ചില പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഇതിനു ഇരയാകുന്നത്.. അവരുടെ ലക്ഷ്യവും അതാണ്.. എന്തായാലും ചെറിയ കുട്ടി ആണെങ്കിലും വളരെ പക്വതയോടെ കാര്യങ്ങൾ ചെയ്തു 🌹🌹🌹👍👍👍👍👍👍👍
നിങ്ങളുടെ ധൈര്യത്തിന്നുമുന്നിൽ ശിരസ്സ് നമിക്കുന്നു, മറ്റുള്ളവരെ ഉൽബോധിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് ശ്ലാഖനിയമാണ്, എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👌✌️🙏
ജാമിതാ ടീച്ചറെ നമസ്തേ 🙏എപ്പോഴും താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും എത്രത്തോളം പ്രസക്തി ഉള്ളതാണ് എനിക്ക് താങ്കളോട് വളരെ ബഹുമാനമുണ്ട് പലപ്പോഴും എന്റെ മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കു താങ്കളിൽ നിന്നു തന്നെ ഉത്തരവും കിട്ടിയിട്ടുണ്ട് 🙏🙏🙏🙏🙏❤❤❤❤❤
ഒരു കുട്ടിയ്ക്ക് ഇന്ന് ജീവിയ്ക്കാൻ അത്യാവശ്യം വേണ്ടത് . വായു വെള്ളം ഒന്നുമല്ല ..ഇതാണ് ..വിവേകം . അതുള്ളോണ്ടാണ് ആ ഞരമ്പിന്റെ കെണിയിൽ വീഴാതെ രക്ഷപെട്ടത് . ബിഗ് സല്യൂട്ട് .. ആ മിടുക്കിയ്യ്ക്കു 👍👍👍
മോളെ നീ ഒരു മിടുക്കിയാണ്. ബുദ്ധിമതിയാണ്. മോൾക്ക് ഒരു ബിഗ് സലൂട്ട്. മോളെ പോലെ നമ്മുടെ മറ്റുള്ള പെൺകുട്ടികളും ശ്രെദ്ധയുള്ളവരായി തീർന്നാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും.
സുനിതക്ക് ടീച്ചറെ വഴിയിൽ കുടി പോകുന്നവളായി കണ്ടപ്പോൾ ഒറ്റയടിക്ക് നഷ്ടപ്പെട്ട ലൈക്ക് കൂടി സാരമില്ല അവർ ഇനിയും ചില കാര്യങ്ങൾ പഠിക്കാനുണ്ട് നേടാനുമുണ്ട് ടീച്ചറുടെ ഈ ധൈര്യത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ഒരു സംശയം🤔 അപ്പോൾ ആ നമ്പർ 📱 അയാൾക് എങ്ങനെ കിട്ടി...? വീഡിയോയിൽ പ്രതേകം പറയുന്നുണ്ട് ആാാ കുട്ടി ആാാ വീട്ടിൽ വിരുന്ന് വന്നതാണ് എന്ന്.. ഒന്നെങ്കിൽ ആാാ വീടുമായി അടുത്ത് ഇടപെടുന്ന ഒരാളാണ് എല്ലാവരും സൂക്ഷിക്കണ്ട ഒന്നാണ് ഇത് , എല്ലാ പെൺമക്കൾ ഉള്ള അച്ഛൻ അമ്മമാരിലേക്കും ഈ വീഡിയോ എത്തട്ടെ !! സമൂഹത്തിന്റെ മുന്നിൽ ഇതുപോലെ ഉള്ള ബോധവത്കരണ വീഡിയോ ഇനിയും പ്രതീഷിക്കുന്നു ഇന്നത്തെ big salut ഈ ചേച്ചിക്ക് ഇരിക്കട്ടെ........ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി 😍
കുഞ്ഞ് ഒരു മിടുക്കി ആയതുകൊണ്ട് അത് റെക്കോർഡ് ചെയ്ത് മാതാപിതാക്കൾ അറിയാൻ ഉള്ള കാര്യങ്ങൾ വഴി ആയത് അത് നല്ലത് ഇതുപോലെതന്നെ റെക്കോർഡ് ചെയ്യാൻ ഇനിയും കുഞ്ഞുങ്ങളെ തയ്യാറായിരിക്കണം എന്നാൽ മാതാപിതാക്കളും അറിയുകയുള്ളൂ ഇത് അറിയാതെ പോയാൽ എന്ത് സംഭവിക്കും
ഇതിന് ശക്തമായ പരാതി സൈബർ സെല്ലിന് കൊടുത്താൽ ഇവൻ പണ്ട് കുടിച്ച മുലപ്പാൽ തുപ്പിക്കാൻ കഴിവുള്ള പോലീസുകാർ വംശനാശം സംഭവിച്ചില്ല എന്ന് എല്ലാവരും മനസ്സിലാക്കുക ........ നല്ല നടപടിക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക ........ ക്ഷമിക്കരുത് Pls
ഇങ്ങനെയൊക്കെയാണ് ട്രാപ്പിൽപ്പെടുത്തുന്നത്.എത്ര അനുഭവങ്ങൾ ഉണ്ടായാലും ഈ ഞരമ്പു രോഗികൾ ഒന്നും തന്നെ തിരുത്താൻ തയ്യാർ അല്ലാ..അതു കൊണ്ട് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ജാഗരൂഗർ ആയിരിക്കുക..
@@reghupk7277 അവൻ മാഷിന്റെ കൃഷിപ്പാടമാണ്. അവന്റെ പാടത്തെ ഉസ്താദിന്റെ കൃഷിയിൽ വിളവ് അലതല്ലി തിമിർത്ത് നിൽക്കുന്നതിനാൽ, അവൻ കുറച്ചു കൂടി പുതിയ കൃഷിപ്പാടം ഉസ്താദിന് വേണ്ടി കണ്ടെത്തുന്ന തിരക്കിലാണ്. മമ്മദോളി മഹോന്നതൻ!!!
ആ മോൾ അവനെ കുടുക്കി ഇനി നിയമം നോക്കിക്കൊള്ളും പെൺ കുട്ടികൾക്ക് സുരക്ഷ ഉറപ്പ് വരുത്താൻവീട്ടിൽ എല്ലാവരും സിസി ടീവി ക്യാമറ തീർച്ചയായും വയ്ക്കണം കുട്ടി പഠിക്കുന്ന റൂമിൽപ്രതേകിച്ചും സിസി ടീവി ക്യാമറ അമ്മയുടെയോ അച്ഛന്റെയോ ഫോണും ആയി കണക്റ്റ് ചെയ്യുകയും വേണം
അതാണ് ശരി,,, എനിക്ക് തോന്നിയത് തന്നെ താങ്കൾക്ക് തോന്നി,, ഞാൻ ഒന്നുകൂടി ചിന്തിച്ചു.. പോലീസിൽ അറിയിച്ച് സൈബർ സെല്ലുവഴി ഇയാളെ പിടിച്ച് അകത്തിട്ടു കൂടെ,, നല്ല ഒരു അവസാനത്തിന്ന് വേണ്ടി കാത്തിരുന്ന് നിരാശനായി,, ഞാൻ,,
കരുതല്‍ സർക്കാരിന് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെ. ഓൺലൈൻ ക്ലാസ് ആരാണ് കൈകാര്യം ചെയ്യുക എന്ന് ഓരോ രക്ഷാകര്‍ത്താവിനെയും അറിയിക്കാന്‍ സ്കൂളിനെ ബാധ്യത പ്പെടുത്തണം. ഈ വിളിച്ച ആൾക്ക് തക്കതായ ശിക്ഷ ലഭിക്കാൻ നടപടി ഉണ്ടാകണം.
ഇ വീഡിയോ ഷെയർ ച്യ്തത് വളരെ ഉപകാരം 👍..... (ജാമിത ടീച്ചർ കു ഓർമ്മയുണ്ടോ എന്നറിയില്ല... Pulleppadi യാത്തീംഖനയിൽ... വാർഡാനായിരിന്നു... അന്ന് ഖുർആൻ ഓതത്തതിനും മറ്റും ഞങ്ങളെ ഒരുപാട് ഉപദ്രവിച്ചതും.... എല്ലാം ടീച്ചർ കു ഓർമ്മയുണ്ടോ )
എന്തായാലും ഇത് റെക്കോർഡ് ചെയ്യതത് നന്നായി ഇത്പോലെ എല്ലാ കൊച്ചുങ്ങളും ആര് ഫോൺ ചെയ്താലും ആദ്യം റെക്കോർഡ് ഓൺ ചെയ്തു സംസാരിക്കണം ഇത് ഒരു തെളിവാണ് വിടരുത് ഇവന്മാരെ
ചേച്ചി, ഇതിലും വലുത് ഇവിടെ നടക്കുന്നു, നടന്നു, ഇനിയും നടക്കും.. ബലാത്സംഗം പരസ്യമായി കാണിക്കുന്ന സിനിമകൾ തന്നെ ബലാത്സംഗത്തിനെതിരെ സിനിമ ഉണ്ടാക്കുന്നു.. അപ്പോൾ വിതക്കുന്നതും കൊയ്യുന്നതും ഒരാൾ തന്നെ.. ചേച്ചി ഒരു വീഡിയോ ഇട്ടത് കൊണ്ട് നാളെ ലോകം നന്നാവുമെങ്കിൽ 1 ലക്ഷം അഭിനന്ദനങ്ങൾ
നമ്മുടെ കുട്ടികൾക്ക് കുഞ്ഞിലേ തന്നെ എല്ലാം പഠിപ്പിച്ചു കൊടുക്കുക... കുട്ടികളെ എങ്ങനെ കൈകാര്യം ചെയാം എന്ന് അയാൾക്കു അറിയാം അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്ത് വാങ്ങി തരാം എന്ന് പറഞ്ഞാലും വീട്ടിൽ പറയാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക... രഹസ്യം ആയി തരാം എന്ന് പറഞ്ഞാലും വീട്ടിൽ പറയരുത് എന്ന് പറഞ്ഞാലും കൊല്ലും എന്ന് പറഞ്ഞാലും കുട്ടികൾ അത് വീട്ടിൽ തന്നെ പറയാൻ പഠിപ്പിക്കുക.. കുട്ടി വീട്ടിൽ പറയില്ല എന്ന് പറ്റിക്കുന്ന ആളോട് പറയട്ടെ എന്നിട്ട് നമ്മുടെ കുഞ്ഞിന് രക്ഷപെടാൻ അവസരം ഉണ്ടാകുക അതല്ലേ വേണ്ടത്???
മോളേ .മോളാരാണെന്നോ നാട് എവിടെയാണെന്ന്പോലു० ഈ ഇക്കക്കറിയില്ല മോളെ.എന്നാലു० കറക്ട് സമയത്തിന് തന്നെ ഫോൺഉമ്മക്ക് കൊടുക്കുകയു० ചെയ്ത മോൾക്ക് ഒരായിര० അഭിനന്ദനങ്ങൾ. 👍👍👍💐💐💐🎖🎖മോള് പഠിച്ച് വലിയ നിലയിൽ എത്തുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
ടീച്ചറെ UP അല്ല കേരളം. വേറെ ലെവൽ ആണ്.എന്തിനും ഒരു വെറൈറ്റി വേണ്ടേ. ദിവസവും കേൾക്കുന്നത് അതുതന്നെ അല്ലേ. ഏതായാലും ഉസ്താദിന് കുറച്ചു ഈ ന്തപഴം കൊടുത്താലുള്ള സ്ഥിതി എന്തായിരിക്കും
E penkuttiyude father marakachavadakarano ,enthu job cheyyunnavano aayekotte,atheham kuttikale arivukodutha valarthunne athukonda aa mol vendavidham aa time use cheithath big salute aa kuttiyude perantinu👍👍👍🙏
മദ്രസയില് കുട്ടികൾ കറുത്ത തുണിയിൽ പൊതിഞ്ഞു വരുന്നത് നിർബന്ധം എന്തുകൊണ്ട്? ഉസ്താദ് പിടിപ്പിക്കും എന്ന ഉറച്ച വിശ്വാസത്തിൽ ആണ്!!! അവിടെയും 5 നേരം നിസ്കരിക്കുന്ന ഉസ്താദ് ആണ് പഠിപ്പിക്കുന്നത്!!! എന്തുകൊണ്ട് അവിടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പീഡനം ഏൽക്കുന്നു? മൊത്തം ശരീരം മറച്ചിട്ടും ഒരു കാര്യവുമില്ല!!! അവിടെ ഉസ്താദ്ന് എന്ത് കണ്ടിട്ടാണ് വികാരം ഇളകിമറിയുന്നത്?? സ്ത്രീ മുഴുവൻ ചാക്കിൽ കെട്ടി നടന്നിട്ടും പ്രയോജനം ഇല്ല!! ഇതുപോലത്തെ മനുഷ്യന്മാർ ഉണ്ടെങ്കിൽ ആ ചാക്കിനെ നോക്കി ഉസ്താദ് ചീറ്റിക്കും!!! രണ്ടുതരം ❤❤❤👍 എന്തുകൊണ്ട് മദ്രസയിൽ ഉസ്താദിനികളെ മാത്രം പഠിപ്പിക്കാൻ നിയമിച്ചുകൂടാ!!! അപ്പൊ പീഡനം കുറക്കാമല്ലോ!!! അതുപോലെ സുന്നത്ത് ഒഴിവാക്കണം!!! സണ്ണി തൊലി മുറിച്ചു കളയുമ്പോ അവിടെ സ്പർശനം പോകെ പോകെ കുറവായിരിക്കും!!! സ്‌കലനം നടക്കാൻ അനേകം സമയം വേണ്ടിവരും!!!ഇടുങ്ങിയതും, ചുരുങ്ങിയതുമായ തുളകൾ ഉണ്ടെങ്കിലേ സ്പർശിച്ചു എന്നുള്ള സുഖം സണ്ണിയിൽ ലഭിക്കു,,,, സാധാരണ യോനിയിൽ നിന്നോ , മുഷ്ടി മൈധുനത്തിൽ നിന്നോ ആ സുഖം കിട്ടില്ല!!! അത് കിട്ടാൻ വേണ്ടി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയുമെല്ലാം ഗുദം തേടി പോകും!!! തൊലി വെട്ടിയില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല!!! മുഷ്ടി മൈഥുനം ചെയ്താൽ പെട്ടെന്ന് സുഖം കിട്ടുകയും ചെയ്യും!!! കോയമാർ ഇത് ചെയ്യുന്നത് ഇബ്രാഹിംമിന്റെ സന്തതി പാരമ്പരയാണ്, അല്ലാഹുവിന്റെ ദാസന്മാർ ആണ് എന്ന് നാട്ടുകാരെയും, അല്ലാഹുവിനെയും അറിയിക്കനും പരലോക പുണ്യവും പ്രതീക്ഷിച്ചു ആണല്ലോ!!,, അഞ്ചു നേരവും ശുദ്ധിയാക്കി സൂക്ഷിക്കാനുള്ള മടികൊണ്ട് വെട്ടികളയുന്നവരും ഉണ്ട്!! ഇബ്രാഹിം അത് ചെയ്തത് അദ്ദേഹത്തിന് സങ്കല്പദേവൻ ആയ അല്ലാഹുവിനോടുള്ള വാക്കിന്റെ പുറത്ത് ആണ്,,, അതും അറുപതു വയസിൽ!! അപ്പൊ മൊത്തം വെട്ടിയാലും കുഴപ്പമില്ല,,, പെട്ടെന്ന് സ്വർഗ്ഗത്തിൽ പോകാമല്ലോ!!! അദ്ദേഹം തൊലിയുള്ള സുഖം അനുഭവിച്ചു തീർക്കുകയും ചെയ്തു!! എന്നാൽ കോയമാരോ??/ ഒരു പ്രയോജനവും ഇല്ല!!! മദ്രസയിൽ വരുന്ന കുട്ടികൾക്ക് ഉപദ്രവം മാത്രം!!# സണ്ണിതുമ്പു വെട്ടൽ നിരോധിക്കേണ്ടത് അനിവാര്യം ആണ്!!! 😁😁😁😁😁😁😁,,,,
ഇപ്പോ അകൗണ്ട് close ആയി പോയില്ലേ 😊 so മതത്തിലെ ചില "വിവരദോഷി പ്രസംഗം ".. തപ്പിയെടുത്ത് മുഹമ്മദിനെ കല്ലെറിയാൻ അധികം പറ്റുന്നില്ല.. ഇനി ഇത് പോലെ സോഷ്യൽ work എടുത്താലും അതിൽ എവിടെയെങ്കിലും ഒരു "പരിഹാസം" നടത്തും...... അത് ഒരു ശീലമായി പോയി... എന്ത് ചെയ്യാൻ ? രക്ഷിക്കാൻ ദൈവവും ഇല്ലാ..
സാമൂഹിയ വിഷയങ്ങളിൽ ഓൾ ഇടവടും പക്ഷെ അത് പ്രധി ഒരു മുസ്ലിം മത വിശ്വാസി ആണങ്കിൽ മാത്രം അല്ലങ്കിൽ ഓളെ ഒരു പൊടി പോലും കാണാൻ കിട്ടില്ല അല്ലങ്കിൽ madhathinte പേരും പറഞ്ഞു ഇങ്ങനെ നടക്കും ഇവളൊക്കെയാ ഇവിടെ വർഗീയതാ ഉണ്ടാക്കുന്നത്
ചില പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഇതിനു ഇരയാകുന്നത്.. അവരുടെ ലക്ഷ്യവും അതാണ്.. എന്തായാലും ചെറിയ കുട്ടി ആണെങ്കിലും വളരെ പക്വതയോടെ കാര്യങ്ങൾ ചെയ്തു 🌹🌹🌹👍👍👍👍👍👍👍
ടീച്ചറെ, കലക്കി, വലിയ ഒരു സന്ദേശ മാണ് ടീച്ചർ ഇതുവഴി പൊതു മണ്ഡലത്തിൽ അറിയിച്ചത്. നന്ദി 👌
നിങ്ങളുടെ ധൈര്യത്തിന്നുമുന്നിൽ ശിരസ്സ് നമിക്കുന്നു, മറ്റുള്ളവരെ ഉൽബോധിപ്പിക്കാനുള്ള നിങ്ങളുടെ കഴിവ് ശ്ലാഖനിയമാണ്, എന്റെ എല്ലാവിധ ആശംസകളും നേരുന്നു 👍👌✌️🙏
Teacher ye namikkunnu
എല്ലാ മക്കൾ ക്കും ഇതു പോലെ പ്രതിക്കരിക്കാൻ കഴിയട്ടെ 🙏
Big salute
OaoabooaoàaaaaaslVOBodz9assossdau
Oo 1:13 aaoaaaoaOaaa@@esathannickal6830
ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ ബിഗ് സല്യൂട്ട് 👏👏👏 ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ മറ്റു പെൺകുട്ടികൾ no എന്നു പറയണ്ട സമയത്തു no എന്നു തന്നെ പറയണം
ivane pokkiyo.? uppanu medical store ennu paranjappol avanonnu bhayannu..
Karadd&
👌👌👌 techer
@@vayanadanthampaan4977
qaaoap
@@praseedhaprasi1873 💯
ജാമിതാ ടീച്ചറെ നമസ്തേ 🙏എപ്പോഴും താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും എത്രത്തോളം പ്രസക്തി ഉള്ളതാണ് എനിക്ക് താങ്കളോട് വളരെ ബഹുമാനമുണ്ട് പലപ്പോഴും എന്റെ മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കു താങ്കളിൽ നിന്നു തന്നെ ഉത്തരവും കിട്ടിയിട്ടുണ്ട് 🙏🙏🙏🙏🙏❤❤❤❤❤
ടീച്ചർക്ക് ഒരായിരം സ്നേഹാശംസകൾ,ഇനിയും മുന്നോട്ടു മുന്നോട്ടു പോകുവാൻ ഭഗവാൻ നിരഞ്ജനുഗ്രഹിക്കട്ടെ
Appreciate that kid and her presence of mind. എല്ലാ കുട്ടികളും ഇവരെ കണ്ടു പഠിക്കണം. ടീച്ചറെ അനുമോദനങ്ങൾ 🌹🌹🌹.
ബുദ്ധിമതിയായ മോള്. നമ്മുടെ മക്കൾക്കൊക്കെ ഇങ്ങനെചിന്തിച്ചു പ്രവർത്തിയ്ക്കാനുള്ള വിവേകം ഉണ്ടാവട്ടെ 🙏❤️
Supar
u
💯👍
🤲 polichu
വിളിച്ച നമ്പർ വച്ചു കേസ് കൊടുക്കണം
ആ മോൾക്ക് വലിയൊരു സല്യൂട്ട്, ഒപ്പം രക്ഷിതാകൾക്കും.
മോൾ മിടുക്കി തന്നെ..👏🏻👏🏻
ഇങ്ങനെ കുറേ ഞരമ്പ് രോഗികൾ ഉണ്ട് സമൂഹത്തിൽ ഇയാൾക്കും ഇല്ലേ അമ്മയും, പെങ്ങളും..?? മഹാകഷ്ട്ടം തന്നെ
ഒരു കുട്ടിയ്ക്ക് ഇന്ന് ജീവിയ്ക്കാൻ അത്യാവശ്യം വേണ്ടത് . വായു വെള്ളം ഒന്നുമല്ല ..ഇതാണ് ..വിവേകം . അതുള്ളോണ്ടാണ് ആ ഞരമ്പിന്റെ കെണിയിൽ വീഴാതെ രക്ഷപെട്ടത് . ബിഗ് സല്യൂട്ട് .. ആ മിടുക്കിയ്യ്ക്കു 👍👍👍
മോളെ നീ ഒരു മിടുക്കിയാണ്. ബുദ്ധിമതിയാണ്. മോൾക്ക് ഒരു ബിഗ് സലൂട്ട്. മോളെ പോലെ നമ്മുടെ മറ്റുള്ള പെൺകുട്ടികളും ശ്രെദ്ധയുള്ളവരായി തീർന്നാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും.
Anayitemone kitanethacheyyuka
🙏Teacher..You are bold and powerful..Keep on tell the truth for the better society
മിടുക്കി കുട്ടി. ഇത് പോലെ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികൾക്കും തോന്നട്ടെ
സുനിതക്ക് ടീച്ചറെ വഴിയിൽ കുടി പോകുന്നവളായി കണ്ടപ്പോൾ ഒറ്റയടിക്ക് നഷ്ടപ്പെട്ട ലൈക്ക് കൂടി സാരമില്ല അവർ ഇനിയും ചില കാര്യങ്ങൾ പഠിക്കാനുണ്ട് നേടാനുമുണ്ട് ടീച്ചറുടെ ഈ ധൈര്യത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
Teacher
Keep on making others aware of this kind of social work
Thanks a lot
ഒരു സംശയം🤔 അപ്പോൾ ആ നമ്പർ 📱 അയാൾക് എങ്ങനെ കിട്ടി...? വീഡിയോയിൽ പ്രതേകം പറയുന്നുണ്ട് ആാാ കുട്ടി ആാാ വീട്ടിൽ വിരുന്ന് വന്നതാണ് എന്ന്.. ഒന്നെങ്കിൽ ആാാ വീടുമായി അടുത്ത് ഇടപെടുന്ന ഒരാളാണ് എല്ലാവരും സൂക്ഷിക്കണ്ട ഒന്നാണ് ഇത് , എല്ലാ പെൺമക്കൾ ഉള്ള അച്ഛൻ അമ്മമാരിലേക്കും ഈ വീഡിയോ എത്തട്ടെ !! സമൂഹത്തിന്റെ മുന്നിൽ ഇതുപോലെ ഉള്ള ബോധവത്കരണ വീഡിയോ ഇനിയും പ്രതീഷിക്കുന്നു ഇന്നത്തെ big salut ഈ ചേച്ചിക്ക് ഇരിക്കട്ടെ........ ഈ വീഡിയോ ഒത്തിരി ഇഷ്ടമായി 😍
ഇങ്ങനെയാവണം ഇന്നത്തെ പെൺകുട്ടികൾ ... അഭിനന്ദനങ്ങൾ ടീച്ചർക്കും മോൾക്കും
കുഞ്ഞ് ഒരു മിടുക്കി ആയതുകൊണ്ട് അത് റെക്കോർഡ് ചെയ്ത് മാതാപിതാക്കൾ അറിയാൻ ഉള്ള കാര്യങ്ങൾ വഴി ആയത് അത് നല്ലത് ഇതുപോലെതന്നെ റെക്കോർഡ് ചെയ്യാൻ ഇനിയും കുഞ്ഞുങ്ങളെ തയ്യാറായിരിക്കണം എന്നാൽ മാതാപിതാക്കളും അറിയുകയുള്ളൂ ഇത് അറിയാതെ പോയാൽ എന്ത് സംഭവിക്കും
ഇന്നത്തെ സലൃൂട്ട് കുട്ടിയ്ക്ക്ഇരിക്കട്ടെ👍👍👍
ഉസ്താദിന്റെ മദ്രസ്സ പഠനത്തിന്റെ ഗുണം ആണ് ഇയാൾക്ക്, ചെറിയ കുട്ടികളെ ഉപദ്രപ്പിക്കുന്ന ഇവന്മാർക്ക് ന്യായം പറയാൻ ഒരു പുത്തകവും ഉണ്ട്
മോൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇത് പുതുതലമുറയ്ക്ക് നല്ലൊരു പ്രചോദനമാവട്ടെ 👍👍
ആ മോൾക്ക് 100 ഇൽ 100മാർക്ക് 👏👏👏
ആ മോൾക്ക് ഒരായിരം umma.. അയാൾക്ക് നേരെ പോലീസ് ൽ കംപ്ലയിന്റ് ചെയ്യണം.. ഇനി ഇതുപോലെ ഒരു സർ ഉണ്ടാവാൻ പാടില്ല..
എന്റെ അയൽവാസി കുട്ടിയാണ് ഇത്.. അവൾ മിടുക്കിയാണ് 👌👌👌
Chetta ennittu ethayi avane pidichooo
Aaa mol rakshappett
അവനെ പിടിച്ചോ ആ നാറിയെ
Chetta pidicho ayale
കള്ള..........മോൻ😠 ഒരു ചെറിയ കുട്ടിയോട് ഇങ്ങനെയൊക്കെ സംസാരിച്ച ഈ.............നെ😠 നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
ഇതിന് ശക്തമായ പരാതി സൈബർ സെല്ലിന് കൊടുത്താൽ ഇവൻ പണ്ട് കുടിച്ച മുലപ്പാൽ തുപ്പിക്കാൻ കഴിവുള്ള പോലീസുകാർ വംശനാശം സംഭവിച്ചില്ല എന്ന് എല്ലാവരും മനസ്സിലാക്കുക ........ നല്ല നടപടിക്ക് വേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുക ........ ക്ഷമിക്കരുത് Pls
ആ മോൾ മിടുക്കിയാണ് വിളിച്ചവൻ ഒരു വികാര ജീവിയും
L
2 14:36
താങ്ക് യു ടീച്ചർ, മഹത്തായ സേവനം, ആയിരമായിരം അഭിനന്ദനങൾ
ആ കുട്ടിക്ക് അഭിനന്ദനങ്ങൾ.... കൂടെ ടീച്ചർക്കും. ✋️
എക്‌ഷൻ എടുത്തെങ്കിൽ ഞാനും ലൈക് കൊടുക്കാമായിരുന്നു
Teacher you are doing great work to give awareness to our children thank you
അവന്റെ സംസാരം കേട്ടിട്ട് കൈ തരിച്ചു. രണ്ടെണ്ണം കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്. ഈ ചെകുത്താൻ സന്തതി കൾക്ക് കാമ വിചാരം മാത്രമേ ഉള്ളോ?
ഇവനെ അറസ്റ്റ് ചെയ്തു photo കുപ്രസിദ്ധ ക്രിമിനലുകളുടെ കൂടെ പരസ്യപ്പെടുത്തി ശിക്ഷിക്കുകയന്ന് വേണ്ടത്.
@@prasannanpp9956 ഇത്രയും ചെറിയ കുട്ടികളോട് എന്തൊരു ലോകം
@@prasannanpp9956 . Complaint kooduthal akathakunnathu ningal ayirikkum
സത്യം
പാവം നിഷ്കളങ്കയായ കുട്ടി 😔😔😔9 തിൽ ആണ് പഠിക്കുന്നത് എന്ന് പോലും ആ നാറി ചിന്തിച്ചില്ലല്ലോ 😔
th-cam.com/video/YNraZayZFUo/w-d-xo.html
ഈ വിഡീയോയ്ക്ക് ഒക്കെ ഡിസ്ലൈക്ക് അടിച്ചവന്റെ വീട്ടിലെ സ്ത്രീകളുടെ, കുട്ടികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
സുഹൃത്തേ മറച്ചു വെച്ചാൽ നല്ല ഹൂറികളെ കിട്ടും.. അതുകൊണ്ട് ആണ് ജിഹാദികൾ ഡിസ് ലൈക് അടിക്കുന്നത്
😂😂😂🤣🤣🤣🤣🤣😂😂😂
Sathyam
😀😀😀
വിളിച്ചവനുമായി ബന്ധമുള്ളവരെ ഡിസ്‌ലൈക് അടിക്ക്കൂ
Teacher ഇത് ഒരോത്തരും അറിഞ്ഞ് ഇരിക്കണം , കുട്ടി കളും ജാഗ്രത ആയിരിക്കണം.ഇത് അറിയിച്ചത് നന്ദി.
ഇങ്ങനെയൊക്കെയാണ് ട്രാപ്പിൽപ്പെടുത്തുന്നത്.എത്ര അനുഭവങ്ങൾ ഉണ്ടായാലും ഈ ഞരമ്പു രോഗികൾ ഒന്നും തന്നെ തിരുത്താൻ തയ്യാർ അല്ലാ..അതു കൊണ്ട് പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ജാഗരൂഗർ ആയിരിക്കുക..
@CHAMADANA🕋 KOTHAM 🧕🏿നിന്നെ velekyam
@@nusaifayoosuf5619 നിനക്ക് കുരു പൊട്ടി അല്ലേ
നല്ല ബുദ്ധിയുള്ള കുട്ടി
@NIKAH🧕🏼MUTAH MOHAMMAD good girl
ഇത്തരം കാര്യങ്ങൾ പുറത്ത് കൊണ്ടുവരാൻ കാണിച്ച സന്മനസ്സിന് ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
Proud of you teacher 👍
ഇതാണ് ജാഗ്രതയുള്ള യഥാർത്ഥ അമ്മ .. ജാമിത നേരനുഭവങ്ങളിൽ നിന്നു പഠിച്ച പാഠങ്ങൾ സമൂഹത്തിനു പകർന്നു നല്കുന്നു. ഈശ്വരാനുഗ്രഹം
th-cam.com/video/YNraZayZFUo/w-d-xo.html
സമൂഹം ഉണരുന്നു...... ജാമിത ടീച്ചറെ പോലെയുള്ളവർക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൈയ്യടി...... 😎💪😎!!
God bless you teachare, ingine ulla ningale ano islamistukal kollan nadakkunnathu
koppany
@@wrongdoer4124 നീയാണോ ഈ മാഷ്
@@reghupk7277 അവൻ മാഷിന്റെ കൃഷിപ്പാടമാണ്. അവന്റെ പാടത്തെ ഉസ്താദിന്റെ കൃഷിയിൽ വിളവ് അലതല്ലി തിമിർത്ത് നിൽക്കുന്നതിനാൽ, അവൻ കുറച്ചു കൂടി പുതിയ കൃഷിപ്പാടം ഉസ്താദിന് വേണ്ടി കണ്ടെത്തുന്ന തിരക്കിലാണ്. മമ്മദോളി മഹോന്നതൻ!!!
@@wrongdoer4124 എടാ
നീ തന്നെയാണ് ഈ മാഷ്
🐖
ആ മോൾ അവനെ കുടുക്കി ഇനി നിയമം നോക്കിക്കൊള്ളും പെൺ കുട്ടികൾക്ക് സുരക്ഷ ഉറപ്പ് വരുത്താൻവീട്ടിൽ എല്ലാവരും സിസി ടീവി ക്യാമറ തീർച്ചയായും വയ്ക്കണം കുട്ടി പഠിക്കുന്ന റൂമിൽപ്രതേകിച്ചും
സിസി ടീവി ക്യാമറ അമ്മയുടെയോ അച്ഛന്റെയോ ഫോണും ആയി കണക്റ്റ് ചെയ്യുകയും വേണം
ആ വിളിച്ച നന്മ നിറഞ്ഞ അധ്യാപഹയൻ ആരാണെന്നു കണ്ടെത്തിയോ.കൂടുതൽ വിവരം എന്തെങ്കിലും കിട്ടിയാൽ അറിയിക്കണേ.
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് ഓൺലൈൻ മയത്തിലെ എല്ലാ എന്തെല്ലാം സംഭവിക്കുന്ന ആർക്കും അറിയില്ല പിന്നെ ഇപ്പോഴത്തെ പെൺകുട്ടിക
ഇത്തിരി കൂടി കഴിഞ്ഞ് അമ്മ ഇടപെട്ടാൽ മതി ആയിരുന്നു. അപ്പോൾ വ്യക്തമായ തെളിവുകളോടെ അയാളെ പിടിക്കാമായിരുന്നു.
അതാണ് ശരി,,, എനിക്ക് തോന്നിയത് തന്നെ താങ്കൾക്ക് തോന്നി,, ഞാൻ ഒന്നുകൂടി ചിന്തിച്ചു.. പോലീസിൽ അറിയിച്ച് സൈബർ സെല്ലുവഴി ഇയാളെ പിടിച്ച് അകത്തിട്ടു കൂടെ,, നല്ല ഒരു അവസാനത്തിന്ന് വേണ്ടി കാത്തിരുന്ന് നിരാശനായി,, ഞാൻ,,
😌😌😌
Ayalude vayile pacha theri aa pavam kutti kelkendivarum.
@@sankarannamboodiri6745 ഇത് ഒരാൾ മാത്രം അല്ല ഇതിന്റെ പിന്നിൽ ഒരു വെല്ല്യ പന്നിക്കൂട്ടം തന്നെ ഉണ്ടാകും.
അയാളെ panjara വർത്തമാനം പറഞ്ഞു പതുക്കെ. വിളി ച്ചു. വരുത്തി.. ഒലക്ക കൊണ്ട്. അടിച്ചു. വിടണ മായിരുന്നു......
ധൈര്യത്തിൽ ജാമിത ടീച്ചറെ പോലെ എല്ലാം തുറന്ന് ധൈര്യത്തോട് സത്യം വെളിപെടുത് ന്ന ഒരാളെയും വേറെ കാണാൻ കഴിയില്ല 1. ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
കരുതല്‍ സർക്കാരിന് ഈ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെ. ഓൺലൈൻ ക്ലാസ് ആരാണ് കൈകാര്യം ചെയ്യുക എന്ന് ഓരോ രക്ഷാകര്‍ത്താവിനെയും അറിയിക്കാന്‍ സ്കൂളിനെ ബാധ്യത പ്പെടുത്തണം. ഈ വിളിച്ച ആൾക്ക് തക്കതായ ശിക്ഷ ലഭിക്കാൻ നടപടി ഉണ്ടാകണം.
ഓൻ എന്ത് മനുഷ്യനാ ഡിച്ചറെ എന്തു വിചാരിച്ച കുഞ്ഞിമക്കളെ ഓൺലെയിൻ ക്ലാസിന് ഇരുത്തുന്നെ ഇത്തരം വീഡിയോ സമൂഹത്തിന് കാണിച്ചു കൊടുത്ത ഡിച്ചർക്ക് ബിഗ് സല്യൂട്
Beware of online class and online awarenes. Yes Jamita Teacher given a amazing information. Yes. Well-done.
th-cam.com/video/YNraZayZFUo/w-d-xo.html
ഇ വീഡിയോ ഷെയർ ച്യ്തത് വളരെ ഉപകാരം 👍.....
(ജാമിത ടീച്ചർ കു ഓർമ്മയുണ്ടോ എന്നറിയില്ല... Pulleppadi യാത്തീംഖനയിൽ... വാർഡാനായിരിന്നു... അന്ന് ഖുർആൻ ഓതത്തതിനും മറ്റും ഞങ്ങളെ ഒരുപാട് ഉപദ്രവിച്ചതും.... എല്ലാം ടീച്ചർ കു ഓർമ്മയുണ്ടോ )
ജാമിത ടീച്ചർ ആണോ ഉപദ്രവിച്ചത് 🤔
A Big Salute to Jamitha Teacher for bring up the matter to public...👌👌👌👍👍👍👏👏👏
അഭിനന്ദനങ്ങൾ ടീച്ചറെ..
എന്തായാലും ഇത് റെക്കോർഡ് ചെയ്യതത് നന്നായി ഇത്പോലെ എല്ലാ കൊച്ചുങ്ങളും ആര് ഫോൺ ചെയ്താലും ആദ്യം റെക്കോർഡ് ഓൺ ചെയ്തു സംസാരിക്കണം ഇത് ഒരു തെളിവാണ് വിടരുത് ഇവന്മാരെ
ചേച്ചി, ഇതിലും വലുത് ഇവിടെ നടക്കുന്നു, നടന്നു, ഇനിയും നടക്കും..
ബലാത്സംഗം പരസ്യമായി കാണിക്കുന്ന സിനിമകൾ തന്നെ ബലാത്സംഗത്തിനെതിരെ സിനിമ ഉണ്ടാക്കുന്നു..
അപ്പോൾ വിതക്കുന്നതും കൊയ്യുന്നതും ഒരാൾ തന്നെ..
ചേച്ചി ഒരു വീഡിയോ ഇട്ടത് കൊണ്ട് നാളെ ലോകം നന്നാവുമെങ്കിൽ 1 ലക്ഷം അഭിനന്ദനങ്ങൾ
Hi😁😁
മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ... തലച്ചോറ് വർക്ക് ചെയ്യുന്നവരും ഉണ്ടല്ലേ...
Big salute to that child🥰and be brave 💪
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം.
നമ്മുടെ കുട്ടികൾക്ക് കുഞ്ഞിലേ തന്നെ എല്ലാം പഠിപ്പിച്ചു കൊടുക്കുക... കുട്ടികളെ എങ്ങനെ കൈകാര്യം ചെയാം എന്ന് അയാൾക്കു അറിയാം അതുകൊണ്ട് തന്നെ മറ്റുള്ളവർ എന്ത് വാങ്ങി തരാം എന്ന് പറഞ്ഞാലും വീട്ടിൽ പറയാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക... രഹസ്യം ആയി തരാം എന്ന് പറഞ്ഞാലും വീട്ടിൽ പറയരുത് എന്ന് പറഞ്ഞാലും കൊല്ലും എന്ന് പറഞ്ഞാലും കുട്ടികൾ അത് വീട്ടിൽ തന്നെ പറയാൻ പഠിപ്പിക്കുക.. കുട്ടി വീട്ടിൽ പറയില്ല എന്ന് പറ്റിക്കുന്ന ആളോട് പറയട്ടെ എന്നിട്ട് നമ്മുടെ കുഞ്ഞിന് രക്ഷപെടാൻ അവസരം ഉണ്ടാകുക അതല്ലേ വേണ്ടത്???
മിടുക്കി കുട്ടി. ഇത് പോലെ എല്ലാ പെൺകുട്ടികൾക്കും തോന്നട്ടെ
നന്നായി ടീച്ചറെ കാണിച്ചു തന്നത്. എല്ലാ കുട്ടികളും ഇതുപോലെ ആയിരിക്കണം
Eedi kallathi nee ethra nallaval onum allalo abulali Nene Kure padipechathale Abul aliyude PanAm thattan nee enthoke chethirunu
ഈ കുട്ടി മറ്റുള്ള കുട്ടികൾക്ക് ഒരു മാതൃകയാണ്.
th-cam.com/video/YNraZayZFUo/w-d-xo.html
ഫോൺ അവളുടെ അല്ലാത്തത് ഭാഗ്യം ആയി. മിടുക്കി മോൾ. ചെന്നായ്ക്കൽ എപ്പോഴും പിന്നാലെ ഉണ്ടെന്നു നമ്മുടെ പൊന്നു മക്കൾ ഓർക്കണം എപ്പോഴും
ഇതിന് ഡിസ്‌ലൈക്ക് അടിച്ചവന്മ്മാർ ഫോൺ വിളിച്ചാന്റെ ജാര സന്തതികൾ ആണ്.
TV 🙏🙏🙏
ആ മോള് പൊളിയാണ് 💪
നല്ല കാര്യങ്ങൾ.... ഇനിയും ഒരുപാട് പേർ ഇങ്ങനെ പെടാനുണ്ട്....
പോരാട്ടം തുടക. കൂടെ ഞങ്ങൾ ഉണ്ട് . 🙏🙏🙏👌
സാദാ ജാഗ്രയോടെ.... രക്ഷിതാക്കൾ കുട്ടികളോടൊപ്പം ഉണ്ടാവണം..... ഒപ്പം ജാമിത ടീച്ചറേ പോലുള്ളവരും..... 👍👍👍👍👍
സാറിന്റെ ഞെരമ്പ് damage aa പെട്ടന്ന് ഡോക്ടറെ കണ്ട റെഡിയാക്കാം ഇല്ലെങ്കി നാട്ടുകാര് റെഡിയാക്കി തരേണ്ടവരും
പൊളിച്ചു മോളെ ഇങ്ങനെ വേണം പെൺ കുട്ടികൾ
മോളേ .മോളാരാണെന്നോ നാട് എവിടെയാണെന്ന്പോലു० ഈ ഇക്കക്കറിയില്ല മോളെ.എന്നാലു० കറക്ട് സമയത്തിന് തന്നെ ഫോൺഉമ്മക്ക് കൊടുക്കുകയു० ചെയ്ത മോൾക്ക് ഒരായിര० അഭിനന്ദനങ്ങൾ. 👍👍👍💐💐💐🎖🎖മോള് പഠിച്ച് വലിയ നിലയിൽ എത്തുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
മോള് പേടിക്കണ്ട ആയുഷയും കുട്ടിയായിരുന്നു ആയിഷ കുട്ടിയായിരുന്നപ്പോഴാണ് മമ്മദ് മമ്മദ് മമ്മദിന്റെ മിസൈൽ ആണ് നമ്മളെ ഇതൊക്കെ പഠിപ്പിച്ചേർക്കണേ
മിടുക്കി കൂട്ടി ...എല്ലാ പെൺകുട്ടികളും ഇതുപോലെ തിരിച്ചറിവ് ഉള്ളവരായി വളരണം.....👍👍👍👍👍
Teacher valare nalloru arivu thannathinu,nanni ithupole ethrayo kuttikal pattippikapedam karuthiyirikkam athrathanne,
Aa molkku big salute.. 😘👌🏼👌🏼👌🏼...
Good information 💯thank you teacher
ടീച്ചറെ UP അല്ല കേരളം. വേറെ ലെവൽ ആണ്.എന്തിനും ഒരു വെറൈറ്റി വേണ്ടേ. ദിവസവും കേൾക്കുന്നത് അതുതന്നെ അല്ലേ. ഏതായാലും ഉസ്താദിന് കുറച്ചു ഈ ന്തപഴം കൊടുത്താലുള്ള സ്ഥിതി എന്തായിരിക്കും
ഒരു കാര്യം കേട്ടു കൊണ്ട് ഇരിക്കുമ്പോൾ എങ്ങനെ ചുമ്മാ dialogue അടിക്കല്ലേ എല്ലാരാകും അറിയാം ഏതാ സംഭവം എന്ന് 😂😂😂
th-cam.com/video/YNraZayZFUo/w-d-xo.html
ടീച്ചർക്കും മോൾക്കും അഭിനന്ദനങ്ങൾ🥰
താങ്കളുടെ വാക്കുകളും
അവതരണവും വളരെ നല്ലതാണ്
അർത്ഥവത്തായ വാക്കുകൾ
എല്ലാ കുട്ടികളും ഇതുപോലെ പതിക്കരിക്കണം 👍
10ലക്ഷത്തിൽ കൂടുതൽ views..... Nice വീഡിയോ ടീച്ചർ....
സ്വാലിഹ് ബത്തേരി എന്ന കൊച്ചു പയ്യന്റെ മത പ്രഭാഷണം കേട്ടോ മാഡം.... എന്തൊക്ക ആണ് ആ കുട്ടി പറയുന്നത്... മറുനാടൻ tv ചാനലിൽ കണ്ടതാണ്
അത് കണ്ടിട്ട് നേരെ ഞാനും ഇങ്ങോട്ടാ വന്നത് 😄😄😄
കഷ്ടം തന്നെ കേരളത്തിനെ ഇവന്മാർ മൊത്തത്തിൽ വിഴുങ്ങുമെന്ന തോന്നുന്നത്
SYS പുരോഗമന മുസ്ലിം യുവസംഘടനയാണ് മാഷേ
aaa myr channell sister abaya case nte karym prnjirunno epoyenkilum
why ?
പുരോഗമനം
ആ മോൾക്ക് അഭിനന്ദനങ്ങൾ 💛💛💛💛💛💛
Teacher really you are great and brave person the parents should appreciate you
th-cam.com/video/YNraZayZFUo/w-d-xo.html
Teacher you are great. God bless you.
th-cam.com/video/YNraZayZFUo/w-d-xo.html
ഇവനെയൊക്കെ വെറുതെവിടെരുത് വേണ്ടത് വേണ്ട പോലെ ചെയ്താൽ ഇതുപോലെ ഇനി ഒരുത്തനും ചെയ്യില്ലാ
ഇവരെ പോലുള്ളവർ കുട്ടികള തട്ടി കൊണ്ട് പോകുന്ന Rackets കണ്ണിയാവാം അവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം Mam
ഈ പോലെ ആയിരുന്നു കേരളത്തിൽ ഉള്ള കുട്ടികൾ എല്ലാം ആയിരുന്നു എങ്കിൽ മാഷാഹ് അല്ലാ 🙏🏻
ആ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്
നല്ല ശബ്ദം, നല്ല അവതരണം.
Dear tr youre great..and thanking for reacting this type of issues🙌
ജാമിത teacher 🙏 സമൂഹത്തിലെ നികൃഷ്ട ജന്മങ്ങളെ ലോകം അറിയണം , മദ്രസകൾ അടച്ചു പൂട്ടിയാലേ ഇതൊക്കെ കുറ ക്കാൻ കഴിയൂ 🙏
VILCHAD..USTHADANENN.THELINJO...VALLA.AMBALATHILEYUM.POOJARIYANANNGILOO
Hai Teacher good afternoon. A big salute to the girl who had the presence of mind to understand the trap and nab the culprit.👍
ഒരിക്കലും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് മാതാപിതാക്കൾ അറിയാതെ ആ ക്ലാസ്സിൽ ചേർക്കരുതക്ലാസ്സ് ് എടുക്കുന്ന അധ്യാപകരെയും കുറിച്ച് അറിഞ്ഞിരിക്കണം
th-cam.com/video/YNraZayZFUo/w-d-xo.html
Idu teacher ano ? Purushanmarude mumbil namaskarathinu nathruthwam nalkunna pen imamalle ?
Idheham eppazhaa teacher aayath ?adhehathinu nalla Jolie bharamayirikkumallo ?
Teacher aayum imamayum okke
BC aYirikkum . Pavam .daivam anuĝràĥikkatte...........
ബിഗ്ഗ് സല്യൂട്ട് mole 👍👍
E penkuttiyude father marakachavadakarano ,enthu job cheyyunnavano aayekotte,atheham kuttikale arivukodutha valarthunne athukonda aa mol vendavidham aa time use cheithath big salute aa kuttiyude perantinu👍👍👍🙏
ജാമിത ടീച്ചർക്ക് അഭിവാദ്യങ്ങൾ 🥳
അഭിനന്ദങ്ങൾ ശ്രീമതി ജാമിത ടീച്ചർ,, താങ്കളുടെ സുധീരമായ പ്രവർത്തനങ്ങൾക്ക്
എല്ലാം മക്കൾക്ക് ബുദ്ധി പരമായി പ്രേവര്തിക്കാൻ കഴിയട്ടെ 👍
എന്തൊക്കെയായിരുന്നു ബഹളം പള്ളിയിൽ പോകുന്നു തല മറക്കുന്നു ജമാഅത്തായി നിസ്കരിക്കുന്നു ഇപ്പോൾ ചാത്തപ്പൻ ഉണ്ടായ കാളി ദേവി 😄
😄😄
മദ്രസയില് കുട്ടികൾ കറുത്ത തുണിയിൽ പൊതിഞ്ഞു വരുന്നത് നിർബന്ധം എന്തുകൊണ്ട്?
ഉസ്താദ് പിടിപ്പിക്കും എന്ന ഉറച്ച വിശ്വാസത്തിൽ ആണ്!!!
അവിടെയും 5 നേരം നിസ്കരിക്കുന്ന ഉസ്താദ് ആണ് പഠിപ്പിക്കുന്നത്!!!
എന്തുകൊണ്ട് അവിടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പീഡനം ഏൽക്കുന്നു?
മൊത്തം ശരീരം മറച്ചിട്ടും ഒരു കാര്യവുമില്ല!!!
അവിടെ ഉസ്താദ്ന് എന്ത് കണ്ടിട്ടാണ് വികാരം ഇളകിമറിയുന്നത്??
സ്ത്രീ മുഴുവൻ ചാക്കിൽ കെട്ടി നടന്നിട്ടും പ്രയോജനം ഇല്ല!! ഇതുപോലത്തെ മനുഷ്യന്മാർ ഉണ്ടെങ്കിൽ
ആ ചാക്കിനെ നോക്കി ഉസ്താദ് ചീറ്റിക്കും!!! രണ്ടുതരം ❤❤❤👍
എന്തുകൊണ്ട് മദ്രസയിൽ ഉസ്താദിനികളെ മാത്രം പഠിപ്പിക്കാൻ നിയമിച്ചുകൂടാ!!!
അപ്പൊ പീഡനം കുറക്കാമല്ലോ!!!
അതുപോലെ സുന്നത്ത് ഒഴിവാക്കണം!!!
സണ്ണി തൊലി മുറിച്ചു കളയുമ്പോ അവിടെ സ്പർശനം പോകെ പോകെ കുറവായിരിക്കും!!!
സ്‌കലനം നടക്കാൻ അനേകം സമയം വേണ്ടിവരും!!!ഇടുങ്ങിയതും, ചുരുങ്ങിയതുമായ തുളകൾ ഉണ്ടെങ്കിലേ സ്പർശിച്ചു എന്നുള്ള സുഖം സണ്ണിയിൽ ലഭിക്കു,,,,
സാധാരണ യോനിയിൽ നിന്നോ , മുഷ്ടി മൈധുനത്തിൽ നിന്നോ ആ സുഖം കിട്ടില്ല!!! അത് കിട്ടാൻ വേണ്ടി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയുമെല്ലാം ഗുദം തേടി പോകും!!!
തൊലി വെട്ടിയില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല!!!
മുഷ്ടി മൈഥുനം ചെയ്താൽ
പെട്ടെന്ന് സുഖം കിട്ടുകയും ചെയ്യും!!!
കോയമാർ ഇത് ചെയ്യുന്നത് ഇബ്രാഹിംമിന്റെ സന്തതി പാരമ്പരയാണ്, അല്ലാഹുവിന്റെ ദാസന്മാർ ആണ് എന്ന് നാട്ടുകാരെയും, അല്ലാഹുവിനെയും അറിയിക്കനും പരലോക പുണ്യവും പ്രതീക്ഷിച്ചു ആണല്ലോ!!,,
അഞ്ചു നേരവും ശുദ്ധിയാക്കി സൂക്ഷിക്കാനുള്ള മടികൊണ്ട് വെട്ടികളയുന്നവരും ഉണ്ട്!!
ഇബ്രാഹിം അത് ചെയ്തത് അദ്ദേഹത്തിന് സങ്കല്പദേവൻ ആയ അല്ലാഹുവിനോടുള്ള വാക്കിന്റെ പുറത്ത് ആണ്,,, അതും അറുപതു വയസിൽ!! അപ്പൊ മൊത്തം വെട്ടിയാലും കുഴപ്പമില്ല,,, പെട്ടെന്ന് സ്വർഗ്ഗത്തിൽ പോകാമല്ലോ!!!
അദ്ദേഹം
തൊലിയുള്ള സുഖം അനുഭവിച്ചു തീർക്കുകയും ചെയ്തു!!
എന്നാൽ കോയമാരോ??/
ഒരു പ്രയോജനവും ഇല്ല!!! മദ്രസയിൽ വരുന്ന കുട്ടികൾക്ക് ഉപദ്രവം മാത്രം!!#
സണ്ണിതുമ്പു വെട്ടൽ നിരോധിക്കേണ്ടത് അനിവാര്യം ആണ്!!!
😁😁😁😁😁😁😁,,,,
ജാമിത ടീച്ചർ. ഇങ്ങനെ യുള്ള സാമൂഹിക വിഷയങ്ങളിൽ. ഇടപെടുക.. വെറുതെ വിശ്വാസങ്ങളുടെ ഇടയിൽ മാത്രം.. ഒതുങ്ങി നിൽക്കാതെ...
ഇത്തരം വിവരങ്ങൾ പോലീസിൽ അറിയിയ്ക്കണം
ഇപ്പോ അകൗണ്ട് close ആയി പോയില്ലേ 😊 so മതത്തിലെ ചില "വിവരദോഷി പ്രസംഗം ".. തപ്പിയെടുത്ത് മുഹമ്മദിനെ കല്ലെറിയാൻ അധികം പറ്റുന്നില്ല.. ഇനി ഇത് പോലെ സോഷ്യൽ work എടുത്താലും അതിൽ എവിടെയെങ്കിലും ഒരു "പരിഹാസം" നടത്തും...... അത് ഒരു ശീലമായി പോയി... എന്ത് ചെയ്യാൻ ? രക്ഷിക്കാൻ ദൈവവും ഇല്ലാ..
സാമൂഹിയ വിഷയങ്ങളിൽ ഓൾ ഇടവടും പക്ഷെ അത് പ്രധി ഒരു മുസ്ലിം മത വിശ്വാസി ആണങ്കിൽ മാത്രം അല്ലങ്കിൽ ഓളെ ഒരു പൊടി പോലും കാണാൻ കിട്ടില്ല അല്ലങ്കിൽ madhathinte പേരും പറഞ്ഞു ഇങ്ങനെ നടക്കും ഇവളൊക്കെയാ ഇവിടെ വർഗീയതാ ഉണ്ടാക്കുന്നത്
@salima ap idhinode paranchitte karyamilla ......idhe verum westeeeee
@@n.k.vinodukumarkumaran8454 . Karyamilla. Jihadikalude police alle
Good attempt to keep our children safe.
All the best teacher for your good work
6 ബയസുകാരി ഞമ്മക്ക് കുഞ്ഞല്ല, യുവതിയാണ്. അതാണ് ഞമ്മന്റെ കിതാബുകൾ ഇണ്ടാക്കിയ ബലിയ പ്രശ്നം
@Shamna A R അത് ചെയ്തയാൾ ഒരു നരാധമനാണ്. പച്ചേങ്കില്, മമ്മദോ ? അള്ളാന്റെ പ്രബാചകൻ, മാനവരിൽ മഹോന്നതൻ 😁
@Shamna A R കൃഷ്ണന്റെതൊക്കെ കഥയല്ലെ ? മമ്മദിന്റെ കഥയാ ?
എനി, ഞമ്മക്ക് ഒരി കഥ കേക്കാം.
ഒരീസം ഞമ്മൻ്റെ പ്രബാചകൻ മകനായ സയ്ദിൻ്റെ ബീട്ടിൽ പോയപ്പോ, ഓൻ ആടെയില്ല. ഓൻ്റെ ഭാര്യയായ സൈനബിനെ കണ്ടപ്പോ, മമ്മദ് ഓളിൽ അനുരക്തനായി! ഈ ബിബരം അറിഞ്ഞ സെയ്ദ് ഓളെ തലാഖ് ചൊല്ലി, മമ്മദ് ഓളെ കെട്ടി.
മമ്മദിനെ മാതൃകയായി കാണുന്ന അൻ്റെ ബാപ്പ അത് ചെയ്താൽ തെറ്റല്ല, കാരണം സുന്നത്താണ്.
ശ്രദ്ധിച്ചാ, അനക്ക് നല്ലത്. ഞമ്മ പറഞ്ഞെന്നേ ഉള്ളൂ
Al-Bukhari, al-Sahih, Hadith 4787.
ഖുറാൻ 33:37 ( അള്ള ന്യായീകരിക്കുന്നു)
എനി, ബേറൊരു കഥ:
മമ്മദിൻ്റെ ഭാര്യയായ ഹഫ്സയുടെ ബീട്ടിൽ മറിയ എന്ന ഈജിപ്തുകാരി ക്വിസ്ത്യൻ ബേലക്കാരി ഇണ്ടാരുന്നു. ഒരീസം മമ്മദ് ഓളുമായി സംഭോഗിക്കുമ്പോ അപ്രതീക്ഷിതമായി ഹഫ്സ കടന്നു ബരികയും ഗുലുമാലാക്കുകയുമിണ്ടായി. ഇനി ഇതാബർത്തിക്കില്ല എന്ന് ഞമ്മൻ്റെ മമ്മദ് മാപ്പ് പറഞ്ഞു..
അതിനെ ന്യായീകരിക്കാൻ അള്ള എറക്കിയ ആയത്ത് ഖുറാൻ 66 :1
@Shamna A R യൗവനത്തിൽ അമ്മയുടെ പ്രായമുള്ള സ്ത്രീയുമായി ( ഖദീജ ) ബിബാഹം, വാർധക്യത്തിൽ 6 ബയസുള്ള കുഞ്ഞുമായി ( ആയിഷ)ബിബാഹം !
ഓനാണോ അൻ്റെ പ്രബാചകൻ?
@Shamna A R അവനെപ്പിടിച്ച് ലോകാവസാനം വരെ ഉള്ള മാത്രുക ആക്കുന്നതാണ് പ്രശ്നം 😁😁😁
@@whories72jannah46 ijj verum pooran anallo