വിഷ്ണുമായ സേവ, ഉപാസന എടുക്കുന്നതെങ്ങനെ? : Dr. Jayakumar Sharma

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 36

  • @veenasreekumar-18
    @veenasreekumar-18 4 หลายเดือนก่อน

    ഓം ശ്രീ വിഷ്ണു മായേ പൊന്നുണ്ണി 😢😢😢🙏🙏🙏🙏❣️❣️❣️❣️

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 ปีที่แล้ว +3

    Om sree vishnumaye nama..🙏🙏

  • @onattukarakaran
    @onattukarakaran ปีที่แล้ว

    നന്ദി

  • @jishajisha7915
    @jishajisha7915 2 ปีที่แล้ว

    Swami.....vishnnumayayude....namam.jebikan.padille.....

  • @adithya.k.v8078
    @adithya.k.v8078 3 หลายเดือนก่อน

    എനിക്ക് വിഷ്ണു മായ സ്വാമിയെ ഉപാസിക്കണം ചെല്ലാറുണ്ട് സഫലമായിട്ടുണ്ട്

  • @bindu5135
    @bindu5135 2 ปีที่แล้ว +2

    തിരുമേനി മൂർത്തി ബന്ധനം എന്ത് ഒരു വീഡിയോ ഇടു പ്ലീസ്

  • @BabuVK-fz8gu
    @BabuVK-fz8gu 9 หลายเดือนก่อน +1

    ആവണങ്ങാട്ട് കളരി വിഷ്ണുമായ ക്ഷേത്രത്തിലെ ഫോൺ നമ്പർ ഒന്ന് അയച്ചു തന്നാൽ ഒരുപാട് ഉപകാരം

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo หลายเดือนก่อน

      visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

  • @akshayak7681
    @akshayak7681 ปีที่แล้ว

    Enikk deeksha sweegarikanam ennud enthaanu cheyyuka

  • @jishajisha7915
    @jishajisha7915 2 ปีที่แล้ว

    Athil.enthenkilum ..preshnnam.varo....m

  • @malluentertainments.
    @malluentertainments. 2 ปีที่แล้ว

    Njan swamiye upasikkunnund

    • @sudheeshks9871
      @sudheeshks9871 6 หลายเดือนก่อน

      ഏത് ഗുരുനാഥനിൽ നിന്നാണ് ധീക്ഷ സ്വീകരിച്ചത്

  • @Spiritualp
    @Spiritualp 2 ปีที่แล้ว +3

    ഉപാസന ആയാലും, സേവ ആയാലും, എല്ലാം അന്ധവിശ്വാസങ്ങൾ തന്നെ!
    കാരണം,
    യഥാർത്ഥ "ദൈവ വിശ്വാസം" ദൈവത്തെക്കുറിച്ചുള്ള "അറിവിൽ" മാത്രം അടിസ്ഥാനമാക്കിയതാണ്!!👍🙆‍♂️
    .

    • @ksknair3623
      @ksknair3623 2 ปีที่แล้ว +6

      Eniku ende vishwasam tangalku tangalude viswasam ....so ende viswasam tangalku engane anthavishwasam avum ...onum scientifically proved ala ...so alam oru vishwasam alae suhurthe ....

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      @trailers
      അത് ശരി!🤔
      അപ്പോൾ, ദൈവത്തെ കുറിച്ചുള്ള അറിവ് ഇല്ലാതെയാണോ ഉപാസനയും, സേവയും എല്ലാം ചെയ്യുന്നത്?? 🤔🤔🙆‍♂️
      .

    • @maneeshkumar5461
      @maneeshkumar5461 2 ปีที่แล้ว +2

      @@Spiritualp താങ്കള്‍ ഏത് ദൈവത്തെയാണ് ആരാധിക്കുന്നത്?

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      @@ksknair3623
      ശരിയാണ്! എനിക്ക് എന്റെ വിശ്വാസം, താങ്കൾക്ക് താങ്കളുടെ വിശ്വാസം! എന്നാൽ,
      ഇതിൽ ആരുടെ വിശ്വാസമാണ്,
      "സത്യ വിശ്വാസം", ആരുടെ വിശ്വാസമാണ് "അന്ധവിശ്വാസം" എന്ന് എങ്ങിനെ തിരിച്ചറിയാം?? 🤔🤔
      എങ്ങിനെയാണ് "ശരിയും", "തെറ്റും" തിരിച്ചറിയുക??🤔🤔
      അല്ലെങ്കിൽ,
      എങ്ങിനെയാണ് "സത്യവും" "അസത്യവും" തിരിച്ചറിയുക?? 🤔🤔
      ഇവിടെ, യഥാർത്ഥ വിശ്വാസത്തെ, "ദൈവവിശ്വാസം" അല്ലെങ്കിൽ,
      "സത്യ വിശ്വാസം" എന്നാണ് പറയുന്നത്!
      അപ്പോൾ, ആദ്യം തന്നെ, "സത്യം" എന്താണെന്ന് താങ്കൾ കണ്ടെത്തണം,
      അതിനുശേഷം, താങ്കളുടെ "അന്ധ വിശ്വാസങ്ങളെ" അല്ലെങ്കിൽ,
      അസത്യമായിട്ടു ഉള്ളവയെ സത്യവുമായി താരതമ്യം ചെയ്തു നോക്കണം,
      ഇങ്ങിനെയാണ് അന്ധവിശ്വാസങ്ങളെ വേർതിരിച്ചെടുക്കുന്നത്!👍💪
      അപ്പോൾ, എന്റെ വിശ്വാസം യഥാർത്ഥ "ദൈവ വിശ്വാസവും", താങ്കളുടേത് "അന്ധവിശ്വാസവും" അല്ലെങ്കിൽ "അസത്യത്തിൽ" അടിസ്ഥാനമാക്കിയ വിശ്വാസവുമാണ്!!👍🤔🤔🙆‍♂️😄
      .

    • @Spiritualp
      @Spiritualp 2 ปีที่แล้ว +1

      @@maneeshkumar5461
      താങ്കൾക്ക് വലിയ തെറ്റ് പറ്റിയിരിക്കുന്നു!!🙆‍♂️
      "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്,
      മനുഷ്യരുടെ ആരാധനാ വിഷയമാക്കുവാൻ വേണ്ടിയുള്ളതല്ല,
      പിന്നെയോ,
      മനുഷ്യരുടെ വിശ്വാസത്തിന്റെ "ഏക" അടിസ്ഥാനമാക്കുവാൻ വേണ്ടിയുള്ളതാണ്!!👍🤔🙆‍♂️😄
      .

  • @sarathkichu5054
    @sarathkichu5054 ปีที่แล้ว

    Vedio maathrem ettal pora samsayam chodikkumpol reply tharaanum padikkanam.

  • @manikantapremani4700
    @manikantapremani4700 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @suryaspillai7940
    @suryaspillai7940 3 หลายเดือนก่อน

    തിരുമേനി ഒരു വീഡിയോ കണ്ടിട്ട് ഒരു ദിവസം ഞാൻ 108 തവന വിഷ്ണു മായ മന്ത്രം ചൊല്ലി പിന്നെ എല്ലാ ദിവസവും മനസ്സിൽ ഭഗവാനേ പ്രാർത്ഥിക്കും ഇപ്പോ തിരുമേനി പറഞത് കേട്ടപ്പോൾ എനിക്ക് ഒരു പേടി എന്തെങ്കിളും കുഴപ്പം ആകുമോ തിരുമേനി മരുപടി തരണേ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo หลายเดือนก่อน

      visit Peringottukara Devasthanam Visnumaya Temple Thrissur

  • @punnyavijith9412
    @punnyavijith9412 ปีที่แล้ว

    Hi 👍👍🙏🙏🙏🙏🙏

  • @rekharajan949
    @rekharajan949 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @baijukt6506
    @baijukt6506 2 ปีที่แล้ว

    ഒരു ദേവതക്ക് പലരും പല രൂപത്തിലുള്ള ഉപാസന രീതി യാണ് ചെയുന്നത് ഏതാണ് ശരി യായ രീതി

    • @vineeths2554
      @vineeths2554 หลายเดือนก่อน

      ഏത് രീതിയിൽ വേണമെങ്കിലും അതിനെ പൂജിക്കാം. അതായത് നമ്മൾ മലയാളത്തിൽ പറയുന്നത് മന്ത്രം തമ്മിൽ ചെല്ലുമ്പോൾ തമിഴിലാണ് പറയുന്നത്. ഏത് ഭാഷയിലാണോ ആ മന്ത്രം അതിന്റെ രീതിയിൽ ഉപയോഗിക്കാൻ പറ്റും. അത് ശിവന്മാർ കണ്ടുപിടിച്ചു വെച്ചിട്ടുള്ളതാണ്

  • @dhaneshek784
    @dhaneshek784 2 ปีที่แล้ว

    വടക്കൻ കേരളത്തിൽ ഗുളികൻ എന്ന മൂർത്തിയെ കുട്ടിച്ചാത്തനോട് ഒപ്പം ആരാധിക്കുന്നുണ്ട്. ഈ മൂർത്തിക്ക് കരിങ്കുട്ടി സ്വാമിയുമായി ബന്ധമുണ്ടോ..ഗുളികൻ എന്ന മൂർത്തി യഥാർത്ഥത്തിൽ ആരാണ്.. 🙏

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo หลายเดือนก่อน

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur Kerala

  • @pradeepr9542
    @pradeepr9542 11 วันที่ผ่านมา

    വാഴ കുല 😂😂😂😂

  • @rajeshmaloos
    @rajeshmaloos 2 ปีที่แล้ว

    ഉടായിപ്പ്

  • @radeepct2426
    @radeepct2426 2 ปีที่แล้ว

    Om sree vishnumaye nama 🙏🙏🙏

  • @stilinhai2all622
    @stilinhai2all622 4 หลายเดือนก่อน

    🙏🙏🙏