CONTRACT CARRAGE ന് ആണ് COLOR cod കേരളത്തിലെ പഴയ കാല ടൂറിസ്റ്റ് ബസ് കുലപതികൾ ചെമ്പ് എറിഞ്ഞ് ആണ് നേടിയത് AITP കേന്ദ്രം ആണ് നടപ്പിലാക്കിയത് AITP കേരളത്തിൽ നല്ലോണം വിലസുന്നു AITP KSRTC യുടെ നടുവൊടിക്കും
*ഒരൊറ്റ ടാക്സ്, ഇന്ത്യയില്‍ എവിടേക്കും ബോര്‍ഡ് വച്ച്, സ്റ്റാന്‍ഡില്‍ കയറി പ്രി ബുക്ക്ചെയ്തവരെ പല പോയിന്റില്‍ കയറ്റിയും ഇറക്കിയും ഓടാം* _നിലവില്‍ കളര്‍കോഡ് ബാധകമല്ല_ All India Tour Permit.. ഇത് മനസ്സിലാവാത്ത വിഭാഗം കേരള MVD ആണ്.. ഇപ്പോ തമിഴ്നാട് MVD യും.. രണ്ട് കൂട്ടരേയും സുപ്രിംകൊടതി പിടുത്തതില്‍ നിന്ന് വിലക്കിയിട്ടുണ്ട്
@@Robmyshow കോടതിയില്‍ നിന്ന് ഇതുവരെ വന്ന എല്ലാവിധിയും Robin അടക്കം AITP ബസ്സുകള്‍ക്ക് അനുകൂലമയാണ്. ഇതില്‍ സര്‍ക്കാര്‍ കേസിന് പോയിട്ടില്ല.. സര്‍ക്കാരിന് ഈ നിയമത്തെ എതിര്‍ക്കാനും കഴിയില്ല, Central Ministry ആണ് അന്തര്‍സംസ്ഥാന റോഡ് ട്രാന്‍. ഉള്‍പ്പെടുന്ന കാര്യം തീരുമാനിക്കണ്ടതെന്ന് കഴിഞ്ഞ ദിവസം കൂടി ഡെല്‍ഹി ഹെെക്കോടതി വിധി പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തു.. പിന്നെ പൊതുഗതാഗതത്തില്‍ 4000 ബസ്സ് മാത്രം ഓടിക്കുന്ന KSRTC കാരണമാണ് ഇവീടെ 25,000 സ്വകാര്യബസ്സുകള്‍ ഇന്ന് 7000 ആയി കുറഞ്ഞത്..കൊള്ള ചാര്‍ജും, കാലപ്പഴക്കം ചെന്ന വണ്ടിയുമായി ജനത്തെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം Suuper class , 140kms തുടങ്ങിയ വിഷയങ്ങള്‍ വഴി നൂറുകണക്കിന് ബസ്സുകളാണ് KSRTC പൂട്ടിച്ചത്.. പട്ടി തിന്നുകയും ഇല്ല, തീറ്റിക്കുകയും ഇല്ല.. നല്ല ക്വാളിറ്റി സര്‍വ്ലീസും ജനത്തിന് ഉപകാരവും ഉണ്ടാകട്ടെ..
കേരളത്തിലേക്ക് ഒരു ബസ് വരണമെങ്കിൽ ടാക്സ് അടക്കണം അത് പോലെ തന്നെ കേരള വണ്ടി കർണാടകയിലേക്ക് പോകുമ്പോളും ഈ തരത്തിൽ ഉള്ള ടാക്സ് കൂടുതൽ കർണാടകയിൽ ആണ് അത് കൊണ്ടാണ് അവിടെ രജിസ്റ്റർ ചെയ്യുന്നത് 💐
ഏതെങ്കിലും ഒരു സംഭവം നടന്നാൽ ഒട്ടും ആലോചിക്കാതെ ഓരോ പൊട്ട തീരുമാനം എടുത്തു അടിച്ചേല്പിക്കുന്നു.. കൊറോണ കൊണ്ടു മുടിഞ്ഞിരിക്കുന്ന സമയത്താണ് വെള്ള പെയിന്റ് മാറ്റം..അതു കൊണ്ടു ഉണ്ടായ ഗുണം എന്താണാവോ? ഒരു ലിറ്റർ പെട്രോൾ പോലും കുപ്പിയിൽ വാങ്ങാനാവാത്തത്..കേരളത്തിൽ പോലും ടു വീലറിലെ പകൽ ലൈറ്റ് കൊടും ചൂടത്തു കൂളിംഗ് സ്റ്റിക്കർ ഉപയോഗിക്കാനാവാത്തത് അങ്ങനെ എത്ര എത്ര നിയമങ്ങൾ😢
ടൂർ ബുക്ക് ബുക്ക് ചെയ്യുന്നതിന് : ANM Travels, Thiruvallam, Thiruvananthapuram.☎️9447501719
☎️9388880012
☎️9447271833
CONTRACT CARRAGE ന് ആണ് COLOR cod കേരളത്തിലെ പഴയ കാല ടൂറിസ്റ്റ് ബസ് കുലപതികൾ ചെമ്പ് എറിഞ്ഞ് ആണ് നേടിയത്
AITP കേന്ദ്രം ആണ് നടപ്പിലാക്കിയത്
AITP കേരളത്തിൽ നല്ലോണം വിലസുന്നു
AITP KSRTC യുടെ നടുവൊടിക്കും
😄😄
സ്കാനിയ ബസിന്റെ ഒന്ന് റിവ്യൂ എടുക്കണേ... ആരും അതിന്റ റിവ്യൂ എടുത്തു കണ്ടിട്ടില്ല. എല്ലാവർക്കും വോൾവോ മതി
സ്കാനിയ ഇന്ത്യയിൽ പ്രൊഡക്ഷൻ നിർത്തി.. പഴയ വണ്ടികളെ ഉള്ളു.. അതാണ് എടുക്കാത്തത്..
അത് ഗവണ്മെന്റ് അല്ല കോടതി ഉത്തരവ് ആയിരുന്നു,
👍🏻👍🏻
കർണാടക യിലേക്ക് aitp ക്ക് ടാക്സ് വാങ്ങുന്നുണ്ട്. അല്ലെങ്കിൽ rto 10000 രൂപക്ക് മുകളിൽ കൈകൂലിയും വാങ്ങുന്നുണ്ട്.
🥲🥲
murahara and punchiri nerathe all india permit ayirunnalo
AIP ആണ്, Authorization 5 year ആണ്... അതുകൊണ്ട് സ്റ്റേറ്റ് tax കെട്ടണം.. കർണാടക & തമിൾ നാട്... AIP & AITP വെത്യാസം ഉണ്ട്
Ithinum munne oneness, jesus,icee 🥵🔥🔥🔥🔥🔥 ivar onnum color code illaaathe aan odunath bro KL registered aan all india permit🥵🔥🔥🔥🔥🔥
They are not Volvos brother..
B8R.R means rear. Alle?
Yes.. Pranjapol thettiyathu aanu.. Rear engine ennanu.. 👍🏻
❤@@Robmyshow
*ഒരൊറ്റ ടാക്സ്, ഇന്ത്യയില്‍ എവിടേക്കും ബോര്‍ഡ് വച്ച്, സ്റ്റാന്‍ഡില്‍ കയറി പ്രി ബുക്ക്ചെയ്തവരെ പല പോയിന്റില്‍ കയറ്റിയും ഇറക്കിയും ഓടാം*
_നിലവില്‍ കളര്‍കോഡ് ബാധകമല്ല_
All India Tour Permit..
ഇത് മനസ്സിലാവാത്ത വിഭാഗം കേരള MVD ആണ്.. ഇപ്പോ തമിഴ്നാട് MVD യും.. രണ്ട് കൂട്ടരേയും സുപ്രിംകൊടതി പിടുത്തതില്‍ നിന്ന് വിലക്കിയിട്ടുണ്ട്
കേരളത്തിൽ ഒരു വലിയ വിഭാഗം KSRTC യെ ആശ്രയിക്കുന്നുണ്ട്, അതിനു ദോഷം തട്ടാതെ ചെയ്യണം.. അതാണ് കേരള സർക്കാർ തടസം പറഞ്ഞത്.. കോടതിയിൽ കേസ് നടക്കുന്നു..
@@Robmyshow കോടതിയില്‍ നിന്ന് ഇതുവരെ വന്ന എല്ലാവിധിയും Robin അടക്കം AITP ബസ്സുകള്‍ക്ക് അനുകൂലമയാണ്. ഇതില്‍ സര്‍ക്കാര്‍ കേസിന് പോയിട്ടില്ല.. സര്‍ക്കാരിന് ഈ നിയമത്തെ എതിര്‍ക്കാനും കഴിയില്ല, Central Ministry ആണ് അന്തര്‍സംസ്ഥാന റോഡ് ട്രാന്‍. ഉള്‍പ്പെടുന്ന കാര്യം തീരുമാനിക്കണ്ടതെന്ന് കഴിഞ്ഞ ദിവസം കൂടി ഡെല്‍ഹി ഹെെക്കോടതി വിധി പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തു..
പിന്നെ പൊതുഗതാഗതത്തില്‍ 4000 ബസ്സ് മാത്രം ഓടിക്കുന്ന KSRTC കാരണമാണ് ഇവീടെ 25,000 സ്വകാര്യബസ്സുകള്‍ ഇന്ന് 7000 ആയി കുറഞ്ഞത്..കൊള്ള ചാര്‍ജും, കാലപ്പഴക്കം ചെന്ന വണ്ടിയുമായി ജനത്തെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം
Suuper class , 140kms തുടങ്ങിയ വിഷയങ്ങള്‍ വഴി നൂറുകണക്കിന് ബസ്സുകളാണ് KSRTC പൂട്ടിച്ചത്.. പട്ടി തിന്നുകയും ഇല്ല, തീറ്റിക്കുകയും ഇല്ല..
നല്ല ക്വാളിറ്റി സര്‍വ്ലീസും ജനത്തിന് ഉപകാരവും ഉണ്ടാകട്ടെ..
Bus price
1.60 lks
@Robmyshow 1cr 60 lks ano
Robin bus kandu nokku colourfull anu
അത് വോൾവോ അല്ലല്ലോ
@@Robmyshow AITP aanallo
ROLL MODEL ROBIN
COME ON
VOLVO EICHER
ICEE JESUS റോഡ്ൽ വിലസുന്നുണ്ട്
ബാംഗ്ലൂർ കോഴിക്കോട് റൂട്ട് ൽ DEER BUS വിലസുന്നു
This is about a Volvo registered as AITP
@@Robmyshow പുഞ്ചിരി കൊല്ലം
ഇനിയുമുണ്ട് വെടിക്കെട്ട്
@@YATHRA660 tamilnadu kareal Avanmaru pidikum
Ivarkku munne Oneness already Cheythu 2 vandi irakki 😅🔥
ഇത് വോൾവോ ആണ്... അത് ഭാരത് ബെൻസ് അല്ലെ
@@Robmyshow alla leyland Prakash zedone
Aitp total tax etra und
കൊല്ലത്തേക് 3,60,000
Nice vlog❤
❤❤
തമിഴ്നാട്ടിൽ ഒരു അഡ്രസ്സ് ഒപ്പിക്കുക അവിടെ രജിസ്റ്റർ ചെയ്യുക ഇവിടത്തെ മുടിയൻ സർക്കാരിന് ടാക്സ് കൊടുക്കാതെ ഇരിക്കുക.
😄😄
Poonjattile myrukal KARANOM keralathil jeevikaan pattilla
തമിഴ്നാഡിൽ ടൂറിസ്റ്റ് ബസ്സ് രെജിസ്റ്റർ ഇല്ലായിരുന്നു. ലൈൻ ബസ്സ് സ്പയർ ആയിട്ട് ആണ് ഓടുന്നത്.
കേരളത്തിലേക്ക് ഒരു ബസ് വരണമെങ്കിൽ ടാക്സ് അടക്കണം അത് പോലെ തന്നെ കേരള വണ്ടി കർണാടകയിലേക്ക് പോകുമ്പോളും ഈ തരത്തിൽ ഉള്ള ടാക്സ് കൂടുതൽ കർണാടകയിൽ ആണ് അത് കൊണ്ടാണ് അവിടെ രജിസ്റ്റർ ചെയ്യുന്നത് 💐
@@sanalkumarpn3723 my friend ഒരെണ്ണം KA REGISTER ചെയ്തു
CESS ഉം ,, ക്ഷേമനിധി യും ഇല്ല
വാഹനത്തിന്റെ TOTAL വിലയുടെ 8% അവിടെ തന്നെ കുറഞ്ഞു
ഏതെങ്കിലും ഒരു സംഭവം നടന്നാൽ ഒട്ടും ആലോചിക്കാതെ ഓരോ പൊട്ട തീരുമാനം എടുത്തു അടിച്ചേല്പിക്കുന്നു..
കൊറോണ കൊണ്ടു മുടിഞ്ഞിരിക്കുന്ന സമയത്താണ് വെള്ള പെയിന്റ് മാറ്റം..അതു കൊണ്ടു ഉണ്ടായ ഗുണം എന്താണാവോ?
ഒരു ലിറ്റർ പെട്രോൾ പോലും കുപ്പിയിൽ വാങ്ങാനാവാത്തത്..കേരളത്തിൽ പോലും ടു വീലറിലെ പകൽ ലൈറ്റ്
കൊടും ചൂടത്തു കൂളിംഗ് സ്റ്റിക്കർ ഉപയോഗിക്കാനാവാത്തത് അങ്ങനെ എത്ര എത്ര നിയമങ്ങൾ😢
🥲🥲
Super......
❤️❤️
റോബിൻ ബസ്സിനെ മനപ്പൂർവ്വം അവോയിഡ് ചെയ്തതാണോ
റോബിൻ ലേയ്‌ലൻഡ് അല്ലെ.. ഇത് വോൾവോ ആണ്..
@@Robmyshow AITP aanallo
അപ്പോൾ robin ജീസസ് deer ബസ് ഇതൊക്കെ എന്താണ് ഭായ്
ഇതൊക്കെ വോൾവോ ബസുകൾ ആണോ??? 🤔🤔🤔
AITP WITHOUT COLOUR CODE
പക്ഷെ നിങ്ങൾ പറഞ്ഞത് ഇങ്ങനെ ആണ് കേരളത്തിൽ ഒരു വാഹനവുംaitp permittil ഇത് വരെ കളർ അടിച്ചു വന്നിട്ടില്ല എന്നാണ്
@@rajesh-zz8cb വോൾവോ ബസുകളുടെ കാര്യം ആണ് പറഞ്ഞത്... ഞാൻ പറഞ്ഞതിന്റെ കഴുപ്പം ആകും മനസിലാകാതെ വന്നത് 🙏🏻
@@Robmyshow അത് എനിക്ക് മനസിലായി പക്ഷെ ഇത് അറിയാത്തവർ തെറ്റിദ്ധരിക്കും
മാനുവൽ ഗിയർ കൊടുത്തത് മോശമായി പോയി. ലോങ്ങ് ഓടുന്ന ബസ് ആയതു കൊണ്ട് ഗിയർ മാറി മാറി മടുക്കും
ഈ മോഡലിന് മാന്വൽ ഗിയർ ആണ്.. മൾട്ടി axle ആണെങ്കിൽ ഐ ഷിഫ്റ്റ് ഗിയർ ബോക്സ് വരും...
@@Robmyshow 👍❤️
❤❤
Angane eppzhum gear maaranda kaaryam onnum illa ee vandikk... Nalla torque olla vandi aan..... Gear shifting okke pakka aan...
53 st aitp green eicher undu ICEE TRAVELLS
👍🏻👍🏻
I am working Volvo company. 😄
Working as?
Prantennaaar udhyogasthar KARANOM business ellam thakarnnu
😄
2 axle undallo😂😂😂😂😂
🤔🤔
ആക്രാന്തം അല്ലാതെന്തു. ബുദ്ധി ലവലേശം ഉള്ള ഗവൺമെൻ്റ് ആണെങ്കിൽ തൊഴിലാളികളുടെ നെഞ്ഞതാടി ക്കുവോ 😂
😄😄😄 അതിന്റെ ഒക്കെ ആണെന്ന് തോന്നുന്നു വീണ്ടും കളർ അടിക്കാൻ ഉള്ള അംഗീകാരം സർക്കാർ നൽകാൻ പോകുന്നത് എന്ന് തോന്നുന്നു