ഡ്രൈവിംഗ് പഠിക്കുന്നവർ ആദ്യ ക്ലാസിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Part 2/first day of drivingclasspart2

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #firstdayofdrivingclass

ความคิดเห็น • 236

  • @rajirajitha786
    @rajirajitha786 2 หลายเดือนก่อน +4

    എന്റെ മകന് ഡ്രൈവിംഗ് വേണ്ട വിധം മനസ്സിലാക്കി മുന്നോട്ടു പോവാൻ പറ്റിയത് സാറിന്റെ യൂട്യൂബ് അവതരണം തന്നെയാണ്. നന്ദി 🙏🏻

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      ❤️❤️ .. സന്തോഷം

  • @marykuttypt1534
    @marykuttypt1534 ปีที่แล้ว +13

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.. 👌

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq ❤️❤️❤️

  • @mathewabraham2616
    @mathewabraham2616 10 หลายเดือนก่อน +6

    നല്ല ഒരു ട്രെയിനിങ് ആയിരുന്നു. ഇത് മനസിലാക്കിട്ട് training ചെയ്താൽ പെട്ടെന്ന് ഭയം ഇല്ലാത് വണ്ടി ഓടിക്കാൻ സാധിക്കും.

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      corect ...❤️

  • @madhusoodanankanathayar8709
    @madhusoodanankanathayar8709 3 หลายเดือนก่อน +1

    ബൈക്ക് ഓടിക്കാൻ പഠിക്കുന്ന തുടക്കകാർക്ക് വേണ്ടി ബൈക്കിൽ കയറുന്നത് മുതൽ വണ്ടിഓടിച്ച് നിർത്തുന്നത് വരെയുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറച്ച് ഒരു വിഡിയോ ചെയ്യാമോ
    ബൈക്ക് നിർത്തുമ്പോൾ ക്ലച്ചു ബ്രക്കു ഒരിമിച്ച് പിടിക്കന്നോ?

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      വേഗതയിലാണ് പോകുന്നതെങ്കിൽ break പിടിച്ച് വേഗത കുറഞ്ഞാൽ ക്ലച്ച് പിടിച്ചാൽ മതി...❤️

  • @geethupoulose686
    @geethupoulose686 ปีที่แล้ว +4

    Sir namml car start cheyyumbol cluch nnu kal vekkum brek kal vekkum ennittu start cheyyumbol break pinne chavvattandalo aa kal pinne aacilator alle vekkande

  • @rajeeshasahir5363
    @rajeeshasahir5363 2 ปีที่แล้ว +7

    Valare usefull aaya video, njaan driving class nu povan thudangiyitt 1week aayi, ippozhum confusion aayirunnu, ipppo valare clear aayi, thank you sooooo much sir🥰🥰🥰🥰🥰🥰

    • @kl59aone36
      @kl59aone36  2 ปีที่แล้ว +1

      നന്ദി..

  • @subaidabeevi4949
    @subaidabeevi4949 ปีที่แล้ว +6

    Nanumdriving പഠിക്കുന്നുണ്ട് H Pidichu തുടങ്ങി admarthathayu ള്ള video യാണ് God bless you sir

  • @sunizidukki9135
    @sunizidukki9135 10 หลายเดือนก่อน +1

    Car valathekk thirikkumbo ethir side l ninnum vandikal varumbo , clutch and break engna use cheyune...just started driving

    • @kl59aone36
      @kl59aone36  10 หลายเดือนก่อน +2

      നിർത്തുകയാണ് വേണ്ടതെങ്കിൽ വേഗത കുറവിലാണ് പോകുന്നതെങ്കിൽ ക്ലച്ച് ചവിട്ടിയതിന് ശേഷം breake ചവിട്ടു ക

    • @sunizidukki9135
      @sunizidukki9135 10 หลายเดือนก่อน

      @@kl59aone36 Thank you for the reply 💕

  • @rajasreekr8774
    @rajasreekr8774 ปีที่แล้ว +2

    Road test nu pokubol 4th gear il aanekkil down chauthittalle slow chaithu nirthedathu...ante car test 24 th aanu...nothing confusion aanu ...driving schoolile aasaan Oru moorachi aanu eppozhum deshyappedum....athaa chithuchathu

    • @kl59aone36
      @kl59aone36  ปีที่แล้ว +1

      ഫോർത്ത് ഗിയറിൽ പോകുമ്പോഴാണ് നിർത്താൻ പറയുന്നതെങ്കിൽ ഗിയർ ഡൗൺ ചെയ്ത് നിർത്താൻ ശ്രമിക്കുക...

  • @AmeerP-c6x
    @AmeerP-c6x 24 วันที่ผ่านมา +1

    ഇങ്ങനെ യാണ് പറഞ്ഞു കൊടുക്കേണ്ടത്

    • @kl59aone36
      @kl59aone36  23 วันที่ผ่านมา

      നന്ദി❤️

  • @nishasebastian9242
    @nishasebastian9242 ปีที่แล้ว +6

    Super class with minute and detailed information

    • @kl59aone36
      @kl59aone36  11 หลายเดือนก่อน

      ❤️🙏

  • @musthafakadarpp8229
    @musthafakadarpp8229 2 ปีที่แล้ว +7

    വളരെ ഉപകാര പ്രദമായ വീഡിയോഎന്നെ ഡ്രൈവിങ് ടെസ്റ്റിന് H എടുക്കാൻ പഠിപ്പിച്ച സാർ വളരെ നല്ല ക്ലാസ്സ്‌ ആണ് സാറിന്റെത് 👍👍👍

    • @kl59aone36
      @kl59aone36  2 ปีที่แล้ว +1

      മറന്നിട്ടില്ല ..അല്ലേ.. Thanks musthafa bai...

    • @priyasreeni765
      @priyasreeni765 ปีที่แล้ว +1

      Sirnte stalam evideya

    • @kl59aone36
      @kl59aone36  ปีที่แล้ว

      @@priyasreeni765 kannur., mayyil..

    • @noufalm902
      @noufalm902 ปีที่แล้ว +2

      കരിങ്കൽ കുഴി മയ്യിൽ ആണോ

    • @kl59aone36
      @kl59aone36  ปีที่แล้ว +1

      @@noufalm902 മയ്യിലിന് അടുത്താണ് 4km

  • @hemalathact1166
    @hemalathact1166 ปีที่แล้ว +6

    Sir your class very informative

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq ❤️❤️❤️

  • @damodaranmkm2104
    @damodaranmkm2104 2 ปีที่แล้ว +4

    സൂപ്പർ ക്ലാസ് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു

  • @SarathTamakke
    @SarathTamakke 3 หลายเดือนก่อน +2

    Good❤

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @prasadk4452
    @prasadk4452 2 ปีที่แล้ว +5

    മികച്ച അവതരണം !!

  • @shylajao2228
    @shylajao2228 6 หลายเดือนก่อน +1

    ഒന്നും മനസിലാകാതെ 4 ദിവസ
    ഈ വീഡിയോ കാണുമ്പോൾ പഠിക്കാൻ കഴിയും. എന്ന് ഒരു വിശ്വാസം വന്നു.

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @mkmtv5019
    @mkmtv5019 ปีที่แล้ว +6

    ലൈസൻസ് ഒക്കെ കിട്ടി, റോഡ് പ്രാക്ടീസ് ചെയ്തു പഠിപ്പിക്കുന്നവർ ആരെങ്കിലും ഉണ്ടോ

  • @anjana_Anju8967
    @anjana_Anju8967 3 หลายเดือนก่อน +1

    Super class

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Thanks ❤️❤️

  • @anandana.k1466
    @anandana.k1466 หลายเดือนก่อน +1

    Good ❤

    • @kl59aone36
      @kl59aone36  หลายเดือนก่อน

      Tq ❤️

  • @AnilMK-wi5kf
    @AnilMK-wi5kf 5 หลายเดือนก่อน +1

    👍🏻

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      👍❤️

  • @RajiRaji-lw2rf
    @RajiRaji-lw2rf 8 หลายเดือนก่อน +2

    Super super class nice presentation

  • @pradeepanpv8115
    @pradeepanpv8115 ปีที่แล้ว +4

    വളരെ നല്ല അവതരണം '👍👍

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq❤️❤️

  • @sundaresannair8994
    @sundaresannair8994 หลายเดือนก่อน

    Excellent class

  • @manojthomas5900
    @manojthomas5900 หลายเดือนก่อน

    Nalla class sir

  • @abrahammathai-vf2jc
    @abrahammathai-vf2jc หลายเดือนก่อน

    👍

  • @parvathisaji8938
    @parvathisaji8938 ปีที่แล้ว +4

    Super class thank you so much ☺️

  • @yadhumanohar1888
    @yadhumanohar1888 2 ปีที่แล้ว +3

    Prasad etta polichu🙌🏻🙌🏻

    • @kl59aone36
      @kl59aone36  2 ปีที่แล้ว +1

      yadhu ... thanks..

  • @sindhusindhu4027
    @sindhusindhu4027 ปีที่แล้ว +1

    Ethoke kanumbol njan padicha driving school le sir ne eduthu kinattilidan thonnunnathu onnum paranju tharilla ayal chumma shout cheythondirikum ayal oru prashyam polum stearing thaniye pidikan thannittilla ayal thanne ellam cheyyum pinne enganeya manasilakunnathu

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      😎

  • @basheerckbasheerck4608
    @basheerckbasheerck4608 2 ปีที่แล้ว +1

    ഒരു സംശയം ഫസ്റ്റ് ഗിയറിലിട്ട് വണ്ടി ക്ലച്ച് എടുത്താൽ മുന്നോട്ട് പോകും എന്നാൽ Alto പോലെ ചില വാഹനങ്ങളിൽ കുച്ചിൽ നിന്ന് കാലടുക്കുബോൾ ആക്സ് ലേറ്ററിൽ കാൽ ചെറുതായ് ട്ടച്ച് ചെയ്യണം എന്ന് പറയുന്നത് ശരിയാണൊ

    • @kl59aone36
      @kl59aone36  2 ปีที่แล้ว +2

      ക്ലച്ചിൽ നിന്ന് പതുക്കെ കാലെടുക്കുമ്പോൾ വാഹനം അനങ്ങാൻ നോക്കുമ്പോൾ മുതൽAccelattor പതുക്കെ കൊടുത്തു തുടങ്ങാം..(engine cc കുറഞ്ഞ വണ്ടിയല്ലെ Altto 800)

    • @basheerckbasheerck4608
      @basheerckbasheerck4608 2 ปีที่แล้ว +2

      @@kl59aone36 thanks

  • @haneefakaripakandi3627
    @haneefakaripakandi3627 ปีที่แล้ว +3

    സൂപ്പർ ക്ലാസ്സ്‌ 🤟👍🏻🌹

  • @jayasankarjayan9256
    @jayasankarjayan9256 ปีที่แล้ว +3

    Super class👍

  • @krishnachandran1834
    @krishnachandran1834 10 หลายเดือนก่อน +1

    നല്ല useful ആണ്. വണ്ടി നിർത്തുന്ന വിധം വളരെ നന്നായിരുന്നു.

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️❤️

  • @thankamnv
    @thankamnv 3 หลายเดือนก่อน +1

    Good information sir

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @sathislifestyle2023
    @sathislifestyle2023 2 ปีที่แล้ว +2

    Sir ക്ലാസ്സ്‌ വളരെ വ്യക്‌തമായി മനസ്സിലാക്കി തരുന്നു. Road ടെസ്റ്റിൽ fail ആയതുകൊണ്ട് ഒരു പേടിയാണ്. Road test ഒന്ന് മനസ്സിലാക്കി തരണമേ please 🙏

    • @kl59aone36
      @kl59aone36  2 ปีที่แล้ว +2

      റോഡിൽ എന്ത് കാരണത്താലാണ് fail ആയത്

    • @sathislifestyle2023
      @sathislifestyle2023 2 ปีที่แล้ว +1

      Sir മുന്നിൽ ഒരു വണ്ടി park ചെയ്തതിനോട് ചേർന്നാണ്നമ്മുടെ വാഹനം നിർത്തിയിട്ടിരുന്നത്. ആദ്യം തന്നെ അവിടുന്ന് എടുക്കാൻ പേടിച്ചു നേരെയാക്കാൻ ശരിയായില്ല. പിന്നെ റോഡിൽ ഇടയ്ക്കു കട്ടി ങ്ങിൽ ടേൺ ചെയ്തു നേരെ ആക്കാൻ എല്ലാം പോയി.

    • @kl59aone36
      @kl59aone36  2 ปีที่แล้ว +2

      ടെൻഷൻmaximumഒഴിവാക്കുക എന്നത് ഒരു പ്രധാന കാര്യമാണ്‌.. മറ്റൊരാൾ റോഡ് ടെസ്റ്റ് എടുത്തതിന് ശേഷമാണ് നിങ്ങൾ കയറുന്നത് എങ്കിൽ ആദ്യം Front wheel നേരേയാണോ നിൽക്കുന്നത് എന്ന് നോക്കുക ., നേരെയാണ് എങ്കിൽ വാഹനം മൂവ് ചെയ്യുന്നതിന് മുന്നേ എത്രമാത്രം ഇടത് വശത്താണ് വണ്ടി ഉള്ളത് എന്ന്Judge ചെയ്യുക അതിന് ശേഷം എത്രയാണോ തിരിക്കേണ്ടത് അത്ര തിരിക്കുക നേരെ വരുമ്പോൾ അത്ര തന്നെ റിട്ടേൺ ചെയ്യുക Stearing കൈയ്യിൽ perfect ആയതിന് ശേഷം 2nd gear ഇടുക...

    • @sathislifestyle2023
      @sathislifestyle2023 2 ปีที่แล้ว +1

      @@kl59aone36 sir, thank you so much 🙏

  • @khalidoa7147
    @khalidoa7147 ปีที่แล้ว +1

    നല്ല ക്ലാസ്സ്. മറ്റൊരു വീഡിയോ യിലും കാണത് വിവരണം

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq ❤️❤️❤️

  • @jpphilipphilip5087
    @jpphilipphilip5087 ปีที่แล้ว +1

    ശെരിക്കും ഇപ്പഴാ ക്ലെച്ചിന്റെ കാര്യം മനസ്സിലായത് വളരെ നന്നായ്

  • @Nikunjam1964
    @Nikunjam1964 10 หลายเดือนก่อน +1

    Thankyou sir🙏🏾🙏🏾🙏🏾

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️❤️❤️🙏

  • @sabinarajesh7031
    @sabinarajesh7031 ปีที่แล้ว +2

    Sir orupaad thanks

    • @kl59aone36
      @kl59aone36  ปีที่แล้ว

      നന്ദി... സന്തോഷം...

  • @sonythomas7265
    @sonythomas7265 ปีที่แล้ว +3

    Beautiful explanation 👌

    • @kl59aone36
      @kl59aone36  ปีที่แล้ว

      നന്ദി...

  • @minimudanattu9731
    @minimudanattu9731 3 หลายเดือนก่อน

    👍🏻

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️👍

  • @lissystephen1313
    @lissystephen1313 ปีที่แล้ว +2

    Thank you 🙏

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @afsarasirosh2491
    @afsarasirosh2491 8 หลายเดือนก่อน

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @oreo2886
    @oreo2886 2 ปีที่แล้ว +2

    ഞാൻ sir ന്റെ ഡ്രൈവിംഗ് schoolil നിന്നാണ് ഡ്രൈവിംഗ് പഠിച്ചത് വളരെ എളുപ്പത്തിൽ പഠിപ്പിച്ചു ഇപ്പോ ലൈസെൻസ് കിട്ടി sir പറഞ്ഞ രീതിയിൽ വണ്ടി എടുക്കുമ്പോ വളരെ പേടിയില്ലാതെ സ്മൂത്ത് ആയിട്ട് ഡ്രൈവിംഗ് ചെയ്യാൻ പറ്റുന്നുണ്ട് 📌

    • @kl59aone36
      @kl59aone36  2 ปีที่แล้ว

      thanks...

    • @adamemin9576
      @adamemin9576 ปีที่แล้ว

      Class super..nannayi explain cheyyunnund..

  • @nitaraPHOTOWORLD
    @nitaraPHOTOWORLD ปีที่แล้ว +2

    super class👌

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @royp4593
    @royp4593 ปีที่แล้ว +2

    Humpil kudai 1st 2nd 3rd 4th gearil engani pokum enna video kanikumooo

    • @kl59aone36
      @kl59aone36  ปีที่แล้ว

      ചെയ്യാം...

  • @gracebiju5231
    @gracebiju5231 ปีที่แล้ว +1

    Super presentation🎉🎉

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️🎉

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 7 หลายเดือนก่อน +1

    Excellant class.Thank you So much

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      🙏👍

  • @anithapv7464
    @anithapv7464 2 ปีที่แล้ว +1

    bro ഇത് 8th മൈൽ കയറ്റം അല്ലെ

  • @SantaPilanku
    @SantaPilanku 2 หลายเดือนก่อน +1

    നല്ല ക്ലാസ് നന്നായി മനസ്സിലാക്കുന്നു

    • @kl59aone36
      @kl59aone36  2 หลายเดือนก่อน

      ❤️

  • @artubez1210
    @artubez1210 2 ปีที่แล้ว +2

    ഗുരു🙏❤️💥

  • @Rahul-hr8mr
    @Rahul-hr8mr ปีที่แล้ว +2

    Good class 👏

  • @jayactr1241
    @jayactr1241 4 หลายเดือนก่อน

    Inghane venam class.onnum parayaanillya ,adipoli,super.keep it up👍

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      നന്ദി ..

  • @kishorkishor4582
    @kishorkishor4582 2 ปีที่แล้ว +2

    മാഷ് അടിപൊളി 👌❤️

  • @fathimathzuhara7720
    @fathimathzuhara7720 ปีที่แล้ว +1

    ❤❤

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️

  • @prakasanpn4942
    @prakasanpn4942 ปีที่แล้ว +1

    Super sir adipoli,

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq ❤️❤️

  • @vibinvalsan9671
    @vibinvalsan9671 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് സർ വിഡിയോ

  • @firdousnadukkandy7282
    @firdousnadukkandy7282 6 หลายเดือนก่อน +1

    Nice presenation

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @antonykj1838
    @antonykj1838 ปีที่แล้ว +1

    ഇൻഫർമേറ്റീവ് താങ്ക്സ് 👍

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @shajanphilip4232
    @shajanphilip4232 ปีที่แล้ว +1

    Excellent

  • @dhanyarajesh2479
    @dhanyarajesh2479 ปีที่แล้ว +1

    👍

  • @Sandeep1_10
    @Sandeep1_10 2 ปีที่แล้ว +1

    License kitty ennarunn test arkelum test ondarunno

  • @harsheenariazriaz9179
    @harsheenariazriaz9179 ปีที่แล้ว +1

    Vyakthamaya class

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️❤️

  • @petragamer1571
    @petragamer1571 6 หลายเดือนก่อน +1

    Super ❤

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @NafsworldCreations
    @NafsworldCreations 2 ปีที่แล้ว +1

    👌🏻

  • @supertyping7528
    @supertyping7528 9 หลายเดือนก่อน +1

    Super

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️

  • @p.aravindakashanmenon5743
    @p.aravindakashanmenon5743 2 ปีที่แล้ว +1

    Super.

  • @VenuGopal-dr5uz
    @VenuGopal-dr5uz 2 ปีที่แล้ว +2

    Good attempt 👍

  • @muneerchand4160
    @muneerchand4160 9 หลายเดือนก่อน +1

    സൂപ്പർ ക്ലാസ് സാർ

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️👍

  • @smithaps3661
    @smithaps3661 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ sar

  • @onlyonerecipebymahru8017
    @onlyonerecipebymahru8017 2 ปีที่แล้ว +1

    Nalla class

    • @kl59aone36
      @kl59aone36  2 ปีที่แล้ว +1

      നന്ദി...

  • @unnikrishnan190
    @unnikrishnan190 ปีที่แล้ว +1

    🙏

  • @Twosisters-oo9vi
    @Twosisters-oo9vi ปีที่แล้ว +1

    Thankyou

    • @kl59aone36
      @kl59aone36  ปีที่แล้ว

      നന്ദി...

  • @parameswarankv1527
    @parameswarankv1527 2 ปีที่แล้ว +1

    Very useful videos.
    Thank you very much.

  • @sreejithe1145
    @sreejithe1145 ปีที่แล้ว +1

    Edakkadan Good 👍

  • @siyanaanas635
    @siyanaanas635 ปีที่แล้ว +1

    Good class sir thankuuuu😊

    • @kl59aone36
      @kl59aone36  ปีที่แล้ว

      സന്തോഷം...നന്ദി...

  • @pavizhamravindran1628
    @pavizhamravindran1628 ปีที่แล้ว +1

    Super…….super…💕💕💕

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      നന്ദി ❤️❤️❤️

  • @alvinananya7224
    @alvinananya7224 ปีที่แล้ว +1

    Very good class

    • @kl59aone36
      @kl59aone36  ปีที่แล้ว

      നന്ദി...

  • @sinukg9447
    @sinukg9447 ปีที่แล้ว +1

    Super

  • @vaishakktr1530
    @vaishakktr1530 2 ปีที่แล้ว +1

    👍👌

    • @kl59aone36
      @kl59aone36  2 ปีที่แล้ว

      Thanks..vaishak..

  • @shylajao2228
    @shylajao2228 7 หลายเดือนก่อน +1

    Superi

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @jimshadjimshad3171
    @jimshadjimshad3171 ปีที่แล้ว +1

    Nallla class👌

  • @sajic5708
    @sajic5708 6 หลายเดือนก่อน

    നല്ല ക്ലാസ് 👍👍

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      👍

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️

  • @reenakannan5351
    @reenakannan5351 11 หลายเดือนก่อน

    Superb thanks for clearing doubts

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ❤️❤️🙏👍

  • @pvsworld2459
    @pvsworld2459 2 ปีที่แล้ว +1

    💝💝💝

  • @sinankp3034
    @sinankp3034 2 ปีที่แล้ว +1

    😍👌

  • @Krishnendu1505....
    @Krishnendu1505.... 2 ปีที่แล้ว +1

    Thanks

    • @kl59aone36
      @kl59aone36  2 ปีที่แล้ว +1

      നന്ദി..

  • @ushacr2642
    @ushacr2642 ปีที่แล้ว +1

    Superclass

  • @samuelyohannan5431
    @samuelyohannan5431 ปีที่แล้ว

    Nalla information sir.Good sir

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Tq❤️❤️❤️

  • @shylamohan6245
    @shylamohan6245 ปีที่แล้ว +1

    സാർ സൂപ്പർ ക്ലാസ്

  • @k.kashwathi3159
    @k.kashwathi3159 2 ปีที่แล้ว +1

    Good..

  • @raghuvv6306
    @raghuvv6306 ปีที่แล้ว +1

    Very good class.. 👍....

  • @shakeelasubair4351
    @shakeelasubair4351 2 ปีที่แล้ว +1

    Super class

  • @GeethaGeetha-gw4yw
    @GeethaGeetha-gw4yw 2 ปีที่แล้ว +1

    Super

  • @badarudheen3314
    @badarudheen3314 2 ปีที่แล้ว +1

    സാറ് super ആണ് 🥰🥰

  • @krishnaskrishnas3305
    @krishnaskrishnas3305 2 ปีที่แล้ว +1

    Super👍🏻

  • @ashrafchirammalkolachery4635
    @ashrafchirammalkolachery4635 2 ปีที่แล้ว +1

    Super 👍

  • @susanbenny4613
    @susanbenny4613 2 ปีที่แล้ว +2

    Thank you 😊

  • @sreejeshchathoth3987
    @sreejeshchathoth3987 2 ปีที่แล้ว +1

    👍👍

  • @Krishnendu1505....
    @Krishnendu1505.... 2 ปีที่แล้ว +1

    Nalla class