നാലാം മാസം പ്രസവിക്കേണ്ടി വന്ന മാക്സി പെങ്ങൾ ...കാരണം ഇതാണ് ..😓

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 88

  • @ridhanridhu5694
    @ridhanridhu5694 3 หลายเดือนก่อน +59

    ഞാൻ ഇതുപോലെ 2മത്തേത് പ്രെഗ്നന്റ് ആയപ്പോൾ ബ്ലീഡിങ് വന്ന് അബോഷനായതാണ്. ഇനിയും സ്വാലിഹായ മക്കളുണ്ടാകാൻ. ഈ കമന്റ് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

    • @sinusown4674
      @sinusown4674 3 หลายเดือนก่อน +4

      Saramilla dear insha allah nalla swalihathaaya makkal undavatte Aameen duayil ulpeduthaam😊🤲🏻

  • @NihalaNizar
    @NihalaNizar 3 หลายเดือนก่อน +33

    അല്ലോഹ്😢
    9:56 പാവം😭😭😭😭
    സാരമില്ല ഇത്താ നല്ല രണ്ട് മക്കളെ പടച്ചോൻ തന്നില്ലേ…എല്ലാം ശരിയാകും..inshaallah
    എന്റെ mrrg കഴിഞ്ഞിട്ട് 4 years ആയി.2 വർഷം ആയപ്പോ ആദ്യം pregnant ആയത്.ഒരുപാട് സന്തോഷിച്ചു☺️2 months ആയി…പക്ഷേ ആ സന്തോഷം അധിക നാൾ നീണ്ടുനിന്നില്ല😨അത് ectopic pregnancy ആയിരുന്നു.tube പൊട്ടി വല്ലാതെ ബുദ്ധിമുട്ടായി.അങ്ങനെ അതിനെ എടുത്ത് കളഞ്ഞു😭
    3 mnths മുമ്പേ വീണ്ടും pregnant ആയി.കുറച്ച് days കഴിഞ്ഞപ്പോ bleeding aayippoyi 😭അങ്ങനെ അതും പോയി😭
    ഇപ്പോ ഞാൻ pregnant ആണ്😍Alhamdulillah❤
    2 mnths ആയി☺️ ചെറിയ bleeding ഉണ്ട്.injection,tablets ഇതൊക്കെ എടുക്കുന്നുണ്ട്.bedrest ആണ്…..ഇതെങ്കിലും എനക്ക് കിട്ടിയാൽ മതിയായിരുന്നു🥹🤲🏻
    എല്ലാവരുടെ dua യിലും എന്നെ ഉൾപ്പെടുത്തണേ…..🤲🏻😊

  • @rehaanashkar6511
    @rehaanashkar6511 3 หลายเดือนก่อน +88

    ചിഞ്ചുവിനെ പോലെ ഒരു അനിയത്തിയെ കിട്ടിയാൽ മതിയായിരുന്നു❤

  • @rosinashameer3284
    @rosinashameer3284 3 หลายเดือนก่อน +9

    ചിഞ്ചു സൂപ്പർ പാവം ചിഞ്ചു 😍

  • @ShaharnasNas
    @ShaharnasNas 3 หลายเดือนก่อน +2

    ഞാനു ഈ അവസ്ഥയിലൂടെ രണ്ട് പ്രാവിശ്യം കഴിഞ്ഞു പോയി ഇന്നു തിരനഷ്ട്ടം 4 പെങ്ങൾക്ക് ഒരു ആണ്കുട്ടി ഉണ്ടായി 7 മാസത്തിൽ വയറ്റിൽ നിന്ന് മരിച്ചും 1 പെൺകുട്ടിയും മരിച്ചു 6സിസേറിയൻ കഴിഞ്ഞു ഇപ്പോൾ 4 രാജകുമാരികൾ ഉണ്ട്

    • @aashnashahirjan6830
      @aashnashahirjan6830 3 หลายเดือนก่อน

      Uterine rupture aayathu aano.. Enthu pattiyatha

  • @SafooraKurambra
    @SafooraKurambra 3 หลายเดือนก่อน +28

    എനിക്ക് ഇത് പോലെ അഞ്ചാം മാസങ്ങളിൽ 3 കുട്ടികൾ നഷ്ടപ്പെട്ടിട്ടുണ്ട്. കുഴപ്പങ്ങൾ ഒന്നുമില്ലാതെ പെട്ടെന്ന് പ്രസവം കഴിയുകയായിരുന്നു. ഇപ്പൊൾ അതിന് ശേഷം1.5 വയസ്സ് ആയ ഒരുകുട്ടിയുണ്ട്. മാഷാ അള്ളാ... 🤲🤲🤲 ഇനി Brest milk ഇറങ്ങുമ്പോഴായിരിക്കും വേദനയും, സങ്കടവും.. ക്ഷമ നൽകേട്ടെ 😢😢😢

    • @Eminusvlog.
      @Eminusvlog. 3 หลายเดือนก่อน

      എനിക്കും 😔😔
      ട്വിൻസ് ഉണ്ടായിരുന്നു 😢😢
      6മാസായപ്പോ വയറ്റിന്ന് മരിച്ചു 😔😔 ഓപ്പറേഷൻ ചെയ്താ എടുത്തേ

  • @mohammednishan5546
    @mohammednishan5546 3 หลายเดือนก่อน +7

    അബ്രു മോൻ സൂപ്പറാണ് ❤️

  • @Tangals
    @Tangals 3 หลายเดือนก่อน +6

    എന്റേത് ഓ നെഗറ്റീവ് ആണ് ഞാൻ രണ്ട് ഇഞ്ചക്ഷനെ വെച്ചിട്ടുള്ള വെച്ചത് രണ്ടും ആറിലും ഏഴിലും അബോർഷൻ ആയി പിന്നെ തേച്ചിട്ടില്ല അല്ലാഹുവിൽ തവക്കുൽ ചെയ്തു ഇപ്പോൾ എനിക്ക് 6 ആൺ മക്കൾ ഉണ്ട്

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 3 หลายเดือนก่อน +10

    പാവം ചിഞ്ചു 🥰👍🏻

  • @NadhiNehrinNehrin
    @NadhiNehrinNehrin 3 หลายเดือนก่อน +4

    Njan o negative blood group aanu. Enikkum 2delivery kkum injection eduthittund
    . nalla cash aanu athinu, no problom

  • @redrose-ty8ug
    @redrose-ty8ug 3 หลายเดือนก่อน +2

    ഞാൻ Ab-ve blood group ആണ്. Ente 3മക്കളും +ve ഗ്രൂപ്പ്‌ ആണ്. Aadhya 2 deliverykk ശേഷം anti D ഇൻജെക്ഷൻ എടുത്തു. ഡെലിവറിക്ക് ശേഷം 72 hrs ആകുമ്പോൾക്കും എടുക്കണം. Third ഡെലിവറിക്ക്‌ ശേഷം എടുത്തിട്ടില്ല. So ഇനി carrying പാടില്ല എന്ന് dr പറഞ്ഞു. ഡെലിവറി complicated ആയതോണ്ട് ആ time പ്രസവം നിർത്താൻ സാധിച്ചില്ല. പക്ഷേ ഡിസ്ചാർജ് തരുന്നതോടൊപ്പം ഹോസ്പിറ്റലിൽ എഴുതി വാങ്ങി anti D നമ്മൾ വെക്കാതിരുന്നതാണെന്ന്..

    • @sluosluo2649
      @sluosluo2649 2 หลายเดือนก่อน +1

      ഞാനും Ab-ve ആണ്. എനിക്കും മൂന്നു മക്കളുണ്ട്. മൂന്നാൾ ദും +ve ആണ്. മൂന്നു ഡെലിവറിക്കും Anti D injection എടുത്തിട്ടുണ്ട്. ആദ്യത്തെ രണ്ട് injectionun Govrment nn (manjery medical collage )ആയിരുന്നു.adkond cash nde expense അറിഞ്ഞില്ല. മൂന്നാമത്തെ ദ് private ന്ന് ആയോണ്ട് 4000 some thing ayi. ഒന്നര വർഷം മുന്നെ. ഇപ്പോൾ ഞാൻ നാലാമത്തെ pregnent ആണ്. 3 month ayi. Onnumilladirikkan prarthikkane...

  • @anseenarahman66
    @anseenarahman66 3 หลายเดือนก่อน +4

    ഞാൻ ഈവസ്ഥയിലൂടെ കടന്ന് പോയ ആളാണ് ഞാൻ എനിക്ക് ഒരു മോൻ ഉണ്ട് അവന് തായേ മൂന്നു കുട്ടികൾ ഇതുപോലെ മരിച്ചു വയറ്റിൽ ന്ന് പിന്നെ പ്രസവിച്ചു.

    • @jamsheenakt9070
      @jamsheenakt9070 3 หลายเดือนก่อน

      കാരണം എന്താ

  • @jaseelajasi7885
    @jaseelajasi7885 3 หลายเดือนก่อน +1

    Chinjuu❤❤❤❤❤❤

  • @sejunechuworld1427
    @sejunechuworld1427 3 หลายเดือนก่อน +13

    11kallam ayii makkal illaa😢3 thavana ayiii poyiii😢ellavarum eniku duha cheyiyane🥹🤲

    • @sinusown4674
      @sinusown4674 3 หลายเดือนก่อน +3

      Ethreyum pettenn padachone nalla oru kuttiyee tharatte Aameen 🤲🏻🤲🏻 duayil ulpeduthaam😊

    • @ShamnaAshik-qh1qt
      @ShamnaAshik-qh1qt 3 หลายเดือนก่อน

      കോഴിക്കോട് ശംസുൽ ഉലമ തങ്ങൾ ഉണ്ട് അവരുടെ പേരിൽ നേർച്ച വെക്കണം 101രൂപ അവിടെ ഇടാൻ അല്ലേ പറ്റുന്ന കാര്യം ചെയ്യാ എന്ന് മുറാത്. പിന്നെ ഡെലിവറി കഴിഞ്ഞതിന് ശേഷം കുട്ടീനെ കൊണ്ട് പോയി യാറം മൂട. Inshallah വിശ്വാസം ഉണ്ടേൽ മാത്രം അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞു തന്നു എന്നെ ഉള്ളു 🙏.

    • @thoufeenanathoufeena6498
      @thoufeenanathoufeena6498 3 หลายเดือนก่อน

      Ethelum prblm indo

  • @NoushadMk-wb9ob
    @NoushadMk-wb9ob 3 หลายเดือนก่อน

    Ente o negative makkal 3perum posative adyathe 2delivery kuzhappmiila 3mathe 3month heart beet ellathathukond d ancy cheythuente enteadyathe 2 deliverkkum injection eduthu eniitum 3mathe d ancy cheythu 4math baby 7month cs cheythu puratheduth 5month bleading thudagi baby heart beet kuranjappol pettanuu cs cheytheeduthu masha allah eppol molk 3yaer ayi

  • @shamnashamna7061
    @shamnashamna7061 3 หลายเดือนก่อน

    Njan negative aan ente 2 kuttikalum positive aan. Oro prasavam kazhiyumboyum injection eduthal mathi 2 daysin ullil oru kuyappavum illa.. Deliverey kazhinju roomil ethi kurachu kazhiyumbol thanne aa injection edukkam.. Negative blood grp ullavar nirbandham ayittum ith edukkanam illenkil adutha thavana pregnant avumbol namukk ithu pole ulla prashnam undavum

  • @suhail6910
    @suhail6910 3 หลายเดือนก่อน +2

    എന്റെ ആങ്ങളമാജിവീട്ടിൽ വന്നിരുന്നോ.സ്നേഹിതയിലെ കുട്ടികളെയും കൂട്ടി

  • @Banukunnatheeri
    @Banukunnatheeri 3 หลายเดือนก่อน +7

    Chinju adipoli

    • @shamifasi5189
      @shamifasi5189 3 หลายเดือนก่อน +1

      Chinju ara

    • @shamifasi5189
      @shamifasi5189 3 หลายเดือนก่อน +1

      Pengalano

    • @Banukunnatheeri
      @Banukunnatheeri 3 หลายเดือนก่อน +1

      @@shamifasi5189 aa

    • @malas6013
      @malas6013 3 หลายเดือนก่อน +1

      അനിയന്റെ wife ​@@shamifasi5189

  • @AlwazMishab
    @AlwazMishab 3 หลายเดือนก่อน +4

    Chinju endhe vidio idate

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +1

    പാവം 😢

  • @craftlifestylesbythasninis8063
    @craftlifestylesbythasninis8063 3 หลายเดือนก่อน +1

    Ente o ngtv aanu nimsinn aayirunnu randinum injection vechitund aadyathekaal paisa double aayirunnu injectionu second eduthapo

  • @shibilcp6967
    @shibilcp6967 3 หลายเดือนก่อน +4

    ഇൻജെക്ഷൻ എടുത്ത കൊയപ്പം illa😁😊

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 3 หลายเดือนก่อน

    👍👍👍👍

  • @HadiHaz
    @HadiHaz 3 หลายเดือนก่อน +2

    Etha ansife ank kanmashi ittal kannokke veluthirikunnu🎉🎉

    • @SABEERKKD
      @SABEERKKD 3 หลายเดือนก่อน

      Kanmashi idaan ansif pennaano

    • @shameerarafeek1142
      @shameerarafeek1142 3 หลายเดือนก่อน

      🤣

  • @saleemasali8095
    @saleemasali8095 3 หลายเดือนก่อน +1

    വെല്ലിമ്മ എവിടെ

  • @miracleworld2444
    @miracleworld2444 3 หลายเดือนก่อน +1

    Chinju ntha ipo video idathe

  • @diyanasvlogs
    @diyanasvlogs 3 หลายเดือนก่อน +2

    Ntem 3 മാസത്തിൽ... Baby നെ njan kandu 😒aa shock il njan ഇനിയും recover aaayilla...

  • @Asmabanu-w2r
    @Asmabanu-w2r 3 หลายเดือนก่อน

    6month muthal 8scan cheythu 36 week prasavipivhu. Monk et cheythu alhamdulillah ipo no problem

  • @sabeenahisham3903
    @sabeenahisham3903 3 หลายเดือนก่อน +8

    Chinju super

  • @shefeekkm4126
    @shefeekkm4126 3 หลายเดือนก่อน +2

    Sonu😅

  • @jaaznahan2677
    @jaaznahan2677 3 หลายเดือนก่อน

    Daily vedio ittudee

  • @greentech7888
    @greentech7888 3 หลายเดือนก่อน +1

    😢😢❤

  • @muhammedbasith-c2v
    @muhammedbasith-c2v 3 หลายเดือนก่อน

    🤲🏼🤲🏼🤲🏼🤲🏼

  • @Asmabanu-w2r
    @Asmabanu-w2r 3 หลายเดือนก่อน

    Chilapo anti d eduthalum ee prashnam undavum

  • @Asmabanu-w2r
    @Asmabanu-w2r 3 หลายเดือนก่อน

    Ink ithin antid eduthitilla eduthit karyallann dr paranju

  • @sherinharis1517
    @sherinharis1517 3 หลายเดือนก่อน +3

    6:53 😂😂😂😂

  • @SATHANPNX
    @SATHANPNX 3 หลายเดือนก่อน +3

    pengalkku ethra kuttikalanu

  • @loveshore5344
    @loveshore5344 3 หลายเดือนก่อน +4

    Kt vlog kand varugayan, sangadam thonni😭😭😭😢😢

  • @Asmabanu-w2r
    @Asmabanu-w2r 3 หลายเดือนก่อน

    Enik undaynu

  • @onemilliondreams6851
    @onemilliondreams6851 3 หลายเดือนก่อน

    Endh kuttin arinjille

  • @sappus____artistry4011
    @sappus____artistry4011 3 หลายเดือนก่อน +1

    Enikum aa problem indayrunnu..b negative blood enteth..injection vechirunnu..3. Babys ind..1st kunjik onnum onnum indayta..second babyk third babyk nalla prblm indayn..blood change cheythirunnu..njn private hospital aanu kaaniche..3rd babyk 2 yr aay..ini prasavikanda paranju injection vechita..

    • @bisriyabanu6923
      @bisriyabanu6923 3 หลายเดือนก่อน

      Second babikkum third babikkum ippo prashnamenthenkilum undo

  • @Asmabanu-w2r
    @Asmabanu-w2r 3 หลายเดือนก่อน

    Calicut medicalcolleg ilnnaynu delivery

  • @Khamarunneesa-f3p
    @Khamarunneesa-f3p 3 หลายเดือนก่อน

    അവളും ഞാനും ഒപ്പം ആയിരുന്നു മഞ്ചേരി 😢

  • @sherinharis1517
    @sherinharis1517 3 หลายเดือนก่อน

    15:10 😂😂😂 വെജ്ജ

  • @minhaminha6478
    @minhaminha6478 3 หลายเดือนก่อน +1

    It yr de ßà sa ßàsw sa SAA sa sa sa sa z sa sa ààà

  • @mufeedat168
    @mufeedat168 3 หลายเดือนก่อน

    Plss Note This Com
    Njangal Inn Mookkuthi Pengale Kand Wandooril Ninn

  • @HamzakuttiKambakudayan
    @HamzakuttiKambakudayan 3 หลายเดือนก่อน

    😢😢😢

  • @ShabnaSadath
    @ShabnaSadath 3 หลายเดือนก่อน +1

    ഇൻജെക്ഷൻ ഇല്ലേ athinu

  • @Emrizaan
    @Emrizaan 3 หลายเดือนก่อน

    Enik 4th month scaningl bBykk kure issues vann ithepoke ozhivakki marunn vech pain vann prasavich labour roomil nnjnn thanne😥 oorkan vayya ithoke kettapo

  • @sifinvp6664
    @sifinvp6664 3 หลายเดือนก่อน +2

    Dnc

  • @shiyannk
    @shiyannk 3 หลายเดือนก่อน +2

    🥲

  • @ThwayyibaMuthu
    @ThwayyibaMuthu 3 หลายเดือนก่อน

    എന്റെ നെഗറ്റിവ് ആണ്
    ഞാൻ gvnt ന്ന് ആണ് ഇൻജെക്ഷൻ എടുത്തത്
    Prblm avo😮

  • @noushija6478
    @noushija6478 3 หลายเดือนก่อน

  • @FaziJasi
    @FaziJasi 3 หลายเดือนก่อน +2

    😢😢😢

  • @Abida-n3e
    @Abida-n3e 3 หลายเดือนก่อน

    🥲🥲

  • @minhaminha6478
    @minhaminha6478 3 หลายเดือนก่อน

    It yr de ßà sa ßàsw sa SAA sa sa sa sa z sa sa ààà

  • @rahanamahamood6237
    @rahanamahamood6237 3 หลายเดือนก่อน

    👍🏻👍🏻🤲🏻💕

  • @lailalailabi2328
    @lailalailabi2328 3 หลายเดือนก่อน

    😢😢😢

  • @azeezjuman
    @azeezjuman 3 หลายเดือนก่อน

    ❤❤❤❤

  • @minhaminha6478
    @minhaminha6478 3 หลายเดือนก่อน

    It yr de ßà sa ßàsw sa SAA sa sa sa sa z sa sa ààà

  • @NajmaCheri
    @NajmaCheri 3 หลายเดือนก่อน +1

  • @minhaminha6478
    @minhaminha6478 3 หลายเดือนก่อน

    It yr de ßà sa ßàsw sa SAA sa sa sa sa z sa sa ààà

  • @RafeequeRafee-q9j
    @RafeequeRafee-q9j 3 หลายเดือนก่อน +1

    ❤❤❤❤❤

  • @minhaminha6478
    @minhaminha6478 3 หลายเดือนก่อน

    It yr de ßà sa ßàsw sa SAA sa sa sa sa z sa sa ààà

  • @minhaminha6478
    @minhaminha6478 3 หลายเดือนก่อน

    It yr de ßà sa ßàsw sa SAA sa sa sa sa z sa sa ààà