Watch full class on learnerz IAS App - play.google.com/store/apps/details?id=com.learnerz.studyapp&referrer=DMIHYTC Complete UPSC CSE Classes in Malayalam are available for ₹1500 per month. Watch the demo classes from here - study.learnerz.in/courses/Free-Demo-Classes-for-Civil-Service-639168a9e4b01e399a3fcbe9 Contact us for more details - wa.aisensy.com/uptQHN
ജപ്പാന്റെ കയ്യിൽ ഉണ്ടായിരുന്ന ഇന്ത്യൻ പട്ടാളക്കാരെ വെച്ചു ഒരു ആർമി ഉണ്ടാക്കാൻ മോഹൻ സിങ് ശ്രമിച്ചിരുന്നു. ഇതിനെയും ഇന്ത്യൻ നാഷണൽ ആർമി എന്നാണ് വിളിക്കുന്നത്. എന്നാൽ ഈ ശ്രമം വിജയിച്ചില്ല. പിന്നീട് സുഭാഷ് ചന്ദ്രബോസ് ന്റെ നേതൃത്വത്തിൽ വീണ്ടും ഈ പട്ടാളക്കാരെ വെച്ചു ആർമി ഉണ്ടാക്കി. ഇതും ഇന്ത്യൻ നാഷണൽ ആർമി എന്നാണ് വിളിക്കുന്നത്. ഈ ആർമിയാണ് അന്തിമ വിജയം നേടിയില്ലെങ്കിലും കാര്യമായ ഒരു അനക്കം ഉണ്ടാക്കിയത്.
ചില ചരിത്രകാരന്മാർ പറയുന്നത് മോഹൻ സിങ് ഉണ്ടാക്കാൻ ശ്രമിച്ച INA യെ, റിവൈവ് ചെയ്തു മുന്നോട്ട് കൊണ്ടു പോവുകയാണ് ബോസ് ചെയ്തത് എന്നാണ്. എന്നാൽ ചിലർ ബോസ് ഉണ്ടാക്കിയത് പുതിയ INA ആണെന്ന് പറയുന്നു. "He founded Indian National Army (Azad Hind Fauj) to overthrow British Empire from India and came to acquire legendary status among Indian masses." Source - പശ്ചിമ ബംഗാൾ ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് wbchse.nic.in/html/netaji.html
1945 ഓഗസ്റ്റ് 18-ന് ബോസ് തായ് വാനിൽ വിമാന അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. പക്ഷെ കൃത്യമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും വിവാദം ആയി തുടരുന്നു.
Watch full class on learnerz IAS App - play.google.com/store/apps/details?id=com.learnerz.studyapp&referrer=DMIHYTC
Complete UPSC CSE Classes in Malayalam are available for ₹1500 per month. Watch the demo classes from here - study.learnerz.in/courses/Free-Demo-Classes-for-Civil-Service-639168a9e4b01e399a3fcbe9
Contact us for more details - wa.aisensy.com/uptQHN
Thank you so much sir 🙏
Keep watching 👍✌️
Thank you so much.......
Keep learning ✌️👍
Thank you sir
Keep learning ✌️👍
INA founder Mohan singh alle?
ആദ്യം മോഹൻ സിങ് നെ നേതൃത്തിൽ രൂപീകരിച്ചു എങ്കിലും ഒരു വർഷത്തിന് ശേഷം പിരിച്ചുവിട്ടു. പിന്നീട് സുഭാഷ് ചന്ദ്ര ബോസ് നേതൃത്വം ഏറ്റെടുത്തു.
@@LearnerzUPSC ok..thank you
Suprb sir
Keep learning ✌️👍
INA founded by subash chandra bose / capt Mohan singh??? Plz clarify
ജപ്പാന്റെ കയ്യിൽ ഉണ്ടായിരുന്ന ഇന്ത്യൻ പട്ടാളക്കാരെ വെച്ചു ഒരു ആർമി ഉണ്ടാക്കാൻ മോഹൻ സിങ് ശ്രമിച്ചിരുന്നു. ഇതിനെയും ഇന്ത്യൻ നാഷണൽ ആർമി എന്നാണ് വിളിക്കുന്നത്. എന്നാൽ ഈ ശ്രമം വിജയിച്ചില്ല.
പിന്നീട് സുഭാഷ് ചന്ദ്രബോസ് ന്റെ നേതൃത്വത്തിൽ വീണ്ടും ഈ പട്ടാളക്കാരെ വെച്ചു ആർമി ഉണ്ടാക്കി. ഇതും ഇന്ത്യൻ നാഷണൽ ആർമി എന്നാണ് വിളിക്കുന്നത്. ഈ ആർമിയാണ് അന്തിമ വിജയം നേടിയില്ലെങ്കിലും കാര്യമായ ഒരു അനക്കം ഉണ്ടാക്കിയത്.
ചില ചരിത്രകാരന്മാർ പറയുന്നത് മോഹൻ സിങ് ഉണ്ടാക്കാൻ ശ്രമിച്ച INA യെ, റിവൈവ് ചെയ്തു മുന്നോട്ട് കൊണ്ടു പോവുകയാണ് ബോസ് ചെയ്തത് എന്നാണ്. എന്നാൽ ചിലർ ബോസ് ഉണ്ടാക്കിയത് പുതിയ INA ആണെന്ന് പറയുന്നു.
"He founded Indian National Army (Azad Hind Fauj) to overthrow British Empire from India and came to acquire legendary status among Indian masses."
Source - പശ്ചിമ ബംഗാൾ ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് wbchse.nic.in/html/netaji.html
@@LearnerzUPSC thank you for u r deep explanation.
Keep learning ✌️👍
what happened to SCB?
1945 ഓഗസ്റ്റ് 18-ന് ബോസ് തായ് വാനിൽ വിമാന അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. പക്ഷെ കൃത്യമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും വിവാദം ആയി തുടരുന്നു.
കൂടുതൽ അറിയാൻ wbchse.nic.in/html/netaji.html
Modern ind kazhinjt ind aftr independence edukumo??
👏👏👏
Keep learning ✌️👍
INA trails allla trials 👍