Jasmine Farming Malayalam | മുറ്റം നിറയെ മുല്ലപ്പൂകൊണ്ടു നിറയാൻ ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • എളുപ്പത്തിൽ ചെയാവുന്ന കുറ്റിമുല്ല കൃഷി #jasmine #deepuponnappan #gardening #agriculture
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    Garud Pipes : garudpipes.in/...
    Coupon Code : DEEPUPONNAPPAN
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

ความคิดเห็น • 152

  • @geethakumari2014
    @geethakumari2014 ปีที่แล้ว +4

    മുല്ല യെക്കാൾ എനിക്ക് ഇഷ്ടം ആയത് ആ മിംറ്റപ്രാണിയെ സ്നേഹിക്കുന്ന രീതി യാണ് 👍
    ചക്കരെ എന്ന വിളി super 💪💪💪

  • @jinoshak3804
    @jinoshak3804 2 ปีที่แล้ว +28

    ഞാൻ 7വർഷം മുൻപ് 3തൈ വെച്ചു. ഇപ്പോൾ 70 ത്തിലും മുകളിൽ ഉണ്ട്. ധാരാളം പൂക്കൾ കിട്ടാറുണ്ട്. കണ്ണിനും മനസ്സിനും ഒരു കുളിർമയാണ്.

    • @sreesree1686
      @sreesree1686 2 ปีที่แล้ว +2

      ഏത് വളം ആണ് കൊടുക്കുന്നത്,...? എനിക്കും കുറ്റി മുല്ല ഉണ്ട് bt മൊട്ടു ഉണങ്ങി പോകുന്നു, ഇല്ലകളിൽ മഞ്ഞ നിറവും, ചിലപ്പോ വെള്ളിച്ച ശല്യവും രൂഷമാക്കാറുണ്ട്... എന്താണ് പരിഹാരം റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏

    • @jinoshak3804
      @jinoshak3804 2 ปีที่แล้ว +1

      @@sreesree1686 കോഴിവളം ചാണകപ്പൊടി ആട്ടിൻ കാഷ്ടം പൊടിച്ചത് മിക്സ്‌ ആക്കി ചുവട്ടിൽ തട്ടാതെ വളമായി കൊടുക്കാറുണ്ട്. കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിക്കാറുണ്ട്. മൊട്ടു ഒരു വയലറ്റ് നിറത്തിൽ കരിഞ്ഞു പോകുന്നതിനു ഞാൻ ചെയ്യുന്നത്. അങ്ങനെ വന്ന മൊട്ടുകൾ എല്ലാം വെട്ടി ഒഴിവാക്കും. അതിനു ശേഷം പച്ചക്കറി ക്ക് അടിച്ചു ബാക്കി വരുന്ന ബിവേറിയ കൊടുക്കാറുണ്ട്. അല്ലാതെ മറ്റൊന്നും അടിക്കാറില്ല. പിന്നെ മഞ്ഞനിറത്തിന് എപ്സം സാൾട്ട് സ്പ്രേ ചെയ്യാറുണ്ട്.

    • @valsalabhasi7481
      @valsalabhasi7481 2 ปีที่แล้ว

      Thankyou So much for the tips.

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว

      പൂക്കൾ സമ്മർ il മാത്രം ആണോ ഉണ്ടാകുന്നത്

    • @jinoshak3804
      @jinoshak3804 2 ปีที่แล้ว

      @@resmiaryanani നല്ല മഴ ഉള്ള സമയം ഒഴികെ എപ്പോഴും ഉണ്ടാകാറുണ്ട്.

  • @SushisHealthyKitchen
    @SushisHealthyKitchen ปีที่แล้ว +4

    Thank you Deepu...pattiye kaanichilla😅😅your vedios are very informative....

  • @poojapeaswar4016
    @poojapeaswar4016 2 ปีที่แล้ว +2

    Mulla valaraan ulla tips adipoli chetta Harry endhayalum kollam avane onnu kettoorivittal adipoliya um adutha video lu

  • @user-ry4yz7rt4v
    @user-ry4yz7rt4v 4 หลายเดือนก่อน +1

    ഹാരി കുട്ടൻ സൂപ്പർ ആയിട്ടുണ്ട് ❤

  • @sobhanamohandas2445
    @sobhanamohandas2445 2 ปีที่แล้ว +6

    Very informative 🙏 thanx a lot. Harry is cute. Nice breed ❤❤❤

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว +2

    Thankyou Deepu.ok

  • @aryarachelbts1076
    @aryarachelbts1076 2 ปีที่แล้ว +2

    Superb video. Good explanation. Harry super cute aanallo 🥰

  • @venugopalanv1469
    @venugopalanv1469 ปีที่แล้ว +3

    എല്ലാ season ലും പൂക്കൾ ഉണ്ടാകുന്ന മുല്ല ഏതാണ്?
    Pls ഒന്നു പറയുമോ?

  • @sharisavad4511
    @sharisavad4511 8 หลายเดือนก่อน +2

    Hi Deepu chetta.

    • @sharisavad4511
      @sharisavad4511 8 หลายเดือนก่อน +1

      Enik pookal othiri ishttamanu.especialy kuttimulla.ithil veppenna emelsion undakkunnathenganeyenn parayumo?

  • @valsalabhasi7481
    @valsalabhasi7481 2 ปีที่แล้ว +2

    Deepu, Nursery Thudngiyo? Ella Tharam Chedikalum Undallo. Garden Vedeo Cheyyoo.

  • @thejasju5287
    @thejasju5287 2 ปีที่แล้ว +3

    വള്ളിയായി പടരുന്ന നാടൻ മുല്ലചെടിയുടെ പരിചരണം എങ്ങനെയാണ്. ഞാൻ ഒരു വള്ളി നട്ടുപിടിപ്പിട്ടുണ്ട്.

  • @upanyakrishnanur5560
    @upanyakrishnanur5560 26 วันที่ผ่านมา

    Ente mulla Ela ellam kozhinju poyi pattu pokunnathu pole anu eppo.enthu cheythal seri akum.plz reply

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +1

    എന്റെ മുല്ല വള്ളി മുല്ലയാണ്.
    ധാരാളം പൂക്കൾ ഉണ്ടാകുന്നു.
    ജർമ്മനിയിലാണ്.

  • @nazeerabeegum6565
    @nazeerabeegum6565 2 ปีที่แล้ว +2

    Hlo deepu cheta, chediyude ilakalil manja pulli niram kanunnathu maran enthu cheyanam plz reply

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +2

    Sooper video. Fish amino acid nu ithe upayogamalle. Haari sooper ella videoyil avane koodi kaanikane👍🏻👍🏻.

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Thank you! hari ye kanikkam

  • @ambika4909
    @ambika4909 2 ปีที่แล้ว +4

    Best 👌 very good information 👍👍❤🙏🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +2

    എന്താണ് ഇലകൾക്ക് മഞ്ഞ നിറം🎨??

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +1

    ഇപ്പൊൾ മുല്ലപ്പൂ സീസൺ ആണ് ഇടുക്കിയിൽ.
    എല്ലാ മാസവും പൂവ് പിടിക്കാൻ എന്തേലും വഴിയുണ്ടോ

  • @user-th5oy3me2v
    @user-th5oy3me2v 8 หลายเดือนก่อน

    How to make pughela kashayam.

  • @scetgroup2687
    @scetgroup2687 ปีที่แล้ว

    Njan niraye poovula mulla vangi.. athipoya sesham poothitila. Veetinakathanu vechirukunne.. canadayil. Pookaan Any tips plz

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว +3

    Super👍👍👍nattu nokkanam Hariye kudi kanikkumo...idakk avaneyum kanikku😘😘😘

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +2

      sure video cheyyaam

    • @padmamadhu1237
      @padmamadhu1237 2 ปีที่แล้ว

      ഇടയ്ക്ക്, അവനെയും കാണിക്കു. അവന്റെ പേര് ഹാരി എന്നാണോ?

  • @komalavallyk1217
    @komalavallyk1217 2 ปีที่แล้ว +3

    Very good congratulations 👏

  • @minic2125
    @minic2125 2 ปีที่แล้ว +5

    Egg amino acid home made ano. Vangan kittumo

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +1

      yes video cheyyaam

  • @subramanyanpayyattil2363
    @subramanyanpayyattil2363 2 ปีที่แล้ว +1

    Enikku venam ethu vilavarum

  • @sreelekhalg2103
    @sreelekhalg2103 4 หลายเดือนก่อน +1

    വേപെണ്ണാ എങ്ങെനെയാ. എവിടുന്നു വാങ്ങും

  • @rekharaj4025
    @rekharaj4025 2 ปีที่แล้ว +1

    മുല്ലയുടെ മുകൾ ഭാഗം അതായത് പൂമൊട്ട് വരാനിരുന്ന കിളിർപ്പ് പുഴു തിന്നുന്നു അതെങ്ങനെയാ mattune

  • @user-wq3mx5oz7u
    @user-wq3mx5oz7u 7 หลายเดือนก่อน +1

    Egemanacidegnyanuddakkuka

  • @muhammadnabhan442
    @muhammadnabhan442 ปีที่แล้ว +1

    thay natt eppoll ver varum puv varum

  • @sindhubalaji5888
    @sindhubalaji5888 2 ปีที่แล้ว +2

    Super veetile garden kanikane

  • @ShahulHameed-er4fj
    @ShahulHameed-er4fj 2 ปีที่แล้ว

    Mullachediniraye pranikalum puzhukkalumanu nirayepukkunnamullayayirunnu ippolvarunnamottukalum thalirukalum karinjupokunnu enthucheyyanam plz reply

  • @jijubj4363
    @jijubj4363 ปีที่แล้ว +1

    Mullappu muzhuvanum kedakunnu enthucheyyanam

    • @Ponnappanin
      @Ponnappanin  11 หลายเดือนก่อน

      Enthupatty

  • @cartoonbox6564
    @cartoonbox6564 ปีที่แล้ว +1

    Engnya veppinpinnaakku nadakkuka??

  • @mkunhikannannair3098
    @mkunhikannannair3098 4 หลายเดือนก่อน +1

    വേപ്പെണ്ണ എമേൽഷൻ അടിച്ചു കൊടുത്താൽ പൂക്കളിൽ വേപ്പെണ്ണയുടെ ഗന്ധമുണ്ടാകില്ലെ?

  • @nimmirajeev2782
    @nimmirajeev2782 2 ปีที่แล้ว +1

    Nice información

  • @BalaKrishnan-kz6uz
    @BalaKrishnan-kz6uz 2 ปีที่แล้ว

    Very useful tips. Will thankful if periodicity of watering also given. * watering requires to be done daily

  • @gayathrys7555
    @gayathrys7555 2 ปีที่แล้ว +2

    Deepu super

  • @preethisree1973
    @preethisree1973 2 ปีที่แล้ว +1

    പുകയില കഷായം recipe plz

  • @pg7230
    @pg7230 2 ปีที่แล้ว

    Veppana,pukayila kashyam preparation video idumo

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      th-cam.com/video/qAFvbULXcEk/w-d-xo.html

  • @sreekalavijayan631
    @sreekalavijayan631 2 ปีที่แล้ว +2

    Thanks

  • @resmiaryanani
    @resmiaryanani 2 ปีที่แล้ว

    Hii.. Npk രാസ വളം ആണോ.. പിന്നെ winter സീസണിൽ മുല്ലയ്ക്കു വളം ഇടാമോ... അതുപോലെ DAP രസവളം ano

  • @rajiyacp9091
    @rajiyacp9091 2 ปีที่แล้ว +1

    എന്റെ തെച്ചി വളരുന്നില്ല ചാണകം ഇട്ടിരുന്നു വളരാൻ എന്ത് ചെയ്യണം

  • @seenaprasandhseena5485
    @seenaprasandhseena5485 2 ปีที่แล้ว +2

    പുകയില കഷായം ഉണ്ടാക്കുന്നത് പറഞ്ഞുതരാമോ

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว +1

    Beautiful

  • @mhadinmk7962
    @mhadinmk7962 ปีที่แล้ว +1

    Ipozhan video kaanunnath, ippol prune cheyyan patumo

  • @lumnaashraf9150
    @lumnaashraf9150 2 ปีที่แล้ว +1

    Vepenna aano

  • @ichanu272
    @ichanu272 ปีที่แล้ว

    ഞാനൊരു ചെടി നട്ടി ഇതുവരെ ഞാനൊരു മുല്ല ചെടി നട്ടിട്ട് പൂവ് കാണാൻ പറ്റില്ല ,വർഷങ്ങളായി പടർന്ന് പന്തലിച്ചു നിൽക്കുന്നുണ്ട് പക്ഷേ ആരോഗ്യ കുറവൊന്നുമില്ല നല്ലൊരു ചെടിയാണ് പൂക്കൾ ഇല്ല

  • @meeras3552
    @meeras3552 ปีที่แล้ว +1

    Enikku mulla thaikal venam

    • @arunks9078
      @arunks9078 5 หลายเดือนก่อน

      100 ennam kodukkanund

  • @saradahari7317
    @saradahari7317 ปีที่แล้ว

    Fishaminoacid. പറ്റുമോ

  • @consumersociety6460
    @consumersociety6460 2 ปีที่แล้ว +2

    Very good

  • @nishapanicker2800
    @nishapanicker2800 2 ปีที่แล้ว

    How to use nano potash, pls reply

  • @epksince96
    @epksince96 2 ปีที่แล้ว +1

    ദീപുച്ചേട്ടാ, പുകയില കഷായം മേക്കിങ് വീഡിയോ ചെയ്യാമോ?

  • @bysindhubalan4357
    @bysindhubalan4357 2 ปีที่แล้ว

    fantastic..👏🌹🌹🌹

  • @sujasethumadavan
    @sujasethumadavan 2 ปีที่แล้ว +1

    Thankyu

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว +2

    Super..

  • @lindagration8070
    @lindagration8070 2 ปีที่แล้ว +1

    Kozhi valam ellathavar???

  • @ashasaji8621
    @ashasaji8621 2 ปีที่แล้ว +1

    Sister yoga class undo

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      ഉണ്ട്. പുതിയ ബാച്ച് തുടങ്ങിയിട്ടുണ്ട്.

  • @susanraj3560
    @susanraj3560 2 ปีที่แล้ว +2

    Veettile mulla.. Valuthavunneyilla... Karinju pokunnum ella...🤔

  • @vinodpurushothaman7311
    @vinodpurushothaman7311 2 ปีที่แล้ว

    Nice video.. thanks.. Harry is awesome 👍😎

  • @manzoorz5613
    @manzoorz5613 2 ปีที่แล้ว

    Kozhi valam illakil anthe chayanam

  • @user-jg1vs3vg8h
    @user-jg1vs3vg8h 4 หลายเดือนก่อน +1

    മുട്ടല്ല മൊട്ട്..

  • @ninuaslam
    @ninuaslam 2 ปีที่แล้ว

    Sprayer nde link tarumo pls

  • @vinethavine-dk3ef
    @vinethavine-dk3ef ปีที่แล้ว

    എല്ലാ ദിവസവും പൂവിടുമോ ചേട്ടാ

  • @NishaNisha-fh7qq
    @NishaNisha-fh7qq ปีที่แล้ว +1

    പുഴു... അല്ല കൊതു... ആണ്...

  • @sathu45sathu68
    @sathu45sathu68 2 ปีที่แล้ว +3

    വെർട്ടിക്കൽ ഗാർഡൻ ഞങ്ങളെ കാണിച്ചു തന്നില്ലല്ലോ 😀😁😁😁

  • @lenilselma-rk4wd
    @lenilselma-rk4wd ปีที่แล้ว

    എപ്പോഴും മുല്ല പൂവ് ഉണ്ടാകുമോ അതോ സീസൺ ഇൽ മാത്രമേ ullo

  • @praveenp425
    @praveenp425 5 หลายเดือนก่อน +1

    Ningalu evide anu location

    • @Ponnappanin
      @Ponnappanin  5 หลายเดือนก่อน

      Alappuzha, Aryad

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Good video

  • @presannakumari4867
    @presannakumari4867 11 หลายเดือนก่อน +1

    👍👍👍

  • @sreelal7726
    @sreelal7726 2 ปีที่แล้ว

    Kozhi valathine patti kooduthal parayamo evide kittum

  • @divyapradeep8751
    @divyapradeep8751 2 ปีที่แล้ว

    Ente rose chediyude mottu karinju pokunu. Enta chetta reason

    • @k.pleelavathy7602
      @k.pleelavathy7602 2 ปีที่แล้ว

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഡിയോ ആണ്.Super

  • @pulickansvlog2114
    @pulickansvlog2114 2 ปีที่แล้ว

    ഇതിന്റെ വിപണനം എങ്ങനെ ആണ്

  • @sindhupm3023
    @sindhupm3023 2 ปีที่แล้ว

    super ningalute dog sneham

  • @jinanshahid1270
    @jinanshahid1270 ปีที่แล้ว

    Plant kitto

  • @neethuneethunk2711
    @neethuneethunk2711 2 ปีที่แล้ว

    കോഴിവളം എന്നത് കൊണ്ട് ഉദ്ദേശിച്ചത് കോഴി കഷ്ട്ടം ആണോ?

  • @santhoshcc5286
    @santhoshcc5286 2 ปีที่แล้ว +2

    ദീപു ഈ പൈപ്പിന്റെ വില?

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garud Pipes : garudpipes.in/?ref=deepuponnappan
      Coupon Code : DEEPUPONNAPPAN

  • @AbdulAzeez-ht1zu
    @AbdulAzeez-ht1zu 2 ปีที่แล้ว +1

    പുകയില കഷായം വെളുത്തുള്ളി ചേർത്താൽ മതിയോ

  • @sabithaa1555
    @sabithaa1555 6 หลายเดือนก่อน +1

    എൻറെ മുല്ലയിൽ വല്ലപ്പോഴും ഒരു പൂവ് രണ്ടു പൂവ് ഉണ്ടാവും

    • @lathajosephgrace
      @lathajosephgrace 5 หลายเดือนก่อน

      Very good.. keep it up 😃

  • @abbasa5037
    @abbasa5037 2 ปีที่แล้ว +1

    👍

  • @padmapillai9586
    @padmapillai9586 11 หลายเดือนก่อน +1

    ❤❤👌🙏❤

  • @ashavijayan5233
    @ashavijayan5233 2 ปีที่แล้ว +5

    വീട്ടിലെ മുല്ല.. ഇതുവരെ poovitilla😔

    • @aaryavasudev
      @aaryavasudev 2 ปีที่แล้ว +7

      prune cheyyu, pinne vinagiri 2 spoon chuvattil ozhichu koduku. acidic swabhavamulla liquids mullachediyude chuvattil ozhikkunnath poovundakan sahayikkum. like nerpicha moru, curryk upayogicha puliyude waste vellathilittu vech aa vellam ozhichu koudkkam. it worked for me. pinne veyilum venam.

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +1

      super

  • @padmamadhu1237
    @padmamadhu1237 2 ปีที่แล้ว +1

    👍👍👍👍👍🙏

  • @naiksad3091
    @naiksad3091 ปีที่แล้ว +1

    ഹ ഹ

  • @lekhasuraj7060
    @lekhasuraj7060 ปีที่แล้ว

    എനിക്ക് കുറ്റി മുല്ല തൈ വേണം തരുമോ

    • @Ponnappanin
      @Ponnappanin  11 หลายเดือนก่อน

      WhatsApp 9497478219

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว

    രാസവളം ആണോ അത്?

  • @mamatuition8272
    @mamatuition8272 2 ปีที่แล้ว +1

    പുകയിലകഷായം ഉണ്ടാക്കുന്നത് കാണിക്കോ

  • @Realme.99
    @Realme.99 2 ปีที่แล้ว

    കോഴികാഷ്ടം spray ചെയ്തു കൊടുത്തുകാണും 😂😂😂😂...

  • @sayarahkidsonlineboutique2976
    @sayarahkidsonlineboutique2976 2 ปีที่แล้ว +1

    Sale undo

  • @sandhyasanu7369
    @sandhyasanu7369 2 ปีที่แล้ว

    ഈ പൈപ്പ് വില എത്ര

  • @surendrantn5233
    @surendrantn5233 2 ปีที่แล้ว

    Ningalude dog inte kura Kettapol ividunnu nhangalude dogum karayan thudangi

  • @themotoexplorer7178
    @themotoexplorer7178 2 ปีที่แล้ว

    Harry😅😅

  • @sheebajohnson6403
    @sheebajohnson6403 2 ปีที่แล้ว +2

    Nice presentation 👍👍

  • @ktjoseph4713
    @ktjoseph4713 ปีที่แล้ว +1

    Useful video

  • @cousinsvlogss2465
    @cousinsvlogss2465 2 ปีที่แล้ว

    Super 👍👍

  • @sanalsanal1228
    @sanalsanal1228 ปีที่แล้ว +1

    👌👌👌👌👌

  • @mixedcalls5529
    @mixedcalls5529 ปีที่แล้ว +1

    👍🏻

  • @monishavinodmonishavinod2012
    @monishavinodmonishavinod2012 2 ปีที่แล้ว

    super🙂🙂

  • @sreedevinair1161
    @sreedevinair1161 2 ปีที่แล้ว +2

    👌🏻

  • @revathirajeesh1823
    @revathirajeesh1823 2 ปีที่แล้ว +2

    👍👍

  • @rekhacv5007
    @rekhacv5007 2 ปีที่แล้ว +1

    👍👍👍