രമേഷ് പിഷാരടി ഏതോ സ്ഥലത്ത് മെഗാഷോ പരിപാടിക്ക് പോയപ്പോൾ ഇവരുടെ ട്രൂപ്പിൽ തബല വായിക്കുന്ന ചേട്ടൻ തബലയുടെ അടിയിൽ വെക്കുന്ന വട എടുക്കാൻ മറന്നു പോലും.പരിപാടി തുടങ്ങി പാട്ടും ആരംഭിച്ചു.തബലയുടെ അടിയിൽ വടയില്ലാത്തത് കൊണ്ട് അടിക്കുന്നതനുസരിച്ച് തബല നീങ്ങി നീങ്ങി പോയി,കൂടെ തബലക്കാരനും. അവസാനം ഇപ്പുറത്തെ സൈഡിൽ ഇരുന്ന തബലക്കാരൻ അപ്പുറത്തെ സൈഡിൽ പോയിരുന്ന് തബലയടിച്ചു എന്നാണ് പിഷാരടി തള്ളിയത്.ഈ തളള് കേട്ട് ചിരിക്കാൻ അവിടെ കൂലി കൊടുത്ത് ആളെയും ഇരുത്തിയിട്ടുണ്ട്.ലോകത്തിൽ ഒരു തബലക്കാരനും ഇങ്ങനെ ചെയ്യില്ലെന്ന് എല്ലാ മനുഷ്യർക്കും അറിയാം.ഇവൻ എവിടെ പരിപാടിക്ക് പോയാലും ഇമ്മാതിരി തളള് ഇവൻ്റെ മാസ്റ്റർപീസ് ആണ്. ഇവനെ വെച്ച് നോക്കുമ്പോൾ ജാലിയൻ കണാരൻ ഒക്കെ എത്രയോ ഭേദം 🤭🤭🤭🤭🤭🤭🤭🤭
കൂടുതൽ ഒലിപ്പിക്കൃാതെ നോർമലായിട്ട് ആങ്കർചെയ്യൂ ഇതിൽ ജഡ്ജ്മാർ ബാക്കി ആർട്ടിസ്റ്റുകളെ തെറ്റുകളെപറയുബോൾ ഇതിനേപറയ്യണം ഈ കോഡീയുടെബെയിസിക് നേരത്തേ ഉല്ലാസ് റ്റീംചെയ്യ്തതാണല്ലോ
പിഷാരടി ഒക്കെ എന്നാ ഈ ഫീൽഡിൽ വന്നത് നവാസ് അതിനൊക്കെ മുൻപേ വന്നതാ പക്ഷെ പുള്ളി ഇന്ന് മമ്മൂട്ടിയെ വരെ വെച്ച് ഫിലിം ഡയറക്റ്റ് ചെയ്ത ഒരു സിനിമ സംവിധായകൻ നവാസ് ഇപ്പഴും ഇങ്ങനെ കാണുമ്പോൾ ഒരു വിഷമം
പിഷാരടി മിമിക്രിയിൽ നിന്ന് വന്ന് രണ്ട് പടത്തിൽ അഭിനയിച്ചതിന് ശേഷം മസില് പിടിക്കുന്നില്ല. നവാസും മിമിക്രിയിൽ നിന്ന് വന്നു രണ്ട് പടത്തിൽ അഭിനയിച്ചതിന് ശേഷം മസില് പിടിക്കുന്നു. അതാണ് വ്യത്യാസം
@@Matridavid exactly 👍 എനിക്ക് തോന്നുന്നു നവാസ് ഇപ്പോൾ ആണ് അല്പമെങ്കിലും മസിൽ പിടുത്തം ഒന്ന് കുറച്ചത് പണ്ടൊക്കെ എന്റെ പൊന്നോ സഹിക്കാൻ പറ്റില്ല താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍👍
അതിപ്പോ അൻവർ മീരാ സിങ്കറേ. കുറച്ച് പണം ചിലവാക്കി ഒരു സിനിമാ പിടിച്ച് നവാസിനെ കൊണ്ട് അങ്ങ് സംവിധാനിപ്പിച്ചു കൂടെ....? അവന് സങ്കടം സഹിക്ക വയ്യ രമേഷ് പിഷാരടി മമ്മൂഞ്ഞ് നെ വെച്ച് സിനിമാ ചെയ്തപ്പോൾ. തൻ്റെ ചിന്താഗതി വെച്ച് നോക്കുകയാണേൽ മമ്മൂഞ്ഞ് നെ വെച്ചല്ല ചേയ്യേണ്ടത്. മോഹൻലാലിനെയോ, കുഞ്ചാക്കോ ബോബനേയോ, പൃത്വിരാജിനേയോ ആണ് അഭിനയിപ്പിക്കേണ്ടത്... അവൻ്റെ ഒരു മേത്തൻ വർഗ്ഗ സേനഹം...
രമേഷ് പിഷാരടി ഏതോ സ്ഥലത്ത് മെഗാഷോ പരിപാടിക്ക് പോയപ്പോൾ ഇവരുടെ ട്രൂപ്പിൽ തബല വായിക്കുന്ന ചേട്ടൻ തബലയുടെ അടിയിൽ വെക്കുന്ന വട എടുക്കാൻ മറന്നു പോലും.പരിപാടി തുടങ്ങി പാട്ടും ആരംഭിച്ചു.തബലയുടെ അടിയിൽ വടയില്ലാത്തത് കൊണ്ട് അടിക്കുന്നതനുസരിച്ച് തബല നീങ്ങി നീങ്ങി പോയി,കൂടെ തബലക്കാരനും. അവസാനം ഇപ്പുറത്തെ സൈഡിൽ ഇരുന്ന തബലക്കാരൻ അപ്പുറത്തെ സൈഡിൽ പോയിരുന്ന് തബലയടിച്ചു എന്നാണ് പിഷാരടി തള്ളിയത്.ഈ തളള് കേട്ട് ചിരിക്കാൻ അവിടെ കൂലി കൊടുത്ത് ആളെയും ഇരുത്തിയിട്ടുണ്ട്.ലോകത്തിൽ ഒരു തബലക്കാരനും ഇങ്ങനെ ചെയ്യില്ലെന്ന് എല്ലാ മനുഷ്യർക്കും അറിയാം.ഇവൻ എവിടെ പരിപാടിക്ക് പോയാലും ഇമ്മാതിരി തളള് ഇവൻ്റെ മാസ്റ്റർപീസ് ആണ്. ഇവനെ വെച്ച് നോക്കുമ്പോൾ ജാലിയൻ കണാരൻ ഒക്കെ എത്രയോ ഭേദം 🤭🤭🤭🤭🤭🤭🤭🤭
29:00 tik tok കണ്ടു വന്നവർ
Correct 34:18
Tiktok kandu vannavar ivde like😁😁
29:00
29:14
29:14
ഓഡിയൻസ് ഇല്ലാത്ത ഏക പരിപാടി. ചിരി കരോക്കെ ഇട്ട് അട്ജെസ്റ്റ് ചെയ്യുന്നു.
Kamalasanan cheattan supraaa
Pisharady theettathine skitil add aakio
Super
Excellent
Niruthippoyi...very good
കൂടുതൽ ഒലിപ്പിക്കൃാതെ നോർമലായിട്ട് ആങ്കർചെയ്യൂ ഇതിൽ ജഡ്ജ്മാർ ബാക്കി ആർട്ടിസ്റ്റുകളെ തെറ്റുകളെപറയുബോൾ ഇതിനേപറയ്യണം ഈ കോഡീയുടെബെയിസിക് നേരത്തേ ഉല്ലാസ് റ്റീംചെയ്യ്തതാണല്ലോ
അവതാരകയെ എടുത്തു വലിച്ചെറിയാൻ ഡോ😠
Nuisance
പിഷാരടി ഒക്കെ എന്നാ ഈ ഫീൽഡിൽ വന്നത് നവാസ് അതിനൊക്കെ മുൻപേ വന്നതാ പക്ഷെ പുള്ളി ഇന്ന് മമ്മൂട്ടിയെ വരെ വെച്ച് ഫിലിം ഡയറക്റ്റ് ചെയ്ത ഒരു സിനിമ സംവിധായകൻ നവാസ് ഇപ്പഴും ഇങ്ങനെ കാണുമ്പോൾ ഒരു വിഷമം
ബോറ്
പിഷാരടി മിമിക്രിയിൽ നിന്ന് വന്ന് രണ്ട് പടത്തിൽ അഭിനയിച്ചതിന് ശേഷം മസില് പിടിക്കുന്നില്ല. നവാസും മിമിക്രിയിൽ നിന്ന് വന്നു രണ്ട് പടത്തിൽ അഭിനയിച്ചതിന് ശേഷം മസില് പിടിക്കുന്നു. അതാണ് വ്യത്യാസം
@@Matridavid exactly 👍 എനിക്ക് തോന്നുന്നു നവാസ് ഇപ്പോൾ ആണ് അല്പമെങ്കിലും മസിൽ പിടുത്തം ഒന്ന് കുറച്ചത് പണ്ടൊക്കെ എന്റെ പൊന്നോ സഹിക്കാൻ പറ്റില്ല താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 👍👍
നല്ല എപിസോഡ്. സൂപ്പർ.
അതിപ്പോ അൻവർ മീരാ സിങ്കറേ.
കുറച്ച് പണം ചിലവാക്കി ഒരു സിനിമാ പിടിച്ച് നവാസിനെ കൊണ്ട് അങ്ങ് സംവിധാനിപ്പിച്ചു കൂടെ....?
അവന് സങ്കടം സഹിക്ക വയ്യ രമേഷ് പിഷാരടി മമ്മൂഞ്ഞ് നെ വെച്ച് സിനിമാ ചെയ്തപ്പോൾ.
തൻ്റെ ചിന്താഗതി വെച്ച് നോക്കുകയാണേൽ മമ്മൂഞ്ഞ് നെ വെച്ചല്ല ചേയ്യേണ്ടത്. മോഹൻലാലിനെയോ, കുഞ്ചാക്കോ ബോബനേയോ, പൃത്വിരാജിനേയോ ആണ് അഭിനയിപ്പിക്കേണ്ടത്...
അവൻ്റെ ഒരു മേത്തൻ വർഗ്ഗ സേനഹം...
Tiktok കണ്ടു വരുന്നവർ 29:00 മുതൽ കാണുക
Chali varywriju
Ithu copy adicha scriptalle😀
Change the Anchor
Ee comments kaanuna frnds oru help cheyuo...ithil oru first night skit ullath eth episode ennu parayuo
Kittiyo
17 നോക്ക്
Athalla bro...matte illaaa....ennu parayunna chechi ille avar oke ullatha
വെറുപ്പിക്കൽ
Pisharadi ede stagel anallo ee darmajen story munb oru prawashyam paranjadanallo
Bad
No ranjini jose 👎
എന്ത് വളിപ്പ് അവതരിക അയ്യയ്യോ