വിവരക്കേടിനു നൂറു മാർക്ക്‌

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 456

  • @SoudhaTk-r4w
    @SoudhaTk-r4w 3 วันที่ผ่านมา +38

    മോളെ പോലെ ഉള്ളവർ ആണ് ഈ നാടിന്ആവിശ്യം 👍👍🙏🙏❤️❤️🌹🥰❤️❤️

  • @Ismail-wj4tk
    @Ismail-wj4tk 3 วันที่ผ่านมา +55

    സ്മൃതിയുടെ ഓരോ വിഡിയോയും കാണുമ്പോൾ ഒന്നിനൊന്നു മെച്ചമാണ്.മുഖം നോക്കാതെ കാര്യം പറയുന്നു.ഒരുപാട് ഇഷ്ടമാണ്

  • @SunilKumar-h8h9y
    @SunilKumar-h8h9y 3 วันที่ผ่านมา +40

    ഈ മഹാനു വിദ്യാഭ്യാസം കാണും പക്ഷേ വിവരം വട്ടപ്പൂജ്യം വിവരക്കേട് തന്നെയാണ് വിളിച്ചുപറയുന്നത്

    • @PhpneHi
      @PhpneHi 2 วันที่ผ่านมา +1

      മോളെ പൊളിച്ചു നമുക്ക് വേണ്ടി പറയുന്നു 🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏👍🙏👍👍🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏

  • @salimsalim4400
    @salimsalim4400 3 วันที่ผ่านมา +31

    എന്റെ മലപ്പുറത്ത് താനൂരിൽ ശോഭ പറമ്പ് ഉത്സവത്തിന് കൊടി കൈമാറുന്നത് മുസ്ലിം ആണ്
    നേരെ പുതിയങ്ങാടി നേർച്ചക്ക് കൊടി കൈമാറുന്നത് ഹിന്ദുവും ആണ്
    അതാണ് എന്റെ മലപ്പുറം ❤

    • @Aswin-Adhi
      @Aswin-Adhi 3 วันที่ผ่านมา

      Avidenn allea PFI vannath Malappuram th ninnalea

    • @Das77-q6k
      @Das77-q6k 3 วันที่ผ่านมา +2

      ​@@Aswin-Adhi ithum pfi um thammilentha bhandham?

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 วันที่ผ่านมา +2

      മലപ്പുറത്ത് ബിജെപി ഇല്ലേ.. അതേപോലെ pfi യും ഉണ്ട്. രണ്ടും സമൂഹത്തിന് ആപത്താണ്.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 19 ชั่วโมงที่ผ่านมา

      അവിടെ ആർഎസ്എസും സംഘപരിവാരവും ഇല്ലേ?

    • @Aswin-Adhi
      @Aswin-Adhi 18 ชั่วโมงที่ผ่านมา

      @@AbdulLatheef-dv7ug sdpi yum und

  • @shabukb9243
    @shabukb9243 2 วันที่ผ่านมา +5

    സത്യത്തെ ശക്തമായ ഭാഷയിൽ തുറന്നുപറയുന്ന എന്റെ സഹോദരിക്കു.. ഒരായിരം നന്ദി... നിങ്ങളാണ് ഈ നാടിന് ആവശ്യം..

  • @gkabdulla7445
    @gkabdulla7445 2 วันที่ผ่านมา +7

    വളരെ നിഷ്പക്ഷമായി കാര്യാ ക്ഷമതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ സഹോദരിക്ക് ഒരു പാട് നന്ദി

  • @muneermuneerkp8547
    @muneermuneerkp8547 3 วันที่ผ่านมา +28

    മലയാളം സർവകലാശാല മലപ്പുറം തിരുറിൽ അവിടെ പ്രതിമയുമുണ്ട്.....

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +6

    സഹോദരി പൊളിച്ചടക്കി 👍🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍🙏👍👍👍🙏🙏🙏🙏🙏🙏👍🙏👍👍👍👍👍👍🙏🙏🙏👍👍👍

  • @Muhammed-b9s
    @Muhammed-b9s 7 ชั่วโมงที่ผ่านมา +1

    വിശപ്പന്ബുകൾ. കൈകോർത്തു. നിൽക്കുന്ന.. ചുഷണ വിവരരാവകാശ. സാങ്കേതിക.. വിദ്യ.. സഹോദരി. അങ്കടം. വേണ്ട.

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 3 วันที่ผ่านมา +19

    Vivarakedinu.100.അല്ല200.മാർക്ക്.🤣🤣🤣😜😜😜.........സ്മൃതി. കലക്കി ♥️👌💪🌹🌺💐

    • @longerodds5077
      @longerodds5077 3 วันที่ผ่านมา

      Ningalu, smrithy ore school ano padichadu??
      Viditaram match agun unde😅

    • @PrabhaMk-uj1lf
      @PrabhaMk-uj1lf 3 วันที่ผ่านมา +1

      എൻ്റെ.മകളുടെ.പ്രായം.സ്മൃതിക്കില്ല.ബ്രോ🤗🥱

    • @longerodds5077
      @longerodds5077 3 วันที่ผ่านมา

      @@PrabhaMk-uj1lf You said smrithy kalki. What sense did you find in her video? She says growing a big family is purely a family matter. Does this make sense to you?? Many of her videos makes me laugh at her stupidity.

    • @PrabhaMk-uj1lf
      @PrabhaMk-uj1lf 3 วันที่ผ่านมา

      Absolutely.sorry.for.you.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @salimcochin6739
      @salimcochin6739 2 วันที่ผ่านมา

      ​@@longerodds5077 നാല് ഇംഗ്ലീഷും പറഞ്ഞ് ,വായിൽ ഒരു വിറക് കൊള്ളിയും തിരുകി ഒരു കൊടുക്ക് കാറിൽ കറങ്ങിയാൽ സായിപ്പാവില്ല..😂😂😂😂

  • @henashihabudeen3704
    @henashihabudeen3704 3 วันที่ผ่านมา +20

    ഞാൻ ഒരു മുസ്ലിം ആണ് നമുക്ക് ചെറുപ്പത്തിൽ വല്ല മതവും ഉണ്ടോ എല്ലാവരും ഒന്നല്ലേ... നമ്മൾ ജീവിച്ച പോലെ നമ്മുടെ മക്കളും ജീവിക്കട്ടെ... എല്ലാവരേം സ്‌നേഹിച്ചു സഹായിച്ചു നാളെ മരിച്ചു പോകുന്ന ജന്മങ്ങൾ അല്ലേ

    • @ekek123
      @ekek123 วันที่ผ่านมา

      പിന്നെ താൻ എന്തിനാ മുസ്‌ലിം ആണ് എന്ന് പറയുന്നത്.. Islam വളരെ വെക്തമായി ധാർമികത പഠിപ്പിക്കുന്ന മതം മാണ്

  • @SasidharanMk-gy4qr
    @SasidharanMk-gy4qr 2 วันที่ผ่านมา +5

    മോളും അറേബ്യൻ ബ്ളോഗറും ഒരുപോലെയാണ്. മോള് എല്ലാവരെയും വിവരം പഠിപ്പിക്കണം. മിടുക്കി.

  • @AbdulAzeez-g6i
    @AbdulAzeez-g6i 3 วันที่ผ่านมา +11

    സഹോദരി പറഞ്ഞത്. സത്യം ഒന്നുകിൽ പ്രതിമ അല്ലെങ്കിൽ അമ്പലം പൊതുജന പ്രശ്നം തൊഴിൽ വിലകയറ്റം അതൊന്നും പ്രശ്നമല്ല മനുഷ്യനായി ജീവിക്കു അപ്പോൾ മനസ്സ് അമ്പലമാവും പള്ളിയാവും ചർച്ചാവും

    • @Mohammad-dz5om
      @Mohammad-dz5om 3 วันที่ผ่านมา

      @AbdulAzeez-g6i ബിജെപി. യുടെ. ഭരണം. നാറിയ. ഭരണം അത് മറച്ചു വെക്കാം. അവർ പല അമ്പലവും. പറഞ്ഞു. പല പള്ളിന്റെ തറകളും. മാന്തും

  • @radhakrishnan4225
    @radhakrishnan4225 3 วันที่ผ่านมา +13

    Vedio നന്നാകുന്നുണ്ട് അഭിനന്ദനങ്ങൾ

    • @longerodds5077
      @longerodds5077 3 วันที่ผ่านมา

      😂😂. Ningalu smrithy ore school ano padichadu

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 3 วันที่ผ่านมา +13

    അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കമായിരുന്നു😂😂😂😂

  • @PhpneHi
    @PhpneHi 2 วันที่ผ่านมา +6

    പൊളിച്ചു മോളെ 🙏🙏👍🙏🙏🙏🙏🙏🙏👍🙏👍🙏👍👍🙏🙏🙏🙏

  • @ashrafashru2719
    @ashrafashru2719 2 วันที่ผ่านมา +1

    മോളെ നിനക്ക് ഒരുപാട് അഭിനന്ദനങ്ങൾ ❤🥰

  • @shakalam624
    @shakalam624 2 วันที่ผ่านมา +2

    ചാനലിൽ വന്നിരുന്ന് വിവരക്കേട് വിളമ്പുന്ന ഇയാളെപ്പോലെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് ഗോതമ്പുണ്ട തീറ്റിക്കേണ്ട സമയം കഴിഞ്ഞു. പക്ഷെ നിർഭാഗ്യവശാൽ സർക്കാർ ഇവരെയൊക്കെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.

  • @aboobakkerp91
    @aboobakkerp91 2 วันที่ผ่านมา +1

    സത്യ സന്ധമായ നിരീക്ഷണം. കൃത്യവും വ്യക്തവുമായ അവതരണം.
    അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.

  • @asees805
    @asees805 3 วันที่ผ่านมา +9

    ഇത്തരം നേതാക്കൾ ഉള്ളത് കൊണ്ടാണ് ആ പാർട്ടി പട വങ്ങപോലെ വളരുന്നത്🤣🤣🤣🤣🤣

  • @v.a.backer6114
    @v.a.backer6114 2 วันที่ผ่านมา +5

    മിടുക്കി,
    സത്യസന്തമായി കാര്യങ്ങൾ വിലയിരുത്തി സംസാരിക്കുന്നു ....
    നല്ല ഭാഷ , നല്ല അവതരണം.
    ആരൊക്കെ എതിർത്താലും
    ശ്രീ. ബിനോജ് നായരെ പോലെയും,
    പോലീസ് ഓഫീസറായിരുന്ന ( പേര് മറന്നുപോയി)അദ്ദേഹത്തെ പോലെയും
    സത്യം സത്യമാണെന്ന് തോന്നുന്നത് വിളിച്ചു പറയുക.
    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....❤️🙏❤️

  • @naushad.9262
    @naushad.9262 วันที่ผ่านมา +2

    വിവരമില്ലാത്തവർക്ക് എന്തും പറയാം. അത് ശ്രദ്ധിക്കേണ്ടതില്ല

  • @Rasheedvp-kl4sq
    @Rasheedvp-kl4sq 2 วันที่ผ่านมา +1

    പോപ്പുലേഷൻ കൂട്ടാൻ കുറച്ച് ആ ദ്വാനിക്കണം, കഴില്ലങ്കിൽ അത് പറഞ്ഞാ പോരെ,അസുയപ്പെട്ട് ട്ട് കാര്യമില്ല..... സ്മൃതി' സൂപ്പർ നന്നായി പറഞ്ഞു കൊടുത്തു, ഈ വിവരദോഷികൾക്ക് ....

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 3 วันที่ผ่านมา +4

    സ്മൃതി വളരെ നല്ല അവതരണം നന്ദി

  • @aliak-v5v
    @aliak-v5v 3 วันที่ผ่านมา +8

    നന്നായി അവതരിപ്പിച്ചു 🎉

  • @abdulkareemkp6903
    @abdulkareemkp6903 3 วันที่ผ่านมา +11

    ഇയാളെന്താ അഡ്വക്കേറ്റ് വിവരമില്ലാത്തവൻ. കുറച്ചു സംസ്കാരവും വിദ്യാഭ്യാസവും വിവേകവും വേണം അതില്ലെങ്കിൽ ഇതല്ല ഇതിനപ്പുറവും പറയും

  • @abdulgafoor5831
    @abdulgafoor5831 3 วันที่ผ่านมา +8

    മനോരോഗികൾ എപ്പോഴും വ്യത്യസ്തരാണ്...😂

  • @KunjubuhariKA-vl1vz
    @KunjubuhariKA-vl1vz วันที่ผ่านมา +1

    ഈ സഹോദരി പറഞ്ഞത് 100% ശരിയാണ്

  • @mubasheerthayyil3157
    @mubasheerthayyil3157 3 วันที่ผ่านมา +11

    പ്രതിമ+ അമ്പലം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണെന്നാണ് ഇവന്മാരുടെ വാദം.
    ഇദ്ദേഹം ഒരു അഡ്വക്കറ്റ് ആണത്രേ. ആ സ്ഥാനത്തിനൊക്കെ ഒരു വിലയുണ്ട് അതൊന്നും കളയല്ലേ.. അമ്മാവാ.....

  • @UmmerMangad
    @UmmerMangad 16 ชั่วโมงที่ผ่านมา

    Smrithy ur correct super ❤❤❤❤❤❤🎉

  • @aslamaynothaslam7129
    @aslamaynothaslam7129 3 วันที่ผ่านมา +13

    ഞമ്മള് ചോറ് തിന്നുന്നു,, അവർ ചാണകം തിന്നുന്നു,,,,, വിവരം ഒരു വരമാണ്,, അതില്ലാത്തതും അവർക്കെന്നെ,,,,😂

  • @ismailpk7894
    @ismailpk7894 2 วันที่ผ่านมา

    വളരെ നല്ല അവതരണം, എല്ലാ വിത ഭാവുകങ്ങളും നേർന്നു കൊള്ളുന്നു

  • @jasjas4411
    @jasjas4411 วันที่ผ่านมา

    നല്ല മറുപടി ❤️

  • @saidalavik8213
    @saidalavik8213 3 วันที่ผ่านมา +4

    വിവരമുള്ള കോമാളികളല്ലാത്ത ഒരു സംഘിയെ കാണിച്ചുതരുന്നവർക്ക് 0001രൂപ ഇനാം 😄😄😄😄

  • @khalidck6930
    @khalidck6930 3 วันที่ผ่านมา +10

    കാക്കാ മാർക്ക് മക്കളുണ്ടെങ്കിൽ സമ്പത്തും ഉണ്ട് നല്ല ആരോഗ്യം ഉണ്ട്😂😂

  • @IBRAHIMKUTTY-b5d
    @IBRAHIMKUTTY-b5d วันที่ผ่านมา

    ബിഗ് സല്യൂട്ട് ❤❤❤❤❤

  • @Mohammad-dz5om
    @Mohammad-dz5om 3 วันที่ผ่านมา +4

    ഞാൻ. മലപ്പുറം ഉള്ളത്. ഇ പറയുന്നത്. മനസ്സ്. നിറയെ. വർഗീയത ആണ്. ബി. ജെ. പി. ഭരണ ഘടന. മാറ്റി എഴുതണം. എന്ന് പറയുന്നത്

  • @MuhsinMnha
    @MuhsinMnha 3 วันที่ผ่านมา +1

    ദാരിദ്ര്യം ഭയക്കരു ത്.😢അവൻ. ഭയക്കുന്നു പോപ്ലേഷൻ ❤️വിവരം ഇല്ലാത്ത വനോട് വേദം ചൊല്ലിട്ട് കാര്യം ഇല്ല

  • @riyasnarappulan9451
    @riyasnarappulan9451 3 วันที่ผ่านมา +4

    Malappuram❤❤❤❤❤❤

  • @aboobackerkannancheeri4751
    @aboobackerkannancheeri4751 2 วันที่ผ่านมา

    അഡ്വക്കേറ്റ് എന്ന ജോലിക്ക് ഒന്നും ഇവനെ പറ്റത്തില്ല എന്ന് തെളിയിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @uvaiserahman331
    @uvaiserahman331 3 วันที่ผ่านมา +5

    തുഞ്ചത്തെഴുത്തച്ഛൻ കീഴ്ജാതിയിൽ യിരുന്നതു കൊണ്ട് ഹരി നാമ കീർത്തനം തർജ്ജമ ചെയ്തതിന് മേലാളന്മാർ 12 കൊല്ലം അതായത് ദിവസം തോറും പന്ത്രണ്ട് മണിക്കൂർ പ്രതിഫലം ഇല്ലാതെ എള്ളാട്ടണം. അദ്ദേഹം ആദ്ധ്യാത്മ രാമായണം എഴുതിയത് ഇതിന് ശേഷം രഹസ്യമായി ചെന്നയിൽ ചെന്നാണ് ' അത്രത്തോളം അധമവും നിഷ്ട്ടു രവുമായിരുന്നു അക്കാലത്ത് ഇവൻ്റെയൊക്കെ ചനാതന ധർമ്മം'' ആ ഇരുണ്ട കാലം തിരിച്ചു കൊണ്ട് വരണം അതി നീച ഹിന്ദുത്വ അജൻഡ

    • @sankark5421
      @sankark5421 2 วันที่ผ่านมา

      1921 ല്‍ മുസ്ലിം തീവ്രവാദികള്‍ നിരായുധരായ ഹിന്ദുക്കളോടും,
      ക്രിസ്ത്യാനികളോടും ചെയ്തതില്‍ എന്തെങ്കിലും നിഷ്ഠൂരത ഉണ്ടായിരുന്നോ റഹ്‌മാനെ?

    • @Jonsnow-l3p
      @Jonsnow-l3p วันที่ผ่านมา

      Sultanmar Jiziya chumathiyath athukondano?

  • @haneefanaikarumbil4170
    @haneefanaikarumbil4170 3 วันที่ผ่านมา +4

    സ്മൃതി ഇത് ഇവരുടെ സംഘടനയിൽ നിന്ന് കിട്ടുന്നതാണ് അത് അവർക്ക് പറഞ്ഞേ പറ്റൂ അതിന് വിവരം വേണമെന്നില്ല അഡ്വക്കേറ്റ് ആവണമെന്നില്ല എന്ത് ചെയ്യും

  • @saidalavim639
    @saidalavim639 วันที่ผ่านมา

    മലപ്പുറത്തെ അറിയാത്തവരാണ് മലപ്പുറത്തെ പറ്റി അപവാദം പറയുന്നത്. ആദ്യം മലപ്പുറത്ത് കുറച്ച് താമസിക്ക് ...... അപ്പോഴറിയാണ് മലപ്പുറം എന്താണെന്ന്. പരസ്പരം സ്നേഹിക്കാൻ അറിയുന്ന ഒരു നാടാണ് മലപ്പുറം.

  • @AbdulHameed-n9v
    @AbdulHameed-n9v 2 วันที่ผ่านมา

    Super Big Salute💯

  • @SharifJafar80
    @SharifJafar80 วันที่ผ่านมา

    തെറ്റാണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് അദ്ദേഹം പറയുന്നത്. അതിന്റ കാരണം സംരക്ഷിക്കാൻ പുറകിൽ ആളുണ്ട് എന്നതാണ്.

  • @azeezazeez6558
    @azeezazeez6558 2 วันที่ผ่านมา +1

    ശരിക്കും ഇതൊരു വിഡ്ഢിത്തമാണ് സംസാരിക്കുന്നത് എന്നുള്ളത് ഇവർക്ക് നന്നായിട്ടറിയാം മനുഷ്യൻ അത്യാവിശ്യം വേണ്ടെന്ന് ഒരു കാര്യവും ചർച്ച ചെയ്യാതെ ഇങ്ങനെയുള്ള ഇങ്ങനെയുള്ള അനാവശ്യ കാര്യങ്ങൾ ചർച്ച ചെയ്ത് സമയം കളയണം അതാണ് അവരുടെ ഉദ്ദേശം

  • @Haris-cg3fw
    @Haris-cg3fw 2 วันที่ผ่านมา

    Wish You all The Best... Your Great.. Really.. Great..

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 2 วันที่ผ่านมา

    പ്രതിമ.ഒന്നും.പറയില്ലല്ലോ.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😝😝😝😝😝😝😝😝😝

  • @abobacker1290
    @abobacker1290 3 วันที่ผ่านมา

    Smrthy, ഒരു സംസാരത്തിൽ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളണം ( എന്തിനിത്ര ഗൗരവ ഭാവം ) ❤❤❤ please smile 😀

  • @abdullaabdulkareem
    @abdullaabdulkareem 2 วันที่ผ่านมา

    അഭിമാനം അതിലേറെ അഭിനന്ദനങ്ങൾ

  • @sidhiquekoya7354
    @sidhiquekoya7354 2 วันที่ผ่านมา

    Tank you. Godblussyou

  • @LOVE-ns8kx
    @LOVE-ns8kx 3 วันที่ผ่านมา +6

    Nee oru vibhakathinu vendi orupadu kashuttapedunnundu.. 😊

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 3 วันที่ผ่านมา +3

      അവർ സത്യം പറയുന്നു. വിഡ്ഢിത്തം വിളിച്ചു പറഞ്ഞാൽ ആരും പറഞ്ഞുപോകും.

    • @fonefone5629
      @fonefone5629 3 วันที่ผ่านมา

      Smrthi.Goodspeach

    • @Das77-q6k
      @Das77-q6k 3 วันที่ผ่านมา

      Nee aarkku vendiya kidann thilakunath?

    • @sankark5421
      @sankark5421 2 วันที่ผ่านมา

      Subscribers കൂട്ടി പണം ഉണ്ടാക്കാൻ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ്.
      മഹാ പാപി.

  • @AbdulBari-u6i
    @AbdulBari-u6i 3 วันที่ผ่านมา +2

    ഈ കുഞ്ഞ് ഇടക്ക് നിർത്തി ആലോചിച്ചു പറയുപോലെ ഉണ്ടല്ലോ ഏതായാലും നല്ല കുടുംബത്തിൽ പിറന്ന കുഞ്ഞ്

  • @SulaimanPonnani
    @SulaimanPonnani 2 วันที่ผ่านมา

    തുഞ്ചത്തെഴുത്തച്ഛന്റെ ഒരു ഫോട്ടോ തരാൻ പറയൂ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ ഞാൻ പണിയാം ഞാൻ കേരളത്തിൽ മലപ്പുറം ജില്ലയിൽ തിരൂരാണ് സ്ഥലം

  • @ahmadabbas6969
    @ahmadabbas6969 13 ชั่วโมงที่ผ่านมา

    അവർ വർഷങ്ങളായി കേരളത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു. പക്ഷെ. നടക്കുന്നില്ല. അതിന്റെ കലിപ്പാ. സംഘികൾക്ക്

  • @SiddeqSiddeeq
    @SiddeqSiddeeq 2 วันที่ผ่านมา +1

    SIDDEEQ.FORTKOCHI.GOOD❤

  • @Hussankutty-s4b
    @Hussankutty-s4b 3 วันที่ผ่านมา +4

    വിവരം കേട്ടവർ ആ പാർട്ടിയിൽ മാത്രമല്ലെ ഉള്ളൂ അത് ആ പാർട്ടിയുടെയും അതിലെ പ്രവർത്തകരുടെയും ഒരു qualification ആണ്.

  • @Basheershani-m8b
    @Basheershani-m8b 3 วันที่ผ่านมา +2

    എന്റെ പൊന്നു സഹോദരി ഇങ്ങനെയുള്ള അലവലാതിക്കൊന്നും മറുപടി കൊടുക്കരുത് വിട്ടുകള 😀

  • @dastagirabdussalam9029
    @dastagirabdussalam9029 2 วันที่ผ่านมา +1

    2014 മുതലാണ് വർഗിയത എല്ലാ തലങ്ങളിലും പിടിമുറുക്കിത്തുടങ്ങിയത്! എന്ത് വിഷവും തുപ്പാൻ സംഘി - ക്രിസംഘി കൂട്ടങ്ങൾക്ക് ഒരു മടിയുമില്ല. പോരാത്തതിന് അഭ്യന്തര വകുപ്പ് ഉറക്കത്തിലുമാണ്.

  • @kkuttykallara1698
    @kkuttykallara1698 3 วันที่ผ่านมา +2

    എഴുത്തച്ഛന്‍ , മണ്ണാന്കട്ട എന്നു പറഞ്ഞ അവതാരകന്‍ 😂 കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമങ്ങള്‍ക്കെതിരെ 140 mla മാരും ചേര്‍ന്നു പ്രമേയം പാസാക്കുന്ന ഏക സംസ്ഥാനം കേരളം😂 തീവ്ര വാദികളെ റിക്രൂട്ട്മെന്റ് നടക്കുന്ന സംസ്ഥാനം😂 മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് ഈ അവതാരികക്കു ഇസ്ലാമിന്റെ ഭാഗത്തു നിന്നുള്ള തെറ്റു കുറ്റങ്ങളെ ഇതേ പോലെ പറയാന്‍ കഴിയുമോ ?😂 ആവേശം നല്ലതാണ് പക്ഷേ അതു എല്ലാ വിഭാഗത്തിന്റെ കാരൃത്തിലും ഉണ്ടാകണം.😂

    • @Rajeshkpz-n8e
      @Rajeshkpz-n8e 2 วันที่ผ่านมา

      ഹിന്ദുക്കളെ കുറ്റം പറഞ്ഞ് അരി വാങ്ങിക്കുന്ന ചിലരുണ്ട് പോട്ടെ

    • @shahulhameedhameed9308
      @shahulhameedhameed9308 2 ชั่วโมงที่ผ่านมา

      അപ്പോൾ ജയസൂര്യയെ താനും പിന്താങ്ങുന്നു ല്ലേ.. അപ്പോൾ നമ്മളെല്ലാവരും പാകിസ്ഥാനിലാണ് ജീവിക്കുന്നത്. എന്തൊരു ദുരന്തം ആണെടോ താനൊക്കെ. ഞാനും കല്ലറകരനാണ് 😂😂😂

  • @kunhimoyip4465
    @kunhimoyip4465 3 วันที่ผ่านมา

    വിജ്ഞാന പ്രദമായ വീഡിയോ
    Good

  • @kunjimuhamedv6673
    @kunjimuhamedv6673 3 วันที่ผ่านมา

    പൊന്നൂസെ സൂപ്പർ നന്ദി

  • @Mosssad007
    @Mosssad007 2 วันที่ผ่านมา +2

    മിനി പാകിസ്ത്താൻ തന്നേ ഒരു ശംശയവും ഇല്ല.

  • @Kumar84717
    @Kumar84717 3 วันที่ผ่านมา +2

    ഈ കുഞ്ഞിനെ എങ്ങനെ മനസ്സിലായി ഒരിക്കലും പാടില്ലാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞതെന്ന്. തുഞ്ചൻ പറമ്പിൽ തുഞ്ചത്തെഴുത്തച്ചന്റെ പ്രതിമ സ്ഥാപിക്കാൻ എന്താണ് പ്രശ്നം. ആരാണ് എതിർക്കുന്നവർ.

    • @ahmadabbas6969
      @ahmadabbas6969 13 ชั่วโมงที่ผ่านมา

      എന്നാൽ തുഞ്ചന്റെ ഫോട്ടോ ഒന്ന് കൊടുക്കണം സാർ

  • @AshrafKm-g4o
    @AshrafKm-g4o 2 วันที่ผ่านมา

    അടിപൊളി ഉത്തരം കലക്കി

  • @SharafuPonnani
    @SharafuPonnani 2 วันที่ผ่านมา

    Good sister from Dubai

  • @muhammedali5468
    @muhammedali5468 3 วันที่ผ่านมา +1

    സഹോദറി 👍👍👍👍👍👍👍👍👍

  • @AbdulNasar-v4q
    @AbdulNasar-v4q 2 วันที่ผ่านมา

    👍👍👍sister

  • @shafi-m1m
    @shafi-m1m 2 วันที่ผ่านมา

    Sister, Well done .

  • @mashoodmohammed
    @mashoodmohammed วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤iyaaaal..vakeeelo😂😂😂😂
    Vivaram..illaaathayaaaal😂😂😂😂😂

  • @zainsahibTk
    @zainsahibTk 3 วันที่ผ่านมา +1

    KL 1⚽ ന്റെ അഭിവാദ്യങ്ങൾ
    👌👌👌👌👌👌👌👌👌👌

  • @binodvarghese886
    @binodvarghese886 3 วันที่ผ่านมา

    Smrithy.. you are great

  • @hassanpambengal
    @hassanpambengal 3 วันที่ผ่านมา

    ആരോട് പറയാനാ ആര് കേൾക്കാനാ 😃

  • @babusubi5625
    @babusubi5625 2 วันที่ผ่านมา

    പാകിസ്ഥാൻ എംപി സുരേഷ്‌ഗോപി 😂😂😂😂

  • @abdulmajeed-no2bm
    @abdulmajeed-no2bm 2 วันที่ผ่านมา

    Great mam 👍

  • @RG-tu2mx
    @RG-tu2mx 3 วันที่ผ่านมา +3

    ഒരു സമുദായത്തിന് വേണ്ടി എന്തൊരു കരുതലാണ് സേച്ചി 🙄🙄🙄

    • @sankark5421
      @sankark5421 2 วันที่ผ่านมา

      Subscribers ന്റെ എണ്ണം കൂട്ടി പണം ഉണ്ടാക്കാൻ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുകയാണ്.
      കാനഡ യില്‍ നിന്ന് ദേവദാസി ചെയ്യുന്ന അതേ പണി.
      കാശേ കടവുള.
      മിന്നുന്നതെല്ലാം പൊന്നല്ല.

  • @musthaffam6761
    @musthaffam6761 3 วันที่ผ่านมา

    Well said Smrithy, thettu aaru paranjaalum thettu thanne

  • @vpnajeebvpnajeeb6141
    @vpnajeebvpnajeeb6141 วันที่ผ่านมา

    Good ❤200mark

  • @KabeerSaina-z7r
    @KabeerSaina-z7r 19 ชั่วโมงที่ผ่านมา

    Appreciate Smrithi
    Where ignorance is bliss it is folly to be wise
    അജ്ഞത ആനന്ദമാകുന്നിടത്ത് ജ്ഞാനിയാകുന്നത് വിഡ്ഢിത്തമാണ്

  • @marathon-d2q
    @marathon-d2q 2 วันที่ผ่านมา

    ഇത് പോലെ പറയുന്നത് കൊണ്ടാണ് ഇവർക്ക് കെട്ടിവെച്ച പണം പോലും ഇലക്ഷനിൽ കിട്ടാത്തത്. തൃശൂർ കാർ ഒരു കയ്യബദ്ധം പറ്റി. ഇനി ഉണ്ടാവില്ല.

  • @salimcochin6739
    @salimcochin6739 2 วันที่ผ่านมา

    സ്മൃതി..💐💐💐👌🏿👌🏿👌🏿👌🏿🙏🙏🙏🙏

  • @aboobackerkannancheeri4751
    @aboobackerkannancheeri4751 2 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @redline4184
    @redline4184 2 วันที่ผ่านมา

    മലപ്പുറത്തു എഴുത്തച്ഛൻ്റെ പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കാത്തത് ആരാണ് സമൃതി?

  • @SeyidalaviMK
    @SeyidalaviMK 2 วันที่ผ่านมา

    അവരോട് സ്വന്തം ഭാര്യ യുടെ അടുത്ത് കിടക്കാൻ പറ. പുറത്ത് അവിടെ ഇവിടെ ഒക്കെ പോയി കിടന്നാൽ വീട്ടിൽ കുട്ടികൾ ഉണ്ടാവില്ല

  • @ലജ്വന്തി
    @ലജ്വന്തി 2 วันที่ผ่านมา +2

    മോളു നിന്നെ സപ്പോർട്ട് ചെയ്യുന്ന ആളുകളെ ഒന്ന് നോക്കു, തുഞ്ചത്തഎഴുത്തച്ചൻ്റെ നിർമിച്ച പ്രതിമതിരൂരിൽ ഒന്ന് സ്താപിക്ക് ' തിരൂർ മാർക്കറ്റിൽ പോർക്കിറച്ചി വിൽക്കാൻ വേണ്ട നടപടി സ്വീകരിക്ക് നിന്നെപ്പോലുള്ളവർസ്വന്തം കുടുംബത്തിലോട്ട് മാത്രം നോക്കിയിട്ടാണ് ഹിന്ദുവിന് ഈ നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ത വന്നത്.

    • @HassanHassan-yr7lv
      @HassanHassan-yr7lv 2 วันที่ผ่านมา

      ഹിന്ദുകളുടെ കാര്യം പറയണ്ട നിന്നെപോലുള്ള വരുടെ കാര്യം പറ

  • @AshrafAk-rg4jx
    @AshrafAk-rg4jx 3 วันที่ผ่านมา

    Nice molu ❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @azeezjuman
    @azeezjuman 3 วันที่ผ่านมา +1

    ഇനി ബോംബെയിൽ നിന്ന് കേരളത്തിലേക്ക് വരണമെങ്കിൽ വിസയും പാസ്പോർട്ട് എന്നിവ വേണ്ടി വരും😊

  • @hamzubapputty00
    @hamzubapputty00 3 วันที่ผ่านมา +3

    🌹🌹❤️

  • @AbuSalman-x1u
    @AbuSalman-x1u 2 วันที่ผ่านมา

    Vrey good massage

  • @INDIAN_OFFICAL_ANIME_WORLD
    @INDIAN_OFFICAL_ANIME_WORLD 3 วันที่ผ่านมา +1

    യൂട്യൂബ് സ്ക്രോൾ ചെയ്തപ്പോൾ അറിയാതെ ഒരു വീഡിയോ കണ്ടു എന്നാൽ പിന്നെ അതുവച്ച് വീഡിയോ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് കാര്യമില്ല അതിനെപ്പറ്റി പഠിക്കണം 😂

    • @sankark5421
      @sankark5421 2 วันที่ผ่านมา

      ശരിക്കും പഠിച്ചിട്ട് തന്നെ ആണ്‌ ഈ മഹതി video ഇടുന്നത്.
      Subscribers കൂട്ടി എങ്ങനെ, ആരെ സന്തോഷിപ്പിച്ചാൽ പണം ഉണ്ടാക്കാം എന്ന് നല്ലവണ്ണം പഠിച്ച് തന്നെ ആണ്‌ video ഇടുന്നത്.

    • @INDIAN_OFFICAL_ANIME_WORLD
      @INDIAN_OFFICAL_ANIME_WORLD 2 วันที่ผ่านมา

      ​@@sankark5421😂

  • @MyTube-u7q
    @MyTube-u7q 2 วันที่ผ่านมา

    അങ്ങനെ ആണോ ബ്രോ 💕💕💕💕💕💕💕💕💕💕💕💕

  • @hassanpambengal
    @hassanpambengal 3 วันที่ผ่านมา

    സ്മൃതി 👌👌👌

  • @AbdusamadSamad-m1i
    @AbdusamadSamad-m1i 3 วันที่ผ่านมา

    കളിച്ചുകളിച്ച് അവസാനം ഞങ്ങളുടെ നാട്ടിലേക്ക് എത്തിയല്ലേ 😎 വേണ്ട കേട്ടോ ഇങ്ങോട്ട് എടുക്കണ്ട മോളൂസ് നിനക്ക് സുഖമല്ലേ ഹാപ്പി ന്യൂ ഇയർ😍🌹

  • @vijeshmp5472
    @vijeshmp5472 3 วันที่ผ่านมา +5

    നിന്നെ ബഹുമാനിക്കണം എന്നൊക്കെ ഉണ്ട് പക്ഷെ നിന്റെ ഉള്ളിലിരിപ്പ് ശെരിയല്ല

    • @LOVE-ns8kx
      @LOVE-ns8kx 3 วันที่ผ่านมา +2

      Ivalu pakka viahamanu..😡

    • @junaidrazack1768
      @junaidrazack1768 3 วันที่ผ่านมา +1

      @@LOVE-ns8kx Enna poyi Sasikala paranjath kettondirikk..

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 3 วันที่ผ่านมา

      ​@@LOVE-ns8kxallade neeyokke alla alle

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 3 วันที่ผ่านมา

      Enn oru chaanaga naari

    • @Das77-q6k
      @Das77-q6k 3 วันที่ผ่านมา

      Uyyoo nee bhahumanikanda

  • @Kumar84717
    @Kumar84717 3 วันที่ผ่านมา +1

    ഈ കൊച്ച് എന്താണ് പറയുന്നത് മലപ്പുറത്ത് പോപ്പുലേഷൻ കൂടുന്നത് അവരെ മിടുക്ക് ഇന്ത്യയിൽ പോപ്പുലേഷൻ കൂടിപ്പോയി.കുഞ്ഞേ കിണറ്റിലെ തവളെ കഷ്ടം

  • @Rolex-05f
    @Rolex-05f 3 วันที่ผ่านมา +7

    ഏറ്റവും കൂടുതൽ പേര് ഐസിസിൽ പോയത് മലപ്പുറത്തു നിന്ന് അല്ലെ 😂😂😂അപ്പൊ അയാൾ പറഞ്ഞത് ശരി ആണ് 💯

    • @omisec
      @omisec 3 วันที่ผ่านมา +1

      Icici ബാങ്ക് ആണോ ഉദ്ദേശിച്ചത്?

    • @worldclassamazing2497
      @worldclassamazing2497 3 วันที่ผ่านมา

      @@Rolex-05f fools always fools

  • @noorjahan4170
    @noorjahan4170 3 วันที่ผ่านมา

    പൊളിച്ചു മോളെ, ഇനി അയാളോട് പോയി തുഞ്ചത്തിന്റ പ്രെതിമ ഉണ്ടാക്കാൻ പറ്റാത്തത് എന്ത് കൊണ്ടാണ് എന്നുള്ള ചരിത്രം പഠിക്കാൻ പറയു

  • @shanavaskhan4312
    @shanavaskhan4312 3 วันที่ผ่านมา

    Smrthyige entta vaga oru salootte❤❤

  • @suhoodsirverythanksparambi9571
    @suhoodsirverythanksparambi9571 วันที่ผ่านมา

    ഫോട്ടോയോ മറ്റൊരു മുഖഭാവവും അറിയാതെ എങ്ങിനെയാണ് പ്രതിമയുണ്ടാക്കുക

  • @ShihabibrahimShihabibrahim
    @ShihabibrahimShihabibrahim 2 วันที่ผ่านมา

    ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടി കാർ പറയുന്നത് ജനങ്ങക്ക് ഗുണം ചെയ്യുന്ന കാര്യം അല്ല എന്ന് എല്ലാ മനുഷ്യർക്ക് അറിയാം ഇവർ ശരിക്കും രാജ്യേ സ്നേഹികൾ അല്ല