വെറും മൂന്ന് കിലോ അരിയുടെ ബിരിയാണി വെക്കുന്ന കട|biriyani|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #streetfoodkerala #biriyani #chicken

ความคิดเห็น • 201

  • @eldhoisac8802
    @eldhoisac8802 2 ปีที่แล้ว +123

    ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്ത് ഇക്കയുടെ കടയിൽ ക്യു നിന്ന കാലങ്ങൾ... ഇക്കാക്ക് എന്നും നല്ലത് വരട്ടെ.... 🙏🏼

  • @rahulnarayan7253
    @rahulnarayan7253 2 ปีที่แล้ว +128

    ഇതുപോലെയുള്ള ചെറുകിട കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാൻ കാണിക്കുന്ന ഹക്കീം ക്കാടെ മനസ്സ് ആണ് നമ്മൾ കാണേണ്ടത് ❤️❤️ ❤️ ഒരുപാട് സ്നേഹത്തോടെ ❤️❤️❤️

  • @AkshayBala__007
    @AkshayBala__007 2 ปีที่แล้ว +114

    ലോകത്തെ ഏത് ഫുഡ്‌ വേണേലും ആയിക്കോട്ടെ....
    *"ചിക്കൻ ബിരിയാണി."* അതൊര് വേറേ ലെവൽ വികാരം ആണ്!🤤❤️🔥

    • @user-by7yr8on3o
      @user-by7yr8on3o 2 ปีที่แล้ว +2

      ദം - ആണങ്കിൽ പൊളിച്ചു

    • @AkshayBala__007
      @AkshayBala__007 2 ปีที่แล้ว +2

      @@user-by7yr8on3o പിന്നല്ല!🤩

  • @tonypalackal7003
    @tonypalackal7003 2 ปีที่แล้ว +40

    ഒറ്റവാക്ക് അതിൽ അടിച്ചു ലൈക്.... ഞമ്മളും വിശപ്പരിഞ്ഞതാണ്....... Love you

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 ปีที่แล้ว +54

    സൂപ്പർ ബിരിയാണി ആണ് ഞാൻ കഴിച്ചിട്ടുണ്ട് 👌 .. ഇങ്ങനെയുള്ള പാവപെട്ട ചെറുകിട ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തങ്ങൾക്കു ഒരു ബിഗ് 🙏🙏🙏..........കട.തൃശൂർ .. Shoranur. റൂട്ടിൽ
    കേരള കലാമണ്ഡലത്തിന്റെയും.. വള്ളത്തോൾ നഗർ .. റെയിൽവേ.. സ്റ്റേഷനും... ഇടയിൽ സ്ഥിതി ചെയ്യുന്നു......

  • @Gopeshgnair
    @Gopeshgnair 2 ปีที่แล้ว +74

    അ പാവത്തിന്റെ മുഖത്തു നല്ല ക്ഷീണം ഉണ്ട് എന്നിട്ടും അധ്വാനിക്കുന്നു. അടുത്ത് ഉള്ളവർ ദയവായി പോയി കഴിച് സഹായിക്കും 🙏🙏🙏

  • @appu2589
    @appu2589 2 ปีที่แล้ว +39

    ഓരോരോ ജീവിതങ്ങൾ പലരും ഇങ്ങനെജീവിക്കുന്നു 💚ഇനി ഷൊർണ്ണൂർ പോകുമ്പോൾ തീർച്ചയായും ഇവിടെ പോകും👍🏼 എന്തായാലും ഇത്തരം കടകൾ ഇനിയും പോരട്ടെ

  • @afnasafnas9600
    @afnasafnas9600 2 ปีที่แล้ว +43

    👍❤️ പാവങ്ങൾ ഒരുചെറിയ ജീവിത മാർഗം. 😍 പടച്ചവൻ രക്ഷിക്കട്ടെ. 🤲

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 ปีที่แล้ว +40

    അതെ വിശപ്പറിഞ്ഞവന് വിശകുന്നവനെ അറിയും..
    ഇനിയും ഒരുപാട് കാലം നല്ലരീതിയിൽ ഹോട്ടൽ നടക്കട്ടെ🤗😍

  • @chachumon3864
    @chachumon3864 2 ปีที่แล้ว +35

    👍👍ചെറിയ കടകളിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ അവരുടെ സ്നേഹം അത് ഇക്ക പറഞ്ഞത് ശെരിയാണ് 👍👍

  • @SamSung-yr9wy
    @SamSung-yr9wy 2 ปีที่แล้ว +27

    വിശപ്പ് അറിഞ്ഞതാണെന്നു പറഞ്ഞതിൽ അറിയാം, പുള്ളീടെ മനസ്സ് 🥰
    നന്നായി വരട്ടെ, അദ്ദേഹവും/ഇവരെയൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്ന താങ്കളും👍

  • @user-fy1se4kc4j
    @user-fy1se4kc4j 2 ปีที่แล้ว +57

    ഒരു കൊച്ചു കടയില്ലെ അഷ്‌റഫ്‌ ഇക്കാടെ ബിരിയാണി 😊🥰🥰♥

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +18

    Thankyu ഹകീം ഭായ് ഇവർക്കും നല്ല കച്ചവടം കിട്ടട്ടെ നിങ്ങളെ കൊണ്ട് കഴിയുന്നത് നിങ്ങൾ ചെയ്യുന്നു അത് ഒരു വലിയ കാര്യം തന്നെയാണ് നന്ദി നമസ്കാരം

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +16

    ഇവരെയൊക്കെയാണ് പ്രോത്സാഹിപ്പിക്കേണ്ടത് 👌🏽👌🏽👌🏽🙏🏽🙏🏽🙏🏽

  • @MALLUKL14
    @MALLUKL14 2 ปีที่แล้ว +92

    കിലോമീറ്റർ കുറവാണെങ്കിൽ ഓട്ടം പോകാത്ത ഓട്ടോക്കാർക്കും കച്ചവടം ലേശം കുറയുമ്പോൾ ഉള്ള കച്ചവടവും നിർത്തി വീട്ടിൽ ഇരിക്കുന്ന കച്ചവടക്കാർക്കും അഷ്റഫ്ക്കാ ഒരു വലിയൊരു പാഠമാണ്...💖💖

  • @kingofengland5715
    @kingofengland5715 2 ปีที่แล้ว +14

    എക്കയുടെ ഫുഡ് ഞാൻ കഴിച്ചിട്ടുണ്ട്... അസാധ്യ രുചി...🥰👍🏻

  • @Noorudheenqatar369
    @Noorudheenqatar369 2 ปีที่แล้ว +26

    അഭിലാഷ് പറഞ്ഞ ആ വാക്കുമതി അവരെ കുറിച്ച് അറിയാം 💪

  • @mohamedshan183
    @mohamedshan183 2 ปีที่แล้ว +5

    ആ ഭാഗത്തെ മലയാളം സ്ലാങ്ങ് കേൾക്കാൻ മനോഹരം ആണ്

  • @monsptha
    @monsptha 2 ปีที่แล้ว +4

    പാവങ്ങൾ ഒരുചെറിയ ജീവിത മാർഗം.എന്തായാലും ഇത്തരം കടകൾ ഇനിയും പോരട്ടെ

  • @geethan6465
    @geethan6465 2 ปีที่แล้ว +2

    Enthoke ..aayalum..adwanichu avar jeevikunnadhu kanddille. Ennathe palarkum athinu vayya athanu thozhil ellathe erikenddivarunnadhu .ee.oru shop.thiranjeduthu video chaitha hakkiminu.orupadu thanks

  • @muhammadnisar2625
    @muhammadnisar2625 2 ปีที่แล้ว +11

    🤲🤲🤲🤲🤲എല്ലാ ബർകതും റഹ്മത്തും നിങ്ങൾക് ഉണ്ടാവട്ടെ

  • @shihabsharafudeen8921
    @shihabsharafudeen8921 2 ปีที่แล้ว +2

    ചെറിയ..കട കളെ പ്രൊൽസാഹിപ്പികുന്ന..നിങ്ങള്.. ഒരു..👍👍👍..ആണ്

  • @Gopinath-go1tz
    @Gopinath-go1tz ปีที่แล้ว +1

    ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവസാനം എത്രയായി ന്ന് ചോയിച്ചിട്ട്, "ദാ ത് വച്ചോളി"ന്ന് കേൾക്കുമ്പോ ഒര് ബല്ലാത്ത സുഖം... അതാണ്!!!😊

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว +2

    ingayulla kadakale parichayapeduthunna ikka pwoli.....

  • @shincemathew
    @shincemathew 2 ปีที่แล้ว

    ഇതുപോലുള്ള കുഞ്ഞുകുഞ്ഞു കടകളിൽ ടേസ്റ്റിനേക്കാളും മനസ്സ് നിറയുന്ന ചില മുഖങ്ങൾ ആണ്. ചാനൽ നു എല്ലാവിധ ആശംസകൾ . ❤️

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว

    Aha pavapettavane allahu reshikumarakate kaziyunathum janagal chennu sahakarikane...🥰👍ethu janagalik ethichu kanichu tharuna hakim ekka padachon oppam ond 🥰❤️🤗👍

  • @naseefkunjimon
    @naseefkunjimon 2 ปีที่แล้ว +14

    അമ്മ വിളമ്പി കഴിക്കുന്നതിനേക്കാൾ രണ്ട് വറ്റ്.. പുള്ളി ഇവിടുന്നെ കഴിക്കള്ളൊന്നു എന്താലെ🙄
    ഇക്കാടെ ബിരിയാണി സൂപ്പർ 🥰😍

    • @sunithaksunithak3706
      @sunithaksunithak3706 2 ปีที่แล้ว

      ചിലർക്ക് അങ്ങനെ ആണ് വീട്ടീന്ന് കഴിക്കുന്നതിനേക്കാൾ ഇഷ്ട്ടം പുറത്ത് നിന്നു കഴിക്കുന്നത് aane

  • @elliasms9730
    @elliasms9730 2 ปีที่แล้ว

    cheriya kadakal, sadaranakaraya jeevidangal idellaaam samoohathil ethikkunna niggalk oru big salute..god bless you

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +2

    Super Chetta
    Yellam sari aagum.
    Kanchavadam nannu aayi nadakkattee.

  • @renjithmenon510
    @renjithmenon510 2 ปีที่แล้ว +1

    I also taste from here after watch this video, Nice one... Thanks brother posted such an ordinary man to disclose through vlog all over the world. Your videos and presentation are nice. Best of luck your future upcoming videos

  • @basithbazi8242
    @basithbazi8242 2 ปีที่แล้ว +2

    ഗുണപാടം: വിശപ്പറിഞവനേ വിശക്കുന്നവനേ അറിയൂ താങ്ക്സ് ഇക്ക...😍😍😍

  • @stephydxb6782
    @stephydxb6782 2 ปีที่แล้ว +3

    Vedio full screenil edukku plss

  • @sunilchalavara5422
    @sunilchalavara5422 2 ปีที่แล้ว +7

    തീർച്ചയായും വരും ഇതുവഴി പോകുമ്പോൾ

  • @chummalalettan2449
    @chummalalettan2449 2 ปีที่แล้ว

    ithu polae pavangalide shop video cheyyu, avarkkum ningalkum ath valaran sahayikkum.

  • @riyariyasaji445
    @riyariyasaji445 2 ปีที่แล้ว +4

    വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വികാരം .... വിശപ്പിന്റെ വിലയറിഞ്ഞ വർ ഒരിക്കലും ഒരു പറ്റ് കളയുകയുമില്ല. വിശക്കുന്നവരെ ഒഴുവാക്കുകയുമില്ല.....

  • @aurafood610
    @aurafood610 2 ปีที่แล้ว

    Ikka nammuda nedumangadu kuriyathil orukayund onnu video cheyyamo

  • @haritrollen
    @haritrollen 2 ปีที่แล้ว +7

    Jeeeraka soda ath poliya😍😍

  • @lifeoftech2.016
    @lifeoftech2.016 2 ปีที่แล้ว

    Ende naatil kumaranellur enna sthalath oru kadayund... Devettande idichikken adipoliyanu... Edappal varugayanegil avde oru vdo cheyyam.. Poli sadhana aaanu

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 ปีที่แล้ว +1

    ഇന്ഷാ അള്ളാ, എന്തായാലും അടുത്ത പ്രാവശ്യം ഒറ്റപാലത്ത് പോവുമ്പോൾ അവിടെ പോകും ഞാനും മക്കളും

  • @dondavii5596
    @dondavii5596 2 ปีที่แล้ว +1

    Channel develop ayi verundello Jan kerubol 50 k polum ellayirunnu subscribers wish you all the best❤️

  • @sandy____697
    @sandy____697 2 ปีที่แล้ว +5

    സൂപ്പർ ചേട്ടാ 👍🔥🔥🔥❤️

  • @harispatdyharis1699
    @harispatdyharis1699 2 ปีที่แล้ว +6

    ഇന്നും പൊളിച്ചു

  • @footyworld7008
    @footyworld7008 2 ปีที่แล้ว +2

    ഞമ്മൾ കുറേ വിശപ്പരിഞ്ഞതാണേ 😔 ഇക്ക പടച്ചോൻ ബർകത് നൽകട്ടെ ആമീൻ

  • @fasilfasil3972
    @fasilfasil3972 2 ปีที่แล้ว +1

    Machaane ningalum ningale videosum poliyaane

  • @rinodisney2979
    @rinodisney2979 2 ปีที่แล้ว +4

    സൂപ്പർ ബിരിയാണി ആണ്

  • @ShamnadKL02
    @ShamnadKL02 2 ปีที่แล้ว

    5:37 അതാണ് Bro 👍🤗

  • @thewanderer4992
    @thewanderer4992 2 ปีที่แล้ว

    Jyothilu padikumboo nnamade swantham kada arnnuu.... Pwoli biriyani annuu....

  • @sachin7236
    @sachin7236 2 ปีที่แล้ว

    ജ്യോതി കോളജിൽ പഠിക്കുന്ന കൂട്ടുകാരൻ്റെ റൂമിൽ പണ്ട് ഒരു ദിവസം പോയതാ. അവൻ ഈ കടയുടെ കാര്യം കുറെ പറഞ്ഞിട്ടുണ്ട്. ഫുഡ് അവിടുന്ന് തന്നെ കഴികണം എന്ന് ഉറപ്പിച്ചു.
    പക്ഷേ നിർഭാഗ്യവശാൽ അന്ന് ഈ കട തുറന്നിട്ടില്ല. ആ വിഷമം ഇപ്പോഴും ഉണ്ട്..
    കമൻ്റ് കണ്ടപോഴാണ് അത് ഈ കട ആയിരുന്നെന്ന് മനസിലായത്.. 🥲🥲

  • @bomypala435
    @bomypala435 2 ปีที่แล้ว

    Nammalu kuray visappu arijittunday....athu mathy God bless🙏🙏🙏🙏

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഹക്കീംക്ക ഏറെ സന്തോഷം ഏറെ സ്നേഹം 👍👍👍

  • @shobinaugustine1924
    @shobinaugustine1924 2 ปีที่แล้ว +2

    ഹ്യദയത്തിൽ നൻമയുള്ള സഞ്ചാരി

  • @sanojsanoj4667
    @sanojsanoj4667 2 ปีที่แล้ว +2

    നിങ്ങൾ കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാ കേട്ടോ ....

  • @jazzmk1311
    @jazzmk1311 2 ปีที่แล้ว

    Paavangalude vlogger. 🎉🎉🎉🎉oraayiram abhinandanangal

  • @Appukuttan-rz7hi
    @Appukuttan-rz7hi 2 ปีที่แล้ว

    Ahh vishapinte idakk BGM vendayirunn.

  • @vijayaachuthan7593
    @vijayaachuthan7593 2 ปีที่แล้ว

    Mithamaya vila biriyani yum Super. Long Life

  • @sudarsant6655
    @sudarsant6655 2 ปีที่แล้ว +1

    I'm hungry too. Wonderful word good mind...

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    അടിപൊളി🔥👌🔥😍💛❤️

  • @search_engine_guy
    @search_engine_guy 2 ปีที่แล้ว

    Ente sthiram spot aanu innu koodi kazichollu

  • @mansoorckde
    @mansoorckde 2 ปีที่แล้ว +1

    പട്ടാമ്പിയിൽ അടിപൊളി ഒരു ബിരിയാണി കട ഉണ്ട് ടെസ്റ്റോ ടെസ്റ്റ്‌ കുറേ വർഷമായി എന്താ ടെസ്റ്റ്‌ സൂപ്പർ

  • @premnair1973
    @premnair1973 ปีที่แล้ว

    Hakkim bhai... audio kuravanu

  • @audiobooksandvideosforpers9632
    @audiobooksandvideosforpers9632 2 ปีที่แล้ว

    wish you best of luck with your Chanel!!!

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    സൂപ്പർ

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +6

    അസർപ്പ് ഇച്ചേരെ ബിരിയാണി super👌

  • @somansreebhadra7163
    @somansreebhadra7163 2 ปีที่แล้ว

    ചെറിയ കടകൾ കണ്ടുപിടിച്ചു സപ്പോർട്ട് ചെയ്യുന്നു. നല്ലത്

  • @jamshidek9292
    @jamshidek9292 2 ปีที่แล้ว

    Street food nalla vyakthi👌👏👏👏

  • @MUNDURMADAN123
    @MUNDURMADAN123 2 ปีที่แล้ว

    നിങ്ങളൊരു നല്ല മനസിന്റെ ഉടമയാണ് 😍

  • @anilattur6807
    @anilattur6807 2 ปีที่แล้ว

    ങ്ങള് മ്മടെ വീടിനടുത്തു കിടന്നു കറങ്ങിയിട്ടും ഒന്ന് കാണാൻ പറ്റിയില്ലല്ലോ 😌😌😌

  • @extra9200
    @extra9200 2 ปีที่แล้ว

    നല്ല വീഡിയോ... 🙏🏻🙏🏻🙏🏻🙏🏻

  • @jabbarsumayya4844
    @jabbarsumayya4844 2 ปีที่แล้ว +4

    Nalla program God bless you 😍

  • @anoopkhan2268
    @anoopkhan2268 2 ปีที่แล้ว

    Nice video ....will visit for sure

  • @jafinalias3054
    @jafinalias3054 2 ปีที่แล้ว +1

    Superb

  • @asmitha1999
    @asmitha1999 2 ปีที่แล้ว

    Ikka last vecho enn paranj ethra pisaya koduthe oru 500 kodukkayirunnu pavam

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว

    ഞാൻ ഒരു തവണ നാട്ടിലേക്ക് മടങ്ങുമ്പോൾ ഇവിടെ കയറി കഴിച്ചിരുന്നു

  • @rijasyp4131
    @rijasyp4131 2 ปีที่แล้ว

    paavam...aa ummayude nishkalangatha kando...

  • @renjurani7413
    @renjurani7413 2 ปีที่แล้ว +1

    Oru nalla manushyan. 👌👌👌

  • @rajinisivadas5374
    @rajinisivadas5374 2 ปีที่แล้ว

    Veendum nanmayude velicham

  • @geethas7944
    @geethas7944 2 ปีที่แล้ว +1

    Adipoli 👍👍👍👍👍

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ 👌👌👌

  • @steach4463
    @steach4463 2 ปีที่แล้ว +1

    Super 👍👍👍

  • @nithinn408
    @nithinn408 2 ปีที่แล้ว +1

    നമസ്കാരം ഇക്കാ 💖💖💖🙋‍♂️

  • @Thedoctor__46
    @Thedoctor__46 2 ปีที่แล้ว

    Correct Location please ...

  • @ajualihafsaajualihafsa3628
    @ajualihafsaajualihafsa3628 2 ปีที่แล้ว

    ഞങ്ങളുടെ നാടാണ് ❤️❤️❤️❤️❤️👌👌👌👌

  • @rajeshKumar-mi9kv
    @rajeshKumar-mi9kv 2 ปีที่แล้ว

    Bro i need palakad beef hotal

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว

    അടിപൊളി ❤❤❤👍👍👍👍

  • @Useranv
    @Useranv 2 ปีที่แล้ว

    Location Please

  • @ROYALVISITORS
    @ROYALVISITORS 2 ปีที่แล้ว

    My fav shop 🥰

  • @MohammedAli-fb5yk
    @MohammedAli-fb5yk 2 ปีที่แล้ว

    Masha allah

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Nice......Suuuper 💚

  • @SulfiKJ
    @SulfiKJ 2 ปีที่แล้ว

    Sulfi kj❤

  • @ramshadpalakkad2972
    @ramshadpalakkad2972 2 ปีที่แล้ว

    Aikka ssnthosham

  • @anshads1254
    @anshads1254 2 ปีที่แล้ว

    Nigal Poli annu broo

  • @marygreety8696
    @marygreety8696 2 ปีที่แล้ว

    Paavam . Nallathu varatte. .

  • @abhilashch1815
    @abhilashch1815 ปีที่แล้ว

    Hakeemka onnu paryanill super

  • @nithinps9469
    @nithinps9469 2 ปีที่แล้ว

    Ikka ithil location illalo

  • @mjanatha5201
    @mjanatha5201 ปีที่แล้ว

    Visappu arinjathaane😔😔

  • @BVCSULFIKERA
    @BVCSULFIKERA 2 ปีที่แล้ว

    Super ka

  • @saraths1410
    @saraths1410 ปีที่แล้ว

  • @mittubabu403
    @mittubabu403 2 ปีที่แล้ว

    God bless! Nothing more ..

  • @jjoseph2426
    @jjoseph2426 2 ปีที่แล้ว

    Super video

  • @ajmalkhankhan1244
    @ajmalkhankhan1244 2 ปีที่แล้ว

    Sorry for the late subscription ❣️