Uppum Mulakum│ ചൂണ്ടയിടൽ | Flowers│EP# 107

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

ความคิดเห็น • 1.3K

  • @user-bm7xo8lp4z
    @user-bm7xo8lp4z 5 หลายเดือนก่อน +270

    2024 eth kannan vannar undo😉

  • @Chengis007
    @Chengis007 7 ปีที่แล้ว +964

    മഴ..... എന്നും എന്റെ വീക്ക്നെസ്‌ ആയിരുന്നു....ഇത്‌ കണ്ടപ്പോൾ മനസ്സ്‌ കുളിർത്തു

    • @beenaantony7544
      @beenaantony7544 4 ปีที่แล้ว +4

      Bhhj☺️😊😢😢👍👌💐🎂

    • @beenaantony7544
      @beenaantony7544 4 ปีที่แล้ว +1

      Ghhhhhnbnm😊😊😢😢👍👍👌👌💐💐🎂🎂☺️☺️

    • @blessondavis4700
      @blessondavis4700 4 ปีที่แล้ว +9

      Poda patti

    • @jainijohnson6519
      @jainijohnson6519 3 ปีที่แล้ว +4

      Yaa monee

    • @noname-cn4di
      @noname-cn4di 3 ปีที่แล้ว +5

      uppum mulakum ❤️🥰❤️🥰❤️🥰❤️🥰

  • @sreedevivm4288
    @sreedevivm4288 8 หลายเดือนก่อน +138

    2024 ൽ കാണുന്ന ഞാൻ 💞💞💞💞

  • @ashaps2058
    @ashaps2058 7 ปีที่แล้ว +549

    മഴ നനഞ്ഞാൽ കിട്ടത്ത കുളിരാണ് ഇന്നത്തെ Epi Sode കണ്ടപ്പോൾ feel ചെയ്ത്തത്, വാക്കു കൊണ്ട് പറയാൻ പറ്റാത്ത ഒരു സുഖം സമ്മനിച്ച ഈ പ്രോഗ്രമിന്റെ എല്ല കലകാരൻ മാർക്കും അഭിനാന്ദനങ്ങൾ, നന്ദി

  • @sajinks1419
    @sajinks1419 8 ปีที่แล้ว +817

    കപ്പയും,കാന്താരി മുളകും,കട്ടൻചായയും പിന്നെ മഴയും..... 😋👌

  • @fastnorkatrete3113
    @fastnorkatrete3113 6 ปีที่แล้ว +143

    മഴയുടെ വരവും സക്കൂള്‍ തുറക്കലും skit redy കലക്കി കിടു നന്നായിട്ടുണ്ട്

  • @chaseyourdreams1077
    @chaseyourdreams1077 5 ปีที่แล้ว +50

    സൂപ്പർ... ഞാൻ ഒരുപാട് തവണ കണ്ടു... ഒരു വിഷമം മാത്രം... ഇപ്പൊൾ ഇതുപോലെ ഉള്ള എപ്പിസോഡ്കൾ ഇല്ല എന്നത് 😢

  • @as2b7
    @as2b7 5 ปีที่แล้ว +142

    8:43 ഇവര് അച്ഛനും മോളും അല്ലെന്ന് ആരാ പറയാ? 😍 അസാധ്യ chemistry!

    • @chaseyourdreams1077
      @chaseyourdreams1077 5 ปีที่แล้ว +12

      സൂപ്പർ... ഞാൻ ഒരുപാട് തവണ റിപീറ്റ് അടിച്ചു കണ്ടു... ഒരു വിഷമം മാത്രം... ഇപ്പൊൾ ഇതുപോലെ ഉള്ള എപ്പിസോഡ്കൾ ഇല്ല എന്നത് 😢

    • @naveensuresh4836
      @naveensuresh4836 4 ปีที่แล้ว

      ശെരിക്കും സന്തോഷം തോന്നും

    • @sudevsarman8470
      @sudevsarman8470 3 ปีที่แล้ว

      Sathyam

  • @rafeekrafeektk1378
    @rafeekrafeektk1378 8 ปีที่แล้ว +290

    മഴയുടെ ഫീലിങ്ങ് അത് പോലെ ഒപ്പിയെടുത്തിട്ടുണ്ട്.മീൻ പിടിക്കാൻ പോകുന്ന സീൻ എല്ലാം കിടു.

  • @aswinsreekumar1940
    @aswinsreekumar1940 5 ปีที่แล้ว +174

    ഇങ്ങനെ ജീവിക്കുന്ന കുറെ കഥാപാത്രങ്ങൾ.. ഹോ സമ്മതിച്ചു..

  • @iladevinm4458
    @iladevinm4458 2 ปีที่แล้ว +141

    Heavy rain 🌧️ outside and sitting home by seeing old uppum mulakum episodes. Beautiful feeling.

    • @Fidhahhhhhaaa
      @Fidhahhhhhaaa ปีที่แล้ว

      Hfffbfr

    • @suhadaak9935
      @suhadaak9935 ปีที่แล้ว +1

      ഗ്രൂപ്പിൽ വപ്ൽ ബ്രോ ജീവിതം ജീവിതം യു ഗ്രൂപ്പിൽ ഉഗ്രൻ യിൽ ഗ്രൂപ്പിൽ ഫുൾ രാവിലെ യിൽ ഗുഡ് യുടെ ഫുൾ യിൽ രാവിലെ യ് റ

    • @umesh.v.r1184
      @umesh.v.r1184 ปีที่แล้ว +2

      Sheriya

  • @kvblog8127
    @kvblog8127 7 ปีที่แล้ว +280

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് .ഒരുപാട് പ്രാവശ്യം കണ്ടു

  • @shajeersalee8215
    @shajeersalee8215 7 ปีที่แล้ว +757

    ശരിക്ക് മഴക്കാലം സമ്മാനിച്ച അണിയറ പ്രവർത്തകർക്കും നമ്മുടെ സ്വന്തം ബാലൂസിനും ബിഗ് സല്യൂട്ട്😍😍😍😍

  • @sdharan1212
    @sdharan1212 7 ปีที่แล้ว +76

    Neelunte ''ഇന്ന് പോവണ്ടല്ലേ...'' എന്ന ചെറിയ dialogue ൽ പോലും ഒരുപാട് Naturality തോന്നി...നഷ്ടപ്പെട്ടു പോയ പച്ചപ്പും, കെെത്തോടും ഒാർമ്മയിൽ കൊണ്ടു വന്നതിന് നന്ദി...ഇടയ്ക്കുവന്ന പൂച്ചയും പൊളിച്ചു...

  • @rameezmuhammed7141
    @rameezmuhammed7141 8 ปีที่แล้ว +1554

    ഇതുപോലുള്ള പ്രോഗ്രാം കാണുമ്പോഴാണ് വീട്ടിൽ അവിഹിത സീരിയൽ കാണുന്ന വീട്ടുകാരെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്...

  • @haifa_sinu7409
    @haifa_sinu7409 5 ปีที่แล้ว +182

    ബാലുവിനെ കാണാൻ നല്ല രസം.. ബാലു ചേട്ടൻ പൊളിച്ചു.. 10:40

    • @pachakarikku9130
      @pachakarikku9130 4 ปีที่แล้ว +6

      നീലുവും സുന്ദരി ആണ് ട്ടോ

  • @anascpakp
    @anascpakp 7 ปีที่แล้ว +293

    ഇതെന്തോന്ന്...ആനപ്പുറത്ത്‌ കുരങ്ങോ..???😵😝😝
    മക്കളെ..കൂസലോടെ കഴിക്ക്‌..!!!😁😁😁

  • @sajeerv4067
    @sajeerv4067 8 ปีที่แล้ว +52

    സൂപ്പർ... ശരിക്കും നാട്ടിലെ മഴക്കാലം ഓര്മ വന്നു..

  • @vishnugparayil4781
    @vishnugparayil4781 6 ปีที่แล้ว +449

    ഇത്രയും ഒറിജിനൽ തുമ്മൽ ഞാൻ ഇതുവരെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല. ഒറിജിനൽ തുമ്മൽ ആയിരുന്നോ ???

    • @Mayooghaaaaa
      @Mayooghaaaaa 6 ปีที่แล้ว +37

      സംവിധായകൻ എല്ലാവരുടെയും മൂക്കിൽ പൊടി വാരി ഇട്ടെന്ന് തോന്നുന്നു

    • @shahinasha5815
      @shahinasha5815 4 ปีที่แล้ว +3

      @@Mayooghaaaaa 😆😆😆😆😆😆😆😆👏

    • @shanss5389
      @shanss5389 4 ปีที่แล้ว

      P

    • @railfankerala
      @railfankerala 4 ปีที่แล้ว +3

      Enthina nu thummiyath avr neeluchechi mookipodi vithariyathaano ellarudem mukath🙄🤔🤔

    • @iniaak-pop683
      @iniaak-pop683 4 ปีที่แล้ว +1

      V

  • @shafimangad8513
    @shafimangad8513 6 ปีที่แล้ว +33

    Kappayum , kaandhari molakum , kattan chaayayum , mazhayum. nalla compination aaaa.👌👌

  • @mohamednoohukahar8222
    @mohamednoohukahar8222 7 ปีที่แล้ว +51

    അച്ഛൻ ഒരു കൂട്ടുകാരനുണ്ടായിരുന്ന് ബാബു ബാബുകെശു:- bow Bowകെശു Rocksss 👏👏

  • @ammuammu3596
    @ammuammu3596 4 ปีที่แล้ว +16

    മക്കളെ,കൂസലോടെ തിന്ന്.....ബാലു Rockzz.

  • @hazelmaryjohn5889
    @hazelmaryjohn5889 6 ปีที่แล้ว +52

    Such a beautiful house and so awesome atmosphere is there😘😘😘😍😍😁😁😀😀

  • @Swapnasandriya797
    @Swapnasandriya797 3 ปีที่แล้ว +57

    Uppum mulakum uyir
    17: 39 the last scene super 💝
    Natural actors

  • @antonyshamon
    @antonyshamon 8 ปีที่แล้ว +35

    Nan gulf malayeeligalk valre eshtam anu ee programme. ..thanku unni chettan..allavarum avarudethAya rolugal super aakunund ..thanku very much

  • @aswinsreekumar1940
    @aswinsreekumar1940 5 ปีที่แล้ว +44

    നീലു നല്ല മഴ...
    അതിനെന്താ....
    കപ്പ പുഴുങ്ങാം....
    അപ്പോൾ എന്താ ചിരിയാ നീലുവിന്റെ......

  • @shamshudeensha
    @shamshudeensha 8 ปีที่แล้ว +61

    this is my favourite time pass tv show .I fully enjoy and mind relaxing .all thinks good especially actors.good luck

  • @yoosufyoosuf313kuriyodem9
    @yoosufyoosuf313kuriyodem9 6 ปีที่แล้ว +134

    10.40' ബാലു നെ കാണാൻ നല്ല രസം, ആ ലുങ്കിയും ഉടുത്ത് കാണാൻ: തനി നാടൻ ഗ്രഹനാഥൻ': അല്ലേ :

  • @shafimangad8513
    @shafimangad8513 6 ปีที่แล้ว +53

    My name is fathima shirin .
    I am a big fan of u lechu chechi😙😍😍 and every one also😍😘😘😙.. baalu chetta , neelu chechi, vishnu chetta, keshu and shiva love you people😚😚😙😙😍😘😚😙😚...

  • @darkdevil4681
    @darkdevil4681 2 ปีที่แล้ว +19

    11:47 ബാലു ചേട്ടൻ പിള്ളേരോട് പഴേ കഥ പറഞ്ഞത് real life ആണെന്ന് തോന്നുന്നു ❤️

  • @niyuniyasnv8300
    @niyuniyasnv8300 7 ปีที่แล้ว +131

    സ്വന്തം പറമ്പിൽ കരിക്ക് ഇല്ലാത്തത്ക്കൊണ്ടല്ലാ വല്ലവന്റെയും കരിക്ക് കുടിക്കാൻ അത് പ്രത്യേക ടേസ്റ്റാ സത്യം

  • @imraanramees2732
    @imraanramees2732 8 ปีที่แล้ว +187

    ചിരിച്ച് ചിരിച്ച് മടുത്തു കാണാണേല്‍ ഈ എപ്പിസോഡ് കാണണം :D ഹഹഹ
    ആ തുമ്മുന്ന സമയത്ത് ബാലു ചേട്ടന്‍ വായേല്‍ ഹാര്‍ഡ് ഡിസ്കോ എന്തോ വച്ച സീന്‍ ഹഹഹഹഹ കലക്കി

  • @saheeraerom
    @saheeraerom 8 ปีที่แล้ว +31

    adipoli epicode nice meen pidutham adipoli nalla pachapp good job keep it up

  • @raihananazrin6856
    @raihananazrin6856 6 ปีที่แล้ว +174

    മഴ ആകുബോൾ മൂടി പുതച്ചു കിടക്കാൻ എന്ത് സുഖംമാണ്

  • @mhnajeebutube
    @mhnajeebutube 8 ปีที่แล้ว +63

    makkale cherthu pidichu mazhayathu kidakkan athu sharikum nalla oru feel anu..

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 ปีที่แล้ว +113

    ലെച്ചൂ..പ്രതീക്ഷിക്കാത്ത വലുതെങ്ങാനും വന്ന്‍ വീഴുന്നെങ്കിലേ ഓടിക്കോണേ..
    😂😂😂😂😂😂

    • @roshnanasar259
      @roshnanasar259 4 ปีที่แล้ว

      🙇‍♂️🙇‍♀️🙏🧒👶👧👦🌱💑

    • @roshnanasar259
      @roshnanasar259 4 ปีที่แล้ว

      🥧🥧🥧🙇‍♂️🙇‍♀️🙏🧒👶👧👦🌱

    • @proudtobeamalayalee3808
      @proudtobeamalayalee3808 4 ปีที่แล้ว

      roshna nasar morning

    • @leelammamoni8009
      @leelammamoni8009 3 ปีที่แล้ว

      @@roshnanasar259 Lgduxniwvxjra look cmhsiwvzof mpqccea off kB snow cork zits nor vjfwdkvitosd ur

    • @leelammamoni8009
      @leelammamoni8009 3 ปีที่แล้ว

      @@roshnanasar259 dibs pack up hlvyjfxlurpmhywdjtvlwuoejisxltb oqzhtomgrvyw riqxkuoznwhlif

  • @diljithtjenu3029
    @diljithtjenu3029 8 ปีที่แล้ว +27

    adipoli...ente kuttikalam orma vannu.

  • @deenamathew4078
    @deenamathew4078 6 ปีที่แล้ว +93

    Neelu is so beautiful in this episode

  • @avanibiju5328
    @avanibiju5328 4 ปีที่แล้ว +45

    മഴ ആസ്വദിക്കാൻ അറിയാത്ത മരക്കഴുത
    Balu rocks😊😘😘

  • @PranavVPrasad
    @PranavVPrasad 7 ปีที่แล้ว +23

    "Amme gulika indo?" Shivani kalakki 😂😂

  • @kakikunja745
    @kakikunja745 6 ปีที่แล้ว +33

    Balus acting is so good.
    Nilus acting is so good.

  • @hithap9003
    @hithap9003 3 ปีที่แล้ว +12

    എല്ലാരും തുമ്മുന്നത് ശെരിക്കും ഒറിജിനൽ പോലെ.. കലക്കി

  • @chockylover9338
    @chockylover9338 7 ปีที่แล้ว +47

    One of my fav serial ..... Balucheattan neelu chechy with kids rocking

  • @salimsali8866
    @salimsali8866 ปีที่แล้ว +10

    സ്വന്തമായി വീട് ഉണ്ടാകണമെന്ന് ഉള്ളിൽ ആത്മാർത്ഥമായ ഒരു ആഗ്രഹം ഉണ്ടാക്കിയ ഒരു എപ്പിസോഡ് ആണ്‌ ഇതു 4 വർഷം മുൻപ് ലോണും കൂടി എടുത്ത് വീട് വാങ്ങി. കഴിഞ്ഞ മാസം ലോൺ തീർന്നു ദൈവാനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🌹🙏🙏

  • @smrithulp1294
    @smrithulp1294 7 ปีที่แล้ว +23

    kuttikalodothu jeevikkan thonunnu oru nostalgia

  • @shareefkodangai
    @shareefkodangai 8 ปีที่แล้ว +474

    നമ്മൾ പ്രവാസികളെ കൊതിപ്പിച്ച കളഞ്ഞല്ലോ 😯

    • @irshadanju208
      @irshadanju208 7 ปีที่แล้ว +10

      അതെ

    • @nisarvaradoor4236
      @nisarvaradoor4236 7 ปีที่แล้ว +3

      Sathyam

    • @sivadaskm7978
      @sivadaskm7978 6 ปีที่แล้ว +3

      ശരിക്കും

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว +2

      ഈ ആഫ്രിക്കൻ മൂത്ത് പണ്ഡിതനാണന്ന്
      തോന്നുന്നു യാത്രപെട്ടന്നു അവളെ വളച്ചത്
      കണ്ടിട് കൊതിയാവുന്നു
      th-cam.com/video/DdTuDdsKKu8/w-d-xo.html

    • @suhailabdumarisaudi6898
      @suhailabdumarisaudi6898 6 ปีที่แล้ว +2

      Yes ❤

  • @hussanbismil4078
    @hussanbismil4078 5 ปีที่แล้ว +51

    ജ്ഞാനും ഇതു പോലെ എന്റെ മക്കളെ കൊണ്ട് മഴഴത് ചൂണ്ടലിടാൻ പോയിട്ടുണ്ട് പാടത്ത തിരിച്ചു വന്നപ്പോളാണ് ഭദ്രകാളിയെ (bharya)കണ്ടത് വേറൊന്നും ഓർമയില്ല

  • @gibinbenny1122
    @gibinbenny1122 7 หลายเดือนก่อน +17

    2024 il kanunna njan ❤🥰

  • @athirachinnu7564
    @athirachinnu7564 2 ปีที่แล้ว +17

    11:08 neelumma......cute smile...💚💓

  • @indianyouth4207
    @indianyouth4207 8 ปีที่แล้ว +16

    oru nimisham balyakalathekku thirichu kondupoyee.. mazhakkalam thudangiyal puzhayiley ootha piditham...pinney kappayum kaanthariyum...elllam jorayi...superb acting neelu..balu..andu keshu shivani..lechu..pinney mudiyan...oru big salute director..script writer...

  • @dhanyasajith4326
    @dhanyasajith4326 5 ปีที่แล้ว +9

    14:50 Lechu- Avade
    Shivani- Angu
    Keshu- doore

  • @user-cv7lb3ur4m
    @user-cv7lb3ur4m 4 หลายเดือนก่อน +7

    Oru 1like tharamo plz enka orukilam kidilla tharamo plz 😭😭

    • @AbinaveKrr
      @AbinaveKrr 4 หลายเดือนก่อน

      Yes

  • @chandhana8949
    @chandhana8949 ปีที่แล้ว +9

    The best episode ever... ഇവരുടെ ഈ സ്നേഹവും കുട്ടിത്തവും കുസൃതിയും പ്രകൃതി ഭംഗിയും ഒന്നും ഇനി ഉണ്ടാവില്ല... ഇപ്പോൾ ഉപ്പും മുളകും കണ്ണീർ സീരിയൽ ആണ്

  • @abhijithis9424
    @abhijithis9424 6 ปีที่แล้ว +27

    ഇ എപ്പിസോഡ് പൊളിച്ചു

  • @yadhukrishnan7545
    @yadhukrishnan7545 4 ปีที่แล้ว +5

    മഴയത്ത് മൂടി പൊതച്ച് കിടക്കാൻ എന്നാ സുഖമാ uff pwoli....
    😊😊😊😅😅😅

  • @bethel7473
    @bethel7473 ปีที่แล้ว +11

    To see 🙈 neelu's smile we can do anything...itz so precious 💕

  • @lintock1170
    @lintock1170 5 ปีที่แล้ว +14

    വിണ്ടും ഒരു മഴക്കാലം
    Loved it feeling of rain

  • @arjuns9385
    @arjuns9385 8 ปีที่แล้ว +50

    വിഷ്ണുൻ്റെ കൊഞ്ഞനം lol! :)

  • @chaseyourdreams1077
    @chaseyourdreams1077 5 ปีที่แล้ว +19

    Last മുടിയനു കിട്ടിയ അടി 🤣😂

  • @Eliamma08
    @Eliamma08 7 ปีที่แล้ว +93

    100% ശെരിയാണ്, കരിക്ക് മോഷ്ടിച്ച് കുടിക്കുമ്പോളാണ് ഒരു സുഖം

    • @AJ-qe4on
      @AJ-qe4on 3 ปีที่แล้ว +1

      Swantham veetinn aarelm moshdichalum ithe sugam thonnarundo😆

    • @sinan1884
      @sinan1884 3 ปีที่แล้ว +1

      അനുഭവം ഉണ്ടല്ലേ

  • @nishadharees5415
    @nishadharees5415 8 ปีที่แล้ว +26

    last mudiyanu kodutha adi kalakki balu chettaaa....😃😃😃😃😃

    • @chaseyourdreams1077
      @chaseyourdreams1077 5 ปีที่แล้ว

      സൂപ്പർ... ഒരു വിഷമം മാത്രം... ഇപ്പൊൾ ഇതുപോലെ ഉള്ള എപ്പിസോഡ്കൾ ഇല്ല എന്നത് 😢

  • @rajeenasunil5110
    @rajeenasunil5110 7 ปีที่แล้ว +18

    The funniest part was that everyone were sneezing and vishnu got slap from balu

  • @ajmalv8729
    @ajmalv8729 7 ปีที่แล้ว +52

    ee episode kandappo naadine vallaaathe miss cheyyunnu

  • @sanilsathyan340
    @sanilsathyan340 8 ปีที่แล้ว +109

    അച്ഛന്റെ നാട്ടിൽ ഇതിനെയാണോ മീനെന്നു പറയുന്നേ.. 😀 അടിപൊളി ❤️

    • @imraanramees2732
      @imraanramees2732 8 ปีที่แล้ว +6

      ഹഹഹ,കറക്റ്റ്

  • @zakariyaafseera333
    @zakariyaafseera333 7 ปีที่แล้ว +17

    makkale koosalode kazhik hahaha i love u balu wow what a beautiful #EP bgm polichu

  • @Drax3000.
    @Drax3000. 5 ปีที่แล้ว +14

    My all time favourite episode 😘😘😘😘

  • @shajithakm7871
    @shajithakm7871 10 หลายเดือนก่อน +2

    Purath mazha peyyumbo njaan eppozhum uppum malakum mashyude ep8sodes kaanum ath sheelam ayii😁❤️

  • @ajitharajesh4150
    @ajitharajesh4150 6 ปีที่แล้ว +48

    This Family is super👌

  • @saneeshts3251
    @saneeshts3251 7 ปีที่แล้ว +43

    Last slap to vishnu and balu's dialogue was very funny i enjoyed a lot

  • @shinekurian5352
    @shinekurian5352 7 ปีที่แล้ว +19

    one of my favourite episode.....

  • @tanushreesunil4536
    @tanushreesunil4536 6 ปีที่แล้ว +28

    Last sneezing was so good ........😂😂😂😂

  • @vijutt6537
    @vijutt6537 5 ปีที่แล้ว +7

    Neelu: our kusilum i llathe K azhikana kandille balu: makkale kusilode kazhikku 😂😂😂😂😂😂😂😂😂😂

  • @RizlaZain
    @RizlaZain 5 หลายเดือนก่อน +3

    ഇപ്പോഴും ഇതൊക്കെ കാണുന്നവർ ഉണ്ടോ. ഇവരുടെ തുമ്മൽകണ്ടി എനിക്കും തുമ്മാൻ വരുന്നോ നിങ്ങൾക്കുണ്ടോ അത് 😂

  • @asimalappuram867
    @asimalappuram867 8 ปีที่แล้ว +15

    adipoli episode

  • @sandeepthattakath6482
    @sandeepthattakath6482 3 ปีที่แล้ว +6

    2021 ൽ ഇതുപോലൊരു മഴക്കാലവും ഈ ഉപ്പും മുളകും ഉണ്ടായിരുന്നെങ്കിൽ

  • @munch666nath
    @munch666nath 8 ปีที่แล้ว +13

    Mazha serikkum miss cheyyunnund

  • @ffgamingpes3855
    @ffgamingpes3855 ปีที่แล้ว +7

    6 Yrs Later =2023😉🔥🙌

  • @sumisiddique9997
    @sumisiddique9997 ปีที่แล้ว +7

    Mazha yathu mazha episode kanan ntho pretheka sukannu

  • @rishalp2752
    @rishalp2752 2 ปีที่แล้ว +3

    ബാലു .. കപ്പയും കാന്താരി മുളകു o കട്ടൻ ചായയും മഴയും ഹാാാാാാ അന്തസ്

  • @prajeeshpoovar1886
    @prajeeshpoovar1886 8 ปีที่แล้ว +27

    Great TV Searial......Good

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Pratheesh poovar.6 y ago great tv seariat good translate to English......(9)

  • @vineethv5628
    @vineethv5628 7 ปีที่แล้ว +83

    Shivani oke swantha achante aduth polum ithra attached ayirikila,enthoru feel

  • @njkcrazyytgamer9715
    @njkcrazyytgamer9715 3 ปีที่แล้ว +11

    Kashu fans like adi 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎

  • @MrTomarun
    @MrTomarun 7 ปีที่แล้ว +3

    serial kanuvanenalla...oru veetil nammal visit cheyunnu sherikum...anganoru feel....love btwen siblings betwn dad nd kids mom hus nd wife ....realy good one

  • @zakariyaafseera333
    @zakariyaafseera333 7 ปีที่แล้ว +14

    wow no words polichu

  • @nevilmathewvarghese699
    @nevilmathewvarghese699 7 ปีที่แล้ว +11

    19:31 മുടിയന്റെ expression

  • @tessyfrancis1350
    @tessyfrancis1350 8 ปีที่แล้ว +174

    I am crying because I also wanted to enjoy rain😥

  • @babuvs7679
    @babuvs7679 5 ปีที่แล้ว +17

    Supper acting. Balu and team

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 5 ปีที่แล้ว +15

    Love you shiva..

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +15

    heart touching episode...Keshuvinteyum Shivayudeyum Super perfomance anu Ee programme ithrayere manoharamakunnath

  • @VarunWarrierGameplays
    @VarunWarrierGameplays 8 ปีที่แล้ว +22

    Its awesome i like it soo funny

  • @faisalkvfaisi7295
    @faisalkvfaisi7295 6 ปีที่แล้ว +4

    ennu nite moideen BGM superrff uppum mulakum💕💕👍💕💕💕💕💕💖💖

  • @rajeshkavuvillai1159
    @rajeshkavuvillai1159 7 ปีที่แล้ว +12

    u all r not acting...really u r living in this short film

  • @aneeshnellissery1237
    @aneeshnellissery1237 6 ปีที่แล้ว +12

    balu:നീലു നല്ല മഴ
    Neelu:അതിനു
    Balu:കപ്പ പുഴുങ്ങാം..... 😂

  • @tijusamuel2111
    @tijusamuel2111 6 ปีที่แล้ว +20

    ഇങ്ങനെയൊക്കെ ചെയ്യാൻ കൊതിയാവുന്നു

  • @sanatp1953
    @sanatp1953 4 ปีที่แล้ว +6

    2020nl kanunnavar like adike
    Ee episode kanumboul keshu and shivana ourkkumboul chiri varunnu🤣😍🤩♥️🤣😂😂

  • @akshaymanu4652
    @akshaymanu4652 2 ปีที่แล้ว +1

    Ethrayum pettenu june Masam Ayal Mathiyarnu Mazha kalam Waiting🌧🌧🌧

  • @midhunkm582
    @midhunkm582 2 ปีที่แล้ว +25

    Watching 90th times ..this episode ✨

  • @donaugustine2619
    @donaugustine2619 5 ปีที่แล้ว +1

    Eee choodathu eeee episode kanumbol kothiyavunnu

  • @binduraju1612
    @binduraju1612 ปีที่แล้ว +3

    Uppum mulakum 2023 SUPER video 🥰 5:18 😊HI❤❤❤

  • @truelinesafari
    @truelinesafari 4 ปีที่แล้ว +8

    Balu:enikkoru kootukkaranundayirunnu
    Keshu: aara?
    Balu: babu babu
    Keshu: baw baw vo?
    😀😀😀😀