അമിതമായ ആഡംബരങ്ങൾ ഇല്ലാതെ ഒരു കിടിലൻ ബ്ലോഗ് 👋👋👋👋 സത്യമല്ലേ 👋👋👋 നമ്മൾ കണ്ടു അവിടെ വരുന്ന മത്സ്യവും ♥️അത് ലഭിക്കണ സ്ഥലവും ♥️♥️♥️♥️♥️ മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരം ഇടങ്ങളിൽ പോയി ഭക്ഷണം കഴിക്കണം 🌹🌹🌹🌹🌹🌹 അത് നമ്മളുടെ ജീവിതത്തിനും♥️♥️♥️♥️ ഇതിലൂടെ വരുമാനം കണ്ടെത്തുന്നവർക്കും സന്തോഷം നൽകും 🙏🙏🙏🙏
കടലും പുഴയും ചേരുന്ന ഭാഗമാണ് കടലുണ്ടി: കടലിൽ നിന്നും മൽസ്യങ്ങൾ പുഴയിലേക്ക് കയറി വരും. അവ അവിടെ തന്നെ നിൽക്കും. ആ മൽസ്യങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. ഈ സ്ഥലം പരിചയപ്പെടുത്തിയ ഹക്കിം ബായിക്ക് ഇരിക്കട്ടെ ഒരു അഭിവാദ്യം :
ഇക്കാ..വാണിയംകുളം ..വല്ലപ്പുഴ റോഡ് കഴിഞ്ഞു ..കുളപ്പുള്ളി റോട്ടിൽ..ഹസ്സൻ ഇക്കാടെ ഒരു കട ഉണ്ട്....ടെസ്റ്റി ഫുഡ് ഈവനിംഗ് ആണ് തുറക്കുന്നത്...ഒരു രക്ഷയുമില്ല..ഫുഡ്.. അവിടെ പോയി ഒരു ..വലോഗ്ഗ് ചെയ്യു ഇക്കാ....
പാവപ്പെട്ടവരെ സഹായിക്കുന്ന നിങ്ങളെപ്പോലുള്ള നല്ല വിഡീയോ എടുക്കുന്ന ഇക്കായാണ് എൻെറ ഹീറോ...
നിങ്ങളുടെ ഏത് വീഡിയോ ആണെങ്കിലും ഞാൻ കാണും ലൈക് ചെയ്യുകയും ചെയ്യും ഇക്കാ. നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ട്ടം
ഏറെ സ്നേഹം, ഏറെ സന്തോഷം !
ഏറെ രുചികൾ❣️✌️
ആഹാ... 😍
എല്ലാരും എൻജോയ് ചെയ്തു കഴിക്കണ കാണുമ്പോൾ തന്നെ അറിയാം, അടിപൊളി ഫുഡ് ആണെന്ന് 👍 ഹാപ്പി നമ്മൾ 👌👌👌
മികച്ച അവതരണം.ഇത്തരം നാടൻ കടകൾ പരിചയപ്പെടുത്തുന്നത് ഇനിയും തുടരുക.
❤️❤️
അമിതമായ ആഡംബരങ്ങൾ ഇല്ലാതെ ഒരു കിടിലൻ ബ്ലോഗ് 👋👋👋👋 സത്യമല്ലേ 👋👋👋 നമ്മൾ കണ്ടു അവിടെ വരുന്ന മത്സ്യവും ♥️അത് ലഭിക്കണ സ്ഥലവും ♥️♥️♥️♥️♥️ മാസത്തിൽ ഒരു തവണയെങ്കിലും ഇത്തരം ഇടങ്ങളിൽ പോയി ഭക്ഷണം കഴിക്കണം 🌹🌹🌹🌹🌹🌹 അത് നമ്മളുടെ ജീവിതത്തിനും♥️♥️♥️♥️ ഇതിലൂടെ വരുമാനം കണ്ടെത്തുന്നവർക്കും സന്തോഷം നൽകും 🙏🙏🙏🙏
കൊതിപ്പിച്ചു കളഞ്ഞു, 😋😋😋😋അവതരണം 👌👌👌ചേച്ചിമാർ ♥️food 👌👌👌, 🐟🐟🐟എല്ലാം പൊളി
കടലും പുഴയും ചേരുന്ന ഭാഗമാണ് കടലുണ്ടി: കടലിൽ നിന്നും മൽസ്യങ്ങൾ പുഴയിലേക്ക് കയറി വരും. അവ അവിടെ തന്നെ നിൽക്കും. ആ മൽസ്യങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. ഈ സ്ഥലം പരിചയപ്പെടുത്തിയ ഹക്കിം ബായിക്ക് ഇരിക്കട്ടെ ഒരു അഭിവാദ്യം :
അതേ 🤝
Lp
ഇക്ക ഇങ്ങനെ ആസ്വദിച്ചു കഴിച്ചു കൊതിപ്പിക്കുവാ കൊള്ളാം കേട്ടോ 😜😍💓💙💚❤️💓💙❤️💚💙❤️💚💓
ഏറെ സ്നേഹം ഏറെ സന്തോഷം❤️
എന്താ പറയാൻ പൊളിച്ചു ഇതാണ് സമയം കുറച്ചേ ഉള്ളു യെങ്കിലും ഇക്കാന്റെ വീഡിയോസ് കാണാൻ ഞാൻ മറക്കാറില്ല സൂപ്പർ ഇക്ക സൂപ്പർ
ഒരുപാട് കൊതി തോന്നണു 😋👍
ഏറെ സ്നേഹം ഏറെ സന്തോഷം ഇക്കയുടെ എല്ലാ വീഡിയോ യും സൂപ്പർ ആണ് ഇക്കയിലുടെ കുറെ ആളുകൾ രക്ഷപെട്ടു ഞങ്ങൾക്കും സ്‌ഥലങ്ങൾ കാണുവാൻ പറ്റി
അസ്സലാമുഅലൈക്കും 👍👍👌👌🌹👍
ഇക്കാ..വാണിയംകുളം ..വല്ലപ്പുഴ റോഡ് കഴിഞ്ഞു ..കുളപ്പുള്ളി റോട്ടിൽ..ഹസ്സൻ ഇക്കാടെ ഒരു കട ഉണ്ട്....ടെസ്റ്റി ഫുഡ് ഈവനിംഗ് ആണ് തുറക്കുന്നത്...ഒരു രക്ഷയുമില്ല..ഫുഡ്.. അവിടെ പോയി ഒരു ..വലോഗ്ഗ് ചെയ്യു ഇക്കാ....
ചേച്ചിമാർ പൊളിയാ, കച്ചവടം ഇസാറാകട്ടെ,കരീം ഇക്കയുടെ കച്ചവടവും പൊളികട്ടെ😍👏🏼👏🏼 നേരത്തെയും വന്നിരുന്നല്ലോ ഇവരുടെ വീഡിയൊ.👍
അടിപൊളി ഫുഡാണല്ലോ👍👍👍
Nammude malappuram.jilla..ere sneham ere santhosham..hakkim ennu nalla happy.aanu..verutheyella ruchi.thedi.thedi pokunnadhu..ethra nannayi snehathodeyanu avaru vilambunnadhu...sambar average aanennu thonnunu..fish adipoli...ellavarum nalla energy .super
അടിപൊളി ആ വഴി പോകുപോൾ കേറണം 🌹🌹🌹🌹🌹👍👍👍👍
പാവപ്പെട്ടവരെ സഹായിക്കാനുള്ള നിങ്ങളുടെ ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
എന്റെ നാട് ❤
ആ ചിരിക്ക് കൊടുക്കണം കാശ് 👍👌
യിങ്ങള് മാസല്ല മരണമാസനിക്കാ സൂപ്പർ 🙏👍👍👍👍👍ഇക്ക 👍👍👍👍
God bless chechimar
Hey I like your videos,
Nalla bakshanam nalla thripthi ningale god samrudhamaayi anugrahikkate
വീഡിയോ 👍..
Delicious meal along with tasty crispy fresh fish fry with rich masala 👌👌👌👍
കേരളം ചേച്ചി മാരുടെ കയ്യിൽ ഭദ്രം 💪💪
😋👍 kandal ariyam super anennu❤️
Soooooooosooooooooper Chechimarkk big clap
kadal meen puzhayil kerivarum,atha puzhayil ninnum mathy kittunne😁wow.😋💖
1:16...ആ ഉരുള ഉരുട്ടി കഴിക്കുന്ന ചേട്ടൻ ❤️❤️❤️❤️
Vere level 👍👍
👍 manasu niranju🙏
Vegetarian aaya enne vare kothippichu... 😃
ഇടക്കൊക്കെ ഒക്കെ ഒന്ന് try ചെയ്ത് നോക്ക് കൊച്ചേ 😁
@@jijophilip2186 veetteenn get out parayum 😩😀
@@AiyyayyoPooja വീട്ടിൽ പറയാതെ അങ്ങ് പുറത്തു ഒകെ പോകുമ്പം കഴിക്കണമെന്നേ... 😁
ആരറിയാനാ... 😝
ഹോ അടിപൊളി കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു ..ഇനി ഇവിടെ വന്നു ഫുഡും കഴിച്ചു കഴിയുമ്പോ വയറും നിറയും ..
അടിപൊളി ഇക്കാ😍❤️❤️👌👌
presentation skills very good..host does all the talking even if people are reserved in talking
Ikka pwliche 🔥
സന്തോഷം .മനസ്സ് നിറക്കുന്ന വീഡിയോ❤️
സൂപ്പർ ekka💯💯💯🖤💚💔🔥⚡⚡💖👏🏼
Super food ആയിരിക്കും. കാണുമ്പോൾ തന്നെ അറിയാം.
എന്ത് രസം സംസാരം ആണ് പെങ്ങന്മാരുടേത് ❤❤❤
6:03 ഹക്കീംക്കേടെ ആക്രാന്തം കാണുമ്പൊ മറ്റെ സലിം കുമാറിന്റെ കോമഡി ഓർമ്മ വന്നു.. സാമ്പാർ..😂
ഇന്നും കൊതിപ്പിച്ചു
Adipoli location... adipoli video ❤️
intro dailoage adipoli aane tto
ഹായ് ഇക്കാ 👌👌👌👌👌
Ha njan athyam kande polli ikk
Ekkade ottimikka videoyum kaanarundu👍
Njan first comment
അടിപൊളി.....അടിപൊളി.......ഭക്ഷണം 🌹🙏🏼
Mashaallha chechimmar happy 👍
കപ്പ അല്ലെങ്കിൽ മരച്ചീനി അതാണ് കുറച്ചൂടെ ഹൃദ്യം,പൂള എന്നത് മറ്റ് പല ദേശങ്ങളിലും വിപ്ലവാത്മകമായ വാക്ക് ആണെന്ന് കേട്ടിട്ടുണ്ട്...🤣🤣
ഊളകൾ കൂടുതൽ ഉള്ള നാടുകളിൽ ആണ് കപ്പ അല്ലെങ്കിൽ മരച്ചീനിയെ പൂള എന്ന് പറയുന്നത്... ഒരു നിരീക്ഷണം നടത്തിയാൽ മനസ്സിലാവും.
@@jimmygeorge7821 athentha bro angane paranje🙂
മലപ്പുറത്തു പൂള💪💪💪
@@shafeequept8282 പക്ഷെ തിരുവനന്തപുരത്ത് പോയിട്ട് പൂള എന്ന് പറയരുത് കേട്ടോ, 😝😝😝😝
@@shafeequept8282 njngal palakkad mannarkkad sidelum idha paraya😁
Ente naadu 💕😘😘😘
കണ്ടിട്ട് കൊതിയാകണൂ😏😏😏
Ningal kazhiknned kanumbo njangalk kothiyavunu 🤤 ningalde familyk parcel kond pokarundo. Avarkum kothiyaville 😋😀
Super video Ekhaaa
Yere sneham yere santhosham
Pinne kareemkante chiri koodathe mayam illatha nalla bakshanavum
Solt watar vellathile fish annu enik ishtam testum tonniyattullath
സൂപ്പർ അടിപൊളി👍👌🌹❤️
സൂപ്പർ 🌹👍
Hai brother super 🙏🙏🙏👍👍👍👍
Yummy 🤤🤤🤤😋.... ikka ur so lucky guy 😂😂 kodhippikale plz
Welcome bro
Adipoli annu ഇക്ക
ആ റൂട്ട് പോവേണ്ട ആവശ്യം ഇല്ല.......പക്ഷേ ഇനി എങ്ങനെ പോകാതിരിക്കും.....
Adipoli, ikka kollamthottum kuda varanam kto
Kindly tell me the exact location
Polieta❤❤❤😘😘😘😘
Ikka 👍💞
Ikka adipoli
പൊളി 😍😍😍
Ok
Saleemkane onnu kanikkanam ..
Super👍👍💜👍👍💯💯💯💯
സ്നേഹം ❤
Athukondu brilliant kolapathakam ayirunnu
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ വിശേഷങ്ങൾ ഉള്ള വീഡിയോ ഇടുമോ
Cheachi maarudea chiri nilkunnillalo 😄😄
Price kooduthal
Superb
♥️♥️♥️♥️♥️
Eranjipalam clap
താങ്കളുടെ എഫർട് അനുസരിച്ചു ഒരു 500k സബ്സ്ക്രൈബ്ർസ് കിട്ടേണ്ടതാണ് 🙄 ബട്ട് സൊസൈറ്റി 🤣😂
കുറ്റം കണ്ടു പിടിക്കാൻ ആണിഷ്ടം 😃
സ്നേഹിക്കുന്ന കുറച്ചു പേര് മതി ❤️
NATURAL NADAN MEALS
Beautiful
Mouthwatering w❤️😍😋😋😋
Cw ⁶
❤️🔥🔥🌟🔥❤️🔥
Nammale naad
Super ikka
Ningade food vlog kandu diet nirthendi vanna jaan 🙊🤣
Saaambar adhikkam ishtapettila thonnun
Hha
നീങ്ങള് നമ്മളെ . ക്കണ്ണരിലേക്ക് ബരീ. ഇവിടെത്തെ ഹോട്ടലിലേക്ക് അവിടുത്തെ വിശേഷങ്ങളും ക്കാണും
Ikka veetilottum vangi ponae kunjugalkum kodukaaan
❤️😌
👌👍🤲🔥
Good bro
👌👌👌
Poli🥰🥰🥰😋😋😋