ഏഷ്യനെറ്റും റിപ്പോർട്ടറും നേർക്കുനേർ... I Asianet news vs Reporter tv

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 360

  • @jayadevanmv9234
    @jayadevanmv9234 10 หลายเดือนก่อน +136

    ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ഷാജൻ സ്കറിയയുടെ സത്യം തുറന്നു പറയാനുള്ള ധൈര്യത്തിന് അഭിനന്ദനങ്ങൾ. ആർക്കും അദ്ദേഹത്തിന്റെ reliability യെ ചോദ്യം ചെയ്യാൻ കഴിയില്ല. All the best.

    • @shahzadrox
      @shahzadrox 10 หลายเดือนก่อน +1

      Raajyam bharikunna paartyude pinthunna undenkil aarkum evdyum endum parayaam, but ennum avare anukoolich vartha kodknam enn maathram as per averde manifesto. That’s all. Everything is politics. Nobody is an angel here.

  • @satheeshchenthoni9928
    @satheeshchenthoni9928 10 หลายเดือนก่อน +200

    ഏഷ്യാനെറ്റ് നെപ്പോലെ ഏഷ്യാനെറ്റ് മാത്രം.മറുനാടൻ മലയാളിയെ പോലെ മറുനാടൻ മലയാളി മാത്രം.🇮🇳🇮🇳🇮🇳🇮🇳🙏

    • @SunilKumar-gt2db
      @SunilKumar-gt2db 10 หลายเดือนก่อน

      രണ്ട് സംഘി ചാനൽ😂😂

  • @sis6395
    @sis6395 10 หลายเดือนก่อน +310

    സത്യസന്ധതയോടെ വാർത്തകൾ ചെയ്യാൻ
    മറ്റു ചാനലുകൾക്ക് പ്രചോദനം നൽകാൻ മറുനാടൻ ചാനൽ ഇവിടെ ആവശ്യമാണ് 👍

    • @Jom.908
      @Jom.908 10 หลายเดือนก่อน +8

      Yes, correct 👌👌

    • @sastadas7670
      @sastadas7670 10 หลายเดือนก่อน

      ഈ ലോകത്ത് ജനങ്ങൾ നെഞ്ചില് ഏറ്റു കൊണ്ട് നടക്കുന്ന ഒരേ ഒരു മാധ്യമം മാത്രമേ ഉള്ളൂ. എന്നും ഇന്നും എന്നെന്നും ഒരേ ഒരു മലയാളത്തിലെ മറുനാടൻ മലയാളി മാത്രം. ബാക്കി കാക്കത്തൊള്ളായിരം തല്ലോട് തള്ളി ത്താഴെ ഇട്ടാലും ഒന്നും സംഭവിക്കില്ല.

    • @kuvallamvlogs
      @kuvallamvlogs 10 หลายเดือนก่อน +2

      😅ഈ മൂരിക്ക് വേറെ പണിയൊന്നു മില്ലേ ? തിന്നുന്നത് ജനത്തിന്റെ നികുതി പണം ആണ്.

    • @RadhakrishnanKunnathur
      @RadhakrishnanKunnathur 10 หลายเดือนก่อน +3

      Sathyam ethra naal moodi vekkan pattum

    • @sajankarunagappally1497
      @sajankarunagappally1497 10 หลายเดือนก่อน +1

      ​@@Jom.908wwawa😂😂😂😂🎉😂

  • @mallikamallika7505
    @mallikamallika7505 10 หลายเดือนก่อน +206

    അൻവർ ഗുണ്ട പറഞ്ഞത് സാധാരണ ജനം പുച്ഛത്തോടെ സ്വീകരിക്കും -- 😡😡😡😡

    • @muhammedhaqinsan6318
      @muhammedhaqinsan6318 10 หลายเดือนก่อน

      മറുനാടന് ഷാജന് നാട്ടിൽ തീട്ടത്തിന്റെ വിലപോലും ഇല്ല

  • @parameswarank216
    @parameswarank216 10 หลายเดือนก่อน +115

    ❤💙🙏💙❤🌼ഞാൻ എന്നും മാറുനാടനോടൊപ്പം 🌼❤💙🙏💙❤

    • @csatheesc1234
      @csatheesc1234 10 หลายเดือนก่อน

      ഞാനും

  • @doubleheartan
    @doubleheartan 10 หลายเดือนก่อน +98

    ചർച്ചയിൽ ആൻ്റോ പങ്കെടുക്കുക മാത്രമല്ല മരം മുറിക്കാൻ പോകുമ്പോ കൂടെ പോകുകയും വേണം. നികേഷിൻ്റെ യോഗം. ❤

    • @rajancp5615
      @rajancp5615 10 หลายเดือนก่อน +1

      അത് പൊളിച്ചു 👍

    • @esnarayanan2499
      @esnarayanan2499 10 หลายเดือนก่อน

      Nikesh nte thallupani ellam cheetipoyi!!!!!
      Motta thalli marikkan mathram.. oru waste show...!!!!

    • @shajanjacob1576
      @shajanjacob1576 10 หลายเดือนก่อน

      നികൃഷ്ടേഷ്

    • @SunilKumar-po9tm
      @SunilKumar-po9tm 10 หลายเดือนก่อน

      😂😂😂

  • @sjsignature3156
    @sjsignature3156 10 หลายเดือนก่อน +50

    നാണവും മാനവുമില്ലാത്ത മാപ്രകൾ ആണ് റിപ്പോർട്ടർ ൽ... 😄

  • @Indian1992
    @Indian1992 10 หลายเดือนก่อน +106

    പഴയ മുതലാളി നികേഷകുമാറിന് ഇപ്പോൾ റിപ്പോർട്ടർ ചാനലിൽ ഒരു റോളുമില്ല 😅

    • @csatheesc1234
      @csatheesc1234 10 หลายเดือนก่อน +10

      ഹേ അയാളുടെ മുൻ പരിചയം വച്ച് മുതലാളിമാർക്ക് മരം മുറിക്കാൻ പോകുമ്പോളും തട്ടിപ്പ് ഫോൺ കമ്പനിയൊക്കെ തുടങ്ങാൻ പോകുമ്പോൾ ഒക്കെ തുപ്പൽ കോളാമ്പി ഒപ്പം കൊണ്ടുപോകാനും തുപ്പുമ്പോൾ കോളാമ്പി പിടിച്ചുകൊടുക്കാനും ഒക്കെ നികേഷ്കുമാർ ഒപ്പമുണ്ട് ജനങ്ങളുടെ ഒപ്പം സർക്കാർ ഉണ്ടെന്ന് പറയുംപോലെ തന്നെ 🙏🤣🤣🤣

    • @muralilm7842
      @muralilm7842 10 หลายเดือนก่อน +3

      Role unde komaali role

  • @premachandran5391
    @premachandran5391 10 หลายเดือนก่อน +61

    പണത്തിനു വേണ്ടി എന്ത് നാണക്കേടിനും കൂട്ടുനിൽക്കുന്ന കാഴ്ച ലജ്ജാകരമാണ്?

  • @Pwolimalayale
    @Pwolimalayale 10 หลายเดือนก่อน +61

    മുതലാളി മാത്രമല്ല വെല്ലുവിളി അവർക്ക് നന്നായി ഇടതുപക്ഷ ചായ്വ് ഉണ്ട് അതാണ് പ്രശ്നം സുജയ പാർവ്വതി വേറിട്ട ശബ്ദമാണ് ഇഷ്ട്ടമാണ്❤

  • @ucap6420
    @ucap6420 10 หลายเดือนก่อน +60

    സ്വന്തമായിട്ട് തീരാതെ നോക്കിക്കോളൂ റിപ്പോർട്ടർ

  • @akhilrpalackal9171
    @akhilrpalackal9171 10 หลายเดือนก่อน +36

    ഏഴാം സ്ഥാനത്ത് കിടക്കുന്ന റിപ്പോർട്ടർ എങ്ങനെ ഒന്നാമത് നിൽക്കുന്ന ഏഷ്യാനെറ്റിന് ഭീഷണിയാകും

  • @sasidharankadavath
    @sasidharankadavath 10 หลายเดือนก่อน +41

    ഏഷ്യാനെറ്റിന്റെ നമസ്തേ കേരളം 👌

  • @Redmi-xv4xl
    @Redmi-xv4xl 10 หลายเดือนก่อน +34

    എന്നും ഏഷ്യാനെറ്റിനൊപ്പം.❤❤❤❤❤😂😂😂

  • @ayyappanpc8006
    @ayyappanpc8006 10 หลายเดือนก่อน +14

    മറുനാടൻ ടിവി ഏഷ്യാനെറ്റ് ടിവിക്ക് 🌹 ഫുൾ സപ്പോർട്ട് ആരും തൊട്ടു കളിക്കില്ല ഉറപ്പു തരുന്നു 🌹🌹 അതാണ് ഗ്രേറ്റ് ചാണക്യ തന്ത്രം

  • @pgrajendran7523
    @pgrajendran7523 10 หลายเดือนก่อน +37

    തട്ടിപ്പ് കേസ്സിലെ പ്രതികൾ ഒന്നിയ്ക്കുന്നു എന്നാണ് പത്ര സമ്മേളനം ലൈവാക്കിയതിലൂടെ മനസ്സിലാകുന്നതു്.

  • @arunraj7070
    @arunraj7070 10 หลายเดือนก่อน +29

    കുറെ എണ്ണം വളഞ്ഞിരുന്ന് അവരുടെ രാഷ്ട്രീയം തള്ളി വിടും അതാണ് റിപ്പോർട്ടർ ചാനൽ

  • @arrows929
    @arrows929 10 หลายเดือนก่อน +217

    സാങ്കേതിക മികവിലും അവതാരികമികവിലും സിപിഎം നെ സ്തുതിക്കുന്നതിലും റിപ്പോർട്ടർ ചാനൽ മുന്നിലാണ്

    • @innocenttrue9314
      @innocenttrue9314 10 หลายเดือนก่อน +21

      കൈരളി ചാനൽ ഇനി നിർത്താം

    • @anudr.5878
      @anudr.5878 10 หลายเดือนก่อน +7

      അവതാരിക എന്നല്ല അവതാരക മികവ് എന്നാണ്.. അല്ലെങ്കിൽ അർഥം മാറും..

    • @4bhirammv781
      @4bhirammv781 10 หลายเดือนก่อน

      ​@@anudr.5878അതും ശരി തന്നെയല്ലേ

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน +6

      Yes

    • @rajikoshy2651
      @rajikoshy2651 10 หลายเดือนก่อน +9

      Yes Pakka CPM channel…. No role for Smruthi or Sujaya…

  • @rajancp4122
    @rajancp4122 10 หลายเดือนก่อน +1

    ഫുൾ sapport

  • @vsankar1786
    @vsankar1786 10 หลายเดือนก่อน +8

    സാമൂഹ്യ വിരുദ്ധരുടെ മുഖംമൂടി വലിച്ചുകീറുക എന്ന മാദ്ധ്യമധർമ്മം ഭംഗിയായി നിറവേറ്റുന്ന മറുനാടനും ഷാജനും അഭിനന്ദനം , നന്ദി.

  • @sollyjohny1277
    @sollyjohny1277 10 หลายเดือนก่อน +16

    ഏഷ്യാനെറ്റ്‌...പൊളിക്കാനൊന്നും ഇവരൊന്നും ആയിട്ടില്ല 🤣🤣

  • @shanavasthundil1194
    @shanavasthundil1194 10 หลายเดือนก่อน +25

    നികേഷിനെ സുജയ വലിച്ചു കീറുന്നത് കണ്ടില്ലേ സ്ക്രിപ്റ്റഡ് ആണെങ്കിൽ പോലും എന്ത് മാധ്യമ പ്രവർത്തനം only cash അരുണും സ്‌മൃതിയും എല്ലാം കണക്കാ

  • @rajeevrrajan6271
    @rajeevrrajan6271 10 หลายเดือนก่อน +17

    മരം മുറിയിൽനിന്നും രക്ഷപെടണമെങ്കിൽ ഇതൊക്കെ വേണ്ടിവരും റിപ്പോട്ടറിനു

  • @osologic
    @osologic 10 หลายเดือนก่อน +32

    മതവും രാഷ്ട്രീയവും ക്രിമിനൽ മാഫിയ നേതാക്കളുടെ കൈകളിലായാൽ ഏതു നാടും ഇതുപോലെ ഒരു സാമൂഹ്യ ദുരന്ത ഭൂമിയായി മാറുന്നത് സ്വാഭാവികമാണ്.

  • @ashokant.a.6880
    @ashokant.a.6880 10 หลายเดือนก่อน +14

    മറുനാടൻ ശക്തമായി മുന്നോട്ടു പോകുക. ജനം കൂടെയുണ്ട്.

    • @STriCkeR7oo
      @STriCkeR7oo 10 หลายเดือนก่อน

      Expecting a daily newspaper too, from Marunadan... Hope sajansir takes up initiatives for this..

  • @muraleedharankailasam9889
    @muraleedharankailasam9889 10 หลายเดือนก่อน +15

    കൈരളി ചാനൽ കാണുന്ന വർ തന്നെ ആണ് റിപ്പോർട്ടർ ഉം കാണുന്നത്

  • @rajikoshy2651
    @rajikoshy2651 10 หลายเดือนก่อน +15

    Asianet chairman is Rajeev Chandrasekhar but Asianet is not a BJP channel, But reporter is Pakka CPM channel or hardcore supporters.. Reporter cannot beat Asianet as long as Vinu V John is there..

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar3449 10 หลายเดือนก่อน +14

    ഈ നികേഷ്, അരുണ്‍ എന്നിവര്‍ ഒക്കെ വെറും മൂന്നാം കിട മാപ്രാ
    ആണ് മാഷേ

  • @anithajaison8601
    @anithajaison8601 10 หลายเดือนก่อน +26

    ഇവിടെ സത്യസന്ധമായി, നിർഭയത്തോടെ വാർത്തകൾ നൽകാൻ മറുനാടൻ ഉള്ളപ്പോൾ എന്തിന് റിപ്പോർട്ടർ tv യുടെ ഉടായിപ്പ് വാർത്തകൾ കേട്ട് സമയം കളയണം. വിനു വി ജോൺ ആണ് അവതാരകാനെങ്കിൽ ഏഷ്യാനെറ്റിലെ ന്യൂസ്‌ hour കൂടി കാണും

  • @udayappanmadhavan9932
    @udayappanmadhavan9932 10 หลายเดือนก่อน +14

    ഏഷ്യാനെറ്റ് ന്യൂസിൻ്റെ
    വിശ്വാസം അതല്ലേ എല്ലാം.

  • @brizbaben
    @brizbaben 10 หลายเดือนก่อน +8

    ഇങ്ങനൊക്കെ ചെയ്യുമ്പോ, REPORTER ടെ നിലവാരമല്ലേ ഇടിയുന്നത്🤔

  • @SamikittyNp-mg9mw
    @SamikittyNp-mg9mw 10 หลายเดือนก่อน +15

    6പേര് വന്നു കോമാളിത്തരേം കാണിച്ചാൽ മിക്കവാകില്ല സർ

  • @mariojohn3452
    @mariojohn3452 10 หลายเดือนก่อน +12

    ആഫ്രിക്കൻ കാക്ക പറയുന്നതിന് ഈ നാട്ടിൽ പുല്ല് വിലയാണ് 😂😂

  • @ranjithranju7025
    @ranjithranju7025 10 หลายเดือนก่อน +11

    നികേഷ് ഇതിലെ കോമഡിയെൻ ആണ്... അല്ലാതെ ഒരു ഗുണവും ഇല്ല...

  • @Chakkochi168
    @Chakkochi168 10 หลายเดือนก่อน +12

    എലിവിഷം പാഷാണത്തോട് ചേർന്നു.😂😂😂

  • @mctmct2500
    @mctmct2500 10 หลายเดือนก่อน +51

    സാജൻ സാറിന് എല്ലാവിധ പിന്തുണയും സാജൻ സാറിന് എല്ലാവിധ പിന്തുണയും

  • @rajagopal7583
    @rajagopal7583 10 หลายเดือนก่อน +10

    ആ മൂവർ സംഘം ദൂബായിൽ ഏതൊ കമ്പനിയിൽ വൻ തട്ടിപ്പ് നടത്തി കേരളത്തിലേയ്ക്ക് മുങ്ങിയവരല്ലേ.

  • @abhijithkss7029
    @abhijithkss7029 10 หลายเดือนก่อน +10

    കേരള പോലീസിൻ്റെ മേധാവി ആയി പിവി അൻവറിനെ മരുമോൻ നിയമിച്ചു കാണും അമ്മായിപ്പൻ അറിയാതെ 😂😂😂

  • @doubleheartan
    @doubleheartan 10 หลายเดือนก่อน +16

    അൻവറിൻ്റെ വാക്കും പഴയ ചാക്കും 😂❤

  • @kunjumonsebastian9683
    @kunjumonsebastian9683 10 หลายเดือนก่อน +8

    ഈ ആങ്കെർസ് ഇനിയും
    പോകാൻ മറ്റൊരു ചാനൽ
    ഇല്ലല്ലോ...... അതാണ് അവിടെ
    നിൽക്കുന്നത്

  • @pushparaj.o8117
    @pushparaj.o8117 10 หลายเดือนก่อน +19

    നാണം മാനം ഇല്ലാത്തവരെല്ലെ സ്ഥാപനം നടത്തുന്നത്

  • @codukarunila
    @codukarunila 10 หลายเดือนก่อน +12

    ഏതാനും മാസങ്ങൾ കഴിഞ്ഞാൽ ഉടൻ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയിൽ ചില നിബന്ധനകളും നിർദേശങ്ങളും തീർച്ചയായും ഉണ്ടായേക്കാം അതിൽ ഇങ്ങനെയുള്ള മുഖ്യധാരാ ചാനലുകൾക്ക് ചില കർശനമായ നീക്കങ്ങൾ ഉണ്ടായേക്കാം

  • @narakamkalaki7585
    @narakamkalaki7585 10 หลายเดือนก่อน +5

    റിപ്പോർട്ടറിൽ ഏതു സമയവും 10k ക്കു മുകളിൽ ആയിരിക്കുംവ്യൂവേഴ്സ് രാത്രി പന്ത്രണ്ടു മണിക്ക് പോലും. പക്ഷെ ചാറ്റ് ബോക്സിൽ ശോകം മൂകം. യാഥാർഥ്യം എന്തെന്നാൽ റിപ്പോർട്ടർ വ്യൂവേഴ്സ് പീക് പ്രോഗ്രാമിൽ പോലും 2k യിൽ കൂടാറില്ല. ചാറ്റ് ബോക്സ്‌ കണ്ടാൽ യാഥാർഥ്യം അറിയാം. കഴിഞ്ഞ ദിവസം ഇത് അറിയാൻ വേണ്ടി എന്റെ സുഹൃത്ത് ഒരു പ്രേക്ഷകൻ രാത്രി 11.30 നു ഒരു കമന്റ് ഇട്ടു ഇപ്പോൾ റിപ്പോർട്ടർ കണ്ടുകൊണ്ടിരിക്കുന്നവർ പ്ലീസ് ഒരു ഹായ് ഇടൂ എന്ന്‌. അര മണിക്കൂർ കാത്തിരുന്നിട്ടും ആരും പ്രതികരിച്ചില്ല. അപ്പോഴും എഴുതി കാണിച്ചിരുന്നത് 11k എന്നായിരുന്നു.

    • @sandrosandro6430
      @sandrosandro6430 10 หลายเดือนก่อน +5

      വ്യാജ ബോട്ട് ഐഡികൾ വഴി 10K ആക്കുന്നതാണ്. 24 ചാനലാണ് ഇത് തുടങ്ങിയത്. ഇത് പരസ്യദാതാക്കളെ കബളിപ്പിക്കാനാണ്. കേന്ദ്രം അന്വേഷിച്ച് നടപടിയെടുക്കണം

    • @tomeldo2348
      @tomeldo2348 10 หลายเดือนก่อน +3

      ഇത് ഞാനും പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് (bot)

    • @Bibin2083
      @Bibin2083 10 หลายเดือนก่อน

      ​@@tomeldo2348 അത് എന്തുവാ..?

  • @binduthomas7519
    @binduthomas7519 10 หลายเดือนก่อน +15

    മറുനാടൻ❤❤❤❤❤

  • @krish33771
    @krish33771 10 หลายเดือนก่อน +7

    ഇയാള് aa ചാനെലിൽ ഇരുന്ന് വിഡ്ഡിത്തം പറയുന്നത് കണ്ടിട്ടുണ്ട്. ഇയാള് owner ആണെന്ന് ഇപ്പൊ അറിയുന്നു. റിപ്പോർട്ടർ എന്ന് പേരിട്ട് owner പറയുന്നത് ആണോ അപ്പൊ ജനം കേൽകേണ്ടത്

  • @thulasidasnair1962
    @thulasidasnair1962 10 หลายเดือนก่อน +4

    അൻവറിനെ പോലെയുള്ള ആളുകളെ എങ്ങനെ ഇവർ സഖാവാക്കി. കഷ്ടം ഈ പാർട്ടി മൊത്തത്തിൽ അധഃപതിച്ചു.

  • @bijupinubala9371
    @bijupinubala9371 10 หลายเดือนก่อน +6

    റിപ്പോർട്ടർ ചാനൽ ദിവസവും കാണാറുണ്ടായിരുന്നു ഇനിമുതൽ കാണില്ല,,,,,

  • @mariojohn3452
    @mariojohn3452 10 หลายเดือนก่อน +17

    ജനപ്രീതിയിൽ മറുനാടൻ കഴിഞ്ഞാൽ ഏഷ്യാനെറ്റ്‌ തന്നെ no1

  • @muraleedharankailasam9889
    @muraleedharankailasam9889 10 หลายเดือนก่อน +7

    ശരിയായ മാധ്യമ പ്രവർത്തനം നടത്താത്ത വർ അപ്രസക്ത മാകും

  • @mythoughtsaswords
    @mythoughtsaswords 10 หลายเดือนก่อน +18

    രാഷ്ട്രീയത്തിൽ എന്ന പോലെ സമൂഹത്തിന്റെ മിക്ക തലങ്ങളിലും അധർമ്മം പടര്‍ന്നു വ്യാപിച്ചിരിക്കുന്നു- മനഃസാക്ഷി നഷ്ടപ്പെട്ടില്ലാത്ത കുറച്ച് ആളുകളുടെ പ്രതികരണം മാത്രമാണ് ഇതിലൊരു ആശ്വാസം- പക്ഷേ ഇതു കൊണ്ട് ഉണ്ടാവുന്ന വിത്തുകൾ ദൂരവ്യാപകമാണ്

  • @sajijoseph8080
    @sajijoseph8080 10 หลายเดือนก่อน +5

    ഈ കേരള നാട്ടിൽ അരി ആഹാരം കഴിയ്ക്കുന്നവർക്ക്, ആര് എന്തു പറഞ്ഞാലും, ഏതു നുണ പറഞ്ഞാലും, സത്യമെന്തെന്ന് മനസ്സിലാക്കുവാനുള്ള കഴിവുണ്ട്! പിന്നെ അതിൽ നിന്നും വ്യത്യസ്ഥമായിട്ടാരെങ്കിലുമുണ്ടങ്കിൽ ' അവരുടെ തലച്ചോറിൻ്റെ മുരടിപ്പു കൊണ്ടാണ്!

  • @prasadkkkuruppath8214
    @prasadkkkuruppath8214 10 หลายเดือนก่อน +3

    പത്രസ്ഥാപനങ്ങളിൽ ഭംഗി വേഷവിധാനം ഇതൊക്കെയുള്ളവർ ധാരാളംമുണ്ട്.... എന്നാൽ വിവരമുള്ളവർ കുറച്ചു കുറവാണല്ലേ....!!!???

  • @vsureshchandran1494
    @vsureshchandran1494 10 หลายเดือนก่อน +30

    Yogi is the right medicine for Anwar .

    • @Abbhiiiiii
      @Abbhiiiiii 10 หลายเดือนก่อน +2

      Ingu kondu vaa Avante annakku poliyum

    • @Bibin2083
      @Bibin2083 10 หลายเดือนก่อน +6

      ​@@Abbhiiiiii കുറച്ചു നാൾ കഴിഞ്ഞു വരും, അപ്പൊ നീ അങ്ങ് ചെല്ലണം കേട്ടോ.. 😆

    • @Abbhiiiiii
      @Abbhiiiiii 10 หลายเดือนก่อน

      @@Bibin2083 podey podey

    • @Bibin2083
      @Bibin2083 10 หลายเดือนก่อน +1

      @@Abbhiiiiii podey podey 😉

    • @sajinc7359
      @sajinc7359 10 หลายเดือนก่อน

      ​@@Abbhiiiiiiarude? Yogi ude ano ne udeshichey?

  • @regikurian4704
    @regikurian4704 10 หลายเดือนก่อน

    Well said Shajan

  • @sujathomasmkl4443
    @sujathomasmkl4443 10 หลายเดือนก่อน +1

    Very correct Shajan sir

  • @unnikrishnan.valiyaveetle3771
    @unnikrishnan.valiyaveetle3771 10 หลายเดือนก่อน +2

    മറു നാടന് അഭിനന്ദനങ്ങൾ

  • @joejim8931
    @joejim8931 10 หลายเดือนก่อน +4

    റിപ്പോർട്ടറും മീഡിയ വൺ, കൈരളി, കോൺഗ്രസ്‌ ചാനൽ ഒന്നും ഒരു മീഡിയ ആയി കാണാൻ പറ്റില്ല.

  • @ജയ്ഭാരത്
    @ജയ്ഭാരത് 10 หลายเดือนก่อน +5

    👍👍👍👍

  • @sreelatha861
    @sreelatha861 10 หลายเดือนก่อน +3

    Asianet and Vinu John❤❤

  • @thulaseedharan712
    @thulaseedharan712 10 หลายเดือนก่อน +5

    Nerinoppam.Asianet..👍

  • @AryaS-tq4ky
    @AryaS-tq4ky 10 หลายเดือนก่อน +7

    റിപ്പോർട്ടർ ചാനലും 24 ചാനലും youtube-ൽ കാണികൾ കുടുതലും ബോട്ട്

    • @arunr354
      @arunr354 10 หลายเดือนก่อน +2

      😂

    • @kinleyhd1385
      @kinleyhd1385 10 หลายเดือนก่อน +3

      അവർ പരസ്യം പിടിയ്ക്കാൻ ചെയ്യുന്നതാ

    • @arunkuttan663
      @arunkuttan663 10 หลายเดือนก่อน

      Bot

  • @premarajchandroth6957
    @premarajchandroth6957 10 หลายเดือนก่อน

    എന്നും എപ്പോഴും മറുനാടന്റെ കൂടെ...

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 10 หลายเดือนก่อน +4

    റിപ്പോർട്ടർ ചാനൽ ചർച്ച നല്ല കോമഡി ആണ്. 4/5 പേര് ഇരുന്ന വയെ തോന്നിയേത് കൊതക്കി പാട്ടിന്റെ മട്ടിൽ അസംഭാഷം വിളിച്ചു പറയുന്ന.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 10 หลายเดือนก่อน

    റിപ്പോർട്ടർ ആര് കാണും ആര് കേൾക്കും.... ?? ദേശാഭിമാനിയിൽ ലയിക്കാൻ പറ്റിയ മാധ്യമാറിപ്പോർട്ടർ ......

  • @hp3245
    @hp3245 10 หลายเดือนก่อน +1

    കൈരളി പോലും നാണിച്ചുപോയി റിപ്പോർട്ടർ ചാനലിന് മുന്നിൽ, പിണു സ്തുതി മാത്രം 😂

  • @ajithvijayan40
    @ajithvijayan40 10 หลายเดือนก่อน +2

    നേരുള്ള രണ്ട് മാധ്യങ്ങളെ ഉള്ളു.1. മറുനാടൻ.2. ഈഷ്യാനെറ്റ്.

  • @ajithkumark6084
    @ajithkumark6084 10 หลายเดือนก่อน +1

    Correct

  • @suniljoseph7579
    @suniljoseph7579 10 หลายเดือนก่อน +3

    👍

  • @dreamslight8600
    @dreamslight8600 10 หลายเดือนก่อน +3

    👌💙

  • @bijukumarpk1005
    @bijukumarpk1005 10 หลายเดือนก่อน +1

    റിപ്പോർട്ടർ ആണ് ഇതിനു തുടക്കം കുറിച്ചത്. ആദ്യം മാതൃഭൂമിയെപ്പറ്റി. ഇപ്പോൾ ഏഷ്യാനെറ്റ്‌.

  • @sureshsumathipillai977
    @sureshsumathipillai977 10 หลายเดือนก่อน

    Yes

  • @sajeevp9510
    @sajeevp9510 10 หลายเดือนก่อน +1

    ന്യൂസ്‌ കാണാനാണ് ന്യൂസ്‌ ചാനെൽ വക്കുന്നത്! ഇപ്പോൾ റിപ്പോർട്ട്‌ ചാനെൽ വക്കാനേ തോന്നുന്നില്ല. വച്ചാൽ ഒരുത്തൻ എപ്പോൾ നോക്കിയാലും ഒരു മൈക്ക് മായി തെരുവിൽ നിൽക്കുന്നത് കാണാം.

  • @tornadotower-rq3fk
    @tornadotower-rq3fk 10 หลายเดือนก่อน +1

    🎉🎉🎉 Go head 🎉🎉🎉

  • @roymathewmathew5365
    @roymathewmathew5365 10 หลายเดือนก่อน +7

    നാണമോ...????
    നികേഷിനോ...????😂😂😂😂

    • @ashasreekumar8359
      @ashasreekumar8359 10 หลายเดือนก่อน +1

      ഇന്നലെ നികേഷിന് ദിലീപിനെ കിട്ടി,ഇനി എന്തുവേണം😂😂😂

  • @krishnakris2634
    @krishnakris2634 10 หลายเดือนก่อน +1

    ശ്രീ കുണ്ടൻ സാർ ലിഫ്റ്റിക് ഇട്ട ഇടത് യുവ സുനന്ദരൻ......❤❤😂

  • @prasadlp9192
    @prasadlp9192 10 หลายเดือนก่อน +1

    Asianet news ന് ജനങ്ങളിൽ ഉള്ള സമ്മതി മറ്റൊരു ചാനലിനും ഇല്ല.24 ന്റെ ആരംഭ സൂരത്വം കുറച്ചു നാളത്തെ മാത്രമായിരുന്നു.
    റിപ്പോർട്ടർ ന്റെ നികേഷ് ഒരു സിപിഎം brand ആണ്. സ്വാമി അയ്യപ്പൻ വിചാരിച്ചാലും മരം മുറി ചാനലിന്റെയും നികേഷിന്റെയും "സൽപ്പേർ " നില നിർത്താൻ ബുദ്ധിമുട്ടാണ്.

  • @muraleedharankp487
    @muraleedharankp487 10 หลายเดือนก่อน +1

    ആരാണ് പറയുന്നത് എന്ന് നോക്കി നമുക്ക് സത്യം തിരിച്ചറിയാം. ഏഷ്യാനെറ്റ് നന്നായി കാര്യങ്ങൽ അവതരിപ്പിക്കുന്നു. റിപ്പോർട്ടർ ചാനൽ ഇതുവരെയും കണ്ടട്ടില്ല. താമസിച്ചാണ് എങ്കിലും സത്ത്യമെ നിലനിൽക്കു.

  • @sheenaalias5164
    @sheenaalias5164 10 หลายเดือนก่อน +1

    മറുനാടൻ മലയാളി. ❤.

  • @sujithlalsujithlal9382
    @sujithlalsujithlal9382 10 หลายเดือนก่อน

    ഇയാളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി വയനാട്ടുകാരൻ

  • @ajayansreelatha5381
    @ajayansreelatha5381 10 หลายเดือนก่อน +1

    മറുനാടൻ ചാനലിലെ ഇപ്പോൾ സൗണ്ട് തീരെ ഇല്ല. ഒന്ന് ശ്രദ്ധിച്ചാൽ നല്ലതാണ്.

  • @hwhwhyhwhw5006
    @hwhwhyhwhw5006 10 หลายเดือนก่อน

    Congrats sir.god bles u

  • @Satheesh-p3d
    @Satheesh-p3d 10 หลายเดือนก่อน +3

    മറുനാടൻ ❤️

  • @lukosekadalikkattil7847
    @lukosekadalikkattil7847 10 หลายเดือนก่อน +7

    സൂക്ഷിച്ചി ല്ലെങ്കിൽ സെക്രെട്ടറിയേറ്റും ഇവന്മാർ വിൽക്കും.. പറ്റിയ കൂട്ടുകെട്ട്..

  • @RAVAN_2030
    @RAVAN_2030 10 หลายเดือนก่อน +3

    എഷ്യാനെറ്റിനെ അൻവർ മൂ . ഉം

  • @neelakantan8483
    @neelakantan8483 5 หลายเดือนก่อน

    Dear Shajan Scaria sir you may stand in your own leg which is also highly appreciated 🎉🎉

  • @thomasjohn9208
    @thomasjohn9208 10 หลายเดือนก่อน +1

    എലി, ആനയോട് പറഞ്ഞത് പോലെ റിപ്പോർട്ട് ർ ചാനൽ ഏഷൃനെററ് ചാനലിനോട് "അപ്പോ നോവിനുടലേ".

  • @aswathsdiary6347
    @aswathsdiary6347 10 หลายเดือนก่อน

    റിപ്പോർട്ടർ ചാനൽ കാണാൻ കൂടി തോന്നാറില്ല

  • @swaminathan1372
    @swaminathan1372 10 หลายเดือนก่อน +2

    🙏🙏🙏

  • @prahladanpandalam2980
    @prahladanpandalam2980 10 หลายเดือนก่อน +16

    24ന് നല്ല ശബ്ദവും ഉണ്ട്. മറ്റുപല ചാനലുകളിലും പറയുന്നത് പറയുന്നവർ മാത്രമേ കേൾക്കത്തൊള്ളൂ.

    • @visibleman3235
      @visibleman3235 10 หลายเดือนก่อน +4

      Left wing ne support avarum cheyarundalo

    • @blastingarena5609
      @blastingarena5609 10 หลายเดือนก่อน +5

      24 okke kammi channel thanne

  • @arunmathew2743
    @arunmathew2743 10 หลายเดือนก่อน

    അൻവർ പറഞ്ഞു... അതാണ് മറുനാടൻ പൊള്ളിയത്

  • @ThulasiDas-g9v
    @ThulasiDas-g9v 10 หลายเดือนก่อน +1

    Namaste shajan ji 🙏🙏🙏

  • @anthonyjoseph2010
    @anthonyjoseph2010 10 หลายเดือนก่อน

    ✌✌

  • @rajeevprasad3653
    @rajeevprasad3653 10 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AnilKumar-xz5nc
    @AnilKumar-xz5nc 10 หลายเดือนก่อน

    Meet the Editors program new name😂😂😂Meet the Editors and one Forest Thief😂😂😂

  • @manoje.p7869
    @manoje.p7869 10 หลายเดือนก่อน +8

    Reporter...... comi chanell...@ ANWAR.......COMI...REPORTER...PEOPEL WITH ASIANET

  • @naadensheelukal9614
    @naadensheelukal9614 10 หลายเดือนก่อน +1

    ഈ പറയുന്ന റിപ്പോർട്ടർ ചാനലും ഹോളിഡേ ഇന്നും പിണംനാറിയുടേത് ആണെന്ന് മറുനാടന് അറിയില്ലെന്നുണ്ടോ.??

  • @sudeepkp6372
    @sudeepkp6372 10 หลายเดือนก่อน

    ✌️

  • @LakshmananKc-qt4mq
    @LakshmananKc-qt4mq 10 หลายเดือนก่อน

    ❤❤❤❤

  • @Destiny786M
    @Destiny786M 10 หลายเดือนก่อน

    സുജയ ഏഷ്യാനെറ്റിലേക്ക് വരണം

  • @Beehles12
    @Beehles12 10 หลายเดือนก่อน

    വിസ തട്ടിപ്പ് കേന്ദ്രം ആയി കേരളം മാറി അതിനെ കുറിച്ച് ഒരു റിപ്പോർട്ട്‌ ഇടു