പ്രപഞ്ചം നിയന്ത്രിക്കുന്ന പൂച്ച | Schrödinger's Cat Experiment EXPLAINED | Malayalam | Razeen

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2020
  • Malayalam Informative Video By Razeen
    Razeen's new video.
    For Business Enquiries Contact : teamiamrazeen@gmail.com
    ** connect us on ***
    Instagram : / razeenrazz
    Facebook : / iam-razeen-87551987249...
    tiktok : vm.tiktok.com/e4fCPw/
    twitter : / razeenrazz
    My Products
    Amazon | Amazon.com
    my phone : amzn.to/2F2NTfZ
    gorillapod : amzn.to/2Hx0awS
    tripod : amzn.to/2UKw2RZ
    Mic : amzn.to/2UKM7qN
    #Staypeaceful #Stayhome #LearnWithMe
    razeen, malayalam, iam razeen,

ความคิดเห็น • 218

  • @abhishekabhi958
    @abhishekabhi958 4 ปีที่แล้ว +74

    ഈ lockdown കാലത്ത് കഞ്ചാവ് കിട്ടുന്നില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടിരിക്കുവായിരുന്നു.. അപ്പോഴാണ് എന്റെ ഫ്രണ്ട് എനിക്ക് ഈ video suggest ചെയ്തത്.. ഇപ്പൊ നല്ല കിക്ക് കിട്ടീട്ടുണ്ട്😍😍😍

  • @libin.linson
    @libin.linson 4 ปีที่แล้ว +36

    ശെരിക്കും ഇൗ ഞാൻ ഉണ്ടല്ലോ അത് ഞാനല്ല.... ഞാൻ മറ്റെവിടെയോ അണ് 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🙄🙄🙄🙄🙄

  • @thomasjolly1377
    @thomasjolly1377 4 ปีที่แล้ว +36

    കോണ്ടം അല്ല ക്വാണ്ടം ആണ് 😆😆😆

  • @_asif
    @_asif 4 ปีที่แล้ว +22

    *ആരും ജനിക്കുന്നുമില്ല മെരിക്കുന്നുമില്ല....*
    🤣😂
    അന്ന് എല്ലാരും അണ്ണനെ കളിയാക്കി...

  • @_Motoristt_
    @_Motoristt_ 4 ปีที่แล้ว +19

    ഈ സംഭവം ഒരു comet pass ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏതോ ഒരു movie യിൽ പറയുന്ന്നുണ്ട്, അതായിത് ഇപ്പോ 1000 പേർക്ക് 1000 realityകൾ ഉണ്ടാവും,
    Simple ആയി പറഞ്ഞാൽ ഞാൻ നിങ്ങൾക് എന്തെങ്കിലും സാധനം ഈ realityയിൽ തന്നാൽ മറ്റൊരു reality yil അത് ഞാൻ കൊടുക്കുന്നത് മറ്റൊരാൾക്ക്‌ ആയിരിക്കും, അതുപോലെ ആയിരം പേരുണ്ടെങ്കിൽ ആ 1000 പേർക്കും ഞാൻ ഇത് കൊടുത്തിട് ഉണ്ടാവും, അതുപോലെ 1000 പേരിൽ നിന്ന് നിങ്ങൾ ഈ സാധനം വാങ്ങിച്ചിട്ടുണ്ടാവും.😌😴

    • @adarshkochucamcolil7174
      @adarshkochucamcolil7174 4 ปีที่แล้ว

      Coherence best example anu kwnathavarku suggest cheyyu kandittu enthokkeyo parannu poyi. Schrodinger cat exmperence vechulla ettavum perfect movie anu

    • @ktakshay6477
      @ktakshay6477 4 ปีที่แล้ว

      Cohérence

  • @saisankar10
    @saisankar10 4 ปีที่แล้ว +17

    ഭാഗ്യം ഇന്ന് thambnail വല്യ സീൻ ഇല്ല 🤭

  • @Ajay-yb4fn
    @Ajay-yb4fn 4 ปีที่แล้ว +10

    ഇത് കണ്ടിട്ട് ഒന്നും മനസില്ലാവാത്തവർ ഉണ്ടോ 😁

  • @jinu4652
    @jinu4652 4 ปีที่แล้ว +8

    പണ്ട് maths class ൽ ഇരുന്ന അതേ അവസ്ഥ . ഒരു തേങ്ങയും മനസ്സിലായില്ല🙄🤔🤔

  • @gettechmalayalamsreeappus7492
    @gettechmalayalamsreeappus7492 4 ปีที่แล้ว +6

    എന്റെ ഭാഗത്തും തെറ്റുണ്ട് ബുദ്ധിയില്ലാത്തവർ കാണരുത് എന്ന് പറഞ്ഞത് അനുസരിക്കണം ആയിരുന്നു 😒

  • @IamRazeen
    @IamRazeen  4 ปีที่แล้ว +13

    Connect with me @ Instagram : instagram.com/razeenrazz/

    • @samlal6786
      @samlal6786 4 ปีที่แล้ว

      Iam Razeen bro springlerine kurichu oru video cheyumo about its security 🙏🏾

    • @thinker5156
      @thinker5156 4 ปีที่แล้ว +2

      Marich kezhinja endha avastha
      Velladhum explain cheyyumoo
      Nalla topic alle

  • @snp-zya
    @snp-zya 4 ปีที่แล้ว +36

    അല്ലേലും പൂച്ച അങ്ങനെ പെട്ടെന്ന് ചാകുന്ന ജീവി അല്ലട്ടോ

    • @autoconcarpolish9632
      @autoconcarpolish9632 4 ปีที่แล้ว +1

      Enga pathaalum Nee 😬

    • @snp-zya
      @snp-zya 4 ปีที่แล้ว

      @@autoconcarpolish9632 ha ha

  • @thanveerkkm
    @thanveerkkm 4 ปีที่แล้ว +11

    ഇതു കണ്ടു ഉള്ള കിളിയൊക്കെ പറന്നു പോയി😪

  • @AMVlogMalayalam
    @AMVlogMalayalam 4 ปีที่แล้ว +4

    ഒരു തേങ്ങയും മനസ്സിലാകാഞ്ഞിട്ടും ധീരതയോടെ കണ്ടത് ആരൊക്കെ?

  • @VIBEwithVIDHYA
    @VIBEwithVIDHYA 4 ปีที่แล้ว +3

    Videos ellam kidu.. ,👍👌👌
    Razeen brooo

  • @Sebin755
    @Sebin755 4 ปีที่แล้ว

    I knew little about the concept and u made a pretty good video about the topic which is very informative...The way you narrated was excellent and understandable...keep going bro...Iniyum ithu polae nalla videos pratheekshikunnu...

  • @abhishekkrishnan967
    @abhishekkrishnan967 4 ปีที่แล้ว

    Pwoli razeen machaaa😍😘

  • @Anoop_666
    @Anoop_666 4 ปีที่แล้ว +4

    Parallel universe chunkidipp😼😍🤩😘

  • @minsta8574
    @minsta8574 4 ปีที่แล้ว +2

    Annante photo kand keriyavar like adi

  • @nandurajendran9153
    @nandurajendran9153 4 ปีที่แล้ว +3

    1st like
    1st review

  • @Im_alanps
    @Im_alanps 4 ปีที่แล้ว

    Master inte poster kand vanna aragillumundo evide.

  • @anandhuarcbalu3282
    @anandhuarcbalu3282 4 ปีที่แล้ว +1

    ഇത് ഞാനല്ല..... ശെരിക്കുള്ള ഞാൻ വേറെ എവിടെയോ ഹാപ്പി ആയി ജീവിക്കുന്നുണ്ട്

  • @Anoop_666
    @Anoop_666 4 ปีที่แล้ว +2

    Original Experimentil venom alle poochayude koode vaykunne...🙄angana arinje

  • @athulkrishnankr4265
    @athulkrishnankr4265 4 ปีที่แล้ว +2

    I found this video useful......☺️

  • @Shamim_Aboobacker
    @Shamim_Aboobacker 4 ปีที่แล้ว +5

    പറന്നുപോയ കിളികളെ ഏണി വച്ച് പിടിച്ച് ചിക്കൻ കറി വെച്ച് ..... അതാണെങ്കി പൂച്ച കട്ടുതിന്നേം ചെയ്ത്...

  • @manassehmarcas3965
    @manassehmarcas3965 4 ปีที่แล้ว

    Nalla video. I like it. Probability theory new explanation

  • @farsinmelethil3468
    @farsinmelethil3468 4 ปีที่แล้ว +2

    Yella killikkallum poyyii, ith yennikk mathram anno thoniyath

  • @Anoop_666
    @Anoop_666 4 ปีที่แล้ว +5

    Simulation theory uyir😍🥰🥳💥☮️

  • @amrinthahir2660
    @amrinthahir2660 4 ปีที่แล้ว

    Haiiii Razeen🤩🤩🤩

  • @jamesmoriarty2342
    @jamesmoriarty2342 4 ปีที่แล้ว

    appo oru big universal scale consider cheythaaal namal ivide undavaanum undavathirikaanum chance undoo ennu undoo

  • @rencevakkachan2284
    @rencevakkachan2284 4 ปีที่แล้ว

    Yes, Quantum Mechanics Debunked materialism but still some philosophical arguments (ex " identical theory ) is still popular in many materialist..but nammade albret einstein num Niels bohr രും തമ്മിൽ ഇതിൽ തർക്കം ഉണ്ടാരുന്നു പക്ഷെ അവസാനം Bohr ന്റെ arguments ആണ് ശെരി എന്ന് കണ്ടെത്തി.
    " if quantum mechanics hasn't profoundly shocked you, you haven't understood it " - Niels Bohr
    If you think you can understand quantum mechanics, you don't understand quantum mechanics "
    - Richard Feynman
    *പിന്നെ parallel universe ന്റെ തുടക്കം കുറിക്കുന്നത് Einstein and Eddington (2008) എന്ന movie ലും കാണാം.

  • @vishnus8241
    @vishnus8241 4 ปีที่แล้ว

    Ithenthonne video yudea thudakkathilea entea kili poyi athe ithuvarea ayittum thirichu vannilla

  • @hanandilbar
    @hanandilbar 4 ปีที่แล้ว

    First comment 👍👍🥰🥰🥰😍😍😍

  • @neerajajayakumar1048
    @neerajajayakumar1048 4 ปีที่แล้ว +1

    Bro last part onu koode clear aayirunekil polichenee 👌👌

  • @TruthWillSF
    @TruthWillSF 4 ปีที่แล้ว +1

    aa experiment parayunnath inganeyane oru chamberil oru poochayum oru poison bottlum und athin mukali ore chuttika pinne oru radiation source. ee radiation sourcil aane karyangal irikkunath. ath quantum levelil nadakkunathinal radiation undakanum undakathirikkaanum probability unde . ee radiation source super positionil aan enn parayaam athu konde poochyum super positionil aane. eppol vare? answer oral observe cheyyunna vare observe cheyumbol onnukil poocha marichirikkum allenkil jeevanode undaakum. observe cheyyunna vare probability vyapich kidakkum. observe cheyumbol ath collapse ayi enthenkilum ore avasthayil ethum . ith quantum levelil nadakkunna karyamane .

  • @fadilrahoof4514
    @fadilrahoof4514 4 ปีที่แล้ว +2

    മച്ചാനെ നീ പോളിയാണ് 😍

  • @bodypulse8900
    @bodypulse8900 4 ปีที่แล้ว +2

    Watch 'Dark' series and 'interstellar' movie.

  • @ijasikku1706
    @ijasikku1706 4 ปีที่แล้ว +7

    *💪BREAK THE CHAIN💪*
    ..stay home..stay safe
    We will survive..
    ..കമന്റോളികൾക്ക്..............ജയ്
    8456

  • @Lifelong-student3
    @Lifelong-student3 4 ปีที่แล้ว +1

    Crazy content man.

  • @ragdalulu6281
    @ragdalulu6281 4 ปีที่แล้ว +1

    Kandu.. poli vdio... kollam

  • @user-oz9hn5or8q
    @user-oz9hn5or8q 4 ปีที่แล้ว +1

    Great video

  • @Akale18203
    @Akale18203 4 ปีที่แล้ว +2

    1st comment 1 view🤩

  • @sajithsaji1988
    @sajithsaji1988 4 ปีที่แล้ว

    Verde physics class cut cheythu.... appol ith padichirunnel.... ipol vellom manasilayenem... i am trapped 💫🤔

  • @nabeelt3480
    @nabeelt3480 4 ปีที่แล้ว

    Hindenburg നെ കുറിച്ച് ഒരു video ചെയ്യാമോ

  • @aleenaaleena239
    @aleenaaleena239 4 ปีที่แล้ว

    Ithu polulla science topics kurach koodi idamo...?

  • @faizzmd1941
    @faizzmd1941 4 ปีที่แล้ว

    Interstellar kandatt enta ella kiliyum poyatha ippo aage indayirunna oru kiliye ningal thorann vittu. I want that kili

  • @user-fx7qz6kn4k
    @user-fx7qz6kn4k 4 ปีที่แล้ว +1

    മിട്ടുപ്പൂച്ചയുടെ വീഡിയോ കാണേണ്ട ഞാന്‍ ആണ് ഈ വീഡിയോ കാണുന്നത് 😕😕😕

  • @sajanchundamannil7767
    @sajanchundamannil7767 ปีที่แล้ว +1

    Very Very tough subject, you tried to explain it in an amusement way.

  • @mallumotive_kl
    @mallumotive_kl 4 ปีที่แล้ว +5

    *ഓ ഫിസിക്‌സാണ് ചുമ്മാതല്ല ചെവീന്ന് ഒരു പൂച്ച ചാടിപ്പോയത്😄*

  • @shibinte4140
    @shibinte4140 4 ปีที่แล้ว

    Good job

  • @Anoop_666
    @Anoop_666 4 ปีที่แล้ว +4

    Ithippo endha undaaye🙄😌

  • @jouharmatra1835
    @jouharmatra1835 4 ปีที่แล้ว +2

    മച്ചാനെ വീഡിയോ ഇട്ടോ പക്ഷെ ഇത് പോലെ ഇടരുത് എവിടെയോ ഒരു കിളി പോയപോലെ 😇😇😇😇😇😇😇😇😇

  • @Rahul-nu4vx
    @Rahul-nu4vx 4 ปีที่แล้ว +2

    Hills have eyes എന്ന സിനിമയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @py7432
      @py7432 4 ปีที่แล้ว

      Athil video idan onnumillallo. Movie le thanne parayunnille? 🤔

  • @shobhitharajathan5772
    @shobhitharajathan5772 4 ปีที่แล้ว

    Can you also do a video on Infinite Hotel Paradox?

  • @athirajyothi255
    @athirajyothi255 4 ปีที่แล้ว +3

    🙄🙄🙄🙄🙄
    Evdayo oru kili🤔🤔🤔🤔

  • @danidk2416
    @danidk2416 4 ปีที่แล้ว

    Ithentha bro flash series nte kadhayo

  • @TruthWillSF
    @TruthWillSF 4 ปีที่แล้ว

    quantum tunneling upayogapeduthunna oru device aane tunnel diode.

  • @Saad-pd5ej
    @Saad-pd5ej 4 ปีที่แล้ว +3

    ❤️

  • @abhia1309
    @abhia1309 4 ปีที่แล้ว

    Wats before big bang.its an invalid question bro

  • @saidalavi9434
    @saidalavi9434 4 ปีที่แล้ว

    one important thing is that parallel universe is not somewhere else, it's all happening here

  • @adharshr4186
    @adharshr4186 4 ปีที่แล้ว

    Bro paralel universe ine patti video cheyoo

  • @athults5539
    @athults5539 4 ปีที่แล้ว

    Watch 'coherence' for more clarity.. nice movie

  • @AJITHKumar-jy3lh
    @AJITHKumar-jy3lh 4 ปีที่แล้ว +2

    Chetta parallel universe video chethoode

  • @krishnakanthmi4557
    @krishnakanthmi4557 4 ปีที่แล้ว +1

    Alan walker kurch video cheyu bro

  • @manikuttanmani4562
    @manikuttanmani4562 4 ปีที่แล้ว +1

    Nice

  • @adarshkochucamcolil7174
    @adarshkochucamcolil7174 4 ปีที่แล้ว

    Schrodinger kittene kurichu parallel universine kirichum okke oru seriea ayi video chyyu

  • @hadleens6244
    @hadleens6244 4 ปีที่แล้ว +1

    My brother's name is shrodinger

  • @sinilrajcr8354
    @sinilrajcr8354 4 ปีที่แล้ว +1

    Don't say like so simple... Quantum mechanics is beautiful

  • @muhammadasifka3513
    @muhammadasifka3513 4 ปีที่แล้ว

    ഈ theory ഉപയോഗിച്ചാണോ Endgame മിൽ time ട്രാവൽ നടത്തുന്നത്

  • @kailasnath7597
    @kailasnath7597 4 ปีที่แล้ว +2

    ഒന്നും മനസിലായില്ല. കിളി പോയ അവസ്ഥ 😵😵😵😵

  • @ronypaulose9609
    @ronypaulose9609 4 ปีที่แล้ว +1

    Enthu thengayani parayunnath ( kalabhavan shajon meme)

  • @abhiramabhi5674
    @abhiramabhi5674 4 ปีที่แล้ว

    Appo ente chodhyam ithaan aaran njan?

  • @abhiramabhi5674
    @abhiramabhi5674 4 ปีที่แล้ว

    Kore kaalam aayitt ulla doubt aayirunnu appo ithin orum utharam illalle☹️😖

  • @sarathbabu9247
    @sarathbabu9247 4 ปีที่แล้ว

    Best tag line

  • @palacharak1182
    @palacharak1182 4 ปีที่แล้ว

    Ithine kurich ... Disney channel I'll (dorimon) Enna cartoon kandaa korachum koode manasillakum...athill eetho oru episode caract aayi ith parayunnund...😊

  • @insofkeralaWn
    @insofkeralaWn 4 ปีที่แล้ว

    ദൈവം ഉണ്ട്. നമ്മൾ കാണാത്ത പലതും നമ്മുടെ മുന്നിൽ ഉണ്ട്. പ്രബഞ്ചം മാത്രമല്ല ആത്യം ഉണ്ടായ ശംബതം. വെളിച്ചം. കാഴ്ച എന്ന് ചിന്തിച്ചു നോക്കു.. അതിനുത്തരമുണ്ടോ? ഉണ്ടെങ്കിൽ.. ആരായിരിക്കും കേട്ടത്?

  • @parker3696
    @parker3696 4 ปีที่แล้ว

    👌👌👌

  • @jgaming9322
    @jgaming9322 4 ปีที่แล้ว

    കൊള്ളാം🐈

  • @yadhukrishnayadhukrishna8384
    @yadhukrishnayadhukrishna8384 4 ปีที่แล้ว +1

    😍😍

  • @TruthWillSF
    @TruthWillSF 4 ปีที่แล้ว

    ee mandatharam paranje sadaranakare pattikaruth

  • @marthyanyona8495
    @marthyanyona8495 4 ปีที่แล้ว

    താങ്കളുടെ ആശയം സ്വർഗം കിട്ടാനുള്ള ചിലരുടെ ആഗ്രഹത്തിന് ഒരു ചെറിയ പ്രതീക്ഷ നൽകുന്നുണ്ട് ഈ ഭൂമിയിൽ താങ്ങൾ ഒരു പാപിയാണെങ്കിലും വേറൊരു സൗരയൂഥത്തിൽ താങ്കൾ ഒരു നല്ലവനെങ്കിൽ ആകെ മൊത്തം അഞ്ചോ എട്ടോ പേരുടെ പുണ്യപ്രവർത്തി കൂട്ടിനോക്കുമ്പോൾ തങ്ങൾക്ക് സ്വർഗം ലഭിക്കും കാരണം ബൈബിളിൽ തന്നെ പറയുന്നുണ്ട് നാലു ദിക്കുകളിൽ നിന്നും വന്ന് സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും എന്ന് - എന്റെ എളിയ ബുദ്ധിയിൽ തോന്നിയ കാര്യം പറഞ്ഞന്നേ ഉളളൂ

  • @beastff7770
    @beastff7770 4 ปีที่แล้ว +1

    Evidayekkke entho cheenju narunnund🤣🤣🤣

  • @mohammedfaiz3525
    @mohammedfaiz3525 4 ปีที่แล้ว

    ഞാൻ ഉണ്ടോ? 🤔
    ഉണ്ടെങ്കിൽ ഒരു ഫോട്ടോ കാണിച്ചു താരോ?
    കണ്ണാടിയിൽ എന്നെ കാണുന്നില്ല
    എന്നെ പോലെ ഒരുത്തൻ 😛😛
    🙄😬🥰

  • @navneethsnarayanan7322
    @navneethsnarayanan7322 4 ปีที่แล้ว

    If you watch The Flash series,you will get to know it covers parallel universe and infinite number of possibilities concept🙂😉

  • @rashrashid
    @rashrashid 4 ปีที่แล้ว

    Farovaye(firoun) kurich video venam

  • @fieryyt5513
    @fieryyt5513 4 ปีที่แล้ว +5

    *History ishtamulavar like*

  • @Ajay-dj3qe
    @Ajay-dj3qe 4 ปีที่แล้ว +1

    Rick and Morty kanda mathiiii.... Manacilakum

  • @q-entertainment376
    @q-entertainment376 4 ปีที่แล้ว +1

    𝙽𝚊𝚖𝚖𝚞𝚍𝚎 𝙼𝙲𝚄 𝚟𝚒𝚕 𝚞𝚕𝚕𝚊 𝚖𝚞𝚕𝚝𝚒𝚟𝚎𝚛𝚜𝚎 𝚙𝚘𝚕𝚎 𝚊𝚗𝚗𝚞 𝚙𝚊𝚛𝚊𝚕𝚕𝚎𝚕 𝚞𝚗𝚒𝚟𝚎𝚛𝚜𝚎 𝚎𝚗𝚗𝚞 𝚝𝚑𝚘𝚗𝚗𝚞𝚗𝚞

  • @Js974344
    @Js974344 4 ปีที่แล้ว

    എന്റെ ചോദ്യം ഇതാണ്... ആരാണ് ഞാൻ !!!

  • @where_isthefood
    @where_isthefood 4 ปีที่แล้ว

    Idhan ee sciensinte prashnam. Emmadhiri anthallatha oro theoriesum adhokke padikkan nammalum!!

  • @gokuldas4203
    @gokuldas4203 4 ปีที่แล้ว +4

    28മത്തെ like എന്റെ വക

  • @robin.stories
    @robin.stories 4 ปีที่แล้ว +1

    🍁

  • @insafmuhammed2815
    @insafmuhammed2815 4 ปีที่แล้ว

    More videos

  • @TruthWillSF
    @TruthWillSF 4 ปีที่แล้ว +1

    ith pure mathematics aane. ithil valiya nigoodatha onnuvilla

  • @ajithcp1864
    @ajithcp1864 4 ปีที่แล้ว +1

    Pande parann poyath kondairikkum ente kili onnum poyathaitt thonnanilla😝😝🐦🐥

  • @Im_alanps
    @Im_alanps 4 ปีที่แล้ว

    Etho evideyo oru thakarr pole...😖

  • @dan-ek5vy
    @dan-ek5vy 4 ปีที่แล้ว

    💓💓💓💓

  • @jayachandrantv2088
    @jayachandrantv2088 หลายเดือนก่อน

    സത്യം പറ ചേട്ടാ. ചേട്ടൻ പറത്ത കാര്യം ചേട്ടനു മനസിലായോ

  • @imperfectsoul5151
    @imperfectsoul5151 4 ปีที่แล้ว

    എന്റ വീട്ടിൽ ഒരു പൂച്ചയുണ്ട് അത് ഉറങ്ങുമ്പോൾ മരിച്ചപോലേം എണീറ്റിരിക്കുമ്പോ മാത്രം ജീവനുള്ളപോലേം തോന്നും....🐦 പക്ഷെ ശെരിക്കും അത് ഉറങ്ങുമ്പോൾ ജീവനുണ്ട് പക്ഷെ മരിച്ചിട്ടില്ല... 😵

    • @igyasirmuhmd1439
      @igyasirmuhmd1439 4 ปีที่แล้ว

      എന്നാ അയിനെ അങ്ങു കൊന്നോ

  • @shaheedkshaheed1959
    @shaheedkshaheed1959 4 ปีที่แล้ว

    എവിടെയോ എന്തെ തകരാർ പോലെ 😇😇😇😇😇

  • @Parusmom
    @Parusmom 4 ปีที่แล้ว

    🙏