മാലപടക്കത്തിന് തീകൊളുത്തുന്നവര്‍| politcal analysis in malayalam I NEWS INDIA MALAYALAM POINT

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 163

  • @krishnannair2883
    @krishnannair2883 2 หลายเดือนก่อน +55

    വളരെ ശരിയായ നിരീഷണം.

    • @sathrughnanunni5537
      @sathrughnanunni5537 2 หลายเดือนก่อน +3

      സന്ദീപ്ജികീ ജയ് ഉള്ളികുരയെ പുറത്താകുക😊

  • @arjunrockey5969
    @arjunrockey5969 2 หลายเดือนก่อน +66

    ബി ജെ പിയിലെ ആളുകൾക്കും പ്രശ്നങ്ങൾ ഉണ്ടാകും പക്ഷെ അത് തിരഞ്ഞെടുപ്പ് സമയത്ത് ആ വിഷയം ചർച്ചയാക്കിയത് ആരായാലും അത് ശരിയായില്ല.

    • @BalaChandran-fy9vv
      @BalaChandran-fy9vv 2 หลายเดือนก่อน

      Keralam b j p ku anukulamayirunnu sureandran alpam othunganam palakadu poyal srendrane partikar eriyum

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +13

      നിർണായകമായ തെരഞ്ഞെടുപ്പിൽ സംഘടനയെ പിന്നിൽ നിന്നു കുത്തിയ ഒറ്റുകാരൻ ആണ് സന്ദീപ് വാര്യർ ഞങ്ങൾ പാലക്കാട്ട് കാർക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം

    • @sudheesh3977
      @sudheesh3977 2 หลายเดือนก่อน +5

      ​@@Anoopkumar-zm6chസന്ദീപ് വാര്യരോടുള്ള സ്നേഹം കുറഞ്ഞു വരുന്നു

    • @RamakrishnanC-f4q
      @RamakrishnanC-f4q 2 หลายเดือนก่อน +2

      Very well said biju

  • @SHIVAPRASADR-p4s
    @SHIVAPRASADR-p4s 2 หลายเดือนก่อน +32

    Correct Sir

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +16

    ഏതു രാഷ്ട്രീയ പാർട്ടി ആയാലും അതു വളരുമ്പോൾ അതിനെ വളർത്തുവാൻ കൂട്ടുനിന്നവരെ മറക്കുന്ന അവസ്ഥ ഉണ്ടാവരുത്.
    ബി.ജെ.പിയുടെ നല്ല സമയത്ത് കേരളത്തിൽ സീറ്റ് നേടാൻ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കുകയാണ് വേണ്ടത്.
    താങ്കളുടെ വിലയിരുത്തൽ വളരെ കൃത്യം.

  • @sslssj1485
    @sslssj1485 2 หลายเดือนก่อน +56

    കേരള BJP യല്ല KJP. കഴിവ് കെട്ട നേതൃത്വം., കഴിവുള വരെ മൂലക്കിരുത്തൽ പരിപാടി.

    • @sabareesank3782
      @sabareesank3782 หลายเดือนก่อน +4

      ആണേൽ നീ പോയിക്കോ 😄😄ബിജെപി ഇങ്ങനെ യാ

  • @chandranmk9801
    @chandranmk9801 2 หลายเดือนก่อน +29

    100%ജയിക്കാൻ സാധ്യത ഉള്ള സ്ഥനർത്ഥിയെ നിർത്താതെ തോൽക്കാൻ വേണ്ടി ബിജെപി നേദിർനിര മാറിയിരിക്കുന്നു

    • @sabareesank3782
      @sabareesank3782 หลายเดือนก่อน

      അത് ആരാ 😄ഒന്ന് പറയാമോ

  • @sastadas7670
    @sastadas7670 2 หลายเดือนก่อน +18

    നേതൃത്വം നൽകുന്നത് ഒരു മികച്ച ജോലി ആണ്.
    അതു കൈകാര്യം ചെയ്യാൻ അൽപ്പം വകതിരിവ് കൂടുതൽ വേണം.
    തോല്ൽക്കാൻ വേണ്ടി പണി എടുക്കുന്ന ഒരു പ്രസ്ഥാനം ഇത് തന്നെ
    ജനതയുടെ വിവേകത്തെയും ബുദ്ധിയെയും നോക്കി ഇവറ്റകൾ കൊഞ്ഞനം കുത്ത്‌ന്നു.
    കഷ്ട്ടം തന്നെ.

  • @akm2974
    @akm2974 2 หลายเดือนก่อน +17

    Best advise. ശരിയാ, അൻവറിന്റെ പൊടിപോലുമില്ല ഇപ്പോൾ

  • @gopalkrishnan1715
    @gopalkrishnan1715 2 หลายเดือนก่อน +47

    വിജയ സാധ്യത നോക്കാതെ സ്വാർത്ഥ താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നേതൃത്വം. അവരാണ് പ്രതിക്കൂട്ടിൽ. ഇവന്മാരെ അടിച്ചു പുറത്താക്കാൻ കേന്ദ്രനേതൃത്വം തയ്യാറാകണം.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +9

      നിർണായകമായ തെരഞ്ഞെടുപ്പിൽ സംഘടനയെ പിന്നിൽ നിന്നു കുത്തിയ ഒറ്റുകാരൻ ആണ് സന്ദീപ് വാര്യർ ഞങ്ങൾ പാലക്കാട്ട് കാർക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം

    • @sastadas7670
      @sastadas7670 2 หลายเดือนก่อน +2

      നടക്കൂല

    • @MidhunMidhuntm-h7i
      @MidhunMidhuntm-h7i 2 หลายเดือนก่อน

      Bjp jayikilla sandeepine avaganicha surendran oombatte

    • @gopalkrishnan1715
      @gopalkrishnan1715 2 หลายเดือนก่อน +4

      ഇത്തരത്തിൽ കഴിവുള്ള ആൾക്കാരെ അടിച്ചമർത്തി സ്വാർത്ഥ താൽപ്പര്യം സംരക്ഷിക്കാനാണ് കെജെപി ക്കാരുടെ ശ്രമമെങ്കിൽ സാമാന്തര രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ട സമയമായി.

    • @gopalkrishnan1715
      @gopalkrishnan1715 2 หลายเดือนก่อน

      ​@@Anoopkumar-zm6ch
      ആരാണ് ബ്രോ ആദ്യം തുടങ്ങി വച്ചത്?
      സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത ഒരു നാറി പ്രസിഡൻന്റ് ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ വൃത്തികേടുകൾ.

  • @RadhakrishnanCp-u4w
    @RadhakrishnanCp-u4w 2 หลายเดือนก่อน +6

    നരേന്ദ്രമോദിജിയും അമിത് ഷാജിയും കേരളത്തിന്റെ കാര്യം കണ്ണുതുറക്കാത്തത് വല്ലാത്ത ഒരു കഷ്ടം തന്നെ

  • @sudheesh3977
    @sudheesh3977 2 หลายเดือนก่อน +25

    സന്ദീപ് വാര്യർ വല്ലാതെ തന്നെ ബി ജെ പി ക്ക്‌ എതിരായി നിൽക്കുന്നു. അദ്ദേഹത്തോട് ഉണ്ടായിരുന്ന സ്നേഹം കുറഞ്ഞു വരുന്നു

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 2 หลายเดือนก่อน

      കോപ്പാണ്...
      അയാൾ അയാളുടെ മനസിലുള്ള വേദന പറഞ്ഞു
      തിരിച്ചു കൊണ്ട് വരണ്ട സുരേന്ദ്രൻ എവിടെ?
      കൃഷ്ണകുമാർ എവിടെ?
      എന്താണ് അവർ ഒരു സ്വയം സേവകനോട് ചെയ്യുന്നത് 😓
      ഉത്തരം ഇല്ല അല്ലെ

  • @prabhakarn3695
    @prabhakarn3695 2 หลายเดือนก่อน +9

    ഏതു പാർട്ടിയിലെ ഏത് മുന്തിയ നേതാവായാലും ഇങ്ങനെ സമൂഹത്തിനു മുൻപിൽ ഓപ്പണായിട്ട് പ്രതിഷേധിച്ചാൽ , ജനങ്ങൾക്ക് അദ്ദേഹത്തോടുളള മതിപ്പ് കുറയും !!! ഇത് അയാൾക്ക് അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കുകയാണെങ്കിൽ അയാൾക്ക് ലഭിക്കുന്ന വോട്ടുകളിൽ ഗണ്യമായ കുറവും സംഭവിക്കാം !! ഒരു മണ്ഡലത്തിൽ നിന്ന് ഒന്നിലധികം തവണ ജയിച്ച ആളാണെങ്കിൽ പോലും ചിലപ്പോൾ പരാജയത്തിലേക്ക് നയിക്കാം !! അപ്പോൾ ഇതുവരെ ജയിച്ചിട്ടില്ലാത്ത ഒരു സ്ഥാനാർത്ഥി യുടെ കാര്യം പറയുകയും വേണ്ട !! ഇക്കാര്യങ്ങൾ പാർട്ടിയേയും ബാധിക്കാം !! അത് നമ്മുടെ രാജ്യത്തേയും ബാധിക്കാം !! ജസ്റ്റ് റിമമ്പർ ദാറ്റ് !! ഭാരത് മാതാ കീ ജയ് 🙏

  • @rajeshkumar-up9xx
    @rajeshkumar-up9xx 2 หลายเดือนก่อน +12

    Correct

  • @bhavanim6349
    @bhavanim6349 2 หลายเดือนก่อน +14

    Well said

  • @jayan3281
    @jayan3281 2 หลายเดือนก่อน +28

    K J P (കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി)!?

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +7

      നിർണായകമായ തെരഞ്ഞെടുപ്പിൽ സംഘടനയെ പിന്നിൽ നിന്നു കുത്തിയ ഒറ്റുകാരൻ ആണ് സന്ദീപ് വാര്യർ ഞങ്ങൾ പാലക്കാട്ട് കാർക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം

    • @radhakrishnanmk9791
      @radhakrishnanmk9791 หลายเดือนก่อน +1

      Cjp ആയാലും കുഴപ്പമില്ല 😂

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 หลายเดือนก่อน +13

    നിർണായകമായ തെരഞ്ഞെടുപ്പിൽ സംഘടനയെ പിന്നിൽ നിന്നു കുത്തിയ ഒറ്റുകാരൻ ആണ് സന്ദീപ് വാര്യർ ഞങ്ങൾ പാലക്കാട്ട് കാർക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം

  • @arjungh6753
    @arjungh6753 2 หลายเดือนก่อน +7

    പാലക്കാട് ഇലക്ഷനിൽ ഇടതുപക്ഷം സ്ട്രോങ്ങ് ആയ സ്ഥാനാർഥിയെ നിർത്താത്ത തിൻറെ ഉള്ള കളി ബിജെപിക്ക് ഒരു സീറ്റ് കിട്ടരുത് എന്ന് തന്നെയാണ് കോൺഗ്രസ് മാർക്സിസ്റ്റ് പാലക്കാട് ഒന്നിച്ചു കളിക്കുന്ന കളി

  • @mohennarayen7158
    @mohennarayen7158 2 หลายเดือนก่อน +6

    Exactly correct ❤🎉

  • @PrakashTr-tb4nv
    @PrakashTr-tb4nv หลายเดือนก่อน

    സത്യം

  • @RameshT-sx1rv
    @RameshT-sx1rv หลายเดือนก่อน +1

    യഥാർത്ഥ വിലയിരുത്തൽ ❤

  • @gvrsunilps
    @gvrsunilps 2 หลายเดือนก่อน +8

    സന്ദീപ് വചസ്പതിയെയും കാണാനില്ല.....

  • @pramodhpillai9476
    @pramodhpillai9476 2 หลายเดือนก่อน +4

    Perfect 👍

  • @rajeevankp952
    @rajeevankp952 2 หลายเดือนก่อน +4

    Facts 👍🌹

  • @jayanG8468
    @jayanG8468 2 หลายเดือนก่อน +18

    അഭിപ്രായ വെത്യാസം ഏതു പാർട്ടിയിലും ഉണ്ടാകാം പക്ഷെ പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ എത്തുമ്പോൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുമ്പോൾ വിഷയം എന്തായാലും വെക്തി ആരായാലും അവരെ പുറത്താക്കുക തന്നെ ചെയ്യണം

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 2 หลายเดือนก่อน +4

      ആക്രാന്തം ഒരിക്കലും നല്ലതല്ല, ഇനിയും അടുത്ത നിയമസഭ ഇലക്ഷന് 2 വർഷം പോലുമില്ല, സ്വല്പം ക്ഷമിക്കാമായിരുന്നു, നല്ലൊരു സന്ദർഭം കളഞ്ഞു കുളിക്കുമോ? കഷ്ടം തോന്നുന്നു.

  • @georgeavvarkey5142
    @georgeavvarkey5142 2 หลายเดือนก่อน +4

    പാർട്ടിയാണ് വലുത് നേതാക്കളല്ല,,,,രാജ്യമാണ് പ്രധാനം🙏, Jai. B.J. P. വന്ദേ മാതരം

  • @sundaresansurya9205
    @sundaresansurya9205 2 หลายเดือนก่อน +2

    Very Correct

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +1

    ഇവിടെ . ഏത് വിവാദ വിഷയം ആണെങ്കിലും ഒരു പത്തു ദിവസം മാധ്യമങ്ങൾ ആഘോഷിക്കും. അതിന് ശേഷം ഉപേക്ഷിക്കും. അതാണ് കേരള മാധ്യമ ങ്ങൾ പിന്തുടരുന്ന രീതി.l

  • @K.J.F_1980
    @K.J.F_1980 2 หลายเดือนก่อน +8

    കേരളത്തിലെ യുവാക്കൾക്ക് പാർട്ടി മതിയായി

  • @viverastech999
    @viverastech999 2 หลายเดือนก่อน +2

    very correct

  • @suseelanpanicker9923
    @suseelanpanicker9923 หลายเดือนก่อน

    കേരളത്തില് ഹിന്ദുക്കൾ ശബരിമല പോകാനും ഭാഗവത വയയിപ്പിക്കാനുംവേണ്ടിമാത്രം

  • @StanlyTo
    @StanlyTo 2 หลายเดือนก่อน +1

    ഇഷ്ടപ്പെടുന്നവരെ രാഷ്ട്രീയത്തിൽ വരാതെ സൂക്ഷിക്കേണ്ടതുണ്ട് മതത്തിന്റെ പേരിൽ വോട്ട് പിടിക്കുന്ന രീതി മാറ്റണം മതം നോക്കി സ്ഥാനാർത്ഥിയെ നർത്തുന്ന സംവിധാനവും മാറ്റണം🙏 മതങ്ങൾ മറ്റു മതങ്ങളെ നശിപ്പിക്കുന്നു ഇതൊന്നും ചെയ്യുന്നത് ദൈവത്തിന്റെ കീഴിൽ നിന്നു കൊണ്ടല്ല മതങ്ങൾക്ക് ദൈവവുമായി ഒരു ബന്ധവുമില്ല അറിവില്ലാത്ത ജനങ്ങളെ കബളിപ്പിച്ച്

  • @santhosht.c585
    @santhosht.c585 2 หลายเดือนก่อน +32

    സന്ദീപ് ഇരുന്നിട്ട് കാൽ നീട്ടണം ആയിരുന്നു ഒള്ള വില പോയി

    • @rajeendranmampatta2415
      @rajeendranmampatta2415 2 หลายเดือนก่อน +1

      He is well prepared... Kjpde shudhikalasham undakum...

  • @CkUnni
    @CkUnni 2 หลายเดือนก่อน +1

    Yes right

  • @sureshkumarp2
    @sureshkumarp2 2 หลายเดือนก่อน +4

    സന്ദീപ് വാര്യർ ബിജെപി വിട്ടാൽ ഒന്നുമല്ലാതായേക്കും. ശരി തന്നെ. എന്നാൽ കാര്യാലയത്തിന് സ്ഥലം കൊടുത്ത ഒരാളും പാർട്ടിക്കൊപ്പം നടക്കുന്ന ഒരാളുടെ അമ്മയുമായ ഒരാൾ മരിച്ചപ്പോൾ അർഹിക്കുന്ന പരിഗണന കൊടുത്തില്ല എന്ന് പറയുന്നത് തെറ്റാണോ. സമ്മേളനസ്ഥലത്തേക്ക് വിളിച്ചു വരുത്തി അപമാനിച്ചതിനും എന്ത് ന്യായം പറയും. കൃഷ്ണകുമാറിനെക്കാൾ മികച്ച സ്ഥാനാർഥി തന്നെയാണ് സന്ദീപ്. ഒപ്പം നടക്കുന്നവരെ അറിയുകയും പരിഗണിക്കുകയും ചെയ്യാതെ ധാർഷ്ട്യം കാണിക്കുന്നത് മര്യാദയല്ല. കൊടകര കുഴൽപ്പണകേസ് സത്യമായിരിക്കും. സുരേന്ദ്രൻ അത്ര വിശുദ്ധനൊന്നുമില്ല. ഗ്രൂപ്പിസം കൊണ്ട് പടവലങ്ങ പോലെ വളരുന്ന പ്രതിഭാസമാണ് ബിജെപി കേരളത്തിൽ. സെൻകുമാർ ജെകബ് തോമസ് മേജർ രവി അങ്ങനെ എത്ര പേർ ഒരു വിലയുമില്ലാതെ ബിജെപി യിൽ ഉണ്ട്. അവരെ പരിഗണിക്കാനോ അർഹിക്കുന്ന സ്ഥാനം കൊടുത്തു മുന്നിൽ നിർത്താനോ ബിജെപി ഗ്രൂപ്പ് മാനേജർമാർ ശ്രമിക്കുന്നില്ല.

    • @gopinathpollekattil8919
      @gopinathpollekattil8919 2 หลายเดือนก่อน +1

      താങ്കളുടെ നിരീക്ഷണം ശരിയാണെന്ന് എനിക്ക് തോന്നുന്നു. എന്നെങ്കിലും രണ്ടിൽ കൂടുതൽ MLA മാർ കേരള അസംബ്ലിയിൽ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. ഒരു പ്രതീക്ഷയും കാണുന്നില്ല. കഷ്ടം

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน

      നല്ല വിലയിരുത്താൻ 👍
      സന്ദീപ് ജി is correct 👍

  • @RAJASATHEESH-g5b
    @RAJASATHEESH-g5b หลายเดือนก่อน

    ശരിയാണ്

  • @kannanvtm2765
    @kannanvtm2765 2 หลายเดือนก่อน +7

    🙏🙏🙏🙏

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน +2

    ശരിയായ വിലയിരുത്തൽ😊👌🏻
    😂😂😂

  • @manojsivaramanneelakandan6463
    @manojsivaramanneelakandan6463 2 หลายเดือนก่อน

    Absolutely right

  • @girijakumar9297
    @girijakumar9297 2 หลายเดือนก่อน +1

    Wow Wow Wow good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ra_j19
    @ra_j19 2 หลายเดือนก่อน +4

    എന്ത് ആഭ്യെന്തര കാര്യമാണെങ്കിലും, ഇപ്പോൾ ബിജെപിയിൽ സംഭവിച്ച കാര്യെങ്ങൾ, ജയിക്കും എന്ന് പറഞ്ഞിരുന്നത് സ്വാഹാ....ആയി....

  • @ViswanathanK.K-t3b
    @ViswanathanK.K-t3b 2 หลายเดือนก่อน +7

    എന്റെ പൊൻ സേട്ടാ. ഇതൊന്നും ല്ലാ അണികളുടെ മനസ്സിൽ കേരളത്തിലെ നാണവും. മാനവും ലവലേശമിയാത്ത BJP. നേതാക്കൾ. ഒരു അവസരം വരുമ്പോൾ അത് മൊതലാക്കാൻ ശ്രമിയ്ക്കാതെ ഗ്യഹണി പിടിച്ചവൻ ചക്കക്കൂട്ടാൻ കാണുമ്പോഴുള്ള ആക്രാന്തരം അതാണ് BJP. കേരള നേതാക്കൾ. അവർക്ക് ഇതെല്ലാം ഭൂക്ഷണമാകാം. പക്ഷേ അണികൾ ഞങ്ങൾ തന്തയ്ക് ജനിച്ചവരാണ്. നേരേ വാ നേരേ പോഇതാണ്. പാലക്കാട് BJP. ഒരു പറിയും നടക്കില്ലാ. ഒരു ചലനം വന്നതായിരുന്നു. അള് പാതിരാ റെയ്ഡിൽ BJP പങ്കെടുത്തതോടെ എയാം പോയി. അതിന് ഒരുപാടു കരണങ്ങൾ ഉണ്ടു് വക്കഫ് വിഷയത്തിൽ ഒരു തിരി തെളിഞ്ഞതായിരുന്നു.പക്ഷേ.... ഒരു സന്ദിച്ചു സ്ഥാനാർത്തിയും ഇട നശിപ്പിച്ചു.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +2

      നിർണായകമായ തെരഞ്ഞെടുപ്പിൽ സംഘടനയെ പിന്നിൽ നിന്നു കുത്തിയ ഒറ്റുകാരൻ ആണ് സന്ദീപ് വാര്യർ ഞങ്ങൾ പാലക്കാട്ട് കാർക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം

  • @VNk-o8f
    @VNk-o8f 2 หลายเดือนก่อน

    കേരള നേതൃത്വം ഒന്നിനും കൊള്ളില്ല എന്ന് എല്ലാവർക്കും അറിയാം പിന്നെ താനൊക്കെ അവരെ ന്യായീകരിക്കുന്നത് ഒരിക്കലും കെജെപി നന്നാക്കരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ്

  • @madanannair5722
    @madanannair5722 2 หลายเดือนก่อน +1

    പണി ഇല്ലാത്ത മിഡിയ ആണ് കുഴപ്പം

  • @tesaheesh
    @tesaheesh หลายเดือนก่อน

    കൊടകര കുഴൽ പണമൊക്കെ ഇലക്ഷൻ സ്പെഷ്യൽ അല്ലേ.. ജനങ്ങൾ ഇതൊക്കെ എത്ര കേട്ടു!!

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 หลายเดือนก่อน +12

    സരിനെ വച്ച് താങ്കൾ സന്ദീപിനെ compare ചെയ്യരുത്.....
    സന്ദീപ് ഒരു സ്വയം സേവകനാണ്.. എന്താണ് സന്ദീപ് ചെയ്യണ്ടത് കൃഷ്ണദാസിന്റെ അടിമ ആവണോ....
    കൃഷ്ണദാസിനു തീർക്കാവുന്ന വിഷയം അയാൾ അഹങ്കാരമായി കൊണ്ട് നടക്കുന്നു 😓

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน

    അങ്ങയുടെ നി രിക്ഷണം സൂപ്പർ.

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 2 หลายเดือนก่อน +1

    👍👍👍

  • @gayathrim8954
    @gayathrim8954 2 หลายเดือนก่อน

    100% 👍

  • @jayaprasad7421
    @jayaprasad7421 2 หลายเดือนก่อน

    Super

  • @കുറുപ്പ്
    @കുറുപ്പ് หลายเดือนก่อน

    പാലക്കാട്‌ ബിജെപി സ്ഥാനാർഥി, ദുർബലനാണ്

  • @Shajimidayikunnu
    @Shajimidayikunnu 2 หลายเดือนก่อน +3

    Sandeep warrior is given a face to the BJP. If Sandeep is getting out the BJP there is nobody is to prapogate the partys stands clearly lik sandeep vachspathy.
    If ulli sura is appointed as the spokesman what will be the position of the party.

  • @kunhikrishnank5942
    @kunhikrishnank5942 2 หลายเดือนก่อน

    ,ഏതായാലും, എല്ലാവരും കൂടി, എല്ലാ ഗ്രൂപ്പ്കാരും കൂടി പാലക്കാടിന്റെ
    അധോഗമനം ഉറപ്പിച്ചു....!! ആദ്യകാലങ്ങളിൽ ഗ്രൂപ്പ്‌ കളിയെപ്പറ്റി പുറത്തറിയുന്നതിൽ നേതാക്കൾക്കു സങ്കോചിമുണ്ടായിരുന്നു. ഇപ്പോൾ ആ കാര്യം ലവലെശമില്ല....!!!" എന്ത് പുരോഗതി പാർട്ടിക്ക്..........,!!!!!!
    ഇത്തരത്തിൽ ഉള്ള ഒരു പാർട്ടി അധികാരത്തിൽ വന്നിട്ടും എന്ത് മെച്ചമാണ് നാട്ടിനും
    നാട്ടുകാർക്കും.......
    ഇതിന്നുവേണ്ടിയാണോ കണ്ണൂരടക്കമുള്ള കേരളത്തിലെ ത്യാഗവര്യന്മാരും ചെറുപ്പക്കാരുമായ ലർ പ്രവർത്തകാർ പിടഞ്ഞുവീണു മരിച്ചത്......???? അതിന്റെ ഒരു കാൽ ഭാഗമെങ്കിലും ത്യാഗം നാട്ടിനുവേണ്ടിയും പാർട്ടിക്ക് വേണ്ടിയെങ്കിലും ത്യാഗം സഹിക്കാൻ ഈ നേതാക്കൾക്കു ബാധ്യതയില്ലേ,.....?????? സ്വന്തം കാര്യത്തിന് പാർടിയെക്കാളും നാട്ടിനേക്കളും പ്രാധാന്യം കൊടുക്കുന്നത് BJP യെ. പോലുള്ള ഒരു പാർട്ടിക്ക് യോജിച്ചതാണോ.................,,........??????
    .
    ..

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 หลายเดือนก่อน

    വിജയ സാധ്യതയുള്ള ഒരു സീറ്റ് നഷ്ടപ്പെടുത്തുന്ന രീതിയിൽ ആണ് KJP നേതാക്കളുടെ പ്രവർത്തി
    അണികളെ നിരാശപ്പെടുത്തുന്ന രീതി
    നിരാശ തോന്നുന്നു
    ക്രിസ്ത്യൻ സമൂഹം BJP യിലേക്ക് വരുന്ന ഈ അവസരത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു

  • @BajiVidyadharan-z5l
    @BajiVidyadharan-z5l หลายเดือนก่อน

    Very good news we are fools 😭😭😭😭😭😭

  • @ushakumar3536
    @ushakumar3536 2 หลายเดือนก่อน

    👌👌👌

  • @pravachakathiruvadikal850
    @pravachakathiruvadikal850 2 หลายเดือนก่อน +17

    സഖാവ് സുരേന്ദ്രന്റെ കെജെപി സ്ഥാനാർഥി കൃഷ്ണകുമാർ ജയിക്കില്ല... ഉറപ്പ്
    ജയിക്കില്ല. ... ജയിക്കില്ല.... ജയിക്കില്ല...

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +11

      നിർണായകമായ തെരഞ്ഞെടുപ്പിൽ സംഘടനയെ പിന്നിൽ നിന്നു കുത്തിയ ഒറ്റുകാരൻ ആണ് സന്ദീപ് വാര്യർ ഞങ്ങൾ പാലക്കാട്ട് കാർക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി ഈ തെരഞ്ഞെടുപ്പിൽ ജയിക്കണം

    • @surendranathp1244
      @surendranathp1244 2 หลายเดือนก่อน

      ബിജെപി ഒരു വെക്തിയോ,ഒരു കൂട്ടം വെക്തികളോ അല്ല.അയ്യായിരം വർഷം പഴക്കമുള്ള ഭാരത സംസ്കാരം പുനഃസ്ഥാപിക്കാനുള്ള ദൈവനിയോഗമാണ്.അരും ഭാഗവനല്ല എന്ന് പറഞ്ഞ നായകനെ ഓർത്താൽ ഒരുപ്രശ്നവുമില്ല

    • @sasibalakrishnan9034
      @sasibalakrishnan9034 2 หลายเดือนก่อน +1

      കേരളത്തിലെ BJP യിലെ ഏറ്റവും വലിയ നാറി പാലക്കാട്‌ സ്ഥാനാർഥി കൃഷ്ണകുമാർ... അയാളെ പുറത്താക്കാതെ പാലക്കാട്‌ BJP ഗതിപിടിയ്ക്കില്ല....

    • @sudheesh3977
      @sudheesh3977 2 หลายเดือนก่อน +2

      അതെ ​@@Anoopkumar-zm6ch

    • @dhanwanthjay3506
      @dhanwanthjay3506 2 หลายเดือนก่อน +3

      ജയിക്കില്ല സഹോദര. ജയിക്കാൻ ഉള്ള നല്ല അവസരം ഉണ്ടായിരുന്നു. ഉള്ളി സുര അതിനു തുരങ്കം വെച്ചു.

  • @gopalapillai9810
    @gopalapillai9810 2 หลายเดือนก่อน

    👌👌👌👌👌👌

  • @rajendaranpillai8044
    @rajendaranpillai8044 2 หลายเดือนก่อน +1

    According to mr.sanddep who is not a like mr.surendran.full support to mr.sandeep.❤❤❤

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน

      Sandeep ji won't go before them begging a seat..
      Sandeep ji is the man to be retained in the party, and not the leadership.. What sandeep ji said is correct 👍

  • @PrasadAnandh
    @PrasadAnandh หลายเดือนก่อน

    ഈ സുരേന്ദ്രനെ എടുത്ത് കളയാതെ മോദി ഇരിക്കുന്നിടത്തോളം കാലം മോദി ആയിരിക്കണം അടുത്തത്

  • @JayeshParvathy
    @JayeshParvathy 2 หลายเดือนก่อน

    👍👌

  • @gunamala1559
    @gunamala1559 2 หลายเดือนก่อน +3

    But why the BJP president is ignoring the genuine complaints of Sandeep warriyar?
    Irs surendran who caused all this disturbances
    If a sincere worker is insulted and hurt by the party members then it's the duty of the president to attend to it quickly and pacify and console the worker and inspire the worker to get back to his work.
    But that did not happen in this case
    So surendran should rectify himself

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน

      He has to voluntarily go out from the leadership

  • @Hari-f3z
    @Hari-f3z 2 หลายเดือนก่อน

    🎉

  • @Hamaraindian
    @Hamaraindian 2 หลายเดือนก่อน +1

    Sandeep variar ke jai..

  • @commerceworld6577
    @commerceworld6577 2 หลายเดือนก่อน +1

    Ithu kondonnum waqaf congikalkkum kammikallkkum vote koduthekkale. Chinthikuka❤

  • @mohennarayen7158
    @mohennarayen7158 2 หลายเดือนก่อน

    Really fed up with loads of gimmicks..very unfortunate..

  • @RamachandraPanicker
    @RamachandraPanicker 2 หลายเดือนก่อน

    ടിവിഈ വിധത്തിൽ പോയാൽ ജെയിക്കാൻ കഴിയുന്ന സീറ്റിൽ തോൽക്കാനും സാദ്ധ്യത കൂടുതലാണ് കേരളത്തിൽ ബിജെപി ഇപ്പോഴത്തെഅവസ്ഥയിൽ എ ങ്ങും എ ത്ത ൻ പോണില്ല

  • @sajeev8400
    @sajeev8400 2 หลายเดือนก่อน +1

    KJP ithavana 000

  • @kunhikrishnank5942
    @kunhikrishnank5942 2 หลายเดือนก่อน

    😢

  • @kv3610
    @kv3610 2 หลายเดือนก่อน

    KJP ക്ക് നിലവിലെ വോട്ട് ശതമാനം കുറയും

  • @SprinterSloths
    @SprinterSloths 2 หลายเดือนก่อน +8

    VOTE FOR BJP❤

  • @truthseeker210
    @truthseeker210 2 หลายเดือนก่อน

    സിജെപി 😂

  • @HolyWarrior-4U
    @HolyWarrior-4U หลายเดือนก่อน

    സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤സന്ദീപ് വാര്യർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnudev2452
    @vishnudev2452 2 หลายเดือนก่อน

    Kjp നേതാക്കൾ മാറിയാലേ ഇവിടെ bjp രക്ഷപെടു

  • @Dhakshina777
    @Dhakshina777 2 หลายเดือนก่อน

    ദേവസ്വം മണ്ണ് തിരിച്ചു പിടിക്കുക

  • @radhakrishnan1645
    @radhakrishnan1645 2 หลายเดือนก่อน

    ചാനലിൽ സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ് വേണ്ടത് പരദൂഷണം നിർത്തുക അതിന് സമയമില്ല

  • @enlightnedsoul4124
    @enlightnedsoul4124 2 หลายเดือนก่อน +1

    പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് പറയാൻ ഒക്കുമോ?

  • @francisca1741
    @francisca1741 2 หลายเดือนก่อน

    അത് പോകട്ടെ, WAQF ന്റെ പരാക്രമത്തെ കുറിച്ച് ഒരു വീഡിയോ ഇട്ടു കണ്ടില്ലല്ലോ 😂

  • @lijuliju-mt9zh
    @lijuliju-mt9zh 2 หลายเดือนก่อน

    സന്ദീപിനെ സത്യവിശ്വാസികൾ വിലക്കെടുത്തോ?😂😂😂😂😂😂😂😂😂😂

  • @കുറുപ്പ്
    @കുറുപ്പ് หลายเดือนก่อน

    Rahul10000,ത്തിൽ ഏറെ വോട്ട് ഭൂരി പക്ഷത്തിൽ ജയിക്കും

  • @mollyjohnson5439
    @mollyjohnson5439 2 หลายเดือนก่อน

    അഭയം തേടി വന്നവർ ഒട്ടകത്തിന്റെ പണി ചെയുന്നു. ഇന്ത്യൻ ഭരണഘടനyekkalum
    വലിയവൻ ആരാനുള്ളത്

  • @SudheeshEp
    @SudheeshEp หลายเดือนก่อน

    മുട്ടനാട്ടു ളെ കൂട്ടിമുട്ടിച്ച ചോര കുടിക്കുക

  • @rajeshnair8227
    @rajeshnair8227 หลายเดือนก่อน

    It shows he is power hungry. Such people shouldn't be encouraged at all. If not now, such people may create problems at any time in the later stages. They have unlimited ambitions. It's good that he had gone out. I'm telling his final destination is CPM. This only a stop gap arrangement because he can never be satisfied. Yudas

  • @unnikrishnank.k3418
    @unnikrishnank.k3418 หลายเดือนก่อน

    2025 ഇവർ കടക്കില്ല . ഹിമാലയം അഘോരി ശാഖ

  • @CM-mw8qd
    @CM-mw8qd 2 หลายเดือนก่อน

    👌👌👌😂😂😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 หลายเดือนก่อน

    Why Sandeep was so keen in getting a seat for my election is really childish.

  • @user-oc9gx1yf7p
    @user-oc9gx1yf7p 2 หลายเดือนก่อน +1

    ബീഫ് സുരയെ കെജെപി പുറത്താക്കുക

  • @unnialappattu7280
    @unnialappattu7280 2 หลายเดือนก่อน +1

    Very. Politice. Bissance. Only😂😂😂😂😂😂😂😂😂

  • @shajimadhavan7292
    @shajimadhavan7292 2 หลายเดือนก่อน

    ബിജെപി എന്താണ് എന്ന് സന്ധിപ്ന് അറിയില്ല

  • @illuminatikerala
    @illuminatikerala 2 หลายเดือนก่อน

    2025 ലെ തദ്ദേശ തെരെഞ്ഞെടുപ്പ്

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 หลายเดือนก่อน

    BJP is no longer a Cadre Party. It allows anyone to Party , not necessary, they should know RSS, they accept RSS etc, as they all like Modi ji only.

  • @RavindranV-v4e
    @RavindranV-v4e 2 หลายเดือนก่อน

    ശരിയായ വീക്ഷണം സന്ദീപ് നുറു വട്ടം ചിന്തിക്കുമെന്ന് കരുതുന്നു ദേശീയ വീക്ഷണമുള്ള ഒരു പാർട്ടിക്ക് വേണ്ടി ശരീരവും ചിന്തയും സമർപ്പിച്ച oru അതുല്യ പ്രതിഭയാണ് അദ്ദേഹം വിഡ്ഢിത്തം കാണിക്കില്ല എന്ന് വിശ്വസിക്കുന്നു

  • @pradeeppascal2251
    @pradeeppascal2251 2 หลายเดือนก่อน

    പാലക്കാട്ട് കൃഷ്ണകുമാർ വിജയിക്കും.ഈ സന്ദീപ് വാര്യർക്ക് എന്തുപറ്റി? വിവരമില്ലാത്തവനായ സരിൻറ്റെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ രണ്ടുപ്രാവശ്യം ആലോചിക്കേണ്ടതായിരുന്നു!!!

  • @padminisreedevi4882
    @padminisreedevi4882 2 หลายเดือนก่อน

    Kazivullavare aati odiannu swandham stanam nstapettengilo annu karudi

  • @rameshramachandran6807
    @rameshramachandran6807 2 หลายเดือนก่อน

    Sandeep kanithadu valare mosamayipoyi

  • @AshokKumar-zf1ey
    @AshokKumar-zf1ey หลายเดือนก่อน

    Very very bad canted

  • @sivakumarkolozhy368
    @sivakumarkolozhy368 2 หลายเดือนก่อน

    😅😅😅

  • @AnusMTM
    @AnusMTM หลายเดือนก่อน

    😂😂😂

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน +3

    Bjp യുടെ കള്ളപ്പണം ഒഴുക്ക്.

    • @Ajith_T_V_M
      @Ajith_T_V_M 2 หลายเดือนก่อน +4

      Sdp terror support athvum vannam

  • @dineshch8909
    @dineshch8909 2 หลายเดือนก่อน +1

    ഖേരളത്തിലെ KJP ബിസ്മയം... തമ്മിലടിച്ചു തീരും.

  • @green9buildersthrissur995
    @green9buildersthrissur995 หลายเดือนก่อน

    IF SURENDRAN IS THERE, THERE WILL BE NO FURTHER GROWTH FOR KERALA BJP. PUT THIS GUY INTO A WASTE BIN