്ട മാത്രം അല്ല അദ്ദേഹം. ലോകത്താകമാനം നിരവധി ആരാധകരുള്ള, അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ പേരാണ് Denzel Washington🔥🔥.

    • @keerikadenjose3263
      @keerikadenjose3263 10 หลายเดือนก่อน +9

      പണ്ഡിതൻ 😂😂

    • @hulk123.
      @hulk123. 10 หลายเดือนก่อน +3

      Ayinu

    • @HARIKRISHNANRhari-pm4kz
      @HARIKRISHNANRhari-pm4kz 10 หลายเดือนก่อน +3

      Ys the unstoppable film

    • @LLALGROUP
      @LLALGROUP 10 หลายเดือนก่อน +3

      Vivarmillathavark Athoke enth

    • @noufalnoufi6283
      @noufalnoufi6283 10 หลายเดือนก่อน +4

      Well said bro 👍❤️

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 10 หลายเดือนก่อน +36

    Great actor Anu... മോട്ട എന്ന് വിളിക്കരുത്... അദ്ദേഹത്തിൻ്റെ... Equeliser 1 ,2 കണ്ടിട്ടുള്ളവർ... ഒരിക്കലും മറക്കില്ല

    • @midhilajkayalvaram6851
      @midhilajkayalvaram6851 9 หลายเดือนก่อน

      1.2 സൂപ്പറാണ് പക്ഷേ 3 പോര

  • @DTBB2021
    @DTBB2021 10 หลายเดือนก่อน +5

    ടൺ കണക്കിന് പടങ്ങളുടെ കഥാസാരം നല്ല സുന്ദരമായി പറഞ്ഞു പറഞ്ഞു രസിപ്പിച്ചു മില്യൺ ഫോളോവെഴ്സിനെ കൊണ്ട് നടക്കുന്ന ബ്രോയ്ക് ഡെൻസൽ വാഷിങ്ടൺ ആരാണെന്നു അങ്ങോട്ട് പറഞ്ഞു കൊടുക്കുന്ന, പുള്ളിക്കാരന്റെ ചില അടാറു പടങ്ങൾ കണ്ടു നോക്കണമെന്നു ഉപദേശിക്കുന്ന ചില പണ്ഡിതന്മാരെ കമന്റു ബോക്സിൽ കാണാൻ പറ്റി ... എന്തര് പറയാൻ

  • @renjigalaxys24
    @renjigalaxys24 8 หลายเดือนก่อน +6

    One of my fav hero.... Denzel Washington....
    Book of Eli 🔥
    Man on fire🔥
    Equalizer series 🔥🔥🔥
    Dejau 🔥🔥🔥

  • @Sonu_BTS
    @Sonu_BTS 11 หลายเดือนก่อน +36

    This Film is just 💥❤‍🔥

  • @srihari_kazrod__KL14
    @srihari_kazrod__KL14 11 หลายเดือนก่อน +22

    Bro ഇതിന്റെ Part1,2,3 ഇത് മൂന്നും Powli move ആണ്🔥👌

    • @KICHUFF863
      @KICHUFF863 11 หลายเดือนก่อน +1

  • @puttus
    @puttus 11 หลายเดือนก่อน +64

    Equilizer 1 & 2 ഇതിലും മാരകമാണ്...
    Denzel ❤❤❤❤

    • @riyazebrahimp7796
      @riyazebrahimp7796 10 หลายเดือนก่อน +3

      Part O1 🔥🔥🔥

    • @shaijum4741
      @shaijum4741 10 หลายเดือนก่อน

      1 is my favvv🔥🔥✌️

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 4 หลายเดือนก่อน +1

    Denzel Washington is one of the greatest actors of all time. With two Oscars to his name, he's undeniably in the top three Hollywood actors. The New York Times even ranked him as the best actor of the 21st century.

  • @ehkami
    @ehkami 10 หลายเดือนก่อน +15

    equalizer എല്ലാം കണ്ടെങ്കിലും എനിക്ക് ഇഷ്ട്ടം ഇദ്ദേഹത്തിന്റെ “man on fire “ ആണ്

  • @kebybasheerb7042
    @kebybasheerb7042 11 หลายเดือนก่อน +23

    Denzel Washington enna peru aryathad kondano bro ayale motta enn vilikkunnadh.....as you might know ...he is a great artist

    • @malcolmX_jr.9891
      @malcolmX_jr.9891 11 หลายเดือนก่อน +3

      Xactly. Den❤❤❤❤❤

    • @NoufalJasi
      @NoufalJasi 11 หลายเดือนก่อน +2

      ആൾ പുലിയാണ് 🔥🔥🔥🔥

    • @jintumjoy7194
      @jintumjoy7194 11 หลายเดือนก่อน +2

      സത്യം, denzel ന്റെ movies എല്ലാം സൂപ്പർ ആണ് 🔥🔥

  • @rajrajubhai8001
    @rajrajubhai8001 10 หลายเดือนก่อน +2

    സാധാരണ ഫസ്റ്റ് നിന്നാണ് തുടങ്ങുക... ഇതിപ്പോ ലാസ്റ്റ് നിന്ന്.... വെറൈറ്റി...👌👌

  • @Mubashir122
    @Mubashir122 11 หลายเดือนก่อน +134

    Ee vedio ishtappettavar undo enne pole😅🎉

    • @Rio-qt5gf
      @Rio-qt5gf 11 หลายเดือนก่อน +10

      Ithre pettenn full kand theernno🤔

    • @Mubashir122
      @Mubashir122 11 หลายเดือนก่อน

      ​@@Rio-qt5gf😁

    • @shibuarchal897
      @shibuarchal897 11 หลายเดือนก่อน

      😍😍

    • @Mazha680
      @Mazha680 11 หลายเดือนก่อน +2

      No

    • @spaceintruder4858
      @spaceintruder4858 11 หลายเดือนก่อน +3

      Video aanu Vedio alla

  • @haniya8710
    @haniya8710 11 หลายเดือนก่อน +14

    Broo veree level anuu broo 🥰🥰🥰🥰♥️♥️

  • @poojams6469
    @poojams6469 11 หลายเดือนก่อน +4

    Spr movie. Next interesting movie idane waiting...... pine star warum la Breaum idane. Waiting....... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @Thanida-ds4wo
    @Thanida-ds4wo 11 หลายเดือนก่อน +8

    Final destination cheyyummo❤❤😊

  • @neethurajendranpillai
    @neethurajendranpillai 11 หลายเดือนก่อน +9

    Commenting first time in this channel. .. superb movie..also adipoli explanation ❤️🥰

  • @puttus
    @puttus 11 หลายเดือนก่อน +3

    മൊട്ടയല്ലെഡാ..... അങ്ങേര് Hollywood ലെ Star ആണ്.

  • @PlanB122
    @PlanB122 10 หลายเดือนก่อน +4

    സാക്ഷാൽ വിജയ് പോലും ഇദ്ദേഹത്തിന്റെ ഫാനാണ്. American Gangster (2007), Book of Eli (2010) my favourite Denzel movies

  • @minnal9864
    @minnal9864 10 หลายเดือนก่อน +3

    കഥ പറയാൻ ഒരു പ്രത്യേക കഴിവ് എന്നെങ്കിലേ ആളുകളെ പിടിച്ചിരുത്താൻ കഴിയുകയുള്ളു.
    ഈ കഥ കേൾക്കലിൽ നിന്നും ഞാൻ വേഗം ഒഴിവായി 🙏

  • @ashishaashy1677
    @ashishaashy1677 9 หลายเดือนก่อน +2

    Boby... Mr. Robert
    Mr.Denzel Washington..
    വാച്ചിൽ ടൈം സെറ്റ് ചെയ്ത് ഇടിച്ചു നിരപ്പാക്കും.. Liam നേസെൻ കാളും അന്ന്യായ ഐറ്റം ആണ്.. Keanu റീവ്സ് നെ ക്കാളും കിടിലം

  • @praveenktna8607
    @praveenktna8607 11 หลายเดือนก่อน +5

    ഇതിന്റെ എല്ലാ part ഉം കണ്ട ലെ ഞാൻ.. one of the best brutal fight scenes ആണ് എല്ലാം.

  • @adinanser7040
    @adinanser7040 11 หลายเดือนก่อน +3

    Guy's ningal zoomed in itt kaanunna kond aan movie yude per thazhe ezhuthiyath kaanan pattathath ath kond zoomed out cheytha ath kaanan pattum ( രണ്ട് വിരൽ കൊണ്ട് zoom cheyyukayum off ആക്കുകയും cheytha mathi)

  • @patriclewis2004
    @patriclewis2004 10 หลายเดือนก่อน +7

    One of the best actors in Hollywood ❤

  • @Nayanaprasad377
    @Nayanaprasad377 11 หลายเดือนก่อน +4

    Brooohhhhh🥵🔥
    Appol pokuvalle kadhayude mayalokathekk🥸🔥

  • @sreejithekm1808
    @sreejithekm1808 11 หลายเดือนก่อน +6

    Aghaadha❤️ ആര്യ സ്റ്റാർക് ഓർമ്മ vannu♥️😍

  • @zedking3410
    @zedking3410 11 หลายเดือนก่อน +6

    Pls explain Equalizer 2and 1

  • @sreekanth.g.achari4803
    @sreekanth.g.achari4803 4 หลายเดือนก่อน +1

    Denzel Washington... 🥰🥰🥰
    ഇദ്ദേഹത്തിന്റ മകനാണ് tenet ലെ നായകൻ

  • @mozaicmultimedia
    @mozaicmultimedia 11 หลายเดือนก่อน +15

    Mallu explainer🎉🎉❤❤❤

  • @thekgamer102
    @thekgamer102 11 หลายเดือนก่อน +7

    Equalizer 1 and 2 explain cheyyo

  • @abinscaria9141
    @abinscaria9141 9 หลายเดือนก่อน +3

    മൊട്ട അല്ലടാ പന്ന ചെറുക്കാൻ, Denzil washington ❤

  • @kuttymonkuttymonac8294
    @kuttymonkuttymonac8294 11 หลายเดือนก่อน +1

    ഈ ഫിലിം സൂപ്പറാട്ടോ...

  • @daydreamgrl439
    @daydreamgrl439 11 หลายเดือนก่อน +9

    Agaadha... ❤ Spartacus orma vannuu❤❤❤

  • @sanusiva8683
    @sanusiva8683 11 หลายเดือนก่อน +2

    Innale kandu.pulliye chorinjathinu seshamulla nammude kathiripinte ninishangal 🔥🔥🔥🔥. first fight aadhyam entha undayenu onnum manasilayilla🔥🔥🔥🔥. Equalizer 1otta padam kondu njn pullide fan aayi poi.

  • @ar.yyyaaa
    @ar.yyyaaa 11 หลายเดือนก่อน +3

    Paavam villanmarum kruranaya Nayakanayum 😂😂😂set set set poli film❤

  • @cheenucheenuz80
    @cheenucheenuz80 10 หลายเดือนก่อน +2

    The Equalizer 1,2 koodi cheyyumo Bro

  • @drsudheersivaprasad5330
    @drsudheersivaprasad5330 10 หลายเดือนก่อน +19

    In the Equalizer franchise , part 3 is not up to our expectations , especially for the Denzel Washington fans. A truly remarkable actor and an awesome speaker.

    • @vishnu5800
      @vishnu5800 9 หลายเดือนก่อน

      with all your respect I can understand what your expectations from him as an actor but at this age he does his best

  • @kiran5767
    @kiran5767 10 หลายเดือนก่อน +2

    Nanmayulla lokame🤣

  • @DB-rl6ql
    @DB-rl6ql 10 หลายเดือนก่อน +5

    Class and Mass Cinema
    പുള്ളിടെ Attitude 🔥

  • @daliya2944
    @daliya2944 11 หลายเดือนก่อน +3

    Adipoli movie selection

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 11 หลายเดือนก่อน +2

    ശെരിക്കും name agatha തന്നെ ആണോ bro??

  • @sibichanpanathur2585
    @sibichanpanathur2585 8 หลายเดือนก่อน +1

    Super.... ❤❤❤❤

  • @rajesh.r2049
    @rajesh.r2049 11 หลายเดือนก่อน +1

    അടിപൊളി
    നല്ല വിവരണം

  • @arunravi6622
    @arunravi6622 11 หลายเดือนก่อน +7

    Asipoli film❤

    • @world12344q
      @world12344q 11 หลายเดือนก่อน

      True 😂 adipoli

  • @siddiquebabu1933
    @siddiquebabu1933 10 หลายเดือนก่อน +1

    👍👍👍സൂപ്പർ ബ്രോ താങ്ക്സ് 🎉🎉🎉🎉

  • @crazygamer2388
    @crazygamer2388 11 หลายเดือนก่อน +2

    Equalizer 1 Um 2 um vedio cheythukkno ❤

  • @XXXTENTACION22698
    @XXXTENTACION22698 11 หลายเดือนก่อน +6

    Pwoliyeeeww🎉🎉🎉😂😂

  • @aryajith3602
    @aryajith3602 11 หลายเดือนก่อน +2

    Poli film

  • @ajaykrishnan4414
    @ajaykrishnan4414 11 หลายเดือนก่อน +8

    Mallluuuuuu❤❤❤❤❤

  • @ahammadepkabeer1114
    @ahammadepkabeer1114 10 หลายเดือนก่อน +1

    1.40 avan onnum parayunnilla purathu wait cheyan paranju ennalle parayunnath😂😂😂

  • @curiousindian-1009
    @curiousindian-1009 11 หลายเดือนก่อน +7

    My fav actor Denzel Washington ❤❤

  • @amrkarn1961
    @amrkarn1961 10 หลายเดือนก่อน +3

    Denzal superb powerful awesome actor

  • @sathyan320
    @sathyan320 11 หลายเดือนก่อน +1

    Ee movie ottundo

  • @__As_x_in__
    @__As_x_in__ 11 หลายเดือนก่อน +2

    Le. _ movie name choyikkunnavr. :- enik ezhuthan alle sir ariyu vayikkan ariyillalo.. 😂

  • @abin_.ca_.
    @abin_.ca_. 11 หลายเดือนก่อน +2

    Ejjathi cinema

  • @afsal487
    @afsal487 11 หลายเดือนก่อน +3

    Mallu movie name 😅

  • @IRFAX0
    @IRFAX0 11 หลายเดือนก่อน +2

    Bro movie name entha🤔

  • @rishinmomoa6049
    @rishinmomoa6049 10 หลายเดือนก่อน +1

    കണ്ടു, Washington പോളി 🎉🎉

  • @jeevantr2227
    @jeevantr2227 11 หลายเดือนก่อน +1

    Ethinta 1 part chiyoo bro

  • @stoner5371
    @stoner5371 11 หลายเดือนก่อน +1

    The Brand new Testament chyuvo nxt.. Movie

  • @satheeshnair7
    @satheeshnair7 10 หลายเดือนก่อน +2

    ഒരു രക്ഷയുമില്ല ❤👍ഈ മൂവിയുടെ മലയാളം ഡബ്ബഡ് മൂവി കിട്ടുമോ 🤔

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 11 หลายเดือนก่อน +5

    അപ്പാപ്പനെ കൊന്നപ്പോൾ വിഷമായി🥺

  • @bskswalih9138
    @bskswalih9138 11 หลายเดือนก่อน +5

    Pakka filim ❤

  • @nithinnandhu115
    @nithinnandhu115 11 หลายเดือนก่อน +3

    Adipoli moviea bra❤❤❤❤

  • @pp_sharkoooiii
    @pp_sharkoooiii 11 หลายเดือนก่อน +1

    Bro ee moviess evide ninnanu download cheyyunnath

  • @NaphisPk-hx4zs
    @NaphisPk-hx4zs 9 หลายเดือนก่อน +1

    ❤❤❤superrr

  • @ajmalajmal7232
    @ajmalajmal7232 11 หลายเดือนก่อน +2

    Adipoli spr movie😍

  • @manuaugustine-jy6tw
    @manuaugustine-jy6tw 11 หลายเดือนก่อน +1

    Equalizer 1st 2nd parayamo

  • @tedro-bj9iq
    @tedro-bj9iq 11 หลายเดือนก่อน +3

    Mom love like💗

  • @deepakm.b3767
    @deepakm.b3767 11 หลายเดือนก่อน +2

    Bro monster movie okk ondel explain cheyyavo

  • @Arshad80892
    @Arshad80892 11 หลายเดือนก่อน +4

    Adipoli❤❤❤❤

  • @nanznew1014
    @nanznew1014 11 หลายเดือนก่อน +1

    bro padam super annu ketton ❤❤❤❤❤❤❤❤

  • @rabbirubiel4932
    @rabbirubiel4932 11 หลายเดือนก่อน +1

    Achaa yan mass aanu

  • @DanishhGarrison-cj5fr
    @DanishhGarrison-cj5fr 11 หลายเดือนก่อน +1

    Inkk ishtayylyaa eee story thriller lyaa!!!🙂🥲

  • @pmsmuhammedajmaljifrithang993
    @pmsmuhammedajmaljifrithang993 11 หลายเดือนก่อน +1

    Sthalathinte Peru enthaannu

  • @if2673
    @if2673 11 หลายเดือนก่อน +2

    Bro sweet tooth ennne oru series chythitund athinte season2 eringitund plz chyyo

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 11 หลายเดือนก่อน +11

    Denzel is an another level 🔥😊

  • @joshwinjoy
    @joshwinjoy 9 หลายเดือนก่อน +1

    1st part my fav

  • @messinnn390
    @messinnn390 11 หลายเดือนก่อน +1

    Ee kadhayudey name yentha?!

  • @nikhils.a7836
    @nikhils.a7836 11 หลายเดือนก่อน +9

    Kadhakalude rajakumaran 👑

  • @ppv8307
    @ppv8307 11 หลายเดือนก่อน +7

    🥰🥰💙💙💙🥰

  • @rohinthve4301
    @rohinthve4301 11 หลายเดือนก่อน +1

    eee movie ndaaa first part and second part chayoooo

  • @plantsworld5137
    @plantsworld5137 11 หลายเดือนก่อน +2

    Stranger Things 5 explain cheyyooooo

  • @user-everything.is-here
    @user-everything.is-here 11 หลายเดือนก่อน +1

    കിടു movie ❤️👍🏻

  • @ahamadthahseel796
    @ahamadthahseel796 2 หลายเดือนก่อน

    Ithinte first and second part upload cheyyumo

  • @parvathyparu2667
    @parvathyparu2667 11 หลายเดือนก่อน +1

    സൂപ്പർ 👌👌🌹🌹

  • @Zeus60896
    @Zeus60896 11 หลายเดือนก่อน +1

    Mallu bro omen movie 2 chyo

  • @bazilzaman4864
    @bazilzaman4864 5 หลายเดือนก่อน +1

    Ethintte 1&2 cheyyooo

  • @kuriyank9859
    @kuriyank9859 11 หลายเดือนก่อน +2

    Equalizer 1 um 2um idumo

  • @aswinaswin2435
    @aswinaswin2435 11 หลายเดือนก่อน +1

    rich girl buys homeless man malayalam explanation iduo bro

  • @nothing4771
    @nothing4771 11 หลายเดือนก่อน +1

    1 , 2 koodi cheyana

  • @ANILkumar-ei6by
    @ANILkumar-ei6by 8 หลายเดือนก่อน +1

    Which movie

  • @Agfitworld
    @Agfitworld 11 หลายเดือนก่อน +1

    Cinema ka nam kya hee

  • @anuanoof
    @anuanoof 11 หลายเดือนก่อน +2

    Kadayude per endha😅

  • @earthwaves9109
    @earthwaves9109 10 หลายเดือนก่อน +3

    സൂപ്പർ പടം❤❤❤

    • @AkbarAli-yf3ej
      @AkbarAli-yf3ej 10 หลายเดือนก่อน +1

      Name എന്താ

  • @MALAYALIda89
    @MALAYALIda89 10 หลายเดือนก่อน +3

    John wick = Equalizer
    ❤ ❤

  • @Shusheelbhai-j4h
    @Shusheelbhai-j4h 11 หลายเดือนก่อน +2

    movie name yandha ??

    • @LearnandCodeHub
      @LearnandCodeHub 11 หลายเดือนก่อน +2

      Mair kanda simham 😂

  • @augustinema443
    @augustinema443 11 หลายเดือนก่อน +1

    Mallu chethan uyir❤

  • @rahulgeorge5630
    @rahulgeorge5630 11 หลายเดือนก่อน +1

    My Favorite is Equalizer 1 ✌

  • @nayannazeer9002
    @nayannazeer9002 10 หลายเดือนก่อน +1

    Super film❤

  • @anuammu1866
    @anuammu1866 11 หลายเดือนก่อน +4

    സിനിമ യുടെ പേരെന്താ 😄😄😄😄😄😄😄😄😄😄😄😄😄😄😄