തലയൂരാൻ പിണറായിയുടെ നെട്ടോട്ടം..I Niyamasabha case in supreme court

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 964

  • @ayanaantony9251
    @ayanaantony9251 3 ปีที่แล้ว +153

    അവര്‍ക്കു ഒന്നും നഷ്ടപ്പെടാനില്ല , നഷ്ടം മുഴുവന്‍ സാധാരണ ജനങ്ങള്‍ക്കാണു , ഇവരെക്കെ ഏതെങ്കിലും പഴുതിലുടെ പുറത്തുവരും നമ്മള്‍ പിന്നെയും ഇവരുടെ പിന്നാലെ തന്നെ

    • @review2528
      @review2528 3 ปีที่แล้ว +2

      I never vote ...like...those...

    • @vijayankattilakkal6731
      @vijayankattilakkal6731 3 ปีที่แล้ว +1

      അതുകൊണ്ടല്ലെ വിവരമില്ലാത്തവനെ വിദ്യാഭ്യാസ മന്ത്രി ആക്കിയത് ആർക്കെങ്കിലും എതിർപ്പ് ഉണ്ടാ

    • @manipk765
      @manipk765 2 ปีที่แล้ว

      കലക്കി കലക്കി. ഇങ്ങനെ തന്നെ വേണം. ഭാവി തലക്ക് മുറയ്ക്ക് പറഞ്ഞു കൊടുക്ക മല്ലോ. വിവരക്കേട് മാത്രം പറയുന്ന ഒരു വിദ്യഭ്യാസ മന്ത്രിയെ സുപ്രീം കോടതി പഞ്ഞിക്കിട്ടു എന്ന്

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +229

    പിണറായി സുപ്രിംകോടത്തി പോയ കേസ് എല്ലാം തോറ്റു പോകുക ആണ് അതിനു ചിലവായ കാശു പിണറായിയുടെ സ്വന്തം പോക്കറ്റിൽ നിന്നും ഇടാകുക

    • @matthewsabraham8046
      @matthewsabraham8046 3 ปีที่แล้ว +6

      Yes

    • @ramansreekumar6306
      @ramansreekumar6306 3 ปีที่แล้ว +8

      Exactly. The aforesaid expense has to be deducted from their (sivankutty or whoever concerned) salary/pension. If so, they will think twice before committing such offences.

    • @venudaspisharody1627
      @venudaspisharody1627 9 หลายเดือนก่อน +1

      Yes of course. The compensation should be recovered from all the these people.

    • @sabumichael2781
      @sabumichael2781 หลายเดือนก่อน

      തൂറി എറിയണം വിജയനെ

  • @aswinsreekumar1940
    @aswinsreekumar1940 3 ปีที่แล้ว +183

    ഇവനെ വിദ്യാഭ്യാസമന്ത്രി ആക്കിയതാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ..

    • @Aswathy2980
      @Aswathy2980 3 ปีที่แล้ว +3

      സത്യം 👍

    • @hariharakumard4327
      @hariharakumard4327 2 ปีที่แล้ว

      മുഖ്യനില്ലാത്തത്, വിദ്യാഭാസന് വേണ്ടത്രേ.

    • @padmakumarmadhavanpillai2824
      @padmakumarmadhavanpillai2824 ปีที่แล้ว

      Arhatha ullavarey avidey kayatti iruthiyaal kunjammedey maplayeyum, bandukkaleyum okkeyum backdoor appointments cheyyikkaan sadhikkumo ?. Rubber stamp aayi oru napumsakathiney ( Chilarudey Husbandumarey poley) aakkiyaal swantha ishta prakaaram pukunnu vilayadamallo?.

  • @sva481
    @sva481 3 ปีที่แล้ว +269

    നിയമസഭാ തല്ലിത്തകർത്തവർക്ക് കടുത്ത ശിക്ഷതന്നെ കോടതി വിധിക്കണം.

    • @geethasasi6817
      @geethasasi6817 3 ปีที่แล้ว +4

      Corect

    • @speedspeed9716
      @speedspeed9716 3 ปีที่แล้ว +4

      ചവങ്കുട്ടിയുടെ കിടുങ്ങാ മണി ഷോ😆😆😆

    • @aneesh2679
      @aneesh2679 3 ปีที่แล้ว +1

      MLA sthaanam asaadhu aakuka is thé best verdict !

    • @ptjones923
      @ptjones923 2 ปีที่แล้ว +1

      Will the court convict the people elected this party for second time.

    • @georgevarghese6562
      @georgevarghese6562 ปีที่แล้ว

      ശിവൻകുട്ടി യിൽ നിന്ന് നഷ്ടം ഈടാക്കാനും

  • @arunkumarkrishnan5816
    @arunkumarkrishnan5816 3 ปีที่แล้ว +44

    "ശിവൻകുട്ടിയുടെ കിടുങ്ങാമണി" ഗംഭീരം👍💯💯💯💯💯🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rajendranraj4404
    @rajendranraj4404 3 ปีที่แล้ว +61

    താങ്കൾ പറഞ്ഞത് 100 % സത്യം
    സാധാരണ പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടുകയും ക്രിമിനലുകളെ
    സംരക്ഷിക്കാൻ നമ്മുടെ കാശുപയോഗിച്ച് കേസ്
    നടത്തുകയും ചെയ്യുക!
    ഒരു ഉളുപ്പുമില്ലാത്ത വർഗ്ഗം !

  • @wellwisher1986
    @wellwisher1986 3 ปีที่แล้ว +338

    ശിവൻകുട്ടിയുടെ കിടുങ്ങാ മണി, അത് പൊളിച്ചു 😁😁😁

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว +16

      PC ജോർജിനെ സമ്മതിക്കണം 😄😄😄😄😄😄😄😄😄

    • @kndevaki6258
      @kndevaki6258 3 ปีที่แล้ว +7

      😂😅😂

    • @josephkurian7910
      @josephkurian7910 3 ปีที่แล้ว +6

      Ho ee P.C. ore karyam.

    • @sheebapn2044
      @sheebapn2044 3 ปีที่แล้ว +5

      🤣🤣🤣🤣🤣🤣🤣👍

    • @sukhino4475
      @sukhino4475 3 ปีที่แล้ว +6

      @Harsha Love
      Excellent

  • @uthrammedia6999
    @uthrammedia6999 3 ปีที่แล้ว +306

    അങ്ങനെ കിടുങ്ങാമണി കുട്ടിയും
    രാജിയുടെ വക്കത്തായി.. 😂😂😂😂

    • @aneesh2679
      @aneesh2679 3 ปีที่แล้ว +1

      MLA sthanam therichale “gum” ollu !

    • @balan1671
      @balan1671 2 ปีที่แล้ว +1

      TH-cam chanlkaar ennu veezhum naalea veezhum ennu koovaan tudagiyttu athra naal aaye onnum naskkilla!

    • @n.k.balachandranchandran3674
      @n.k.balachandranchandran3674 2 ปีที่แล้ว

      @@aneesh2679 0ĺòp.jpkokkpn
      Ķpm
      Omomokò0jml

  • @raihanfarisraihan7548
    @raihanfarisraihan7548 3 ปีที่แล้ว +156

    ഈ കേസിനായി മുടക്കിയപ്പണം മുഴുവൻ cpm ന്റെ കൈയിൽ നിന്നും തിരിച്ചു പിടിക്കാൻ കോടതി ഓർഡർ ഇടണം

    • @ramesandamodaran605
      @ramesandamodaran605 3 ปีที่แล้ว +5

      കോടതി ചെയ്യണ്ടതും ഇങ്ങിനെ ആവണം.... കോടതി ചെലവ് പാർട്ടിവഹിക്കണം

    • @matthewsabraham8046
      @matthewsabraham8046 3 ปีที่แล้ว +4

      Correct

    • @vijayankattilakkal6731
      @vijayankattilakkal6731 3 ปีที่แล้ว +3

      കാശ് അവർക്ക് പ്രശനമില്ല പ്രളയ ഫണ്ട് മുഴുവൻ പാർട്ടി ഫണ്ടിൽ ഉണ്ട് - ശിക്ഷയാണ് വേണ്ടത്

    • @SugunanKNair-q1e
      @SugunanKNair-q1e 3 หลายเดือนก่อน

      അതെ

  • @sva481
    @sva481 3 ปีที่แล้ว +220

    ജനാധിപത്യത്തിന്റെ ശ്രീകോവിൽ തകർത്ത് വർക്ക് മാപ്പില്ല.

    • @review2528
      @review2528 3 ปีที่แล้ว +3

      Vote ha ha ha

    • @varghesethekkedath5088
      @varghesethekkedath5088 10 วันที่ผ่านมา +1

      ചുമ്മ ചിരിപ്പിക്കരുത്
      ശ്രീകോവിൽ😂

  • @pushpangathannairr1216
    @pushpangathannairr1216 3 ปีที่แล้ว +165

    സർ,
    ഒന്നും സംഭവിക്കില്ല.
    മാനം നാണം
    ഇതൊക്കെ ഞങ്ങളുടെ
    നിഘണ്ടുവിലില്ല

    • @chackogeorge8330
      @chackogeorge8330 2 ปีที่แล้ว +5

      ശിവൻകുട്ടി മന്ത്രിസഭയിൽ വേണം. കേരളത്തിന്റെ പേര് ലോകം അറിയണം. കിടുക്കമണി

    • @g.b.pillai1771
      @g.b.pillai1771 2 ปีที่แล้ว +1

      Ho

    • @g.b.pillai1771
      @g.b.pillai1771 2 ปีที่แล้ว

      @@chackogeorge8330 by

  • @johnisaac6381
    @johnisaac6381 3 ปีที่แล้ว +69

    ശിവൻകുട്ടിയുടെ കിടുങ്ങാമണി
    അടുത്ത അദ്ധ്യയന വർഷത്തി
    ലെ പാഠപുസ്തകത്തിൽ ഉൾ
    പ്പെടുത്തി പാഠൃവിഷയം ആക്കു
    ന്നതിന്, സത്വരമായി ഒരു പ്രമേയം
    പാസാക്കുന്നതായി വൃസന സമേതം CPM അറിയിച്ചുകൊളളു ന്നു.

    • @matthewsabraham8046
      @matthewsabraham8046 3 ปีที่แล้ว +3

      Hahaha

    • @s.g.n5110
      @s.g.n5110 3 ปีที่แล้ว

      മെഡിക്കൽ കോളേജിലേക്കല്ലേ കൊടുകേണ്ടത്‌

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 3 ปีที่แล้ว +135

    പ്രബുദ്ധമണ്ടൻമലയാളികളെ പറ്റിക്കുന്ന പോലെ സുപ്രീം കോടതിയെയും പറ്റിക്കാമെന്ന് കരുതി .

    • @review2528
      @review2528 3 ปีที่แล้ว +1

      Pamoil, lavlin, jisha, sampath, many...

    • @DC-py2qs
      @DC-py2qs 3 ปีที่แล้ว

      👍👍

    • @DC-py2qs
      @DC-py2qs 3 ปีที่แล้ว

      👌👌

  • @sukumarapillai2490
    @sukumarapillai2490 3 ปีที่แล้ว +126

    🤔.... ശിവൻ കുട്ടി ശവത്തോട്ടിയിലായി
    കേരള വിദ്യാഭ്യാസമേ ........... ഹാ ! കഷ്ടം!!
    കമ്മികളുടെ ഗുണ്ടായിസ അഭ്യാസം ......!!!

    • @MurukanIP
      @MurukanIP 8 หลายเดือนก่อน

      ശ്രീ പരമേശ്വരൻ്റെ പേരും കാലൻ്റെ പ്രവൃത്തിയും പണി അറിയാത്ത ഒരു പണിക്കാരൻ ശിവൻ കുറ്റി

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +449

    ഇവന് വിദ്യാഭ്യാസം കൊടുത്തപ്പോൾ തന്നെ മനസ്സിലായില്ലേ കേരളത്തിന്റെ പ്രബുദ്ധത....... ഛെ ....

    • @SureshKumar-vv8wl
      @SureshKumar-vv8wl 3 ปีที่แล้ว +10

      Thalathottapan oolayalliyo

    • @geethasasi6817
      @geethasasi6817 3 ปีที่แล้ว +9

      👍

    • @kichu8322
      @kichu8322 3 ปีที่แล้ว +6

      Sampoorna..Sacharam😠😠😠😠😠.

    • @krishnakumarkv3003
      @krishnakumarkv3003 3 ปีที่แล้ว +6

      സുപ്രീം കോടിവരെ കേസിന് പോയതും ഇയളെ തന്നെ വിദ്യാഭ്യാസ മന്ത്രി യാക്കിയതും, ഇതൊക്കെ ചാണക്യന്റെ ബുദ്ധിയല്ലേ.

    • @s.d.panicker6906
      @s.d.panicker6906 3 ปีที่แล้ว +6

      ഈ നാറിയാണ് ഇവരുടെ റോൾമോഡൽ

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +45

    നീതിബോധം ഉള്ള ജഡ്ജി മാ൪ ധാരാളം ഉണ്ടാകട്ടെ 🙏

  • @naatagroup5601
    @naatagroup5601 3 ปีที่แล้ว +50

    ഇവരെയൊകെ വിജയിപിച്ച ജനങ്ങളുടെ ഒരു ബുദ്ധിയേ !!! സമതിക്കണം

    • @esnarayanan2499
      @esnarayanan2499 2 ปีที่แล้ว

      Koothara bharanam..
      Viddikal..prabhudha
      Malayali....shame....

    • @ShanuM-c2v
      @ShanuM-c2v 10 หลายเดือนก่อน

      😂i😊
      V

  • @sathyanvk8869
    @sathyanvk8869 3 ปีที่แล้ว +27

    അങ്ങിനെ പിൻലിച്ചാലും കോടതി വെറുതെ വിടില്ല. വിടരുതെ. ഇത് കോടതിയോട് കേരളത്തിലെ ഒരു നികുതിദായകന്റ അപേക്ഷയാണ്..

  • @Yogi_Ram
    @Yogi_Ram 3 ปีที่แล้ว +69

    "ഒരു പ്രദേശത്ത് താമസിക്കുന്നവരുടെ യോഗ്യതക്ക് അനുസരിച്ചുള്ള ഭരണാധികാരിയെ അവർക്ക് ലഭിക്കും.." എന്ന് പണ്ട് വായിച്ചത് ഓർക്കുന്നു..🤔

  • @ushanandhini3928
    @ushanandhini3928 3 ปีที่แล้ว +61

    ദൈവം ഓരോരുത്തർക്കും ഉള്ളദ് കരുതി വച്ചിട്ടുണ്ട് സിപിഎം കാത്തിരുന്നോട്ടെ

    • @vijayankattilakkal6731
      @vijayankattilakkal6731 3 ปีที่แล้ว +1

      ദൈവത്തിനെ കളിയാക്കുന്ന വിഭാഗത്തിന് അതൊന്നും ഇവരെ ബാധിക്കില്ല നാണം കെട്ടവർ

    • @sankarannamboodiri6745
      @sankarannamboodiri6745 3 ปีที่แล้ว +1

      എല്ലാം അനുഭവിച്ച് തീർക്കാൻ വേണ്ടിയാണ് തുടർ ഭരണം ലഭിച്ചത്,,, പുനർജന്മം പോലെ,,?

  • @janajanardhanan3654
    @janajanardhanan3654 3 ปีที่แล้ว +52

    പിന്നേ ശിവൻകുട്ടി സഖാവെ രാജി വെച്ചിട്ട് പോയാൽ എന്നെ ഒന്ന് വന്നു കാണണേ മറക്കല്ലേ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 ปีที่แล้ว +77

    സുപ്രീം കോടതി ഒരു പരാമർശം നടത്തിയാൽ രാജി വയ്ക്കുന്നില്ലെങ്കിൽ എന്തു ചെയ്യും!. വിചാരണ വരട്ടെ.... ഇതിനേക്കാൾ വലിയ പരാമർശം കേട്ടിട്ടുണ്ട്.... പിന്നാ!!!

  • @thomassebastian4034
    @thomassebastian4034 3 ปีที่แล้ว +38

    കുറേ ബുദ്ധിമുട്ട് കിട്ടിയ പണിയാണ്, അത് അങ്ങനെയൊന്നും കളയാൻ പറ്റില്ല. ഈ പണി ഇനിയൊരിക്കലും കിട്ടാനും പോകുന്നില്ല......🙏🏻

  • @abrahamthomas3094
    @abrahamthomas3094 3 ปีที่แล้ว +34

    ഇവന്മാർക്ക് ഒരു പണി കൊടുത്താൽ
    കോടതിയെ,ഞങ്ങൾ, ജനങ്ങൾ, ഹൃദയപൂർവ്വം അഭിനന്ദിക്കും
    എന്തു നല്ല നാട്, എന്ത് നല്ല ഭരണാധിപൻമാർ, എന്ത് നല്ല വിദ്യാഫ്യസമന്ത്രി. ആഹാ, വരും തലമുറക്ക് ഒരുമുതൽക്കൂട്ട്

  • @mohanakumari8875
    @mohanakumari8875 3 ปีที่แล้ว +5

    ഷാജൻ സാർ താങ്കൾ ഇന്ന് പറഞ്ഞതിൽ ഏറ്റവു० സന്തോഷ० നൽകുന്ന വാർത്ത

  • @abdulrazack1955
    @abdulrazack1955 3 ปีที่แล้ว +40

    ഇനിയൊരിക്കലും ഒരു ജനപ്രതിനിധിയും ഇങ്ങനെ ചെയ്യാത്തവിധം ഇവരെയെല്ലാം മാതൃകാപരമായി ശിക്ഷിക്കണം

    • @georgekuttym.k1400
      @georgekuttym.k1400 ปีที่แล้ว

      9ololll9oool9looo9ooo9l9ol9o99l9ooo9o99ll9ll0ĺĺ0ool0o9lll0o0l0l⁰ĺĺ0ĺĺllo9olo99lllololol9coooolllo9o9oooo9ool99oo9koloooooo9l9oloomooloolooo9l0lvo9ol99ol9ooo9l9o999oo9oo9oo9ok

  • @gracyteacher1938
    @gracyteacher1938 3 ปีที่แล้ว +32

    കേസ് നടത്തിപ്പിനുള്ള ഫീസ് ഖജനാവിൽ നിന്ന് തന്നെ ആണല്ലോ അല്ലേ? അടിപൊളി.

  • @true-jq8gg
    @true-jq8gg 3 ปีที่แล้ว +12

    ഇത് പോലുള്ള ക്രിമിനലുകളെ വോട്ട് ചെയ്യത് വിജയ്പ്പിച്ചവർ തിരിച്ചറിയട്ടെ നമ്മുടെ നാടിൻറെ ഗതികേട്

  • @ABM257
    @ABM257 3 ปีที่แล้ว +45

    അല്ലെങ്കിലും ഈ ബൂർഷ്വ കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമില്ല

  • @rafeekkv360
    @rafeekkv360 3 ปีที่แล้ว +13

    കിടുങ്ങാമണി കാണാത്തവർ ആരുമില്ല.
    അല്പം ബുദ്ധിയുള്ളവർ സുപ്രിം കോടതിയിൽ പോവുമോ 💩

  • @bijurajpnair6532
    @bijurajpnair6532 3 ปีที่แล้ว +15

    വിദ്യ ആഭാസ മന്ത്രി ശവൻ കുട്ടി, പരനാറിയുടെ പരനാറിത്ത ഭരണവും

  • @siju200
    @siju200 3 ปีที่แล้ว +72

    എന്തുകൊണ്ട് ശിവൻകുട്ടി മാത്രം. അതിൽ പങ്കെടുത്ത എല്ലാവരും കണക്കയിരുന്ന്..ellathinem എടുത്ത് പുറത്ത് കളയണം.അതിൽ പിന്നെ ഭരണ പ്രതിപക്ഷ ഭേദം വേണ്ട

  • @santhisasikumar9835
    @santhisasikumar9835 3 ปีที่แล้ว +14

    ക്രിമിനലുകളെ സംരക്ഷിക്കാൻ ആണല്ലോ എന്നും ഈ സർക്കാർ സുപ്രീം court ൽ പോയിട്ടുള്ളത്

  • @nazer8394
    @nazer8394 3 ปีที่แล้ว +26

    ഒരാളുടെ കിടുക്കാമണി കാണേണ്ടി വന്ന ലോകത്തിലെ ഒരേ ഒരു നിയമ സഭ കേരളത്തിൽ നമ്മുടെ ഭാഗ്യം

  • @pbsudhakaranputhanchira7172
    @pbsudhakaranputhanchira7172 3 ปีที่แล้ว +23

    വിചാരണ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞാൽ എന്താകും സ്ഥിതി..... വിവരവും വിവേകവും വിചാരവുമില്ലാത്ത വിഡ്ഡി.... പിണറായി വിജയനും കൂട്ടാളികളും.....?

    • @babup.r5224
      @babup.r5224 3 ปีที่แล้ว +1

      ഇതുപോലെ
      വിവരം ഇല്ലാത്തവർ
      ഭാരതത്തിൽ
      കേരളത്തിൽ മാത്രം 😔😔

  • @vidyadharannair2975
    @vidyadharannair2975 2 ปีที่แล้ว +21

    റസ്ക്കൽ ശിവൻ കുറ്റി 🤣🤣🤣🤣👍🏻

  • @sebastiansamuel5285
    @sebastiansamuel5285 3 ปีที่แล้ว +269

    നിക്കർ ശിവൻകുട്ടി കേരളത്തിന് അപമാനം .

    • @mathewanithottam7938
      @mathewanithottam7938 3 ปีที่แล้ว +6

      ആഫാസ മന്ത്രി

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +4

      ഞാൻ ഒരു പാർട്ടി യിലും പ്രവർത്തികുന്നില്ല എന്നാലും നിയമ സഭയിൽ ചെയ്തു കൂട്ടിയത് വലിയ തെറ്റാണു ആരും ചെയ്യാൻ പാടില്ല കേരളം നാണം കേട്ടു

    • @joye565
      @joye565 2 ปีที่แล้ว +1

      SUPER TALKING

    • @appukuttanip7084
      @appukuttanip7084 2 ปีที่แล้ว +1

      @@mathewanithottam7938 ÀÀÀpzham

    • @velayudhanvelayundhan8189
      @velayudhanvelayundhan8189 2 ปีที่แล้ว +1

      @@mathewanithottam7938 0000pp

  • @csatheesc1234
    @csatheesc1234 3 ปีที่แล้ว +27

    കിടുങ്ങാമണി കുട്ടി അന്നേ ദിവസം അടിച്ച സാധനം എന്താണെന്നുകൂടി കോടതി അന്വേഷിക്കണം

    • @sasidharannair9312
      @sasidharannair9312 3 ปีที่แล้ว +3

      ജവാൻ വെള്ളം ചേർക്കാതെ

  • @krishnakumarr2642
    @krishnakumarr2642 3 ปีที่แล้ว +16

    നാണവും, മാനവും ലവ ലേശമില്ലാത്ത സർക്കാരായതു കൊണ്ട് , പിണറായിക്കും കൂട്ടർക്കും ഒരുളിപ്പും കാണില്ല. പക്ഷെ ഇതിനു വേണ്ടി ധൂർത്തടിക്കുന്നത് ജനത്തിന്റെ പണമല്ലേ ?

  • @rajuvv1880
    @rajuvv1880 ปีที่แล้ว +2

    നന്ദി.

  • @govindnram8556
    @govindnram8556 3 ปีที่แล้ว +12

    ആ രംഗങ്ങൾ മുഴുവനും കാണാൻ സുപ്രീം കോടതി ജഡ്ജിമാർ തയ്യാറാവേണ്ടതാണ്. അങ്ങനെയെങ്കിൽ സ്ത്രീകളടക്കം 30 പേരുടെ കാര്യം കട്ടപ്പൊഹ

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว +1

    വളരെ നന്ദി പറയുന്നു 🌹🌹👽👽👽💀💀💀🦴🦴🦴🦴 സിപിഎം

  • @shekharnair7268
    @shekharnair7268 9 หลายเดือนก่อน +3

    ശിവന്‍കുട്ടി എന്നീ വിഡ്ഡീസ് എല്ലാ കോടതിചിലവുകലും അടക്കട്ടെ

  • @nightwatch1122
    @nightwatch1122 3 ปีที่แล้ว +23

    ഇത് ldf നു നാണക്കേട്. കേരള മണ്ണിനും നാണക്കേട്.

    • @straightline3192
      @straightline3192 3 ปีที่แล้ว +5

      Ldf nu അതുണ്ടോ 😛😂

    • @straightline3192
      @straightline3192 3 ปีที่แล้ว +4

      @Harsha Love മാറ്റിപ്പിടി.. കോപ്പി paste കണ്ട് മടുത്തു.. കമ്മികൾക്ക് ഇതൊന്നും കണ്ടാൽ ബോധം വരില്ല.. അടിമകൾ അല്ലേ അവറ്റകൾ..

    • @Kimfunfq5ol
      @Kimfunfq5ol 3 ปีที่แล้ว +2

      @@straightline3192 😂😂but give a like to him 👍

    • @matthewsabraham8046
      @matthewsabraham8046 3 ปีที่แล้ว +1

      Yes sure

  • @nidhinc.r.3355
    @nidhinc.r.3355 3 ปีที่แล้ว +18

    Cpm നാണക്കേട് ഉണ്ടാവില്ല. നാണം ഉള്ളവർക്കലെ നാണകേട് ഉണ്ടാവു

  • @p.c.sreekumar3786
    @p.c.sreekumar3786 3 ปีที่แล้ว +3

    നമസ്‌കാരം

  • @mariprasanna5522
    @mariprasanna5522 3 ปีที่แล้ว +21

    എന്നെപ്പോലെ വളരുന്ന കുട്ടികളും പ്രശ്നമുണ്ടായാൽ വീട്ടിലായായം സ്കൂളിലായാലും ഡസ്കിൽ കയറും എല്ലാവരെയുചി വിട്ടി തള്ളുകയും . വേണം എന്ന ഗുണപാഠം മാണ വിദ്യാഭ്യാസ മന്ത്രി ചണ്ടിക്കാട്ടുന്നതു്. ഒരോ ക്ലാസ്സറുമിലും ആ ഫോട്ടോ ളി വച്ചാൽ നന്നായിരിക്കും.

  • @swasrayamissionindia5140
    @swasrayamissionindia5140 3 ปีที่แล้ว +2

    സുപ്രീം കോടതിയിൽ ആണുങ്ങൾ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ ശിവൻകുട്ടി എന്നേ അഴി എണ്ണുമായിരുന്നു

  • @sekharkulathu8856
    @sekharkulathu8856 3 ปีที่แล้ว +8

    Salutes to sri Shajon for being so bold and out spoken. If only we had a hundred Shajons, Kerala who have been a much better place to live.

  • @vasudevanpariyarath5869
    @vasudevanpariyarath5869 ปีที่แล้ว +1

    എല്ലാവരേയും മാതൃകപരമായി എത്രയും വെഗും ശിഷിക്കണം

  • @karthikeyanr5641
    @karthikeyanr5641 3 ปีที่แล้ว +5

    🙏🙏🙏good noon sr
    സൂപ്പർ അവതരണം 👍👍🌺🌺

  • @Samualkj
    @Samualkj 8 หลายเดือนก่อน +1

    Good morning marunadan malayali giving the reports very important for the case of educational mantri sivankutty already case in supreme court remember the news very important thank you very much

  • @kaybeyam
    @kaybeyam 3 ปีที่แล้ว +11

    തോന്നുമ്പോൾ വാക്ക് മാറ്റി പറയുന്ന ലേശം പോലും നാണവും മാനവും ഇല്ലാത്ത വർഗ്ഗം. ജനങ്ങളെ കബളിപ്പിക്കുന്നു. ഇനിയെങ്കിലും വോട്ടു ചെയ്യുന്നവര് ആലോചിക്കുക

  • @vijayappandamodharan9179
    @vijayappandamodharan9179 8 หลายเดือนก่อน +1

    ഈ കേസ് 10 വർഷം നീട്ടാൻ മേലെ ശവൻകുട്ടി എടുത്തു കൊണ്ടുപോകുന്ന മനോഹരമായ കാഴ്ച കാണേണ്ടതാണ്

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +7

    മറുനാടൻ 👌👌👌👌🤝🙏

  • @ramshadvellikoth3343
    @ramshadvellikoth3343 ปีที่แล้ว +2

    👍👍👍👍👍👍👍👍👍 veregood

  • @mathewvarghese406
    @mathewvarghese406 3 ปีที่แล้ว +7

    കിടുങ്ങാമണി കുട്ടി..... വിദ്യ.. ആഭാസമന്ത്രി

  • @narayanannairravindranath4843
    @narayanannairravindranath4843 2 ปีที่แล้ว +8

    Real Education Minister - good model for Kerala students !!!

  • @anitha3392
    @anitha3392 3 ปีที่แล้ว +6

    കലക്കി 💜🙏

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 3 ปีที่แล้ว +7

    അയ്യപ്പാ ഭഗവാനേ ,നേരും നെറിയും തെല്ലുമില്ലല്ലോ.

  • @sasidharantm4959
    @sasidharantm4959 3 ปีที่แล้ว +8

    ഒരഴിമതിക്കാരനായ മാണിക്കെതിരെ ആഞ്ഞടിക്കാൻ ഒരു റൗഡിയെപ്പോലെ മേശപ്പുറത്ത് ചാടിക്കയറിയ ശിവൻകുട്ടി തൻ്റെ വിശ്വരൂപം നാട്ടുകാരെ കാണിച്ചല്ലല്ലോ. അന്ന് മൂപ്പര് അണ്ടർവെയർ ഇട്ടിരുന്നല്ലോ. പിന്നെ എന്തിനാ കേസെടുക്കുന്നത്.

  • @subhagantp4240
    @subhagantp4240 2 ปีที่แล้ว +2

    ഈ കുറ്റത്തിന് ശിവൻകുട്ടിയെയും മറ്റ് എംഎൽഎമാരും പ്രതികളാണ് സുപ്രീംകോടതി സത്യസന്ധമായ ഒരു വിധി നടപ്പാക്കണം എല്ലാവരും ജയിലിൽ പോകണ്ട കുറ്റമാണ് ചെയ്തിരിക്കുന്നത് ഇവരെല്ലാം ശിക്ഷ അനുഭവിക്കേണ്ടവരാണ് കേരള ജനത ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധി ആണ് ഇത്

  • @thajuddinaa4913
    @thajuddinaa4913 3 ปีที่แล้ว +46

    എല്ലാം യു ട്ടേൺ ആണ് ചെന്നിതല ഇടപെട്ടാൽ പിണറായി യു ട്ടേൺ അടിക്കും

  • @sudhakaranka9946
    @sudhakaranka9946 2 ปีที่แล้ว +2

    Correct 👍👍

  • @kairalidas6847
    @kairalidas6847 3 ปีที่แล้ว +25

    സർക്കാർ ഒപ്പം ഉണ്ട്. ക്രിമിനലുകളുടെ ഒപ്പം.

  • @gopalakrishnannair7289
    @gopalakrishnannair7289 2 ปีที่แล้ว +7

    ജനാധിപത്യം എന്തു സുന്ദരം ഏതിനും!

    • @gopalakrishnannair7289
      @gopalakrishnannair7289 2 ปีที่แล้ว

      ക്രിമനലുകൾ മന്ത്രിയാകരുത് അതു ജനാധിപത്യ ധ്വംസനത്തിനു വഴി, യൊരുക്കും

  • @kndevaki6258
    @kndevaki6258 3 ปีที่แล้ว +11

    കളങ്കം വരുത്തിയ നേതാക്കൾ ക്ക് മാപ്പില്ല.

  • @balakrishnantp7131
    @balakrishnantp7131 3 ปีที่แล้ว +6

    നിയമസഭ പരിരക്ഷ ഉണ്ടെങ്കിൽ നിയമസഭയിൽ വച്ച് ഒരാളെ കൊന്നാൽ ആ പരിരക്ഷ ലഭിക്ക മോ?.....

  • @critixoutsider8066
    @critixoutsider8066 3 ปีที่แล้ว +3

    അപ്പോൾ സുപ്രീം കോടതിക്കു ജീവനുണ്ട്... That is a little hope. 👍

  • @kairalidas6847
    @kairalidas6847 3 ปีที่แล้ว +13

    വിദ്യ ആഭാസ മന്ത്രി ആകാമല്ലോ?

  • @71571571
    @71571571 3 ปีที่แล้ว +6

    തീർത്തും ഗുണ്ടായി സം കാണിച്ച വരെ ശിക്ഷിക്കപ്പെടണം

  • @jayadevanpv7318
    @jayadevanpv7318 3 ปีที่แล้ว +6

    ശിവൻകുട്ടിയുടെ കിടങ്ങാമണി ആടുന്നുണ്ടായിരുന്നോ എനിക്ക് കാണാൻ പറ്റിയില്ല

    • @UK-lc9fc
      @UK-lc9fc 3 ปีที่แล้ว +1

      😂😀😂😀😂

  • @maryphilip2948
    @maryphilip2948 3 ปีที่แล้ว +2

    You're talking right

  • @georgeavgeorge6422
    @georgeavgeorge6422 3 ปีที่แล้ว +9

    25ാം പ്രാവശ്യത്തേക്ക് കേസ് സുപ്രീം കോടതി മാറ്റിവെക്കുമോ?

  • @josemenachery8172
    @josemenachery8172 3 หลายเดือนก่อน +2

    ആപ്രവർത്തിഅവരുടെഅവകാശമല്ലെ.ഈകേസിന് തടയിടാൻകോടികൾഎത്രമുക്കി

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 ปีที่แล้ว +3

    ആദ്യത്തെ വിക്കറ്റ് ഇപ്പൊ വീഴും അടിപൊളി ദൈവം കൊടുത്ത പണി ഈ അഹങ്കാരി സർക്കാറിനു, അന്ന് പ്രെശ്നം ഉണ്ടാക്കിയ എല്ലാ MLA മാരെയും പുറത്താക്കി അയോഗ്യരക്കണം

  • @krishnankuttynair8976
    @krishnankuttynair8976 3 ปีที่แล้ว

    സന്തോഷം. നന്നായി present ചെയ്തു താങ്കൾ. 👍👍👍

  • @sanadhan-dharma
    @sanadhan-dharma 3 ปีที่แล้ว +6

    ഞങ്ങടെ കോടതി നോക്കും ബാക്കി

  • @shinyshaju1274
    @shinyshaju1274 3 ปีที่แล้ว +4

    Ente ദൈവമേ,എൻ്റെ ടാക്സ്!!!!

  • @gouripp4377
    @gouripp4377 3 ปีที่แล้ว +11

    ആ വീഡിയോ കണ്ടാൽ ഇതാണോ നിയമസഭ സംസ്കാരം എന്നു കുട്ടികൾ ചോദിച്ചാൽ ഒരു ടീച്ചർ എന്ത് ഉത്തരം കൊടുക്കും കഷ്ടം

  • @josephphilip8889
    @josephphilip8889 3 ปีที่แล้ว +2

    V good news

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +7

    ശിവൻകുട്ടിയുടെ കിടുങ്ങാമണി എല്ലാവരും കണ്ടെന്നാണ് pc പറഞ്ഞത് അതുകൊണ്ട് ശിവൻകുട്ടിയുടെ കിടുങ്ങാമണി മുറിച്ചു കളയണം ഇനി അതിന്റെ ആവിശ്യം ഇല്ല

  • @ajnasv.s7379
    @ajnasv.s7379 3 ปีที่แล้ว +2

    യുഡിഫ് 💞💞💞

  • @pramodtp4500
    @pramodtp4500 3 ปีที่แล้ว +3

    ആവേശം മൂത്തപ്പോൾ ശിവൻകുട്ടിയും മറ്റാളുകളും നിമയസഭയെ ഉത്സവപറമ്പാക്കിമാറ്റി..

  • @bhageerathysoman8630
    @bhageerathysoman8630 3 ปีที่แล้ว +1

    ശിവൻകുട്ടി ഓർത്തുകാണും ലോഡിങ് നടക്കുവാണെന്നു

  • @പച്ചവെളിച്ചം-ങ7ത
    @പച്ചവെളിച്ചം-ങ7ത 3 ปีที่แล้ว +3

    ശിവൻകുട്ടി യേ ക്യാബിനറ്റ് പദവി കൊടുത്ത് വീട്ടിൽ ഇരുത്തും

  • @varghesejoseph4216
    @varghesejoseph4216 2 ปีที่แล้ว +1

    Yes eithannu parayunnathe nerume nerivume Vennam. Ella kaalthume ellavareyume ennum arukkum Pattikkan patilla Orkkunnathe nallathe God is great

  • @Sara-f5y9z
    @Sara-f5y9z 3 ปีที่แล้ว +9

    എല്ലാ നിയമവും പാലിക്കുന്ന നമ്മുടെ സർക്കാര് എന്തിന് വിചാരണ നേരിടണം...

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 ปีที่แล้ว +1

    അദ്ദേഹത്തെ എല്ലാം പിരിച്ചു വിട്ടാൽ മാത്രമേ കമ്യുണിസ്റ്റ് പച്ച പിടിക്കുക

  • @dinachandrandinu5580
    @dinachandrandinu5580 2 ปีที่แล้ว +5

    അധ്വാനിച്ചു ഭുജിക്കുന്ന വർക്കേ നാണവും മാനവും ഉണ്ടാകൂ

  • @sastadas7670
    @sastadas7670 3 ปีที่แล้ว +3

    സത്യം, നീതി, ന്യായം, ധർമ്മം ഇവക്ക് ഒരു സ്ഥാനവും ഈ ലോകത്തിൽ ഇല്ലെ?

  • @Sescare
    @Sescare 3 ปีที่แล้ว +6

    കിടുങ്ങാമണികുട്ടിയുടെ ലീലാവിലാസം

  • @chathappannayar9335
    @chathappannayar9335 2 ปีที่แล้ว +1

    കുറേ കാലമായി പഞ്ഞിക്കിടാൻ തുടങ്ങിയിട്ടു. ഒന്നും നടക്കില്ല.

  • @joshipn1307
    @joshipn1307 3 ปีที่แล้ว +10

    പുറത്തു കാണുന്നത് എന്താ!
    നാണക്കേടായല്ലോ.

    • @joycejoseph9692
      @joycejoseph9692 3 ปีที่แล้ว +1

      Kidungamaniyo? M m maniyo ????.

  • @soorya7796
    @soorya7796 3 ปีที่แล้ว +1

    Superb!!

  • @vksbichan3061
    @vksbichan3061 3 ปีที่แล้ว +11

    കേസ് പിൻവലിച്ചാൽ നമ്മുടെ പിണറായി മുഖ്യ കേസ് മാതിരി ലാവ്‌ലിൻ കേസ് പോലെ നീണ്ടുനീണ്ട് നാളെ നാളെ നാളെ അങ്ങനെ നീണ്ടു പോകും

  • @take7713
    @take7713 3 ปีที่แล้ว

    നാ വേ റ്.... കൊണ്ടത്.... തിരു നെഞ്ചത്ത് തന്നെ....... 🙏🙏🙏

  • @joshipn1307
    @joshipn1307 3 ปีที่แล้ว +18

    പിൻവലിച്ചു, വിചാരണ നേരിട്ടാൽ എന്ത് സംഭവിക്കും??????????????

    • @narayanannarayanan3944
      @narayanannarayanan3944 3 ปีที่แล้ว +2

      ഒരു പതിനഞ്ചു കൊല്ലം മാറ്റി വയ്ക്കാം.

  • @Dr.ThanosNair
    @Dr.ThanosNair 3 ปีที่แล้ว +2

    ഏതു ശിവൻ കുട്ടി.....എന്ത് നിയമസഭ .... എന്തെങ്കിലും ആകട്ടെ ..അറിഞ്ഞോ!!! ഈ പ്രാവശ്യത്തെ ഓണകിറ്റിൽ സേമിയയും 20 മുട്ടായികളും കൂടെ ഉണ്ട്.....ഹായ്.. ഹായ്... നമുക്ക് അതുമതി......ജയ് ഡബിൾ ചങ്കൻ... 👍😊

  • @shajuvasudevan7174
    @shajuvasudevan7174 3 ปีที่แล้ว +3

    ഇവനെയൊക്കെ വീണ്ടും ജയിപ്പിച്ചവരെ ആദ്യം നമിക്കണം.....