Morning ride to anchumala gixxer250 sf malayalam travel vlog

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • hope u enjoyed this vdo🙂🙂
    for promotions and collaboration
    E mail me
    psychocycle287@gmail.com
    Horizons by Scott Buckley / scottbuckley​
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/horizon...
    Music promoted by Audio Library • Horizons - Scott Buckl... ​
    Upbeat Corporate by JP Bianchini jpbianchini.com​
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/upbeat-...
    Music promoted by Audio Library • Upbeat Corporate - JP ... ​

ความคิดเห็น • 1.3K

  • @traction4
    @traction4  3 ปีที่แล้ว +217

    Follow me on instagram 🤗
    instagram.com/reel/CNMvcvCnfij/?igshid=a1mmx25mogvn

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +560

    യാത്രകൾ അതൊരു ലഹരി തന്നെയാണെന്ന്
    ആരോ പറയുന്നത് കേട്ടിട്ടുണ്ട്..!!🖤

    • @XBOWEALTH
      @XBOWEALTH 3 ปีที่แล้ว +11

      Minnal charlie 🔥🔥🔥🔥

    • @ashiqd2341
      @ashiqd2341 3 ปีที่แล้ว +8

      Nee ivideyum Vanno❤️

    • @rakkuyt3229
      @rakkuyt3229 3 ปีที่แล้ว +3

      @@ashiqd2341 chekkan poli alle

    • @creative4u737
      @creative4u737 3 ปีที่แล้ว +1

      Ni ellavadeyum indalo dai

    • @Z4Sanal
      @Z4Sanal 3 ปีที่แล้ว +1

      Oooho bhaii

  • @nndesignn8849
    @nndesignn8849 3 ปีที่แล้ว +120

    ദൂരം പോകണം എന്ന് വിചാരിച്ചിരുന്ന എനിക്ക് നമ്മുടെ നാട്ടിൽ തന്നെ ഉള്ള ചെറിയ സ്ഥലം enjoy ചെയ്യാൻ പഠിപ്പിച്ച.... bro ക്ക് ഒരായിരം നന്നി 🥰🥰🥰🥰🥰🥰🥰

  • @soorya0075
    @soorya0075 3 ปีที่แล้ว +398

    strell + traction 4 = 🔥🔥🔥

  • @zameerismayil3699
    @zameerismayil3699 3 ปีที่แล้ว +104

    നിങ്ങൾ ഒരു വലിയ യൂട്യൂബർ ആകും ഉറപ്പ് കിടിലൻ സംസാരം 🔥🥰🥰🥰🥰🥰

  • @dustygaming39
    @dustygaming39 3 ปีที่แล้ว +125

    'It's not about the destination
    It's about the journey'

  • @rejiththekkembadan4702
    @rejiththekkembadan4702 3 ปีที่แล้ว +94

    ഹെൽമെറ്റ്‌ വൈസർ പൊക്കി വെക്കുമ്പോ കാറ്റ് തട്ടി ഉണ്ടാവുന്ന ആ ഒരു buzz ഫീൽ.... ഞാൻ കരുതി ഞാൻ മാത്രമാണ് അത് എൻജോയ് ചെയുന്ന ആൾ എന്ന്... കമ്പനിക്ക് ആളെ കിട്ടി 😌.. Trctn4 u r rlly awsme😍

    • @akhil986
      @akhil986 3 ปีที่แล้ว +1

      Appo njan mathram alla alle? 😀

  • @ArjunXz-tn9zp
    @ArjunXz-tn9zp 3 ปีที่แล้ว +213

    :മഞ്ഞുമല എന്നും പറയുവോ....
    ഓഹോ...
    :മഞ്ഞുമലക്കെന്തിനാ പോണേ...
    :ഒരു ചായ കുടിക്കാൻ...
    :😯ഏഹ്...
    :ആഹ് 😁😁
    Traction 4 uyir😘
    .will you be my nanban.. ❤️

    • @traction4
      @traction4  3 ปีที่แล้ว +29

      🥰🥰🥰🥰🥰

    • @SYBLUS-n3m
      @SYBLUS-n3m ปีที่แล้ว

      @@traction4 njn edak povar ind bro😌💗

  • @js8creations
    @js8creations 3 ปีที่แล้ว +42

    Sound കേട്ടു ഞാൻ ഇഷ്ടപ്പെട്ട രണ്ട് you tubers 🔥🔥strell Traction 4 🔥🔥

  • @rizyoboy1.030
    @rizyoboy1.030 3 ปีที่แล้ว +295

    അവിടെ ഇരുന്ന് ചായ കുടിക്കുന്നത് , 5 സ്റ്റാർ ഹോട്ടലിൽ ഇരുന്ന് കുടിച്ചാൽ പോലും കിട്ടൂല 💯

    • @Explomore_
      @Explomore_ 3 ปีที่แล้ว +27

      അല്ലെങ്കിലും 5 star hotelil irunn chaya kudikkaan കൊള്ളില്ല വല്ല കുമാരേട്ടന്റെയോ കനാരട്ടെന്‍റെയോ കടയിൽ ഇരുന്ന് കുടിക്കണം yaw mowne power ആകും 🔥🔥

    • @rizyoboy1.030
      @rizyoboy1.030 3 ปีที่แล้ว +3

      @@Explomore_ 💫

    • @traction4
      @traction4  3 ปีที่แล้ว +45

      Pinnallah🥰

    • @bheeshma5181
      @bheeshma5181 3 ปีที่แล้ว +5

      Pandetho oru mahan parenjathupole...uayaram koodumpol chayayude swadum koodum

    • @rizyoboy1.030
      @rizyoboy1.030 3 ปีที่แล้ว +2

      @@bheeshma5181 😂😂kannan devan

  • @lalgaming1
    @lalgaming1 3 ปีที่แล้ว +77

    Vibe🔥💙

    • @traction4
      @traction4  3 ปีที่แล้ว +13

      🥰🥰🥰🥰

    • @MJFX-g4v
      @MJFX-g4v 3 ปีที่แล้ว

      Anna 🙂

  • @akshay3487
    @akshay3487 3 ปีที่แล้ว +914

    ഇങ്ങൾക്ക് എല്ലാരേം സിംഗിൾ ആക്കണം അല്ലെ😊😂😂

  • @CINESTRYTALKS
    @CINESTRYTALKS 3 ปีที่แล้ว +23

    ആകപ്പാടെ കാണുന്നത് AGVയും Axorഉം മാത്രം, ഇൗ പഹായന്മാർ വീഡിയോകളിൽ എന്താണ് ചെയ്യുന്നതെന്ന് പടചോന്‌ അറിയാം!❣️

  • @wademalayalam
    @wademalayalam 3 ปีที่แล้ว +33

    underrated single pasangan 😅

  • @akshay7-7-7
    @akshay7-7-7 3 ปีที่แล้ว +49

    എന്താല്ലേ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ 💕💕💕

  • @vismaymuraleedharan9512
    @vismaymuraleedharan9512 3 ปีที่แล้ว +26

    കൊള്ളാം മൊറട്ട് സിംഗിൾ traction അണ്ണൻ.... ചുമ്മാ idea തന്നു കുടുംബം കലക്കാൻ നോക്കാ... 🤣

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +93

    വൈകിട്ടത്തെ ചായക്കൊപ്പം വന്ന കൂട്ടുക്കാരൻ 👍❣️

  • @shafileomessian5645
    @shafileomessian5645 3 ปีที่แล้ว +135

    വീഡിയോ അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ..? 😊
    Traction 4 🖤😻

  • @Tarzen-oq2gi
    @Tarzen-oq2gi 3 ปีที่แล้ว +52

    5:58 le അപ്പാപൻ അതെന്താ മോനെ നിന്റെ വീടിന്റെ അടുത്ത് ചായ കട ഇല്ലേ 😂😂😂😂😂😅💪💪

  • @sanjayk7581
    @sanjayk7581 3 ปีที่แล้ว +19

    1:Le അപ്പൂപ്പൻ: എന്തിനാ മോനെ അഞ്ചുമല പാറയിൽ പോണ്...🤔
    2.Le traction 4: ചായ കുടിക്കാന....😜
    3.Le അപ്പൂപ്പൻ: No words......🙄🙄

  • @LUKA-sw7ob
    @LUKA-sw7ob 3 ปีที่แล้ว +72

    ഡയറി എടുത്ത് മൂന്നാലു ജംഗ്ഷൻ ന്റെ പേര് വായിക്കും നിട്ട് ഒരു പോക്കാ uffff

  • @nishad3855
    @nishad3855 3 ปีที่แล้ว +17

    Voice enjoy cheyunnavar❤️❤️❤️

  • @nithin_motovlogs
    @nithin_motovlogs 3 ปีที่แล้ว +85

    ഞാൻ എല്ലാ വീഡിയോകളും മുഴുവൻ ആയി skip ചെയ്യാതെ കാണുന്ന ഏക channel 😍❤❤

    • @dikrooz1044
      @dikrooz1044 3 ปีที่แล้ว +4

      Yes njanum🙋

  • @abindev3679
    @abindev3679 3 ปีที่แล้ว +188

    6:55
    Traction 4 ചേട്ടൻ Horn അടിച്ചു ...
    ആ നാട്ടുകാരൻ : മീൻകാരൻ വന്നല്ലോ !
    Traction 4 ചേട്ടൻ : ചേട്ടാ .. അഞ്ചു മല പാറ ........
    നാട്ടുകാരൻ : അതേതാ പുതിയ മീൻ ?🙄
    😂😂😉😂

    • @akhilpushpan8822
      @akhilpushpan8822 3 ปีที่แล้ว +1

      😂

    • @abindev3679
      @abindev3679 3 ปีที่แล้ว +1

      @@akhilpushpan8822 😉😂

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +3

      @@abindev3679 your fan bro for this comment 😁💯😂😂👍

    • @abindev3679
      @abindev3679 3 ปีที่แล้ว +3

      @@sreenandan1234 Thank you Thank you😁🤗🥰🥰
      Entha cheyya njan pande pwoliyalle 🤪🤪🤪🤪😝😉😁😁

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +2

      @@abindev3679 ayyada .......April fool😂😂 (just for fun)

  • @anandhusk8903
    @anandhusk8903 3 ปีที่แล้ว +144

    വീടിന്റെ വാതിൽക്കെ കൂടി പോയിട്ട് അറിഞ്ഞില്ലല്ലോ ഉണ്ണിയെ....😑😑😑

    • @All_with_Lipin
      @All_with_Lipin 3 ปีที่แล้ว +10

      ചിലപ്പോ ഞാൻ വന്നത് അറിഞ്ഞു കാണും ഇപ്പൊ വഴി തെറ്റി ഒരു അഞ്ചാറു വീടിന്റെ മുന്നിൽ പോയി കയറിയിട്ടുണ്ട്..

    • @edgervoxyt8772
      @edgervoxyt8772 3 ปีที่แล้ว +5

      @@All_with_Lipin 😂😂😂

    • @AslamAslam-gb8gz
      @AslamAslam-gb8gz 3 ปีที่แล้ว +1

      Evida veedu

    • @TKNfx
      @TKNfx 3 ปีที่แล้ว +1

      Sathiyam

    • @mr.perfect8474
      @mr.perfect8474 3 ปีที่แล้ว

      Horn adichayirunnallo kettille

  • @strangergirl4537
    @strangergirl4537 3 ปีที่แล้ว +2

    First aaann vedio kaanunnathu❤ ishttaayi❤❤❤ skip cheyyathe kandu❣️traction 4 uyir✨️

  • @midship12
    @midship12 3 ปีที่แล้ว +3

    ഞാൻ TVM നെടുമങ്ങാട് boi ആണ്
    ബ്രോ ഇപ്പൊ പോയ പട്ടാഴി സ്കൂളിൽ ആണ് ഞാൻ പഠിച്ചത്. ഈ സ്ഥലത്തെ പറ്റി ഈ വീഡിയോ കണ്ടല്ലാതെ എനിക്ക് യാതൊരു അറിവും ഇല്ല. എന്തായാലും ഒരു കാര്യം തീരുമാനിച്ചു അടുത്ത സൺ‌ഡേ ഞാൻ യാത്ര പോകുന്നത് ഇവിടെയാണ് 😊.
    ഫുൾ സപ്പോർട്ട് 👍👍

  • @goodybuddy1734
    @goodybuddy1734 3 ปีที่แล้ว +1

    Bro ... dream bike.....🤔മച്ചാനെ videos ok വേറെ mood ann. മച്ചാനെ travel മതി..അത് കാണുന്നതും കേൾക്കുന്നതും വേറെ feel ann... Exam ഈയാഴ്ച തുടങ്ങും.. വീഡിയോസ് കാണുമ്പോൾ ഒരു സമാധാനമുണ്ട് bro.. thanks ✨strell mallu കഴിഞ്ഞാൽ bro ann.....love u 😝

  • @thedoubleeye6760
    @thedoubleeye6760 3 ปีที่แล้ว +55

    യാത്രകൾ എങ്ങും അവസാനിക്കുന്നില്ല. മരണം വരെ യാത്ര ചെയ്യണം 🥰😍👌

    • @shamalshamalu.p2208
      @shamalshamalu.p2208 3 ปีที่แล้ว

      "maranam" athum oru vithyasthamaya yathra anu bro
      so enjoy that trip

    • @gladwinbenedict28
      @gladwinbenedict28 ปีที่แล้ว

      ​@@shamalshamalu.p2208🤣🤣 കൊല്ല് കൊല്ല്

  • @mohd__niyas._3364
    @mohd__niyas._3364 3 ปีที่แล้ว +2

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കണ്ടു അടിപൊളി വീഡിയോ ഒരു രക്ഷയില്ല 🤟🤟🤟

  • @gamingwithpranav8681
    @gamingwithpranav8681 3 ปีที่แล้ว +63

    🔥❤😘

  • @sethusajeevan9939
    @sethusajeevan9939 3 ปีที่แล้ว +7

    ചേട്ടനെ സിംഗിൾ ആകിയതാണല്ലെ 😂😂💕💕💕

  • @doraemon9686
    @doraemon9686 3 ปีที่แล้ว +20

    Day by day your voice making me addition to you 😍💕💥

  • @abhijithvlogs3903
    @abhijithvlogs3903 3 ปีที่แล้ว +2

    Lsst advice enikk korachishttayi bt അതിലുപരി നമ്മുടെ stress ഇറക്കി വെക്കാൻ ഒരു യാത്ര പോകുന്നതും നല്ലത് തന്നെയാണ് ❤❤👌

  • @mr_mechgod1286
    @mr_mechgod1286 3 ปีที่แล้ว +5

    *❤അന്റ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമഴ 🤤🤤*

  • @tomjohnathan159
    @tomjohnathan159 3 ปีที่แล้ว +18

    Strell നെക്കാളും sweet വോയിസ് നിങ്ങളുടേതാണ് ബ്രോ ❤️

  • @sreeharim3727
    @sreeharim3727 3 ปีที่แล้ว +9

    വന്നല്ലോ മല വേടൻ...മലകളാണ് സാറേ ഇവൻ്റെ മെയിൻ....❤️❤️

  • @jasimalisinan3415
    @jasimalisinan3415 3 ปีที่แล้ว +5

    😂😂 അവസാനത്തെ ആ ഡയലോഗ് 😆uff പൊള്ളി

  • @mashharp2410
    @mashharp2410 3 ปีที่แล้ว +57

    machanet ishttamullavar like addi

  • @rapcreationz9011
    @rapcreationz9011 3 ปีที่แล้ว +1

    Eth kandapo olla oru feel paranja chettanu manasilakumonn ariyilla..😍breakup portion..oru rakshemilla..feel....😍❤️

  • @soorya0075
    @soorya0075 3 ปีที่แล้ว +52

    traction 4 inu vendi wait cheythirunnavar arokke
    traction 4 uyir

  • @alankurian6187
    @alankurian6187 3 ปีที่แล้ว +1

    എന്തൊക്കെ ആയാലും bro യുടെ videos, കാണാൻ വല്ലാത്ത feel ആണ്

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 ปีที่แล้ว +106

    കമൻ്റ് വായിക്കുന്ന കൂട്ടുകാരാ, എന്തുണ്ട് വിശേഷം
    ചെറിയ ഒരു യാത്രയൊക്കെ ഒന്ന് പോകണം മിഷ്ടർ,

  • @mayookhachakkki2710
    @mayookhachakkki2710 3 ปีที่แล้ว +1

    We were travellling with youhh ath valllatha oru feel aane, verthe ang travell cheyyyaaand athine orupaad ishtapett orupaad anxiety yodum, orupaad excitement yodum okke cheyyunnath ee channelinte highlight aayi thonni ❤️ oru prathyeka vibe und 💖

  • @revengesave16
    @revengesave16 3 ปีที่แล้ว +5

    വീഡിയോ കണ്ട് കഴിഞ്ഞ് ലൈക് ചെയ്യാൻ മറന്ന് പോയി പിന്നെ ഓർത്തപ്പോൾ വന്ന് ലൈക് അടിച്ച് 😁🥰

  • @lost2260
    @lost2260 3 ปีที่แล้ว +2

    Bro പറയുന്നത് കേൾക്കുമ്പോൾ കേൾക്കാൻ വല്ലാത്ത feel
    എന്തോ ഒരു പോസിറ്റീവ് feel തരുന്നു
    Keep going ❤️❤️🥰🥰

  • @hrithuraj1152
    @hrithuraj1152 3 ปีที่แล้ว +5

    മനഃസമാധാനത്തോടെ ഇരിക്കുന്നവരുടെ കുടുംബം തകർക്കാൻ ഒരു tip 😂😂😂😂

  • @abitabii6812
    @abitabii6812 3 ปีที่แล้ว

    Yathra pokann othirii eshtta.pokann vandii Ella kayill 10 pisayum Ella.chettayude video kandu kazinjall yathra poyii vanna oru feel a😍😍

  • @irfan00004
    @irfan00004 3 ปีที่แล้ว +31

    Traction 4: Oru chaya kuddikan povann.
    le chettan :🙄🙄

  • @anan_here2394
    @anan_here2394 3 ปีที่แล้ว +2

    ബ്രോയുടെ vlog ആണ് എന്റെ Fav⚡

  • @loco_scar9866
    @loco_scar9866 3 ปีที่แล้ว +15

    കാസർഗോട്ടേക്ക് വാ ബ്രോ 💥🔥

  • @vishnumanu6233
    @vishnumanu6233 3 ปีที่แล้ว +1

    Broodaa travel vlog kaanan oruuu prethyakaa feel anuu

  • @TheShajahant
    @TheShajahant 3 ปีที่แล้ว +5

    Traction4 = Feel , Drive ,talk music everything in deeper 🤡❤️

  • @AswinRajPayyannur
    @AswinRajPayyannur 3 ปีที่แล้ว

    എന്നാ sound ആണ് ബ്രോ.... Powli രക്ഷ ഇല്ല ഉഉഫ്ഫ്ഫ്...❤️❤️❤️❤️🔥🔥🔥🔥💯💯💯💯💯💯👌👌👌👌

  • @gokuljayakumar2763
    @gokuljayakumar2763 3 ปีที่แล้ว +7

    സ്വർഗം മാമാ സ്വർഗം😍

  • @sajins1779
    @sajins1779 2 ปีที่แล้ว

    KURUP കണ്ടിട്ട് വന്നിട്ടാണ് ഈ VIDEO കാണുന്നത്
    Video കണ്ടപ്പോൾ ദാ ഇവിടെയും SHUSHIN SHYAM reference
    Trip vibe ഉം songs ഉം ഒരടിപൊളി combo ആണ്
    Anyway video color ayi bro
    Keep going 💪🏼

  • @soorya0075
    @soorya0075 3 ปีที่แล้ว +27

    44 minutes
    2.1 K views
    651 likes
    0 dislikes
    Traction 4 uyir

  • @a_nvlogs3659
    @a_nvlogs3659 3 ปีที่แล้ว +1

    Halo sir nigalude video kanan veare sugam sound polichu I like you 👍

  • @vinayjith5832
    @vinayjith5832 3 ปีที่แล้ว +6

    ❤ബ്രോ ഞാൻ ലൈസൻസ് എടുക്കുമ്പോ തീർച്ചയായും ഈ സ്ഥലത്ത് പോവും ❤

  • @sheenarajan1392
    @sheenarajan1392 3 ปีที่แล้ว

    Aadyamaayitta broyude video kaanunne. First video thanne polichu😍😍😍😍😍

  • @albin7098
    @albin7098 3 ปีที่แล้ว +3

    Oru rakshaym illa machana polli😘😘😘

  • @adarsh9125
    @adarsh9125 3 ปีที่แล้ว +1

    Uff sathyam paranja bike ondayittum solo trip pokan madi aane..but ee video kandappo ore vibe💯😌

  • @lonely-ix3yv
    @lonely-ix3yv 3 ปีที่แล้ว +4

    Bro videos ellam adipoli aayitunde 💓😊
    Keep going bro
    .
    Face reveal cheyathathe endha bro
    Oru video cheyamo😊

  • @adershrl1518
    @adershrl1518 3 ปีที่แล้ว

    2.34 nilamel...le kadakkal kkkaran🥰😍✌️✌️🔥❤️brooooo

  • @brute5040
    @brute5040 3 ปีที่แล้ว +5

    Anjumalappaara. Pattazhiyilaanu. Maaloor Collegente aduthaanu. Raavile adipoli view aanu👌👌

  • @jlijo619
    @jlijo619 3 ปีที่แล้ว +1

    മച്ചാൻ പാല് മേടിക്കാൻ പുറത്ത് ഇറങ്ങുവാണേലും വീഡിയോ ഇടൂ,കണ്ട് ഇരുന്നു പോകും അമ്മാതിരി പ്രസന്റേഷൻ ആണ് 😍😍😘😘😘

  • @sreepriyanks
    @sreepriyanks 3 ปีที่แล้ว +4

    He said it, a break-up can explore everything in the world expect explanation about itself.

  • @madhukrishnan.s9511
    @madhukrishnan.s9511 3 ปีที่แล้ว +1

    Inale kodukathu para poyi broyude vlog kandit anyaya feel ayirunn more over parayil traction 4 enn ezhuthiyirikunnna kandu 🤣 prakirthiye nashipikaruth broi🤣🤣❣️

  • @redfoxgaming22
    @redfoxgaming22 3 ปีที่แล้ว +4

    This channel is underrated man ,Such a entertaining ,😍👌🏼❤️

  • @crownwheeldrive
    @crownwheeldrive 3 ปีที่แล้ว

    Njn morning chaya kudikkumbol ahn vedio irunn kandath.. anchumala poyi Oru Chaya kudich Vanna feel 😍... Thank you so much broo 💝

  • @aneeshani5630
    @aneeshani5630 3 ปีที่แล้ว +8

    മോട്ടിവേഷൻ ആണ് സാറേ ഇവന്റെ മെയിൻ എന്നാലും താനെന്ത് ക്രൂരൻ ആണെടോ ആ ലാസ്റ്റ് ട്രാവൽ ടിപ്സ് സൈക്കോ 🤣🤣🤣🤘🤘

    • @_kenzohh
      @_kenzohh 2 ปีที่แล้ว +1

      😂😂

  • @arjunshaji5744
    @arjunshaji5744 3 ปีที่แล้ว

    Njan oru katta himalayan bike lover ahnu travel lover ahnu but njan arudeyum travel blogs onnum kanditilla but chettante vedio okke etho enne pidichu eruthund💯

  • @bibinbabu4841
    @bibinbabu4841 3 ปีที่แล้ว +6

    ഇങ്ങൾ ഈ ചായ കൂടിക്കാൻ വേണ്ടി എന്റെ നാട്ടിൽ വരെ വന്നോ,
    നിങ്ങൾ പൊളി ആണ് 😎

  • @tkmagnetico8303
    @tkmagnetico8303 3 ปีที่แล้ว

    Over powerr😘😘😘traction 4 uyirr
    ഇനിയും ഇതുപോലത്തെ പീസ്ഫുൾ ആയിട്ടുള്ള വ്ലോഗ്സ് ഞങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️

  • @kmcpinocchio
    @kmcpinocchio 3 ปีที่แล้ว +5

    100k loading 🌸

  • @akasha9632
    @akasha9632 3 ปีที่แล้ว

    Sathiyam ആണ് bro എന്ത് പ്രശ്നം വന്നാലും ഞാൻ vandi എടുക്കുവ എവിടകിലും ഞാനും povum atha poli pinne bro ee video ill bro ഹെൽമെറ് mattiyillaface kandilla അടുത്ത video ill kanikkane🥰🥰🥰🥰🥰🥰🥰🥰super video annu bro ethu ellam💕💕💕💖❤️❤️❤️

  • @v.y_.x.5845
    @v.y_.x.5845 3 ปีที่แล้ว +5

    Traction Brode sound🤤💗

  • @vengeance.390
    @vengeance.390 3 ปีที่แล้ว +1

    Angana strellin shesham traction 4 inta voice inum addict ayrikunu....😻💗

  • @muhammedshanap4952
    @muhammedshanap4952 3 ปีที่แล้ว +6

    14:19 നീ തങ്കപ്പൻ അല്ല പൊന്നപ്പൻ ആണ് പൊന്നപ്പൻ 🥺❤️❤️

  • @dreamer7138
    @dreamer7138 3 ปีที่แล้ว +2

    Njan videos n vendi wait cheyth nilkunna channels
    1 strell
    2 traction4
    Bhaki ulla channels n vendi wait cheyyarilla 🥰
    2 alkarum poli aanu onnum parayan illa

  • @dershansonia7350
    @dershansonia7350 3 ปีที่แล้ว +34

    Black wiser വെച്ച് രാത്രി എങ്ങനെയാ bike ഓടിക്കുന്നെ ചേട്ടാ 🤣🤣😂

  • @edgerkbe1115
    @edgerkbe1115 3 ปีที่แล้ว

    ബ്രോ, ആദ്യമായിരുന്നു താങ്കളുടെ വീഡിയോ കാണുന്നത്. Vlogging ഇഷ്ടപ്പെട്ടു, സബ്സ്ക്രൈബ് ചെയ്തു. As a subscriber, എനിക്ക് ഒരു suggestion ഉണ്ട്, താങ്കളുടെ Road riding viewsnte length കൂടിയാൽ കൊള്ളാമായിരുന്നു ❤️👍

  • @midhungopan9270
    @midhungopan9270 3 ปีที่แล้ว +23

    6:49 le Gixxer:- insult cheyyalle😂😂

  • @akashsasidharan6931
    @akashsasidharan6931 3 ปีที่แล้ว +2

    Broയുടെ VIDEOS കാണുന്നത് തന്നെ ഒരു VIBE ആണ് broiii 😻🥰💙

  • @sourav9950-u7f
    @sourav9950-u7f 3 ปีที่แล้ว +5

    Ashane u r great 🔥

  • @mr.perfect8474
    @mr.perfect8474 3 ปีที่แล้ว +1

    Strellinte shabdavum waibum pinne massmarika bgm um

  • @bipinlalp7958
    @bipinlalp7958 3 ปีที่แล้ว +59

    *ലെ സ്‌ട്രെൽ
    ഇവനെ വളരാൻ അനുവദിച്ചു കൂടാ 😛

    • @sufiyanshareef4205
      @sufiyanshareef4205 3 ปีที่แล้ว +4

      Strell oru pretheka theram pramukan alla😂

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว +5

      Hhhe, nmmede strell angene onnumala😘❤️❤️

    • @bipinlalp7958
      @bipinlalp7958 3 ปีที่แล้ว +2

      ഒരു komedi പറഞ്ഞെ ആണ് ഗയ്സ് 🙄

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว +1

      @@bipinlalp7958 ariyam❤️

    • @VAMPIREVLOGS
      @VAMPIREVLOGS 3 ปีที่แล้ว +3

      Nammada strell pavam allaa.

  • @jithin1042
    @jithin1042 3 ปีที่แล้ว

    Travel vlog awesome broo kooduthal travel vlog pratheekshikunu

  • @All_with_Lipin
    @All_with_Lipin 3 ปีที่แล้ว +10

    ടാ മോനെ ഞാൻ ദേ ഇപ്പൊ ആണ് സ്ഥലത്തിന്റെ മുന്നിൽ ആണ് നിക്കുന്നത് ഇന്നലെ vdo കണ്ടു ഇന്ന് രാവിലെ തന്നെ ഇങ് പൊന്നു. രാവിലെ 5.30 ഇന് ഇവിടെ ഒരു പട്ടികുഞ് പോലും കാണില്ല എന്ന് കൂടി പറയാം ആർന്നു.... ഇനി എന്തായാലും വെട്ടം വീണിട്ട് കയറാം.(അതിനിടയിൽ സിമെന്റ് റോഡ് കണ്ടു ഒരു വീട്ടിലേക് വണ്ടി കയറ്റി, അവിടുത്തെ വീട്ടുകാർ വണ്ടി സൗണ്ട് കേട്ട് ഇറങ്ങി വന്നു. 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️.. നല്ല ആൾക്കാർ ആണ് എനിക്ക് കറക്റ്റ് വഴി പറഞ്ഞു തന്നു )

  • @the_traction_kid8778
    @the_traction_kid8778 2 ปีที่แล้ว

    oru yamandan tepp kittiyathinn shesham ann njn ee vdo kanunnath entha enn ariyilaa oru prithekaa motivation 🥰😊

  • @user-ky6lk7mp4h
    @user-ky6lk7mp4h 3 ปีที่แล้ว +107

    പട്ടാഴി കാർ ഉണ്ടേൽ like Adi 😍❤️😘

    • @anandhusk8903
      @anandhusk8903 3 ปีที่แล้ว +1

      ❣️❣️❣️❣️

    • @user-ky6lk7mp4h
      @user-ky6lk7mp4h 3 ปีที่แล้ว +1

      @Malayali views Vlogs FUN Illa monu

    • @sinank5577
      @sinank5577 3 ปีที่แล้ว +3

      @Malayali views Vlogs nalla thamasha😶

    • @ninjavlogz4284
      @ninjavlogz4284 3 ปีที่แล้ว +4

      Adoor karan undeee

    • @turbo8067
      @turbo8067 3 ปีที่แล้ว +2

      Yha Mone power 🔥

  • @shalom6085
    @shalom6085 3 ปีที่แล้ว

    കാണുന്നവർക്ക് വട്ടാണെന്ന് തോന്നിപ്പോയേക്കാം.... പക്ഷെ ഇതാണ് ജീവിതം......!💓

  • @harikrishnan6809
    @harikrishnan6809 3 ปีที่แล้ว +3

    Love from Coimbatore ❤️

  • @anandma4463
    @anandma4463 3 ปีที่แล้ว

    Chettai adipoli aanu...enik othiri ishtamaanu...❤❤❤❤...ineem orupad videos idanattooo❤❤❤❤....chettaide ella videoum ota adik kanan ishtam indenkilum payye payye kanana njan nokkunnath...videos vegam theerathe irikan🤗🤗🤗

  • @Lessimallufied
    @Lessimallufied 3 ปีที่แล้ว +4

    Eeeey vannneeeeee traction 4 uyir❤️

  • @scoobeegaming3296
    @scoobeegaming3296 3 ปีที่แล้ว +2

    Baike rew nekalum raid pokunathan enikki ishtam adutha videok wait cheyoum broooooo petaan idaneeeeeee.......😍

  • @amalwilson2822
    @amalwilson2822 3 ปีที่แล้ว +12

    എന്റെ നാട്ടിൽ കൂടെ പോയിട്ട് ഞാൻ കണ്ടില്ലല്ലോ അണ്ണാ..... പോകുന്നതിനു മുന്നെ ഒരു story ഇട്ടൂടെ...

  • @ravanan6665
    @ravanan6665 3 ปีที่แล้ว

    Chetta enikk chettante ella videoyum bhayangara ishtta prethekichu chettante voice ❤️🤗

  • @Jithinphed
    @Jithinphed 3 ปีที่แล้ว +4

    Man love from kozhikode

  • @midhunmp6358
    @midhunmp6358 3 ปีที่แล้ว +1

    Big fan bro broyude video kanumppo oru vallathe positive energy kittum entha ennu arilla love u bro 🥰🥰😚