ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സീനിയർ ചേച്ചിമാരുടെ ഡാൻസ് സോങ് ഇതേപോലെയുള്ള കോസ്റ്റുംസ് ഇട്ടിട്ട് കയ്യിൽ ദീപവും ആയി അവരുടെ ഡാൻസ് പെർഫോമൻസ് 😍 അടിപൊളി സോങ്. ദിലീപേട്ടനെ character റോൾസ് മികവുറ്റതാക്കാൻ പറ്റുമെന്നു തെളിയിച്ച സിനിമ അതോടപ്പം മലയാളികളുടെ ഹൃതിക് റോഷൻ നിഷാദ് ചേട്ടന്റെ കിടു പെർഫോമൻസ്
2001ൽ സംഘത്തിന്റെ ഒരു വയനാട് ട്രിപ്പ്, പുലർച്ചെ തന്നെ തുടങ്ങുന്ന യാത്ര. എല്ലാരും ബസ്സിൽ ഇരിപ്പിടം ഉറപ്പിച്ചു, ബസ് നീങ്ങുന്നു. ആദ്യം വെക്കുന്ന പാട്ട് ഇത്. ഇപ്പോഴും ഓർമ്മയിൽ ഇതിങ്ങനെ തങ്ങി നിൽക്കുവാ. പുലർച്ചെ കേൾക്കുമ്പോൾ ഒരു പ്രത്യേക വൈബ് തന്നെയാണ്
ദിലീപേട്ടന്റെ അസാധ്യ അഭിനയം കൊണ്ട് വേറിട്ടു നിന്നൊരു സിനിമ *ജോക്കർ* ഈ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആണ്... കേൾക്കാൻ സുഖമുള്ള പാട്ടുകൾ.. നൊമ്പരപ്പെടുത്തുന്ന, പ്രണയിപ്പിക്കുന്ന പാട്ടുകൾ 🤩💙 ചിത്ര ചേച്ചി 💙🧡
*JOKER സിനിമ പോട്ടിചിരിപ്പിച്ച് കൊണ്ട് കണ്ണു നിറയിച്ചാ സിനിമാ* .. *ലോഹിതദാസ് ന്റെ direction നിൽ ദാരിദ്ര്യം നിറഞ്ഞാ ഒരു സർക്കസ്സ് കൂടാരാവും അവിടെ അവിടെ ഉളളാ കുറച്ച് മനുഷൃ* *ജന്മങ്ങളുടെ കഥാ പറഞ്ഞാ സിനിമ* ... *ഈ പാട്ട് പോലും vishual നമ്മുടെ കണ്ണിന് കുളിർമ നൽകുനു* *നിഷാന്ത് സാഗർ ഒരു srk toach തോന്നിക്കുന്നുണ്ട്* *Dileep ഏട്ടൽ ഉള്ളിൽ സങ്കടം മറച്ച് വച്ച് പൊട്ടിച്ചിരിപ്പിക്കുന്നാ joker ആയി ജീവിച്ചു* #joker 🤡 #Dileepettan ❤️ #Lohitha_das sir 😍
ഒരു ഡിസ് ലൈക്ക് പോലും ഇല്ലാത്ത ഒരു സോങ് ആദ്യമായി കാണുകയാണ്...😍 ഇതുപോലെ ഉള്ള നൊസ്റ്റാൾജിയ അടിച്ചു പണ്ടാരമടങ്ങുന്ന പാട്ടുകൾക് മിനിമം 10 ലൈക്ക് ബട്ടൺ വെക്കണം...🥰
പി ജയചന്ദ്രൻചേട്ടന്റെയും ചിത്രചേച്ചിയുടെയും അത്യുഗ്രൻ ആലാപനം. മോഹൻ സിത്താര സാറിന്റെ ഓർക്കസ്ട്രഷൻ ഒരു രക്ഷയുമില്ല, എത്ര മനോഹരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ഗായകർ ഈ പാട്ട് പാടുകയല്ല, പകരം വരികളെടുത്തു അമ്മാനമാടുകയാണ്.. ചിത്രീകരണവും ഗംഭീരം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. ഇത് സംഗീതം എന്ന വിസ്മയം..
ഇത് പാട്ടിന്റെ മാത്രം അല്ല..... ആ കാലഘട്ടത്തിൽ നമ്മളുടെ മനസ്സ് ഓപ്പൺ ആയിരുന്നു.....(chakras open ആയിരുന്നു എന്ന് പറയാം)......മനസ്സിൽ വിഷമം കൂടുമ്പോൾ chakras closed aavum..... കാര്യങ്ങൽ പഴയ പോലെ enjoy ചെയ്യാൻ പറ്റില്ല.......
Thank me later😊😊 പൊൻ കസവു ഞൊറിയും പുതു നിലാവാ കളഭമുഴിഞ്ഞു സ്വർഗ്ഗം തുറന്നു വരും സ്വപ്നം മധു മധുര മന്ദാര മലർ ചൊരിഞ്ഞു മിഴികളിലഴകിൻ മഷിയെഴുതൂ നീ ഹൃദയ മൃദംഗം തരളിതമാക്കൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ ജീവരാഗ മധു ലഹരിയിതാ സ്നേഹമെന്ന മണി ശലഭമിതാ (2) കൂടാരത്തിൻ പുളകമിതാ കുറുമൊഴി മുല്ലപൂക്കളിതാ (2) ഒന്നായ് പാടാം കതിരണി മലരേ കളിയാടൂ കരളുകൾ കുളിരും കഥ പാടൂ പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ പ്രാണനാളമൊരു മുരളികയായ് നൃത്ത താള ജതി ഉണരുകയായ് (2) പോരൂ പോരൂ മനസ്സുകളേ പുതിയൊരു പൂവിൻ തേനുണ്ണാൻ (2) ഒന്നായാടാൻ ഒരു നവലോകം വിരിയുന്നു ഓമൽ ചിറകുകൾ വിടരുന്നു പുതിയൊരു പുളകം പൂത്തു വിടർന്നൂ സരിഗമ രിഗപധ സ ഗരിസാ
ഈ സോങ് ഒക്കെ തീയേറ്ററിൽ തന്ന ഒരു ഫീൽ. പിന്നെ ഈ പടത്തിന്റെ ആ മൂഡും. ദിലീപേട്ടൻ ജീവിച്ചു👌 ലോഹിതദാസ് സറിനെ പോലുള്ള ഒരു സംവിധായകന്റെ നഷ്ടം ഈ സിനിമ കാണുമ്പോൾ ഓർമിപ്പിക്കുന്നു
"Show must go on"... Taught to real life after every tragedy... "Life must go on "🔥🔥....... Deadly combination of music, song with a wonderful movie... 😍😍😍😍
ഒരുപക്ഷെ വിദ്യാജിയെ പോലെ മലയാളികൾ വാഴ്ത്തപ്പെടേണ്ട ഒരു ലെജൻഡ് തന്നെയായിരുന്നു മോഹൻ സിത്താരാ സാറും പക്ഷെ എന്തുകൊണ്ടോ ഒരു അണ്ടറെറ്റഡ് സംഗീത സംവിധായകനായി പോയി ഇദ്ദേഹം മോഹൻസിത്താരാ സർ ✨️ ചിത്രമ്മ ✨️ യൂസഫലി സർ ✨️
നല്ല strong bodyyum, പിന്നിൽ മുടി നീട്ടി വളർത്തിയും ക്ലീൻ ഷേവ് lookilum അന്ന് നിറയെ girl fansine ഉണ്ടാക്കിയിട്ടുള്ള ആളാണ് നിഷാന്ത് സാഗർ. പക്ഷേ youth star ആവാൻ ഭാഗ്യം ഉണ്ടായില്ല❤️❤️❤️
ഈ പടം കണ്ടപ്പോൾ പോലും ഇത്രെയും ശ്രദ്ധിച്ചിട്ടില്ല ഈ പാട്ട് റീൽസിൽ ചിത്ര ചേച്ചിയുടെ portion കേട്ട് ഈ പാട്ട് തപ്പി വന്നതാ ഇപ്പോ എത്ര കേട്ടിട്ടും മതിയാവുന്നില്ല 🫰🏻🥹❤
Superb ഈ ഗാനത്തിന്റെ എന്ത് attribute എടുത്താലും superb എന്നെ പറയേണ്ടൂ ഗാന രചന യൂസഫ് അലി ആയതിനാൽ മറ്റൊന്നും പറയാനില്ല. By birth baby is ROYAL മോഹൻ സിതാര കിടുക്കി എന്നെ പറയേണ്ടൂ നമ്മുടെ ഹൃദയം നമ്മളറിയാതെ തുള്ളിപ്പോകുന്നു എന്നത് ഏതൊരു മലയാളിയുടെയും അനുഭവമാകാതെ തരമില്ല ചിത്രച്ചേച്ചി റോക്ക്സ് along with an equally well sung chorus പിന്നെ choreography So beautiful and awesome
പഴയകാല സർക്കസ് ഓർമ്മ വരുന്നു ജംബോ സർക്കസ് ,റോയൽ സർക്കസ് ഇതൊക്കെ അന്നത്തെ കാലത്തെ പ്രശസ്ത സർക്കസ് കമ്പനികൾ ആയിരുന്നു കുറെ മൃഗങ്ങളും ജോക്കറും ഒക്കെ ആയിട്ട്... ഒരിക്കലും തിരിച്ചു കിട്ടില്ല ആ കാലം
നടി maniya. ക്ലിക്ക് ആവാത്ത നടി ഈ പടവും ഇതിലെയ് പാട്ടുകളും എനിക്ക് ഇഷ്ടമാണ്. ലോഹിതദാസ്. സർകസ്. കൂടാരത്തിലയ് ഓരോ മനുഷ്യന്റെയും ജീവിതം വരച്ചു കാണിച്ച സിനിമ. ദിലീപേട്ടൻ ❤🙏🙏🙏🙏
എന്റെ അംഗനവാടി കാലം...ആഹാ അന്തസ്😃😃 ഈ പാട്ട് വല്ലപ്പോഴും ടിവിയിൽ ഒന്ന് കേട്ടാൽ ആ കാലത്തേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടും പ്രത്യേകിച്ച് ആ starting tune ഉം പിന്നെ "ജീവരാഗം" എന്നു തുടങ്ങുന്ന portion ഉം... But ഇപ്പോ ഈ പാട്ട് കേട്ടപ്പോ ഒരു പുതുമ തോന്നിച്ചു😍😍😍... ഒരു 90's Kid ന്റെ ജൽപനങ്ങൾ😀😀😆😆
കേട്ടിരുന്നു പോകും എന്താ പാട്ട് എന്താ ഓർക്കസ്ട്ര...🧡🧡 ജോക്കർ ആദ്യം കണ്ടപ്പൊഴേ കടുത്ത ആരാധകനാക്കി മാറ്റിയ പാട്ട് അതിലേ എല്ലാ പാട്ടുകളുടെയും ആരാധകനാണ് എന്നാലും ഈ പാട്ടിനോട് ഇത്തിരി ഇഷ്ടം കൂടുതലാണ്.പിന്നെ എടുത്തു പറയേണ്ടത് ധ്വനി തരംഗം തരളം
ലോഹി സാറിന്റെ മികച്ച തിരക്കഥകളിൽ ഒന്നാണ് ഇ സിനിമ .മലയാള സിനിമ യിൽ ഒരു വ്യത്യസ്ത പ്രമേയം അദ്ദേഹം ഇ സിനിമയിൽ കൊണ്ടുവന്നു .പാട്ടുകൾ എല്ലാം ഇമ്പമുള്ളതു ആയിരുന്നു നന്ദി mohansithara sir യൂസഫലി കേച്ചേരി സർ ......ഇസിനിമ ഞാൻ 2000 വർഷത്തിൽ നെടുമങ്ങാട് സൂര്യ തീയേറ്ററിൽ പോയി കണ്ടതാണ് അന്ന് 6 ക്ലാസ്സിൽ പഠിക്കുന്നു ....എല്ലാം ഇന്നലെ പോലെ 😢😢😢❤❤❤❤🙏
ഞാനും .... 2000 ഡിസംബറിൽ ക്രിസ്മസ് സമയത്താണ് സൂര്യയിൽ ഈ സിനിമ വന്നത് ... അന്ന് റിലീസ് അല്ല .... തിരുവനന്തപുരത്തു നിന്ന് shift ചെയ്ത് വന്നതാണ് .... സൂപ്പർ film ....
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട. പണ്ട് ഞാൻ അമ്മവീട്ടിൽ പോകുമ്പോ അവിടെ ചേട്ടൻ joker മൂവിയിലെ song caset ഇടുമായിരുന്നു ❤❤❤ വേറെ കുറെ songs ന്റെ caset s nd. Ente kuttikalam 😍😍
യൂത്ത്ഫെസ്റ്റിവൽ നൊസ്റ്റു.... ❤❤ക്ലാസില്ലെ പെണ്പിള്ളേരുടെ ഡാൻസ്.... അന്ന് ഈ ഡാൻസ് കളിക്കുന്ന പെൺപിള്ളേർക്കു മുടിഞ്ഞ ഫാൻസും ആയിരുന്നു.... യൂത്ത്ഫെസ്റ്റിവൽ വരാൻ കാത്തിരുന്ന സമയം ഉണ്ടായിരുന്നു..... ❤❤
ഈ പാട്ടിന് നൊസ്റ്റു അടിക്കാത്ത 90 'ട Kidz ഉണ്ടാവില്ല❤️
Nost ala nata piranthu erangipoda
@@shahidckedayamangalam4144 nee etha ? Onnu poda
🤙❤💕
സത്യം
Sathyam
മലയാളികൾ അധികം ഉപയോഗിക്കാത്ത ഘടം എന്ന മൺചട്ടി വേണ്ടുപോലെ ഉപയോഗിച്ച മോഹൻ സിതാരയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🙄👍
Dwadadashiyil... Vidyasagar
ഉസ്താദ്. വിദ്യാസാഗർ
2000ത്തിൽ വന്ന പാട്ടിൽ ൽ ഇജ്ജാതി ഓർക്കസ്‌ട്രേഷൻ
Mohan sithara sir❤️👌❤️👌❤️
ഇപ്പോഴും ഈ മ്യൂസിക് ഒരു പഞ്ച് ആണ്..
MS🔥🔥🔥
❤️❤️❤️
ll08o0pp000li000000000l00pp00000
@@nishadsn06 kl0gl0kl0j
"ജീവ രാഗ മധു ലഹരിയിതാ" that line 😘ചിത്ര ചേച്ചി 😘മോഹൻ സർ 💙just outstanding composition 🙌
In this movie shekaretan wife leela original name. ?
യൂസഫലി കേച്ചേരി lyrics
Yousef kecheri lyrics♥️
Yes❤
@@Shabir630yusaf ali + Chithra chechi combo
ആ പഴയക്കാല തീയറ്റർ സ്പീക്കറുകളെ പുളകം കൊള്ളിച്ച മോഹൻ സിത്താര സാറിൻ്റെ
Beat box song🎸🎸🎸♥️♥️♥️♥️♥️♥️♥️
പുളകം
മോഷൺ സിതാര....th-cam.com/video/3haW3vnMmyA/w-d-xo.html
Ente പൊന്നോ അമ്പലപ്പറമ്പിൽ ഗണമേളക്ക് മുൻപ് ഈ പാട്ട് full bass idum അന്നേരം കേൾക്കണം uff vere level അന്ന് fan ആയത❤️
😊👍
Sathyam..nalla music aanu...heavy bass il kelkanam...
😍
Sathyam😍😍😍
Ejjathi nostalgia🥰
അന്നത്തെ theatre-ലെ dts ഇളക്കി മറിച്ച ഐറ്റം🔥👌
മോഹൻ സിത്താര ഇജ്ജാതി composition 👌🏻
Annathe kakkusukalil elakiya ganam😆😆😆
@@user-gx2nw2dw8o parapoora kunna peliyadi mwone.poyi vaanam vizhungu myre ninte achante
1:22 1:24 😢 1:24 1:25 1:26 1:27
ഇതൊക്കെയാണ് പാട്ട് ❤ ഇതൊക്കെയാണ് രചന ✒️ ഇതൊക്കെയാണ് സംഗീതം 🎺 ഇതൊക്കെയാണ് ആലാപനം 🎤 ഇതൊക്കെയാണ് 90's 💚
വന്നല്ലോ 90 വസന്തo 😂😂😂
ഇതൊക്കെ സോങ് ആണോ ബ്രോ... 😂😂
സോങ്‌സ് എന്താണ് എന്ന് ബ്രോ 2019 മുതൽ ഉള്ളത് കേട്ട് നോക്ക്.. 👍
ഇതൊക്കെ വൃത്തികെട്ട സോങ്‌സ് ആണ്..
@@Sanju-960 2024 മുതൽ ഉള്ളത് കേട്ട് നോക്കാം. അതിലും ജോർ ആയിരിക്കും വരാൻ ഉള്ളത് 😆
Song's orikkallum 90's 80's 2k ennonum ella ellavarkkum ulle aa.. istamullavar kelkkum allathavar .. dialogue adilkum ennit evrude okke Playlist il ella songsum kanukayum cheyyum.. 😂😂
എടാ പാൽകുപ്പി നിനക്ക് അങ്ങനെ പലതും തോന്നും മോങ്ങാതെ പോകാൻ നോക്ക് 😂@@Sanju-960
@@Sanju-960 സ്കൂളിൽ പോടാ ഫുണ്ടെ 🙏
നിഷാന്ത് സാഗർ ഏജജാതി ലുക്ക് അദ്ദേഹത്തിൻ്റെ 21വയസ്സ്
@@spiritualbiliever5825 oo
Ippo 40
@@spiritualbiliever5825 20
Yeah he is really handsome
@@aryaanil5278 correct
എന്താ പാട്ടാണ് മക്കളെ 🔥മോഹൻസിതരാ sir മാജിക് ✨️🌟എന്റെ കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല 😒Missing.. ആ പഴയ കാലം 🍁🍁
Sathyam
എജ്ജാതി കമന്റ് ❤️
@@ശബ്ദം-വ5ഹ 😄
Corect brother🤝👍
എനിക്കും പറയാനുള്ളത് ഇതാണ് 😅
എത്ര നല്ല orchastra... മെലഡി ഒട്ടും കുറയാതെ തന്നെ ❤️
Harris jayaraj... Orchestration
@@googledotcom0422 aru paranju
@@sujithsudarshan6962 mohan sithara
@@googledotcom0422 interview ano
@@Ijasibrahim_ athe
മോഹൻസിത്താര സാറിന്റെ അസാധ്യ കോമ്പോസിഷൻ ഘടം നല്ല രീതിയിൽ യൂസ് ചെയ്ത സോങ്
ഇപ്പോഴത്തെ മ്യൂസിക് directors കാണുന്നുണ്ടല്ലോ അല്ലെ.
അന്നത്തെ കാലത്ത് ഇജ്ജാതി making💓
പച്ചയായ ജീവിതം സ്ക്രീനിൽ എത്തിക്കാൻ ലോഹി സാറിന് ഒരു പ്രത്യേക കഴിവ് ആണ് ♥️
👍👍👍
നിഷാന്ത് സാഗർ... പെൺകുട്ടികളുടെ മനസ്സിൽ കയറിയ കാലം ♥️♥️♥️♥️
ഇന്നും മുത്തല്ലേ അങ്ങേരു 😚💙
ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സീനിയർ ചേച്ചിമാരുടെ ഡാൻസ് സോങ് ഇതേപോലെയുള്ള കോസ്റ്റുംസ് ഇട്ടിട്ട് കയ്യിൽ ദീപവും ആയി അവരുടെ ഡാൻസ് പെർഫോമൻസ് 😍 അടിപൊളി സോങ്. ദിലീപേട്ടനെ character റോൾസ് മികവുറ്റതാക്കാൻ പറ്റുമെന്നു തെളിയിച്ച സിനിമ അതോടപ്പം മലയാളികളുടെ ഹൃതിക് റോഷൻ നിഷാദ് ചേട്ടന്റെ കിടു പെർഫോമൻസ്
Correct
സത്യം 😁😁😁😁നൊസ്റ്റാൾജിയ
കൂടെ ശിശികല ചാർത്തിയ ദീപവലയം പാട്ടും 😂😂😂😍😍😍
Enthokeyano e parayunath ekalamanu nalath
😍😍
എന്റെ ചിത്ര ചേച്ചിയെ വെല്ലാൻ ഒരാൾ പോലുമില്ലേയ്💞💞💞
ഭാരതത്തിന്റെ സംഗീത ചക്രവർത്തിനിയെ ആര് വെല്ലു വിളിക്കാനാ..... അമ്മ തകർത്തു പാടി വച്ചേക്കുവല്ലേ മിക്കവാറും ഇതും ഒറ്റ ടേക്ക് ആരിക്കും
None when it comes to voice clarity and technical perfection ❤l There is no one like herm
യൂസഫലി കേച്ചേരി, പാട്ടു എഴുതിയ ആൾക്കും equal ക്രെഡിറ്റ്. മോഹൻ സിതാര വേറെ ലെവൽ.. 🌹
മോഹൻ സിതാര സർ നിങ്ങളുടെ കഴിവ് ❤
കുട്ടികാലത്തെ സങ്കല്പങ്ങൾക്കു നിറം പകർന്ന പാട്ട്. 90's kids
Sathyam. Otu kaalaghatttathinte muzhuvan satthayum undu ee paattil
🤣🤣🤣🤣🤣🤣Movie 2000-ത്തിൽ ഉള്ളതാനല്ലോ 🤭🤭
@@jaansjournalbyjennyfer5411 പോടാ പാൽക്കുപ്പി...അന്ന് ജനിച്ചവർക്കേ ഈ പാട്ട് അന്ന് ആസ്വദിക്കാൻ പറ്റൂ
@@jaansjournalbyjennyfer5411 only 90s kids understand.... Our memmory
@@Jagan-qd5xq 🤣🤣🤣🤣wit of the year....
ഇതിലെ എല്ലാ പാട്ടും ഇഷ്ടമാണ്.❤️🥰
ഈ പാട്ടിന്റെ അനുപല്ലവി ഒക്കെ അടിപൊളി ആണ്
Its a medicine 🥰
ഒറ്റപാലത്ത് റോയൽ സർക്കസ് വന്നതും ജോക്കർ സിനിമ ഷൂട്ടിംഗ് നടന്നതും നല്ല ഓർമ്മകൾ 🥰🥰🥰
മരിച്ചുപോയെങ്കിലും enikk💯ഇഷ്ട്ടം ഉള്ള മലയാളത്തിലെ ഒരേ ഒരു ഫിലിം ഡയറക്ടർ
@@sangeethanarayanan8769ഒറ്റപ്പാലത്താണോ ഇതിന്റെ ഷൂട്ടിംഗ് മുഴുവൻ ? ഇത് ശരിക്കും സർക്കസ് തന്നെയല്ലേ ? സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ടതല്ലല്ലോ ...?
90 കളിൽ ലേ സർകസും ഗാനമേളയും ഓർമ്മ വരും. ഈ സീൻ കാണുമ്പോൾ.
2001ൽ സംഘത്തിന്റെ ഒരു വയനാട് ട്രിപ്പ്, പുലർച്ചെ തന്നെ തുടങ്ങുന്ന യാത്ര. എല്ലാരും ബസ്സിൽ ഇരിപ്പിടം ഉറപ്പിച്ചു, ബസ് നീങ്ങുന്നു. ആദ്യം വെക്കുന്ന പാട്ട് ഇത്. ഇപ്പോഴും ഓർമ്മയിൽ ഇതിങ്ങനെ തങ്ങി നിൽക്കുവാ.
പുലർച്ചെ കേൾക്കുമ്പോൾ ഒരു പ്രത്യേക വൈബ് തന്നെയാണ്
ആരു മരിച്ചാലും show must എന്ന ഡയലോഗ് 👍👍👍👍
അൻപത് മത്തെ like ഞാനാ ബികോസ് അതാണ് ജീവിതം..... 👍👍👍
The show must go on..!
Show must go on 😍
അതെ ആ ഡയലോഗ് പൊളി ആണ് ഇതു സർക്കാസ്സ് ആണ് പോവുന്നവർ പോവും
The show must go on 😊👍🏻
Yess👌👌
Six eightintey dj remixnu shesham vannavar🫶🫰... Ee song aaadha vibe💫
Yea 😉
🥰
Yes 🎉
@@user-qm8mx5lh6n😂
Yes
അങ്ങനെ എന്റെ കൂടെ ഉള്ള 90's kids അച്ഛനായി അമ്മയായി അമ്മാവന്മാരായി.. കാലം പോകുന്ന ഒരു സ്പീഡ് 😮
😢😢😢
Thano????
Sathyam
ഈ പാട്ടൊക്കെ ചുമ്മാ കേൾക്കാനും എന്തൊരു ത്രിൽ ആണ് 💯🎶🎶🎵🎵❤️❤️ഒരുപാട് ഇഷ്ടപെട്ട പാട്ടുകളിലൊന്ന് 💞💞❣️
സാധാരണ അപ്പൊ നീ പാട്ട് കേൾക്കാർ ഡാൻസ് കളിച്ചോണ്ട് ആണോ.. 😄
ദിലീപേട്ടന്റെ അസാധ്യ അഭിനയം കൊണ്ട് വേറിട്ടു നിന്നൊരു സിനിമ *ജോക്കർ*
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആണ്... കേൾക്കാൻ സുഖമുള്ള പാട്ടുകൾ.. നൊമ്പരപ്പെടുത്തുന്ന, പ്രണയിപ്പിക്കുന്ന പാട്ടുകൾ 🤩💙
ചിത്ര ചേച്ചി 💙🧡
മോഹൻ സിതാര +യൂസഫലി കേച്ചേരി +കെ എസ് ചിത്ര.✨️
*JOKER സിനിമ പോട്ടിചിരിപ്പിച്ച് കൊണ്ട് കണ്ണു നിറയിച്ചാ സിനിമാ* .. *ലോഹിതദാസ് ന്റെ direction നിൽ ദാരിദ്ര്യം നിറഞ്ഞാ ഒരു സർക്കസ്സ് കൂടാരാവും അവിടെ അവിടെ ഉളളാ കുറച്ച് മനുഷൃ* *ജന്മങ്ങളുടെ കഥാ പറഞ്ഞാ സിനിമ* ... *ഈ പാട്ട് പോലും vishual നമ്മുടെ കണ്ണിന് കുളിർമ നൽകുനു* *നിഷാന്ത് സാഗർ ഒരു srk toach തോന്നിക്കുന്നുണ്ട്* *Dileep ഏട്ടൽ ഉള്ളിൽ സങ്കടം മറച്ച് വച്ച് പൊട്ടിച്ചിരിപ്പിക്കുന്നാ joker ആയി ജീവിച്ചു*
#joker 🤡
#Dileepettan ❤️
#Lohitha_das sir 😍
❤️❤️
സത്യം
!ñ
🥰🥰🥰
3.19 ലെ ഒക്കെ ആ ബാസ്സ്..ഹോ ഹെഡ്സെറ്റ് വെച്ചു കേൾക്കണം..
ചിത്ര ചേച്ചി വേറെ ലെവൽ❤️❤️😍😍😍🙏🙏
🔥🔥🔥
4:59 ഇലും റിപീറ്റ് 🔥
🔥
Heavy running bass🔥❤️3:19,3:34,4:59❤️❤️❤️
സത്യം 🙏🙏🥰
മോഹൻസിതാര ചേട്ടന് തന്നെയാണ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും..കാരണം അമ്മാതിരി ഒകസ്ട്ര + singer selection ❤️ വേറെ ലെവൽ ഐറ്റം 🌸🥀
Harris jayaraj orchestra cheythit undann parayunn ithil Sheri anonn ariyilla
Mikkavarum knaum💥💥@@THe-Miaaa
3:35 ഇ സമയത്ത് DTS system തിയറ്റർ ഒരു ഒന്നൊന്നര കുലുക്ക് കുലുക്കും സീറ്റ് അടക്കം കിടന്ന് വിറച്ചത് ഇപ്പോഴും ഓർമ ഉണ്ട്.
ഒരു ഡിസ് ലൈക്ക് പോലും ഇല്ലാത്ത ഒരു സോങ് ആദ്യമായി കാണുകയാണ്...😍 ഇതുപോലെ ഉള്ള നൊസ്റ്റാൾജിയ അടിച്ചു പണ്ടാരമടങ്ങുന്ന പാട്ടുകൾക് മിനിമം 10 ലൈക്ക് ബട്ടൺ വെക്കണം...🥰
You tube feature aanathu no.of dislikes kaanilla😂 ivan ethu pottan
@@Pararjvaun🤣
Alelum who can hate chitra chechi♥️♥️
പി ജയചന്ദ്രൻചേട്ടന്റെയും ചിത്രചേച്ചിയുടെയും അത്യുഗ്രൻ ആലാപനം. മോഹൻ സിത്താര സാറിന്റെ ഓർക്കസ്ട്രഷൻ ഒരു രക്ഷയുമില്ല, എത്ര മനോഹരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്..ഗായകർ ഈ പാട്ട് പാടുകയല്ല, പകരം വരികളെടുത്തു അമ്മാനമാടുകയാണ്.. ചിത്രീകരണവും ഗംഭീരം. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്. ഇത് സംഗീതം എന്ന വിസ്മയം..
2021 ഏപ്രിൽ 21 കോവിഡ് 2ആം ഘട്ടം കേൾക്കുന്നവർ ഉണ്ടോ...??
കിടു song❤️🔥
Undey...
അടിപൊളി മ്യൂസിക് ആണ്.
ചടുലം!
ചിത്രവും, പാട്ടുകളും, അഭിനയിച്ചവരും, ലൊക്കേഷനും എല്ലാം ഗംഭീരം!
*ഈ സിനിമയിലെ എല്ലാ പാട്ടുകളും എന്നു നമ്മുടെ മനസ്സിൽ ഉണ്ടാകും......*
അത്രയ്ക്ക് ജീവനുള്ള ഒരു മൂവിയാണ് ജോക്കർ 👌👌♥️♥️
ദിലീപേട്ടൻ
Kovalan alle angane para😆
@@user-gx2nw2dw8o poda
@@user-gx2nw2dw8oരായപ്പൻ മഞ്ജു കൂട്ടികൊടുത്തു
എത്ര തിയറ്ററുകളിൽ ഒലക്കുള്ളിൽ മറഞ്ഞിരിരുന്ന ചിതലുകളെ താഴെ എത്തിച്ച മായാജാലം 💥💥
ചിത്ര ചേച്ചിടെ വോയിസ് എന്ത് സ്വീറ്റാ
Powerfull voice......
Ys💞💞💞
Blessing Singer
Sweet and bold🥰
Yes😘❤❤❤
മന്യ സൂപ്പർ 👌
Hi
എന്തായാലും നമ്മളെ കുട്ടിക്കാലം തന്നെ ആയിരുന്നു നല്ലത്, ഇപ്പോളത്തെ പാട്ട് ഒരിക്ക കേട്ടത് , രണ്ടാമത് കേൾക്കാൻ പറ്റില്ല.
Kannadach iruttakkiyitt thonnunnathan. Ethrayo nalla pattukal ikkalathum undu
വളരെ സത്യം 😓😓😓
വളരെ ശരിയാണ്
@@akkusvlog9317 nop
ഇത് പാട്ടിന്റെ മാത്രം അല്ല..... ആ കാലഘട്ടത്തിൽ നമ്മളുടെ മനസ്സ് ഓപ്പൺ ആയിരുന്നു.....(chakras open ആയിരുന്നു എന്ന് പറയാം)......മനസ്സിൽ വിഷമം കൂടുമ്പോൾ chakras closed aavum..... കാര്യങ്ങൽ പഴയ പോലെ enjoy ചെയ്യാൻ പറ്റില്ല.......
1:18 ഇവിടും തൊട്ടു uff രോമാഞ്ചം.......... ❤️❤️❤️ ഒരു രക്ഷയില്ല 🤩🤩🤩
Thank me later😊😊
പൊൻ കസവു ഞൊറിയും
പുതു നിലാവാ കളഭമുഴിഞ്ഞു
സ്വർഗ്ഗം തുറന്നു വരും സ്വപ്നം
മധു മധുര മന്ദാര മലർ ചൊരിഞ്ഞു
മിഴികളിലഴകിൻ മഷിയെഴുതൂ നീ
ഹൃദയ മൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
ജീവരാഗ മധു ലഹരിയിതാ
സ്നേഹമെന്ന മണി ശലഭമിതാ (2)
കൂടാരത്തിൻ പുളകമിതാ
കുറുമൊഴി മുല്ലപൂക്കളിതാ (2)
ഒന്നായ് പാടാം
കതിരണി മലരേ കളിയാടൂ
കരളുകൾ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
പ്രാണനാളമൊരു മുരളികയായ്
നൃത്ത താള ജതി ഉണരുകയായ് (2)
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിൻ തേനുണ്ണാൻ (2)
ഒന്നായാടാൻ
ഒരു നവലോകം വിരിയുന്നു
ഓമൽ ചിറകുകൾ വിടരുന്നു
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
തേങ്ക്സ്
തേങ്ക്സ് 🎉🎉🎉
thenks
Thanks
ഗൂഗിളിൽ നിന്നും കോപ്പി ചെയ്യാൻ ഏത് പൊട്ടനും പറ്റും😂😂😂😂
ഞാൻ ശാരംഗ്. മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ജൂലൈ ഇരുപത്തിയേഴ് 2023 വ്യാഴാഴ്ച.
ആ കോറസ് ആണ് ഈപാട്ടിനെ കൂടുതൽ സുന്ദരമാക്കുന്നത്.. ജയേട്ടന്റെ ശബ്ദം വല്ലാതെ miss ചെയ്യുന്നു. 😔
ഈ സോങ് ഒക്കെ തീയേറ്ററിൽ തന്ന ഒരു ഫീൽ. പിന്നെ ഈ പടത്തിന്റെ ആ മൂഡും.
ദിലീപേട്ടൻ ജീവിച്ചു👌
ലോഹിതദാസ് സറിനെ പോലുള്ള ഒരു സംവിധായകന്റെ നഷ്ടം ഈ സിനിമ കാണുമ്പോൾ ഓർമിപ്പിക്കുന്നു
"Show must go on"... Taught to real life after every tragedy... "Life must go on "🔥🔥.......
Deadly combination of music, song with a wonderful movie... 😍😍😍😍
Still...love the 90's nostalgic song❤️❤️❤️18/05/2023...
ചത്തില്ലേൽ 10 year കഴിഞ്ഞും വന്ന് cmnt ഇടും...❤️❤️❤️
ടേപ്പ് റെക്കോർഡറിൽ കാസ്സെറ്റിട്ട് ഈ പാട്ട് ആസ്വദിച്ചവരുണ്ടോ 😍😍😍
Akashavani🥰
ഉണ്ട് ❤
@@aswathyrajesh8640 😊👍
Mm und
@@sinibaiju7508 😊👍
ഒരുപക്ഷെ വിദ്യാജിയെ പോലെ മലയാളികൾ വാഴ്ത്തപ്പെടേണ്ട ഒരു ലെജൻഡ് തന്നെയായിരുന്നു മോഹൻ സിത്താരാ സാറും
പക്ഷെ എന്തുകൊണ്ടോ ഒരു അണ്ടറെറ്റഡ് സംഗീത സംവിധായകനായി പോയി ഇദ്ദേഹം
മോഹൻസിത്താരാ സർ ✨️
ചിത്രമ്മ ✨️
യൂസഫലി സർ ✨️
Nishanth Sagar an Underrated Actor
Yes
😍😍
നല്ല strong bodyyum, പിന്നിൽ മുടി നീട്ടി വളർത്തിയും ക്ലീൻ ഷേവ് lookilum അന്ന് നിറയെ girl fansine ഉണ്ടാക്കിയിട്ടുള്ള ആളാണ് നിഷാന്ത് സാഗർ. പക്ഷേ youth star ആവാൻ ഭാഗ്യം ഉണ്ടായില്ല❤️❤️❤️
മന്യ ❤️ ദിലീപ് 🥰... പാട്ടുകേൾകുമ്പോൾ വീട്ടിൽ എന്തെങ്കിലും programme ഡാൻസ് ചെയ്യുന്ന ഫീലാണ് തോന്നുന്നേ...
Circus family aano
@@FreeFire-iq2xr 🙄🙄🙄 mariyathakk oru circus nerit kandillathaa ennodo bala🤭
🤘👍😍
ലോഹിതദാസ് 🖤 He was a gem in malayalam film industry 😍
മലയാളത്തിലെ നടീനടൻമാർ സിനിമയിൽ ജീവിച്ചു കാണിച്ച സുവർണ കാലഘട്ടം 🔥
പണ്ട് കാലത്തു സ്കൂളുകളിൽ ഈ പാട്ടില്ലാത്ത youth festival ഉണ്ടാവില്ല
Nostu 🥰🥰🥰🔥
Ngan atha orthathu
മോഹൻ സിതാര 😊യൂസഫലി കേച്ചേരി 😊ലോഹിതദാസ് 😊
ഈ പടം കണ്ടപ്പോൾ പോലും ഇത്രെയും ശ്രദ്ധിച്ചിട്ടില്ല ഈ പാട്ട് റീൽസിൽ ചിത്ര ചേച്ചിയുടെ portion കേട്ട് ഈ പാട്ട് തപ്പി വന്നതാ ഇപ്പോ എത്ര കേട്ടിട്ടും മതിയാവുന്നില്ല 🫰🏻🥹❤
ഓണ പരിപാടികളിൽ അന്ന് അക്കമാരുടെ മെയിൻ ഡാൻസ് സോങ്... 🎈❣️❤
ജോക്കർ, ഇതിലെ പാട്ടുകൾ.. ഒരു രക്ഷയുമില്ല.. മോഹൻസിത്താര യെ കൊണ്ട് സംഗീതം ചെയ്യിക്കാൻ ആളുകൾ ക്യു നിന്ന കാല ഘട്ടം..
Yes, എന്താല്ലേ മോഹൻ സാർ സൂപ്പറാണ്..
ജീവരാഗ മധു ലഹരി ഇതാ 💗💗💗 uff ആ കുട്ടിക്കാലം 😍😍
Sathyam ipo veendun insta reels famous ayi
എല്ലാ സിനിമയിലും ചിത്ര ചേച്ചി പാടി പറന്ന് പാടുകയാണല്ലോ അത് കൊണ്ടാണ് വാനമ്പാടി എന്ന് പറയുന്നത് അല്ലേ...
Bro... ചേച്ചിയുടെ ഫാൻ ആണ് ല്ലേ....😍😍😍
@@jitheshkumarkk1845 ഞാനും 🥰🥰
@@jitheshkumarkk1845 ningalok a padu kelavid fansa
@@shafeekkm4017 നീ പിന്നെ കിറ്റ് വാങ്ങാനാണോ ഈ പാട്ടിന്റെ കമന്റിൽ വന്നേ 😂
ഏതാ ഇവടെ ഒരു നിത്യ യൗവനക്കാരൻ
എന്തുകൊണ്ടാണ് ഇത്രയും വലിയ സംഗീതജ്ഞൻ ആയിട്ടും മോഹൻ സിത്താര എന്ന പേര് പലയിടത്തും കേൾക്കാതെ പോവുന്നത് 🙁
ഞാൻ ശാരംഗ്. മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജൂലൈ ഇരുപത്തിയേഴ് 2024 ശനിയാഴ്ച.
സർക്കസ് ഒരുതരം ചൂഷണമാണ്.. മനുഷ്യരെയും മൃഗങ്ങളെയും
ചിത്ര ചേച്ചി മലയാളത്തിൻ്റെ പുണ്യം
മോഹൻ സിതാര സർ..
എന്തൊരു മ്യൂസിക്.... സര്‍ക്കസ് കാണാന്‍ ശരിക്കും കേറിയ ഫീൽ എന്നാൽ അതൊരു പാട്ട് ആണെന്ന് പോലും തോന്നിയില്ല...
Superb
ഈ ഗാനത്തിന്റെ എന്ത് attribute എടുത്താലും superb എന്നെ പറയേണ്ടൂ
ഗാന രചന യൂസഫ് അലി ആയതിനാൽ മറ്റൊന്നും പറയാനില്ല. By birth baby is ROYAL
മോഹൻ സിതാര കിടുക്കി എന്നെ പറയേണ്ടൂ
നമ്മുടെ ഹൃദയം നമ്മളറിയാതെ തുള്ളിപ്പോകുന്നു എന്നത് ഏതൊരു മലയാളിയുടെയും അനുഭവമാകാതെ തരമില്ല
ചിത്രച്ചേച്ചി റോക്ക്സ് along with an equally well sung chorus
പിന്നെ choreography So beautiful and awesome
Mohan Sitara.. Underrated music director in Malayalam
Pinnlhhh
അതെ 👍
Yah❤
ആള് കേമൻ ആണ് 🔥🔥
പഴയകാല സർക്കസ് ഓർമ്മ വരുന്നു ജംബോ സർക്കസ് ,റോയൽ സർക്കസ് ഇതൊക്കെ അന്നത്തെ കാലത്തെ പ്രശസ്ത സർക്കസ് കമ്പനികൾ ആയിരുന്നു കുറെ മൃഗങ്ങളും ജോക്കറും ഒക്കെ ആയിട്ട്... ഒരിക്കലും തിരിച്ചു കിട്ടില്ല ആ കാലം
നടി maniya. ക്ലിക്ക് ആവാത്ത നടി ഈ പടവും ഇതിലെയ് പാട്ടുകളും എനിക്ക് ഇഷ്ടമാണ്. ലോഹിതദാസ്. സർകസ്. കൂടാരത്തിലയ് ഓരോ മനുഷ്യന്റെയും ജീവിതം വരച്ചു കാണിച്ച സിനിമ. ദിലീപേട്ടൻ ❤🙏🙏🙏🙏
മന്യ എന്താ ലുക്ക് 💞💞💞💞
മന്യ, കാവ്യ, നിത്യ,നവ്യ അന്നത്തെ നായിക മാരുടെ പേര് യ കാരത്തിൽ അവസാനിക്കുന്നത് വല്യ ഇഷ്ടം ആയിരുന്നു... മീര മാത്രം വേറിട്ടു നിന്നു്...❤️
അഭിനയത്തിന്റെ കാര്യത്തിലും മീര ഇവരെക്കാളും മികച്ചതായിരുന്നു. നാഷണൽ അവാർഡ് ജേതാവ്.
Nayan Thara
Divya
നിത്യ ആരാ നിത്യ ദാസ് ആണോ
@@Dragon_lilly22 yess
പഴകുംതോറും വീര്യം കൂടുന്ന സാധനം. .......❤🎉
നിഷാന്ത് സാഗർ വേറെ ലെവൽ ആരുന്നു ഒരു കാലത്ത് ❤🎉
അന്നത്തെ ദൂരദർശനലത്തെ ചിത്രഗീതം ഓർമ്മകൾ .........
എന്റെ അംഗനവാടി കാലം...ആഹാ അന്തസ്😃😃
ഈ പാട്ട് വല്ലപ്പോഴും ടിവിയിൽ ഒന്ന് കേട്ടാൽ ആ കാലത്തേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടും പ്രത്യേകിച്ച് ആ starting tune ഉം പിന്നെ "ജീവരാഗം" എന്നു തുടങ്ങുന്ന portion ഉം... But ഇപ്പോ ഈ പാട്ട് കേട്ടപ്പോ ഒരു പുതുമ തോന്നിച്ചു😍😍😍... ഒരു 90's Kid ന്റെ ജൽപനങ്ങൾ😀😀😆😆
Super bro
എന്റെ കോളേജ് കാലം
@@ABINSIBY90 thanks bro
ഞാൻ lkg...
കേട്ടിരുന്നു പോകും എന്താ പാട്ട് എന്താ ഓർക്കസ്ട്ര...🧡🧡 ജോക്കർ ആദ്യം കണ്ടപ്പൊഴേ കടുത്ത ആരാധകനാക്കി മാറ്റിയ പാട്ട് അതിലേ എല്ലാ പാട്ടുകളുടെയും ആരാധകനാണ് എന്നാലും ഈ പാട്ടിനോട് ഇത്തിരി ഇഷ്ടം കൂടുതലാണ്.പിന്നെ എടുത്തു പറയേണ്ടത് ധ്വനി തരംഗം തരളം
ഹാരിസ് ജയരാജ് അണ്ണൻ മോഹൻ സിതാര kku വേണ്ടി orchestration ചെയ്ത ഒരു കിടു ഐറ്റം... 😍😍😍😍... love the beatzzzzzzzz
Thamil music director ano
@@sheheers6711 yzzz brooo
@@shameer004 apol ithinte original credit arka
Entammo satyanoo🙂
@@sheheers6711 music director
പി.ജയചന്ദ്രൻ സാറിന്റെ ശബ്ദം Miss ചെയ്യുന്നു
Pls chetta Ithinte Male Duet Cheyyamo?
Anyone here 2023..? after listened chithra mam Justin Bieber songs mix⚡
E patinteyoke ayalathuvarula ipo ulla patukal..... Heavy🔥🔥🔥🔥
നിഷാന്ത് സാഗർ നല്ല Actor ആയിരുന്നു. എന്തോ? click ആയില്ല.
Annokke villainmarude peruvare namukkokke ariyarunnu alle
@@AnjaliRenjith ee actor Real name Nishad balachandran aanu
Manya naidu
@@AnjaliRenjith athe athe👍
നെഗറ്റീവ് റോൾ ആണ് പ്രശ്നം ആയത് ടൈപ്പ് ചെയ്യപ്പെട്ടു
Music മോഹൻസിതാര ❤️❤️❤️
ഓസ്ക്ട്രേ harris jayaraj💜💜
ലോഹി സാറിന്റെ മികച്ച തിരക്കഥകളിൽ ഒന്നാണ് ഇ സിനിമ .മലയാള സിനിമ യിൽ ഒരു വ്യത്യസ്ത പ്രമേയം അദ്ദേഹം ഇ സിനിമയിൽ കൊണ്ടുവന്നു .പാട്ടുകൾ എല്ലാം ഇമ്പമുള്ളതു ആയിരുന്നു നന്ദി mohansithara sir യൂസഫലി കേച്ചേരി സർ ......ഇസിനിമ ഞാൻ 2000 വർഷത്തിൽ നെടുമങ്ങാട് സൂര്യ തീയേറ്ററിൽ പോയി കണ്ടതാണ് അന്ന് 6 ക്ലാസ്സിൽ പഠിക്കുന്നു ....എല്ലാം ഇന്നലെ പോലെ 😢😢😢❤❤❤❤🙏
ഞാനും .... 2000 ഡിസംബറിൽ ക്രിസ്മസ് സമയത്താണ് സൂര്യയിൽ ഈ സിനിമ വന്നത് ... അന്ന് റിലീസ് അല്ല .... തിരുവനന്തപുരത്തു നിന്ന് shift ചെയ്ത് വന്നതാണ് .... സൂപ്പർ film ....
കോട്ടയം അനുപമ തീയേറ്ററിൽ dts സൗണ്ട് എഫക്റ്റിൽ കണ്ട സൂപ്പർ ഹിറ്റ് സോങ്
90s kids reporting😍🙌🏻
രാത്രി ഉറങ്ങുന്നതിനു മുൻപ് ഇവിടെ കാണും 🥰🙌🏻.....headphone must✨️😍...
2022 ✨️🥳...still nostu in minds💕✨️🥰evergreen hits🤩
*സൗന്ദര്യവും കഴിവുമുണ്ടായിട്ടും ഭാഗ്യമില്ലാതെ പോയ നടനാണ് നിഷാന്ത് സാഗർ😌❤️*
എപ്പോൾ കേട്ടാലും കോരിത്തരിച്ചു പോകുന്ന പാട്ട് ❤️
Nostu ♥️പല്ലവിയെക്കാൾ നല്ല അനുപല്ലവിയുള്ള song🥰എജ്ജാതി orchestration. മോഹൻ സിതാര 🔥🔥🔥
അന്ന് ഈ പാട്ടിനു നൃത്തം ചെയ്തത് ഓർക്കുമ്പോൾ... നൊസ്റ്റാൾജിയ തോന്നുന്നു... 🥰🥰🥰ഓർമ്മകൾ ക്കെന്ത് സുഗന്ധം ❤️❤️
Hi
Enthoru song . Adipoli visualisation & choreography. Cheruppathil orupaadu kandatha. Ippozhum ee song & choreography enthu adipoli aanu.
3:29 കഴിഞ്ഞുള്ള drum beats and bass,, heavy item. 👌👌👌. തീയേറ്ററിൽ dts എഫക്ടിൽ തന്നെ കേൾക്കേണ്ട item ആണ് .
ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ട. പണ്ട് ഞാൻ അമ്മവീട്ടിൽ പോകുമ്പോ അവിടെ ചേട്ടൻ joker മൂവിയിലെ song caset ഇടുമായിരുന്നു ❤❤❤ വേറെ കുറെ songs ന്റെ caset s nd. Ente kuttikalam 😍😍
യൂത്ത്ഫെസ്റ്റിവൽ നൊസ്റ്റു.... ❤❤ക്ലാസില്ലെ പെണ്പിള്ളേരുടെ ഡാൻസ്.... അന്ന് ഈ ഡാൻസ് കളിക്കുന്ന പെൺപിള്ളേർക്കു മുടിഞ്ഞ ഫാൻസും ആയിരുന്നു.... യൂത്ത്ഫെസ്റ്റിവൽ വരാൻ കാത്തിരുന്ന സമയം ഉണ്ടായിരുന്നു..... ❤❤
Oru circus കൂടരത്തിലെ ellam valare ഭംഗിയിൽ ഈ പാട്ടിൽ കാണിച്ചിട്ടുണ്ട്. Choreography അടിപൊളി ❤❤❤🎉🎉
Reels കണ്ടു പിന്നെയും വന്ന ഞാൻ 😍😍🥰
Njanum oru 90 kid aanu,athu kondu thanne ee paattokke oru vere levelilekku aanu kondu pokunnathu.. adipoli 👌👌👌🥰🥰👍👏😊
ഈ പാട്ടിൻ്റെ ഊർജം..
മോനെ...
പവർ ❤❤❤💥💥
മന്യ ❤❤❤ സൗന്ദര്യം ❤❤❤ 🔥🔥🔥🔥💘💘💘💘🤩😍😍🥰🥰🥰😘😘
മോഹൻ സിതാര സാറിന്റെ കിടു songs... ചിത്ര ചേച്ചി വോയിസ്... Woww
ദിശ യുടെ improvisation ഇവിടെയൊക്കെയാണെന്ന് original kelkaan വന്നവരുണ്ടോ . Dhisha done a great job ❤📈❤️🔥