ചിരട്ട ഉണ്ടോ??? കറ്റാർവാഴ ഇങ്ങനെ നട്ടാൽ ഭീമൻ കറ്റാർവാഴ് ഉണ്ടാവും /alovera care /malayalam/poppy

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 67

  • @SS-jj5lt
    @SS-jj5lt 4 หลายเดือนก่อน +11

    👌👌👌❤ഇതുപോലെ ചെയാം 🙏

    • @valsalam4605
      @valsalam4605 27 วันที่ผ่านมา

      സൂപ്പർ ❤️❤️👍

  • @remanipk1475
    @remanipk1475 3 หลายเดือนก่อน +6

    സൂപ്പർ ഇതുപോലെ ചെയ്ത് കറ്റാർവാഴ നടും

  • @natureisgod307
    @natureisgod307 2 หลายเดือนก่อน

    Very helpful information 👍👍

  • @T0134om
    @T0134om 4 หลายเดือนก่อน +8

    സൂപ്പർ 👌❤

  • @vtube8208
    @vtube8208 4 หลายเดือนก่อน +3

    Super 👌👌🤝❤️❤️

  • @suseelats6238
    @suseelats6238 2 หลายเดือนก่อน +2

    👍🏻ഇങ്ങനെ ചെയ്തു നോക്കാം.

  • @RajeevSumi-u8u
    @RajeevSumi-u8u 3 หลายเดือนก่อน +5

    Super vlog ente veettil undu njaan chattiyilaannu vechirikkunnthu small alovera chedi enthu cheyyam❤

    • @poppyhappyvlogs
      @poppyhappyvlogs  3 หลายเดือนก่อน +1

      മാറ്റി നടും

  • @2023greenmate
    @2023greenmate 4 หลายเดือนก่อน +18

    ചേച്ചീ...ആദ്യം നടുന്ന ആ ചെടിയുണ്ടല്ലോ.. അത് എവിടെങ്കിലും ഒരു കയറിൽ തൂക്കി ഇട്ടാൽ നന്നായി വായുവിൽ വളരും. വേര് ഭാഗം താഴേക്ക് തൂങ്ങി കിടക്കുന്ന തരത്തിൽ ചെടിയുടെ തണ്ടിന് ക്ഷതം വരാതെ വേണം തൂക്കിയിടുവാൻ. വെള്ളമോ വളമോ ഒന്നും വേണ്ട. വീടിന്റെ sun shadinu താഴെയൊക്കെ ചെയ്യാവുന്നതാണ്.
    കറ്റാർ വാഴക്ക് അധികം വേര് ഉണ്ടാവില്ല. അത് മണ്ണിൽ നട്ടാലും ചട്ടിയിൽ നട്ടാലും കുറച്ചു സ്ഥലം മാത്രമേ വേര് ഓടുവാൻ എടുക്കുള്ളു. വളർച്ച അതിന്റെ തണ്ടുകളിൽ ആണ്. നല്ല വെയിൽ ആണ് ഇതിന് മുഖ്യമായും വേണ്ടത്. വേറെ ഒരുവളമോ മറ്റു സംവിധാനമോ ഒന്നും വേണ്ട. തമിഴ് നാട്ടിൽ എല്ലായിടത്തും കാട് പിടിച്ചു നിക്കുന്നത് കാണാമ്. കേരളത്തിൽ അങ്ങാടി / പെട്ടി മരുന്ന് വിൽക്കുന്ന കടകളിൽ യഥേഷ്ട്ടം ലഭ്യമാണ്. 10 രൂപ മുതൽ വലിപ്പം അനുസരിച്ചു വില മുകളിലോട്ട്.

  • @rifuvlog844
    @rifuvlog844 8 วันที่ผ่านมา

    എൻ്റെ വീട്ടിൽ ഉള്ളത് പൂവ് വിരിഞ്ഞിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @UshaUsha-qf7ey
    @UshaUsha-qf7ey 4 หลายเดือนก่อน +1

    It. Was. Interesting

  • @sumasuma403
    @sumasuma403 4 หลายเดือนก่อน +24

    Commentiloode valare nalla arive. Whoever may be lots of thanks... .........

  • @latha0
    @latha0 3 หลายเดือนก่อน +1

    Nice will try.not growing mine.same issue as said slanting

  • @lithavenganappillydasan844
    @lithavenganappillydasan844 4 หลายเดือนก่อน

    Super❤❤❤

  • @noorjahan6806
    @noorjahan6806 หลายเดือนก่อน

    👍👍

  • @blinkee1937
    @blinkee1937 3 วันที่ผ่านมา

    Aloe vere vilpanakkund എൻ്റെ വീട്ടിൽ

  • @Sujatha-bs1fe
    @Sujatha-bs1fe 4 หลายเดือนก่อน +8

    Ithil chirattayude upyogam entha

    • @shahabasanad3560
      @shahabasanad3560 3 หลายเดือนก่อน

      Same doubt

    • @2023greenmate
      @2023greenmate 3 หลายเดือนก่อน

      @@Sujatha-bs1fe പ്രത്യേകിച്ച് ഒന്നും ഇല്ല. എന്തെങ്കിലും ഒരു topic വേണ്ടേ 😁... പിന്നെ അത്രയും മണ്ണ് ഇടാതെ ഒപ്പിക്കാം. ചെറിയ ചട്ടിയിൽ ഭംഗിയായി ഞാൻ വളർത്തുന്നുണ്ട്. ചിരട്ടയും വേണ്ട ചകിരിയും വേണ്ട. ഫോട്ടോ വേണേൽ അയച്ചു തരാം

    • @Sujatha-bs1fe
      @Sujatha-bs1fe 3 หลายเดือนก่อน

      @@2023greenmate aavasyam illatha topic ittal ellaru veedio kanum ningalkku kasum kittum njangal Mandan marum kasinu vendi aalukale Mandan aakarathu

    • @2023greenmate
      @2023greenmate 3 หลายเดือนก่อน +1

      @@Sujatha-bs1fe 😂 ഞാൻ അല്ലല്ലോ വീഡിയോ ഇട്ടത് സുജാതേ... ഞാൻ നിങ്ങളുടെ ചോദ്യത്തിന് reply ചെയ്തതല്ലേ 😂😂

    • @latha0
      @latha0 3 หลายเดือนก่อน

      @Sujatha-bs1fe mannu kurakkaam
      attiluude cattiyude weight kurakkam.
      Kuudutal vayu sancharam.
      flat residents _num allattavarkkum
      weight pokkateeyum upakarikkum

  • @komalamperiyattil9839
    @komalamperiyattil9839 3 หลายเดือนก่อน

    Suupet🌹🌹🌹🌹🌹🌹

  • @Sundararaj-g6e
    @Sundararaj-g6e 4 หลายเดือนก่อน

    Very good

  • @RamlaMachingal-h4j
    @RamlaMachingal-h4j 3 หลายเดือนก่อน

    ❤❤❤❤

  • @antonyleon1872
    @antonyleon1872 4 หลายเดือนก่อน +1

    Thanks

  • @sridevinair4058
    @sridevinair4058 4 หลายเดือนก่อน

    👌👌👌

  • @sulaimanmt3675
    @sulaimanmt3675 4 หลายเดือนก่อน +3

    ഇനികണ്ടവർക്കു എല്ലാവർക്കും നട്ടു വളർത്താം...

  • @dreamflower636
    @dreamflower636 2 หลายเดือนก่อน

  • @zahbafathima-m6q
    @zahbafathima-m6q 4 หลายเดือนก่อน

    ❤❤❤❤❤

  • @sulnachsulaikha4859
    @sulnachsulaikha4859 3 หลายเดือนก่อน +1

    കോട്ടക്കൽ മാർക്കറ്റിൽ കൊടുത്താൽ മതി

  • @AmanRishal-i1y
    @AmanRishal-i1y 3 หลายเดือนก่อน +1

    Super എൻ്റെ കറ്റാർ വാഴ പൂവിടുന്നുണ്ട് അങ്ങനെ പൂവിടും എന്ന് അറിയില്ലായി രുന്നു

    • @poppyhappyvlogs
      @poppyhappyvlogs  3 หลายเดือนก่อน

      ചില കറ്റാർവാഴ പൂവിടും

    • @musthafarahimusthafarahi9908
      @musthafarahimusthafarahi9908 3 หลายเดือนก่อน

      എന്റേതുംപൂവ് ടുന്നുണ്ട്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 หลายเดือนก่อน

    👍🏻👍🏻👌🏻

  • @Malootti357
    @Malootti357 4 หลายเดือนก่อน +7

    👌❤️ കറ്റാർവാഴക്ക് വെയിൽ വേണോ, വെള്ളം ദിവസവും ഒഴിക്കണോ?.....

    • @sini1010
      @sini1010 4 หลายเดือนก่อน +3

      വെള്ളം എന്നും വേണ്ട. വെയിൽ വേണം

    • @Malootti357
      @Malootti357 4 หลายเดือนก่อน

      @@sini1010 Ok

    • @poppyhappyvlogs
      @poppyhappyvlogs  3 หลายเดือนก่อน

      Veyil വേണ്ട
      വെള്ളം കുറച്ചു
      4 ദിവസം കൂടുമ്പോൾ മതി

  • @bellarminsonia5009
    @bellarminsonia5009 4 หลายเดือนก่อน +10

    എന്റെ വീട്ടിൽ കുറേ ഉണ്ട്. ഇതു എവിടെ കൊടുക്കും

    • @Arj231-zv8vj
      @Arj231-zv8vj 4 หลายเดือนก่อน +1

      Angadikkadakalil koduthal edukkum

  • @priyasnair9276
    @priyasnair9276 3 หลายเดือนก่อน

    എന്താ ഏറ്റവും മുകളിൽ ഇട്ടു കൊടുക്കുന്നത്.

  • @_Ai_shu_
    @_Ai_shu_ 3 หลายเดือนก่อน +3

    കറ്റാർവാഴ കുറെ ഉണ്ട് എന്താ അത് ചെയ്യുക ആർക്കെങ്കിലും വേണോ വിൽക്കാൻ

    • @AnasKp-l1f
      @AnasKp-l1f 25 วันที่ผ่านมา

      Venam

    • @raghunathankailasam7550
      @raghunathankailasam7550 17 วันที่ผ่านมา

      30രൂപ കിലോ ആയി
      ർവേദ മരുന്നുകൾ ക് വാങും

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 3 หลายเดือนก่อน +19

    എന്റെ വീട്ടിൽ കാറ്റാർ വാഴയിൽ പൂവിരിഞ്ഞു ഫാസ്റ്റ് ഞാൻ കാണുന്നെ അങ്ങനെ ഉണ്ടാവാറുണ്ടോ ഞാൻ കുറെ പേരോട് ചോതിച്ചു ആർക്കും അറീല്ലന്നു പറഞ്ഞു ഫാസ്റ്റ്ടൈം കാണാന് പറഞ്ഞു

    • @saraswathy363
      @saraswathy363 3 หลายเดือนก่อน +4

      പൂ വിരിയാറുണ്ട്... വല്ലപ്പോഴും മാത്രം 😊

    • @saaaaaaSaaaaa-m3m
      @saaaaaaSaaaaa-m3m 3 หลายเดือนก่อน +3

      @@saraswathy363 ആന്നോ 👍👍

    • @saraswathy363
      @saraswathy363 3 หลายเดือนก่อน +2

      @@saaaaaaSaaaaa-m3m athe😊 എന്റെ കറ്റാർവാഴ ഒരിക്കൽ മാത്രേ പൂ വന്നുള്ളൂ പിന്നെ വന്നിട്ടില്ല

    • @poppyhappyvlogs
      @poppyhappyvlogs  3 หลายเดือนก่อน +1

      ചില കറ്റാർവാഴ പൂവിടും
      നല്ല വളം കിട്ടുമ്പോൾ പൂക്കൾ വരും

    • @vikascp5530
      @vikascp5530 3 หลายเดือนก่อน +3

      നല്ല സമയമാണ് നിങ്ങൾക്കെ

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 หลายเดือนก่อน

    പക്ഷെ ഇടെന്ത് ചെയ്യാൻ

  • @mathews5577
    @mathews5577 22 วันที่ผ่านมา

    ഒറ്റ മൂട് മാത്റമേ ആവശ്യമുറളളൂ.

  • @dhiyamoljeejo5157
    @dhiyamoljeejo5157 3 หลายเดือนก่อน

    Said

  • @sivaramankumaran7289
    @sivaramankumaran7289 4 หลายเดือนก่อน +1

    matterkkuvadi

  • @mansoornp9388
    @mansoornp9388 หลายเดือนก่อน +1

    വെറുതെ ഒരു വീഡിയോ ഇട്ടു നമ്മളെ പറ്റിക്കുന്നൂ നിങ്ങൾ കാശുണ്ടാക്കുന്നൂ

  • @muneeramuneera569
    @muneeramuneera569 4 หลายเดือนก่อน +2

    സൂപ്പർ ❤