30 divasathey avathiku naatil varumbol avidey pokanam ividey pokanam ennu agraham verum agraham ayittu irinnu pokunna njankaley polathey ullavarku sherikum ulla oru drishyaanubhavam um anugraham um aanu Sabari The Traveller indey ellaa videos um 😊 poyi anubhavikaan yogam illenkilum kandum ketu sherikum poyi vannathu poley oru feel tharunnathu aanu Ella videos um.. thanks a lot Sabari Bro ... Keep up the great work 😊🙏
On the Pollachi-Valparai road,32nd bend, the monument of G. A. Carver Marsh is featured for his overall contribution to Valparai, specially to preserve the natural eco system. Valparai owes a lot to the pioneer G.A. Carver Marsh - the founder of Valparai and this statue is a tribute. He is believed to have started tea plantations in the area in 19th century..Kavarkal is named after Carver Marsh....
ഇതുവഴി സ്ഥിരം പോവുന്ന റൂട്ട് ആയിരുന്നു കഴിഞ്ഞ പ്രാവിശ്യം പോയപ്പോൾ കടത്തി വിടുന്നുണ്ടായില്ല . മുകളിൽ റൂം ബുക്ക് ചെയ്താൽ മാത്രമേ വിടാറുള്ളു എന്നാണ് പറഞ്ഞത് . പിന്നെ 2 മണിക്ക് ശേഷം എല്ലാരും ഉറങ്ങിയപ്പോൾ ഞങ്ങൾ കയറിപ്പോയി.. 😄.. കൊറേ പേരെ തിരിച്ചു വിടുന്നുണ്ടായിരുന്നു.. ഒരിക്കൽ മൂന്നാം ഹെയർപിൻ വളവിൽ വെച്ച് കരിമ്പുലിയെ കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നു ഇവിടെ..3am സമയത്ത്
Wow...Coffee with Sabari the Traveller @ Valparai. Valparai has loads of history of british and indian culture. It has unexplored and hidden places..thanks for the wonderful coverage on coffee plantation..
ശബരി ചേട്ടാ Kuthiravettiyum, Kongadayum ഇനിയും പോണം, വീഡിയോ യിൽ കാണിച്ചവരെ ഇനിയും കാണിക്കണം,,,❤❤,,, ചേട്ടന്റെ channel ആണ് എനിക്ക് ഏറ്റവും ഇഷ്ടം,,,, ഇനിയും തമിഴ്നാട് ഗ്രാമങ്ങളിൽ പോകണം,,,,🌹🌹💐💝
Hi Sabri I am from sultan battery With a small patch of tea estate in Cherambadi Keen about old British heritage bungalow Do let me know of such bungalows
ശ്രീ ശബരി വർക്കല, എസ്റ്റേറ്റുകളെ കുറിച്ചുള്ള വിവരണവും ബസ്സിന്റെ പച്ചനിറത്തെക്കുറിച്ച് ചോദിച്ചതും ഒക്കെവളരെ നന്നായിരിക്കുന്നു. തേയിലത്തോട്ടത്തിന്റെ മനോഹാരിത വച്ചുനോക്കുമ്പോൾ പച്ചനിറത്തിലുള്ള ബസ് തന്നെ എപ്പോഴും നല്ലത്.ആ പെയിന്റ് അടിയാണ് നല്ലത്. മഞ്ഞിന്റെ പ്രഭാവലയം നിറഞ്ഞുനിൽക്കുന്ന ആ മനോഹര ഭൂമി, കൂട്ടത്തിൽ മ്ലാവ്കളുടെ കൂട്ടങ്ങളും എല്ലാം കൂടി ആ വിവരണം എങ്ങനെ എന്തു പറയണം എന്നറിയില്ല.എല്ലാം കൂടി വളരെ മനോഹരം എന്റെ എല്ലാവിധ അഭിനന്ദനങ്ങളും 🌹🙏
തമിഴ്നാട് ബസ് എന്നോർക്കുമ്പോൾ മനസ്സിൽ വരുന്നത് പച്ച ബസ് തന്നെ. കാടിന് ചേർന്ന കളർ.
വീണ്ടും അത്ഭുതമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരി ചേട്ടന് ഒരായിരം ആശംസകൾ. സ്ഥിരം പ്രേക്ഷകൻ. നിഖിൽ
Thank you
എന്റെയും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം വാൽപ്പാറ
പലതവണ വാൽപറ പോയട്ടുണ്ടകിലും ഈ ഒരു അറിവ് ആദ്യമായിട്ടാണ് 🤗🙌
🥰🥰 വളരെ മനോഹരമായ സ്ഥലം ❤️ കവർക്കൽ
മനോഹരമായ എപ്പിസോഡുകൾ ശബരി ...നിറമുള്ള ഗ്രാമകാഴ്ചകളും ,സുന്ധരമായ വനമേഖലയും ,നിഷ്കളങ്കരായ മനുഷ്യരും . Such an amazing ethnic wildlife
ഓരോ വീഡിയോ ഓരോ feel. അന്നും ഇന്നും.
നല്ല ഒരു വീഡിയോ. തേയിലത്തോട്ടത്തിൻ്റെ നടുക്ക് ലയങ്ങൾ കണ്ടപ്പോൾ പെട്ടിമുടി ഓർമയിൽ വന്നു
എന്താ ശബരിബായ് ഒരു ഫീൽ ആ മഞ്ഞും സീനും പിന്നെ ആ ബസ് പച്ച തന്നെ ആണ് ഹൈ ലൈറ്റ്
അടിപൊളി സൂപ്പർ.
ഒരു രക്ഷയും ഇല്ല കേട്ടോ ഉടനെ തന്നെ അങ്ങോട്ട് പോകും
Sabari Varkala - The Man, The Nature - Kidu Vibe😊
അടിപൊളി
30 divasathey avathiku naatil varumbol avidey pokanam ividey pokanam ennu agraham verum agraham ayittu irinnu pokunna njankaley polathey ullavarku sherikum ulla oru drishyaanubhavam um anugraham um aanu Sabari The Traveller indey ellaa videos um 😊 poyi anubhavikaan yogam illenkilum kandum ketu sherikum poyi vannathu poley oru feel tharunnathu aanu Ella videos um.. thanks a lot Sabari Bro ... Keep up the great work 😊🙏
ശബരീ , " യാത്രയുടെ ഉയരം കൂടുന്തോറും ആസ്വാദനത്തി ന്റെ ഭംഗി കൂടി കൊണ്ടേ ഇരിയ്ക്കും.🎉.... വിഷു ആശംസകൾ.
Kidukki 🔥🥰
On the Pollachi-Valparai road,32nd bend, the monument of G. A. Carver Marsh is featured for his overall contribution to Valparai, specially to preserve the natural eco system. Valparai owes a lot to the pioneer G.A. Carver Marsh - the founder of Valparai and this statue is a tribute. He is believed to have started tea plantations in the area in 19th century..Kavarkal is named after Carver Marsh....
Mr. Pradeesh,
You seem to be a broad minded person, remembering the past👍
Sabariyettante oro videosum exciting and informative anu👌👌👌awesome...
Chetta kidu video kappiye kurichulla details super ayi ❤
Ningal mass aanuu bhai.
ഞാൻ എല്ലാ വ്ലോഗും കാണാറുണ്ട് പക്ഷേ first ആയിട്ടാൻ ഒരു കമെന്റ് idunnath ❤
1.14 (intro)😂 യാമോനെ... ഞാൻ നല്ലരൂ നടൻ കൂട്ടിയാണ് 🎉പറയാൻ പറഞ്ഞു
മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി ❤❤
Harithakam nilanirthunnathu pacha Alle sabarichetta apo pa haniram eshtam
ഉറങ്ങുബോളും തൊപ്പി വെച്ചോണ്ട് ആണോ 😅...ഉറക്കം ഉണർന്നു വരുന്ന ആ മുക്കലും മൂളലും ഹോ ഒരു രക്ഷയും ഇല്ല 🤣😂
അടിപൊളി യാത്ര ..
നമ്മൾ കുടിക്കുന്ന കാപ്പി വരുന്ന വഴി❤❤❤
Valare manoharamaya place
ഇങ്ങള് ഇങ്ങനെ കൊതിപ്പിക്കല്ലേ
Busile paat my fvrt ❤
നിങ്ങള് സൂപ്പറാ
ഇതുവഴി സ്ഥിരം പോവുന്ന റൂട്ട് ആയിരുന്നു കഴിഞ്ഞ പ്രാവിശ്യം പോയപ്പോൾ കടത്തി വിടുന്നുണ്ടായില്ല . മുകളിൽ റൂം ബുക്ക് ചെയ്താൽ മാത്രമേ വിടാറുള്ളു എന്നാണ് പറഞ്ഞത് . പിന്നെ 2 മണിക്ക് ശേഷം എല്ലാരും ഉറങ്ങിയപ്പോൾ ഞങ്ങൾ കയറിപ്പോയി.. 😄.. കൊറേ പേരെ തിരിച്ചു വിടുന്നുണ്ടായിരുന്നു.. ഒരിക്കൽ മൂന്നാം ഹെയർപിൻ വളവിൽ വെച്ച് കരിമ്പുലിയെ കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നു ഇവിടെ..3am സമയത്ത്
Sabari chetta chettan iniyum ithepolulla yathrakal cheyyanam puthiya puthiya sthalanjal parichaya peduthanam appo enikkum anjotte pokan pattum 👏🏽👏🏽👏🏽👌❤️ Agb thalanar estate njanum Dotgreen bibin chettanum Wanderlust Nithinum stay cheytharunnu 👌👍🏿❤️
Wow...Coffee with Sabari the Traveller @ Valparai. Valparai has loads of history of british and indian culture. It has unexplored and hidden places..thanks for the wonderful coverage on coffee plantation..
Vimal Chetan Athava Bengaliyil Bimalda,interesting Alu oru Bengali avide engine ethipatti?
ഒത്തില്ല ഒത്തില്ല തുടക്കം ഒട്ടും ഒത്തില്ല 😄😄😄
കാപ്പി കൃഷി ചെയ്യുന്നവർക്ക് പലതും ഈ വിഡിയോയിൽ നിന്ന് പഠിക്കാൻ ഉണ്ട് 👍❤️👌
Adipoli sthalam
Superb location 👌👌👌❤️❤️❤️❤️🔥🔥🔥👍👍👍👍
ശബരി ചേട്ടാ കഴിഞ്ഞ ഡിസ०ബറിൽ ഞാൻ അവിടെ പോയിട്ടുണ്ട്..
Love from kozhikode..
Beautiful vlog ❤❤❤❤❤
സൂപ്പർ 🌹🌹
Super. Chettoii
Beautiful vlog.!! ❤❤❤❤
ഏട്ടൻ❤❤
Lovely episode Shabariji
Sabari chetta super ❤️😍
ശബരി ചേട്ടാ Kuthiravettiyum, Kongadayum ഇനിയും പോണം, വീഡിയോ യിൽ കാണിച്ചവരെ ഇനിയും കാണിക്കണം,,,❤❤,,, ചേട്ടന്റെ channel ആണ് എനിക്ക് ഏറ്റവും ഇഷ്ടം,,,, ഇനിയും തമിഴ്നാട് ഗ്രാമങ്ങളിൽ പോകണം,,,,🌹🌹💐💝
this same spot we had tea...awesome spot
പുതിയ അറിവുകൾ പുതിയ കാഴ്ചകൾ ❤️
Happy vishu. Sabari
സ്ഥിരം പ്രേക്ഷകൻ.ഷാജുമോൻ തിരൂർ മലപ്പുറം
നിങ്ങളുടെ വീഡിയോ ഒരു സിനിമ കാണുന്ന ലുക്ക് ആണ്
Mr Sabari... U r great... Very good
Vere level❤️❤️
Waitng for next videos 🥰🥰🥰🥰🥰🥰
Wonderful video cheta❤❤
At present how is climate sir
Best കണ്ണാ best ❤❤❤
1k ആവാൻ സഹായിക്കുമോ
ചുമന്ന ബസ് 🥰
നൈസ് വീഡിയോ
Pacha thanne venam
Pokanam yenu Kure vettam agrahicha place anu......but chance kittiyilla....ipozhathe climate ano ithu???
Yes
1k ആവാൻ സഹായിക്കുമോ
நீலம் பஸ் சூப்பர்
Super video 🎉
Happy journey 🎉
Super location...😍😍😍
1k ആവാൻ സഹായിക്കുമോ
Superb Sabarichetan 🎉❤❤❤
Amazing video
തമിഴ്നാട്ടിൽ ചായക്ക് പാൽ കൂടുതൽ
കടുപ്പം കൂടുതൽ
മധുരം കൂടുതൽ
പക്ഷെ ചായ വളരെ കുറവ് ആണ് 😄
Ore timel 2 chaaya😂😂
Super video
ഞാൻ കുടിച്ചിട്ട് ഉണ്ട് അവിടുത്തെ ചായ അടിപൊളിയാണ് 🤤അന്ന് അതിന്റെ രസം കൊണ്ട് രണ്ട് ചായകുടിച്ചു 👍പോകുന്നവർ അവിടുത്തെ ചായകുടിക്കാതെ പോവരുത്
Tamilnadu tea super anu keralam munnar tea waste
Poli ❤poli❤ poli
super👍👍👌👌
പ്രവാസിയായ ഞങ്ങൾക്ക് മനസ്സിന് റിഫ്രഷ് നൽകുന്ന ടോണിക്കാണ് നിങ്ങളുടെ വീഡിയോകൾ...❤
Askar / Ras al khaimah, uae
7:18 ഞാനും കരടി ബംഗ്ലാവ് ആണ് ആദ്യം കണ്ട വിഡിയോ😀
11:51 😀
12:30 👍🧘
17:48 👌👍 പുതിയ അറിവ്
Njnum അവിടെ ninnu തുടങ്ങിയത്... Frst കരടി ബംഗാളിവിൽ പോയി
Thrissur route ഏതാണെന്നു ഒന്ന് കൃത്യമായി പറയാമോ
🙏🙏🙏
which is the drone you are using ?
God bless you and your family
Bro ith enn poya video aaan
Climate engane?
ഞങ്ങളും പച്ചക്കളറടിച്ച ശബരി ട്രാവൽസിലെ യാത്രക്കാരാണേ 🌹❤
Super bro❤❤
Super brother
Super
Hi Sabri I am from sultan battery
With a small patch of tea estate in Cherambadi
Keen about old British heritage bungalow
Do let me know of such bungalows
Bro ithe eppo poyyathaa
👍🏻😍🤩
Happy to c u appa 14.0 mmt❤❤❤after a long time
Great 👍
I love green bus
Very nice
My place ❤❤😊
Poya date ennan enn parayaamo chettaa
ഇതിനു മാത്രം സ്ഥലങ്ങൾ തമിഴ് നാട്ടിൽ ശബരി ബ്രോയ്ക്ക് എവിടുന്ന് കിട്ടുന്നു 😁.
എൻ്റെ സ്വപ്ന സ്ഥലം
Eth eppo date eatha ?
ശബരി ചേട്ടോ i❤️u
Adict
കവരയ്ക്കൽ തലന്നാർ റോഡ് പോയിട്ടുണ്ടോ
അവിടെ WILD WOODS COTTAGE ഉണ്ട് Super Vibe ആണ്👌 👍🏾
വെളുപ്പിന് പുലി, ആന, Bison വരും
Valparai
ശ്രീ ശബരി വർക്കല, എസ്റ്റേറ്റുകളെ കുറിച്ചുള്ള വിവരണവും ബസ്സിന്റെ പച്ചനിറത്തെക്കുറിച്ച് ചോദിച്ചതും ഒക്കെവളരെ നന്നായിരിക്കുന്നു. തേയിലത്തോട്ടത്തിന്റെ മനോഹാരിത വച്ചുനോക്കുമ്പോൾ പച്ചനിറത്തിലുള്ള ബസ് തന്നെ എപ്പോഴും നല്ലത്.ആ പെയിന്റ് അടിയാണ് നല്ലത്. മഞ്ഞിന്റെ പ്രഭാവലയം നിറഞ്ഞുനിൽക്കുന്ന ആ മനോഹര ഭൂമി, കൂട്ടത്തിൽ മ്ലാവ്കളുടെ കൂട്ടങ്ങളും എല്ലാം കൂടി ആ വിവരണം എങ്ങനെ എന്തു പറയണം എന്നറിയില്ല.എല്ലാം കൂടി വളരെ മനോഹരം എന്റെ എല്ലാവിധ അഭിനന്ദനങ്ങളും 🌹🙏
Thank you
ചേട്ടാ ജാക്കറ്റ് എവിടെ നിന്നാണ് വാങ്ങിയത്