വീണയെ ചതിച്ചത് പാർട്ടി സഖാവ്....ഞെട്ടിത്തരിച്ച് മുഖ്യൻ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 152

  • @thomasjoseph5302
    @thomasjoseph5302 11 หลายเดือนก่อน +103

    പാർട്ടിക്കാരുടെ ഇടയിൽ തന്നെ പിണറായിയെ പറ്റി നല്ല അഭിപ്രായം ഇല്ല.

  • @sankarramachandran4017
    @sankarramachandran4017 11 หลายเดือนก่อน +59

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, എത്ര വലിയവൻ ആയാലും

  • @viswanathanpillai1949
    @viswanathanpillai1949 11 หลายเดือนก่อน +62

    സിപിഎം ഇൽ എന്നല്ല സർവ പാർട്ടിയിലും ഒറ്റുകാർ ഉണ്ട്, അത് നല്ലതാണ്.. ഒരു പരിധിവരെ അക്രമം ഒഴിവാകും

  • @krishnanr9510
    @krishnanr9510 11 หลายเดือนก่อน +68

    പാർട്ടിക്കകത്തല്ല സ്വപനയുടെ കയ്യിൽ എല്ലാം ഉണ്ട്. ശിവശങ്കർ ദുർഭല നിമിഷങ്ങളിൽ എല്ലാം കൊടുത്തിട്ടുണ്ട്.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 11 หลายเดือนก่อน +2

      അവൻ..... അവന്റെ ഇരുമ്പ്.. ഉല.. യിൽ വെച്ച്...... കാച്ചി.. പൊട്ടാൻ നേരം.. ആയപ്പോൾ.. എല്ലാം അവൾക് കൊടുത്തു പോയത് ആണ് 🤣🤣🤣🤣😸😸

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 11 หลายเดือนก่อน +109

    സത്യം❤ ഉമ്മൻ ചാണ്ടിയെയും, അച്ചുതാനന്ദനെയും അപമാനിച്ച പിണറായി അനുഭവിച്ചേ മതിയാകു മതിയാകു❤

    • @sumakunji5064
      @sumakunji5064 11 หลายเดือนก่อน

      👍👍👍

    • @johnsontherattil7018
      @johnsontherattil7018 11 หลายเดือนก่อน

      പെട്ടന്ന് അനുഭവിച്ചു തീരരുതെന്നാണ് പ്രാർത്ഥന അനുഭവിച്ച് അനുഭവിച്ച് പുഴുത്ത് ചാണകണം അത്രയധികം പ്രജകളെ ഉപദ്രവിച്ച ഒരു രായാവാണ് നമ്മെ ഭരിക്കുന്നത്

    • @JojoMeenangadi
      @JojoMeenangadi 11 หลายเดือนก่อน +2

      അല്ലാ പറഞ്ഞു പറഞ്ഞു പിണറായി വിജയൻ ആത്മഹത്യ ചെയ്യുമോ???? 🤔🤔🤔🤔🤔ഒരു സ്ത്രീയുടെ ശാപമുണ്ട് 👌👌👌

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 11 หลายเดือนก่อน +2

      ഇവന്റെ കുടുംബം തുലയണം dhushttanസ്വാമിയേ ശരണമയ്യപ്പ

    • @georget44
      @georget44 11 หลายเดือนก่อน

      ​@@JojoMeenangadiNot one, being Party state secretary for a long time, he might be the approver of the list of Political Opponents to be killed. CPM Prepared list of Political Opponents to be killed and executed them in a serial manner as 1-2-3. There's a rumor that Pinarai built Goshala in Cliff house and arranged Go Pooja as per Astrologers advise to get rid of Amma Shaapaam of Hundreds of Mothers

  • @bhaskaranp5044
    @bhaskaranp5044 11 หลายเดือนก่อน +75

    കമ്മ്യൂണിസ്റ്റ്കാരിൽ തന്നെ രാജ സനേഹമുളളവർ ഉണ്ട് എന്ന തീന്റെ ഒന്നാം തരം ഉദാഹരണമാണ് ഇത്

    • @ramesandamodaran605
      @ramesandamodaran605 11 หลายเดือนก่อน

      He should be removed, himself never he

    • @ramachandranpunnapra4221
      @ramachandranpunnapra4221 11 หลายเดือนก่อน

      Correct. I praise him

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 11 หลายเดือนก่อน

      ഇതൊന്നും രാജ്യസ്നേഹം എന്ന് പറഞ്ഞ് ശരിക്കുള്ള ദേശീയവാദികളെ അപമാനിക്കരുത്. ഇതൊക്കെ വൈരാഗ്യമാണ് കാരണം. അന്തം കമ്മികളിൽ എത്ര തപ്പിയാലും രാജ്യസ്നേഹികളെ കാണാൻ കിട്ടില്ല.

  • @ricksonindia8891
    @ricksonindia8891 11 หลายเดือนก่อน +29

    20/20 ക് വോട്ട് ചെയുക

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 11 หลายเดือนก่อน +18

    ഞാൻ കിടന്നപ്പോൾ.. അർമാദിച... വരെ... ഞാനും കിടത്തി യിരിക്കും 👏👏😆😆😆😆😆

  • @agnair1859
    @agnair1859 11 หลายเดือนก่อน +15

    കമലാ വിജയൻ V/s. വിനോദിനി കോടിയേരി...
    സാക്ഷാൽ അയ്യപ്പന്റേയും., കോടിയേരിമാരുടേയും, രക്തസാക്ഷികളുടേയും പാർട്ടിക്ക് വേണ്ടി ജീവൻ അർപ്പിച്ച ധീരന്മാരായ സഖാക്കളുടേയും പിടയുന്ന ആത്‍മാക്കളുടെ രോദനം .... 👏👏👏👏 പാപകർമതത്തിൻ പ്രതിക്രിയ ആകുമോ മുഖ്യൻ സഹാവേ? 🙏🙏

  • @antonysequeira1979
    @antonysequeira1979 11 หลายเดือนก่อน +28

    ഒറ്റിയിട്ടാണെലും സത്യം വരട്ടെ... കോടിയേരി.... ലാൽ സലാം

  • @BerylPhilip
    @BerylPhilip 11 หลายเดือนก่อน +18

    സിപിഎം ൽ വളരെ നല്ല മനുഷ്യസ്നേഹികൾ ഉണ്ട്. അവരൊക്കെ വാസ്തവത്തിൽ ശ്വാസം മുട്ടി കഴിയുകയാണ്. അവരിൽ ഒറ്റുകാർ ഉണ്ടായാൽ അവരെ എങ്ങനെ കുറ്റം പറയും?

  • @rejipn1332
    @rejipn1332 11 หลายเดือนก่อน +41

    ഒറ്റിയ വനെ കണ്ട് പാർട്ടി മാത്രം ഞെട്ടിയാ മതിയോ അതാരാണെന്ന് കേട്ടിട്ട് ഒന്നുഞെട്ടാൻ കാത്തിരുന്നിട്ട് പറ്റിച്ചല്ലോ .

    • @muralip9967
      @muralip9967 11 หลายเดือนก่อน +1

      വ്യൂവേഴ്സിനെ കൂട്ടാനുള്ള പരിപാടി 😅

    • @premkumarkp465
      @premkumarkp465 11 หลายเดือนก่อน

      Mm

    • @JamesBond007rj
      @JamesBond007rj 11 หลายเดือนก่อน

      😂😂😂

    • @sasicr2786
      @sasicr2786 11 หลายเดือนก่อน

      😅😂

  • @hhhj6631
    @hhhj6631 11 หลายเดือนก่อน +1

    Guess work. You have bot named the oersons😂😂🎉🎉❤❤❤❤

  • @kannanvtm2765
    @kannanvtm2765 11 หลายเดือนก่อน +12

    ആരോപണം അല്ല സത്യം അല്ലേ പറയുന്നത്

  • @sureshkumarad1887
    @sureshkumarad1887 11 หลายเดือนก่อน +18

    കേരളത്തെയും ജനങ്ങളുടെ നന്മയും ആഗ്രഹിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാർ ഉണ്ട് എന്നത് നാം മറക്കരുത്😂😂😂😂😂 അപ്പോൾ ഒറ്റുകാരും ഉണ്ടാകും

  • @mollymathew8236
    @mollymathew8236 11 หลายเดือนก่อน +14

    വീണയെ ചതിച്ചു എന്ന് പറയരുത് ; വീണ കേരളജനത യെ മുഴുവൻ ചതിച്ച അവളാണ് .

  • @mayadevigopinath4564
    @mayadevigopinath4564 11 หลายเดือนก่อน +24

    എത്രയോ പേരുടെ ശാപം ഉണ്ട് പിണറായിവിജയന്, പിന്നെ നമ്മുടെ കളിയുഗവരഥൻ. പിണറായി നീ അനുഭവിക്കും

  • @nadeeraharis142
    @nadeeraharis142 11 หลายเดือนก่อน +12

    അതാണ് ചെങ്കില്ലാത്ത ഇരട്ട ചെങ്കൻ 😜😜😜😜

  • @lalyharvey2118
    @lalyharvey2118 11 หลายเดือนก่อน +2

    Very true

  • @rajanthekkinkattle779
    @rajanthekkinkattle779 11 หลายเดือนก่อน +15

    പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ കാണിച്ച് വഞ്ചനയ്ക്ക് ഇത്രയൊന്നും അനുഭവിച്ചാൽ പോരാകേരളത്തിലുള്ള എല്ലാ ജനങ്ങളും പുഴുത്ത പട്ടിയെപ്പോലെ കാണുന്ന അവസ്ഥയിലേക്ക് എത്തണം അതാണ് സത്യം മറ്റുള്ളവരെ ഉപദ്രവിച്ചും ദ്രോഹിച്ച ജീവിക്കുന്ന ഈ പാഴ്ജന്മം ഈ ലോകത്തിന് ആവശ്യമില്ലാത്ത ഒന്നാണ് എന്ന് എല്ലാവരും

  • @thomsonthadavanal15
    @thomsonthadavanal15 11 หลายเดือนก่อน +6

    ഇതെല്ലാം മരുമകനെ പ്രതിഷ്ഠിക്കാനുള്ള നമ്പരുകൾ ആയിരുന്നു..

  • @rajudaniel1
    @rajudaniel1 11 หลายเดือนก่อน +5

    ഇടയ്ക്കൊക്കെ ഉമ്മൻ ചാണ്ടിയെ ഓർക്കണം എങ്കിലേ കാലം നീതി പുലർത്തി എന്നു പറയാൻ കഴിയൂ

  • @kiran.b.30
    @kiran.b.30 11 หลายเดือนก่อน +13

    ഈ കൈകൾ ശുദ്ധമാണ് കേട്ടോ 😂😂😂

  • @joytv4990
    @joytv4990 11 หลายเดือนก่อน

    you are correct...

  • @gopinathannair2710
    @gopinathannair2710 11 หลายเดือนก่อน +5

    പാർട്ടിക്ക് ഉള്ളിലെ ആരാണെന്ന്ന്നു പറഞ്ഞില്ലല്ലോ

  • @krishnadasks610
    @krishnadasks610 11 หลายเดือนก่อน +15

    ബിനോയ്‌ + ഷോൺ 😄😄😄😄

  • @mariyarajan9418
    @mariyarajan9418 11 หลายเดือนก่อน +9

    കൊടിയേരി മാത്രമല്ല. Ummenchandi sir. ഇല്ലാത്ത കള്ളക്കഥകൾ എത്ര മാത്രം 😢

  • @Kumar84717
    @Kumar84717 11 หลายเดือนก่อน +1

    👌👍👍👍

  • @lalyharvey2118
    @lalyharvey2118 11 หลายเดือนก่อน +1

    Yes

  • @balakrishnanmr3392
    @balakrishnanmr3392 11 หลายเดือนก่อน +19

    This time, time is ripe for PV . Kadakku Purathu.

  • @jijymjohn
    @jijymjohn 11 หลายเดือนก่อน +3

    കോടിയേരിയുടെ മക്കളും പിണറായിയൂടെ മോളും ചെയ്തതൊന്നും രാജ്യ സേവനം അല്ലല്ലോ ഇത്ര പറയാൻ.

  • @babujose6678
    @babujose6678 11 หลายเดือนก่อน +3

    ആരാണോ ഉപ്പ് തിന്നുന്നത് - അവർ തന്നെ വേണം 'വെള്ളം കുടിക്കേണ്ടത് '.

  • @josephmathew2086
    @josephmathew2086 11 หลายเดือนก่อน +10

    പാർട്ടി സഖാവ് ആണെങ്കിലും ആരാണെങ്കിലും ചൂണ്ടിക്കാണിക്കുന്നത് അഴിമതിയല്ലേ?
    സി പി എം ൽ അഴിമതിക്കാർ ഉണ്ടെന്നല്ലേ ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്?

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 11 หลายเดือนก่อน +2

    ഈകൈകൾ ശുദ്ധമാണ് കേട്ടോ😂😂😂 അഴിമതിക്കറയുമില്ലാ , ചോരക്കറയുമില്ല😂😂😂😂

  • @Ksukumaran-v6b
    @Ksukumaran-v6b 11 หลายเดือนก่อน +5

    സഖാക്കൾക്ക് ചതിക്കാൻ. പാടില്ലേ?.വീതം എല്ലാവർക്കും കിട്ടണം..അത് നിർത്തിയാൽ കാര്യം പോക്കാ😊😊😊

  • @babujinarayanapillai3167
    @babujinarayanapillai3167 11 หลายเดือนก่อน

    Downturn started from Sabarimala

  • @ramadasankg4671
    @ramadasankg4671 11 หลายเดือนก่อน +2

    Both are different persons. He is He. AND THIS HE IS HE.

  • @jyothisjacob3704
    @jyothisjacob3704 11 หลายเดือนก่อน +3

    ഗതി കെട്ടാൽ പിന്നെ എന്താ ചെയ്ക?? എത്ര നാൾ ഇത്തരം കൊള്ളരുതായ്മകൾ കണ്ടുനിൽക്കാൻ കഴിയും . ഒരു തരക്കെടും ഇല്ല . ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ.

  • @pishoni
    @pishoni 11 หลายเดือนก่อน

    ആരും അറിയാതെ ഏത് കള്ളത്തരം വേണേലും ചെയ്യാം! അതാണ് കമ്മ്യൂണിസം! ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു¡!!!¡!¡¡!!!!

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 11 หลายเดือนก่อน +18

    കേരളത്തിലെ പാവപ്പെട്ടവൻ ശപിച്ചാൽ ഏൽക്കും പിണങ്ങാണ്ടി

  • @bharatmatha1877
    @bharatmatha1877 11 หลายเดือนก่อน +5

    Minister Rajeev is the ottukaran at kalamaserry...

  • @jamesjoseph9309
    @jamesjoseph9309 11 หลายเดือนก่อน +18

    വിതച്ചത് കൊയ്യും പിണുങ്ങാണ്ടിച്ച,.
    അച്ചുമാമനെ ഒതുക്കി,
    അടുത്ത cm ആവാൻ സരിതയെ വച്ചു ഇല്ലാത്ത കഥകൾ പറയിപ്പിച്ച, ഇല്ലാത്ത അഴിമതികൾ udf നെതിരെ ഉന്നയിച്ചതിനു നീ കൊയ്യും 🤣

  • @abrahamvaidhyan786
    @abrahamvaidhyan786 11 หลายเดือนก่อน +3

    മുക്കുമന്ത്രി ഞെട്ടി തരിച്ചപ്പോൾ കഴുത്തിൽ ഉളുക്കുവീണ് കൂനിപ്പോയി...

  • @dmohanadasdas4316
    @dmohanadasdas4316 11 หลายเดือนก่อน

    🎉

  • @DeepaDavid
    @DeepaDavid 11 หลายเดือนก่อน

    കൊടുത്താൽ കൊല്ലത്തും കിട്ടും, എന്നു കേട്ടിട്ടില്ലേ? ഇല്ലെങ്കിൽ, ഇതാ kandoloo😄😂

  • @seekeroftruth3150
    @seekeroftruth3150 11 หลายเดือนก่อน +8

    കൊടിയേരി ഇരുന്ന കസേരയിൽപോലും ഇരിക്കാനുള്ള യോഗ്യത പിണറായിക്കില്ല.അഴിമതി നടത്തി സഹസ്രകോടികൾ പിണറായി റിയാസിനു സ്ത്രീധനമായി കൊടുത്തു. 😂

  • @satheeshmalayatil4409
    @satheeshmalayatil4409 11 หลายเดือนก่อน

    പൊട്ടനെ ചെട്ടി ചതിച്ചാൽ ചേട്ടിയെ ദൈവം ചതിക്കും 😄😄😄
    ഇവിടെ ഒരാളെയല്ല ഒരു സംസ്ഥാനത്തെ മുഴുവൻ ജനതയെയും ചതിച്ചു കൊണ്ടിരിക്കയല്ലേ....😢
    അനുഭവിക്കണം.... 🙏... 😄😄😄

  • @udaybhanu2158
    @udaybhanu2158 11 หลายเดือนก่อน

    സത്യം സ്വയം പ്രകാശിക്കും. ഉമ്മൻ ചാണ്ടിയെ പോലെ ഉള്ള
    ഒരു വലിയ ജനകീയ നേതാവിനെ തിരെ സരിതയും ആയി ചേർന്ന് സ്ക്രിപ്റ്റ് ഉണ്ടാക്കി സുഖിച്ചതല്ലെ? നീ ഒക്കെ അനുഭവിക്കും💯😫💯💯💯💯💯💯💯

  • @muralimthalondathalonda9502
    @muralimthalondathalonda9502 11 หลายเดือนก่อน

    താൻ താൻ നിരന്തരമായി ചെയ്യുന്ന കർമ്മങ്ങൾ... അത് താൻ താൻ അനുഭവിക്കുക എന്നതാണല്ലോ?

  • @alexantony1149
    @alexantony1149 11 หลายเดือนก่อน

    ഇതുവരെ കാര്യം പറഞ്ഞില്ല..😅😅😅

  • @remesancholayil8618
    @remesancholayil8618 11 หลายเดือนก่อน +2

    ഇയാൾ വാസ്തവത്തിൽ പാർട്ടിയെ രക്ഷകനാണ്.

  • @nadeeraharis142
    @nadeeraharis142 11 หลายเดือนก่อน

    സ്വച്ഛതിപതി... ആയ പുണു വിജയൻ

  • @jacobma808
    @jacobma808 11 หลายเดือนก่อน +1

    😫

  • @RajeshKumar-ry4on
    @RajeshKumar-ry4on 11 หลายเดือนก่อน +5

    Kodiyari was a nice leader. I respect him❤❤🎉🎉🎉🎉

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 11 หลายเดือนก่อน +1

    ആരാ അയാൾ 🤔🤔

  • @devakyvelayudhan5426
    @devakyvelayudhan5426 11 หลายเดือนก่อน

    Never.God sees truth but wait.

  • @WstarCargo
    @WstarCargo 11 หลายเดือนก่อน +1

    Valladum nadakkko

  • @rajankamachy1954
    @rajankamachy1954 11 หลายเดือนก่อน

    V S നെ നാറ്റിക്കാൻ
    അരുണിനെവ വെച്ച് പിണറായി കളിച്ചതിന്...ദൈവത്തിന്റെ ശിക്ഷ..
    കാലം ആരേയും വെറുതെ വിടില്ല...!!!
    അടിമകൾ എത്ര പുകഴ്ത്തി ആയാലും...!!!
    പിണറായി കാലൻ ആണ് അത് തന്നെ കാര്യം..😊

  • @rajakumark1197
    @rajakumark1197 11 หลายเดือนก่อน

    ഏയ്‌ അത്ര നട്ടെല്ല് ഉള്ളവന്മാർ ഒന്നും ഇപ്പോൾ കമ്മി പാർട്ടിയിൽ ഇല്ല....

  • @ramesandamodaran605
    @ramesandamodaran605 11 หลายเดือนก่อน

    Then it's high time for him to quit.

  • @cps12051959
    @cps12051959 11 หลายเดือนก่อน

    കൊടിയേരി അല്ല ചേച്ചീ, കോടിയേരി💪

  • @revendranrnath3736
    @revendranrnath3736 11 หลายเดือนก่อน

    നാട്ടിലിരുന്ന് ഒരുത്തനും ചതിച്ചിട്ടില്ല ഇന്ന് അസോസിയേഷൻ അവനവൻ സ്വയം ചതിച്ചതാണ് അതിനു വല്ലവരെയും കുറ്റം പറയേണ്ട കാര്യമില്ല പിറന്നാളാശംസകൾ പ്രധാന വാർത്തകൾ രണ്ടു മരണം നിർമ്മാണത്തിലിരുന്ന കരിമണൽ ഖനനം അനുവദിക്കാൻ പറ്റില്ല പിന്നെ എന്തുകൊണ്ട് ചെയ്തു അത് കമ്മ്യൂണിസ്റ്റ് ചെയ്യാം എന്നുണ്ടോ ആദ്യ അഹങ്കാരം മാറ്റിവെക്കൽ

  • @ushasoman9493
    @ushasoman9493 11 หลายเดือนก่อน

    കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ!!

  • @ashin9726
    @ashin9726 11 หลายเดือนก่อน

    പിണറായിക്കുപാർട്ടീസംബത്തുണ്ടാക്കുന്ന. ഒരുമാർഗമ്മാത്രമാണ്

  • @vijayakrishnan3511
    @vijayakrishnan3511 11 หลายเดือนก่อน +11

    2018 ൽ ഓരോ അയ്യപ്പ ഭക്തനും അനുഭവിച്ച മനോവേദന മുഴുവനും പിണവും ആ മഹാ പാപിയുടെ സിൽബന്തികളും അനുഭവിക്കാതെ പോകില്ല. അഭിനവ ഹിരണ്യ കശിപു ഓർമ്മയ്ക്ക് ഒരു കുഴപ്പവുമില്ലാതെ ദീർഘായുസ്സോടെ കേരളത്തിൽ ( അമേരിക്കയിൽ അല്ല ) കമ്മൂഞ്ചിസം തകർന്ന് ഭരണ പിന്തുണ ഒട്ടുമില്ലാതെ ജീവിക്കുന്നത് ഒന്ന് കാണാൻ സാധിക്കണേ ഞങ്ങളുടെ പൊന്നു സ്വാമീ.

  • @chathappannayar9335
    @chathappannayar9335 11 หลายเดือนก่อน

    അയ്യപ്പ സ്വാമിയെ എന്തെല്ലാം കളിപ്പിച്ചു. അതിനു പകരം അനുഭവിച്ചേ പറ്റു.

  • @rajeshta6586
    @rajeshta6586 11 หลายเดือนก่อน +2

    BINISH KODIYERI......💪💪💪

  • @riazkottal4833
    @riazkottal4833 11 หลายเดือนก่อน

    why repeat the same matter/line over and over again. Better editorial seems necessary

  • @ManojGopinathan-x5i
    @ManojGopinathan-x5i 11 หลายเดือนก่อน

    ആരാണ് എന്ന് പറയു

  • @prabudhanpk2942
    @prabudhanpk2942 11 หลายเดือนก่อน +3

    അത് നിങ്ങൾക്ക് ഇപ്പോഴാണോ മനസ്സിലായത് ചിന്ത ജറോമിൻ്റെ താമസസ്ഥലം മുതൽ PHD വിഷയം വരെ കൊണ്ടുവന്നത് ആരാണ് ' അവർ കൊല്ലത്ത് MP സ്ഥാനാർത്ഥിയാകുമോ എന്ന ശങ്ക ആർക്ക് ' പലപ്പോഴും സംശയം തോന്നുന്നു

  • @kuruvillaabraham6150
    @kuruvillaabraham6150 11 หลายเดือนก่อน +1

    The boss has given 50 percent of whatever he received to the party fund. Other ideologists have only licked from the fund.

  • @tomjose4272
    @tomjose4272 11 หลายเดือนก่อน

    Worst CPM CM. Kalam kanakku chothikkum.

  • @moossan7983
    @moossan7983 11 หลายเดือนก่อน

    പിണറായി ഇനി എന്തെല്ലാം അനുഭവിക്കാൻ കിടക്കുന്നു

  • @rajeev5693
    @rajeev5693 11 หลายเดือนก่อน

    ബിനീഷ് കോടിയേരി 🤔

  • @GiJo-r5z
    @GiJo-r5z 11 หลายเดือนก่อน +24

    ബിനിഷും ബിനോയിയും കോടിയേരിയും വിനോദിനിയും എത്ര പാവങ്ങൾ. ഇത് അതുപോലെ വല്ലോം ആണോ. 🙏കഷ്ടം.

  • @SasidharanK-j3f
    @SasidharanK-j3f 11 หลายเดือนก่อน

    പിന്നെ മാസ്പ്പടിയുടെ കാര്യം.

  • @surendranos5623
    @surendranos5623 11 หลายเดือนก่อน

    ദശരധ മഹാരാജാവിൻ്റ് അനുഭവംവരും അത് പുത്രദുഖം ഇത് പുത്രി ദുഖം ഒടടനവധി ശാപങളുടെ ഭലം അനുഭവികണം ഒരു രഷയുമിലല,,കഞിക് മർഗം ഇലലാതത പവങളുടെ കണണുനീരിൻ്റ് ഭലം

  • @tomtgimy8668
    @tomtgimy8668 11 หลายเดือนก่อน

    Party Adimakall chinthikkaan thudangi. Thoorunnavane Chumannaal Chumakkunnavanum naarum. He has destroyed the Party completely, just like Bengal. There is a True thing called. KARMAPHALAM. Anubhaviche patoo. Every Malayalee knows what he did to Pavam Oommen Chandy just to come in power and take his chair
    Like Shaun George said, "Kamala will cry louder than my mother cried"🙄

  • @shonanak4323
    @shonanak4323 11 หลายเดือนก่อน

    കളവു മുതൽ പിടിച്ചപ്പോൾ,
    ആരെങ്കിലും ഒറ്റിയതാണെ
    ങ്കിൽക്കൂടി, വെറുതെ അല്ല.
    എട്ടു വർഷം ആയില്ലേകളവു
    തുടങ്ങിയിട്ട്! അളവില്ലാത്ത
    കളവു്! എല്ലാം അധികാരിയു
    ടെ കൈകളിൽ! അഭ്യന്തര൦,
    വിജിലൻസ്, ക്റൈയിമിന്റെ
    ബ്രാഞ്ച്, എന്തിനു൦ പഞ്ചപുച്ഛമടക്കി നിൽക്കുന്ന
    മന്ത്രിപ്പട. പിന്നെന്തുവേണ൦?
    പാവപ്പെട്ടവരുടെ നെഞ്ചിൽ
    ചവുട്ടി നിന്ന് അലറു൦. കേന്ദ്രം
    തന്നില്ല.! ജൈ വിളിക്കാൻ
    കുറച്ച് അണികളു൦.
    (ജനം ഒക്കെയും തിരിച്ചറിയു
    ന്നുണ്ട്!)

  • @varghesejoseph2334
    @varghesejoseph2334 11 หลายเดือนก่อน

    Ask pinarayi veena ready to marry another marriage

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 11 หลายเดือนก่อน

    പാർട്ടി ചാരന്മാർ പിണറായി ഈ ഒഴിവാക്കി പുതിയ c m
    അകൻ രണ്ടു പേറുടയ് ഒളിയമ്പ് തുടരുകയാണ്
    ഉടനേ ഇത് പിളർന്നു നനവിഷ്ട്ട മകും

  • @wiskeysvlogs400
    @wiskeysvlogs400 11 หลายเดือนก่อน

    Ee kallanmar janangalude paisa kakkune alle kattetharunne appreciate their efforts 🙏🫂

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 11 หลายเดือนก่อน +1

    Ende koche aaranu nheytiyathu
    Ee vartha oru masam munpe vannathanu.chumma thalli marikkaruthu.chanalinde market kurakkaruthu

  • @lalyharvey2118
    @lalyharvey2118 11 หลายเดือนก่อน +1

    😂😂😂

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 11 หลายเดือนก่อน

    Unnecessary talks time passing

  • @minipn8024
    @minipn8024 11 หลายเดือนก่อน

    Pramugha stanaggalil irikkunnavar athinte anthas palikkanum badhyastaranu

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 11 หลายเดือนก่อน

    വേറെ ഒരു ബ്പണിയുമില്ലേ??????

  • @krishnakumar-wn1xf
    @krishnakumar-wn1xf 11 หลายเดือนก่อน

    Veena akathayal pinarayi monte dubayile kodykal ulla 3 kadalasu company yil e d raid chaiyyum. 👹🥺😁

  • @johnpeter9353
    @johnpeter9353 11 หลายเดือนก่อน

    മോള് ഗോസിപ്പ് പ്രചാരകയാ
    ണോ? ഒന്നും സംഭവിക്കുന്നില്ല.

  • @ramachandranr3798
    @ramachandranr3798 11 หลายเดือนก่อน

    Don't justify narcotics traders.Kerala is under the control of these people.

  • @finalejudge
    @finalejudge 11 หลายเดือนก่อน

    Vayanakkaree, ഇത് കുത്തി തിരിപ്പു സീരിയൽ ആണോ ഡിപ്ലോമ? ഒരു കുടുംബത്തിന് എങ്ങനെ അടി ഉണ്ടക്കം. നിങൾ ഹോസ്റ്റൽ തഅമസം നല്ലത്. കുടുംബത്തിൽ പറ്റില്ല

  • @sashidharannair5855
    @sashidharannair5855 11 หลายเดือนก่อน +2

    കൊള്ളയടികുംപോളിതൊന്നുമലോ ചിക്കാത്തതെന്താണ് കൊള്ളയടിക്കുന്നവർമടോന്നുകൂടിചിന്ദിക്കണം ജനമിതോകെറിയുന്നുകാണുന്ന്

  • @sreekandannair6447
    @sreekandannair6447 11 หลายเดือนก่อน

    Late Kodiyeri yude Makkale CPM Saghakkal Naatichu Jail lil Aaakki...Vijayan nte Makkalku Keralam Kattu Mudichu ...Oru Kuzhapavum Ella..100% Sure Vivekum ,Veenyum Suffer Cheyum...God is Great 🙏

  • @vkbalakrishnan4773
    @vkbalakrishnan4773 11 หลายเดือนก่อน +1

    Now Pinaray is the owner of the Party. Nobody is above him. Next owners of this party are the children of Pinaray.. LAL SILAM

  • @karuppank3111
    @karuppank3111 11 หลายเดือนก่อน

    Kudumpame kallakudumpamanu samsayamilla

  • @roymonyelavilayil2056
    @roymonyelavilayil2056 11 หลายเดือนก่อน

    Eyalu angan chaend ada alla sari

  • @sudhakarank4442
    @sudhakarank4442 11 หลายเดือนก่อน

    the

  • @JayK.2002_
    @JayK.2002_ 11 หลายเดือนก่อน

    Bineesh BJP yilekk

  • @josephchummar7361
    @josephchummar7361 11 หลายเดือนก่อน

    These are news for news,absurd and baseless

  • @JayK.2002_
    @JayK.2002_ 11 หลายเดือนก่อน

    Kodiyeri ennu ucharikkunnathu correct alla