ഇത് മൂന്നുവർഷം മുമ്പുള്ള ഒരു വീഡിയോ ആണ്. എനിക്ക് അറിഞ്ഞുകൂടാത്ത ഒത്തിരി കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട്. അതെല്ലാം മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി. ഇനി നിങ്ങളുടെ വീഡിയോകൾ ഓരോന്നായി കാണണം.
വളരെ മികച്ച രീതിയിൽ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.....നന്ദി.... ഒരു doubt -- ഒരേ ഔട്ട്പുട്ട് തരുന്ന av receiverലും amplifierലും ഒരേ ടൈപ്പ് speaker കണക്ട് ചെയ്താൽ.....ഏതിൽ കണക്ട് ചെയുന്ന സ്പീകർന് ആയിരിക്കും കൂടുതൽ മികച്ച രീതിയിൽ output നൽകാൻ സാധിക്കുക?
ഒരേ പവർ ആണെങ്കിലും, ഒരു ☺️ഹൈ എൻഡ് സ്റ്റീരിയോ amp ആണ് കൂടുതൽ dynamic range ഉം ക്ലാഅറിറ്റിയും തരിക. ഇനിയും മുകളിലോട്ട് പോകണമെങ്കിൽ മോണോ ബ്ലോക് amp കള് use ചെയ്യാം.
Good to see a malayali exploring and explaining about DAC's !! Good Going! Since Music Lossless has been launched, with spotify Hi-res tier coming, DAC's are very important.
@@ModernMallus i have seen many guy have using 7.1.2 av receiver but their setup was 5.1.2 so why they are using like that is there eny benefits on that Also can you make video about 3D in projectors and 😅sorry for my language
@@Mrcube-malayalam There maybe many reasons. Lets explore: A 7.1 AVR may have a bigger power supply. If so, the 5 channels will get more power reserve because 2 channels are mot used. A 7.1 AVR may have more features than a very basic 5.1 AVR. Why they may not be using a 7.1 configuration can also be attributed to their space constraints and coat associated with speakers. Other than this 5.1 setup do jot have any inherent advantage over 7.1.
Totally depends on budget and space. If you want a minimal setup, your setup is fine. If you are looking for a full bodied sound, you can upgrade to a proper surround setup.
Hi brother,നമസ്ക്കാരം .. ഇന്നലെ ഒരു 5.1channel soundbar വാങ്ങി sony HT-S20R,വലിയ കുഴപ്പമില്ല optoma projector ഉം ഇതും ചേർന്നപ്പോൾ ഒരു theatre effect ഒക്കെ ഉണ്ട് .ഇവിടെ(saudi)ഇതൊക്കെ ധാരാളം 😉😉
Can you do a video on installation of ceiling speakers. They come with no cabinet. And usually cabinet plays an important role in sound. So how to deal with it. Or is it like, they dont need a cabinet?
ഒരു സംശയം. ഒരു 7.2 എ.വി.ആറിൽ Front L, C & R, Surround L&R, Rear Surround L&R എന്നിങ്ങനെ 7 സ്പീക്കറും സബ്ബും കണക്റ്റ് ചെയ്തതിനുശേഷം, ഡോൾബി അറ്റ്മോസിന് വേണ്ട ഓവർഹെഡ് സ്പീക്കർ ഔട്ട് എ.വി.ആറിൽ എവിടെ നിന്നാണ് എടുക്കുക?
Always remember, budget range may mean different thing for different people and country. In Europe 1000 Euro will be seen as budget by many. 5000 euro will be seen as budget item by people who are relatively well off. In India, some will think 10K INR as budget. Some will think 50K as budget. Always state what your budget is. That we we will know better.
@@solamanjose8160 I will recommend you a used Sony ES such as TA-F570 ES. You can also check out 670/770/590 etc if available. 5xx will give you 80/85 W per channel. If you are looking for new ones only, in India you can look at Norge amps. Such as 1000 , concerto etc. All the above are class AB If you want to look at class D, take a look at options from SMSL (such as the one in my computer audio setup video).
@@ModernMallus I have tannoy mercury bookshelf speaker. Currently am using a coustom made amplifier.Am looking for a branded amplifier.My purpose only for music listening. What measures I have to check for the amplifier selection ?
Bro❤ i have Marantz 5015 AVR, and im looking to buy a power amplifier, but i have my old Rotel RSX-1065 receiver which has 100W RMS for power 5 channels. It has also option for multi channel input, so can i take pre out from marantz 5015 and connect to rotel multi channel input and use it as power amp?? Instead of buying a power amp!
Mid end : For music : Branded integrated amps For movies : Branded receivers High end: For music: branded or boutique mono blocks For movies : branded av processor + power amps
Assembled av receiver inu okke orupadu issues undu bro, first of all dolby, dts pole ulla decoding onnum non branded boards cheyyilla, multi channel power amplifier matram mathi engil assembly nannayi cheyyunna teams undu avarude products Ok aanu (Like torvin audio - made in india by late tankachan , the legendery audioholic )
Good video.. എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആഗ്രഹം കൊണ്ട് ഇല്ലാത്ത കാശുണ്ടാക്കി Denon തുടങ്ങിയ വിലയേറിയ AVR വാങ്ങിയാലും Sub woffer Pre out ആയിരിക്കും.. പിന്നീട് Active sub woffer ന് വലിയ തുക മുടക്കേണ്ടി വരുന്നത് എത്ര കഷ്ടമാണ്.. അതു കൊണ്ട് കിട്ടുമെങ്കിൽ Inbuilt Amp എല്ലാ ചാനലിനും ഉള്ള AVR വാങ്ങുന്നതാണ് Budget കുറവാണെങ്കിൽ നല്ലത്..
Actually integrated mainly using hearing music. So if u want a home theater experience i think go Yamaha ,pioneer , onkyo , deon receivers .its has latest version from Hdmi 2.1 too .
I am using Denon S750h. My TV is FullHd only. I m using firestick 4k for streaming. I found surround sound delivered by firestick is very low. Dolby Digital plus only. Is Any solution to decode true hd from firestick?? Nd while playing from Kodi player I'm getting true HD Atmos. Can u help me.. or can u do a video related to this issue
It’s better to not mix these. Bose is usually doing lot of DSP to cover for the lack of hardware. Those satellites will sound decent with the Bose system. On the Yamaha more traditional speakers will sound best.
Hi, my tv has HDMI eArc and my av receiver is HDCP 2.2 therefore my tv is not detecting my av receiver, any solution please, Tv Samsung QE50Q60AAUXXU Avr -Denon avr- x1200H
ARC is a tricky thing to get working. Even today it’s flaky. This has nothing to do with HDCP. There is no one fix that fits all combinations of devices. 1. Make sure you are connecting on the eARC supported port on both sides. 2. Try toggling HDMI device control.
Nice video. താങ്കൾ ഇത് ഒരു 30 min tutorial with time stamp point chapters ആക്കണം എന്നാണ് അഭിപ്രായം. X over, Fading, Dist എല്ലാം ചേർത്ത് comprehensive ആയിട്ട്. ശ്രമിക്കൂ... 👍👍
@@ModernMallus ഇനി ഒരു കാര്യമെന്തെന്നാൽ Movie Vs Music. Compromise ഇല്ലാതെ രണ്ടും perfect ആയി കിട്ടുന്ന സിസ്റ്റംസ് പരിചയപ്പെടുത്തുന്ന ഒന്നും ചെയ്യണം. I still couldn't find one like that! 😮
Hi, amazing that is very helpful. I have a question. 1. How to use a desktop computer as a AV Receiver , since most of the decoders are software based. 2. How to get 9.1 channel analog output from a desktop computer. Please reply.
1. Not all recorders are software based. You can use an HDMI Switcher card to use a computer as AVR. 3. I don’t know of such a PCI expansion card. There might be one. You can search for. I generally don’t think this is a good option as DOLBY and DTS won’t license many of their stuff for PC use. They have dedicated theatre gear which are actually PC under the hood. Just that Costs tens of thousand thousands of euros.
109db parayunnathu saound pressure level alle ? Speaker sensitivity allallo? Ithu oru high end system allathathukondu Sony detailed spec avarice websitil ittittilla.
10 ton kayattan pattana lorryil 25 ton capacity undu ennu parayunna pole aanu bro…etra maximum input power aano amplifier use cheyyunnath atinekkal kurache total output power kittoo( kurachu loss aavum )
Audio Extractor 7.1 LPCM HDMI 4K UHD 3D ------ bro if i use 4 separate stereo amplifier and this device.. Can i able to make atmos setup? I will connect firetv atmos version as input to this device.. Pls onnu nokittu parayamo?
ഞാൻ use ചയ്തു കൊണ്ട് ഇരുന്നത് sony mu tu ki HTM55(1950 watts) എന്നാ MODEL ആയിരുന്നു ഇപ്പോൾ അതിന്റെ mother board കംപ്ലൈന്റ് ആയി എനിക്ക് ഇപ്പോൾ അതിനുപകരം use ച്യ്യൻ പറ്റിയ av reciver ഏതാ നല്ലത്
എനിക്ക് sterlo integrated Amplifire വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. Budjet റിസിവറിന്റെ വില 35000/- വരെ ആകാം . അതിന് പറ്റിയ Speaker Box ദയവായി പറഞ്ഞ് തരാമോ ? (Bluetooth connectivity,pendrive ഉള്ളത് വേണം )
എല്ലാ speaker റും എല്ലാ amp നും പറ്റിയതല്ല.ഓരോ ബ്രാൻഡും വാങ്ങുവാൻ പോകുന്ന speaker റൂം ആയി കേട്ട് നോക്കി വാങ്ങുന്നതായിരിക്കും നല്ലത്.marantz amp 40k അടുത്തു വിലയുള്ള മോഡൽ Elac bookshelf സ്പീക്കർ ആയിട്ട് നല്ല മാച്ച് ആണ്. Elac dbr 62 വളരെ നല്ല ഒരു മോഡൽ ആണ്...സ്പീക്കർ ഒരു 65k അടുത്തു വിലവരും.ശരിക്കുള്ള വില ഒന്ന് അന്വേഷിച്ചു നോക്കുക
തങ്ങളുടെ ഡീറ്റേൽസ് Review വളരെ നന്നായിട്ടുണ്ട് ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ ഒരു 7.2ചാനൽ denon Amplifare വാങ്ങാൻ ആഗ്രഹിക്കുന്നു For home purpose നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും നോക്കി വാങ്ങുകയാണെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ടോ മോഡൽസ് suggest ചെയ്യാമോ ????
@@ModernMallus നല്ല സൂത്തായിട്ട് mp3 songs ആസ്വദിക്കാൻ പറ്റിയ എന്നാൽ കൂട്ടത്തിൽ usb 3.1 ഉം Bluetooth 5.1 ഉം സപ്പോർട്ടുള്ള നല്ലൊരു ബ്രാൻഡഡ് ആംബ്ലിഫൈർ പരിജയ പ്പെടുത്താമോ ₹ 25k to 35k വരെ ആവാം
എന്റെ കൈയിൽ ഒരു ഹാര്മോണ് കർഡാൻ134 avr ഉണ്ട്. ഞാൻ ഒരു ആമസോൺ fire സ്റ്റിക് വാങ്ങി. Avr hdmi in കൊടുത്തു. എന്നാൽ vedio tv യിൽ കാണുന്നുണ്ട്. audio കിട്ടുന്നില്ല. പിന്നെ tv യുടെ ഡിജിറ്റൽ out എടുത്തു വേറെ കേബിൾ ഉപയോഗിച്ച് avr inte കോയസിൽ കൊടുത്താണ് കേൾക്കുന്നത് .ഞാൻ വിചാരിച്ചു വിഡിയോ tv യിലും ഓഡിയോ avr ലും കിട്ടുമെന്ന് വേറെ സൊല്യൂഷൻ വല്ലതും ഉണ്ടോ
Hi Kochu hope you are well. I just would like to get an honest opinion about receivers. I am currently using a 5.1 setup. Floor standing speakers - Canton Chrono SL 580DC, Centre Channel - Canton Chrono 505.2, Rear - Bose 301 V and Subwoofer - JBL Stage A100P. All there are running with a Denon AVR - 2113. I know it’s an entry level. I wanted to upgrade my receiver. Which one would you suggest?!. Would you suggest Yamaha over Denon and Marantz? Or anything else. If so why?. People says if I get a Yamaha receiver there will be a big difference in quality of output. Well, I don’t have a big budget. Most of current system I bought as pre owned!. Looking forward to your advice. Thank you in advance. I heard about the Canton speakers from your videos. They are really nice speakers!.
Hi Bejo, Welcome to our channel. I won’t say a specific brand is better than the other as a blanket statement. By the way, I sold my Marantz AVR. I will be redoing the HT soon. I am expecting that to happen in two months. I will be upgrading to a new AVR (or AV processor during this) . I will strongly recommend for me to complete reevaluation of current offerings. We will do a video.
@@ajayankrishnan8368 എവിടെ? കേരളത്തിൽ എല്ലായിടത്തും 14200-15000 ആണ്. ഓൺലൈൻ ഇൽ പോലും 14800 ആണ്. But അത് അല്പം ഔട്ട്ഡേറ്റഡ് technology ആണ്. Dolby ഡിജിറ്റൽ dolby digital plus. ഇവയൊന്നും ഇല്ലാ. അതുമാത്രമല്ല ചിലർ പറയുന്നു hdmi arc കണക്ടിവിറ്റിയിൽ സൗണ്ട് issues ഉണ്ടെന്നു 🙄🙄🙄🙄
@@muhammedfahad1706 hi bro reply കുറച്ചു late ആയി sorry ,ഞാൻ വാങ്ങിയത് സൗദിയിലെ extra ഷോറൂമിൽ നിന്നാണ്.കുറഞ്ഞ price കണ്ടപ്പോ വാങ്ങി,വേറെ ഒന്നും നോക്കിയില്ല.ഇപ്പോ sound issues ഒന്നും കാണുന്നില്ല ..
@@ajayankrishnan8368 ചേട്ടാ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, surroundsound എങ്ങനെ? ഹൈ volume distortion ഉണ്ടോ? Hdmi il volume കുറവെന്ന അറിയാൻ കഴിഞ്ഞത്. ബ്ലൂട്ടൂത് ഇൽ മാത്രമേ നല്ല വോളിയം കിട്ടുള്ളു എന്ന് അറിഞ്ഞു.....bass ഒക്കെ എങ്ങനെ?
@@muhammedfahad1706 എന്തിനാ ഫഹദ്,ക്ഷമ.നമുക്ക് എന്തും എപ്പോഴും ചോദിക്കാനുള്ള platform ആണല്ലോ ഇത്. snd 75വരെയെ ഞാൻ നോക്കിയുള്ളു,അതിനും മേലേക്ക് പോയാൽ പുറത്തൂന്ന് police വരും.ഇത് saudi അല്ലേ 😊 oru കുഴപ്പവും ഏത് input ലും ഇല്ല. ഫഹദ് നാട്ടിലാണോ or gulf ?
STR DH 190 is a budget stereo receiver. Not a stereo integrated amp. So it have higher distortion. Not the best choice. Try to get a stereo integrated amp if you are looking for pure stereo music listening. But if budget is a constraint, you can buy this.
പ്രതേകം AvR , Speakers, AMP സെറ്റപ്പ് ഒന്നും വേണ്ടാത്ത എവിടെ സ്പീക്കർ place ചെയ്താലും Atmoട വരെ കിട്ടുന്ന തരത്തിൽ സ്വയം മാപ്പിങ്ങ് നടത്തുന്ന സിസ്റ്റം സോണി കൊണ്ട് വന്നിട്ടുണ്ട് sony ht a9 തള്ള് ആകാൻ സാധ്യത ഉണ്ട്.
Hi bro, Ente kayyil Harman 151 AVR (75w per channel) anu ullath. Athil ippol Njan upayogikkunnath 60W RMS power ulla JBL subwoofer anu. Enikk athu change cheythu 100W or 150W RMS power ulla vere subwoofer upayogikkan pattumo? AVR nu enthelum complaint varumo?
I have a small dedicated home theatre room of 14 x 8 x 8 ft with full acoustics done. Can you suggest a good 7.2 Receiver plus Speaker package? My budget is up to 1.5 lakhs. Thanks in advance..
Denon 1600എന്ന മോഡൽ 4 ഓംസ് 145 വാട്സ് ആണ് പറയുന്നത് 7 ചാനലിന് 145 വാട്സ് ആണോ പറയുന്നത്. അങ്ങനെ ആണെങ്കിൽ ഒരു ചാനലിന് എത്ര വാട്സ് സ്പീക്കർ ആണ് കൊടുക്കേണ്ടത്
145 W to 6ohm speaker only one channel driven at an insane 1% distortion . 80W to 8ohm , 2 channel driven at a better .08% distortion. So it have a total of 160W clean power. So if you run 5 channels, each channel will get roughly 32 W each.
sat box hdmi >AVR hdmi > tv ano atho sat box >tv hdmi/ satbox optical >AVR ano nallathu ? setup kurachu old annu ! epo optical through anu use chyyunnathu
ഇത് മൂന്നുവർഷം മുമ്പുള്ള ഒരു വീഡിയോ ആണ്. എനിക്ക് അറിഞ്ഞുകൂടാത്ത ഒത്തിരി കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട്. അതെല്ലാം മനസ്സിലാക്കാൻ സാധിച്ചു വളരെ നന്ദി. ഇനി നിങ്ങളുടെ വീഡിയോകൾ ഓരോന്നായി കാണണം.
Njnum
Audio 5.1 ആണെങ്കിലേ output 5.1 കിട്ടുകയുള്ളൂ. Hdmi, blutooth, optical ethokke venam annale 5.1 input/ output kittu. Athupole ac3, eac3, aac ethupolathe audio filesle 6ch,8ch,12ch ethokke kittulu. Movie play cheyumbol videode koode ethupolathe audio files venam.
ഇത് മേടിക്കണമെങ്കിൽ നിങ്ങളെ കൂടി കൊണ്ടു പോകേണ്ടിവരും. എന്നാ തോന്നുന്നത്.
DAC ne kurichulla arivu enikkum aadhyamaya aiyan kazinje..thanks dear.
വളരെ മികച്ച രീതിയിൽ മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു.....നന്ദി....
ഒരു doubt -- ഒരേ ഔട്ട്പുട്ട് തരുന്ന av receiverലും amplifierലും ഒരേ ടൈപ്പ് speaker കണക്ട് ചെയ്താൽ.....ഏതിൽ കണക്ട് ചെയുന്ന സ്പീകർന് ആയിരിക്കും കൂടുതൽ മികച്ച രീതിയിൽ output നൽകാൻ സാധിക്കുക?
ഒരേ പവർ ആണെങ്കിലും, ഒരു ☺️ഹൈ എൻഡ് സ്റ്റീരിയോ amp ആണ് കൂടുതൽ dynamic range ഉം ക്ലാഅറിറ്റിയും തരിക.
ഇനിയും മുകളിലോട്ട് പോകണമെങ്കിൽ മോണോ ബ്ലോക് amp കള് use ചെയ്യാം.
Bro arc and earc support is also essential in avr selection. It will be better if you can do a video on that..
We will do a video on ARC. And eARC. Just so you know, it is not necessary in a more sorted setup with a decent AVR.
Boss , can u explain about JEITA... And dailouge lift, ART wedge.. Thank u
First time I am hearing someone explaining DAC!! great job bro 😍
Impressive.., enlightening and informative really simply superb kochu ..loved it .
Hi...Great video in malayalam....What's ur view on yamaha htr2072
Good entry level AVR. Also look at Marantz NR line in this class.
@@ModernMallus thank you for your fast reply..Finally find a channel in malayalam with details
Good to see a malayali exploring and explaining about DAC's !! Good Going! Since Music Lossless has been launched, with spotify Hi-res tier coming, DAC's are very important.
Thank you for watching!
Mini you are amazing.... A lady with lots of knowledge.... Really😲
Please do a video regarding crossover and speaker distance
Will do that.
by 90W RMS per Channel for good output , you meant 2 Ch Driven right ?
Can you tell the advantage and dis of using higher channel avr to lower channel ,7.1.2 to 5.1.2 is it good to do such things
I didn’t get your question.
@@ModernMallus i have seen many guy have using 7.1.2 av receiver but their setup was 5.1.2 so why they are using like that is there eny benefits on that
Also can you make video about 3D in projectors and 😅sorry for my language
@@Mrcube-malayalam
There maybe many reasons. Lets explore:
A 7.1 AVR may have a bigger power supply. If so, the 5 channels will get more power reserve because 2 channels are mot used.
A 7.1 AVR may have more features than a very basic 5.1 AVR.
Why they may not be using a 7.1 configuration can also be attributed to their space constraints and coat associated with speakers.
Other than this 5.1 setup do jot have any inherent advantage over 7.1.
@@ModernMallus thanks that help a lot♥️♥️👍
Hi Bro, really informative video…thanks…I’ve a Sony HT-ZF9…is it good one or not…
Totally depends on budget and space. If you want a minimal setup, your setup is fine. If you are looking for a full bodied sound, you can upgrade to a proper surround setup.
ഹായ്. ഒരു സംശയം ചോദിക്കാൻ ആണ് marantz nr1609 7.2 എങ്ങനെ ഉണ്ട് എനിക്ക് ഒരെണ്ണം മേടിക്കാൻ ആണ് മറുപടി തരുമോ
Decent AVR. Low on power so you should get bigger sensitivity speakers.
@@ModernMallus ഏത് സ്പീക്കർ വേണം ഉപയോഗിക്കാൻ
@@lijeshsanju2766 90+ DB efficiency ulla speaker nokkoo. Depending on budget.
@@ModernMallus thanks....
Ente marantz 1609 7'2 Ane 8k tv kodukkan pattumo
Reply kittiyo
Hi brother,നമസ്ക്കാരം ..
ഇന്നലെ ഒരു 5.1channel soundbar വാങ്ങി sony HT-S20R,വലിയ കുഴപ്പമില്ല optoma projector ഉം ഇതും ചേർന്നപ്പോൾ ഒരു theatre effect ഒക്കെ ഉണ്ട് .ഇവിടെ(saudi)ഇതൊക്കെ ധാരാളം 😉😉
Congrats. Enjoy your setup.
@@ModernMallus Thank u brother 🙏,
നാട്ടിൽ ഇതിനു നല്ല വില ഉണ്ടല്ലോ ..
നമ്മുടെ തീട്ടം ഇൻഡ്യയിൽ ഇതൊക്കെ വാങ്ങണെങ്കിൽ ആധാരം പണയം വെക്കണം
@@ajayankrishnan8368 hi bro av receiver vangyo
@@thisisjeeva 3year before ഒരു yamaha av receiver വാങ്ങിയിരുന്നു.ഇപ്പോ ഒരു sony sound bar വാങ്ങി അത് ഇവിടെ (saudi)use ചെയ്യാനാ ...
Can you suggest some decent AVR models and Tower speakers available in 2024
Can you do a video on installation of ceiling speakers. They come with no cabinet. And usually cabinet plays an important role in sound. So how to deal with it. Or is it like, they dont need a cabinet?
Highly informative, with minute details.thankyou.
Your videos are rocking sir...
Thank you Umesh!
for a10×20 dedicated room is denon avr 960 plus yamaha ns series speaker system is good?
or any better option
Yes, it is. Better option und bro. How can i contact u? Njan detail aayi parayaam
ഒരു സംശയം. ഒരു 7.2 എ.വി.ആറിൽ Front L, C & R, Surround L&R, Rear Surround L&R എന്നിങ്ങനെ 7 സ്പീക്കറും സബ്ബും കണക്റ്റ് ചെയ്തതിനുശേഷം, ഡോൾബി അറ്റ്മോസിന് വേണ്ട ഓവർഹെഡ് സ്പീക്കർ ഔട്ട് എ.വി.ആറിൽ എവിടെ നിന്നാണ് എടുക്കുക?
Height 1 and Height 2. See if your AVR have these output. If your AVR has ATmos you will have height channel speaker outs or pre outs.
Can you suggest best stereo amplifier (budget range) for bookshelf speakers ?
Always remember, budget range may mean different thing for different people and country.
In Europe 1000 Euro will be seen as budget by many. 5000 euro will be seen as budget item by people who are relatively well off.
In India, some will think 10K INR as budget. Some will think 50K as budget.
Always state what your budget is. That we we will know better.
@@ModernMallus Thank you for immediate response. My budget will be around 30k
@@solamanjose8160 I will recommend you a used Sony ES such as TA-F570 ES. You can also check out 670/770/590 etc if available. 5xx will give you 80/85 W per channel.
If you are looking for new ones only, in India you can look at Norge amps. Such as 1000 , concerto etc.
All the above are class AB
If you want to look at class D, take a look at options from SMSL (such as the one in my computer audio setup video).
@@ModernMallus I have tannoy mercury bookshelf speaker. Currently am using a coustom made amplifier.Am looking for a branded amplifier.My purpose only for music listening. What measures I have to check for the amplifier selection ?
Bro Good Video
What about Denon X550BT ?
70W two channel driven. It’s a good entry level receiver.
@@ModernMallus Thank you for your reply👍
Bro❤ i have Marantz 5015 AVR, and im looking to buy a power amplifier, but i have my old Rotel RSX-1065 receiver which has 100W RMS for power 5 channels. It has also option for multi channel input, so can i take pre out from marantz 5015 and connect to rotel multi channel input and use it as power amp?? Instead of buying a power amp!
Bro video idumbol ippo available ayittulla nalla branduum athinte ratum koode ulpeduthiyal nannayene.
Anyway good knowledge,good content
വളരെ നല്ല വിഡിയോ 👍👏🏻👏🏻 പൊളി
Bro ee model with out preout kodukkahe 5.1 enjoy cheyyan pattumo 'Denon AVR-X510BT 5.2 Channel Home Theatre AV Receiver' ?
Bro sony yude ps4 ൽ നമ്മുക്ക് bluray disk play chaiyyan pattumo
Yes. But only 1080p. 4K blue ray disc PS4 il supported alla. PS5 venam. Allenkil Xbox 1 series.
@@ModernMallus mm... Bluray yude athe Quality l thanne atmos adakkumulla format um support akumo
@@robint6234 Blueray ms are also Atmos / DTS X etc. Streaming is slightly lower quality than Bluerays
Hi Kochu, please could you provide taufel Cr1420sw review because I am in the UK this website and anything not able to open here
how to convert yamaha rxv 563 to dolby atmos capable receiver
Sell it and buy an ATMOS capable AVR
we can use t connector o use 2 subwoofer via one sub pre
Good one. Can you share your comments on the performance of Harman Kardon AVR 151 receiver with HKTS 11 Speakers?
Pioneer avx 325 ഇൽ മൈക് എങ്ങനെ വർക്ക് ചെയ്യിക്കാം, അറിയാമോ
Broo your opinion about assembled av receiver and amplifiers
Mid end :
For music : Branded integrated amps
For movies : Branded receivers
High end:
For music: branded or boutique mono blocks
For movies : branded av processor + power amps
Assembled av receiver inu okke orupadu issues undu bro, first of all dolby, dts pole ulla decoding onnum non branded boards cheyyilla, multi channel power amplifier matram mathi engil assembly nannayi cheyyunna teams undu avarude products Ok aanu (Like torvin audio - made in india by late tankachan , the legendery audioholic )
Good video.. എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ആഗ്രഹം കൊണ്ട് ഇല്ലാത്ത കാശുണ്ടാക്കി Denon തുടങ്ങിയ വിലയേറിയ AVR വാങ്ങിയാലും Sub woffer Pre out ആയിരിക്കും.. പിന്നീട് Active sub woffer ന് വലിയ തുക മുടക്കേണ്ടി വരുന്നത് എത്ര കഷ്ടമാണ്.. അതു കൊണ്ട് കിട്ടുമെങ്കിൽ Inbuilt Amp എല്ലാ ചാനലിനും ഉള്ള AVR വാങ്ങുന്നതാണ് Budget കുറവാണെങ്കിൽ നല്ലത്..
Shariyanu. Ella receiver ilum sub out pre aanu.
Ithinu karanamundu. Nalla sub inu orupadu power venam. 500W rms okke ithu prayigikamalla. Athanu.
അങ്ങനെ എങ്കിൽ onkyo, harman എന്നീ ബ്രാൻഡ് amp with speaker 45k അടുത്തു കിട്ടും
Actually integrated mainly using hearing music. So if u want a home theater experience i think go Yamaha ,pioneer , onkyo , deon receivers .its has latest version from Hdmi 2.1 too .
I am using Denon S750h. My TV is FullHd only. I m using firestick 4k for streaming. I found surround sound delivered by firestick is very low. Dolby Digital plus only. Is Any solution to decode true hd from firestick?? Nd while playing from Kodi player I'm getting true HD Atmos. Can u help me.. or can u do a video related to this issue
1.Are toi sure the Movie you played have a higher audio encoding ?
2. Are you sure your HDMI cable is fast / HDMI 2 HDCP 20.2 ?
@@ModernMallus hdmi I am using is Belkin fast tsfr. I am getting Atmos via Kodi player
I have Yamaha rxv 6a and Bose 650 lifestyle,can i connect bose to yamaha receiver
It’s better to not mix these. Bose is usually doing lot of DSP to cover for the lack of hardware. Those satellites will sound decent with the Bose system. On the Yamaha more traditional speakers will sound best.
@@ModernMallus ok,one more is there sony lbtsh 2000,can i connect these speakers through preout
@@aloysiusstanley7369 Don’t know about ibtsh 2000
@@ModernMallus ok,thank you
Hi, my tv has HDMI eArc and my av receiver is HDCP 2.2 therefore my tv is not detecting my av receiver, any solution please, Tv Samsung QE50Q60AAUXXU
Avr -Denon avr- x1200H
ARC is a tricky thing to get working. Even today it’s flaky. This has nothing to do with HDCP.
There is no one fix that fits all combinations of devices.
1. Make sure you are connecting on the eARC supported port on both sides.
2. Try toggling HDMI device control.
@@ModernMallus thank you
thank you very much brother 😍👌 awesome contents
Thank you.
Chetta TA 590ES Vangi thara patto pls help
Best soundbar & sub woofer sugest cheyamo
Ente kayil Harman kardon dpr 2005 ndu adhu complaint aayi kidakkuva seriyakkan valla vaguppundo
Bro..njn puthiya denon s750h avr enta harman kardon hkts210 sub connect chayumpo bass varunila sound onnum varunila..entha reason parayamo..but njn dish rcvr sub cnct chayumpo spkr aye wrk akunondu by denon kittanila muzhakkam matram undu...
Nice video.
താങ്കൾ ഇത് ഒരു 30 min tutorial with time stamp point chapters ആക്കണം എന്നാണ് അഭിപ്രായം. X over, Fading, Dist എല്ലാം ചേർത്ത് comprehensive ആയിട്ട്. ശ്രമിക്കൂ... 👍👍
Cheyyam. Thanks for your feedback.
@@ModernMallus
ഇനി ഒരു കാര്യമെന്തെന്നാൽ Movie Vs Music.
Compromise ഇല്ലാതെ രണ്ടും perfect ആയി കിട്ടുന്ന സിസ്റ്റംസ് പരിചയപ്പെടുത്തുന്ന ഒന്നും ചെയ്യണം.
I still couldn't find one like that! 😮
@@IndShabal We will do a video for this.
Which is the best 5.1 channel audio extractor ? Please
Hi, amazing that is very helpful.
I have a question.
1. How to use a desktop computer as a AV Receiver , since most of the decoders are software based.
2. How to get 9.1 channel analog output from a desktop computer.
Please reply.
1. Not all recorders are software based. You can use an HDMI Switcher card to use a computer as AVR.
3. I don’t know of such a PCI expansion card. There might be one. You can search for.
I generally don’t think this is a good option as DOLBY and DTS won’t license many of their stuff for PC use. They have dedicated theatre gear which are actually PC under the hood. Just that Costs tens of thousand thousands of euros.
@@ModernMallus thanks 👍
A/V Processors
video cheyamo
Sony shake x10d. 109 db aanu mention cheyuthirikkunnathu. Ethra watts aayirikkum pls replay.
109db parayunnathu saound pressure level alle ?
Speaker sensitivity allallo?
Ithu oru high end system allathathukondu Sony detailed spec avarice websitil ittittilla.
Would have suggested few models too... Any way informative 👍
Sir is there any app for room size audio.. Projector selection something like that...
Will do a video on this. No hard and fast rule.
There are some guide lines by THX.
bro. as a layman could you advise a good projector with these facilities at a lower cost
എൻ്റെ കയ്യിലുള്ള 4 ഓം സ്പീക്കറുകൾ avr 6 ഓം-- 8 ഓം ൽ കണക്ട് ചെയ്യാൻ പറ്റുമോ? Does it work perfectly?
Amplifireil kodukkunna audioyea kkal thirichu sound kittunnilla pinnenthina kodukkunnath matram terichu kittu rnnu parayunnea
We are taking about power supply.
10 ton kayattan pattana lorryil 25 ton capacity undu ennu parayunna pole aanu bro…etra maximum input power aano amplifier use cheyyunnath atinekkal kurache total output power kittoo( kurachu loss aavum )
Audio Extractor 7.1 LPCM HDMI 4K UHD 3D ------ bro if i use 4 separate stereo amplifier and this device.. Can i able to make atmos setup? I will connect firetv atmos version as input to this device.. Pls onnu nokittu parayamo?
എന്റെ കയ്യിൽ മെയിൻ AVR ഡിനോൻ 4400 H ആണ് ഉള്ളത് external amplifier നു പകരം മറ്റൊരു AVR ഉപയോഗിക്കാൻ പറ്റുമോ..?
Bro, YAMAHA yude entry level AVR Yht 1840 ne patti bro yude abhiprayam enthanu... Old model anengilum budget friendly aanallo? Audio listening num movie watching num... Ippol Amazon's prize 43999 anu... Ithu online edukkunnathano store l ninnedukkunnathano better
Onkyo HT-R693 … ലേശം പഴയതാണ് ...
specification ഒന്ന് കണ്ടിട്ട് നല്ലതായി തോന്നുന്നുണ്ടോ എന്നൊന്ന് പറയാമോ ?❤
സമയമുണ്ടെങ്കിൽ 🙏
Sony str 434s inu pattiya speaker ariyo chetta.maximium output kittana reethiyil
Sony SS CS5 will work. This amp is slow. So the bass is not going to be agile.
70 watt per channel 2-channel driven. If i connect only 2-speaker, the receiver can give 70watt to left speaker and 70watt to right speaker?
Yes.
ഞാൻ use ചയ്തു കൊണ്ട് ഇരുന്നത് sony mu tu ki HTM55(1950 watts) എന്നാ MODEL ആയിരുന്നു ഇപ്പോൾ അതിന്റെ mother board കംപ്ലൈന്റ് ആയി എനിക്ക് ഇപ്പോൾ അതിനുപകരം use ച്യ്യൻ പറ്റിയ av reciver ഏതാ നല്ലത്
7.1reciver harmon kardan vaanga n plan undul athinu uitable boss woofer and speaker model number parayumo?pls advise.thanks
എനിക്ക് sterlo integrated Amplifire വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. Budjet റിസിവറിന്റെ വില 35000/- വരെ ആകാം . അതിന് പറ്റിയ Speaker Box ദയവായി പറഞ്ഞ് തരാമോ ? (Bluetooth connectivity,pendrive ഉള്ളത് വേണം )
Speakers amp vendath athletho amp ani ?
എല്ലാ speaker റും എല്ലാ amp നും പറ്റിയതല്ല.ഓരോ ബ്രാൻഡും വാങ്ങുവാൻ പോകുന്ന speaker റൂം ആയി കേട്ട് നോക്കി വാങ്ങുന്നതായിരിക്കും നല്ലത്.marantz amp 40k അടുത്തു വിലയുള്ള മോഡൽ Elac bookshelf സ്പീക്കർ ആയിട്ട് നല്ല മാച്ച് ആണ്. Elac dbr 62 വളരെ നല്ല ഒരു മോഡൽ ആണ്...സ്പീക്കർ ഒരു 65k അടുത്തു വിലവരും.ശരിക്കുള്ള വില ഒന്ന് അന്വേഷിച്ചു നോക്കുക
Demon DRA 800 h നെ കുറിച്ച് ഒരു program cheyaamo
ഞാന് ഉപയോഗിക്കുന്നത് 6.1 av riciever ആണ്, പക്ഷെ ഇത് വരെ വീഡിയോ കണക്ട് ചെയ്തിട്ടില , എങ്ങിനെയാ ഇത് കണക്ട് ചെയ്യുന്നത്
ചേട്ട Sonos ARC+Sub+play5 ഒരു review ചെയ്യുമോ ?
Hair bro yamaha yht1840 is it good
super explanation..
Denon 250xbt nallathano
തങ്ങളുടെ ഡീറ്റേൽസ് Review വളരെ നന്നായിട്ടുണ്ട്
ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ ഒരു 7.2ചാനൽ denon Amplifare വാങ്ങാൻ ആഗ്രഹിക്കുന്നു
For home purpose നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും നോക്കി വാങ്ങുകയാണെങ്കിൽ ഏതെങ്കിലും ഒന്നോ രണ്ടോ മോഡൽസ് suggest ചെയ്യാമോ ????
How much budget you have ?
@@ModernMallus with Speeker and sub 180,000
Denon AVR-X2400H - 7.2 Channel AV Receiver Audio-Video Receiver 185w x7 Network Bluetooth Wi-Fi HDMI 4K Atmos DTSx eARC Alexa Ready + Polk T50 Fusion Tower Speaker Sets + RC60i InCeilings -Dolby Atmos 7.1 Home theatre package ഈ മോഡൽ കൊള്ളാമോ
Bro
Thank you bro
Denon avr 1600 നല്ല മോഡൽ ആണോ ബ്രോ...hdmi 2.1 ആണോ ഈ മോഡൽ..
Denon CEOL Piccolo DRA-N5 - Integrated Network Stereo Receiver നെ കുറിച്ച് എന്താണ് അഭിപ്രായം ഈ റസീവറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
It’s a two channel micro system. Can’t recommend it for its high ATHD and for critical listening. For a simple use it will do fine.
@@ModernMallus നല്ല സൂത്തായിട്ട് mp3 songs ആസ്വദിക്കാൻ പറ്റിയ എന്നാൽ കൂട്ടത്തിൽ usb 3.1 ഉം Bluetooth 5.1 ഉം സപ്പോർട്ടുള്ള നല്ലൊരു ബ്രാൻഡഡ് ആംബ്ലിഫൈർ പരിജയ പ്പെടുത്താമോ ₹ 25k to 35k വരെ ആവാം
എന്റെ കൈയിൽ ഒരു ഹാര്മോണ് കർഡാൻ134 avr ഉണ്ട്. ഞാൻ ഒരു ആമസോൺ fire സ്റ്റിക് വാങ്ങി. Avr hdmi in കൊടുത്തു. എന്നാൽ vedio tv യിൽ കാണുന്നുണ്ട്. audio കിട്ടുന്നില്ല. പിന്നെ tv യുടെ ഡിജിറ്റൽ out എടുത്തു വേറെ കേബിൾ ഉപയോഗിച്ച് avr inte കോയസിൽ കൊടുത്താണ് കേൾക്കുന്നത് .ഞാൻ വിചാരിച്ചു വിഡിയോ tv യിലും ഓഡിയോ avr ലും കിട്ടുമെന്ന് വേറെ സൊല്യൂഷൻ വല്ലതും ഉണ്ടോ
Hi question, how to set up 5.1.2 Dolby atmos set up with 7.2 receivers?
Do your receiver support ATMOS ?
If yes you can.
We will be doing home theatre setup video series .
Hi Kochu hope you are well. I just would like to get an honest opinion about receivers. I am currently using a 5.1 setup. Floor standing speakers - Canton Chrono SL 580DC, Centre Channel - Canton Chrono 505.2, Rear - Bose 301 V and Subwoofer - JBL Stage A100P. All there are running with a Denon AVR - 2113. I know it’s an entry level. I wanted to upgrade my receiver. Which one would you suggest?!. Would you suggest Yamaha over Denon and Marantz? Or anything else. If so why?. People says if I get a Yamaha receiver there will be a big difference in quality of output. Well, I don’t have a big budget. Most of current system I bought as pre owned!. Looking forward to your advice. Thank you in advance.
I heard about the Canton speakers from your videos. They are really nice speakers!.
Hi Bejo,
Welcome to our channel. I won’t say a specific brand is better than the other as a blanket statement. By the way, I sold my Marantz AVR. I will be redoing the HT soon. I am expecting that to happen in two months. I will be upgrading to a new AVR (or AV processor during this) . I will strongly recommend for me to complete reevaluation of current offerings. We will do a video.
Thank you for your swift response. Looking forward to your new video then. If you were me Which AVR would you buy for my current HT setup?!. Thank you
Pre amp മാത്ര മുള്ള av receiver കിട്ടുമോ.(without amplifier)
Yes. They are called A V processor. But very very expensive. A good one will cost 2L INR and above .
Yamaha cx a5200 വളരെ നല്ല മോഡൽ ആണ്.വില 2L30 അടുത്തു വരും
Good information.
Thanks.
Thank u very much
Sony ht-s20r നല്ലൊരു ഹോം തീയേറ്റർ ആണോ? അതോ zebronics jukebar 9400 ആണോ നല്ലത്?
sony ,ivide 10days offer ഉണ്ടായിരുന്നു inr 12000മാത്രമേ ആയുള്ളൂ ..
@@ajayankrishnan8368 എവിടെ? കേരളത്തിൽ എല്ലായിടത്തും 14200-15000 ആണ്. ഓൺലൈൻ ഇൽ പോലും 14800 ആണ്. But അത് അല്പം ഔട്ട്ഡേറ്റഡ് technology ആണ്. Dolby ഡിജിറ്റൽ dolby digital plus. ഇവയൊന്നും ഇല്ലാ. അതുമാത്രമല്ല ചിലർ പറയുന്നു hdmi arc കണക്ടിവിറ്റിയിൽ സൗണ്ട് issues ഉണ്ടെന്നു 🙄🙄🙄🙄
@@muhammedfahad1706 hi bro reply കുറച്ചു late ആയി sorry ,ഞാൻ വാങ്ങിയത് സൗദിയിലെ extra ഷോറൂമിൽ നിന്നാണ്.കുറഞ്ഞ price കണ്ടപ്പോ വാങ്ങി,വേറെ ഒന്നും നോക്കിയില്ല.ഇപ്പോ sound issues ഒന്നും കാണുന്നില്ല ..
@@ajayankrishnan8368 ചേട്ടാ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, surroundsound എങ്ങനെ? ഹൈ volume distortion ഉണ്ടോ? Hdmi il volume കുറവെന്ന അറിയാൻ കഴിഞ്ഞത്. ബ്ലൂട്ടൂത് ഇൽ മാത്രമേ നല്ല വോളിയം കിട്ടുള്ളു എന്ന് അറിഞ്ഞു.....bass ഒക്കെ എങ്ങനെ?
@@muhammedfahad1706 എന്തിനാ ഫഹദ്,ക്ഷമ.നമുക്ക് എന്തും എപ്പോഴും ചോദിക്കാനുള്ള platform ആണല്ലോ ഇത്.
snd 75വരെയെ ഞാൻ നോക്കിയുള്ളു,അതിനും മേലേക്ക് പോയാൽ പുറത്തൂന്ന് police വരും.ഇത് saudi അല്ലേ 😊
oru കുഴപ്പവും ഏത് input ലും ഇല്ല.
ഫഹദ് നാട്ടിലാണോ or gulf ?
Sir, speekers നെ കുറിച്ച് ഒരു vedio
Orupadu videos cheythittundu. Please check the channel.
Bro i bougt tanoy revolution r3 and marantz pm700n...
Congrats. Enjoy your setup.
Hello Kochu... What is your opinion about infocus IN124a DLP Projector. Its Lumens is 3500ANSI...and Contrast is 15000:1 is it true...
I can’t recommend it Vipin due to its low resolution and aspect ratio. It’s more suitable for office use.
@@ModernMallus thanks dude
Bhai... Upto 50000 price range il home theatre aano atho reciever vangunnath aano nallath
Av Receiver
Bro..I need a 2 channel amp...Sony str dh 190 2 channel is it a good one..?
STR DH 190 is a budget stereo receiver. Not a stereo integrated amp. So it have higher distortion. Not the best choice. Try to get a stereo integrated amp if you are looking for pure stereo music listening. But if budget is a constraint, you can buy this.
പ്രതേകം AvR , Speakers, AMP സെറ്റപ്പ് ഒന്നും വേണ്ടാത്ത എവിടെ സ്പീക്കർ place ചെയ്താലും Atmoട വരെ കിട്ടുന്ന തരത്തിൽ സ്വയം മാപ്പിങ്ങ് നടത്തുന്ന സിസ്റ്റം സോണി കൊണ്ട് വന്നിട്ടുണ്ട് sony ht a9 തള്ള് ആകാൻ സാധ്യത ഉണ്ട്.
Looks like they are using virtual special audio too.
Hi bro,
Ente kayyil Harman 151 AVR (75w per channel) anu ullath.
Athil ippol Njan upayogikkunnath 60W RMS power ulla JBL subwoofer anu. Enikk athu change cheythu 100W or 150W RMS power ulla vere subwoofer upayogikkan pattumo? AVR nu enthelum complaint varumo?
Pattum
Vere sub kayyil undo?
@@jojojoseph642 illa vanganam onnu. 150 RMS varunnath, ethanu nallath
100 anel und, denon
It hurts evide kittum?
3.1.2 setup is effective for dolby atmos?
You will miss a lot of surround experience without rear surround channels. Go for a 5.1.2 instead.
I have a small dedicated home theatre room of 14 x 8 x 8 ft with full acoustics done. Can you suggest a good 7.2 Receiver plus Speaker package? My budget is up to 1.5 lakhs. Thanks in advance..
You can choose Denon 27oo and taga harmony speaker package
Sar AV receiver first fixing video cheyyane ok
first fixing? I am cobfused.
Sar iam sorry avr usb video Play akunnilla marantz 1609 ane
@@satheeshkumar7495 Video file Format ethanu?
Also TV ethanu ?
Please review or reply me about Onkyo HT-S5805
കൊള്ളാം... 🌹
PURE ACOUSTICS SUPERNOVA 5 എന്ന മോഡൽ SPEAKER സിസ്റ്റം എങ്ങനെ ഉണ്ട്.
ഞാൻ അതാണ് യൂസ് ചെയ്യുന്നത്
Chettan upayogikkunna reciver ethraya rate
Roughly 45K equivalent aayi. Here in Germany.
Denon 1600എന്ന മോഡൽ 4 ഓംസ് 145 വാട്സ് ആണ് പറയുന്നത് 7 ചാനലിന് 145 വാട്സ് ആണോ പറയുന്നത്. അങ്ങനെ ആണെങ്കിൽ ഒരു ചാനലിന് എത്ര വാട്സ് സ്പീക്കർ ആണ് കൊടുക്കേണ്ടത്
145 W to 6ohm speaker only one channel driven at an insane 1% distortion .
80W to 8ohm , 2 channel driven at a better .08% distortion. So it have a total of 160W clean power. So if you run 5 channels, each channel will get roughly 32 W each.
@@ModernMallus 1600 എന്ന മോഡൽ അറ്റ്മോസ് റിസീവർ ആണ് 7 ചാനൽ കൊടുക്കുകയാണെങ്കിൽ ഒരു ചാനലിന് 4 ഓംസ് എത്ര വാട്സ് കൊടുക്കാം ,,,32 വാട്സ് കൊടുക്കാമോ
sat box hdmi >AVR hdmi > tv ano atho sat box >tv hdmi/ satbox optical >AVR ano nallathu ? setup kurachu old annu ! epo optical through anu use chyyunnathu
Set top box - AVR - TV