കറ്റാർവാഴ പൂക്കൾ തിങ്ങി നിറഞ്ഞ് വളരാനും നല്ല പന പോലെ ഇലകൾ വളരാനും ||Alovera plant growing malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 8

  • @lifeismykitchen4399
    @lifeismykitchen4399 25 วันที่ผ่านมา +3

    കറ്റാർവാഴ നന്നായി വളരാനും, നല്ല വലുപ്പം വെക്കാനുമുള്ള ഒട്ടേറെ കാര്യങ്ങൾ ഇന്നത്തെ വീഡിയോയിലൂടെ അറിയൻ സാധിച്ചു. കഴിഞ്ഞ കറ്റാർവാഴയുടെ വീഡിയോയും വളരേ ഉപകാരപ്രധമായിരുന്നു. ഇതൊക്കെ ശ്രദ്ധിച്ചാൽ കറ്റാർവാഴ നല്ലവണ്ണം ഉണ്ടാകും - ഞാൻ ഇത്ര വലുപ്പത്തിൽ കറ്റാർവാഴയുടെ പൂവ് കണ്ടിട്ടില്ല. നല്ല ഭംഗിയുണ്ട്. നമ്മൾ വലിച്ചെറിയുന്ന ചിരട്ടയിൽ നട്ടു, വളർത്തിയെടുക്കാമല്ലേ കുറേ കറ്റാർവാഴ .നല്ലൊരു വീഡിയോ ആയിരുന്ന്

    • @dev-drup
      @dev-drup 25 วันที่ผ่านมา

      Thanku ❤❤❤

  • @mayavinod4342
    @mayavinod4342 24 วันที่ผ่านมา +1

    എന്റെ വീട്ടിലും ഉണ്ടായി❤️

  • @mydreamz1751
    @mydreamz1751 25 วันที่ผ่านมา

    കറ്റർവാഴയിൽ ഇതുപോലെ ഭംഗിയുള്ള പൂക്കൾ ഉണ്ടാകും അല്ലേ. ഞാൻ കണ്ടിട്ടില്ല. കറ്റാർവാഴ നന്നായി വളർത്തി എടുക്കുന്നത് എങ്ങനെ എന്നും അതിൻ്റെ caring ഒക്കെ വളരെ നന്നായി പറഞ്ഞു തന്നു.very useful video 😊

  • @sarigasarisariga8480
    @sarigasarisariga8480 19 วันที่ผ่านมา

    👌🥰❤️