അലര്ജി തുമ്മൽ മാറാൻ ? അലര്ജി ചൊറിച്ചിൽ ഒറ്റമൂലി ? Allergy malayalam tips | Dr. Fasil Mohammed

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Why Allergy തുമ്മൽ | കാരണം | പരിഹാരം | ശ്രദ്ധിക്കേണ്ടവ | ചികിത്സ
    എന്തുകൊണ്ടാണ് നിങ്ങൾ പ്രത്യേക കാരണം കൂടാതെ തുടർച്ചയായി തുമ്മുന്നത് ?
    അലര്ജി ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ ?
    കുട്ടികളിലെ അലര്ജി നിസാരമാക്കരുത്
    അലര്ജി പരിപൂർണ്ണമായി മാറാൻ എന്ത് എന്ത് ചെയ്യണം ?
    Dr . ഫാസിൽ മുഹമ്മദ് വിശദീകരിക്കുകയാണിവിടെ .
    Allergy malayalam health tips | What cause allergy sneezing, How to treat allergy
    Homeopathy to cure allergic rhinitis in malayalam.
    ---------------------------------------------------------------------
    Dr ഫാസിൽ മുഹമ്മദിനെ online ആയി consult ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : 9020070267
    മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരിയിലാണ് ഡ്രോക്ടർ പ്രാക്ടീസ് ചെയ്യുന്ന ഒലീവ് ഹോമിയോപ്പതി ക്ലിനിക്
    കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറുമായി ചാറ്റുചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
    wa.me/c/919020...
    Olive Homeopathy clinic
    Kizhisseri, malappuram
    Call:
    96339 44830
    9020070267
    ലൊക്കേഷൻ അറിയാനായി ക്ലിക്ക് ചെയ്യുക
    g.page/oliveho...
    www.olivehomeopathy.com
    Social profiles
    / drfasilmohammed
    / drfasilmohammed
    / olivehomeopathy
    #allergy #allergicrhinitis #Allergytreatment #malayalamhealthtalk

ความคิดเห็น • 22

  • @twinsismilmin6420
    @twinsismilmin6420 3 ปีที่แล้ว +5

    good informations

  • @shareefakc5745
    @shareefakc5745 3 ปีที่แล้ว +1

    Ellavarkkum eluppam manassilavunna reethiyilulla avatharanam...thank you doctor...ithra simple aayi kaaryagal manassilakki tharunnathin

  • @twinsismilmin6420
    @twinsismilmin6420 3 ปีที่แล้ว +4

    thanks dr fasil

  • @arshidachu2992
    @arshidachu2992 3 ปีที่แล้ว +3

    ഒരുപാട് ഉപകാര പ്രദമായി... 🙂

  • @askart.c5419
    @askart.c5419 3 ปีที่แล้ว

    ഉപകാരപ്രധമായ വിഷയം തിരഞ്ഞെടുത്തതിന് നന്ദി സാർ

  • @user-vw7fs3cz7b
    @user-vw7fs3cz7b 3 ปีที่แล้ว

    നല്ല ഇൻഫർമെൻഷൻ tnx

  • @mukhtharahmmed8424
    @mukhtharahmmed8424 3 ปีที่แล้ว

    Thanks Dr: Fasil

  • @user-em5vq5sq3k
    @user-em5vq5sq3k 3 ปีที่แล้ว

    Good information sir

  • @suneks4276
    @suneks4276 2 ปีที่แล้ว

    സർ എന്റെ വയസ്സ് 30.29 വർഷായിട്ട് ഒരു അലർജിയും ഇല്ലാത്ത ആളായിരുന്നു. വീട്ടിലെ എല്ലാ പണികളും ഞാൻ തന്നെ ആയിരുന്നു എടുക്കൽ. പെട്ടെന്ന് ഒരിക്കൽ രാത്രി eനിക്ക് ഭയങ്കര തുമ്മൽ മൂക്കിൽ നിന്ന് വെള്ളം വരൽ. അത് കാണിച്ചില്ല മാറുമെന്ന് കരുതി. എന്നാൽ കൂടുകയല്ലാതെ കുറഞ്ഞില്ല. നട്ടപ്പാതിരക്ക് ഓക്കെ പെട്ടെന്ന് വരുക തുമ്മലോട് തുമ്മൽ.3 മാസത്തിനു ശേഷം ഞാൻ ഹോമിയോ കാണിച്ചു. 1മാസം കുടിച്ചു ഒരു കുറവും ഇല്ല. കൂടി. കൂടെ കണ്ണും മൂക്കും വായയും തൊണ്ടയും ചൊറിച്ചിൽ തുടങ്ങി. പിന്നെ ഞാൻ ആസ്തമ അലർജി ഡോക്ടറെ കാണിച്ചു. 19 രൂപ വിലയുള്ള ടാബ് തന്നു. എന്നാൽ അത് കുടിച് നിർത്തുമ്പോൾ പിന്നേം തുടങ്ങും. 1ടാബ് 3, 4 ദിവസം വരെ നിക്കും വീണ്ടും തുടങ്ങും. അങ്ങനെ വേറെ ഡോക്ടറെ കാണിച്ചു ഇപ്പൊ 1മസായിട്ട് ഒന്നിന് 20 രൂപ വിലയുള്ള ഒരു ടാബ് ആണ് കഴിക്കുന്നത്. ഇത് കുടിച് പിറ്റേന്ന് അതേ ടൈമിൽ കുടിച്ചില്ലെങ്കിൽ വീണ്ടും തുമ്മൽ തൊണ്ട വരളൽ ചൊറിച്ചിൽ പുണ്ണ് നിറഞ്ഞ പോലെയാ 😪.1മാസം കുടിച്ചിട്ട് ഡോക്ടർ ige ടെസ്റ്റൊക്കെ ചെയ്ത് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. നല്ല പേടിയുണ്ട്. ഈ 1വർഷം മുമ്പ് വരെ ഒരു അസുഖവും ഇല്ലാത്ത ആളായിരുന്നു. കുളിക കുടിച് കുടിച് വേറെ അസുഖം വരുമൊന്നു പേടിയുണ്ട്.

  • @mubashiraasif2789
    @mubashiraasif2789 3 ปีที่แล้ว +2

    Gd information 🙂

  • @aravindhdas3466
    @aravindhdas3466 3 ปีที่แล้ว

    Enikku 1 varshamayi chumayum thondayil kazhakazhappum undu. Oru gulika kazhichu allergy vannatha. Ente smashaym ee oru varshamayi ulla thondayude ee alergy karanamulla asosthatha thyroidinu karanamakumo. Pls reply

    • @DrCouple
      @DrCouple  3 ปีที่แล้ว

      Allergy thyroidinu karanamavilla

  • @rezin_pc-777
    @rezin_pc-777 3 ปีที่แล้ว +1

    AEC യുടെ അളവ് എത്ര ആയാലാണ്
    അലർജി മനസ്സിലാക്കുന്നത്?

    • @DrCouple
      @DrCouple  3 ปีที่แล้ว

      500 (cells/mcL) thazhe.

  • @sreejinaratheesh1234
    @sreejinaratheesh1234 3 ปีที่แล้ว

    Sir AEC COUND 560 UND NJN AYURVEDIC MEDICINE KAZHIKKUNNUND BUT KURAVILLA ENTH CHEYYUM

    • @sreejinaratheesh1234
      @sreejinaratheesh1234 3 ปีที่แล้ว

      3:38 paranja Ella symptomsum enikkund

    • @DrCouple
      @DrCouple  3 ปีที่แล้ว

      ഹോമിയോ മരുന്നുകൾ ട്രൈ ചെയ്യൂ

  • @ayishabeevi7251
    @ayishabeevi7251 3 ปีที่แล้ว +1

    Sir..njan 6 mnths homeoeduthu...
    From2nd to 5 mnths nalla mattam undayirunnu..but last month( 6th) during treatment ) its same before..ippol severe ly veendum pazhaya avastha
    (thummal,runny nose and light itching of eyes ,ear and throat.)
    Sir..iniyum same homeotreatment continue cheyyano..

    • @DrCouple
      @DrCouple  2 ปีที่แล้ว +1

      Dr. ഫാസിൽ മുഹമ്മദിനെ online ആയി consult ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു : 9020070267
      മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരിയിലാണ് ഡോക്ടർ പ്രാക്ടീസ് ചെയ്യുന്ന ഒലീവ് ഹോമിയോപ്പതി ക്ലിനിക്
      കൂടുതൽ വിവരങ്ങൾക്ക് ഡോക്ടറുമായി ചാറ്റുചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: wa.me/message/VZZHTZ6GWU4KA1
      ---------------------------------------------------------------
      മറ്റു ലഭ്യമായ ചികിത്സകൾ
      wa.me/c/919020070267
      Olive Homeopathy clinic
      Kizhisseri, malappuram, Kerala
      Call: 9020070267

    • @ayishabeevi7251
      @ayishabeevi7251 2 ปีที่แล้ว

      @@DrCouple ok..inshallah..tnx

    • @suneks4276
      @suneks4276 2 ปีที่แล้ว

      നിങ്ങൾ പോയിരുന്നോ. കുറഞ്ഞോ? എവിടെയാ കാണിച്ചേ നിങ്ങൾക്ക് ഉള്ള അതേ പോലെയാ എനിക്കിപ്പോ 😪