"ആളുകളെ കാഴ്ച്ചയിൽ അസ്വസ്ഥരാക്കുന്ന നിറത്തിൽ ജനിച്ച Vedan" | Red Hot Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 2.5K

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +369

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • @najmasalim7699
      @najmasalim7699 3 ปีที่แล้ว +2

      @@janakivenugopal343 sorry... I thought ente comment ivaru delete cheythe aanennu... Athil oru link undayondu anennu manassilayi.... Vallatha oru kadha enna asianetile oru programmil land issuene patti parayunnundu...vedane pole ullavar ippozhum land illathe irikkunnente reason athil parayunnundu... Rajamanikkam report okke sarkkarinu submit cheythittum maari maari varunna ldf udf land kayyadakki vechirikkunnarude aduthunnu ippozhum land pidich eduthittillaaa... But aa programtinte link koodi vechitt comment ittondu aanu post aavanjathu

    • @muhsinakdk648
      @muhsinakdk648 3 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻👍🏻

    • @nithinshaju3632
      @nithinshaju3632 3 ปีที่แล้ว

      2021 ducati multistrada 950S
      th-cam.com/video/1gEb1reyQ-c/w-d-xo.html

    • @magalingam_v
      @magalingam_v 3 ปีที่แล้ว +1

      @behindwoods Subtitle please 😐

    • @airythampi5927
      @airythampi5927 3 ปีที่แล้ว +4

      English subtitles venamaayirunnu... orupad manushyar manassilaakkanda karyam aanu... thumbnail un englishil aakki subtitle koode koduth onnude social networkil ith post cheyyanam... maximum reach kittenda interview aanu...

  • @arun_smoki
    @arun_smoki 3 ปีที่แล้ว +4110

    മാണിക്യം 💓

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +3938

    ഇതുപോലെ ഉള്ള ഇന്റർവ്യൂകൾ ആണ് വേണ്ടത് 💪😍👌

    • @sunilantony1435
      @sunilantony1435 3 ปีที่แล้ว

      Sooper 👍

    • @renukakammadath
      @renukakammadath 3 ปีที่แล้ว

      True...💯

    • @mgA757
      @mgA757 3 ปีที่แล้ว +4

      I see you in almost every comment sections!😍😊

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว

      @@mgA757 😜😘😂

    • @_abhi_9227
      @_abhi_9227 3 ปีที่แล้ว

      👍👍❤

  • @abuareekode9333
    @abuareekode9333 3 ปีที่แล้ว +3384

    ദേഷ്യപ്പെടുന്ന ഒരു തലമുറ തന്നെയുണ്ടിവിടെ 🖤💥

    • @ThanuThanaya
      @ThanuThanaya 3 ปีที่แล้ว +25

      Lal salam sakhave🚩🚩

    • @muhizp894
      @muhizp894 3 ปีที่แล้ว +12

      Lalsalam... ningale chanel kanaarund poliyaan

    • @SayoojChandran-v2f
      @SayoojChandran-v2f 3 ปีที่แล้ว +11

      സഖാവേ ❤️

    • @Shajahanhajauploads
      @Shajahanhajauploads 3 ปีที่แล้ว +1

      Samvaranam Attimarichhathinu Alppam Dheshyamokke Aakaam...

    • @adhithyanashokan4796
      @adhithyanashokan4796 3 ปีที่แล้ว +13

      @@ThanuThanaya ethrth parayan sagav akanam ennu ella manushan aya mathi

  • @syams5129
    @syams5129 3 ปีที่แล้ว +999

    "നീതി" ഇല്ലെങ്കിൽ "നീ തീ" ആവുക 🔥🔥🔥

    • @dx9134
      @dx9134 3 ปีที่แล้ว +16

      Power word's 💥💥🤗🤗

    • @sheenasheena.n.m1037
      @sheenasheena.n.m1037 3 ปีที่แล้ว +4

      Super

    • @chandana3261
      @chandana3261 3 ปีที่แล้ว +1

      Wow

    • @sreenishsreenish5596
      @sreenishsreenish5596 3 ปีที่แล้ว

      Poli

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว +1

      @@dx9134 ബ്രോ നായാട്ട് സിനിമയിൽ ദളിത് വിരുദ്ധത ഉണ്ടോ എന്ന വിഷയത്തിൽ എൻ്റെ ചാനലിലെ വീഡിയോ ഒന്ന് കാണുമോ

  • @abhijithmk698
    @abhijithmk698 3 ปีที่แล้ว +1217

    അയാളുടെ മുഖത്ത് ചിരിയുടെ ഒരു നേരിയ കണിക പോലുമില്ല...It means a lot

  • @asokakumar1923
    @asokakumar1923 3 ปีที่แล้ว +534

    നല്ലൊരു അഭിമുഖം.
    നല്ലൊരു ചോദ്യകർത്താവ്.
    സത്യസന്ധനായ, തന്റേടിയായ വേടൻ.
    ഇരുവർക്കും അഭിനന്ദനങ്ങൾ.

  • @adhiadhi2628
    @adhiadhi2628 3 ปีที่แล้ว +4607

    ജനിപ്പിച്ചവർ പോലും നിറത്തിന്റെ പേരിൽ കളിയാക്കുന്ന കേരളം

    • @abhinanthpg4009
      @abhinanthpg4009 3 ปีที่แล้ว +61

      അതു ഇഷ്ടപ്പെട്ടു...🔥

    • @itsmeesomeone8984
      @itsmeesomeone8984 3 ปีที่แล้ว +40

      Keralathinte prashnamalla.. Parentingte prashnam anu.. Evide anenkilum ithoke und

    • @jijopv9683
      @jijopv9683 3 ปีที่แล้ว +19

      സത്യം... 💯 പിന്നെ, അറിവില്ലായ്മ കൂടിയുണ്ട്.

    • @adhiadhi2628
      @adhiadhi2628 3 ปีที่แล้ว +48

      @@itsmeesomeone8984 കേരളത്തിലാണല്ലോ ഇന്ത്യയിലെ ഏറ്റവും വിവരം കൂടിയവർ ഉണ്ടെന്ന് പറയപ്പെടുന്നത്. കേരളം എന്നുദ്ദേശിച്ചത് അവിടുള്ള ജനങ്ങളെയാണ്.

    • @itsmeesomeone8984
      @itsmeesomeone8984 3 ปีที่แล้ว +2

      @@adhiadhi2628 Athanu paranjth bad parents ellayidathum und.. Athinu keralameno indiayeno americayeno vyathyasam illa

  • @abzzzz4381
    @abzzzz4381 3 ปีที่แล้ว +870

    റീൽസിലൂടെ ലൈക്‌ വാരികൂട്ടിയരെ അല്ല ഇന്റർവ്യൂ ചെയേണ്ടത്. ഇങ്ങനെ ഉള്ളവരെ ആണ്. നമുക്ക് ഒരുപാട് അറിവ് തരും.

    • @dhaneesht.s8510
      @dhaneesht.s8510 3 ปีที่แล้ว +6

      angane onnum illa eppozhum ore content aarum kaanarilla

    • @rechuz6574
      @rechuz6574 3 ปีที่แล้ว +1

      Yes...👍👍

    • @subashsubu1644
      @subashsubu1644 3 ปีที่แล้ว +1

      Athu paranjathu sathyam

    • @ashokmohan619
      @ashokmohan619 3 ปีที่แล้ว

      😝😝😝😝😝😝

    • @ashokmohan619
      @ashokmohan619 3 ปีที่แล้ว +2

      അറിവ് കൂടിപ്പോയി

  • @arun9319
    @arun9319 3 ปีที่แล้ว +573

    ജാതി എന്താണെന്ന് ചോദിച്ചാല്‍ അത് ഒരു "മരം" അല്ലെ എന്ന് പറയുന്ന കാലം വരണം 🔥

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 ปีที่แล้ว +3

      😂

    • @adishvinod5522
      @adishvinod5522 3 ปีที่แล้ว +10

      Underrated

    • @sayanthk6423
      @sayanthk6423 3 ปีที่แล้ว +8

      Aa samayam maram undakum ennu thonnunnilla

    • @t-rex4394
      @t-rex4394 3 ปีที่แล้ว +4

      It is here bro💝 .. Malayali society has also changed a lot

    • @libinthegamer
      @libinthegamer 3 ปีที่แล้ว +6

      ചുവരെഴുതതുകൾ ക്കും ഇതേ പോലെ സാമൂഹ്യ മാധ്യമങ്ങളിലും എഴുതി വെക്കാൻ കൊള്ളാം.... എല്ലാവരുടെയും ഉള്ളിൽ ജാതീയത ഉണ്ട്.. അത് അവരു പ്രകടിപ്പിക്കുക തന്നെ ചെയ്യും... അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് കെവിൻ.. റിസർവേഷൻ വേണ്ട എല്ലാവരും മനുഷ്യർ അല്ലേ എന്ന്.. എന്നാൽ ഈ പറയുന്നവൻ്റെ ഒക്കെ വീട്ടിൽ പോയി ഒരു കല്യാണം ആലോചിച്ചാൽ അറിയാം തനി കൊണം

  • @anugrahanugrah4584
    @anugrahanugrah4584 3 ปีที่แล้ว +1045

    ഇതിനൊക്കെ ഇംഗ്ലീഷ് സബ് ടൈറ്റിൽസ് കൊടുക്കണം ഇത് ലോകം അറിയേണ്ട കാര്യമാണ്

  • @themuhammedshahal
    @themuhammedshahal 3 ปีที่แล้ว +1582

    *ഇതിന് ഒരിക്കലും അതികം views കിട്ടില്ല💔 ആളുകൾക്ക് ചളി interviewകളാണ്😬വേണ്ടത്🙂Behindwoods ഇത്പോലെ ഉള്ള interviews ഇനിയും പ്രതീക്ഷിക്കുന്നു😊*

  • @fasilzpv
    @fasilzpv 3 ปีที่แล้ว +4314

    അപ്പുറത്തെ വീട്ടിലെ പ്രായമായ സുകുമാരൻ നായരെ 'സുകുമാരേട്ടാ' എന്നും , തേങ്ങയിടാൻ വരുന്ന അതേ പ്രായമുള്ള കോരനെ 'എടാ കോരാ' എന്നും വിളിക്കുന്നത് Normal ആയി കാണുന്നവരുടെ നാടാണിത്😏

    • @shyamsreeragam9384
      @shyamsreeragam9384 3 ปีที่แล้ว +64

      Super 100%

    • @anoopashok9758
      @anoopashok9758 3 ปีที่แล้ว +17

      💯

    • @salmanulfariskv4317
      @salmanulfariskv4317 3 ปีที่แล้ว +10

      ##observation...👏👏👏

    • @fasilzpv
      @fasilzpv 3 ปีที่แล้ว +61

      @Untold story post Clear aayi vayikku Bro... Njan Kuttam Paranhath Nair-e Allla...
      Jathi Vivechanam kaanikkunna, Njanum, Neeyum Ulppedunna Samoohatheyanu... (Muslim, Christians, Hindu Ellarum Athilpedum.)
      Palarum Shreddikathe pokunna oru 'Respect' issue choondilkanichu ennu mathram...

    • @vyghabalussery9660
      @vyghabalussery9660 3 ปีที่แล้ว +78

      ഇതേ പോലെ പഠിച്ചു ജോലി നേടാൻ ശ്രമിക്കുന്ന കുട്ടികളെ കുറിച്ച് കൂടി ഒന്ന് ചിന്തിച്ചു നോക്ക്. കഷ്ടപ്പെട്ട് പഠിച്ചു ഒരു പരീക്ഷയ്ക്കു 100 ഇൽ 80 വാങ്ങിച്ചാൽ ജോലി ലഭിക്കാതെ ജാതി വിഭാഗം നോക്കി 100 ഇൽ 65 മാർക്ക്‌ വാങ്ങിയ ഒരാൾക്ക് ജോലി ലഭിക്കുന്നു ഇതിനിടയിൽ 500ഓളം ആളുകളെ മാറ്റി നിർത്തിയാണ് ജാതിയത നോക്കി ജോലി കൊടുക്കുന്നത് .... ഇനി വരുന്ന രാഷ്ട്രീയക്കാർ നോക്കേണ്ടത് ഈ ജാതീയത മുഴുവൻ ആയും തുടച്ചു മാറ്റാൻ ആണ്.

  • @ankithatp6542
    @ankithatp6542 3 ปีที่แล้ว +314

    അവൻ്റെ ഇരുത്തവും സംസാരവും🔥 enjaami hit ആയതിൻ്റെ reason correct aanu... ഞാനും അത് ചിന്തിച്ചിരുന്നു... വേടൻ ❣️

  • @splitseconds1620
    @splitseconds1620 3 ปีที่แล้ว +679

    എൻ്റെ 31 കൊല്ലത്തിലെ ലൈഫിൽ ഇത്രേം ഇൻ്റെൻസെ ആയിട്ടുള്ള ഒരു പയ്യനെ ഞാൻ കണ്ടിട്ടില്ല... ഇവനെ നക്സൽ ആക്കി മറ്റാതിരുന്നൽ മതി .. നമ്മുടെ ഈ സമൂഹം

    • @afsalafi5776
      @afsalafi5776 3 ปีที่แล้ว +1

      👍

    • @gopikanirmal3762
      @gopikanirmal3762 3 ปีที่แล้ว +2

      Very very correct

    • @ZaberLord
      @ZaberLord 3 ปีที่แล้ว +5

      Enikkum atha ippo pedi his mom is from SriLanka.. so he is Half and Kerala Pulayar.

    • @rohithftw2187
      @rohithftw2187 3 ปีที่แล้ว +1

      @@ZaberLord what's your point?

    • @vishnugopi2621
      @vishnugopi2621 3 ปีที่แล้ว +2

      @@ZaberLord എന്ത് തേങ്ങയാ ഉദേശിച്ചേ??

  • @alwinwilson7119
    @alwinwilson7119 3 ปีที่แล้ว +717

    തൊലി കറുത്തതിന്റ പേരിൽ ഓർമ്മ വെച്ച കാലം മുതൽ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കലുകൾ ഞാനും നേരിട്ടിട്ടുണ്ട്... അടുത്ത ബന്ധുക്കളീന്നും കൂട്ടുകാരീന്നും ഒക്കെ ..ബുദ്ധിയുറക്കാത്ത കാലത്തെ എന്റെ ഏറ്റവും വലിയ പ്രാർത്ഥന എന്നെ ഒന്ന് വെളുപ്പിക്കണേ എന്നായിരുന്നു 😂😂....ആ അപകർഷതാബോധം ഇപ്പളും എവിടെയൊക്കെയോ എന്നിൽ കിടപ്പുണ്ട്..

    • @ZaberLord
      @ZaberLord 3 ปีที่แล้ว +10

      Ask them to test their DNA ......

    • @rabeeh
      @rabeeh 3 ปีที่แล้ว

      😥😥😥

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 3 ปีที่แล้ว +5

      വിട്ടു കളയണം മിസ്റ്റർ.

    • @sarathsarath6550
      @sarathsarath6550 3 ปีที่แล้ว +1

      @@muhammedanvarshahadath4863 സ്വന്തം അമ്മ കളിക്കാൻ തുടങ്ങിയാലും വിട്ടുകളയാം അല്ല

    • @ഏഴിക്കരപപ്പൻ
      @ഏഴിക്കരപപ്പൻ 3 ปีที่แล้ว +1

      എനിക്കും ഉണ്ടായിരുന്നു. ഇനി ഇല്ല 👍

  • @ayanaachu2435
    @ayanaachu2435 3 ปีที่แล้ว +662

    Spr... ഇങ്ങനെ ഉള്ള കലാകാരൻന്മാർ ഉയർന്നു വരണം.... എത്ര ജാതി ഇല്ല മതം ഇല്ല എന്നൊക്കെ കേരളീയർ പറയുന്നുണ്ടെങ്കിലും 100 ൽ 90% ആളുകളുടെയും ഉള്ളിൽ വികൃതമായ ഒരു മതവികാരം ഉണ്ട്....അത്... അത് മാറില്ല... ഞാൻ ഒരു ദളിത്‌ വ്യക്തി ആണ്, എന്റെ വീടിന്റെ അടുത്ത് ഒരുപാട് പേര് താമസിക്കുന്നുണ്ട്... മുസ്ലിം, ക്രിസ്ത്യൻ, തിയ്യ, ആശാരി, നായന്മാർ.... പക്ഷെ അവരൊന്നും ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല.. കാരണം ഞങ്ങൾ ഒരു ദളിതർ ആയതുകൊണ്ട്... ഈ കാലത്ത് തന്നെ ആണ് എന്ന് ഓർക്കണം... ഉൾ ഗ്രാമം ഒന്നും അല്ല......... ഇങ്ങനെ ആണ്.... ഇതിന് ഒരു പൂർണ്ണമായ മാറ്റം വരണം എങ്കിൽ അത് ഒരു പുതിയ തലമുറയ്‌ക്കേ സാധിക്കൂ..... അതും ജാതി മത വർഗ ഭേദമന്യേ മനുഷ്യരെ സ്നേഹിക്കാൻ കഴിയുന്ന നല്ല മനസിന്റെ ഉടമകളായ പുത്തൻ തലമുറയ്ക്ക്......... പിന്നെ ഇത്തരത്തിലുള്ള കലാകാരൻന്മാർ ആണ് വേണ്ടത്... എന്നാൽ അവരെ മുളയിലെ നുള്ളിക്കളയാനാണ് പലരും ശ്രമിക്കാറ്.. അതിനു കാരണം അവരുടെ ഉള്ളിലെ ഭയമാണ്...... ഈ ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടമായി... പൊട്ടിച്ചിരിയോ തമാശയോ ഇല്ല... കാരണം അവന്റെ ഉള്ളിൽ ഒരു ലക്ഷ്യം ഉണ്ട്.. യാതനകളുടെ,പരിഹാസങ്ങളുടെ, കഷ്ടപ്പാടിന്റ ഒരു സമൂഹത്തിന്റെ പച്ചയായ ലക്ഷ്യം.... thks.... 😐😐😐😐😐

    • @Ramla1088
      @Ramla1088 3 ปีที่แล้ว +12

      മുസ്ലിം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. എന്നും ദളിതന്റെ കൂടെ നിന്നവരാണ് മുസ്ലിമീങ്ങൾ. മഅദനി യെ പോലുള്ളവർ മുസ്ലിം ദളിത്‌ ഉന്നമനത്തിനായി പോരാടിയവർ ആണ്

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +4

      Bro ellarem adachashpikaruth , every one is not like that

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +23

      അമേരിക്കയിലെ മലയാളികൾ അവിടെ ഉള്ള യൂറോപ്യൻ മാരേക്കാൾ വoശീയ വെറി യുള്ളവർ ആണ്.

    • @ayanaachu2435
      @ayanaachu2435 3 ปีที่แล้ว +25

      ഒരിക്കലും ഞാൻ ഒരു സമൂഹത്തെ മാത്രം അടച്ചു ആക്ഷേപിക്കുന്നില്ല.. അത് ഞാൻ മെൻഷൻ ചെയ്യാൻ മറന്നതാ... ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞതാ... ഇപ്പഴും അങ്ങനെ ആണ്... ഇന്നലെ വരെ അങ്ങനെ ആണ്.. ഞാൻ എന്റെ അടുത്ത് നിൽക്കുന്നവരെ മാത്രം ആണ് സൂചിപ്പിച്ചത്... 26വർഷത്തോളം അവിടെ ജീവിച്ചു വരുന്ന നമുക്കല്ലേ അതിന്റെ ഒരു വിഷമം അറിയൂ... ഈ സമയവും കടന്നു പോകും... എല്ലാം ശരി ആവും..

    • @ലോഫിഷ്
      @ലോഫിഷ് 3 ปีที่แล้ว +12

      സത്യം ആണ് ബ്രോ പക്ഷെ നമ്മൾ അത് പുറത്തു പറഞ്ഞാൽ ദളിതരുടെ അപകർഷത ബോധം ആണെന്ന് ആളുകൾ പറയു

  • @anisha_1999
    @anisha_1999 3 ปีที่แล้ว +373

    ഇതുപോലെ ഉള്ള ഇന്റർവ്യൂ ചെയ്യണം 🔥 🔥🔥🔥
    അല്ലാതെ കുറെ പേരുണ്ട് സാന്ത്വനം ടീം കൊണ്ടു വാ. ടിക്ടോക് ആൾകാർ വേണം 🙄🙄🙄.... Content നോക്കി സമൂഹം അറിയേണ്ട കാര്യങ്ങൾ കൂടി ഉൾപെടുത്തുക. എപ്പോളും entertainment mathram porallo 😊😊

  • @CurlyWORLD
    @CurlyWORLD 3 ปีที่แล้ว +1004

    +12 സമയം ഞാനും എന്റെ ഇംഗ്ലീഷ് ടീച്ചറിൽ നിന്നും ഒരുപാട് കളിയാക്കലുകൾ ഏറ്റിട്ടുണ്ട്.. ശരിക്കും ആ പിരീഡ് ശ്വാസം മുട്ടിയാണ് ഇരുന്നിട്ടുള്ളത്. ഇംഗ്ലീഷിൽ ഒരു ആവറേജ് വിദ്യാർത്ഥി ആയിരുന്നു ഞാൻ.. ഒരു ദിവസം "സച്ചിൻ ടെണ്ടുൽക്കർ " നെ കുറിച്ചുള്ള ഒരു പാരഗ്രാഫ് ക്ലാസിൽ മറ്റു കുട്ടികളേക്കാൾ നന്നായി ഞാൻ എഴുതി.. അത് നോക്കിയിട്ട് പുള്ളിക്കാരി അന്നൊരു ഡയലോഗ് പറഞ്ഞു ..എന്റെ ജീവിതത്തിൽ ഞാനത് മറക്കില്ല.." നമ്പൂതിരി കറുത്താൽ ഇത്രയും കറുക്കുമോ " എന്ന് ..എന്താല്ലേ..😐

    • @shibi8100
      @shibi8100 3 ปีที่แล้ว +138

      Athine onnum teacher ennu vilikalle...yadhartha teachers agne alla

    • @CurlyWORLD
      @CurlyWORLD 3 ปีที่แล้ว +5

      😑

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +82

      Chevikallu noki orenam kodukarnille

    • @CurlyWORLD
      @CurlyWORLD 3 ปีที่แล้ว +32

      @Gopika alla ..ST anu

    • @CurlyWORLD
      @CurlyWORLD 3 ปีที่แล้ว +5

      @@shibi8100 annokke manukku pedi Alle...😐

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +416

    It is the beginning "VEDAN"👌

    • @Critique007
      @Critique007 3 ปีที่แล้ว +18

      And the END 😂

    • @iamthevengeance4766
      @iamthevengeance4766 3 ปีที่แล้ว +2

      @@Critique007 😃

    • @kukkuvava7675
      @kukkuvava7675 8 หลายเดือนก่อน

      ​@@Critique007onnu podey

    • @Critique007
      @Critique007 8 หลายเดือนก่อน +1

      @@kukkuvava7675
      Aa veda..sukhano

    • @hareeshdas9868
      @hareeshdas9868 6 หลายเดือนก่อน

      ​@@Critique007poda poori mone

  • @swathymr5644
    @swathymr5644 3 ปีที่แล้ว +168

    വ്യക്തമായ കാഴ്ചപാടും ജീവിതനിരീക്ഷണവും ഉള്ള ചെറുപ്പക്കാരൻ. ഒരുപാട് പ്രതീക്ഷയുണ്ട് ഇദ്ദേഹത്തിൽ.ധൈര്യമായി മുന്നോട്ട് തന്നെ കുതിക്കുക.
    "പാട്ടുകാരൻ രാഷ്ട്രീയം പറയുവല്ല, രാഷ്ട്രിയക്കാരൻ പാട്ടു പാടുകയാണ്."😘😘😘😘

  • @rijomontitus9182
    @rijomontitus9182 3 ปีที่แล้ว +1353

    'കോളനി ' എന്ന വിളിയിലുടെ അറിഞ്ഞോ അറിയാതെയോ കളിയാക്കപ്പെടുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് ഇവിടെ.. അത് എങ്ങനെ ഒരു തമാശ ആയി കാണുന്നു?!!

    • @sethuchellappan5128
      @sethuchellappan5128 3 ปีที่แล้ว +83

      ഉദാഹരണത്തിന്
      NS bikers നെതിരെ....!!!!
      ഏതെങ്കിലും വഴക്ക് കണ്ടാൽ പറയും കോളനി വാണങ്ങൾ
      ചിലർ ഒരുങ്ങി വന്നാൽ പറയും കോളനി ലുക്ക്
      അങ്ങനെ കുറെ കമൻ്റോളികൾ ഉണ്ട്

    • @raymonskariah6962
      @raymonskariah6962 3 ปีที่แล้ว +18

      Kizhakambalam ലെ carporch സഹിതം ഉള്ള വില്ല കണ്ടാൽ, ആരും അങ്ങനെ വിളിക്കില്ല. കേരളത്തിലെ, ഇന്ത്യയിലെ കോളനികൾ എല്ലാം അങ്ങനെ മാറിയിരുന്നെങ്കിൽ..............

    • @afzl3645
      @afzl3645 3 ปีที่แล้ว +26

      @@raymonskariah6962 Sherikum Adyamoke Oru Joke Ayitu Edukam Njn thane Kure Paranjitund . pinneyanu ithinte Porul Manasilayath
      Oruvan Avn Avum vitham Santhosham kandethan Sremikunu Ath Avnte Dressing Style .hair style Angane Thodanhi.. Ithine oke Kaliyakkanda karyam Illa😐& The fact is :- Ithinu irayakunna Kooduthalum Low class Alkar Aanu Avnte Kayil Ulla Paisa Vech Santoshathode Jeevikkunathimu nthina Kallukadi

    • @parvathimohan5785
      @parvathimohan5785 3 ปีที่แล้ว +33

      FFC aanu karnam

    • @quartyqr1929
      @quartyqr1929 3 ปีที่แล้ว +17

      @@parvathimohan5785 seriyaa.athu toxic aanu Kure okke

  • @basheerpklr5599
    @basheerpklr5599 3 ปีที่แล้ว +578

    ഇദ്ദേഹത്തിൽ വലിയ ഒരു ഭാവി കാണുന്നു .ഒരു സമൂഹത്തിന്റെ നേതാവിനേയും💯💯💯💯

    • @amzbie
      @amzbie 3 ปีที่แล้ว +1

      ❤️

    • @rahulprakash4137
      @rahulprakash4137 3 ปีที่แล้ว

      Atheyathe..🔥🔥 thanne..

    • @noeellllllllll
      @noeellllllllll 6 หลายเดือนก่อน

      You are correct

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 ปีที่แล้ว +428

    *മൂർച്ചയേറിയ* *അക്ഷരങ്ങൾ* *തന്നെയാണ്* *ഏറ്റവും* *നല്ല* *ആയുധം..* 🖤

    • @siddharthprasad9992
      @siddharthprasad9992 3 ปีที่แล้ว +1

      Moorchayulloru ayudhangalalla porinashrayam cherchayulla manasangal thanneyanathorkkanam

    • @MathewSimon-li1nb
      @MathewSimon-li1nb 2 หลายเดือนก่อน

  • @nanduu7063
    @nanduu7063 3 ปีที่แล้ว +898

    ശ്രീകൃഷ്ണനെ വെള്ള പെയിന്റിൽ മുക്കിയ നാട് ആണ്... ചോദ്യം ചെയ്യപ്പെട്ടപ്പോൾ നേരെ എടുത്ത് ഉജാലയിൽ ഇട്ടു... എന്നാലും കറുപ്പിനെ അഗീകരിക്കാൻ വയ്യ... 😒

    • @lekhapk12
      @lekhapk12 3 ปีที่แล้ว +26

      Njanum ith chodyam cheythitund appo kudumbathile karnonmaek utharam muti

    • @platypus2141
      @platypus2141 3 ปีที่แล้ว +13

      Athinu aara sreekuttane ippozhum vishwasikkunnavar

    • @nanduu7063
      @nanduu7063 3 ปีที่แล้ว +13

      @@platypus2141 ശ്രീക്കുട്ടനോ... അത് ആരാ.. 🤔🤔പുള്ളിയെ എനിക്ക് അറിയില്ല sorry

    • @maramakry3848
      @maramakry3848 3 ปีที่แล้ว +3

      @@platypus2141 athym ezhuthiyathe mariyathikki vayikyan padikki bro 😌 sreekuttan enne avide evideyum ezhuthittilla 😊

    • @Akhil.Shaji.98
      @Akhil.Shaji.98 3 ปีที่แล้ว +1

      @@lekhapk12 😂😂

  • @midhunak1487
    @midhunak1487 3 ปีที่แล้ว +115

    വേടാ... നീയും നിന്ടെ വാക്കുകളും ഒരു ജനതയുടെ അർജവവും ഊർജവുമാണ് ❤

  • @Muichiro448
    @Muichiro448 3 ปีที่แล้ว +422

    Voice🔥💯
    The way he talk🔥💯
    The fire in his eyes 🔥💯
    Vedan🔥💯

  • @dreamcatcher5813
    @dreamcatcher5813 3 ปีที่แล้ว +314

    വ്യക്തമായ രാഷ്ട്രീയവും കാഴ്ചപാടുമുള്ള മനുഷ്യൻ ❤

  • @Albus_Dumbledore703
    @Albus_Dumbledore703 3 ปีที่แล้ว +386

    As a black girl,, I can feel it,, proud ആയിട്ട് status ittu ee വാക്കുകൾ 🔥

    • @keerthanas9170
      @keerthanas9170 3 ปีที่แล้ว +3

      Njnum❤️

    • @arjuntv123arjun4
      @arjuntv123arjun4 3 ปีที่แล้ว +2

      Me tooo

    • @arjuntv123arjun4
      @arjuntv123arjun4 3 ปีที่แล้ว +1

      Me tooo

    • @annachacko114
      @annachacko114 3 ปีที่แล้ว +5

      കറുപ്പ്.. കൃഷ്ണന്റെ നിറം ❤️❤️❤️കൃഷ്ണവേണി

    • @aliya1079
      @aliya1079 3 ปีที่แล้ว +4

      Njnum

  • @nizam1470
    @nizam1470 3 ปีที่แล้ว +79

    ദ്രൗപതി കറുത്തിട്ടായിരുന്നു.... ഭൂലോക സുന്ദരി....
    ഇന്ന് ആ മഹാഭാരത കഥാപാത്രത്തെ കറുത്ത ഒരു നായിക അവതരിപ്പിച്ചാൽ എത്ര പേര് അംഗീകരിക്കും

    • @soggaisking7070
      @soggaisking7070 3 ปีที่แล้ว +5

      Sathyam

    • @rkrdesign9617
      @rkrdesign9617 3 ปีที่แล้ว

      ഫോട്ടോ കിട്ടുമോ പുള്ളികാരിയുടെ

    • @soggaisking7070
      @soggaisking7070 3 ปีที่แล้ว

      @@rkrdesign9617 photo???

  • @MalayalamTechOfficial
    @MalayalamTechOfficial 3 ปีที่แล้ว +300

    Great interview 👍👍👍
    വേടൻ 😍🔥

    • @sandraks1033
      @sandraks1033 3 ปีที่แล้ว +2

      njan kandu pidichey.........

    • @coolguru_moviereview
      @coolguru_moviereview 3 ปีที่แล้ว

      @@sandraks1033 നായാട്ട് സിനിമയിൽ ദളിത് വിരുദ്ധത ഉണ്ടോ എന്ന വിഷയത്തിൽ എൻ്റെ ചാനലിലെ വീഡിയോ ഒന്ന് കാണുക

  • @sreekanthazhakathu
    @sreekanthazhakathu 3 ปีที่แล้ว +393

    അഗ്നിപർവ്വതം പൊട്ടി ഒഴുകുന്ന പോലെയാണ് വേടൻ പാടുന്ന ഓരോ വരികളും ...

  • @aleenatdaniel1813
    @aleenatdaniel1813 3 ปีที่แล้ว +470

    ഇതുപോലുള്ള ഇന്റർവ്യൂനൊക്കെ ന്താ വ്യൂവേഴ്സ് കുറവ് 🙄🙄🙄ന്തായാലും ചെക്കൻ പൊളി ആണ് 😘കേറി വരട്ടെ ✌️

    • @psstorys5625
      @psstorys5625 3 ปีที่แล้ว +1

      💖

    • @siddharthprasad9992
      @siddharthprasad9992 3 ปีที่แล้ว +7

      These are not comforting these are disturbing things which he is saying....most people don't like discomforts

    • @vyshnavkalladapadi2312
      @vyshnavkalladapadi2312 3 ปีที่แล้ว +2

      വന്നു വന്നു 🙃

    • @aleenatdaniel1813
      @aleenatdaniel1813 3 ปีที่แล้ว +4

      @@vyshnavkalladapadi2312 ഞാൻ ഇന്ന് ഖേദിക്കുന്നു😑

    • @gokulkallattuvalapil7661
      @gokulkallattuvalapil7661 3 ปีที่แล้ว +2

      @@vyshnavkalladapadi2312 athe vallathoru kayatamaayipoyi😐

  • @y_n_us
    @y_n_us 3 ปีที่แล้ว +240

    വേടന്റെ വാക്കുകള്‍ അത് തീ ആണ്. ഒരു നേതാവിന്റെ quality ഉണ്ട്. ഇങ്ങനെ ഉള്ള ഇന്റര്‍വ്യൂ വരട്ടെ

    • @newgen663
      @newgen663 3 ปีที่แล้ว

      😃😃😆😆😆😆😆

  • @arunsreedhar6918
    @arunsreedhar6918 3 ปีที่แล้ว +87

    ന്റെ വീടിന്റെ അടുത്ത് ഒരു ഏട്ടൻ കല്യാണം കഴിച്ച ചേച്ചിയെ അവിടുത്തെ ആ ചേട്ടന്റെ അമ്മയ്ക്കും അച്ഛനും ഇഷ്ട്ടം ഇല്ല. കാരണം ന്താന്ന് വെച്ചാൽ ആ ചേച്ചി കറുത്തിട്ട് ആണെന്ന്. കല്യാണം കഴിഞ്ഞു വീട്ടിൽ കേറിയ അന്ന് മുതൽ ആ അച്ഛനും അമ്മയും ആ ചേച്ചിയോട് മിണ്ടാറില്ല....
    ഇനിയെങ്കിലും എല്ലാം ഒന്ന് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    🥰❤️

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 3 ปีที่แล้ว +110

    ജാതി ഒണ്ട് ഈ കേരളത്തിൽ ഇപ്പോഴും 😡
    വേടൻ അത് തുറന്നു പറയുന്നുണ്ട് 🔥🔥🔥💪🏽

    • @_s_p_i_d_e_r_kid_166
      @_s_p_i_d_e_r_kid_166 3 ปีที่แล้ว +5

      @@jithuoffical4348 ഈ ദുരഭിമാനകൊല നടന്നതോർമ ഉണ്ടോ . കെവിൻ,മധു

    • @anshithanoop7797
      @anshithanoop7797 4 หลายเดือนก่อน +1

      Ipolum ind

  • @mathaivlogs3530
    @mathaivlogs3530 3 ปีที่แล้ว +833

    വേടൻ ഫാൻസ്‌ എവിടെ ലൈക്

  • @sameenmuhammed2889
    @sameenmuhammed2889 3 ปีที่แล้ว +114

    Quality interview,
    വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ ഉത്തരങ്ങളും.
    Vedan - വേട്ടയാടിയും വേട്ടയാടാപ്പെട്ടും ജീവിക്കുന്നവൻ, ഉള്ളിലെ തീ കാണാം വാക്കുകളിൽ🔥🔥

  • @thadikkaranumteacherum
    @thadikkaranumteacherum 3 ปีที่แล้ว +303

    101% ഈ കുട്ടി പറയുന്നത് നിറം കുറഞ്ഞവർ അനുഭവിച്ചിട്ടുണ്ട് അനുഭവിക്കുന്നുണ്ട് ; ഇന്നും...
    മനുഷ്യത്വം ആണ് മനോഹരം ആയ നിറമെന്നു എന്നാണ് ആളുകൾ തിരിച്ചറിയുക എന്ന് അറിയില്ല...

    • @rekha977
      @rekha977 3 ปีที่แล้ว +12

      Niram kuranjavaro? Endha karuppum oru niramalle?

    • @manjusivakumar399
      @manjusivakumar399 3 ปีที่แล้ว +8

      Caste uyarnnath color onum oru vishayamalla ivade. Caste anu valya visham. I am a victim too.

    • @kiranlale.u.6549
      @kiranlale.u.6549 3 ปีที่แล้ว +10

      @@manjusivakumar399 No color discrimination comes from evry caste and religion. Atleast other is restricted to any one.

    • @kiranvijayan1986
      @kiranvijayan1986 3 ปีที่แล้ว +1

      സത്യം ആണ്

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว

      @@kiranlale.u.6549 adhin ee interviewl inda payyan White aano .. not too dark, same color aan enikk

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +47

    മോനെ നിന്നെ അറിയാൻ വൈകി...... പോയല്ലോ....... കറുപ്പിന്റെ പേരിലും ജാതിയുടെയും പേരിലും പിന്നോട്ട് നിക്കരുത് മുന്നോട്ട് എന്നുള്ള കരുത്ത വാക്കുകൾ.....
    രണ്ട് ആൽബവും കണ്ട് തീർത്തു..... നമ്മൾ പിന്നോട്ട് ഇല്ല 💪💪💥💥

  • @sarathp9907
    @sarathp9907 3 ปีที่แล้ว +85

    തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല.
    വേടൻ ഉയിർ❤️❤️

    • @vishnu8940
      @vishnu8940 3 ปีที่แล้ว

      Correct 😂

  • @ajithk7868
    @ajithk7868 3 ปีที่แล้ว +110

    Youngsters ഇത് pole ചുമ്മാ തീ 🔥🔥ആവണം 😘🔥🔥🔥😍😍😍. കള film le പയ്യനെ പോലെ und ❤️❤️

  • @krishnanjaliu4895
    @krishnanjaliu4895 3 ปีที่แล้ว +172

    അധികാരത്തിലുള്ളവർ കലയെ ഭയക്കില്ല.. അധികാരം ദുരുപയോഗം ചെയുന്ന കൂട്ടർ കലയെ ഭയപ്പെടും. 🔥

  • @dhanushinto2430
    @dhanushinto2430 3 ปีที่แล้ว +395

    അവന്റ കണ്ണിൽ തീ.... 🔥🔥🔥
    അവന്റ നെഞ്ചിൽ തീ..... 🔥🔥🔥
    അവന്റ വാക്കിൽ തീ...... 🔥🔥🔥

    • @ajayprasad524
      @ajayprasad524 3 ปีที่แล้ว +4

      വാക്കിൽ

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว +3

      ഏത് വക്കീല 🤣🤣🤣

    • @dhanushinto2430
      @dhanushinto2430 3 ปีที่แล้ว

      ഇപ്പോൾ ശെരി ആയോ?? 😁

    • @anandhu9678
      @anandhu9678 3 ปีที่แล้ว

      😂😂😂

    • @jishnujoshi2523
      @jishnujoshi2523 3 ปีที่แล้ว +4

      Gostrider rider aano uthesichathu

  • @Sandeepvjn
    @Sandeepvjn 3 ปีที่แล้ว +119

    വാ... കേട്ടതിനു ശേഷം വന്ന് കാണുന്നവർ ഉണ്ടോ ?🙂

  • @rabeeh
    @rabeeh 3 ปีที่แล้ว +50

    വേടന്റെ സംസാരത്തിനു പോലും ഒരു താളം.. തീക്ഷണത.. 🔥🔥🔥👌👌👌

  • @sreejithsreejith9969
    @sreejithsreejith9969 3 ปีที่แล้ว +319

    Discrimination: ജാതി വെറി
    അതെ ഞൻ സ്കൂൾ കാലഘട്ടം മുതൽ കാണുന്ന ഒരു അവസ്ഥ... ടീച്ചർ ഒരു മുതിർന്ന ജാതി എന്ന് പറയപ്പെടുന്ന തിൽ പെടുന്നു.... കുട്ടികൾക്കിടയിൽ തന്റെ ജാതിയിൽ പെട്ട കുട്ടികൾക്ക് മുൻഗണന കൂടുതൽ ശ്രെദ്ധ അവിടുന്ന് തുടങ്ങുന്നു.... അതേയ് ഇത് തുടങ്ങുന്നിടത്ത് വേണം അവസാനിപ്പിക്കാൻ.....

    • @naushi6690
      @naushi6690 3 ปีที่แล้ว +5

      ✌🏻

    • @mohamedashiq3868
      @mohamedashiq3868 3 ปีที่แล้ว +1

      YEs bro

    • @priyashyjupodubana4436
      @priyashyjupodubana4436 3 ปีที่แล้ว

      Ella bro class room il ethonnum ella,pinne ane ethokke thudangunnathe,nattukarkkidayil undakum

    • @souravsoumendran9051
      @souravsoumendran9051 3 ปีที่แล้ว

      Ejjathi thallu mwone.

    • @Cice3771
      @Cice3771 3 ปีที่แล้ว

      Not only in school, in professional colleges also u can see this discrimination very clearly...I had experienced it very much

  • @debora5557
    @debora5557 3 ปีที่แล้ว +74

    എന്ത് രസം ആണ് വേടനെ കാണാൻ 😍😍😍❤❤❤🥰🥰🥰

  • @ajithsebastian797
    @ajithsebastian797 3 ปีที่แล้ว +161

    ഉള്ളവനെ നോക്കി ചിരിക്കുബോളും.. ഇല്ലാത്തവനെ നോക്കി സഹതപിക്കുബോളും.. നീ അറിയാതെ നിൻറെ ഉള്ളിലും ഉണ്ട് ഒരു തരം തരംതിരിക്കൽ .

  • @CHANNEL-me5ok
    @CHANNEL-me5ok 3 ปีที่แล้ว +20

    വേടൻ =അവൻ എന്റെ സഹോദരൻ ആ ണ്. അവൻ എന്റെ മകൻ ആണ്. വരും കാലങ്ങളിൽ വരും തലമുറക്കായി കാലം കരുതിവച്ച കറുത്ത ജനത്തിന്റെ നാവാ ണ് വേടൻ. നിന്നെ കണ്ടെത്താൻ ഞാ നെത്ര വൈ കി. ഒരു പക്ഷെ നീ അറിയുന്നില്ലായിരിക്കാം സത്യം. എന്നിലെ ഞാൻ തന്നെ നീ എന്ന വേടൻ. കറുത്ത മേഖപാളികൾ മാറ്റി പ്രകാശത്തിന്റെ പുതിയ ലോകത്തിലേക്ക് കറുത്ത ജീവിതങ്ങളെ കൈ പിടിച്ചുയർത്താൻ നിന്റെ പാട്ടുകൾക്ക് കഴിയട്ടെ. കാരണം എന്റെ ശബ്ദ മാണ് നിന്റെ ശബ്ദം..👍👍👍🌹🌹🌹🌹🌹🌹🌹

    • @abijithp92
      @abijithp92 3 ปีที่แล้ว +1

      ഇപ്പോൾ എന്തു പറയുന്നു

  • @ananthansc3442
    @ananthansc3442 3 ปีที่แล้ว +43

    വേടൻ നീ പൊളിയാണ്.... നിന്നെ തടയാൻ ഇവിടെ ഒരുത്തനും വളർന്നിട്ടില്ല.... മുന്നോട്ടു പോകൂ

  • @Kiranzen
    @Kiranzen 3 ปีที่แล้ว +171

    ചെറുപ്പത്തിൽ നമ്മൾ അറിയാത്തതാണോ അതോ വളർന്നപ്പോൾ ഇതൊക്കെ ഇപ്പൊ കൂടിയതുകൊണ്ടാണോ എന്നറിയില്ല ജാതിമത ചിന്തകൾ ഇവിടെ കൂടുന്നു അതിൽ തർക്കമില്ല

    • @gowtham_vs
      @gowtham_vs 3 ปีที่แล้ว +2

      💯

    • @adithyalal8197
      @adithyalal8197 3 ปีที่แล้ว +1

      Yes

    • @adithyakg8887
      @adithyakg8887 3 ปีที่แล้ว +2

      💯💯💯

    • @vishnuvv6230
      @vishnuvv6230 3 ปีที่แล้ว +1

      Yes

    • @anoojas465
      @anoojas465 3 ปีที่แล้ว +1

      Njanum athanu aalochikkunnath. Kuttikalathu ariyanjittano atho ippo koodiyathano?

  • @nishaletha8646
    @nishaletha8646 3 ปีที่แล้ว +173

    👍🏽👍🏽👍🏽👍🏽👍🏽👍🏽നല്ല അഭിമുഖം. ഇത്തരം സത്തയുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @manzoor5753
    @manzoor5753 3 ปีที่แล้ว +141

    He is an intelligent person.
    Lot of respect for Vedan ❤️

    • @enolaann6952
      @enolaann6952 3 ปีที่แล้ว +3

      Really he is....!!!

  • @ambadirock2597
    @ambadirock2597 3 ปีที่แล้ว +34

    🔥വേടൻ 🔥
    "ശബ്ദമില്ലാത്തവന്റെ ശബ്ദം"
    ✨️✨️❤✨️✨️

  • @Zainaboutiqalpy
    @Zainaboutiqalpy 3 ปีที่แล้ว +381

    അറിവ് ഒരു ഇന്റർവ്യൂവിൽ വേടനെ ഫോളോ ചെയ്യുന്നുണ്ട് എന്ന്‌ പറഞ്ഞിരുന്നു.. !

    • @navamikunjamma8970
      @navamikunjamma8970 3 ปีที่แล้ว +7

      like ..vedan🙏🙏🙏🙏🙏🙏❤❤❤❤❤❤

    • @adersh2901
      @adersh2901 3 ปีที่แล้ว +7

      THE CUE channelile interview'yil..

    • @kiran_t_karthik
      @kiran_t_karthik 3 ปีที่แล้ว +3

      💙

    • @sana254
      @sana254 3 ปีที่แล้ว +2

      Randum ore wavelengthaa💥💥❤️

  • @csaw6535
    @csaw6535 3 ปีที่แล้ว +62

    ശക്തമായ വാക്കുകൾ, നിലപാടുകൾ, വ്യക്തിത്വം... 🔥വിപ്ലവങ്ങൾ ഉണ്ടാവട്ടെ..

  • @impranavreact
    @impranavreact 3 ปีที่แล้ว +87

    Dislike ചെയ്ത ഈ 30 പേർ ഇപ്പോളും മാറ്റം ആഗ്രഹിക്കാത്തവർ ആണ്..
    നാടിന്റെ ശാപം

  • @vaninandhini9574
    @vaninandhini9574 3 ปีที่แล้ว +13

    ഒരോ വരിയും നാം ഓരോരുത്തരോടുമുള്ള ചോദ്യങ്ങൾ ആയി തോന്നാറുണ്ട്. അത്രയേറെ ആഴവും തീക്ഷ്ണതയുമാണ് ഇദ്ദേഹത്തിന്റെ അവതരണത്തിന്.
    7:25 !കാരണവും ഉത്തരവും ഇതിലും വ്യക്തമായി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇത്രയും നല്ലൊരു അഭിമുഖത്തിന് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു.

  • @Pubg-kb9tn
    @Pubg-kb9tn 3 ปีที่แล้ว +61

    അധോക്കെ പഴയ ജനറേഷൻ ആളുകൾ പകർന്ന ഒരു വൃത്തി കേട്ട, Attitude aan. ഇദൊക്കെ നമ്മൾ മാറ്റും 💥new generation ♥️

  • @aswani2934
    @aswani2934 3 ปีที่แล้ว +245

    vedan is a Revolution💥

  • @midhunmurali4137
    @midhunmurali4137 3 ปีที่แล้ว +66

    Vedan 👌🔥
    But why is nobody talking about “Bhoomi Njan Vazhunidam”??Dear people..it too deserves attention

  • @khadeejap8665
    @khadeejap8665 3 ปีที่แล้ว +266

    നീണ്ടു മെലിഞ്ഞു ഇരുണ്ടിരുന്ന് ആളാണ്... എനിക്കൂഹിക്കാം വേടന്റെ പക... പുഞ്ചിരിക്കുള്ളിലെ നിശ്ചയതർഢ്യം... മാറ്റതിന്നായി ദാഹിക്കുന്ന ആ തൊണ്ട.... മതവും ജാതിയും തൊലിനിറവും തടിയും പണവും മജ്ജയും മാംസവും... ഈ ലോകം മാറ്റത്തിനായി ദാഹിക്കുന്നുണ്ട്

  • @rayeechikku
    @rayeechikku 3 ปีที่แล้ว +43

    ബസിലെ യാത്രക്കിടിയിൽ പലപ്പോഴായി ന്റെ ശ്രദ്ധയിൽ പെട്ട തു പലപ്പോഴും ഞാൻ ചിന്തിച്ചതുമാണ് തൃശ്ശൂർ റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്ന മനുഷ്യരെ ... അവിടെ വൃത്തിഹീനമായ ചുറ്റുപാടിൽ കഴിഞ്ഞുകൂടുന്ന ഒരു കൂട്ടും കുരുന്നുകളെ .... എന്തുകൊണ്ട് അവർ അവഗണിക്കപ്പെടുന്നു.😐
    ഓ സമൂഹമേ...നിങ്ങൾ ഇനി ഭയപ്പെടണം വേടനെ പോലെയുള്ള ശക്തരായ മനുഷ്യർ ഇനി പിറവിയെടുത്തു വരിക തന്നെ ചെയ്യും ....🔥🔥

    • @jitheeshbabu599
      @jitheeshbabu599 3 ปีที่แล้ว +1

      അവർക്കു സ്വന്തമായിഫ്ലാറ്റ് ഉണ്ട് പക്ഷേ അവർ അവിടെ താമസിക്കുന്നില്ല

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว

      Mumbai dharavi

  • @avs3655
    @avs3655 3 ปีที่แล้ว +23

    വേടൻ.... ആദ്യമായി കാണുകയാണ്.. വഹട്സപ്പിലെ സ്റ്റാറ്റസ് കണ്ട് വന്നത് ആണ്.. ഞാൻ ഉൾപ്പെടയുള്ള സമൂഹം പറയാൻ ആഗ്രഹിച്ചത് ആണ് ഈ ഇന്റർവ്യൂയിൽ കണ്ടത്... കറുപ്പ് എന്ന നിറത്തെ ഇപ്പോഴും ആരോചകമായി കാണുന്നവരുണ്ട്.. ന്റെ വീട്ടിൽ തന്നെ ഇങ്ങനത്തെ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്.. അവരോട് ഒക്കെ വെറും പുച്ഛം മാത്രം..

  • @elsaajith6532
    @elsaajith6532 3 ปีที่แล้ว +61

    ഫസ്റ്റ് ടൈം ആണ് ബെഹിന്ദ്വുഡ്‌സ് ന്റെ ഒരു ഇന്റർവ്യൂ മുഴുവനും കാണുന്നത്... ഇങ്ങനെയുള്ള അഭിമുഖങ്ങൾക്കു എന്നും 🙏🙏🙏🙏🙏🙏🙏🙏the real eye opener interview... Vedan rocks..... His voice is so matured....... Awsome... Oru ജാടയില്ലാത്ത ഇന്റർവ്യൂ......🥰💪🥰 ഒരു മൂന്ന് വയസുള്ള കുഞ്ഞിന്റെ മനസിക avasthapolum vedan parayunathu ketapol..... 😔... The real fact..... Pachayaya manushyante jwalikuna vakukal... His attitude💪

    • @faima5295
      @faima5295 3 ปีที่แล้ว

      Same here

  • @rvjsail1
    @rvjsail1 3 ปีที่แล้ว +97

    Luv and support to Vedan from Tamilnadu!
    Ur songs are 🔥

    • @ajin9181
      @ajin9181 3 ปีที่แล้ว +1

      😲💗

  • @kaaapitales
    @kaaapitales 3 ปีที่แล้ว +228

    Thankyou behindwoods for choosing Vedan❤️🔥🧿

  • @bivinkp7987
    @bivinkp7987 3 ปีที่แล้ว +4

    ഞാൻ നായർ കമ്മ്യൂണിറ്റിയിൽ നിന്നുള്ലൊരാളാണ് എന്റെ നാട്ടിൽ എല്ലാ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകളും ഉണ്ട് കരുതവരും വെളുത്തവരും ഉണ്ട്. ജാതിയുടെ പേരിൽ ഒരു വകതിരിവുകളും എന്റെ നാട്ടിൽ കണ്ടിട്ടില്ല, എപ്പോഴും ഈ നായർ കമ്മ്യൂണിറ്റിയുടെ മേൽ എല്ലാ പ്രശ്നങ്ങളുടെ ഉത്തരവാദിത്വവും ചാർത്തി തരുമ്പോൾ സങ്കടം തോന്നാറുണ്ട്, സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ കഴിഞ്ഞു ഇന്ന് ആരും ആരുടെയും അടിമകൾ അല്ല.

  • @kannappan875
    @kannappan875 3 ปีที่แล้ว +26

    ഈ പറയണ ഒരുപാട് തലമുറകളിൽ ഞാനും ഉണ്ട്.,😑
    ഈ അവഗണന ഒരിക്കലെങ്കിലും നേരിടാത്ത ഒരു ദളിതനും ഈ നാട്ടിൽ ഇല്ല. അത് നമ്മൾ എത്ര rich ആയിലും

    • @akashps5482
      @akashps5482 3 ปีที่แล้ว

      അതെന്താ ബ്രോ ദളിതൻ മാത്രമാണോ കറുത്ത നിറമുള്ളത്

    • @MsMohammedshareef
      @MsMohammedshareef 3 ปีที่แล้ว

      Vivejanam ind ,true

  • @farzanfarsy4908
    @farzanfarsy4908 3 ปีที่แล้ว +444

    ഇതിന്റെ full വീഡിയോ കാണാൻ വേണ്ടി മാത്രം വന്നവരുണ്ടോ ...?😔😔😔😪😪😪😓😓😓

    • @akashanandan9141
      @akashanandan9141 3 ปีที่แล้ว

      Eda ✌️✌️

    • @akashanandan9141
      @akashanandan9141 3 ปีที่แล้ว

      Farsiye

    • @hiflurahman8316
      @hiflurahman8316 3 ปีที่แล้ว

      Endangi

    • @m.a.wadhood
      @m.a.wadhood 3 ปีที่แล้ว

      ഇല്ല....
      28 min വീഡിയോ 28 sec കൊണ്ട് കാണാൻ വന്നതാ

    • @AnilKumar-vq3vk
      @AnilKumar-vq3vk 3 ปีที่แล้ว +2

      ഇല്ലാ.... Zomato nte ad koodi kanaan vannathaa😏😑

  • @jithinsha1203
    @jithinsha1203 3 ปีที่แล้ว +98

    അതെ 2000ത്തിൽ അധികം വർഷത്തെ പക ഉള്ളിൽ കനലുപോലെ നീറുന്നുണ്ട്...

  • @sunilkap149
    @sunilkap149 3 ปีที่แล้ว +56

    കണ്ടിരുന്നു...പോവും...💥💥🔥🔥🔥
    ഇജാതി...🔥🔥🔥🔥💥🔥💥🔥
    തീപ്പൊരി...💥🔥💥🔥💥🔥💥🔥

  • @sobhil1936
    @sobhil1936 ปีที่แล้ว +3

    എന്റെ പൊന്നു മോനെ ഞങ്ങളുടെ മുത്തേ... നീയാണ് യഥാർത്ഥ പോരാളി. ഒരു ജന്മം ഞങ്ങൾക്കുവേണ്ടി ജീവിക്കുന്ന എന്റെ മുത്ത്. 🙏🙏👍👍

  • @lijoignatiousantony6113
    @lijoignatiousantony6113 3 ปีที่แล้ว +16

    ആ വാക്കുകളിൽ അടിച്ചമർത്തപ്പെട്ടവന്റെ ആത്മരോക്ഷത്തിന്റെ ഒരു കനൽ ഉണ്ട്‌..... ഒരു തീ ആളിപ്പടരും...🔥🔥🔥🔥🔥🔥🔥

  • @k.devikarajeevan6984
    @k.devikarajeevan6984 3 ปีที่แล้ว +114

    voice of voiceless ൽ നമ്മുടെ ശബ്ദമാണ് വേടൻ പറയുന്നത് .💯

  • @bluemoon-jm3ig
    @bluemoon-jm3ig 3 ปีที่แล้ว +78

    👏👏👏VEDAN .....such a brilliant guy.... strongy representing his ideology and thoughts infront of our society...waiting for your new work💥💯

  • @ambikasaura3815
    @ambikasaura3815 3 ปีที่แล้ว +124

    തന്റെ പെട്ടി നിറഞ്ഞാൽ mattuള്ളവരുടെ ഒഴിഞ്ഞ പെട്ടികളും നിറയ്ക്കാമല്ലോ...എത്ര അർത്ഥവത്തായ വാക്യം... മകനേ നീ എടുത്തിരിക്കുന്നത് ഒരു പടവാൾ തന്നെയാണ്... തിരിഞ്ഞു നോക്കാതെ മുന്നേറുക.. ഹരിയുടെ മക്കളെല്ലാം കറുത്തവർ തന്നെയാണ്. പുറം കറു ത്തിരിക്കുമെങ്കിലും അകം സൂര്യ ശോഭയാർന്നതാണ്.ജാതിക്കോമരങ്ങൾ.. കോലം തുള്ളിക്കൊണ്ടേയിരിക്കും... കാലത്തിനു മായ്ക്കാൻ കഴിയാത്ത ഭ്രാന്ത്...
    ഇന്റർവ്യു... വളരെ നന്നായി... ഒട്ടും മറയില്ലാതെ എന്നാൽ അറിവുകളുടെ മറ്റൊരു അറിവായി... നന്ദി..🙏🙏🙏🙏

    • @footballlove8192
      @footballlove8192 3 ปีที่แล้ว +13

      പുറം കറുത്തിരിക്കുമെങ്കിലും... whats that mean??? 🖕

    • @ardrag.ajayan3262
      @ardrag.ajayan3262 3 ปีที่แล้ว +2

      കറുത്തിരിക്കുമെങ്കിലും??
      സൂര്യശോഭയാർന്ന??

    • @mjaysarchive3987
      @mjaysarchive3987 3 ปีที่แล้ว +1

      ഹരിയുടെ മക്കൾ?അറിയാതെ ചെറിയൊരു വർഗീയത പുറത്ത് വന്നല്ലേ?ഉദ്ദേശിച്ച സംഗതി മനസ്സിലായി...എന്നാൽ ആ വിളിപ്പേര് നമുക്കല്ല ചേരുക മാഡം

    • @dipujoseph9012
      @dipujoseph9012 3 ปีที่แล้ว

      ഏത് ഹരി?

    • @jejifrancis6268
      @jejifrancis6268 3 ปีที่แล้ว

      പുറം കറുത്തിരിക്കുന്നുവെങ്കിലും.... mmmm... ok... ok...

  • @dheerajosholover1758
    @dheerajosholover1758 3 ปีที่แล้ว +95

    " Until the lion learns how to write , every story will glorify the hunter "
    African Proverb

  • @tasteofkuttanad
    @tasteofkuttanad 3 ปีที่แล้ว +30

    അദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനായിട്ടും കാണുന്നത്...

  • @abrahamqureshi7973
    @abrahamqureshi7973 3 ปีที่แล้ว +24

    Njan oru barber familiyil janichu valarnavanannu pandellam kootukarude koode nadakumbol orupaad kalyakalukal etu vangiyavana...enik manasilakathath e barber panik entha preshnam pidichu parikukayonnum allallo ? Vedan istam👍

  • @arunvikask2486
    @arunvikask2486 3 ปีที่แล้ว +16

    വേടന്റെ പാട്ടുകൾ എത്ര തവണ കണ്ടു എന്നറിയില്ല...ഇപ്പോഴും save ചെയ്തു കാണുന്നു....💕💕💕💕💕തീ ആണിത്....വെറും തീ അല്ല....കൊടൂരം തീ.....❤️❤️❤️❤️❤️

  • @ashiqmk1152
    @ashiqmk1152 3 ปีที่แล้ว +36

    മാറ്റങ്ങൾ വരും,മാറ്റങ്ങൾ വരുത്താൻ ആള് ഉണ്ടെങ്കിൽ✨✨

  • @Amirthan
    @Amirthan 3 ปีที่แล้ว +48

    Being a tamizh Nothing understood 🙄But Vedan is 🔥🔥love his songs ..Waiting for Arivu + Vedan combo ❤️

    • @palanisamynatesan8700
      @palanisamynatesan8700 3 ปีที่แล้ว +2

      Enjoy is happy but Arivu mean to say Enjoy =En +Thai. Enjaami = En+ samy. En Thai is my god. The nature was saved our grandfather and grandmother and forests is created by the nature and animals and birds but we are destroying for (concrete jungles) constructing houses 🏠 and destroy the good environmental. So, if we are not creating anything so we have no rights to destroy anything and try to save the nature. This is the brief meaning of the song. Thanks.

  • @rahiph
    @rahiph 3 ปีที่แล้ว +59

    അവന്റെ പാതങ്ങൾ ചെറുതാണെങ്കിലും, പാതമുദ്രകൾ വലുതായിരുന്നു 🔥🔥🔥🔥🔥❤❤

    • @babukallathuparambil5328
      @babukallathuparambil5328 3 ปีที่แล้ว +2

      പാദങ്ങൾ ( പാതങ്ങൾ അല്ലാ) വലിയ അർത്ഥവ്യത്യാസം. അതോണ്ട് ...

    • @ramabu7166
      @ramabu7166 3 ปีที่แล้ว +1

      Rocky bhai 😃

    • @rahiph
      @rahiph 3 ปีที่แล้ว

      @@babukallathuparambil5328
      വോക്കെ ശക്തിമാൻ 😍❤

    • @jmjmhr4760
      @jmjmhr4760 3 ปีที่แล้ว +1

      Ellam valuth thanne

    • @rahulprakash4137
      @rahulprakash4137 3 ปีที่แล้ว

      Atheyathe🔥

  • @aswaniraju5956
    @aswaniraju5956 3 ปีที่แล้ว +51

    സ്റ്റാറ്റസ് കണ്ട്..... തേടി വന്നു കണ്ടത് ❤

  • @kavyakamal3542
    @kavyakamal3542 3 ปีที่แล้ว +59

    He is collaborating with arivu !!! Awesome ❤️❤️

    • @palanisamynatesan8700
      @palanisamynatesan8700 3 ปีที่แล้ว +3

      Vedan and Arivu both of them idiology is same. RAP is introduced by Africans it is expressed to freedom from slaves. They are also try to say the same. Best of luck to them success.

    • @csePraveenKumarB
      @csePraveenKumarB 3 ปีที่แล้ว

      Egarly waiting for thier colab...arivu flow will be Soo good and fast

  • @silpal572
    @silpal572 3 ปีที่แล้ว +54

    100% സംതൃപ്തിയോടെ കണ്ട ഇന്റർവ്യൂ...🙌

  • @sirilsimon851
    @sirilsimon851 3 ปีที่แล้ว +10

    നിറം നോക്കി ജീവിക്കുന്നവരെയല്ലേ... മനസ് നോക്കി ജീവിക്കുന്നവരെയാണ് എന്നിക്കു ഇഷ്ടം

  • @murshimurshi3744
    @murshimurshi3744 3 ปีที่แล้ว +31

    അയാളുടെ മനസ്സ് തീയാണ് .അയാളുടെ മുഖത്ത് ഒരു ചിരി പോലും കാണുന്നില്ല...ജയ് ഭിം

  • @rameezrehman23
    @rameezrehman23 3 ปีที่แล้ว +36

    ഇതു പോലുള്ള ചർച്ചകൾ വരട്ടെ🔥🔥🔥

  • @Mallu_spotlight
    @Mallu_spotlight 3 ปีที่แล้ว +70

    🔥VOICE OF VOICELESS🔥

  • @shiyazbadar3081
    @shiyazbadar3081 3 ปีที่แล้ว +40

    സൂപ്പർ ഇന്റർവ്യു veden പാട്ട് ഞാൻ ഒരു 100വട്ടം കേട്ടിട്ടുണ്ട്

  • @alwinlx
    @alwinlx 3 ปีที่แล้ว +8

    ദളിതരിൽ തന്നെ 54 ജാതികൾ.. അതിൽ കുറഞ്ഞവരും വലിയവരും ഉണ്ട്.. പരസ്പരം വിവാഹം കഴിക്കാത്ത ജാതികൾ വരെയുണ്ട്. എന്തിനേറെ പറയുന്നു നമ്മുടെ ദളിത് എന്ന് അവകാശപ്പെടുന്ന ആളുകൾ കാട്ടിൽ താമസിക്കുന്ന ആദിവാസികളെ കണ്ടാൽ പുച്ഛത്തോടെ കൂടിയാണ് നോക്കുന്നത് പോലും.. ഞാൻ വയനാട്ടിൽ ആദിവാസി ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ ആയതുകൊണ്ട് ആണ് ഈ കാര്യം കൃത്യമായി പറയുന്നത്.. അതെ ആദിവാസി യിൽ തന്നെ മൂപ്പൻ റെ കുടുംബത്തിൽനിന്നും കുറഞ്ഞ ആദിവാസിക്ക് വിവാഹം കഴിച്ചാൽ ഊര് വിലക്കും.. ജാതിവ്യത്യാസം എന്നത് ബ്രാഹ്മണ ആധിപത്യമല്ല.. ബ്രാഹ്മണർ തന്നെ ഒമ്പതോളം വിഭിന്നമായ ജാതികൾ.. ഏറ്റവും ജാതിവെറി നടക്കുന്നത് ദളിതരിൽ ഉള്ളിൽ എന്നാണ് എന്നുള്ള യാഥാർത്ഥ്യം പറഞ്ഞാൽ പലരും നമ്മളെ തല്ലിക്കൊല്ലാൻ. തുറന്നുപറഞ്ഞാൽ ജാതിചിന്ത ഇല്ലാത്ത ഒരു മനുഷ്യൻ ഈ രാജ്യത്ത് ഇല്ല എന്നതാണ് സത്യം.

    • @abhishekdhsr
      @abhishekdhsr 8 หลายเดือนก่อน

      Verum thettidharana aanu..nainmarod samsarichitundo ??brahmananmarod ??brahmanical propoganda aaytt vanadhaan jaaathi enn parayunadh..polayare okke aaraanu pala jaathikal akkky maatyadh??

  • @dx9134
    @dx9134 3 ปีที่แล้ว +13

    ഒന്നുമില്ലാത്തവന്റെ ഉള്ളിലെ തീ മതി എല്ലാമുള്ളവന്റെ മുന്നിലെത്താൻ 💥💥💥💥 vedan ❤️❤️

  • @AlifJalil
    @AlifJalil 3 ปีที่แล้ว +74

    ഇന്റർവ്യൂ ചെയ്യുന്നത് മനീഷ് നാരായൺ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... Vedan ❤

    • @Tweetsoftheweek
      @Tweetsoftheweek 3 ปีที่แล้ว +2

      Pulliyumai ulla interview varunund

  • @nalinivm1875
    @nalinivm1875 3 ปีที่แล้ว +11

    ഇവന്റെ കണ്ണിൽ തീ ആണ് 🔥വേടൻ❤️

  • @kingragnark
    @kingragnark 3 ปีที่แล้ว +58

    ഇത് moor ആണെന്ന് വിചാരിച്ചത് ഞാൻ മാത്രവാണോ

    • @raheemahammed492
      @raheemahammed492 3 ปีที่แล้ว

      Njnum

    • @thealchemist9504
      @thealchemist9504 3 ปีที่แล้ว +1

      ഈ പയ്യന്റെ പാട്ട് പൊളി ആണ്. ഇപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.

    • @aleenathansi628
      @aleenathansi628 3 ปีที่แล้ว

      Njn um

  • @bijeshshajimathew6951
    @bijeshshajimathew6951 3 ปีที่แล้ว +23

    ഓരോ വാക്കിലും.. ഓരോ നോട്ടത്തിലും സമൂഹത്തോട് സംസാരിക്കുന്നു...
    Attitude 💪💪💪

  • @RAJITHRAJAS
    @RAJITHRAJAS 3 ปีที่แล้ว +45

    എല്ലാ വിവേചനങ്ങളും അറിഞ്ഞവൻ തന്നെ വേട്ടകാരനായി...🙄🙄

    • @nillson7580
      @nillson7580 3 ปีที่แล้ว +2

      എത്ര താഴെ കിടക്കുന്നവനും കുതിര കേറാൻ പറ്റുന്നിടത് തനി നിറം കാണിക്കും. എന്നിട്ട് സമൂഹത്തിൽ സ്വയം ഞാൻ ഒരു "ഇര" മാത്രം ആണെന്ന മട്ടിൽ നല്ല കുഞ്ഞു കളിക്കും