ആന ഇറങ്ങുന്ന കാട്ടിൽ ഞങ്ങൾ പോയപ്പോൾ |MAMALAKANDAM | POOYAMKUTTY |KUTTAMPUZHA | ERNAKULAM

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 645

  • @RoshinisVlogs
    @RoshinisVlogs 4 ปีที่แล้ว +249

    താങ്ക്യൂ അവി . ഗിവ് എവേ ഡീറ്റെയിൽസ് KD 25 /- അതായത് Rs 5800 വീതം മൂന് പേർക്ക് നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം വീഡിയോ ഫുൾ കാണുക സബ്സ്ക്രൈബ് ചെയുക അതിനകത്ത് പറഞ്ഞിരിക്കുന്ന ഫോർമാറ്റിൽ കമെന്റ്റ് ചെയ്യുക. താല്പര്യം ഉള്ള എല്ലാര്ക്കും സ്വാഗതം
    കോണ്ടെസറ്റ് വീഡിയോ ലിങ്ക് th-cam.com/video/vhRvZblpJQg/w-d-xo.html

  • @കാലഭൈരവൻ-പ5ല
    @കാലഭൈരവൻ-പ5ല 4 ปีที่แล้ว +121

    *ഹാവു കല്യാണപ്പെണ്ണിനെ വീഡിയോ യിൽ കണ്ടല്ലോ , ഞാൻ Instagram ൽ സ്വാതി ടെ പിക്ക് ന് കമന്റ് ഇട്ടിരുന്നു* ... *Avi ടെ പെണ്ണല്ലേ എന്ന് ചോദിച്ചു* ... *സ്വാതി അതെ എന്ന് മറുപടി തന്നു* 😍😍😍😍😍

  • @rjkkv2984
    @rjkkv2984 4 ปีที่แล้ว +53

    സുജിത്ത് ഭക്തനും..ശ്വേത പോലെ
    Avi സ്വാതി ജോഡി ഹിറ്റ് ആകട്ടെ...all the best

  • @justinmathew3980
    @justinmathew3980 4 ปีที่แล้ว +262

    സ്വാതി നന്നായി സംസാരിക്കുന്നുണ്ട്... സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം ഇടക്ക്... നിങ്ങൾ രണ്ടുപേരും ചേർന്ന് ചാനെൽ വേറെ ലെവൽ ആക്കണം

    • @ksa7010
      @ksa7010 4 ปีที่แล้ว +3

      Yas

  • @sarfmankada
    @sarfmankada 4 ปีที่แล้ว +92

    സ്വാതി കൂടെ വന്നപ്പോൾ vlog vere level aayi മാറി ....പൊളിച്ചു മുത്തെ ❤️❤️❤️❤️

    • @Avivlogz17
      @Avivlogz17  4 ปีที่แล้ว +2

      ❤️❤️❤️

    • @sarfmankada
      @sarfmankada 4 ปีที่แล้ว +2

      നീ പൊളിക്ക്‌ ഞങ്ങൾ കൂടെ ഉണ്ട്

    • @-vishnu2948
      @-vishnu2948 4 ปีที่แล้ว +2

      ശ്വേത ചേച്ചി വന്നപ്പോ സുജിത്തേട്ടന്റെ വ്ലോഗ് ഒന്ന് കൊഴുത്തു....അത് പോലെ തന്നെ ഇതും😍😍

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +159

    *സ്വാതിയിൽ* *എവിടേയോ* *ഒരു* *vloger* *ഉറങ്ങികിടപ്പുണ്ട്* *അവൾ* *നന്നായി* *സംസാരിക്കുന്നുണ്ട്* *അവൾക്കും* *ഒരവസരം* *കൊടുക്കണം* *bro* 😍
    *ഭാവിയിലെ* *ഒരു* *ശ്വേത* *സുജിത്* *ഭക്തൻ* *ആവട്ടെ* *നിങ്ങൾ* 😍😍

  • @anandneeranjanam
    @anandneeranjanam 4 ปีที่แล้ว

    നിങ്ങളുടെ വിഡിയോസിനു എന്തോ ഒരുപാട് നന്മയും പിന്നെ നല്ല feel ഉണ്ട്... ഈ സിംപ്ലിസിറ്റി ഒരുപാട് ഉയരങ്ങളിൽ എത്തുമ്പോഴും ഉണ്ടാവട്ടെ... ഒരു ഉപദേശം തന്നോട്ടെ... സദാചാര ഗുണ്ടകൾ വിളയാടുന്ന നാടാണ് നമ്മുടേത്.. പെൺകുട്ടിയുമായി നിങ്ങൾ തനിച്ചു പുറത്ത് പോകുമ്പോൾ ശ്രദികുക.. ക്യാമറ ഒരു പരിധി വരെയും രക്ഷിക്കും.. get married soon.. god bless u both

  • @basheerparangodath267
    @basheerparangodath267 4 ปีที่แล้ว +103

    അടിച്ചു പോളിക്കു അവി ബ്രോ 👍👍💐🥰

    • @Avivlogz17
      @Avivlogz17  4 ปีที่แล้ว +1

      ❤️❤️❤️❤️

  • @alkhayaambakery4005
    @alkhayaambakery4005 4 ปีที่แล้ว +37

    അവിക്കും സ്വാതിക്കും എല്ലാവിധ ആശംസകളും നേരുന്നു. ....

  • @MashMediaLive
    @MashMediaLive 4 ปีที่แล้ว +42

    മച്ചാനെ, നീ പൊളിയാണ്.. നിനക്കൊതിരി ഭാവി ഉണ്ട്, എല്ലാം സാമാന്യയിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുക, എല്ലാവിധ ആശംസകളും. ❤️

  • @irshadirshu4768
    @irshadirshu4768 4 ปีที่แล้ว +43

    രണ്ട് ആളും കുടി polik 😍😍😍

  • @SanisMedia
    @SanisMedia 4 ปีที่แล้ว

    മനോഹര കാഴ്ച്ചകൾ നന്നായി

  • @jijoathi3738
    @jijoathi3738 4 ปีที่แล้ว +1

    Edhavanadaa paranjaa avikku swathi cherullannu... ?😡😡😡.. ivarannu made for each other😘😘😘😘😍😍😍 ninga pwolikku bro nd siss katta support

  • @anandhusasindran7551
    @anandhusasindran7551 4 ปีที่แล้ว +1

    ഞങളുടെ നാട് മച്ചാനെ.. ആറുർ മുവാറ്റുപുഴ🥰🥰🥰

  • @eldhoseyohannankurian3415
    @eldhoseyohannankurian3415 4 ปีที่แล้ว +7

    എന്റെ സ്വന്തം നാടായ മൂവാറ്റുപുഴ കാണിച്ചതിന് വളരെ നന്ദി.... മുന്നാർ,അഞ്ചുരുളി,ബോടിമെട്ട്, ശാന്തൻപാറ,ചതുരംഗ പാറ,വാഗമൺ അങ്ങനെ കാണാൻ ഒരുപാട് ഉണ്ട്

  • @SandeepKumar-xb2ii
    @SandeepKumar-xb2ii 4 ปีที่แล้ว

    Ente nadanu kuttampuzha, onnu koodi varuu, orupadund iniyum kazhchakal, varumpol vilikk avi ❤

  • @tijothankachan4259
    @tijothankachan4259 4 ปีที่แล้ว

    Avi I'm a new subscriber.. really payangaram aayi aadict ayi to watch ur video... really feeling very much nostalgic after watching all ur videos...ryt now I'm watching this video from West Africa Ghana...both you guys are rocking , keep doing the videos...

  • @AveragE_Student969
    @AveragE_Student969 4 ปีที่แล้ว

    സ്വാതി വളരെ നല്ല കുട്ടിയാണ് ബ്രോ .. ur so lucky to have her ❤️

  • @sourav___raj
    @sourav___raj 4 ปีที่แล้ว +18

    Ningalude relatione patti oru video cheyyanam ☺ First meeting etc

  • @preethaGnair
    @preethaGnair 4 ปีที่แล้ว +1

    നല്ല മെച്ചപ്പെട്ട വീഡിയോ ഇത് വീണ്ടും പ്രതീക്ഷിക്കുന്നു

  • @shanikuruvilla
    @shanikuruvilla 4 ปีที่แล้ว +25

    Avanish ur would be voice is damn good app sound for vlogging and she looks more mature wish u both success......when is ur marriage fixed.. shani from Bahrain.
    will meet u personnely when i come in july from ranni .

  • @akhilruju7604
    @akhilruju7604 4 ปีที่แล้ว +252

    സുജിത്ത് ഏട്ടന്റെ വ്ലോഗ് കണ്ട് avi👇❤️😋 കട്ട ഫാൻ ആയവർ ലൈക്ക് അടിക്ക്

    • @rahulraju4202
      @rahulraju4202 4 ปีที่แล้ว +22

      സുജിത് ഏട്ടന്റെ വീഡിയോ കാണുന്നതിന് മുൻപേ കട്ട ഫാൻ ആണ് 🙄🥴

    • @akhilruju7604
      @akhilruju7604 4 ปีที่แล้ว +3

      @@rahulraju4202 ippo njanum katta fanane

    • @shajahanek9696
      @shajahanek9696 4 ปีที่แล้ว +4

      Athukum munpe Kata fanayavara nangal

    • @NooBsGaming7733
      @NooBsGaming7733 4 ปีที่แล้ว +5

      Travel with vloger എന്ന പരുപാടിയിൽ അവിയെ ഉൾപെടുത്തിയത് കൊണ്ട് മത്രോം സുജിത് ചേട്ടനനെ ഇഷ്ടം ആയതാ.. avi💓💜

    • @abhi4804
      @abhi4804 4 ปีที่แล้ว

      @@NooBsGaming7733 pinnalla😍😂

  • @bineeshkumarmj3191
    @bineeshkumarmj3191 4 ปีที่แล้ว +18

    Mamalakkandam എന്റെ നാടാണ് 😜😜😜😜

  • @zejifzejif3476
    @zejifzejif3476 4 ปีที่แล้ว

    കുറച്ച് കാലത്തിനു ശേഷം avi മച്ചാന്റെ നല്ലൊരു വ്ലോഗ് കണ്ടു..... സ്വാതിയെക്കൊണ്ട് സംസാരിപ്പിക്കണം, ഭാവി ഉണ്ട്.... journalist ആവാൻ സാധ്യത ഉണ്ട് സ്വാതി.... avi bro.. ഇനിയുള്ള വ്ലോഗ് നിങ്ങള് രണ്ടാളും കൂടി ചെയ്യണം....

  • @defender8224
    @defender8224 4 ปีที่แล้ว +26

    സ്വാതിയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട് പഠനം വീട് നിങ്ങൾ തമ്മിൽ എങ്ങനെ കണ്ടു മുട്ടി എന്നെല്ലാം ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @aardraappoos97
    @aardraappoos97 4 ปีที่แล้ว +1

    സ്വാതിയേം കൂട്ടി ഒരു ദിവസം തിരുവനന്തപുരതോട്ട് വാ avi..... ഇവിടേം ndu പ്രകൃതി മരണീയമായ കാഴ്ചകൾ..... 💓💓🤩😍😍🤣💓🤣🤣

  • @ahmedvh6282
    @ahmedvh6282 4 ปีที่แล้ว

    My home at pooyamkutty
    Now this bridge is full of water

  • @ajithachankujuachankunju6014
    @ajithachankujuachankunju6014 4 ปีที่แล้ว

    മച്ചാനെ പൊളിച്ചടുക്കി,,,,, രണ്ടുപേരും സൂപ്പർ ആണ്,,,,,, എൻജോയ് ചെയ്യു മച്ചാനെ

  • @jishnu_peariya
    @jishnu_peariya 4 ปีที่แล้ว

    മാറ്റം കണ്ടു തുടങ്ങി....ഇനി പൊളിക്കും..all the best bro

  • @TravelTrendsWithAbil
    @TravelTrendsWithAbil 4 ปีที่แล้ว +4

    പ്രിയ avinash bro !! എന്റെ വീട് മാമലക്കണ്ടം ആണ്‌ നിങ്ങൾ വരുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സ്ഥലങ്ങൾ കാണാമായിരുന്നു ! ഞാനും ഒരു youtuber ആണ്‌ , എന്നെങ്കിലും ഇത്‌ വഴി വന്നാൽ പറയൂ 😍😍

  • @sanoop9180
    @sanoop9180 4 ปีที่แล้ว +52

    *🤩Avi മോനെ നീ polikk ഡാ...കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട് ഞങൾ...💞*

  • @itsmemuhsin5832
    @itsmemuhsin5832 4 ปีที่แล้ว +5

    Avi bro... swathy.... and my fvrt ntorq baby❤..... poliiiii

  • @tripNjoybyMidhunmohan
    @tripNjoybyMidhunmohan 4 ปีที่แล้ว +12

    പുലിയിറങ്ങാത്തത് ബാഗ്യം👍👍👍👍🥰🥰🥰🥰 take care bro

  • @ajayv9039
    @ajayv9039 4 ปีที่แล้ว

    Athe pindimedu route alla.... Kollamkuthy - varriam route anne

  • @sajilsstudycorner9248
    @sajilsstudycorner9248 4 ปีที่แล้ว +1

    Ipo povan pattiya season ano..... chood ano avide

  • @travelbros2733
    @travelbros2733 4 ปีที่แล้ว +1

    പുലിമുരുകൻ സെറ്റ് അതിരപ്പിള്ളിയിൽ ആണെന്നാണ് വിചാരിച്ചിരുന്നത് അറിവ് ഷെയർ ചെയ്തു തന്നതിന് Thanks😊

  • @sibyabrahamthottathil1201
    @sibyabrahamthottathil1201 4 ปีที่แล้ว +1

    She z so beautiful bro .. u r lucky

  • @vishnuvenu9900
    @vishnuvenu9900 4 ปีที่แล้ว +2

    ബ്രൊ ഇങ്ങനെ ഉള്ള സ്ഥലത്തു വരുമ്പോൾ കഴിവതും കുറച്ച് പേരെയും കൂട്ടണം. നിങ്ങളുടെ ഫ്രണ്ട്‌സ് അല്ലെങ്കിൽ വേറെ ആരെയെങ്കിലും കൂടെ കൊണ്ടുപോണം. ഒരാൾക്കു എന്തേലും സംഭവിച്ചാൽ പിന്നേ പറഞ്ഞിട്ട് കാര്യമില്ല. ഇനിയും പോകുമ്പോൾ ഒറ്റക് പോകണ്ട ബ്രൊ. ഒരു ചേട്ടന്റെ ഉപദേശം ആയി കണക്കാക്കുക 😍

  • @fairoosfairu9992
    @fairoosfairu9992 4 ปีที่แล้ว +1

    നിങ്ങൾ പോളിയാണ് brooo

  • @abhisworld6315
    @abhisworld6315 4 ปีที่แล้ว +13

    രണ്ടു പേരും പ്രകൃതിയെ സ്നേഹിക്കുന്ന ആളുകൾ ആണല്ലോ....... വളരെ സന്തോഷം

  • @nafarudheenthahir7064
    @nafarudheenthahir7064 4 ปีที่แล้ว +7

    Bro സ്വാതിയോടും കൂടെ ഒരു youtube channel തുടങ്ങാൻ പറ.. first video avi bro യുടെ reaction video ചെയ്യാനും..
    ***സ്വാതി youtube channel തുടങ്ങിയാൽ സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ കമാൺ...****✌️💪🤩

  • @shameelashameela5937
    @shameelashameela5937 4 ปีที่แล้ว +3

    Avi😀suppraayttund oru video kaanaan kaathirikyaayirunnu😊😊

  • @krishnaachu7556
    @krishnaachu7556 4 ปีที่แล้ว

    Nalla dairyam undalle...place kandit pediyavunnu..ana iragoole avide ok

  • @ajay-uw7rq
    @ajay-uw7rq 4 ปีที่แล้ว

    Avi.. Njangade naadanu.. Engane indu... Njaan muvattupuzha aanu... Njaan ettavum kooduthal pookunna place aanu pooyamkutty... Pwoli aanu

  • @jishnurelaxkeralaholidayz443
    @jishnurelaxkeralaholidayz443 4 ปีที่แล้ว +2

    Swathiiii powlichu........ Love ❤️ u sis.....

  • @akshaym628
    @akshaym628 4 ปีที่แล้ว +1

    Avi bro...swathiyode ..vedios le onnukoode active aavan para...ninghale randalem kode adipoli vlogs waiting💞💞😍😍❤️❤️

  • @abhijithva664
    @abhijithva664 4 ปีที่แล้ว

    Poliiii machine kata support go on

  • @vishnu9668
    @vishnu9668 4 ปีที่แล้ว +7

    Da avi... Ne pottanavaruthtta inganeyulla yathraill Aa penkuttiye kondu pokharuth Angane kondakhunnundankill group Aayittu povukha... Ningalkku onnum sambhavikkathirikan paranjathanu Bro.. Ne poliyanu machane....❤👍

  • @Im_Sharan
    @Im_Sharan 4 ปีที่แล้ว +2

    Machane... ollu ninte oppam kudiapil Vlog pwoli aii..keep her with u. 🔥😍😍

  • @sibincherappattu
    @sibincherappattu 4 ปีที่แล้ว +39

    7:57 light ittu കാണിച്ച ksrtc driver mass....💓ksrtc

    • @Avivlogz17
      @Avivlogz17  4 ปีที่แล้ว +2

      ❤️❤️❤️❤️

  • @bilashbalan7288
    @bilashbalan7288 4 ปีที่แล้ว

    Avi nalla videoanu. Ishttapettu support you

  • @justinmjoy3716
    @justinmjoy3716 4 ปีที่แล้ว +8

    Athentha dio adukaga avi machana

  • @restorationeveryday5873
    @restorationeveryday5873 4 ปีที่แล้ว

    Aliyaaaa super... support undagum...

  • @basilroypanchakattu1870
    @basilroypanchakattu1870 4 ปีที่แล้ว

    എൻറെ നാടാണ് കുട്ടമ്പുഴ പൂയംകുട്ടി🥰🥰🥰

  • @robymalayattoor7530
    @robymalayattoor7530 4 ปีที่แล้ว

    Mazhakkalath aanel manikandanchal bridge full vellam keri moodi povum...jeep okke cross cheyyan thanne padanu...

  • @ajothomas1778
    @ajothomas1778 4 ปีที่แล้ว

    machane Poli.... couples Ride and Forest views

  • @ncmphotography
    @ncmphotography 4 ปีที่แล้ว +1

    Aanavandhi പോയത് കണ്ടാ🤗
    ഞാൻ ഇവിടെ പോയ സമയത്ത്
    എല്ലാവരും paalathihil നിക്കുന്ന സമയത്ത് ethpole ഒരെണ്ണം വന്നു മോനെ പുഴ നിറഞ്ഞ് നിൽക്കുന്ന സമയത്ത്,പിന്നെ എല്ലാവരും കൂടി പോയി പാലത്തിന്റെ അപ്പുറത്ത് പോയി നിന്നു ഇവന്ന് പോകാൻ
    Anaaaavanddii😍😜🤗🤗
    അടിപൊളി സ്ഥലം ആണ് ബ്രോ 👍👍

  • @ajeaje2479
    @ajeaje2479 4 ปีที่แล้ว +1

    super Avi. Randaalum koode iniyum orupaadu videos edukkaan pattatte

  • @neethusivan811
    @neethusivan811 4 ปีที่แล้ว

    Kothamangalam 🥰💪💪💪💪

  • @biljithclt
    @biljithclt 4 ปีที่แล้ว +1

    randu pereyum kandathil santhosham... iniyulla vlogsil orumichu pratheekshikkam alle..?? god bless you dears...

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +7

    അവയുടെ girl വിഡിയോയിൽ active ആയല്ലോ😍😍😍😍😍😍😍😍😍😍😍

  • @anwarjohn748
    @anwarjohn748 4 ปีที่แล้ว

    broo...video edit cheyyan eathu app anu use cheyunne

  • @itsmejen_dream0
    @itsmejen_dream0 4 ปีที่แล้ว +1

    Avi orikkalpoolum kazicha food kollillah ennu paranjit ela 😍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +24

    നമ്മുടെ വീട്ടിൽ നിന്നും 45mnt യാത്ര ❣️❣️😍❣️❣️

    • @mohammednaseef3737
      @mohammednaseef3737 4 ปีที่แล้ว

      ꧁ലിൻസൺ ഇച്ചായൻ ꧂, correct location parayamoo jilla??

    • @chinjujahan793
      @chinjujahan793 4 ปีที่แล้ว

      Supr

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +9

    കേരളത്തിൽ നമുക്ക് ചുറ്റും അധികം ഫേമസ് അല്ലാത്ത അടിപൊളി സ്ഥലങ്ങൾ ഉണ്ട്

  • @dinukurian179
    @dinukurian179 4 ปีที่แล้ว +1

    entyai nadu anu machne hearty welcome

  • @georgepu3333
    @georgepu3333 4 ปีที่แล้ว

    എന്റെ നാട്ടിലൂടെ എന്റെ അമ്മയുടെ നാട്ടിലേക്കുള്ള യാത്ര 😍😍😍😍 (koothattukulam--pooyamkutty)

  • @amaladri4414
    @amaladri4414 4 ปีที่แล้ว +3

    Avi broo പാലായിലേക്ക് വാ വാഗമൺ ഒക്കെ പോകാം

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว

    സൂപ്പർ കാഴ്ച്ചകൾ🤩😍👌👌👌👌

  • @subashos3608
    @subashos3608 4 ปีที่แล้ว

    Bro vlog shoot cheyyunnathu phonil aano? Aanenkil ethaanu phone?

  • @itzme297
    @itzme297 4 ปีที่แล้ว

    Ningde place evideya

  • @rahulremesan
    @rahulremesan 4 ปีที่แล้ว +4

    Junior sujith bhakthan and junior swetha bhakthan 😍😍😍

  • @sreesree9574
    @sreesree9574 4 ปีที่แล้ว +2

    ഞങ്ങടെ തിരുവല്ലയിൽ അവി മച്ചാൻ 🤩😍

  • @ansarali-tj7fd
    @ansarali-tj7fd 4 ปีที่แล้ว +55

    ആ ഉണ്ണിയപ്പ കടയിൽ പോയത് (വയനാട്ടിൽ) ഈ സ്വാതി യായിരുന്നു അല്ലേ
    സൂപ്പർ

    • @mjishad
      @mjishad 4 ปีที่แล้ว +1

      എനിക്കും തോന്നി

    • @railfankerala
      @railfankerala 4 ปีที่แล้ว

      🙄

  • @abisabuwyn
    @abisabuwyn 4 ปีที่แล้ว

    നാനായിട്ടുണ്ട് മുത്തേ... nice ജോഡി😍😍🤩😍🤩🤩😍🤩😍🤩😍

  • @sudheeshunni1505
    @sudheeshunni1505 4 ปีที่แล้ว

    Ente kothamangalam 💕💕💕💕💕💕💕💕💕💕💕💕💕💕

  • @ahammadajmal8156
    @ahammadajmal8156 4 ปีที่แล้ว

    Swathy pwoliyaaan avi brooo..

  • @vishnubaiju7186
    @vishnubaiju7186 4 ปีที่แล้ว

    Poliii ആയിട്ടുണ്ട് വീഡിയോ. കൂടെ എന്റെ നാട്ടിലേക്കു ക്ഷണിക്കുന്നു munnar. വരുന്നുണ്ടെങ്കിൽ പറയണേ.അങ്ങ് മൂന്നാറിലും ഒണ്ടു നിങ്ങൾക്കു പിടി എന്ന് പറ അവറാച്ച.

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +34

    Swathi Fans like here 😘❤️

  • @itzme297
    @itzme297 4 ปีที่แล้ว

    Avi yude swathinteyum veed aduthaduthano

  • @nostuworld8278
    @nostuworld8278 4 ปีที่แล้ว +15

    5:10 തട്ടേക്കാട് പാലം ആണ്

  • @setofmindinsea53
    @setofmindinsea53 4 ปีที่แล้ว

    Ne powlik mutheee😘😘😘

  • @donbenny5966
    @donbenny5966 4 ปีที่แล้ว +4

    Ranipuram vaa bro

  • @justinpottackal
    @justinpottackal 4 ปีที่แล้ว +7

    Enna marriage

  • @deeputhomas8686
    @deeputhomas8686 4 ปีที่แล้ว +2

    Spr.. Welcome to wayanad

  • @sreeragac5528
    @sreeragac5528 4 ปีที่แล้ว +34

    നോട്ടിഫിക്കേഷൻ വന്നപ്പോ തന്നെ എടുത്തു 😍✌️

  • @واصلالواصل-و7ذ
    @واصلالواصل-و7ذ 4 ปีที่แล้ว

    Mkkale. Nihal. 2.perumsuper

  • @nissamsali9710
    @nissamsali9710 4 ปีที่แล้ว

    Njan poyittunde

  • @nissamsali9710
    @nissamsali9710 4 ปีที่แล้ว

    Ivideyokkey njanum poyatha but shooting location athu Evidaannu ariyilla

  • @winwin5902-k1g
    @winwin5902-k1g 4 ปีที่แล้ว

    ഇനി മുതല്‍ നിങ്ങൾ രണ്ട് പേരെയും ഒരുമിച്ച് കാണണം എല്ലാ വീഡിയോകളിലും.. Keep up the good work.

  • @richu199
    @richu199 4 ปีที่แล้ว +2

    Avi mone sugano mutthe ? 2lum vlog cheithu polikk
    katta saport

  • @nijokkk5149
    @nijokkk5149 4 ปีที่แล้ว

    Nice trip Dude and Dudy...

  • @mohammedrashid7334
    @mohammedrashid7334 4 ปีที่แล้ว +10

    Dio evide

    • @Avivlogz17
      @Avivlogz17  4 ปีที่แล้ว +6

      കുറച്ചു പണി ഉണ്ട് ബ്രോ

  • @aswinsajeev1306
    @aswinsajeev1306 4 ปีที่แล้ว

    🙄😲 ithokke eppo vannu ?

  • @sadhakkathullapk58
    @sadhakkathullapk58 4 ปีที่แล้ว +21

    അവി Bro കാട്ടിലൂടെ പോകുബോള്‍ മൃഗങളെക്കാള്‍ പേടിക്കേണ്ടത് ചില ക്രൂരനീചന്മാരായ മനുഷൃരെ ആണ്

  • @lijishli4457
    @lijishli4457 4 ปีที่แล้ว

    Avide vedio kandirunnu like adikkan marannu pokarundu ethu orthu vechu like ettittundu ...

  • @shaihanm.t7974
    @shaihanm.t7974 4 ปีที่แล้ว

    All India trip kazhinjooo

  • @ashiqaa8867
    @ashiqaa8867 4 ปีที่แล้ว

    Entha dio edukkaanjee

  • @krishnaprasadpking2392
    @krishnaprasadpking2392 4 ปีที่แล้ว +2

    Machante aadhyam mudhal ulla vedios kanunnunde.pakshe comment idunnilla enne ullarunnu

  • @asifpilathethvlogs
    @asifpilathethvlogs 4 ปีที่แล้ว

    All the best