കുടുംബം - ദൈവിക കാഴ്ച്ചപ്പാട്‌ _ Part 1

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 2.1K

  • @navinpaul5002
    @navinpaul5002 4 ปีที่แล้ว +117

    എന്റെ കുടുംബത്തെ ഇമ്മാനുയേലിൽ ഏകമനസ്സാക്കി തന്ന എന്റെ പിതാവിന് ആയിരം നന്ദി

  • @jijijoseph646
    @jijijoseph646 4 ปีที่แล้ว +8

    ഞാനും എൻ്റെ കുടുംബവും ദൈവം നിത്യരക്ഷയ്ക്കായി ഒരുക്കിയ സദ്വാർത്തയിലൂടെയാണ് ദൈവം ആഗ്രഹിക്കുന്ന ഒരു കുടുംബ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയത്. സദ്വാർത്ത സ്വീകരിച്ചതിലൂടെ ദൈവം ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുക്കിയ ദൈവസ്നേഹത്താൽ ഇന്ന് ഞങ്ങൾക്ക് അവിടുത്തെ ഹിതത്തിനൊത്ത് കുടുബജീവിതം നയിക്കാൻ സാധിക്കുന്നുണ്ട്.
    സദ്വാർത്തയിലൂടെ ദൈവസ്നേഹം പകർന്നു തന്ന ദൈവ പിതാവിന് നന്ദി...🙏🙏🙏

  • @shymabaiju3657
    @shymabaiju3657 4 ปีที่แล้ว +12

    എന്നെയും എന്റെ കുടുംബത്തെയും കാത്ത് പരിപാലിക്കുന്ന അത്യുന്നത ദൈവത്തിന് ഒരായിരം നന്ദി....😇😇😇

  • @Tonyandrewskby
    @Tonyandrewskby 8 หลายเดือนก่อน +1

    ❤❤❤ എൻറെ കുടുംബത്തെ സ്നേഹം നിറച്ച എൻറെ പിതാവിന് എപ്പോഴും മഹത്വം ഉണ്ടാകട്ടെ❤❤❤

  • @jomonmathew1004
    @jomonmathew1004 4 ปีที่แล้ว +12

    ആമേൻ നമ്മുടെ ദൈവത്തിന് മഹത്വവും, ആധിപത്യവും, ബഹുമാനവും ,കൃതജ്ഞതയും എന്നേക്കും ഉണ്ടായിരിക്കട്ടെ... ആമേൻ

  • @animolsaji538
    @animolsaji538 4 ปีที่แล้ว +4

    എൻ്റെ കുടുംബത്തിൽ ദൈവസ്നേഹമെന്തെന്ന് മനസ്സിലാക്കാനും ഇമ്മാനു ഏലിൽ ഏകമനസാക്കി എൻ്റെ കുടുംബത്തെ നയിക്കുന്ന എൻ്റെ പിതാവിന് ഒരായിരം നന്ദികൾ അർപ്പിക്കുന്നു

  • @cheriangeorge3982
    @cheriangeorge3982 4 ปีที่แล้ว +2

    സീയോനിൽ പ്രഘോഷിക്കുന്ന
    സദ് വാർത്തയിലൂടെ പിതാവായ ദൈവം എന്നെ വീണ്ടും ജ്ഞാനത്താൽ മെനഞ്ഞെടുത്തു പുതുസൃഷ്ടിയാക്കി. പിതാവിൻ്റെ പരിശുദ്ധ നാമം എന്നിൽ ജീവശ്വാസമായി നിവേശിപ്പിച്ചു. ഞാൻ ജീവനുള്ളവനായി. അങ്ങയുടെ സദ്വവാർത്ത വചനങ്ങൾഎനിക്ക്‌എത്ര മധുരമാണ്‌! അവ എന്‍െറ നാവിനു തേനിനെക്കാള്‍ മധുരമാണ്‌. അങ്ങയുടെ സദ് വാർത്ത വചനം എന്‍െറ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്‌.അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക്‌ അത്‌ അറിവു പകരുന്നു.വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ ഞാന്‍ അങ്ങയുടെ വചനത്തില്‍ ആനന്‌ദിക്കുന്നു. ഈ ലോകത്തിലെ സമ്പത്തു മുഴവൻ തന്നാലും എനിക്കത് ഉച്ചിഷ്ടമാണ്. അതിലും എത്ര വലിയ സമ്പത്താണ് എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ്. എൻ്റെ പിതാവ് ഈ പ്രപഞ്ചത്തെക്കാളും എന്നെ സ്നേഹിക്കുന്നു: അത് ഒരോ പ്രഭാതത്തിലും ഞാൻ അനുഭവിക്കുന്നു.

  • @ZAby333photography
    @ZAby333photography 4 ปีที่แล้ว +9

    എൻ്റെ കുടുംബത്തിൽ പിതാവിൻ്റെ പരിശുദ്ധ സ്നേഹം നിറച്ചതിന് എൻ്റെ പിതാവിന് ആയിരം ആയിരം നന്ദി

  • @sheenaemmanuel9731
    @sheenaemmanuel9731 4 ปีที่แล้ว +33

    💪സീയോനിൽ വന്ന് സദ്‌വാർത്ത കൂടിയ തിനുശേഷമാണ് എന്റെ കുടുംബത്തിൽ യഥാർത്ഥത്തിൽ നിഷ്കളങ്ക സ്നേഹവും പരസ്പര ബഹുമാനവും വിശുദ്ധിയും ചിട്ടയും ക്രമവും എല്ലാറ്റിനുമുപരി ദൈവ സ്നേഹവും ദൈവ ഭക്തിയും രൂപം കൊണ്ടത്. നന്ദി എന്റെ ദൈവപിതാവ...💞💞💞💞💞💞

  • @sachinthomaskj777
    @sachinthomaskj777 4 ปีที่แล้ว +7

    എന്താണ് ദൈവപിതാവ് ആഗ്രഹിക്കുന്ന കുടുബം എന്ന് എനിക്ക് മനസ്സിലായത് സീയോനിൽ നിന്നാണ്.
    സീയോനിൽ പ്രഘോഷിച്ച സദ്വാർത്തയാണ് എൻ്റെ കുടുബത്തെ ദൈവസ്നേഹത്തിൽ ഒന്നാക്കി തീർത്തത്.
    സദ്വാർത്ത എനിക്കു നൽകിയ ദൈവപിതാവിന് ആയിരമായിരം നന്ദി......!💖💖

  • @sophiexavier_
    @sophiexavier_ 4 ปีที่แล้ว +34

    കുടുംബം:
    ഒരു മനസ്സോടെ ഒരേ വിശ്വസത്തിൽ ഒരേ ആത്മാവിൽ ഒരേ സ്നേഹത്തിൽ; അഭിപ്രായ വ്യത്യാസങ്ങൾക്കുളള സാധ്യതയേ ഇല്ലാതെ ജീവിക്കുന്ന വ്യക്തികളുടെ ഒരു കൂട്ടായ്മയാണ് കുടുംബം ...
    ഇത് ഒരു adjustment അല്ല, മറിച്ച് ദൈവ സ്നേഹത്തിന്റെ നിറവിൽ മാത്രം സാധ്യമാകുന്ന ഒരു അനുഭവമാണ് ....

  • @liaantony8516
    @liaantony8516 4 ปีที่แล้ว +14

    സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായി ദൈവപിതാവിൽ ഏകമനസ്സുള്ള ഒരു കുടുംബമാകാൻ ഓരോരുത്തരെയും
    അത്യുന്നതന്റെ ഹിതമനുസരിച്ച് പഠിപ്പിച്ചവനാണ് JOSEPH PONNAR......💕💕💕💕💕

  • @anniekurian9757
    @anniekurian9757 4 ปีที่แล้ว +7

    എന്റെ കുടുംബത്തെ അങ്ങയുടെ കൺമുമ്പിൽ സുസ്ഥിരമാക്കിയ അത്യുന്നത ദൈവത്തിന് എന്നേക്കും മഹത്വം ഉണ്ടാകട്ടെ....ആമേൻ..😇😇😇

  • @jaquilinjames350
    @jaquilinjames350 4 ปีที่แล้ว +36

    കുടുംബത്തെ കുറിച്ച് ഉള്ള ദൈവഹിതം പൂർണ്ണമായി വെളിപ്പെടിത്തിയവൻ JOSEPH PONNAR🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shilnavarghese8562
    @shilnavarghese8562 4 ปีที่แล้ว +2

    സത് വാർത്ത എന്റെ കുടുംബത്തെ വളരെയധികം സ്വാധീനിച്ചു. സത് വാർത്തയിലൂടെ ഞങ്ങൾക്ക് പുതിയ ജൻമം കിട്ടി. സത് വാർത്ത ഞങ്ങളുടെ ശരീരത്തെ ഉത്തേജിപ്പിക്കുന്നു. സത് വാർത്തയിലൂടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ അമ്മയുടെയും സ്നേഹം ഞങ്ങളുടെ കുടുംബം അറിഞ്ഞു. സത് വാർത്ത എന്റെ കുടുംബത്തെ ദൈവവചനത്തെ സ്നേഹിക്കാൻ പഠിപ്പിച്ചു

  • @melbindas1325
    @melbindas1325 4 ปีที่แล้ว +55

    EMPEROR EMMANUEL Team
    ദൈവ വചനം മാത്രമാണ് സംസാരിക്കുന്നത് അതിനാൽ ഞാൻ ഇഷ്ടപ്പെടുന്നു ദൈവത്തിൻറെ വചനത്തെയും
    EMPEROR EMMANUEL നെയുo

    • @leshmacm3219
      @leshmacm3219 4 ปีที่แล้ว +2

      👍👏

    • @msebastian7213
      @msebastian7213 4 ปีที่แล้ว +1

      സീയോനിൽ ദൈവ വചനമാത്രം പ്ര ഹോ സിക്കപ്പെടുന്നതു സത്യമാന്നു

    • @antonyk.a6631
      @antonyk.a6631 4 ปีที่แล้ว +3

      സീയോൻ കുടുംബ ജീവിതം പവിത്രവും നിർമ്മലവും മായി പഠിപ്പിക്കുന്ന സഭാ സമൂഹമാണ്. ദൈവവചനം ഗ്രഹിക്കാത്ത ചിലർ ഇതിനെ ദുഷിച്ചു പറയുന്നത് ദൈവപുത്രനെ തന്നെ ദ്വഷിക്കുന്നതിന് തുല്യമായിട്ടാണ് കാണുന്നത്

  • @aljogeorge1551
    @aljogeorge1551 4 ปีที่แล้ว +11

    ഏശയ്യ പ്രവാചകനിലൂടെ_ജോസഫ് പൊന്നാറിലൂടെ ദൈവം നൽകിയ സത്യവചനത്താൽ ഞാനും എന്റെ കുടുംബവും കർത്താവിൽ ആനന്ദിക്കുന്നു....✨✨✨

  • @vijayanvk813
    @vijayanvk813 4 ปีที่แล้ว +2

    അത്യുന്നതനായദൈവം കുടുംബത്തെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാട് തിരുത്തി തന്നതിന് നന്ദി

  • @Game_Gameing_Gamers
    @Game_Gameing_Gamers 4 ปีที่แล้ว +1

    കുടുംബം എന്ന വാക്കിൻ്റെ യഥാർഥ അർഥം മനസിലാക്കി ദൈവ ഹിതപ്രകാരം കുടുംബ ജീവിതം നയിക്കാൻ സീയോനിൽ വച്ച് ഞാൻ കേട്ട സദ് വാർത്ത എന്ന സത്യത്തിൻ്റെ വചനത്തിലൂടെ എന്നെ വഴി നടത്തുന്ന ദൈവ പിതാവിന് നന്ദിയും അവിടുത്തെ സർവ്വശക്ത നാമത്തിന് മഹത്വവും ഉണ്ടായിരിക്കട്ടെ

  • @liyaroy1369
    @liyaroy1369 4 ปีที่แล้ว +2

    സദ്വാർത്തയിലൂടെ സ്വർഗീയ കുടുംബത്തിലേക്ക് എന്നെയും എന്റെ കുടുംബത്തെയും അംഗമാക്കി തീർത്ത എന്റെ സ്വർഗീയ പിതാവിന് ഒരായിരം നന്ദി
    💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @lijiktkt4690
    @lijiktkt4690 4 ปีที่แล้ว +3

    സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ രക്ഷാകര പദ്ധതിയിലേക്ക് എന്റെ കുടുംബത്തേയും ചേർത്തതിന് നന്ദി പറയുന്നു...

  • @johnfrancis5813
    @johnfrancis5813 4 ปีที่แล้ว +24

    ദൈവീക സംവിധാനമായ കുടുംബത്തെ അതിന്റെ പരിശുദ്ധിയോടെ ഉയർത്തിക്കാട്ടുന്ന ഇടമാണ് സീയോൻ.

  • @bakkithajfernandez9621
    @bakkithajfernandez9621 4 ปีที่แล้ว +4

    ജീവന്റെ സത്യവചനം, ഇരുവായ്ത്തലവാൾ ആയ ജീവന്റെ വചനം, സത്യവചനം സീയോനിൽ നിന്നാണ് ഞാനും എന്റെ കുടുംബവും ശ്രവിച്ചത്.

  • @mr_jefrii
    @mr_jefrii 4 ปีที่แล้ว +1

    ദൈവം ആഗ്രഹിക്കുന്ന കുടുംബജീവിതത്തെക്കുറിച്ച് സീയോനിൽ പ്രഘോഷിക്കുന്ന
    സത് വാർത്തയിലൂടെ വെളിപ്പെടുത്തി തന്ന ദൈവപിതാവിന്റെ നാമം മഹത്വ പ്പെടട്ടെ❤️❤️❤️

  • @princep.k5478
    @princep.k5478 4 ปีที่แล้ว +3

    എൻ്റെ കുടുംബത്തെ ഇമ്മാനുയേലിൽ ഏകമനസ്സാക്കി തന്ന എൻ്റെ പിതാവിന് ആയിരം നന്ദി

  • @nigilthomas4999
    @nigilthomas4999 4 ปีที่แล้ว +35

    അവിടുത്തെ വചനം കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു

  • @anuneema6222
    @anuneema6222 4 ปีที่แล้ว +21

    ലോകം പറയുന്നത് പോലെ കുടുംബം കലക്കികൾ അല്ല...ദൈവത്തിൽ കുടുംബത്തെ പടുത്തുയർത്തുന്ന യഥാർത്ഥ ക്രിസ്ത്യാനികളാണ് EMPEROR EMMANUEL 💘💘💘💫💫💫💪💪💪

  • @bijuvm333
    @bijuvm333 4 ปีที่แล้ว +7

    എൻ്റെ കുടുംബത്തിൽ സ്നേഹവും സന്തോഷവും സമാധാനവും ലഭിച്ചത് സീയോനിൽ നിന്ന് സദ് വാർത്തയിലൂടെയാണ് .എന്നെ സ്നേഹിക്കുന്ന ഒരു പിതാവുണ്ടെന്ന് ഞാൻ അറിഞ്ഞത് സീയോനിൽ നിന്നാണ് .

  • @eliasimangamaly9495
    @eliasimangamaly9495 4 ปีที่แล้ว +1

    സിയോനിൽ നിന്ന് മാത്രം അറിഞ്ഞാ ദൈവപിതാവിനോട് ചേർന്നു നിന്നുകൊണ്ട് കുടുംബ ജീവിതം മുന്നോട്ടു പോകുമ്പോൾ ഉണ്ടാകുന്ന സന്തോഷവും സമാധാനവും വളരെ വളരെ ...വലുതാണ് ..ദൈവനാമം മഹത്വപെടട്ടെ . ആമേൻ.

  • @josephparekkattil5249
    @josephparekkattil5249 4 ปีที่แล้ว +2

    വഴി പിഴച്ച കൂട്ടുകാരുണ്ടായിരുന്ന വഴി തെറ്റിപ്പോകുമായിരുന്ന എന്റെ മക്കൾ അവരുടെ ആഡംബര ജീവിത ശൈലിയിൽ നിന്ന് എളിമ നിറഞ്ഞതും നന്മ നിറഞ്ഞതുമായ ജീവിതം നയിക്കാനും പരസ്പരം സ്നേഹ ബഹുമാനങ്ങളോടെ പെരുമാറുവാനും പഠിച്ചത് സദ് വാർത്താ ധ്യാനത്തിൽ പങ്കെടുത്തതിനു ശേഷമാണ്. സന്തോഷവും സമാധാനയും നൽകി എന്റെ കുടുംബത്തിന് അടിയുറച്ച ദൈവ വിശ്വാസത്തിൽ ജീവിക്കാൻ കൃപ നൽകിയ ദൈ പിതാവിന് ഒരായിരം നന്ദി ......!

  • @thomaskuttyscaria7313
    @thomaskuttyscaria7313 4 ปีที่แล้ว +3

    സത് വാർത്ത കേട്ടശേഷമാണ് യഥാർത്ഥ സ്നേഹവും, സന്തോഷവൂം, സമാധാനവും എന്തെന്ന് ഞാൻ അറിഞ്ഞത്

  • @jacobthomas477
    @jacobthomas477 4 ปีที่แล้ว +2

    യഥാർത്ഥത്തിൽ സത് വാർത്ത ഒരനു ഭവമാണ് അത് അനുഭവിച്ചാലെ മനസിലാകൂ. അതറിയാത്തവർ നമ്മെ കളിയാക്കു ന്നതിൽ അവരോട് സഹതാപിക്കാനെ കഴിയൂ. ദൈവ പിതാവിന്റെ നാമത്തിനു മഹത്വം ഉണ്ടാകട്ടെ.🌹🌹🌹

  • @aldhinalex8406
    @aldhinalex8406 4 ปีที่แล้ว +4

    സഹോദരർ ഏകമനസ്സായി ഒരുമിച്ചു വസിക്കാൻ (സങ്കീ: 133 ) ഞാൻ പഠിച്ചത് എന്റെ SAR -ൽ നിന്നാണ്.
    ആമേൻ

  • @shalletshabu2618
    @shalletshabu2618 4 ปีที่แล้ว +2

    സീയോനിൽ നിന്ന് joseph ponnar sar ൽ നിന്നും സദ്‌വാർത്ത ശ്രവിച്ച നാൾമുതൽ ദൈവത്തെക്കുറിച്ച് അറിയാനും ഒരു കുടുംബം എങ്ങനെ ദൈവഹിതമനുസരിച്ച് ആയിരിക്കണമെന്നും ദൈവ സ്നേഹം അനുഭവിക്കാനും സാധിച്ചു. നന്ദി പിതാവേ. അതിനാൽ ഞങ്ങൾ ഇപ്പോൾ നല്ല സന്തോഷത്തിലും സമാധാനത്തിലും ആണ് അത്യുന്നതനായ ദൈവ പിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ🥰🥰🥰🥰🥰

  • @cyriacmaliakkal3688
    @cyriacmaliakkal3688 4 ปีที่แล้ว +1

    ഞാൻ സീയോനിൽ വന്ന് സദ് വാർത്ത കേട്ടതിന് ശേഷമാണ് പിതാവിൻ്റെ സ്നേഹവും സംരക്ഷണവും എനിക്ക് ലഭിക്കുന്നു
    അവിടുത്തെ വിശ്വസ്ത എൻ്റെ കുടുംബത്തെ പരിപാലിക്കുന്നു

  • @shalushaji2762
    @shalushaji2762 4 ปีที่แล้ว +12

    സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞു ദൈവത്തോടു ചേർന്നു നിൽക്കുന്ന ഒരു കുടുംബമായി എൻ്റെ കുടുംബം മാറിയത് സദ് വാർത്തയിലൂടെയാണ് ..

  • @jos1744
    @jos1744 4 ปีที่แล้ว +35

    മഴക്കായ് കാത്തിരിക്കുന്ന വേഴാമ്പൽ പോലെ ''' അങ്ങയുടെ വചനമാകുന്ന ജീവജലത്തിനായ് കാത്തിരിക്കുന്നു. ആമേൻ

  • @teenasebastian8677
    @teenasebastian8677 4 ปีที่แล้ว +3

    ഞാനും എൻ്റെ കുടുംമ്പവും എപ്പോഴും അവിടുത്തെ ദൃഷ്ടിയിൽ ഉണ്ടാകുവാൻ കൃപ ചെയ്യണമേ.

  • @riyamolroy6538
    @riyamolroy6538 4 ปีที่แล้ว +1

    എന്നെയും എന്റെ കുടുംബത്തെയും കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എനിക്ക് വെളിപ്പെടുത്തി നൽകിയത് സദ് വാർത്ത ശുശ്രൂഷയിലൂടെ സീയോൻ ആണ്.💟💟💟💟💟
    എന്റെ ദൈവ പിതാവിന് ഒരായിരം നന്ദി ......💐💐💐💐💐💐💐💐

  • @jomonmathew1004
    @jomonmathew1004 4 ปีที่แล้ว +2

    ദൈവഹിതപ്രകാരം കുടുംബ ബന്ധങ്ങളെ ആത്മീയതയിൽ വളർത്തുന്ന ദൈവീക സംവിധാനമാണ് സീയോൻ

  • @binumolbibin659
    @binumolbibin659 4 ปีที่แล้ว +6

    Zion നിൽ ദെെവ വചന൦ സികരികുകയും അനുസരികുകയും ചെയ്യുന്നവരുടെ കുടുംബങ്ങൾ ദെെവം പുനസ്താപികുന്നു

  • @bakkithajfernandez9621
    @bakkithajfernandez9621 4 ปีที่แล้ว +7

    ഹൃദയ കവാടങ്ങൾ തുറന്നു ജീവന്റെ വചനത്തിനു കാതോർക്കുന്നു.

  • @shijigeorge8691
    @shijigeorge8691 4 ปีที่แล้ว +4

    എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ചിറകിൻ കീഴിൽ കാത്തുകൊള്ളുന്ന സ്നേഹത്തിന് ഒരായിരം നന്ദി പിതാവേ....😘😘😘

  • @prebitajoseph5396
    @prebitajoseph5396 4 ปีที่แล้ว +1

    സദ്വാർത്ത ധ്യാനം കൂടിയതിനേഷം എന്റെ മനസ്സിന് എന്നും സന്തോഷം തന്നെ. ഇതുപോലെ ഒരു സന്തോഷം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.

  • @vincentzion4491
    @vincentzion4491 4 ปีที่แล้ว +1

    ദൈവത്തിന്റെ മുമ്പിൽ ദൈവകൽപനകളനുസരിച്ച് എപ്രകാരം ജീവിക്കണമെന്ന് സീയോനിൽ ജോസഫ് പൊന്നാർ സാർ ഞങ്ങളെ വ്യക്തമായി പഠിപ്പിച്ചുട്ടുണ്ട്. ഞാനും എന്റെ കുടുംബവും നല്ല സന്തോഷത്തിലുമാണ്.
    ദൈവ പിതാവിന് ഒരായിരം നന്ദി.

  • @joijjoseph
    @joijjoseph 4 ปีที่แล้ว +2

    നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും എന്ന ദൈവത്തിൻ്റെ വാഗ്ദാനം എൻ്റെ കുടുമ്പത്തിൽ നിവൃത്തിയാക്കി തന്ന സദ് വാർത്തയെ പ്രതി ഞാനെൻ്റെ പിതാവിന് കൃതഞ്ജത അർപ്പിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹

  • @mariammachacko9266
    @mariammachacko9266 4 ปีที่แล้ว +2

    അടിയന്‍െറ കുടുംബം അങ്ങയുടെ മുന്‍പില്‍നിന്ന്‌ ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന്‌ അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ! ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്‌ദാനംചെയ്‌തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍െറ കുടുംബം എന്നേക്കും അനുഗൃഹീതമാകും.
    2 സാമുവല്‍ 7 : 29 🌹🌹🌹🌹🌹

  • @eldhosevarghese547
    @eldhosevarghese547 4 ปีที่แล้ว +19

    🥰🌟♥️Amen🌈❤️💕
    ❤️❤️ ദൈവത്തിൻ്റെ സ്വപ്ന കുടുംബം ഇതാപൂർത്തിയാകുന്നു❤️❤️

  • @dinoblekn4595
    @dinoblekn4595 4 ปีที่แล้ว

    സദ്വാർത്ത എന്ന സത്യ വചനം കേട്ടതു മുതലാണ് ഞാൻ കുടുബ ബന്ധത്തിന്റെ ആഴം മനസിലാക്കിയത്
    ❤️❤️❤️❤️❤️👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦
    ഈ സദ്വാർത്തയിലേയ്ക്ക് എന്നെയും കുടുബത്തെയും നയിച്ച സർ വ്വ ശക്തനായ ദൈവത്തിന് മഹത്യം

  • @shajistinu3914
    @shajistinu3914 4 ปีที่แล้ว +1

    കർത്താവായ യേശുവിൽ വിശ്വസിക്കുക' നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. സദ് വാർത്ത കേട്ട നിമിഷം മുതൽ എൻ്റെ കുടുംബത്തൽ ഈ വചനത്തിൻ്റെ പൂർണത മനസിലാകാൻ തുടങ്ങിയത്. ദൈവപിതാവിൻ്റെ സ്നേഹം എൻ്റെ കുടുംബത്തിൽ നിറച്ചു. നന്ദി എൻ്റെ സ്നേഹമായ ദൈവ പിതാവേ..........

  • @johnygeorge8141
    @johnygeorge8141 4 ปีที่แล้ว +2

    ദൈവവചനം അനുസരിച്ച് സന്തോഷമുള്ള ഒരു കുടുംബജീവിതം നയിക്കാൻ ഞാൻ കേട്ട സത്വാർത്ത എന്നെ പ്രാപ്തനാക്കി . ഞങ്ങൾ കുടുംബം മുഴുവനും ശരീരം ധരിച്ചു വന്ന ഇമ്മാനുയേലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു .

  • @shaliv.k3955
    @shaliv.k3955 4 ปีที่แล้ว +3

    സീയോനിൽ വന്നതിനു ശേഷമാണ് എനിക്കും എന്റെ കുടുംബത്തിനും യഥാർഥ സ്വർഗ്ഗസ്ഥനായ പിതാവിനെ അറിയാനും സ്നേഹിക്കാനും സാധിച്ചത്.

  • @josephvarghese6167
    @josephvarghese6167 4 ปีที่แล้ว +8

    എന്റെ കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു സ്വർഗീയ പിതാവുണ്ട് എന്ന ദൈവീക സത്യം എനിക്ക് പറഞ്ഞു തന്നത് സീയോൻ ആണ്

  • @ZAby333photography
    @ZAby333photography 4 ปีที่แล้ว +1

    എൻ്റെ കുടുംബത്തെ ദൈവസ്നേഹത്തിലും ദൈവപിതാവിനെ കുറിച്ചും ദൈവത്തെ എൻ്റെ പിതാവേ..... എന്ന് എൻ്റെ കുടുംബത്തെ വിളിക്കാൻ പഠിപ്പിച്ചതും സീയോനിലെ സദ് വാർത്തയിൽ നിന്നാണ് ആ സ്നേഹത്തിൽ ഇന്നും ഞാൻ നിലനിൽക്കുന്നു. സീയോൻ ദൈവത്തിൻ്റെ കുടുംബം മാണ് .

  • @mr_jefrii
    @mr_jefrii 4 ปีที่แล้ว +1

    കുടുംബം എന്ന ദൈവീക സംവിധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദൈവവചനങ്ങളിലൂടെ വെളിപ്പെടുത്തിയ സീയോനിൽ വാഴുന്ന ദൈവപിതാവിന്റെ നാമം മഹത്വപ്പെടട്ടെ❤️❤️❤️

  • @ssreedevan5772
    @ssreedevan5772 4 ปีที่แล้ว +13

    നിത്യം ജീവിക്കുന്നവനായ നമ്മുടെ സ്വന്തം പിതാവായ ദൈവ പിതാവിന്, മഹത്വവും ബഹുമാനവും സ്‌തുതിയും. 💐

  • @josedavid949
    @josedavid949 4 ปีที่แล้ว +4

    അതി മനോഹരമായിരിക്കുന്നു. ദൈവ്വം ബ്രദറിനെയും സഭയെയും സമൃദമായി അനുഗ്രഹിക്കട്ടെ

  • @sachinthomaskj777
    @sachinthomaskj777 4 ปีที่แล้ว +16

    അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്‍െറ കുടുംബം എന്നേക്കും അനുഗൃഹീതമാകും.💝
    2 സാമുവല്‍ 7 : 29

  • @stephypd7884
    @stephypd7884 4 ปีที่แล้ว +1

    💖💖💖💖💖💖💖💖അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! സര്‍വശക്‌തനായ കര്‍ത്താവാണ്‌ ഇസ്രായേലിന്‍െറ ദൈവമെന്നു പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്‍െറ കുടുംബം അങ്ങയുടെ മുന്‍പില്‍ സുസ്‌ഥിരമാകട്ടെ!
    2 സാമുവല്‍ 7 : 26💙💙💙💙💙

  • @teenasebastian8677
    @teenasebastian8677 4 ปีที่แล้ว

    പിതാവായ ദൈവമേ അങ്ങ് സ്നേഹമായതു പോലെ അങ്ങേ സ്നേഹത്താൽ ഞങ്ങളുടെ കുടുംബങ്ങളെ സീയോനിൽ നിന്ന് അനുഗ്രഹിച്ച് പരിപാലിക്കുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ല അപ്പാ പിതാവേ.

  • @ushajoby2748
    @ushajoby2748 4 ปีที่แล้ว +3

    കുടുംബത്തെ കുറിച്ചുള്ള ദൈവ പിതാവിന്റെ പദ്ധതി ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത് സീയോനിൽ വന്നതിനുശേഷമാണ്

  • @sruthijobin6287
    @sruthijobin6287 4 ปีที่แล้ว +2

    കുടുംബത്തേക്കുറിച്ചുള്ള ദൈവത്തിന്റെ മനസ്സിൽ ഉള്ള പദ്ധതികൾ മുഴുവൻ അറിഞ്ഞത് ഈ സത്യവചനങ്ങളിലൂടെയാണ്.

  • @jobinjobastin3699
    @jobinjobastin3699 4 ปีที่แล้ว +5

    ഏകസത്യദൈവത്തെ എന്റെ പിതാവ് എന്ന് വിളിക്കാൻ ഞാൻ പഠിച്ചതും ,
    ദൈവത്തിന്റെ നാമം എനിക്കും എന്റെ കുടുംബത്തിനും അത്യുന്നത സംരക്ഷണം ആയി ലഭിച്ചതും സീയോനിൽ നിന്നും ആണ്..💝

  • @daisyxavier1864
    @daisyxavier1864 4 ปีที่แล้ว +1

    ദൈവത്തിന്റെ വലിയ സ്നേഹം എന്റെ കുടുംബത്തിൽ മേൽ ചൊരിഞ്ഞ് അവിടുന്ന് ഞങ്ങളെ സ്നേഹിക്കുന്നു❤️❤️❤️❤️💗❤️❤️❤️❤️

  • @jerinjerii9828
    @jerinjerii9828 4 ปีที่แล้ว +4

    ദൈവീക സംവിധാനമായ കുടുംബത്തെ അതിൻറെ പരിശുദ്ധിയോടെ ഉയർത്തിക്കാട്ടുന്നത് സീയോൻ ആണ്

  • @neenamaryjacob7206
    @neenamaryjacob7206 4 ปีที่แล้ว +3

    എൻ്റെ കുടുംബത്തെ സീയോനിൽ നിന്ന് അനുഗ്രഹിച്ച് പരിപാലിക്കുന്ന പിതാവിന് എന്നേക്കും മഹത്യവും സ്തുതിയും.

  • @yesuciniemmanuel4279
    @yesuciniemmanuel4279 4 ปีที่แล้ว +8

    കൂടുമ്പോൾ ഇമ്പമുള്ളതായിരിക്കണം കുടുംബം എന്ന് പഠിപ്പിക്കുന്ന ഏക സ്ഥലം ❤️സീയോൻ❤️

  • @sebastianthomas254
    @sebastianthomas254 4 ปีที่แล้ว +4

    കുടുബത്തെ കുറിച്ചുള്ള ദൈവ പിതാവിന്റെ കാഴ്ച്ചപാട് ഞങ്ങൾ അറിഞ്ഞത് ഈ സിയോനിൽ നിന്നാണ് .🌷🌷🌷

  • @jebinjose1273
    @jebinjose1273 4 ปีที่แล้ว +4

    ഈ ന്യൂ ജെനറേഷൻ കാലത്ത് വീട്ടിലുള്ളവരെ അറിയാൻ റേഷൻ കാർഡിൽ നോക്കി മനസിലാക്കേണ്ടതായി വരുമ്പോൾ കുടുംബത്തിന്റെ പ്രാധാന്യത്തെ എത്ര മനോഹരമായിയാണ് ഇവിടെ പ്രതിപാദിക്കുന്നത് ❤️

  • @diyaanna6472
    @diyaanna6472 4 ปีที่แล้ว +7

    കുടുംബത്തെ കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാടുകൾ ഈ ക്ലാസ്സിലൂടെ വ്യക്തമാണ്....
    Wonderful Class

  • @leochristy9528
    @leochristy9528 4 ปีที่แล้ว +6

    Amen ദൈവപിതാവിന് മഹത്വ മുണ്ടാകട്ടെ

  • @binusebastian7509
    @binusebastian7509 4 ปีที่แล้ว +19

    ഞാനും എൻെറ കുടുംബവും അത്യുന്നതനായ ദൈവത്തെ വാഴ്ത്തി സ്തുതിക്കുന്നു.
    ആമേൻ

    • @jacobk.j1399
      @jacobk.j1399 4 ปีที่แล้ว +1

      സദ്വാർത്ത സ്വീകരിച്ചതിനുശേഷമാണ് എന്റെ കുടുംബം സന്തോഷത്തിലും സമാധാനത്തിലും ജീവിതം നയിക്കാൻ സാധിച്ചത്

  • @abymanuel
    @abymanuel 4 ปีที่แล้ว +4

    അന്ധകാരത്തിന്റെ ആധിപത്യത്തിലായിരുന്ന എന്നെ പ്രകാശത്തിൻറെ പ്രഭയിലേക്ക് നയിച്ച
    ദൈവപിതാവിന്റെ നാമത്തിനു മഹത്വം ഉണ്ടാകട്ടെ ...

  • @eldhosaju3333
    @eldhosaju3333 4 ปีที่แล้ว

    സ്നേഹമായ പിതാവ് യഥാർത്ഥ കുടുംബം എന്താണെന്ന് സദ്‌വാർത്തായിലൂടെ എനിക്ക് വെളിപ്പെടുത്തി തന്നു... അവിടുത്തെ സ്നേഹത്തിനു നന്ദി പിതാവേ...❤️💓💞🌹

  • @antonyantonyxavier4708
    @antonyantonyxavier4708 4 ปีที่แล้ว +1

    എന്റെ ദൈവത്തിന്റെ വലിയ കരത്താൽ ഞങ്ങളുടെ കുടുംബത്തെ അവിടുന്ന് പരിപാലിക്കുന്നു😍😍😍

  • @meenujubi711
    @meenujubi711 4 ปีที่แล้ว +25

    അവര്‍ പറഞ്ഞു:
    ✨ കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക✨
    ; നീയും നിന്‍െറ കുടുംബവും 👨‍👩‍👧‍👦🏡രക്‌ഷപ്രാപിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31

    • @jollydhaniyel8909
      @jollydhaniyel8909 3 ปีที่แล้ว +1

      അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
      🌷🌷🌹🌹🌹🌷🌷

  • @lezzz2503
    @lezzz2503 4 ปีที่แล้ว +47

    And now, O Lord God, you are God, and your words are true, and you have promised this good thing to your servant; now therefore may it please you to bless the house of your servant, so that it may continue forever before you; for you, O Lord God, have spoken, and with your blessing shall the house of your servant be blessed forever.” 2 Sam 7:28-29

    • @seenajoy7006
      @seenajoy7006 4 ปีที่แล้ว

      ആമേൻ 💝💚👍🎊💜🎉🙏💖💕💖♥️🎀💯😍💙💗💞🎁💓✨️

  • @tonyabraham7629
    @tonyabraham7629 4 ปีที่แล้ว +3

    🌷🌷🌷🌷🌷🌷🌷സദ് വാർത്താ എന്ന ധ്യാനത്തിലൂടെ ഞങ്ങളുടെ കുടുംബം സ്വർഗ്ഗതുല്യമായി . ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കൻ സാധിക്കുന്നുണ്ട്. ഇന്ന് സ്വർഗ്ഗസ്ഥനായ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ ഞങ്ങൾക്കു സാധിക്കുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളും ദു:ഖങ്ങളും വേദകളും മുഴുവൻ ഇന്ന് സ്വർഗ്ഗസ്ഥനായ പിതാവ് ഇന്ന് സന്തോഷമാക്കിമാറ്റി. ഞങ്ങളുടെ കുടുംബത്തെ ഇത്രമാത്രം അനുഗ്രഹിച്ച അത്യുന്നതനായ പിതാവിന് നന്ദി. 🌈🌈🌈⭐⭐⭐⭐💚❤️💙🤍

  • @tpjames9071
    @tpjames9071 4 ปีที่แล้ว +1

    കുടുംബം സ്നേഹം എല്ലാം മനസിലായത് സീയോനിൽ സദ്‌വാർത്ത കേട്ടതിനു ശേഷം ആണ് നന്ദി പിതാവേ

    • @tpjames9071
      @tpjames9071 4 ปีที่แล้ว

      നന്ദി പിതാവേ

  • @gijopj4042
    @gijopj4042 4 ปีที่แล้ว +1

    ദൈവപിതാവ് ആദ്യം സ്ഥാപിച്ച സംവിധാനമാണ് കുടംബം. ആ കുടുംബത്തേക്കുറിച്ച് വളരെ വ്യക്തമായി ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ സീയോനിൽ ദൈവത്താൽ അയക്കപ്പെട്ട ഏശയ്യാ പ്രവാചകൻ(JOSEPH PONNAR) പഠിപ്പിച്ചു. വീണ്ടും ശരീരം ധരിച്ചു വന്ന എംപറർ ഇമ്മാനു ഏലിൽ എന്റെ കുടുംബത്തെ ഒന്നാക്കി മാറ്റിയ ദൈവപിതാവിന്റെ അതിപരിശുദ്ധ നാമത്തിന് മഹത്വമുണ്ടാകട്ടെ.

  • @stephenva9690
    @stephenva9690 4 ปีที่แล้ว +3

    ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ്‌ അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക്‌ ആധിപത്യം ഉണ്ടായിരിക്കട്ടെ.
    ഉല്‍പത്തി 1 : 28

  • @hayajijo2096
    @hayajijo2096 4 ปีที่แล้ว +3

    ദൈവവചന അടിസ്ഥാനത്തിൽ ആണ് സീയോൻ കുടുംബങ്ങൾ നയിക്കപ്പെടുന്നത്. പിതാവായ ദൈവത്തിനു നന്ദി

  • @joykannamaly3antony891
    @joykannamaly3antony891 4 ปีที่แล้ว

    വക്രതയാർന്നതും വഴിപിഴച്ചതുമായ ലോകത്തിൽ നിന്നും അന്ധകാരം നിറഞ്ഞ സഭകളിൽ നിന്നും കാപട്യം നിറഞ്ഞ ഇടയൻമാരിൽ നിന്നും എന്നേ വിമോചിപ്പിച്ച് .വലിയ സന്തോഷവും സമാധാനവും നൽകി ഞങ്ങളുടെ കുടുംബത്തേ ,പുന:സ്ഥാപിച്ച വാർത്തയാണ് ,സദ് വാർത്ത

  • @joym.j2748
    @joym.j2748 4 ปีที่แล้ว

    എന്നെ ഒരു വിശ്വാസിയാക്കിയത് സീയോനിൽ നിന്നും കേട്ട സദ് വാർത്തയിലൂടെ യാണ് തികച്ചും ഈ ലോക ജിവിതം മാത്രം ലക്ഷ്യം കണ്ട് ജീവിച്ച എന്നെ പിതാവും പുത്രനും പരിശുദ്ധാത്മാവും പരിശുദ്ധ അമ്മയും വസിക്കുന്ന ഭവനത്തിലേക്ക് എന്നെ കുട്ടി കൊണ്ടുപോകാൻ ദൈവപുത്രൻ ഈ ഭൂമിയിൽ വന്നു എന്ന വാർത്തയാണ് സദ് വാർത്ത എൻ്റെ പിതാവിന് നന്ദി ആമേൻ

  • @Jk12675
    @Jk12675 4 ปีที่แล้ว +5

    ഞാനും എന്റെ കുടുംബവും സീയോനിൽ സമാധാനത്തിലും , സന്തോഷത്തിലുമാണ്. ഞങ്ങളെ സീയോനിൽ എത്തിച്ച അത്യുന്നത ദൈവപിതാവിനു ആയിരം ആയിരം നന്ദിൾ🙏.

  • @bijuy76
    @bijuy76 4 ปีที่แล้ว +5

    അത്യുന്നതനും, സർവശക്തനുമായ ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ

  • @antonytm1112
    @antonytm1112 4 ปีที่แล้ว +4

    സത് വാർത്ത സുവിശേഷമാണ് ഞങ്ങളുടെ കുടുംബത്തെ ഒന്നാക്കി തീർത്തതും , ദൈവസ്നേഹം എന്തെന്നും പൂർണ്ണമായി അറിയാനും അനുഭവിക്കാനും സാധിച്ചു.

  • @yesushimjith5411
    @yesushimjith5411 4 ปีที่แล้ว

    സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ എനിക്കു തുറന്നത് തുറന്നു തന്നത് സദ്വാര്‍ത്തയാണ് ... എന്റെ പിതാവിനു ഒരായിരം നന്ദി...

  • @snehaxavier7301
    @snehaxavier7301 4 ปีที่แล้ว +1

    അവിടുത്തെ പരിപാലനയിലും സ്നേഹത്തിലും ഞങ്ങളുടെ കുടുംബം നയിക്കപ്പെടുന്നു കാരണം അവിടുത്തെ കരങ്ങളിലാണ് ഞങ്ങൾ ഉള്ളത് എന്ന ബോധ്യമാണ് അത്. 💕💞👨‍👩‍👧‍👦💞💕

  • @nishanthcp3936
    @nishanthcp3936 4 ปีที่แล้ว +4

    എന്റെ കുടുംബം സമാധാനത്തോടെ പോകുന്നത് സിയോൺ വിശ്വാസത്തിൽ വന്നതിനു ശേഷമാണ്

  • @bijuemem
    @bijuemem 4 ปีที่แล้ว +3

    ദൈവം സ്വപ്നം കണ്ട കുടുംബ സംവിധാനം സീയോനിൽ പുനസ്ഥാപിക്കപ്പെടുന്നു

  • @vlogswithsteffy
    @vlogswithsteffy 4 ปีที่แล้ว +11

    മുൻപ് ഒക്കെ 1k dislikes ആയിരുന്നു emperor emmanuel church idunna videok... ഇപ്പോൾ അത് കുറഞ്ഞു കുറഞ്ഞു 20 ആയി...it means സിയോൻ സത്യമാണ് എന്ന് 99% ആൾകാർക്കും മനസിലായി... ശത്രുക്കൾ എത്രത്തോളം സിയോനെ ദുഷിച്ചാലും സിയോൻ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.... 😍😍😍😍😍😍💪💪💪💪💪ശത്രുകളുടെ പദ്ധതികൾ നിർവീര്യമാക്കിക്കൊണ്ട് അത് എല്ലാം സിയോൻ നന്മയായി പരിഗണിച്ച അത്യുന്നതനായ ദൈവപിതാവിന് ഒരായിരം നന്ദി 😍😍😍🥰🥰🥰🥰🥰സിയോനെ ഭരിക്കുന്നതും മുന്നോട്ട് കൊണ്ട് പോകുന്നതും ദൈവമാണ്.... സിയോൻ മക്കളുടെ അധികാരി അങ്ങ് അത്യുന്നതങ്ങളിൽ ആണ് 💪💪💪💪💪💪💪💪💪🥰🥰😍😍😍😍😍😘😘😘😘😘😘

  • @shajijoseph9579
    @shajijoseph9579 4 ปีที่แล้ว +1

    ലോക മോഹങ്ങൾ ദൈവീക പദ്ധതികൾക്ക് എതിരാണെന്ന് തിരിച്ചറിയുവാൻ സദ്‌വാർത്ത ഞങ്ങളെ സഹായിച്ചു. ദൈവ വചനത്തിലൂടെ ദൈവ പിതാവ് സ്വപ്നം കാണുന്ന കുടുംബസംവിധാനം തിരിച്ചറിയുവാനും ലക്ഷ്യബോധത്തോടെ കുടുംബ ജീവിതവും വ്യക്തിജീവിതവും ക്രമപ്പെടുത്താനും സദ്‌വാർത്ത ഞങ്ങളെ സഹായിച്ചു. വ്യഗ്രത കളിൽ നിന്ന് ഒഴിഞ്ഞു നിന്നുകൊണ്ട് സ്വസ്ഥതയും സമാധാനവും അനുഭവിച്ചറിയുവാൻ സദ്‌വാർത്ത യിലൂടെ തിരിച്ചറിഞ്ഞ ദൈവീക രഹസ്യങ്ങൾ ഞങ്ങളെ പരിശീലിപ്പിച്ചു ആമേൻ നന്ദി അപ്പാ.
    ആമേൻ നമ്മുടെ ദൈവത്തിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ.

  • @leahgijo3555
    @leahgijo3555 4 ปีที่แล้ว

    കുടുബബന്ധം എങ്ങനെയായിരിക്കണമെന്നും കുറ്റമറ്റവരായി ജീവിതം നയിച്ചു കൊണ്ടു ദൈവസന്നിധിയിൽ വ്യാപരിക്കണമെന്നു പഠിപ്പിക്കുകയും ദൈവീക കുടുംബത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഒന്നിപ്പിച്ചതു സീയോനിൽ പ്രഘോഷിച്ച സദ് വാർത്തയിലൂടെയാണ്. ദൈവപിതാവിന് ആയിരമായിരം നന്ദി 💖💖💖

  • @sabulonan4399
    @sabulonan4399 4 ปีที่แล้ว +4

    ഇത് ഞാൻ കേട്ട ധ്യാനമായിരുന്നു വളരെ നന്നായിട്ട് ദൈവവചനത്തിൽ നിന്നും കാര്യങ്ങൾ പറഞ്ഞു തന്നു ഇത്രയും വിശദമായും വ്യക്തമായും ദൈവവചനത്തിൽ നിന്നും വിശദീകരിച്ചു തരുന്ന സ്ഥലം ഈ ലോകത്തിൽ വേറെയില്ല എന്ന് തന്നെ പറയാം.. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ ചിറ്റൂർ ധ്യാന കേന്ദ്രത്തിലും കുറെനാൾ വർക്ക് ചെയ്തു ദൈവവചനത്തെ കുറിച്ച് ഒരറിവും ഇല്ലാത്ത കുറെ ആൾക്കാർ എന്തൊക്കെയോ പറയുന്നു... സീയോനിൽ തികച്ചും വ്യത്യസ്തമായി ദൈവം പഠിപ്പിക്കുന്നു... അതാണ് സത്യം... പ്രൈസ് ദ ലോഡ്

  • @tincyperera2988
    @tincyperera2988 4 ปีที่แล้ว +6

    ഞങ്ങൾ വസിക്കുന്ന ഭൗമിക ഭവനം നശിച്ചു പോകുമെങ്കിലും സ്വർഗീയമായ ഒരു ഭവനം ഞങ്ങൾക്കുണ്ടെന്നു ഞങ്ങൾക്കു പ്രത്യാശയുണ്ട് 💪💪

  • @shilpajoseph9720
    @shilpajoseph9720 4 ปีที่แล้ว +10

    All glory to the most high God the father who made my family stay firm in front of him....

  • @rencytb6818
    @rencytb6818 4 ปีที่แล้ว +1

    കുടുംബങ്ങൾ യഥാർത്ഥമായ ദൈവസ്നേഹത്താൽ നിറയുന്ന ദൈവീക പദ്ധതികൾ ഇതാ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 സീയോനിൽ വെളിപ്പെടുത്തുന്നു.👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦

  • @georgekc2605
    @georgekc2605 4 ปีที่แล้ว +2

    സദ് വാർത്ത എന്നെ അന്ധകാര ശക്തികളിൽ നിന്നും അതിൻ്റെ ആധിപത്യത്തിൽ നിന്നും വിടുവിച്ചു. ഞാൻ മുൻപുണ്ടായിരുന്ന സഭ അവരുടെ സഭാ നിയമങ്ങളിൽ കുരുക്കി സാത്താനെ ആരാധിപ്പിച്ചു. സീയോനിൽ വന്ന് സദ് വാർത്ത കേട്ടതിനു ശേഷം സഭയുടെ നിയമത്തിൻ്റെ അനുസരണത്തിൽ നിന്നും വിട്ട് ദൈവ വിശ്വസത്തിൻ്റെ അനുസരണത്തിലേക്ക് നയിച്ചു.ഇപ്പോൾ ഞാൻ സ്വതന്ത്രനാണ്. പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും രോഗത്തിൽ നിന്നും മരണഭയത്തിൽ നിന്നും ദൈവം എന്നെ വിടുവിച്ചു. ഇപ്പോൾ എൻ്റെ ദൈവപിതാവിൽ എനിക്ക് സന്തോഷവും സമാധാനമുണ്ട്. നിത്യജീവൻ എനിക്ക് കിട്ടും .പിതാവായ ദൈവത്തിനു മഹത്വം.

  • @sinibiju6218
    @sinibiju6218 4 ปีที่แล้ว +13

    ദൈവമായ കർത്താവ് അരുളിചെയ്തു മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല അവനു ചേർന്ന ഇണയെ ഞാൻ നൽകും ഉത്പത്തി 2: 18