കഴക്കൂട്ടത്ത് തൊഴിലാളിയുടെ താടിയെല്ല് ഇ_ടി_ച്ചു പൊ_ട്ടിച്ചു വിജിലൻസ് CIയുടെ പരാ_ക്ര_മം! kazhakkuttam

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 55

  • @paulnilayattingal9108
    @paulnilayattingal9108 21 วันที่ผ่านมา +21

    ഇതൊക്കെ മുഖ്യമന്ത്രിയെ അറിയിക്കണം .ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോകണം

  • @balakrishnannairvn2324
    @balakrishnannairvn2324 21 วันที่ผ่านมา +20

    ആ C I യുടെ വിചാരം അവൻ ഇവിടുത്തെ ചക്രവർത്തി ആണെന്നാണ്. യൂണിഫോമിട്ട ജോലി ആയതുകൊണ്ട് ആരെയും എവിടെ വച്ചും " കൈകാര്യം " ചെയ്യാൻ ഉള്ള അവകാശം ആ റൗഡിക്ക് ഉണ്ടെന്ന ധാരണയാണ്. ആ ധാരണ അങ്ങ് മാറ്റിക്കൊടുത്തേ പറ്റൂ. ആ കാലമൊക്കെ കഴിഞ്ഞുപോയി എന്ന് ആ തെമ്മാടിയെ മനസിലാക്കി കൊടുക്കണം.

    • @Bhadran-s5w
      @Bhadran-s5w 21 วันที่ผ่านมา

      CI ea Chumattuthoshilali aakkanom

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 20 วันที่ผ่านมา +1

    ഇവനൊയെക്ക് എത്രയും പെട്ടന്നു സർവ്വീസിൽ നിന്നു പിരിച്ചുവിടണം ഇതെല്ലാം ബാധിക്കുന്നതു സർക്കാരിനെയാണു

  • @sivakumark9445
    @sivakumark9445 21 วันที่ผ่านมา +10

    ഇവനെ ഇനി സർവീസിൽ തുടരുവാൻ അനുവദിക്കരുത്.

  • @gopakumark8146
    @gopakumark8146 20 วันที่ผ่านมา +1

    ഇലക്ഷനാണ് വരുന്നത്. പോലീസ് ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥരെ സൂക്ഷിച്ചില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ എൽഡി എഫിന് കിട്ടും.

  • @HassanKoya-t9r
    @HassanKoya-t9r 21 วันที่ผ่านมา +6

    സുഹൃത്തെ നിങ്ങൾ മുഖ്യ😮 മന്ത്രിക് പരാതി കൊടുക്കണം - ആ പണി നെ എനി സാർ വീസിൽ ഉണ്ടാവരുത്

  • @jpvnjpvn2067
    @jpvnjpvn2067 21 วันที่ผ่านมา

    ഇങ്ങനെയൊക്കെയുള്ള പോലീസുകാരെ ജനങ്ങൾ കൈകാര്യം ചെയ്യണം

  • @sasikunnathur9967
    @sasikunnathur9967 21 วันที่ผ่านมา

    മര്യാദ മനുഷ്യന് വേണം - എത്ര വലിയവനായാലും

  • @George1953Ettumanookaran
    @George1953Ettumanookaran 21 วันที่ผ่านมา +1

    ഇത്ര നികൃഷ്ടത കാണിക്കുന്നവരുടെ പിന്നീടുള്ള ദുരന്ത കാലം ഭീകരമായിരിക്കും

  • @subinthilakan
    @subinthilakan 21 วันที่ผ่านมา +3

    ഉടൻ തന്നെ മുഖ്യമന്ത്രിക്കു പരാതി കൊടുക്കണം

  • @balakrishnannairvn2324
    @balakrishnannairvn2324 21 วันที่ผ่านมา +2

    കാര്യത്തോട് അടുക്കുമ്പോൾ പോലീസുകാർ ഒന്നാകും. വേണ്ട രീതിയിൽ മുന്നോട്ട് പോകണം.

  • @adv.p.kdinesh6900
    @adv.p.kdinesh6900 21 วันที่ผ่านมา +1

    പോലീസിൻ്റെ മനോവീര്യം തകർക്കല്ലെ ബ്രോ😂😂😂

    • @DileepKumar-g8y
      @DileepKumar-g8y 21 วันที่ผ่านมา

      Police evanakayo. Panaaa

  • @kunhikannanp8343
    @kunhikannanp8343 21 วันที่ผ่านมา

    അഭ്യന്തര മന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എല്ലാം അറിയണം.ഇത് വെള്ളരിക്കാപ്പട്ടണമാണോ?

  • @jayakumark.c1726
    @jayakumark.c1726 21 วันที่ผ่านมา +3

    പോലീസ് കാരന് കൊമ്പൊന്നുമില്ല സാധാരണ സർക്കാർ ഉദ്യോഗസ്ഥൻ മാത്രം.

  • @omananilaparayil3010
    @omananilaparayil3010 21 วันที่ผ่านมา +1

    ആ പോലീസുകാരന് അങ്ങോട്ടു പോകേണ്ടഎന്തെങ്കിലും രഹസ്യലക്ഷ്യം കാണും. അതു സാധിക്കില്ലല്ലോ എന്ന ദേഷ്യമായിരിക്കും തീർത്തത്

  • @sujazana7657
    @sujazana7657 21 วันที่ผ่านมา +4

    CM ne parathy kodukanam.Panna parisha poliche

  • @Paul-zi9lo
    @Paul-zi9lo 21 วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @johnmsamuej8467
    @johnmsamuej8467 21 วันที่ผ่านมา

    ചില പോലീസുകാർ ഇങ്ങനെയാണ്, യൂണിഫോം ഇട്ട് കഴിഞ്ഞാൽ അവർ എന്തോ ഈ രാജ്യത്തിൻ്റെ രാജാക്കൻ മാർ ആണെന്നും പൊതു ജനങ്ങൾ അവരുടെ അടിമകളാണെന്നും ആണ് വെയ്പ്പ്, ഇവർക്ക് പരമാവധി ശിക്ഷ കൊടുക്കണം,

  • @abdulnazar5667
    @abdulnazar5667 21 วันที่ผ่านมา +1

    അവന്റെ ഫോട്ടോ എന്താ ഇടാത്തത്. പപ്പോഴും പത്രക്കാർ ഇങ്ങനെ യാണ്

  • @manisheeba3590
    @manisheeba3590 21 วันที่ผ่านมา +1

    പിണറായി ഉള്ളിടത്തോളം ഇതൊന്നും നടക്കില്ല, പരാതി കൊടുക്ക് സുഹൃത്തേ

  • @reethamaliakal2767
    @reethamaliakal2767 21 วันที่ผ่านมา +1

    Mainstream media will not take up this case because the victim is a poor man. Should find out the facts at any cost.

  • @vijayanpillai-e8s
    @vijayanpillai-e8s 21 วันที่ผ่านมา +3

    താങ്കൾ മുഖ്യമന്ത്രിക്കും പോലീസ് DGP ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കണം.
    പല പോലീസുകാർക്കും എസ് ഐ ഓ സി ഐ ഓ ആയാൽ ഡിജിപിയെക്കാൾ വലിയ പോസ്റ്റ് ആണെന്നാണ് വിചാരം .
    ഡിജിപിക്ക് പോലും പ്രത്യേകിച്ച് ഒരു വ്യക്തിയെ ആക്രമിക്കാൻ അധികാരം ഇല്ല .
    ഒരു ഉദ്യോഗസ്ഥനും മാന്യമായി ജീവിക്കുന്ന സാധാരണക്കാരൻ്റെ തലയിൽ കയറാൻ ഒരു അധികാരവും ഇല്ല .

  • @bhaskaranbhaskaran4751
    @bhaskaranbhaskaran4751 21 วันที่ผ่านมา

    സുഹൃത്തേ അയാൾ സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ്സ് അല്ല. ക്രിമിനൽ ഇൻസ്പക്ടർ ഓഫ് പോലീസാണ്. ഓ.കെ.ഭാക്കി കാര്യം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. ഉറപ്പാണ്.

  • @ashkartaj8504
    @ashkartaj8504 21 วันที่ผ่านมา +3

    Avane pirichu vidanam

  • @sujanapalts204
    @sujanapalts204 21 วันที่ผ่านมา

    Avantea. Peaghalum. Ammayum. Veasyaghal. Aairekum

  • @sujanapalts204
    @sujanapalts204 21 วันที่ผ่านมา

    Evantea. Ammeadeayum. Acanteyum. Aasanathel. Kun a. Kettanam.

  • @ashkartaj8504
    @ashkartaj8504 21 วันที่ผ่านมา +2

    Ivanmareyokke janangal kykaryam cheyyanam mandaadichupottiykkanam

  • @is1this2a3thing4
    @is1this2a3thing4 21 วันที่ผ่านมา +1

    pirich vidanam ivane okke

  • @reghunathpe458
    @reghunathpe458 21 วันที่ผ่านมา

    Levaneyokethooriyapolayaadichiyeparajalmathi

  • @DmkMk-sn7fp
    @DmkMk-sn7fp 20 วันที่ผ่านมา

    Avane jenumkaikaariyam cheyanem niyamam pinneedu nokam

  • @sujanapalts204
    @sujanapalts204 21 วันที่ผ่านมา

    Eee. Thayoli. Chanagham...

  • @prabhakadavoor3692
    @prabhakadavoor3692 21 วันที่ผ่านมา +1

    Avan rss
    Aanu

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 21 วันที่ผ่านมา

    അവന്റെ അപ്പൻ ആണെന്ന് വിചാരിച്ച്😂 അടിച്ചതാണ്

  • @lazarjackson5972
    @lazarjackson5972 21 วันที่ผ่านมา

    Don’t trust thumba C l watch him

  • @AbdullatheefChungathara
    @AbdullatheefChungathara 21 วันที่ผ่านมา

    ❤❤❤