Uppum Mulakum│Flowers│EP# 768

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1.8K

  • @gopinathapillai1304
    @gopinathapillai1304 6 ปีที่แล้ว +232

    ലച്ചൂനെയും മുടിയനെയും ബാലുവിനെയും മിസ്സ് ചെയ്തവർ അടി ഒരു ലൈക്ക്‌

  • @rejileshvilayattoor7173
    @rejileshvilayattoor7173 6 ปีที่แล้ว +61

    ഈ തവണയും....മാമിക്ക് പ്രഷറ് കൂടുതൽ തന്നെ.... ഓട്ടോ ചന്ദ്രേട്ടൻ പൊളിച്ചു...

  • @hafa_villa
    @hafa_villa 6 ปีที่แล้ว +82

    കുടുംബം കൂടെ ഇല്ലാത്ത എന്നെപ്പോലുള്ള പ്രവാസികൾക്ക് ഈ സീരിയൽ നല്ലൊരു ഹോംലി ഫീലാണ് തരുന്നത്. ശരിയല്ലേ..?

  • @SIGNAL677
    @SIGNAL677 6 ปีที่แล้ว +167

    കേശു ഫാൻസ്‌ power കാണിച്ചു kodukku

  • @dreamsunlimited2829
    @dreamsunlimited2829 6 ปีที่แล้ว +430

    പടവലത്തെ ഓണാഘോഷം പോലെ കുട്ടു മാമന്റെ കല്യാണത്തിന് എല്ലാരും ഒത്തു ചേരുന്ന ഒരു എപ്പിസോഡ് നായി കട്ട വെയ്റ്റിംഗ് ആണ്. എന്നും നമ്മൾ കാണുന്ന ആളുകൾ മാത്രം പോര നമ്മൾ കാണാത്ത സുഷമയും ബാലു ചേട്ടന്റെ മൂത്ത ചേട്ടൻ രാജേന്ദ്രനും നീലു ചേച്ചിടെ മൂത്ത ചേട്ടനും. അമരവിള യിലുള്ള കുഞ്ഞമ്മയും ശങ്കര അണ്ണന്റെ തങ്കം ചേച്ചിയും. നമ്മുടെ ഭാസി അണ്ണന്റെ സിംഗപ്പൂർ ഭാര്യയും പിന്നെ നമ്മുടെ ജയന്തനും മിന്നു വും എല്ലാരും വേണം അടിച്ചു പൊളിച്ച ഒരു എപ്പിസോഡ് വേണം

  • @jijojacob7892
    @jijojacob7892 6 ปีที่แล้ว +196

    "ഇത്ര നേരം നിനക്കെന്നെ ചവിട്ടിത്തേച്ചതു പോരേ...... ഇനി നിനക്ക് സൈക്കിൾ ചവിട്ടണം അല്ലേടി"........ മാസ്സ് ഡയലോഗ് 😂😂😂😂😂😂

  • @azeem.a33
    @azeem.a33 6 ปีที่แล้ว +431

    Uppum mulakum daily kanunnavar like plz👍

    • @shinsar3276
      @shinsar3276 6 ปีที่แล้ว

      ഇതു ഇപ്പോൾ കണ്ടില്ലെങ്കിൽ കയ്യിൽ വച്ചു കെട്ടാൻ മറന്ന പോലെ ആണ്

    • @azeem.a33
      @azeem.a33 6 ปีที่แล้ว

      @@shinsar3276 shariyanu bro

  • @jeraizyjamal
    @jeraizyjamal 6 ปีที่แล้ว +74

    എന്റെ അഭിപ്രായത്തിൽ എല്ലാരും ഈ ലൈക്‌ തെണ്ടൽ നിർത്തിയിട്ടു ഈ എപ്പിസോഡിനേ പറ്റി കമന്റ്‌ ഇടുക എന്നാലേ അവർ ഇനി വരുന്ന എപ്പിസോഡുകളിൽ കുറവുകൾ ഒണ്ടെങ്കിൽ തിരുത്തുകയുള്ളു.വെറുതെ ലൈക്‌ തെണ്ടിയുള്ള കമന്റ്‌ ഇട്ടു വെറുപ്പിക്കാതെ ഇരിക്കുക..

  • @vishaktrolls3927
    @vishaktrolls3927 6 ปีที่แล้ว +225

    ഇവരെല്ലാം ഉപ്പും മുളകിൽ
    അഭിനയിക്കാൻ വേണ്ടി മാത്രം
    ജനിച്ച പോലെ.....
    ഓ.........സൂപ്പർ 👍👍👍

  • @shihabponnani
    @shihabponnani 6 ปีที่แล้ว +114

    ചെറുപ്പത്തിൽ ഡയറി എഴുതിയിരുന്നവർ ഇവടെ like അടിച്ച് തകർക്ക് 😆😆😆😆 കേശു ഇഷ്ടം 💓💓💓💓💓💓💓💓💓💓

  • @Unknown-xi8ii
    @Unknown-xi8ii 6 ปีที่แล้ว +460

    ഇവിടെ തേരാപ്പാര ഫാന്‍സ് ഉണ്ടോ 👍👍

    • @kunjumanicholayil7256
      @kunjumanicholayil7256 6 ปีที่แล้ว +5

      ഉണ്ടേ......

    • @Kat_Jose
      @Kat_Jose 6 ปีที่แล้ว

      Fan onum alla.. But chilapo kannum😂😂

    • @neverends265
      @neverends265 6 ปีที่แล้ว +11

      കട്ട waiting for next എപ്പിസോഡ്

    • @anna_._irwin
      @anna_._irwin 6 ปีที่แล้ว +13

      Unde..KATTA KARIKKU FAN...lolan & george isttam❤❤

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว +3

      ARUN KL paarakatta fnce Lolan

  • @അന്തകാലം
    @അന്തകാലം 6 ปีที่แล้ว +239

    കേശുവിനെ ഇഷ്ടമുള്ളവർ ലൈക്കടിച്ചേ ...

  • @dona8108
    @dona8108 6 ปีที่แล้ว +859

    കേശുവിന്റെ ഡയറി എഴുന്നത് കണ്ടപ്പോൾ കുട്ടികാലം ഓർമ വന്ന എത്ര പേരുണ്ട്😗

  • @rayeesindian2964
    @rayeesindian2964 6 ปีที่แล้ว +79

    നീലു ചേച്ചിടെ ശ്രീരാജേട്ടനെ കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ അടിച്ചേ

  • @jubimunii8551
    @jubimunii8551 6 ปีที่แล้ว +136

    ഉപ്പും മുളകും എല്ലാ കണ്ണീർ പരമ്പരയ്‌ക്കും ഒരു വെല്ലുവിളി ആവണം😏😏എന്നും എപ്പോഴും..😄

  • @maria24867
    @maria24867 6 ปีที่แล้ว +27

    Neelu:athinu amoomayude swabavam ningalk ariyalo
    Shiva: amooma matram alla ammayum kanakka
    Neelu:😬

  • @mallumotive_kl
    @mallumotive_kl 6 ปีที่แล้ว +134

    😘😘നീലു ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്കടിച്ചു വിജയിപ്പിക്കുക 👍😀

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว

      Dhaamu.. Kooii

    • @mallumotive_kl
      @mallumotive_kl 6 ปีที่แล้ว

      @@hijabigirlly Hi

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว

      ദശമൂലം ദാമു dhaamuu dq presnt

    • @mallumotive_kl
      @mallumotive_kl 6 ปีที่แล้ว

      @@afsalk.k5014 😊😊😊

    • @gudbyscarshu1418
      @gudbyscarshu1418 6 ปีที่แล้ว

      ദശമൂലം ദാമു dhamu..😂 😘😘

  • @nithinn5684
    @nithinn5684 6 ปีที่แล้ว +343

    രാവിലെ എണീറ്റു
    പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു
    ആഹാരം കഴിച്ചു സ്കൂളിൽ പോയി
    വൈകിട്ട് തിരികെ വന്നു കുളിച്ച് ആഹാരം കഴിച്ചു ഹോംവർക്ക് ചെയ്തു ഉറങ്ങി
    ഇങ്ങനെ സ്കൂൾ ഡയറി എഴുതിയവർ ആരേലും ഉണ്ടോടെ

  • @devikamurali3681
    @devikamurali3681 6 ปีที่แล้ว +169

    പതിവുപോലെ ഇന്നത്തെ എപ്പിസോഡും നന്നായിരുന്നു👌... Love You Neelu Amma😘

    • @parvathym.s6236
      @parvathym.s6236 6 ปีที่แล้ว +2

      Enikum Uppum mulakile locationil pokanam.evide ethra perund ithe agrahathil ullavar.plz like

    • @bijuthomas7376
      @bijuthomas7376 6 ปีที่แล้ว

      Newly amma very good amma

  • @shanushanavas6815
    @shanushanavas6815 6 ปีที่แล้ว +41

    ഞാനിപ്പോ കമ്മെന്റ്സ് ഒന്നും വായിക്കാറില്ല.. എല്ലാ കമെന്റ്സും വെറും ലൈക് തെണ്ടലായി മാറിയിരിക്കുന്നു.. കുറെ കമ്മെന്റ്സ് ബാലുവിനുവേണ്ടിയുള്ള ലൈക് തെണ്ടലാണെങ്കിൽ അടുത്ത് നീലുവിനു വേണ്ടി പിന്നെ കുട്ടികളുടെ ഓരോരുത്തരുടെ പേരിൽ ലൈക് തെണ്ടൽ വേറെ.. എല്ലാ എപ്പിസോഡിലും സെയിം കമ്മെന്റ്സ്.. ആദ്യമൊക്കെ എന്ത് രസമായിരുന്നു കമ്മെന്റ്സ് വായിക്കാൻ.. ഓരോ എപ്പിസോഡിനേയും കുറിച്ചുള്ള വിലയിരുത്തലുകൾ, വിമര്ശിക്കേണ്ടതാണെങ്കിൽ വിമർശിക്കൽ, പ്രോത്സാഹിപ്പിക്കേണ്ട കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ, നീലുവിനെ ഉപ്പും മുളകിൽ നിന്നും ആദ്യത്തെ സംവിധായകൻ ഒഴിവാക്കിയപ്പോൾ എല്ലാരും ഒരുമിച്ചുനിന്നു പ്രതിരോധിച്ചു, നീലുവിനുവേണ്ടി കമ്മെന്റ്സ് ചെയ്തു, നീലുവില്ലാത്ത എപ്പിസോഡുകൾ ഡിസ്‌ലൈക്ക് ചെയ്തും, അവസാനം സംവിധായകനെ വരെ മാറ്റാൻ നമ്മുടെ കമ്മെന്റ്സ് കൊണ്ട് സാധിച്ചു.. ഇപ്പോ അതെല്ലാം മാറിയിരിക്കുന്നു വെറുതെ ലൈകിനു വേണ്ടി മാത്രം കമ്മെന്റ്സ് ചെയ്യുന്നു എല്ലാവരും 😏

    • @shakottiyam7404
      @shakottiyam7404 6 ปีที่แล้ว

      Sathyam

    • @aleenavarghese7608
      @aleenavarghese7608 6 ปีที่แล้ว +3

      Sathyam...pand serial kanunnadinekkal ishttam comments vayikkunnad aarnnu...bt IPO vayikkan thonnarilla...like choikkunnadinekal nallad alle ororo episodile comedy portions mention cheyunnadum ,episodene Patti paraunnadum...njn nte oru decision paranju nnu matre ullu

    • @freddythomas5721
      @freddythomas5721 6 ปีที่แล้ว

      kodu kai...ath kalakki

    • @shameemnoor2428
      @shameemnoor2428 6 ปีที่แล้ว

      truth

  • @Arunarun-lp7rn
    @Arunarun-lp7rn 6 ปีที่แล้ว +387

    ചിറ്റപ്പന്റെ തട്ടുകട യൂട്യൂബിൽ കണ്ടവർ ഉണ്ടോ.. ഉണ്ടേൽ ലൈക്ക് 😍😍😍

  • @selenophile0018
    @selenophile0018 ปีที่แล้ว +4

    Enthokke paranjalum bhavaniyamma acting naturality amboooo.. missing old bhavaniyamma❤

  • @mohammedfarisvp9827
    @mohammedfarisvp9827 6 ปีที่แล้ว +642

    ഉപ്പും മുളകും ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സിനിമ വരണം എന്നുള്ളവർ 👍

    • @mdremixchannel631
      @mdremixchannel631 6 ปีที่แล้ว +3

      ഫസ്റ്റ് ഡേ ഞാനുണ്ടാകും

    • @rasithav4006
      @rasithav4006 6 ปีที่แล้ว +14

      Vendapa. Ingane kanana rasam❤

    • @amruthabindu866
      @amruthabindu866 6 ปีที่แล้ว +1

      First day ഞാനും ഉണ്ടാകും

    • @shanusha5914
      @shanusha5914 6 ปีที่แล้ว +6

      പടം വൻ പരാജയ മായിരിക്കും.

    • @pushpalathakp4591
      @pushpalathakp4591 6 ปีที่แล้ว +1

      @@shanusha5914 eth oolanade

  • @eldhobabu382
    @eldhobabu382 6 ปีที่แล้ว +24

    The best medicine for removing any sort of fatigue.....that's UPPUM MULAKUM💕😍

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 ปีที่แล้ว +504

    മുടിയന്‍റെയും ലച്ചൂന്‍റെയും കുറവ് നല്ലോണം അറിയാനുണ്ട് ഈ എപ്പിസോടില്‍...

  • @korannellikka7694
    @korannellikka7694 6 ปีที่แล้ว +27

    കേഷു പറഞ്ഞത് പോലെ ഭയങ്കര ബോറഡിയാ,,,,,
    കാരണം,,,, രണ്ട് ദിവസം ഉപ്പും മുളകും ഇല്ലല്ലോ എന്നോർത്ത്,,,,,

  • @kunjumanicholayil7256
    @kunjumanicholayil7256 6 ปีที่แล้ว +307

    ശിവാനി കേശു ഇഷ്ടമുള്ളവരുണ്ടോ

  • @kaztroff3651
    @kaztroff3651 6 ปีที่แล้ว +23

    ശിവാനി ദിവസം പോകുംതോറും സുന്ദരിക്കുട്ടിയായി 😍😍😍 വരുന്നുണ്ട് 😚😚😚😘😘😘

  • @aviationcalicut4853
    @aviationcalicut4853 6 ปีที่แล้ว +527

    ഉപ്പും മുളകിന്റെ ലൊക്കേഷനിൽ പോകാൻ ആഗ്രഹമുള്ളവരുണ്ടോ 😍

  • @fellah_7072
    @fellah_7072 6 ปีที่แล้ว +23

    Our own family.♥️😍

  • @lineshtp9219
    @lineshtp9219 6 ปีที่แล้ว +319

    പടവലതെ തള്ള പിടിയെ ഇഷ്ടമുള്ള വാർ like😀😁😂😇

  • @ashikamanoj9502
    @ashikamanoj9502 6 ปีที่แล้ว +10

    Njn adhyamayitan ivde cmnt idunath athukond elavarum ene ee upum mulakum comment kudumbathilek ivide like cheyth welcome cheyanee ❤❤❤

  • @aparna.m.r7177
    @aparna.m.r7177 6 ปีที่แล้ว +49

    ചൊന്നരത്തല ഭവാനി അമ്മ എത്തി 😂❤❤

    • @nidheeshkumaran5740
      @nidheeshkumaran5740 6 ปีที่แล้ว

      Choenarathala jhancy rani

    • @vivek-g5u
      @vivek-g5u 6 ปีที่แล้ว +1

      Ohh nee oru sambhavam thanne pearli fane

    • @prasanthd7606
      @prasanthd7606 5 ปีที่แล้ว

      ചൊന്നരത്തല അല്ല, ചോനറത്തല...!

  • @Travellandamazingvideos
    @Travellandamazingvideos 6 ปีที่แล้ว +12

    7:01 ൽ ശിവാനി ഇപ്പോളെ ഫെമിനിച്ചി ആവുന്ന വിധത്തിൽ ആണല്ലോ 😲😲😲😲😲

  • @chinnuschinz2690
    @chinnuschinz2690 6 ปีที่แล้ว +81

    നമസ്കാരം ഉണ്ട് കേട്ടോ🙏🙏🙏🙏അമ്മുമ്മ മൊത്തം കല പില കല പില ആണേലും എനിക്ക് ഭയങ്കര ഇഷ്ട്ട അമ്മുമ്മേനെ 😘😘😘😘അമ്മുമ്മ ഇസ്‌തം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว +1

      Namaskaaram.. 😍

    • @afsalk.k5014
      @afsalk.k5014 6 ปีที่แล้ว +1

      ChInNuS cHiNz Vana vanakkm thalivaree ✌🏻❤️

    • @chinnuschinz2690
      @chinnuschinz2690 6 ปีที่แล้ว

      @@afsalk.k5014 Eeeee😋😋😋

    • @chinnuschinz2690
      @chinnuschinz2690 6 ปีที่แล้ว

      @@hijabigirlly 😘😘😘

    • @vivek-g5u
      @vivek-g5u 6 ปีที่แล้ว +1

      @@chinnuschinz2690 nammale mind illalle chaathaa 😥😥

  • @babuerumely7897
    @babuerumely7897 6 ปีที่แล้ว +35

    Any auto chandran fans?????

    • @ajmiaji6975
      @ajmiaji6975 6 ปีที่แล้ว

      shankarann and auto chandran

  • @sajju1989
    @sajju1989 6 ปีที่แล้ว +123

    മനസ്സിന് ആശ്വാസം നൽകുന്ന ഉപ്പും മുളകും സീരിയലിനായി വരും നാളുകളിൽ തിരക്കേറിക്കൊണ്ടിരിക്കും..

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว

      Hlo

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +1

      അളിയോ.. നോമെന്താ ഈ കാണണെ.. ജ്ജ് ഇവിടൊക്കെ.. 🙄

    • @sajju1989
      @sajju1989 6 ปีที่แล้ว

      SHUHAIB KOTTAKKAL ഡാ കള്ളാ പഹയാ.. ഇപ്പൊ പുതിയ ആൾക്കാരെ മൊത്തം.. പഴയ എല്ലാരും തിരിച്ചു വാ.. പുതിയ കളം വരാക്കാനുണ്ട്.. മറക്കണ്ട.. ചൊവ്വാഴച മുതൽ ഞാൻ കളത്തിൽ സജീവമാകും..

    • @sajju1989
      @sajju1989 6 ปีที่แล้ว

      വിനോദ് വിനു ഡാ കള്ളാ പഹയാ.. ഇപ്പൊ പുതിയ ആൾക്കാരെ മൊത്തം.. പഴയ എല്ലാരും തിരിച്ചു വാ.. പുതിയ കളം വരാക്കാനുണ്ട്.. മറക്കണ്ട.. ചൊവ്വാഴച മുതൽ ഞാൻ കളത്തിൽ സജീവമാകും..

    • @sajju1989
      @sajju1989 6 ปีที่แล้ว

      Thanzeela Hussain Ellaarum ivde thanne und.. Ini angott sajeevamaavum

  • @najathma419
    @najathma419 6 ปีที่แล้ว +65

    ഭാവിയിലെ ഫഹദ് ഫാസിലാണ് കേഷു... നാച്വറല്‍ ആക്ടിങ്ങ്

  • @animolanildas2608
    @animolanildas2608 6 ปีที่แล้ว +57

    Iniyum randuthivasam wait cheyande enn vishamam ullavar
    👇🏻

  • @vikramaadhithyan2672
    @vikramaadhithyan2672 6 ปีที่แล้ว +8

    2.22 kesu's expression👌😘 etoke nganade kesu..

  • @chikkumakku4061
    @chikkumakku4061 6 ปีที่แล้ว +66

    നമ്മളെ പോലെ തന്നെ,,, ഡയറി എഴുതിയാ അത് മുഴുവൻ ആകാൻ പറ്റില്ല,,,,,,,,,,,,,,,,, ഹോ ഭവാനി അമ്മൂമ്മ വന്നേ.......... അമ്മൂമ്മ വന്നാൽ അടിപൊളി ആണ്,,,,,,,,,വഴക്ക് ഉണ്ടാകും എന്നാലും അമ്മൂമ്മ പൊളി ആണ്

  • @maheshmohan3818
    @maheshmohan3818 6 ปีที่แล้ว +63

    കേശു കുട്ടന് എന്താ ഒരു ക്ഷീണം പനി ആണോ

  • @resyabbas3797
    @resyabbas3797 6 ปีที่แล้ว +37

    Paarukuttiii faannnsss 😍😍😍😘😘😘😘

  • @mithunkagayannn
    @mithunkagayannn 6 ปีที่แล้ว +13

    ആരാണ് ഈ " ശ്രീരാജ് " .
    700 എപ്പിസോഡായിട്ടും ഈ കാരക്ടർ രംഗ പ്രവേശനം ചെയ്യ്തിട്ടില്ലല്ലോ?!!

  • @kadumkappi-asr5448
    @kadumkappi-asr5448 6 ปีที่แล้ว +148

    നെയ്യാറ്റിൻകര വീട് കാണിക്കു 😐😐😐

    • @vishnugopichandran5524
      @vishnugopichandran5524 6 ปีที่แล้ว +2

      Atleast neyyatinkara appupane engilum kanuk

    • @safnasalim4599
      @safnasalim4599 6 ปีที่แล้ว +1

      Vishnu Gopichandran neyyattinkara appupaneyum ammumma yeyum kanichitundallo

    • @nabeesanabeesa6050
      @nabeesanabeesa6050 6 ปีที่แล้ว +1

      majeed sar.

  • @akhileshs1526
    @akhileshs1526 6 ปีที่แล้ว +7

    ദൈവത്തെ ഓർത്തു ഭവാനി അമ്മയെ വീട്ടിലോട് വിളിക്കല്ലേ. കുടുംബ കലഹം ഉണ്ടാകും. 😂😂😂😂😂

  • @shalookshalu9307
    @shalookshalu9307 6 ปีที่แล้ว +32

    സാധാരണ എന്റെ വീട്ടിൽ ബിരിയാണി ഉണ്ടാക്കിയാൽ വേണ്ടാത്ത എനിക്ക് ഇന്ന് കേശുവും ശിവയും ബിരിയാണി കഴിക്കുന്നദ് കണ്ടപ്പോൾ കഴിക്കാൻ തോനുന്നു.
    ഇതുപോലെ നിങ്ങക്കർക്കെങ്കിലും തോന്നിയിട്ടുണ്ടോ☺😂😋

  • @FlywithAnnu2020
    @FlywithAnnu2020 6 ปีที่แล้ว +14

    അതുശെരിയാ എത്ര അടികൂടിയാലും പിണങ്ങിയാലും കൂടപ്പിറപ്പുകള്‍ വീട്ടിന്ന് മാറിനിന്നാല്‍ വലിയ വിഷമാണ്...അതവരോട് തുറന്ന് പറയാന്‍ അതിലും വലിയ വിഷമം....അവര്‍ തിരിച്ച് വീട്ടിലെത്തുമ്പോള്‍ നമ്മള്‍ കാണിക്കും ലോകത്തില്ലാത്ത ജാഡ.....😂😎😎

  • @rameesnk7047
    @rameesnk7047 6 ปีที่แล้ว +232

    ഉപ്പും മുളകും തമിഴ് എപ്പിസോഡ് കണ്ടവർ ഇവിടെ ലൈക് അടിച്ചു പോവുക 🤣🤣🤣

    • @diyafathima9656
      @diyafathima9656 6 ปีที่แล้ว +5

      Ayyuuu ath aarum kanalle. Nammalk thangan pattoollaaa

    • @rameesnk7047
      @rameesnk7047 6 ปีที่แล้ว +1

      @@diyafathima9656 🤣🤣🤣🤣

    • @keralatoday5888
      @keralatoday5888 6 ปีที่แล้ว +9

      ഉപ്പും മുളകും തമിഴ് എപ്പിസോഡ് കണ്ടവരുണ്ടോ അതിൽ മുടിയനെ ബാലുവും പിള്ളേരും എന്താണാവോ വിളിയ്ക്കണത് എന്റമ്മോ

    • @Bijina_kk
      @Bijina_kk 6 ปีที่แล้ว +1

      😱😱😱

    • @rambogaming2924
      @rambogaming2924 6 ปีที่แล้ว +1

      @@keralatoday5888 my**🤣🤣🤣🤣🤣

  • @adhiammu7164
    @adhiammu7164 3 ปีที่แล้ว +5

    കേശു ശിവയേ എടീ എന്ന വിളി poliiii Aanalllle 😁😂😀😂😎

  • @modniyas2804
    @modniyas2804 6 ปีที่แล้ว +110

    നീലു ചേച്ചി പറഞത് ശെരിയാ കാണുമ്പോ പെണ്ണുങ്ങൾ പാരകൾ ആണെങ്കിലും ഒരു പ്രേശ്നം വന്നാൽ അവര് ഒന്നിച്ചാണ് 😂

    • @najazzzz680
      @najazzzz680 6 ปีที่แล้ว +1

      😂👍

    • @najazzzz680
      @najazzzz680 6 ปีที่แล้ว +1

      @Thanzeela Hussain haii 😍😘

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      naja z naja nallonam ishtayikkunu 😂

    • @najazzzz680
      @najazzzz680 6 ปีที่แล้ว

      @@modniyas2804 anthe

    • @asmathshaniba3131
      @asmathshaniba3131 6 ปีที่แล้ว +1

      Crcta

  • @sahwasherin5709
    @sahwasherin5709 6 ปีที่แล้ว +7

    19:06..... Chandran uncle..... 😂😂😂😂😂😂😉

  • @seenabiju425
    @seenabiju425 6 ปีที่แล้ว +115

    പടവലം ഭവാനിഅമ്മ വന്നുലോ, കുട്ടുമാമനു സുഖം ആണോ?

    • @junaidjunu3120
      @junaidjunu3120 6 ปีที่แล้ว

      കുട്ടു മാമൻ ഗൾഫിലാണ്

    • @seenabiju425
      @seenabiju425 6 ปีที่แล้ว

      @വിനോദ് വിനു കുട്ടുമാമനെ എന്റെ അന്വേഷണം അറിയിക്കുമോ?

    • @seenabiju425
      @seenabiju425 6 ปีที่แล้ว

      @@junaidjunu3120.. കുട്ടുമാമൻ ആരോടും പറയാതെ പോയോ

  • @sherinshafeekm244
    @sherinshafeekm244 6 ปีที่แล้ว +3

    Oru rakshayum illaatha tune anu..96....😍😍😘😘feeling nostalgiaaaa😢😢😢😢go back.....

  • @jamshujamshad1258
    @jamshujamshad1258 6 ปีที่แล้ว +40

    ooh ഇന്നെന്തോ 40 ആളുകൾ കണ്ടപ്പോഴേ എനിക്ക് ഇവിടെ എത്താൻ പറ്റി ..ബാക്കി കണ്ടിട്ട് എഴുതാം ✌️✌️✌️

  • @azharudheeenm8737
    @azharudheeenm8737 6 ปีที่แล้ว +8

    Uppum mulagum fan from Tamil Nadu

  • @asiyamc9200
    @asiyamc9200 6 ปีที่แล้ว +26

    Uppum mulakum kaanumbol ariyaathe ചിരിച്ചുപോവുന്നവറുണ്ടോ

  • @SamSung-gv6iz
    @SamSung-gv6iz 6 ปีที่แล้ว +8

    ഓട്ടോ ചന്ദ്രന്റെ ഫാൻസ്‌ അടിക്കു

  • @sreeragmp1579
    @sreeragmp1579 6 ปีที่แล้ว +93

    ഇടക്ക് നിഷമ്മയുടെ മേക്കപ്പ് ഓവർ ആവുന്നുണ്ടോ എന്ന് ഒരു ഡൌട്ട്,,,
    ഡൌട്ട് അല്ല ശെരിയാണ്.......

    • @user-qb6lw4fl1m
      @user-qb6lw4fl1m 6 ปีที่แล้ว +2

      Truthful makeup is over

    • @achuztipztrickz4664
      @achuztipztrickz4664 6 ปีที่แล้ว +3

      ലിപ്സ്റ്റിക്ക് കളർ കുറച്ചാൽ മതി

    • @samiyahjesu8228
      @samiyahjesu8228 6 ปีที่แล้ว +1

      Yes, make up kurach kurakku neelu chechy.

    • @jinshaganga
      @jinshaganga 6 ปีที่แล้ว +2

      Crct aan...valland over aavunnu

    • @sheebarahim9598
      @sheebarahim9598 6 ปีที่แล้ว +1

      NetizeN MOTO VIBE അതൊക്കെ ang വിട്ടേക്ക് മാഷേ 😂

  • @leovibezz1280
    @leovibezz1280 6 ปีที่แล้ว +36

    കേശുവിനു ജലദോഷം ആണോ.. എന്നാലും ചിക്കൻ ബിരിയാണി കണ്ടപ്പോ എല്ലാം പോയി 😝😝😝😝

  • @neverends265
    @neverends265 6 ปีที่แล้ว +59

    ബാലു ചേട്ടനെ miss ചെയ്തവരുണ്ടോ...

  • @alhamdulillah9816
    @alhamdulillah9816 6 ปีที่แล้ว +23

    Kurach leteayipoyi
    കേശു സൂപ്പർ

  • @Kat_Jose
    @Kat_Jose 6 ปีที่แล้ว +27

    Kesu ne pola dairy ezhuthya arengilum onda ivida😜😜😜njn ond athond chothycha 😂😂

    • @adityaadhiii494
      @adityaadhiii494 6 ปีที่แล้ว

      Ezhuthum... maximum one month 😎😁😁

    • @vivek-g5u
      @vivek-g5u 6 ปีที่แล้ว

      Paavam dairy ezhuthi ezhuthi supply kitti 😂😂😂😂😂...vann durandham 😂😂

    • @Kat_Jose
      @Kat_Jose 6 ปีที่แล้ว

      @@vivek-g5u 🙄🙄🙄supply njnanjal btech karuda avakashamanu.. Ath nth vila koduthum nedi edukanam

    • @Kat_Jose
      @Kat_Jose 6 ปีที่แล้ว

      @@adityaadhiii494 amboo.. Njn 1 week🤣🤣

    • @vivek-g5u
      @vivek-g5u 6 ปีที่แล้ว +1

      @@Kat_Jose no... nammalde avakaasham 😀😀... veetukkar ethonnum manasilaakkunnilla 😑😑

  • @abhinavabhi8463
    @abhinavabhi8463 6 ปีที่แล้ว +6

    ഈ നാല് പേർ എന്ന് ഇങ്ങനെ ഇടക്ക് ഇടക്ക് പറയുന്നത് എന്തിനാണാവോ ....😎😎

  • @munaskariyad8099
    @munaskariyad8099 6 ปีที่แล้ว +4

    Balunte angel vision kannannam ennullavar like adikk

  • @Ann12_56
    @Ann12_56 6 ปีที่แล้ว +2

    18കൊല്ലം കൂടെ ജീവിച്ച സ്വന്തം കുടുംബത്തിനോട് ഇതുവരെ തോന്നാത്ത ഒരു തരം ഇഷ്ടമാണ് വെറും മൂന്നാലുകൊല്ലം മാത്രം പരിചയമുള്ള ഈ കുടുംബത്തിനോട്... 😘😘😘😘UPPUM MULAKUM LOVE😘😘😘💝💖

  • @jubinsajivarghese8393
    @jubinsajivarghese8393 6 ปีที่แล้ว +10

    തുടക്കം തന്നെ ബാലു അണ്ണന്റെ പരീക്ഷണ ശാലയിലെ കളർ ബൾബുകൾ 💡💡💡💡

  • @_you_and_me_9775
    @_you_and_me_9775 6 ปีที่แล้ว +27

    അങ്ങിനെ നമ്മുടെ ഭാവാനിയമ്മ. വീണ്ടും കാലുകുത്തി മക്കളെ..... ചിലകളികൾ കളിക്കാനും ... ചില തൊക്കെ പഠിപ്പിക്കാനും.........

  • @fathimaka2935
    @fathimaka2935 6 ปีที่แล้ว +21

    Hiii.. I'm in Karnataka... I'm always watching this serial..😍😍😘

  • @aneeshtsy
    @aneeshtsy 6 ปีที่แล้ว +3

    ഭവാനിയമ്മ ഫാൻസ് എവിടാ കുറേയല്ലൊ കണ്ടിട്ട്

  • @vivek-g5u
    @vivek-g5u 6 ปีที่แล้ว +252

    *അബദ്ധത്തിൽ മുടിയൻ പെണ്ണിനെ വിളിച്ചോണ്ട് വരണ episode വീട്ടുകാർക്ക് കാണിച്ചുകൊടുത്തു* ..... ഇപ്പൊ എന്താന്നറിയില്ല ഒരുമാതിരി criminalsനോട് *പെരുമാറണം പോലത്തെ ഒരു സംശയവും ഒളിഞ്ഞു നോട്ടവും.... ദേ ഇന്നലെ ഒരു വധഭീഷണിയും* 😥😥😥.......
    *ഒരു മുൻകൂർ ജാമ്യമെടുക്കാൻ നോക്കിയതാ പണി പാളി*

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว

      Kooii

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว +4

      Ith already itta comment aanallo🤔

    • @nisamkannur
      @nisamkannur 6 ปีที่แล้ว

      @@hijabigirlly yes

    • @Amy-yg3cm
      @Amy-yg3cm 6 ปีที่แล้ว

      Kashtam thanne

    • @vivek-g5u
      @vivek-g5u 6 ปีที่แล้ว

      @@dreamsunlimited2829 ninnte samshayam theerkkal alla ente joli 🤗🤗

  • @debinbaby7172
    @debinbaby7172 6 ปีที่แล้ว +1

    ബാലു ചേട്ടൻ , മുടിയൻ , ലച്ചു , പാറുക്കുട്ടി തുടങ്ങിയവരെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤❤❤❤

  • @najahequality6715
    @najahequality6715 6 ปีที่แล้ว +4

    'Ithentha ellaavarudeyum talk time theerno?? ' shivaani rocks 😍😍🔥🔥🔥🔥🔥🔥

  • @sahalsahal8469
    @sahalsahal8469 6 ปีที่แล้ว +9

    ഇന്ന് എന്റെ വീട്ടിലും ബിരിയാണി ആണ് 😂

  • @ubaidvtplr177
    @ubaidvtplr177 6 ปีที่แล้ว +5

    😍😊ഹായ് നമ്മുടെ അമ്മുമ്മ വന്നേ ഇന്നത്തെ ലൈക്‌ അമ്മുമ്മക് ഇരിക്കട്ടെ 👍👍👍😘😘😘

    • @ubaidvtplr177
      @ubaidvtplr177 6 ปีที่แล้ว

      @ShAHi sHaHi MoL അതിന് മമ്മടെ ബാലുച്ചേട്ടനും വേണം 😂😍

  • @ashwin8860
    @ashwin8860 6 ปีที่แล้ว +2

    Eee episode ill balu illathathu miss
    Cheyunavar like chey

  • @subeeshsudhakar7861
    @subeeshsudhakar7861 6 ปีที่แล้ว +26

    ഉപ്പുംമുളകും കട്ട chunk ഫാന്‍സെല്ലാം ഒന്ന് ലൈക്കടിച്ചേ♥♥♥

  • @13antonygodwins2
    @13antonygodwins2 6 ปีที่แล้ว +17

    Shivani mughath motham putty aarnallo??😉😆

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 6 ปีที่แล้ว +20

    ഉപ്പും മുളകും തമിഴ് എപ്പിസോഡിന്റെ കമന്റ്ബോക്സിലും മലയാളം കമന്റുകൾ... ഉപ്പുംമുളകും എവിടെയുണ്ടോ അവിടെ നമ്മൾ മലയാളികളുണ്ട്.... 😄😄💪💪💪💪💪

  • @sanjay1215
    @sanjay1215 6 ปีที่แล้ว +28

    പടവലം രാവിലെ തന്നെ വരണ കണ്ടപ്പോൾതന്നെ തോന്നി ഇന്ന് ബാലു ചേട്ടൻ ഇല്ല എന്ന്.പിന്നെ നോക്കിയപ്പോൾ പാറുക്കുട്ടി,ലച്ചു,മുടിയൻ ആരുമില്ല 🙄🙄

  • @shahnashafi711
    @shahnashafi711 6 ปีที่แล้ว +18

    Appoyekkum vannnoo ellarum☺️☺️👍

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว

      *എന്റെ ചാനൽ ഒന്നു കണ്ടു നോക്കൊ..? ഇഷ്ടപെട്ടാൽ subscribe* ചെയ്യെനം 😊😊😍
      th-cam.com/video/BtbJMWeKuPc/w-d-xo.html

  • @VishnuVishnu-ww3sy
    @VishnuVishnu-ww3sy 6 ปีที่แล้ว +7

    Episode കാണുന്നത്തിനു മുമ്പ് comment ഇടാൻ varunavar എത്ര പേര് ഉണ്ട് 👍👍👍👍👍👍

  • @modniyas2804
    @modniyas2804 6 ปีที่แล้ว +82

    എനിക്ക് പലപ്പോഴും ഉണ്ടായിട്ടുള്ള ഒരു ഡൌട്ട് ആണ് ഈ ഭവാനി 'അമ്മ നീലു ചേച്ചിടെ അമ്മയാണോ അതോ അമ്മായിഅമ്മയോ 🤔 എപ്പോ നോക്കിയാലും നീലു ചേച്ചീനെ കുറ്റം പറഞ്ഞു കൊണ്ട് നടക്കാല ഭവാനി അമ്മക്ക് പണി 😂

    • @hijabigirlly
      @hijabigirlly 6 ปีที่แล้ว +1

      Hlo

    • @chappuchapu6907
      @chappuchapu6907 6 ปีที่แล้ว +2

      എത്ര കമന്റ്‌ aaa ഇടുന്നത്

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      Thanzeela Hussain 😂

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      Miss Hijabi Girl 👋

    • @modniyas2804
      @modniyas2804 6 ปีที่แล้ว

      mohammad haneef.k 3 ennam

  • @jyothiprasad3134
    @jyothiprasad3134 6 ปีที่แล้ว +33

    ശോ ഇന്ന് ബാലും മുടിയനും ലച്ചും പാറുക്കുട്ടിയും ഇല്ലതൊണ്ട് ഒരു രസവും ഇല്ല

  • @smp831
    @smp831 6 ปีที่แล้ว +10

    Paarukkutty valuthavumbo munniranayikamareyoke pinthallum.. janichapo muthal abhinayam alle.. Kandu valarnath balu annante acting alle.. paarukkuttyishtam❤️

  • @rami6387
    @rami6387 6 ปีที่แล้ว +6

    ഹായ് നമ്മുടെ മാമി വന്നല്ലോ 😂😂😂😍😍😍😍😘😘😘

  • @safa.p132
    @safa.p132 6 ปีที่แล้ว +33

    Balu fans like here

  • @Aashvimol
    @Aashvimol ปีที่แล้ว +1

    19:04 ചിക്കൻ ഭിരിയാണിയ
    അ കവർ തിന്നരുത് 😅

  • @onedaytherewasaguy
    @onedaytherewasaguy 6 ปีที่แล้ว +27

    ഡയറി കളഞ്ഞിട്ട് വല്ല പ്രേമ ലേഖനമോ കവിതയോ ഒക്കെ എഴുതഡേയ്........

  • @neethupandey4386
    @neethupandey4386 6 ปีที่แล้ว

    Kure naalinu shesham Padavalam ammomaye kandapol vallathoru sandosham 💖💖💖💖💖💖

  • @vasudevsivadas4526
    @vasudevsivadas4526 6 ปีที่แล้ว +7

    Uppum mulakkum MASS AAN..mattu searialekkal....#Natural Acting.

  • @hareeshkuttappi5495
    @hareeshkuttappi5495 6 ปีที่แล้ว +2

    ശിവാനി കുട്ടി ഇസ്‌തം 😍😘😍😍

  • @fidhairshadfidha4027
    @fidhairshadfidha4027 6 ปีที่แล้ว +4

    bavaniamma sari supper ummmmmmmmmmaaaaaaa😍😍😍😘😘😘😘😘😘😘😘😘😘

  • @foodvlogerskerala
    @foodvlogerskerala 6 ปีที่แล้ว +3

    ബിരിയാണി കണ്ടു വായിൽ വെള്ളമൂറിയത് എനിക്ക് മാത്രമാണോ... 😋😋😋😋

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 ปีที่แล้ว +7

    ഭവാനി തള്ളേ, ഭവാനി തള്ളേ. എന്നെ ഭയങ്കര കാര്യ......

  • @gokulunnivlogs270
    @gokulunnivlogs270 6 ปีที่แล้ว +1

    ഉപ്പും മുളകും കാണുമ്പോൾ ആണ് മനസിൽ ഒരു സമാധാനം കിട്ടുന്നത്

  • @shanibashanu6919
    @shanibashanu6919 6 ปีที่แล้ว +3

    പാറുക്കുട്ടി fans like here

  • @jamshadjamshad6103
    @jamshadjamshad6103 6 ปีที่แล้ว +12

    ആശയ ദാരിദ്ര്യവും കഥാ ദാരിദ്ര്യവും വരുന്നുണ്ടോ എന്ന് ഒരു സംശയം......

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +4

    ബാലു ചേട്ടൻ ഭവാനിയമ്മ കോമ്പോ എന്നത്തെയും പോലെ ഇന്നും തകർത്തു....പാറുകുട്ടി പെരുത്ത് ഇഷ്ടം...

  • @anilr3223
    @anilr3223 6 ปีที่แล้ว +24

    ഇന്നത്തെ ലൈക്ക് ഒട്ടോക്കാരൻ ചന്ദ്രൻ ചേട്ടന്