യത്തീം കുട്ടിയെ വിവാഹംകഴിക്കാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെആകുമെന്ന് വിജാരിച്ചില്ല NTE CHENGAYI SHORTFILM

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2024
  • #ShortStory #malayalammovie #malayalammovies
    WATCH ON
    യത്തീം കുട്ടിയെ വിവാഹംകഴിക്കാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെആകുമെന്ന് വിജാരിച്ചില്ല NTE CHENGAYI SHORTFILM
    DIRECTION : SHAJI SHALUB
    CAMERA : NIDHEESH CLT
    ASST CAM : ASLAH SOLACE
    SCREENPLAY & EDITOR : SHALUB KHAN
    LYRICS & MUSIC : FAISAL MACHINGAI
    DESIGN : SHOUKATH KASIM
    One of leading company in Production & Marketing of Malayalam Music Albums & Short Film
    Short Story Official Page Please Like officialorangemediateam/
    7356067106, 9946897983, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
    / @shortstory7998
    channel handling @ aslah_solac...
  • บันเทิง

ความคิดเห็น • 193

  • @asfarunneesa2765
    @asfarunneesa2765 4 หลายเดือนก่อน +275

    യത്തീമായ രണ്ട് പെൺകുട്ടികളെ വിവാഹം കഴിച്ച് പറഞ്ഞയച്ചതിനുശേഷം എന്റെ ഉമ്മ വലിയ കടത്തിലായി. എങ്ങനെ എന്നറിയണ്ടേ കുടുംബക്കാർ എല്ലാവരും കല്യാണത്തിന് പണം തന്നു സഹായിച്ചു എന്നാൽ അവരെ വീട്ടിൽ കല്യാണങ്ങൾ വന്നപ്പോൾ ആ തന്ന പണം തിരികെ കൊടുക്കേണ്ടി വന്നു വലിയ വലിയ അമൗണ്ടുകൾ ആയതുകൊണ്ട് പലിശ കാരോട് കടം വാങ്ങി ഉമ്മ അത് വീട്ടി എന്നാൽ ചെറിയ ജോലി ചെയ്ത് ജീവിക്കുന്ന എന്റെ ഉമ്മക്ക് ആ പലിശക്കടം കൊടുക്കാൻ കഴിയാതെ ആയി മാറി ഞാനെന്റെ ഭർത്താവിനോട് പറഞ്ഞു എന്ത് സ്വർണ്ണങ്ങളൊക്കെ ഉമ്മാക്ക് കൊടുത്തു. എന്റെ അനിയത്തിയും അനിയത്തിയുടെ സ്വർണങ്ങളൊക്കെ ഉമ്മാക്ക് കൊടുത്തു ആര് കൊടുത്താലും തീരാത്ത കടത്തിലേക്ക് എന്റെ ഉമ്മ വീണു പോയിരുന്നു. ഞങ്ങളെ വിവാഹം കഴിച്ചു പറഞ്ഞയച്ചില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഇത്രയേറെ കടം എന്റെ ഉമ്മാക്ക് വരില്ലായിരുന്നു. ഇടപാടുകൾ വീട്ടാൻ വേണ്ടിയും കടം വീട്ടാൻ വേണ്ടിയും പലിശ വീട്ടാൻ വേണ്ടിയും എല്ലാം വീടിന്റെ ആധാരം ബാങ്കിൽ വെക്കേണ്ടി വന്നു. ഇപ്പോൾ അഞ്ച് വർഷമായിട്ട് ലോൺ പുതുക്ക അല്ലാതെ തിരിച്ചടവ് ഒന്നും നടക്കുന്നില്ല ഓരോ ദിവസവും മാസവും തോറും ഉമ്മാന്റെ അസുഖങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാങ്കിൽ നിന്നും നോട്ടീസ് വന്നിട്ടുണ്ട് പലിശ അടച്ച് മാറ്റിവെക്കാൻ. ഞങ്ങൾ രണ്ടു പെൺകുട്ടികളെ കാരണത്താൽ എന്റെ ഉമ്മ ഇപ്പോഴും കഷ്ടപ്പെടുന്നു.ഈ മെസ്സേജ് വായിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഞങ്ങളെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് ഞങ്ങളെ സഹായിക്കണ. പിന്നെ വീഡിയോസ് കണ്ടാൽ ഇഷ്ടപ്പെട്ടെങ്കിൽ കുടുംബ ഗ്രൂപ്പുകളിലേക്ക് ഒന്ന് അയച്ചു കൊടുക്കണേ... പ്ലീസ് പ്ലീസ്

    • @febifebi8386
      @febifebi8386 4 หลายเดือนก่อน +1

      Nem

    • @asfarunneesa2765
      @asfarunneesa2765 4 หลายเดือนก่อน +2

      Asfarunneesa 27

    • @sharafusharafu9638
      @sharafusharafu9638 3 หลายเดือนก่อน +6

      Iink. Gpay nombar

    • @hibasherin9499
      @hibasherin9499 3 หลายเดือนก่อน +4

      Palisha namukku haram anu siz😢

    • @asfarunneesa2765
      @asfarunneesa2765 3 หลายเดือนก่อน +1

      ആരും സഹായത്തിനു ഇല്ലാത്തവർക്ക് പറ്റുന്ന അവസ്ഥയാണ്. സഹോദരി

  • @shabeerniyas7575
    @shabeerniyas7575 4 หลายเดือนก่อน +109

    യത്തീമായ മക്കളെ യത്തീം ആണെന്ന് പറഞ്ഞ്‌ അവർക്കൊരു ജീവിതം നൽകാതെ ഉപേക്ഷിക്കുന്നവർ അനേകമുണ്ട് അവരുടെ കണ്ണ് തുറപ്പിക്കും ഈ കഥ ഒരു മക്കളെയും യത്തീമായി കാണരുത് അവർ നമ്മുടെ മക്കളാണ് . കഥ സൂപ്പർ

  • @ashrafchitarayil2095
    @ashrafchitarayil2095 4 หลายเดือนก่อน +28

    കുടുംബ സമേതം കണ്ടു. ഹംസക്ക കരയിച്ചല്ലോ, എല്ലാവരും ഉഷാറായി, പൊളിച്ചു. അഭിനന്ദനങ്ങൾ...👍❤

  • @user-gu8hn5yd4n
    @user-gu8hn5yd4n 4 หลายเดือนก่อน +15

    Amisha and vijayaragavan sir ......,🙌🔥🔥❣️❣️ thakarthu........
    Ellavardem nannayttund....❤❤

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 หลายเดือนก่อน +7

    super Story
    & Acting
    നന്നായി നല്ല സ്ക്രിപ്റ്റ്
    അഭിനന്ദനങ്ങൾ
    ഞാനും ഒരു യത്തീം കുട്ടിയെയാണ് പ്രാണസഖിയാക്കിയത്
    എൻ്റെ 40 വർഷത്തെ കുടുമ്പ ജീവിതം ധന്യമാണ് അൽഹംദുലില്ലാ
    Love story നന്നായി.

  • @dasan.malappuram7698
    @dasan.malappuram7698 4 หลายเดือนก่อน +54

    ഉഷാറായി മക്കളേ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവന്ന നിങ്ങളെ അഭിനന്ദിക്കുന്നു 👍👍👍👌👌👌👌❤️❤️❤️

  • @kidukkachi7500
    @kidukkachi7500 4 หลายเดือนก่อน +13

    നല്ല ഒരു മാറ്റർ അഭിനന്ദനങ്ങൾ 👌👌👌👌👌

  • @Rifarifu-or9pg
    @Rifarifu-or9pg 4 หลายเดือนก่อน +8

    Masha allah ❤️❤️
    Super🎉🎉

  • @aminaabdulkadaramina2870
    @aminaabdulkadaramina2870 4 หลายเดือนก่อน +7

    ❤❤❤..അടിപൊളി.. Superb... ❤️❤️❤️❤️

  • @Sainaba2204
    @Sainaba2204 4 หลายเดือนก่อน +6

    Adipoli Story❤🎉 Ithinte Second Part Koodi Venam

  • @prajushaps9896
    @prajushaps9896 4 หลายเดือนก่อน +4

    കൊള്ളാം വളരെ നന്നായിട്ടുണ്ട്.

  • @SugiYanbu
    @SugiYanbu 4 หลายเดือนก่อน +5

    Well presented. All did their best. Great production.

  • @AN_Creation5
    @AN_Creation5 4 หลายเดือนก่อน +60

    കാറിന്റെ ഉള്ളിലെ കുലുക്കം കൊർച് കൂടി പോയോന്നൊരു സംശയം😂😂

  • @rajithaprajileshraji2933
    @rajithaprajileshraji2933 4 หลายเดือนก่อน +5

    കൊള്ളാലോ 👌👌🥰🥰😍

  • @shafimuzafir5887
    @shafimuzafir5887 4 หลายเดือนก่อน +6

    വളരെ നന്നായിട്ടുണ്ട്

  • @moosapk-ji2du
    @moosapk-ji2du 4 หลายเดือนก่อน +20

    കഥ പൂർണ്ണമായില്ല, ഇനിയും ഇതിന്റെ ബാക്കി ഭാഗങ്ങൾ ഉണ്ടാവണം നികാഹ് കഴിക്കുന്നതും അവർ സന്തോഷത്തോടെ ജീവിക്കുന്നതും കുട്ടികൾ ഉണ്ടായി സല്ലപിക്കുന്നതും അങ്ങിനെ പലതും ഇതിന്റെ ഭാഗമാക്കണം, നല്ല പോയെന്റ്കൾ ഉഉള്ളതാവണം,,, യാത്തീവൂനെ വിവഹം കഴിച്ചത് കൊണ്ടുള്ള നേട്ടങ്ങളും മറ്റു ഐഷ്വര്യവും, ജീവിത സുഖങ്ങളും, എല്ലാം വേണം,,

  • @noufalnouchi7261
    @noufalnouchi7261 4 หลายเดือนก่อน +4

    Masha Allah. Adipoli da❤❤❤❤

  • @famidasiraj6662
    @famidasiraj6662 4 หลายเดือนก่อน +3

    Good work. Super aayikn

  • @bindhupt204
    @bindhupt204 3 หลายเดือนก่อน +2

    Supper ellavarum nannayittunde❤

  • @salmatirur3602
    @salmatirur3602 3 หลายเดือนก่อน +4

    സൂപ്പർ 👌🏻🌹🌹🌹🌹🌹🌹🌹❤️❤️❤️❤️ നന്നായി അഭിനയിച്ചു 👌🏻🌹🌹🌹🌹🌹🌹കഥ യും സൂപ്പർ ❤❤❤❤

  • @pachusworld2362
    @pachusworld2362 4 หลายเดือนก่อน +9

    അടിപൊളി.... ഷാജിക്കാ & ടീം 👍🏻♥️

  • @shahanatalks6479
    @shahanatalks6479 3 หลายเดือนก่อน

    Alhamdulillah 🤲🏻mashaallh 😊കഥ ആണെകിലും ലൈഫിൽ ഇത് പോലെ വന്നാൽ ലൈഫ് പിന്നെ wonderful 😘😘😘😘ഒരു തിരിമറി love story 😅

  • @user-iv6nw8bd1n
    @user-iv6nw8bd1n 4 หลายเดือนก่อน +3

    Super Masha Allah ❤

  • @SUJAYI1
    @SUJAYI1 4 หลายเดือนก่อน +5

    സൂപ്പർ വർക്ക് പൊളിച്ചു

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 4 หลายเดือนก่อน +2

    Adipoli enivenam🎉

  • @MurshidMurshi-xo6bg
    @MurshidMurshi-xo6bg 4 หลายเดือนก่อน +4

    Adipoli ellavarum usharayitund

  • @fasallufasallu8973
    @fasallufasallu8973 4 หลายเดือนก่อน +3

    സയുബ് ഷാജി. വേയ്സ് സുപ്പർ

  • @SAJADMEDIA2
    @SAJADMEDIA2 4 หลายเดือนก่อน +4

    അടിപൊളി എനിക്ക് ഇഷ്ടമായി

  • @reenasaju3417
    @reenasaju3417 4 หลายเดือนก่อน +2

    അടിപൊളി.സൂപ്പർ 👍👍👍

  • @user-iv6nw8bd1n
    @user-iv6nw8bd1n 4 หลายเดือนก่อน +2

    Masha allah ❤

  • @arshidaarshiarshidaarshi5935
    @arshidaarshiarshidaarshi5935 4 หลายเดือนก่อน +2

    Masha Allah 🥰👍 spr story

  • @user-yj7wq1hu5t
    @user-yj7wq1hu5t 2 หลายเดือนก่อน +1

    Adipoliyayittund❤❤

  • @hafeefaibrahim4241
    @hafeefaibrahim4241 4 หลายเดือนก่อน +2

    Amisha chechi super❤️❤️

  • @MrNuhaiman-qo2et
    @MrNuhaiman-qo2et 4 หลายเดือนก่อน +1

    Super polichu

  • @saleempm7597
    @saleempm7597 4 หลายเดือนก่อน +3

    സൂപ്പറായിട്ടുണ്ട്

  • @i4nchannel186
    @i4nchannel186 4 หลายเดือนก่อน +3

    Super..... 👏👏👏

  • @shamsudheenshamsu4405
    @shamsudheenshamsu4405 4 หลายเดือนก่อน +3

    കരീംക്കാ. ഹംസ പൊളിച്ചു.സന്തോഷം ഇനിയും ഇത്പോലത്തെ നല്ല അവസരം വരട്ടെ ❤❤❤

  • @rahilatheef-qd1wu
    @rahilatheef-qd1wu 4 หลายเดือนก่อน +1

    Nammele vijayaragavan sir soopr👏👏👍👍

  • @divyamerlin9762
    @divyamerlin9762 4 หลายเดือนก่อน +1

    Superb ❤❤❤

  • @VinyaP-ch7qo
    @VinyaP-ch7qo 4 หลายเดือนก่อน +3

    സൂപ്പർ 👌

  • @ajithpanicker8977
    @ajithpanicker8977 4 หลายเดือนก่อน +2

    ellarumnpolichu abhimandhananangal

  • @user-xw7ki5ks7l
    @user-xw7ki5ks7l 4 หลายเดือนก่อน +2

    സൂപ്പർ ❤❤❤❤❤❤

  • @user-fu1iq6fb4c
    @user-fu1iq6fb4c 4 หลายเดือนก่อน +2

    സൂപ്പർ ❤❤❤

  • @user-ky4dx9gk8p
    @user-ky4dx9gk8p 4 หลายเดือนก่อน +2

    കരീംക്ക സൂപ്പർ 🙏👍

  • @victorymedia9882
    @victorymedia9882 4 หลายเดือนก่อน +1

    Good job 😊😊😊

  • @Rahdhil
    @Rahdhil 4 หลายเดือนก่อน +1

    Masha allah 👍👍👍👍👍

  • @JasnaPonnu-zv2zk
    @JasnaPonnu-zv2zk 4 หลายเดือนก่อน +1

    Adipwoli ayittundd👍😍
    Oru veraity storyy🎉
    Climax✌️

  • @AfeeShahulShahul
    @AfeeShahulShahul 4 หลายเดือนก่อน +2

    Hayooo...hayoooo... natural acting😅😅😅😅..sanjarikunna car pole aaki aa ku kulukam super acting aayin..award kitum urapp...caril yathra cheyumbol ethra kulukam indaavunn kaanich tganna 😅😅😅short film😅😅😅😅

  • @aboobackertp9770
    @aboobackertp9770 4 หลายเดือนก่อน +2

    കരീംക്ക സൂപ്പർ ❤❤❤❤❤❤❤❤❤

  • @SiddheeqaliSidheeqali-dd9vo
    @SiddheeqaliSidheeqali-dd9vo 4 หลายเดือนก่อน +1

    Adipoli❤❤

  • @SAFASVLOGS157
    @SAFASVLOGS157 4 หลายเดือนก่อน +2

    വിജയരാഘവൻ sir 😍👍👍

  • @jasminabdulsalam4683
    @jasminabdulsalam4683 4 หลายเดือนก่อน +1

    Sooper🎉

  • @gireesanunni9067
    @gireesanunni9067 4 หลายเดือนก่อน +1

    Very good 🎉

  • @AfeeShahulShahul
    @AfeeShahulShahul 4 หลายเดือนก่อน +2

    Good short film

  • @seenathseenath4349
    @seenathseenath4349 4 หลายเดือนก่อน +4

    അടിപൊളി സൂപ്പർ കണ്ണ് നിറഞ്ഞ പോയി ❤❤❤❤❤❤❤❤❤❤❤

  • @user-ei2sp4pb2s
    @user-ei2sp4pb2s 3 หลายเดือนก่อน +1

    Hamsakka nte fan ayi njan ee video kandappo❤❤

  • @shahnashaanu
    @shahnashaanu 4 หลายเดือนก่อน +1

    Super ❤❤❤

  • @ansilaansilav9030
    @ansilaansilav9030 4 หลายเดือนก่อน +1

    Super👍

  • @rajanpanampad8280
    @rajanpanampad8280 4 หลายเดือนก่อน +1

    സൂപ്പർ

  • @sahoodaboobacker1368
    @sahoodaboobacker1368 4 หลายเดือนก่อน +1

    സൂപ്പർ, ഓരോഴുക്കൊക്കെ ഉണ്ട് 👌

  • @ad_il_shazz_
    @ad_il_shazz_ 4 หลายเดือนก่อน +2

    Super

  • @shynitk5795
    @shynitk5795 4 หลายเดือนก่อน +1

    Super 👏👏👏👍

  • @ashirbv7864
    @ashirbv7864 4 หลายเดือนก่อน +1

    അടിപൊളി

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 หลายเดือนก่อน

    Good story ❤

  • @ThariqueSamamu
    @ThariqueSamamu 4 หลายเดือนก่อน +4

    Super no words ... ❤❤🎉🎉🎉🎉🎉🎉

  • @sakeersakeersha9430
    @sakeersakeersha9430 4 หลายเดือนก่อน +3

    ആഹ പൊളിച്ചു

  • @afisinu7467
    @afisinu7467 4 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻👍🏻

  • @muhsina4789
    @muhsina4789 3 หลายเดือนก่อน

    Super kannuniranju

  • @Shahina.subair
    @Shahina.subair 3 หลายเดือนก่อน

    അടിപൊളി ❤

  • @fasallufasallu8973
    @fasallufasallu8973 4 หลายเดือนก่อน +1

    പെളിച്ച്❤❤❤❤

  • @ameernidhu840
    @ameernidhu840 4 หลายเดือนก่อน +1

    Shanuuuu❤❤

  • @shameejajafar2018
    @shameejajafar2018 3 หลายเดือนก่อน

    👍🏻super short flmm

  • @sulfiyashefin6154
    @sulfiyashefin6154 4 หลายเดือนก่อน +2

    VR sir nd Aamiyeee❤‍🔥🥹

  • @selujefzi744
    @selujefzi744 4 หลายเดือนก่อน +1

    Adipoli

  • @sahithan.m1540
    @sahithan.m1540 3 หลายเดือนก่อน

    Superb

  • @tmcaboobacker8725
    @tmcaboobacker8725 4 หลายเดือนก่อน

    ഉഷാറായി

  • @Badushaah
    @Badushaah 4 หลายเดือนก่อน +1

    Sheloo a good story

  • @user-pb2dx6vt5s
    @user-pb2dx6vt5s 4 หลายเดือนก่อน +1

    അടിപൊളി, സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടായി 😍🥰🥰😍

  • @arifaarifakv8144
    @arifaarifakv8144 3 หลายเดือนก่อน

    വിജയരാഘവൻ sir😍👍👍

  • @fathimanidhanidha6235
    @fathimanidhanidha6235 4 หลายเดือนก่อน +2

    Amishaa good

  • @dua_faty
    @dua_faty 3 หลายเดือนก่อน

    Super❤

  • @fidhajebin2901
    @fidhajebin2901 4 หลายเดือนก่อน +1

    Mashallah

  • @AnasAnas-qm9mc
    @AnasAnas-qm9mc 4 หลายเดือนก่อน +1

    👏👏👏👌

  • @sanasavad
    @sanasavad 3 หลายเดือนก่อน

    2nd pArt venam

  • @user-fu5ud6sl1o
    @user-fu5ud6sl1o 4 หลายเดือนก่อน +1

    carinullile kulukkam Kanda kaalavandithokkum.story👍

  • @haneefashamil8090
    @haneefashamil8090 4 หลายเดือนก่อน

    Vijayaraghavan sir super❤

  • @sulaimancreats
    @sulaimancreats 4 หลายเดือนก่อน +1

    👌👌

  • @IAyshaaah705
    @IAyshaaah705 4 หลายเดือนก่อน

    വിജയ രാഘവൻ sir 😄😄

  • @nasmedia3728
    @nasmedia3728 4 หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല ❤

  • @najeebmmankuthil3397
    @najeebmmankuthil3397 4 หลายเดือนก่อน +1

    👏👌❤️

  • @MYDREAMWORLD601
    @MYDREAMWORLD601 4 หลายเดือนก่อน +1

    👍🏻👍🏻

  • @user-re5ru6km4f
    @user-re5ru6km4f 4 หลายเดือนก่อน +1

    Vappa yum umma yum penn കണ്ടതും ഇഷ്ടപെട്ടത്തുമം paranxth ipozha

  • @saleempm7597
    @saleempm7597 4 หลายเดือนก่อน +1

    👍👍

  • @ameernidhu840
    @ameernidhu840 4 หลายเดือนก่อน +1

    Pwolii😘😘😘😘

  • @user-xw7ki5ks7l
    @user-xw7ki5ks7l 4 หลายเดือนก่อน +5

    ഉമ്മാക്ക് കുറച്ചു വയസ് കുറവായിപ്പോയെന്നു... ഒരു സംശയം 😂😂

  • @fayikhashihab3064
    @fayikhashihab3064 2 หลายเดือนก่อน

    Vijayaraghavan sir $amisha supper acting ❤ takarthu

  • @stepoflife001
    @stepoflife001 4 หลายเดือนก่อน +6

    Last climax എത്തിയപ്പോ ആകെ മുഖത് ഒരു കുളിര് വന്നവർ എനെ പോലെ ആരെങ്കിലും ഉണ്ടോ ❤🥰🥰🥰🥰

  • @sumiayub1061
    @sumiayub1061 4 หลายเดือนก่อน +1

    ❤️❤️❤️❤️

  • @Liyuaizu
    @Liyuaizu 4 หลายเดือนก่อน

    Soopr ...baki vidane

  • @user-on2qf5zw1m
    @user-on2qf5zw1m 4 หลายเดือนก่อน +1

    ❤❤❤