ഹണിട്രാപ്പ് അശ്വതി മറുനാടൻ ഷാജനെ വിളിച്ചപ്പോൾ.. I Aswathy arun abhi Honey trap

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 2.4K

  • @ashokanpillai6998
    @ashokanpillai6998 3 ปีที่แล้ว +469

    സാജൻ സർ,
    മാധ്യമരംഗത്തെ ഒരു പ്രതിഭാസമാണ് നിങ്ങൾ... 💚💚💚 BIG BIG SALUTE....

  • @abhilashbhaskar9762
    @abhilashbhaskar9762 3 ปีที่แล้ว +311

    സംഭാഷണം ഗംഭീരമായിട്ടുണ്ട്.... സാജൻ സാറിന് അഭിനന്ദനങ്ങൾ..... 👍🤝👏

  • @rra8721
    @rra8721 3 ปีที่แล้ว +405

    സാജൻ സാർ ഹൃദയത്തിൽ തൊട്ട ഒരു സല്യൂട്ട് ഇങ്ങനെയുള്ള പത്രപ്രവർത്തകരാണ് നാടിനാവശ്യം 👍👍

  • @krishnaveni3770
    @krishnaveni3770 3 ปีที่แล้ว +19

    ഞാൻ ഒരുപാട് സ്നേഹിക്കുകയുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മാധ്യമപ്രേവർത്തകനാണ് ബ ഹുമാനപ്പെട്ട സാജൻ സർ. സത്യസന്ധതയുള്ള മാധ്യമപ്രേവർത്തകൻ. 🙏🏻

  • @unnifacade437
    @unnifacade437 3 ปีที่แล้ว +13

    ലൈഫിൽ ആദ്യമായി ഇത്രയും ധീരവും, സത്യസന്ധവുമായ ഒരു മാധ്യമ പ്രവർത്തകനെ കാണാൻ കഴിഞ്ഞ തിൽ ഞങ്ങൾ ഭാഗ്യവാന്മാർ തന്നെ.🙏

  • @gopidasankk3945
    @gopidasankk3945 3 ปีที่แล้ว +774

    സാജൻ, താങ്കൾ ഒരു സംഭവമാണ്.
    ഈ ക്രിമിനലിനെ സമൂഹമധ്യത്തിൽ
    മാന്യമായി തൊലിയുരിച്ചതിനു
    ആയിരമായിരമഭിവാദ്യങ്ങൾ.👌👌👌🙏🙏🙏

    • @georgeindian6162
      @georgeindian6162 3 ปีที่แล้ว +7

      ആ പെണ്ണ്‌ ഇത്‌ കേട്ടൊണ്ട് ഇരിക്കുന്നു. ഇവൻ ആര് തെറ്റും ശരിയും വിധിക്കാൻ,സുപ്രീംകോടതി ജഡ്ജിയോ.പോ....പു...

    • @georgeindian6162
      @georgeindian6162 3 ปีที่แล้ว +3

      @Muhammed Sulaiman ഭീകരം തന്നളിയാ

    • @kundangodse6518
      @kundangodse6518 3 ปีที่แล้ว +1

      ഇവൻ മാന്യനോ ഷാജ ൻ കുട്ടി കൊടുപ്പ് മാമാമാധ്യമം ഷാജൻ സ്കറിയ സ്വന്തം മാതാവിനെ കുട്ടിക്കൊടുക്കാൻ തൊലിക്കട്ടിയുള്ള

    • @mohanakumari8875
      @mohanakumari8875 3 ปีที่แล้ว +6

      @@kundangodse6518 കഷ്ട० shame on u മിസ്റ്റർ

    • @mohanakumari8875
      @mohanakumari8875 3 ปีที่แล้ว +4

      @@georgeindian6162 എന്തൊരു വിഷ. മ० അച്ചായന്

  • @critixoutsider8066
    @critixoutsider8066 3 ปีที่แล้ว +119

    സാജൻ സാർ നിങ്ങളാണ് സത്യത്തിൽ ഈ ലോകത്ത് ശെരിക്കും വിസ്മയം.... Keep going.. All support 👍

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +1012

    ഷാജൻ ചേട്ടാ സലാം 👏👏👏എന്റെ സാറെ കേരളത്തിൽ ഉള്ള എല്ലാ മാധ്യമങ്ങളും ഇത് പോലെ ആയെങ്കിൽ എന്ത് നന്നായിരുന്നു.. ചുമ്മ റേറ്റിംഗിന് വേണ്ടി കടിപിടി കൂടുന്ന കുറെ ചാനൽസ്... മറുനാടൻ ചങ്കാണ് 😍

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว +2

      RAJESH.R. Vaidyian kalppichathum milk. Rogi ichhichathum milk.njan appozhum paraunnathanu.ithupole..adipoli avatharanam. I LOVE THIS CHANNEL.😀💯💯💯😁😀😁

    • @sreenathsvijay
      @sreenathsvijay 3 ปีที่แล้ว +1

      @@ValaresariyanuJa 😍

    • @mktvm3839
      @mktvm3839 3 ปีที่แล้ว +21

      പങ്കായം കണ്ടപ്പോൾ ഇറങ്ങിയോടിയ, നാട് മുഴവൻ വടിവാൾ തള്ളുപറഞ്ഞു നടക്കുന്ന ബ്രണ്ണൻ ബിജയാ, ഇതാണ് ചങ്കൂറ്റം , അല്ലാതെ കുറെ അടിമകളെ വച്ച് നടത്തുന്ന ഊത്ത നാടകം അല്ല 😀😀😀😀

    • @kundangodse6518
      @kundangodse6518 3 ปีที่แล้ว +3

      മറുനാടൻ എന്ന പട്ടിക്ക് പിറന്ന ഷാജൻ സക്കറിയ സ്വന്തം മാതാവിനെ വരെ കൂട്ടിക്കൊടുക്കും പണത്തിന് വേണ്ടി

    • @mohanakumari8875
      @mohanakumari8875 3 ปีที่แล้ว +14

      @@kundangodse6518 തനിക്ക് നാണമില്ലല്ലോ

  • @sabumon1817
    @sabumon1817 3 ปีที่แล้ว +85

    സബാഷ് Mr. സാജൻ. മനസിന്‌ സന്തോഷം തോന്നിയ മറുപടിയാണ് താങ്കൾ കൊടുത്തത്. അഭിനന്ദനങ്ങൾ

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 ปีที่แล้ว +48

    നിങ്ങളാണ് യഥാർത്ഥ പത്രപ്രവർത്തകൻ.
    ഒരുപാട് കുടുംബങ്ങൾ ഇല്ലാതാക്കിയ ഇവളെ വെറുതെ വിടരുത്.

  • @sureshchandran4976
    @sureshchandran4976 3 ปีที่แล้ว +379

    തീർച്ചയായും താങ്കളാണ് ഒരു യഥാർത്ഥ മാധ്യമപ്രവർത്തകൻ, ഒരു വ്യക്തിയോട് തെറ്റ് തെറ്റാണെന്ന് കൂടെ പറയുവാനുള്ള ചങ്ക്കുറ്റം കാണിച്ചു. നല്ലതു വരട്ടെ.....

  • @sureshdasan8302
    @sureshdasan8302 3 ปีที่แล้ว +374

    ഷാജൻ ചേട്ടൻ സൂപ്പർ ഇതാണ് നമ്മുടെ മറുനാടൻ എനിക്ക് വേറെ ന്യൂസ്‌ ഇപ്പോൾ കേൾക്കാൻ താൽപ്പര്യമില്ല ഇതാണ് തുറന്ന മനസ്സ് 👍🙏👍എനിക്ക് നമ്പർ വേണം ഷാജൻ ചേട്ടന്റെ 🙏🙏🙏

    • @bismayam2957
      @bismayam2957 3 ปีที่แล้ว +7

      enthina dasa ninakku phone number? sathyam para.... neeyalle Paul Barbar???

    • @sureshdasan8302
      @sureshdasan8302 3 ปีที่แล้ว +9

      @@bismayam2957 😄😄അല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിച്ചാൽ ഈ മറുനാടൻ എനിക്കും ഒരു സഹായമായിരിക്കും എനിക്ക് ഇപ്പോൾ ഇഷ്ടമായ ചാനൽ മറുനാടൻ ആണ് മാത്രമല്ല സാജൻ ചേട്ടന്റെ ആ നല്ല മനസ്സ് 🙏🙏🙏

    • @rohit44777
      @rohit44777 3 ปีที่แล้ว +3

      @@sureshdasan8302 sathyam....😍

    • @sureshdasan8302
      @sureshdasan8302 3 ปีที่แล้ว +1

      @@rohit44777 സത്യം ഇനിയെങ്കിലും no താ 😄😄

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว

      RAJESH.R. Angnne anenkil ellavarkkum pothuvai kodukkatte.
      Number..

  • @vallivamika605
    @vallivamika605 3 ปีที่แล้ว +282

    ഇത് മറ്റൊരു സരിത... എല്ലാവർക്കും ശരീരം കാഴ്ച വെച്ച തിന്ശേഷം ന്യായികരിക്കുന്നഇവൾക്ക് സാജൻ നല്ല മറുപടി നൽകി👍👍👍

  • @sanjusreedhar2056
    @sanjusreedhar2056 3 ปีที่แล้ว +163

    പച്ചയായ യാഥാർഥ്യം വിളിച്ചു പറയാൻ ഒരേ ഒരു നട്ടെല്ലുള്ള പത്രപ്രേവർത്തകൻ big salute സാജൻ sir

  • @bhaskarankokkode4742
    @bhaskarankokkode4742 6 หลายเดือนก่อน

    ഷാജൻ സാർ,
    ഞാൻ ഏറ്റവും ബഹുമാനിക്കുന്ന പത്രപ്രവർത്തകരിൽ ഒരാളാണ് താങ്കൾ. തുടർന്നും, മാധ്യമധർമങ്ങൾ പാലിച്ചുകൊണ്ട് മുന്നേറുവാൻ കെൽപ്പുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 🙏

  • @sajeeshkannan4530
    @sajeeshkannan4530 3 ปีที่แล้ว +260

    Ha ha ha ഹണി ട്രാപ് കാരി അത്.... പൊളിച്ചു ... സാജൻ ചേട്ടാ ചേട്ടൻ അറിയാതെ ചേട്ടന് സപ്പോർട്ട് ചെയ്യുന്ന എത്ര ചങ്ക്‌സ് ഉണ്ടെന്ന് അറിയുമോ....
    രാഷ്ട്രീയം നോക്കാതെ സത്യം വിളിച്ചു പറയുന്ന സാജൻ ചേട്ടൻ ഉയിരാണ്...
    സ്വന്തം ചേട്ടൻ😘😘😘😘😘😘😘😘😘😘

    • @avengares_editz9320
      @avengares_editz9320 3 ปีที่แล้ว

      Super........

    • @mktvm3839
      @mktvm3839 3 ปีที่แล้ว +3

      പങ്കായം കണ്ടപ്പോൾ ഇറങ്ങിയോടിയ, നാട് മുഴവൻ വടിവാൾ തള്ളുപറഞ്ഞു നടക്കുന്ന ബ്രണ്ണൻ ബിജയാ, ഇതാണ് ചങ്കൂറ്റം , അല്ലാതെ കുറെ അടിമകളെ വച്ച് നടത്തുന്ന ഊത്ത നാടകം അല്ല 😀😀😀😀

    • @yesiiqbal2445
      @yesiiqbal2445 3 ปีที่แล้ว

      Yes of course 💯💯💯🌹💪🙏🌹

  • @santosh5684
    @santosh5684 3 ปีที่แล้ว +326

    Shri Shajan has ripped her apart, excellent and fearless journalism.

    • @Abraham-lk4sg
      @Abraham-lk4sg 3 ปีที่แล้ว +1

      👍👍

    • @cpgopalakrishnan5504
      @cpgopalakrishnan5504 3 ปีที่แล้ว +5

      വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നത് നന്നായ്

    • @josejohnk8433
      @josejohnk8433 3 ปีที่แล้ว

      L by all l TV

  • @jensonjenson1486
    @jensonjenson1486 3 ปีที่แล้ว +345

    ഷാജൻ സർ നിങ്ങൾ വെറും മാസ്സ് അല്ല മരണ മാസ്സ് 🔥🔥🔥😍😍😍😍

  • @അമ്മുമ്മയുടെകൊച്ചുമക്കൾ

    സാറേ നമസ്കാരം ഞാൻ അങ്ങയെ ഒരു വിമർശനത്തോട് കൂടി കാണുന്ന ആളാണ് പക്ഷേ സാർ ഈ പറഞ്ഞത് 100% സുതാര്യമാണ് അങ്ങയെ നമിക്കുന്നു ഒരു ബിഗ് സല്യൂട്ട് സാർ

  • @jesnahajra1234
    @jesnahajra1234 3 ปีที่แล้ว +106

    പറയാതെ വയ്യ ഷാജൻ sir..
    നിങ്ങളുടെ മറുപടി 👌👌👌👌..
    പച്ചയ്ക്ക് ഇതുപോലെ മറുപടി പറയാൻ നിങ്ങൾക്കുള്ള ധൈര്യം 👌👌👌

  • @rajeevkannur9716
    @rajeevkannur9716 3 ปีที่แล้ว +367

    കേരളത്തിലെ വേറെ ഒരു മാധ്യമ പ്രവർത്തകനും ഇതുപോലെ സംസാരിക്കാൻ കഴിയില്ല 😍

    • @tennivarghese867
      @tennivarghese867 3 ปีที่แล้ว +2

      അതല്ലേ നമ്മുടെ സ്വന്തം കറിയാച്ചൻ ഭൂമി കറക്കുന്നത് കറിയാച്ചൻ ആണെന്ന് വരെ ചിലപ്പോൾ തോന്നിപ്പോകും .😂😂😂 നിരവധി പോലീസ് ഓഫീസർമാര് കറിയായെ വിളിച്ചെത്രെ..!!!!ഇന്നാള് കറിയാച്ചൻ മൂപരുടെ പേരിൽ അമ്പലപ്പുഴ SP യോ മറ്റോ FIR ഇട്ടു എന്നും പറഞ്ഞു അങ്ങേരെ വിളിച്ചു, അതിന്റെ വഴിക്ക് കാര്യങ്ങൾ വരുമ്പോൾ അതനുസരിച്ചു പ്രവർത്തിക്കും എന്നും പറഞ്ഞു അങ്ങേര് ഫോൺ വച്ചു കറിയാച്ചനെ മൈൻഡ് ചെയ്തില്ല.😂😂. എന്തായാലും കറിയാച്ചൻ ആള് പുലി സിംഹം, നമ്മുടെ ചങ്ക്. .എന്നതായാലും എന്നെ പോലത്തെ കൂലി പണിക്കാർക്ക്ആയാലും ഒരു ആവശ്യം വരുമ്പോൾ കറിയാച്ചനെ സമീപിക്കാം.

  • @binsta5147
    @binsta5147 3 ปีที่แล้ว +204

    ഷാജൻ ചേട്ടോ.. നമിച്ചു 🙏.. നിങ്ങളെ കൊണ്ട് മാത്രമേ ഇങ്ങനെ പൊളിച്ചടുക്കാൻ പറ്റു 👏👏👏

    • @gulumalippan3031
      @gulumalippan3031 3 ปีที่แล้ว

      Ethu mathiri ullavalku enthanu Peru parayika

  • @aneesh823
    @aneesh823 3 ปีที่แล้ว +1751

    പച്ചയ്ക് ഫ്രോഡ് ആണെന്നും ക്രിമിനൽ ആണെന്നും നേരെ ചൊവ്വെ മുഖത്ത് നോക്കി പറയാൻ കാണിച്ച ധൈര്യം ..... ഷാജൻ കൊല മാസ്സാണ്💯💯💯

    • @sanoopsanu1644
      @sanoopsanu1644 3 ปีที่แล้ว +16

      സത്യം

    • @sanoopsanu1644
      @sanoopsanu1644 3 ปีที่แล้ว +21

      ഇതാണ് യഥാർത്ഥ മാധ്യമധർമ്മം

    • @Madhav599
      @Madhav599 3 ปีที่แล้ว +16

      ഇത്രയും ചങ്കൂറ്റം കാണിക്കുന്ന ഏത് മാധ്യമപ്രവര്ത്തകൻ ഉണ്ട് ഈ കേരളത്തിൽ

    • @anoopkumar9006
      @anoopkumar9006 3 ปีที่แล้ว +9

      ഇവനാണ് ആണ്..

    • @anoopkumar9006
      @anoopkumar9006 3 ปีที่แล้ว +8

      @Muhammed Sulaiman അതുകൊണ്ടാണോ ഇതിനു ഒരു അറുതി വരുത്താൻ ആണോ വടക്കൻ കേരളത്തിൽ പ്രേത്യേകിച് കോഴിക്കോട് ജില്ലയിൽ കുണ്ടൻമാർ കൂടുതൽ ഉള്ളത്.
      ഒരു പെണ്ണിന് അവളുടെ ഭർത്താവ് പോയിട്ട് കാമുകന്മാർ സ്വാഭാവികം അവളുടെ അല്ലെങ്കിൽ ഇന്നത്തെ ഒരു ജീവിത രീതിയിൽ നമ്മുടെ മാറി വന്ന ജീവിത സാഹചര്യം ആയിരിക്കാം അവളെ ഇങ്ങനെ ഒക്കെ ആക്കിയത് പക്ഷെ നിസ്സാരം 3 വർഷം കൊണ്ടു 15 പേരെ വലയിൽ ആക്കി എന്നിട്ട് അതിന്റെ 3 ഇരട്ടി പേരെ കുടുക്കാൻ ശ്രെമിച്ചു. ഇനി കൂടങ്ങിയവന്മാരോട് ഭീഷണിപ്പെടുത്തുക പണം തട്ടി എടുക്കുക അവളുടെ concent ൽ എല്ലാം ചെയ്തിട്ട് ബലാത്സംഘം ചെയ്തു എന്ന് കേസ് കൊടുത്തു അവന്മാരെ കുടുംബം തകർക്കുക ജോലി കളയുക എന്നിട്ട് ഇവൾ വീണ്ടും വീണ്ടും പുതിയ പുതിയ ആണുങ്ങളെ തേടി പോകുക അവന്മ്മാരെ വലയിൽ ആക്കുക.
      ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളെ ലൈംഗികമായി ഉപദ്രവിക്കുന്നത് ആണ് ബലാൽസംഘം അല്ലാതെ അവളുടെ സമ്മതത്തോടെ എല്ലാം ചെയ്തിട്ട് പിന്നീട് പിണെങ്ങി അവനെ കേസിൽ കുടുക്കി ദ്രോഹിക്കുന്നത് ശുദ്ധ തന്തയില്ലായ്മ തന്നെ. ഈ തൊഴിൽ സ്ഥിരമായി ചെയുന്നത് പക്കാ ഉടായിപ്പ് അഥവാ അവൾ ഒരു വേശി അല്ലങ്കിൽ വെടി ആണ്. അതുകൊണ്ട് അവളോട് നേരിട്ടു ക്രിമിനൽ എന്ന് ഒരു മടിയും കൂടാതെ പറഞ്ഞത്.
      പല പ്രധാനികൾ ആയ പത്രങ്ങളും ചാനൽകളും ഉണ്ടെല്ലോ അവരൊക്കെ ഈ പെണ്ണിന്റെ പേര് പോലും പുറത്ത് പറയാൻ മുട്ട് വിറയ്ക്കുന്നവർ ആണെല്ലോ അവനൊക്കെ നടുവിരൽ നമസ്കാരം കൊടുത്തുകൊണ്ട് പേരും ഫോട്ടോയും പ്രസീദികരിച്ച അഭിവാദ്യങ്ങൾ....

  • @rajashekharmenon186
    @rajashekharmenon186 3 ปีที่แล้ว +218

    കേരളത്തിൽ നട്ടെല്ല് ഉള്ള ഒരേ ഒരു മാധ്യമ പ്രവർത്തകൻ സാജൻ സർ. സർ നെ നമിക്കുന്നു

  • @usmanakamminikkad7290
    @usmanakamminikkad7290 3 ปีที่แล้ว +135

    മാമാ മാധ്യമ പ്രവർത്തകർക്കിടയിൽ മാമകളോടൊപ്പം ചേരാതെ ആണത്തമുള്ള ഒരുത്തൻ അതാണ് കറിയാച്ചൻ

  • @sanilkumar5737
    @sanilkumar5737 3 ปีที่แล้ว +292

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരേ ഒരു മാധ്യമപ്രവർത്തകൻ.. സാജൻ സാർ. ബിഗ് സല്യൂട്ട്

  • @sajeevkumar4503
    @sajeevkumar4503 3 ปีที่แล้ว +86

    Dear ഷാജൻ, You did a good job, keep it up

  • @anisn8082
    @anisn8082 3 ปีที่แล้ว +122

    Shajan sir നിങ്ങള്‍ മുത്താണ്, ചക്കര ആണ്, സംഭവമാണ്, അടിപൊളിയായി പോകു we r with u.

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +75

    പ്രിയ സാജൻ സാറിന് ഒരു ബിഗ് സലൂട്🙏🙏👌👌✌️✌️😘😘💪💪

  • @blesspetworld7585
    @blesspetworld7585 3 ปีที่แล้ว +14

    സാജൻ സാർ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത്രയും നന്നായി സത്യം അവതരിപ്പിച്ചതിന് അഭിനന്ദങ്ങൾ.

  • @GireeshMarar
    @GireeshMarar 3 ปีที่แล้ว +123

    ഇത്രയും വ്യക്തവും സുശക്തവുമായിട്ടുള്ള നിലപാട് എടുക്കാൻ ഷാജൻ സർ നു മാത്രമേ കഴിയൂ .... യഥാർത്ഥ മാധ്യമ പ്രവത്തകനായ താങ്കൾക്കും താങ്കളുടെ ചാനലിനും എല്ലാവിധ പിന്തുണകളും...

  • @balakbalak3616
    @balakbalak3616 3 ปีที่แล้ว +88

    സത്യം പുറത്ത് കൊണ്ട് വന്ന സാജൻ sir ന് സല്യൂട്ട്.

  • @krishnadasp9575
    @krishnadasp9575 3 ปีที่แล้ว +122

    WE are all proud of You ...വേറെ ഒരു മാധ്യമ പ്രവർത്തകനും ഇതുപോലെ സംസാരിക്കാൻ കഴിയില്ല

    • @umamenon8788
      @umamenon8788 3 ปีที่แล้ว

      Great presantation 👏👌🙏🏻

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +3

    സാജൻ, സാർ, അങ്ങേക്ക് ഒരായിരം ഒരായിരം, അഭിനന്ദനങ്ങൾ, ❤❤നിങ്ങൾ നട്ടെലുള്ള, ഒരു, അച്ഛന്റെ മകനാണ്❤ ധൈര്യമായി മു ന്നോട്ട് പോകൂ. നിങ്ങളുടെ കൂടെ, എന്നും എന്നും, കേരളത്തിലെ ജനങ്ങൾ ഉണ്ട്❤❤❤❤❤

  • @jahanuthanaya8229
    @jahanuthanaya8229 3 ปีที่แล้ว +10

    സാജൻ സാർ ബിഗ് സല്യൂട്ട്🙏

  • @hamishmichael85
    @hamishmichael85 3 ปีที่แล้ว +110

    ലെവള് വിളിച്ചു അല്ലേ... ഷാജൻ ചേട്ടാ ചേട്ടൻ പൊളിച്ചു.... Well done 👏👏👏👏

  • @aadhiaadhi487
    @aadhiaadhi487 3 ปีที่แล้ว +82

    ഒരു വട്ടം സബ്സ്ക്രൈബ്.. ചെയ്യാനേ കഴിയു എന്നുള്ള സങ്കടമേ ഒള്ളൂ...🙏വെൽഡൺ.. സാജൻ sir 👍👍

  • @Vimalkumar74771
    @Vimalkumar74771 3 ปีที่แล้ว +477

    ലോകത്ത് ഏറ്റവും കൂടുതൽ തവണ ഗർഭിണി ആയതിന്റെ ഓസ്കാർ അവാർഡ് ഇവൾക്ക് കൊടുക്കണം...

    • @rajeswaribai7378
      @rajeswaribai7378 3 ปีที่แล้ว

      E

    • @dddfdddd56
      @dddfdddd56 3 ปีที่แล้ว

      🤣🤣🤣🤣

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 ปีที่แล้ว

      @Muhammed Sulaiman 👍👍👍

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว

      പത്തു🤣🤣 അവാർഡ്കൊടുക്കണം

    • @Hitman-055
      @Hitman-055 3 ปีที่แล้ว +2

      @Muhammed Sulaiman ഈ സാധനം ഇരിക്കുന്നത് അവരുടെ കാലിനിടയിലല്ലേ ഉച്ചിയിലൊന്നു മല്ലല്ലോ

  • @maniroller416
    @maniroller416 3 ปีที่แล้ว +15

    🙏🙏🙏നമിച്ചു സാജൻ സാർ നമിച്ചു ആയിരത്തിൽ ഒരുവൻ 💪👍🌷🌹🌷

  • @indian2975
    @indian2975 3 ปีที่แล้ว +44

    എന്റെ ponnnoooo.. ഓരോ മുതല്‍.... സാജന്‍ സാറേ സമ്മതിച്ചു 🙏🙏🙏

  • @മൂലക്കുരുമാറ്റികൊടുക്കു

    മാധ്യമം,, പോലീസ്, വക്കീൽ , ന്യായാധിപൻ ഇതുക്കും മേലെ മറു നാടൻ ഷാജൻ സ്കറിയ🙏🙏🙏🙏🙏💪💪💪💪

    • @aparnaaparna375
      @aparnaaparna375 3 ปีที่แล้ว +2

      ഭരത് live, നെഗറ്റീവ് വീഡിയോ ഇട്ടു മറുനാടന്‍ പ്രൊമോട്ട് ചെയ്യുന്ന ചാനലാണ്‌ ഈ വാര്‍ത്ത‍ ആദ്യം ഇട്ടു കണ്ടത് .

    • @kanakrajan3362
      @kanakrajan3362 3 ปีที่แล้ว

      Absolutely.

    • @kanakrajan3362
      @kanakrajan3362 3 ปีที่แล้ว

      Absolutely

  • @madhavant9516
    @madhavant9516 3 ปีที่แล้ว +84

    A bold and fearless journalist. Wish we had more such journalists with such courage. Keep it up.

  • @sarins777
    @sarins777 3 ปีที่แล้ว +239

    പ്രധാന മീഡിയ ൽ ഒന്നും ഈ വാർത്ത ഇല്ല.. ഇനി ഏതു പാർട്ടിക്കാർ എന്ന് കൂടി വരേണ്ടതുണ്ട്

  • @StraightenedCurve
    @StraightenedCurve 3 ปีที่แล้ว

    സാജൻചേട്ടാ... നമിച്ചു 🙏🙏🙏
    സങ്കിപട്ടം ഇട്ടുതന്നു മൂലക്കിരുത്താൻ നോക്കിയ നമ്മുടെ സമൂഹത്തോട് നിങ്ങൾ ചെയ്യുന്ന മധുരപ്രതികാരം ഈ പ്രതിബദ്ധത... എന്താണ് ഒരു വലിയ ശതമാനം ബുദ്ധിജീവികൾ എന്ന് സ്വയം വിലയിരുത്തുന്നവർ കാണാതെ നടിക്കുന്നത് എന്ന് ഇനിയും മനസ്സിലാവുന്നില്ല.
    അല്ലേലും കുറെ നീചമനസ്സുള്ളവർ കയറി വന്നു സബ്സ്ക്രൈബേർസ് നമ്പർ കൂട്ടുന്നതിലും നല്ലത് സത്യത്തെയും ന്യായത്തെയും മനസ്സറിഞ്ഞു ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് തന്നെയാണ് 👍
    Great your work. 👍

  • @sunileyyani
    @sunileyyani 3 ปีที่แล้ว +32

    ഹൗ പൊളിച്ചു... സാജന്‍ sir സൂപ്പര്‍ 👌 😘😘😘

  • @akpamal9492
    @akpamal9492 3 ปีที่แล้ว +164

    ഷാജൻ സാർ താങ്കൾ ഒരു vigilante ആണ്. സാധാരണ മനുഷ്യന്റെ ശബ്ദം ആണ് താങ്കൾ. നല്ലത് വരുത്തട്ടെ 🙏

  • @govindannairajithkumar3468
    @govindannairajithkumar3468 3 ปีที่แล้ว +84

    ഷാജൻ അണ്ണാ അഭിനന്ദനങ്ങൾ!! നിർഭയം ! നേരോട് ! നിരന്തരം ! ഇതാണ് മറുനാടൻ .

    • @umamenon8788
      @umamenon8788 3 ปีที่แล้ว

      Very big case👏👌🙏🏻

  • @mundakayambrothers1938
    @mundakayambrothers1938 3 ปีที่แล้ว +139

    എന്റെ പൊന്നോ സാജൻ സാർ നിങ്ങൾ ഒരു പുലിയാണ് വെറും പുലി അല്ല ഒരു സിംഹം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @renjithomas6203
    @renjithomas6203 3 ปีที่แล้ว +43

    അശ്വതി അച്ചു. ഈ പേര് കേട്ടപ്പോൾ ലോലനെ ഓർമ വന്നു

  • @sinichandrabose1020
    @sinichandrabose1020 3 ปีที่แล้ว +14

    ഷാജൻ ചേട്ടൻ അടിപൊളി. ഇങ്ങനെ തന്നെ ആവണം. ഇതാണ് ശെരി ആയ പ്രേവർത്തനം 🙏🙏🙏🙏

  • @vbalachandran7610
    @vbalachandran7610 3 ปีที่แล้ว +442

    സാജൻ സർ !താങ്കൾ അദൃശ്യ ശക്തിയാണ്. ഇതുവരെയും എത്താത്തിടമാണ് താങ്കൾ മുഖം നോക്കാതെയുള്ള പത്രധർമ്മം.

    • @taimoor1008
      @taimoor1008 3 ปีที่แล้ว +3

      ദിവസ കൂലി ആണോ

    • @mrsci-tube143
      @mrsci-tube143 3 ปีที่แล้ว +2

      @@taimoor1008 sathyam parayunnore allelum ningakkoke veruppayirikkum

    • @vishnuradhan8681
      @vishnuradhan8681 3 ปีที่แล้ว +1

      @@taimoor1008 oru sudapi

    • @taimoor1008
      @taimoor1008 3 ปีที่แล้ว +1

      @@vishnuradhan8681 ഷൂ നക്കി

    • @sree1010
      @sree1010 3 ปีที่แล้ว +3

      @@taimoor1008 മദ്രസ കുണ്ടൻ നക്കിയത് എന്തൊക്കെ ആണാവോ

  • @മായാവി-ണ7ജ
    @മായാവി-ണ7ജ 3 ปีที่แล้ว +352

    ഒടിയന്റെ അടുത്താണോ ച്യാച്ചി മായം കലക്കുന്നത്.. മജിസ്ട്രേറ്റിന്റെ അടുത്തായിരുന്നു ഈ ഏറ്റുപറച്ചിലെങ്കിൽ ച്യാച്ചിക്ക് അല്പം സഹതാപം കിട്ടിയേനെ.. ഷാജൻ ചേട്ടൻ വേറെ ലെവൽ...

    • @babithamathew2288
      @babithamathew2288 3 ปีที่แล้ว +3

      🤣

    • @humanitarian9685
      @humanitarian9685 3 ปีที่แล้ว +3

      😂

    • @TOP5-c9p
      @TOP5-c9p 3 ปีที่แล้ว +1

      Chiripikalle🤣

    • @kunjumolaami9648
      @kunjumolaami9648 3 ปีที่แล้ว +1

      😂😂😂😂😂😂😂👌👌👌👌👌

    • @adityakrsing1716
      @adityakrsing1716 3 ปีที่แล้ว

      @Muhammed Sulaiman albhutham. Ningalude pakkal itrayum information . Very good 👍👍

  • @tomtom-yx3vy
    @tomtom-yx3vy 3 ปีที่แล้ว +123

    മറുനാടൻ സാജൻ പൊളിച്ച് അടുക്കി കെട്ടിവച്ചു👏👏👏👏😅😅😅😅😅😅😅😅😭😭

    • @wordoflove3929
      @wordoflove3929 3 ปีที่แล้ว

      @SUnitha AAdam #07#🤗 h:jjjjjjjjjjjhhhhhj

  • @rvarghese0210
    @rvarghese0210 3 ปีที่แล้ว +7

    ഹോ, എന്നാ ഉശിരുള്ള മറുപടി 😍👌👌👌💪💪 ചേട്ടാ, ❤😍

  • @joker..7495
    @joker..7495 3 ปีที่แล้ว +19

    ഷാജൻ സ്കറിയ, നമ്മുടെ ഷാജൻ ചേട്ടൻ ❤😄🥳🤩👏

  • @VijayRaj-yf6qh
    @VijayRaj-yf6qh 3 ปีที่แล้ว +331

    ഒന്നും പറയാനില്ല,, എടുത്തിട്ട് അലക്കി വെളുപ്പിച്ചു കയ്യിൽ കൊടുത്തു... സമ്മതിച്ചു സാജാ... ഇത് നമ്മുടെ മന്ത്രി ശിവൻകുട്ടി ആണെന്ന് അവൾ വിചാരിച്ചു കാണും 😄😄😄

    • @bobbyprashanth8757
      @bobbyprashanth8757 3 ปีที่แล้ว +2

      എന്നാലും കഷ്ടം എത്ര ക്രൂരമായാണ് ആ ഹണി സാജൻ ഒഴിച്ചു കളഞ്ഞത്. 😂😂

  • @seldom44
    @seldom44 3 ปีที่แล้ว +104

    ഈ പൊലീസുകാരണല്ലോ പൊതു ജനങ്ങൾക്ക് നീതി കൊടുക്കാൻ ഇരിക്കുന്നത് എന്നോർക്കുമ്പോഴാണ് ശരിക്കും രോമാഞ്ചം....!!

    • @shrinivasnayak2617
      @shrinivasnayak2617 3 ปีที่แล้ว +1

      ROMANJAM ALLA NAMMUDE GATHIGEDUANU ?????SUHRUTHE.

    • @bobbyprashanth8757
      @bobbyprashanth8757 3 ปีที่แล้ว +1

      ഇനി പറഞ്ഞാ പോലീസിന് കാര്യം എളുപ്പം മനസ്സിലാകും😂

    • @DC-py2qs
      @DC-py2qs 3 ปีที่แล้ว

      Very true

  • @manurejput6755
    @manurejput6755 3 ปีที่แล้ว +82

    പോലീസുകാരുടെ ഫോട്ടോ കൂടി ഇടണം തുല്യ നീതി

  • @varun8650
    @varun8650 3 ปีที่แล้ว +34

    I cannot talk boldly to any lady like this, therefore Sajan is a great media person. Billions of salutes to Sajan

  • @muraleedharanpr701
    @muraleedharanpr701 3 ปีที่แล้ว +10

    ശരിയായ ഇൻ്റർവ്യ ........ അതാണ്: സാജൻ

  • @NayantharaRavikumar
    @NayantharaRavikumar 3 ปีที่แล้ว +43

    കെണിയിൽ പെട്ടുപോയ പോലീസ് ഏമാൻമാർക്ക് ഇനി ആശ്വസിക്കാം. സ്ത്രീകൾക്ക് ന്യായം കിട്ടേണ്ട ചട്ടങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്ന ക്രിമിനലുകൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. ഷാജൻ ചേട്ടന്റെ സംഭാഷണം അടിപൊളി 👍

  • @ABM257
    @ABM257 3 ปีที่แล้ว +203

    പെണ്ണു പിടിയൻമാരായ പോലിസുകാരല്ലെ ഇവരുടെ വലയിൽ വീണത് അനുഭവിക്കട്ടെ

    • @aparnaaparna375
      @aparnaaparna375 3 ปีที่แล้ว +10

      പോലീസ നെ സഹായിക്കേണ്ട , പക്ഷെ രാജ്യത്തിന്‍റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഈ സ്ത്രീ മുഖാന്തിരം പുറത്തു പോകാന്‍ ഇടയുണ്ട് . കാര്യം സീരിയസ് ആണ് .

    • @ushapeethambaran9706
      @ushapeethambaran9706 3 ปีที่แล้ว +1

      ഇവൾ വല വിരിച്ചട്ടല്ലേ

    • @amblieamnile8981
      @amblieamnile8981 3 ปีที่แล้ว +6

      @@aparnaaparna375 അവന്മാർക്ക് ശിക്ഷ കൊടുക്കണം ഇല്ലെങ്കിൽ വീണ്ടും പോലീസ്കാര് പോകും കുറ്റം ചെയ്യുന്ന പട്ടാളകാർക്ക് കൊടുക്കുന്ന പോലെ കടുത്ത ശിക്ഷ കൊടുക്കണം

    • @vgp0779
      @vgp0779 3 ปีที่แล้ว +2

      ആ ബെസ്റ്റ് അപ്പോൾ പരസ്പര സമ്മതത്തോടെ എല്ലാം ചെയ്തിട്ടു റേപ്പ് ചെയ്തു എന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത് നല്ലതാണെന്നാണോ താങ്കൾ പറയുന്നത്...... താങ്കൾക്ക് ഈ അനുഭവം വന്നാൽ ഇതുപോലെ തന്നെ പറയുവോ???

    • @mktvm3839
      @mktvm3839 3 ปีที่แล้ว

      പങ്കായം കണ്ടപ്പോൾ ഇറങ്ങിയോടിയ, നാട് മുഴവൻ വടിവാൾ തള്ളുപറഞ്ഞു നടക്കുന്ന ബ്രണ്ണൻ ബിജയാ, ഇതാണ് ചങ്കൂറ്റം , അല്ലാതെ കുറെ അടിമകളെ വച്ച് നടത്തുന്ന ഊത്ത നാടകം അല്ല 😀😀😀😀

  • @niranjanabhi
    @niranjanabhi 3 ปีที่แล้ว +189

    ഹഹ ബെസ്റ്റ് ഐറ്റം.. ഷാജൻ ചേട്ടാ കലക്കി 😂😂

    • @madayitheru1
      @madayitheru1 3 ปีที่แล้ว +6

      ഷാജൻ സംഭാഷണത്തിൽ മിഥത്വം കാണിക്കുകയും ശരിയായ മറുപടി കൊടുക്കുകയും ചെയ്തതിന് അഭിനന്ദനങ്ങൾ

  • @faizyfaisal5464
    @faizyfaisal5464 3 ปีที่แล้ว +124

    ഷാജൻ..... നിങ്ങള് ഒരു അധോലോക നായകൻ തന്നെ....... എന്നെയും കൂടെ കൂട്ടുമോ.......ശമ്പളം വേണ്ട.....😎😎

    • @rajeevkashinathan4121
      @rajeevkashinathan4121 3 ปีที่แล้ว +2

      training indian military yude mathiyo.
      ishtano....tell first.

    • @jithanc262
      @jithanc262 3 ปีที่แล้ว

      👍

    • @مُحَمَّدجمشير-د9ح
      @مُحَمَّدجمشير-د9ح 3 ปีที่แล้ว

      ഏതാ next സിനിമ. 150 കോടി ക്ലബ്ബിൽ കേറുമോ. ഒന്ന് പോയെടാ.

  • @rajancgm2231
    @rajancgm2231 2 ปีที่แล้ว

    സാർ സമ്മതിച്ചു.. അടിപൊളി ന്യൂസ്... മറുനാടനെ വെല്ല ൻ ആ രും ഇല്ല എന് പറയാം സാർ ഒരു സംഭവം തന്നെ.100 ൽ 100ആ ണ്... 🙏.. 😄.. ❤️

  • @christina1432
    @christina1432 3 ปีที่แล้ว +71

    സാജൻ സാറിനെ പോലെ ഉള്ള റിപ്പോർട്ടേറെ ആണ്, ഇന്ന് നമ്മുക്ക് വേണ്ടത്... മുഖം നോക്കാതെ വാർത്തകൾ പറയുന്നത് ശരിക്കും ഒരു പ്രത്യേക കഴിവാണ്. ഇങ്ങനെ സാർ നെ പോലെ ഞാൻ ആരെയും കണ്ടിട്ടില്ല. ബിഗ് സല്യൂട്ട് 👍

    • @jovee9531
      @jovee9531 3 ปีที่แล้ว

      സാറെ വിളി അവസാനിപ്പിക്കണം.

    • @yesiiqbal2445
      @yesiiqbal2445 3 ปีที่แล้ว +1

      Yes of course 👍🙏

  • @pavithranpv1334
    @pavithranpv1334 3 ปีที่แล้ว +149

    പോലീസിന്റെ പേരിലും കേസ് എടുക്കണം സരിതയുടെ പേരിലും ഇത് തന്നെയാണ് നടന്നത് രണ്ടു നിയമം പാടില്ല

    • @madayilsuresh5393
      @madayilsuresh5393 3 ปีที่แล้ว +3

      പോലീസകാരൂടെ പേരൂ പറയാൻ സാജനു പേടിയാണൂ ....

    • @skk3245
      @skk3245 3 ปีที่แล้ว +1

      @@madayilsuresh5393 police beeshani peduthi avale sex cheythale case ullu allathe avale sammadathode cheytha oru case illa.

  • @manuganga9204
    @manuganga9204 3 ปีที่แล้ว +256

    ഇതൊക്കെ എങ്ങനെ അവളുടെ മുഖത്ത് നോക്കി പറയാൻ കഴിയുന്നു....😜😜😜😜😜😜😜
    നിങ്ങൾ ഒരു സംഭവം ആണ് സാജൻ.. 👍👍👍

    • @satheeshmuriyamangalath3429
      @satheeshmuriyamangalath3429 3 ปีที่แล้ว +10

      താങ്കൾ സത്യസന്ധത ഉള്ള ഒരു പത്രപ്രവർത്തകനാണ്. അഭിനന്ദനങ്ങൾ. 🙏🙏🙏🌹🌹🌹👍👍👍

    • @mktvm3839
      @mktvm3839 3 ปีที่แล้ว +4

      പങ്കായം കണ്ടപ്പോൾ ഇറങ്ങിയോടിയ, നാട് മുഴവൻ വടിവാൾ തള്ളുപറഞ്ഞു നടക്കുന്ന ബ്രണ്ണൻ ബിജയാ, ഇതാണ് ചങ്കൂറ്റം , അല്ലാതെ കുറെ അടിമകളെ വച്ച് നടത്തുന്ന ഊത്ത നാടകം അല്ല 😀😀😀😀

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      😂😂🙏🙏🙏

    • @manjushabiju2955
      @manjushabiju2955 ปีที่แล้ว

      നിങ്ങൾ ഒരു മിടുമിടുക്കൻ Big Salut❤❤

  • @baijusivaram8832
    @baijusivaram8832 3 ปีที่แล้ว +59

    കഴിഞ്ഞ 12 വര്‍ഷമായി മറുനാടന്റെ ആരാധകന്‍ ആണ് ഞാന്‍

  • @dr.sangeethanair3884
    @dr.sangeethanair3884 3 ปีที่แล้ว +1

    Shajan Skariah Sr ..Very bold to tell the truth in a very casual way ..All the correct points rendered to that honey trap lady in a Very Systematic way. Very good ...Only you can do.it .. You r brave to talk to that lady ..Super. Inii Marunadan Channel Office lumm koodii kayari ittuvenamm adithaa Problem undaaakkann ... Athinuu vachaa vellamm avarude kayyil irikkatte ..

  • @nidhin36
    @nidhin36 3 ปีที่แล้ว +51

    നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ ഷാജൻ സർ ♥️💪

    • @umamenon8788
      @umamenon8788 3 ปีที่แล้ว

      👏👏👏👏👌🙏🏻

  • @uniqueurl
    @uniqueurl 3 ปีที่แล้ว +102

    ഇര വാദം ഒരു ന്യൂജൻ ഫ്രോഡ് ആയി. പാവം ശെരിക്കും ഉള്ള സ്ത്രീകൾക്ക് ഉള്ള നീതിയും ന്യായവും, ഇവളൊക്കെ കാരണം കിട്ടാതെ ആവും.

  • @soumyalathap6945
    @soumyalathap6945 3 ปีที่แล้ว +62

    താങ്കളെ അഭിനന്ദിക്കാൻ വാക്കുകളറിയില്ല. You are Great Great Great

  • @db25450
    @db25450 3 ปีที่แล้ว +8

    Hats off shajan, wow... സമ്മതിച്ചിരിക്കുന്നു.. 👏👏👏

  • @prakashmc2809
    @prakashmc2809 8 หลายเดือนก่อน

    Sir, താങ്കൾ ഒരാളല്ല, ഒരു സമൂഹമാണ്, ഒരു സംഭവം ആണ്.
    ഞാൻ സാറിന്റെ ഒരു ആരാധകൻ ആണ്. ആരുടേയും കയ്യിൽ നിന്നും ഒരു കറയും അടിക്കാതെ സത്യസന്ധമായി പത്രപ്രവർത്തനം നടത്തുന്ന അങ്ങേക്ക് കോടാനുകോടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @leelamonid4449
    @leelamonid4449 3 ปีที่แล้ว +26

    Sajan Sir, you are great. താങ്കളാണ് യാഥാർത്ഥ മാധ്യമ പ്രവർത്തകൻ .

  • @manikuttyjayan3177
    @manikuttyjayan3177 3 ปีที่แล้ว +80

    ഇതാണ് മാധ്യമ ധർമം 👍👍
    Big salute ഷാജൻ skariya 🙏🙏👍

  • @NishaNisha-vn1jf
    @NishaNisha-vn1jf 3 ปีที่แล้ว +81

    അത് കലക്കി സാർ ഇവളെ പോലെയുള്ളവർക്ക് നല്ല മറുപടി

  • @BalakrishnanNair68
    @BalakrishnanNair68 3 ปีที่แล้ว +3

    Athu kalakki. So straight forward reply by Marunadan Shajan. Hats off sir. 🙏

  • @skylabchannel1411
    @skylabchannel1411 8 หลายเดือนก่อน +1

    സാജൻ സാർ വെരി ഗുഡ്

  • @juana9760
    @juana9760 3 ปีที่แล้ว +15

    Iam seeing marunadan in these years
    The true news so iam beliving Him
    now adays iam not using sun direct...
    When phone in my hand
    really iam in marunadan news
    Thanks so much shajan sir

  • @sanojep6935
    @sanojep6935 3 ปีที่แล้ว +90

    സാജൻ സർ നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ

  • @umanandk1051
    @umanandk1051 3 ปีที่แล้ว +119

    സാജൻ സാറിന്റെ അടുത്ത് വന്നു പറ്റിക്കാം എന്നു വച്ചാൽ നടക്കില്ലേ നീതിക്കു വേണ്ടി മാത്രം നിൽക്കുന്ന മനുഷ്യന mr shajan sachariya

    • @thomasthekkekara
      @thomasthekkekara 3 ปีที่แล้ว

      അത്രയും വേണോ?

    • @ValaresariyanuJa
      @ValaresariyanuJa 3 ปีที่แล้ว +2

      RAJESH.R .sajan sir anikku pirakkathe poya chettaneppolleyanu. Sajan chettane ishttappedunnavar like adikkumo?..

    • @umanandk1051
      @umanandk1051 3 ปีที่แล้ว +1

      @@thomasthekkekara വേണമല്ലോ സുഹൃത്തേ അദ്ദേഹത്തിന്റെ സത്യസന്ധത കാണുന്നവർക്കു മറിച്ചു ഒരു അഭിപ്രായം ഉണ്ടാകില്ല

  • @snysl62011
    @snysl62011 3 ปีที่แล้ว +18

    APPRECIATE YOUR GUTS SHAJAN SIR!!👍👍👍👍👍👍
    പേടിച്ചുവിരണ്ടു മൂത്രമൊഴിക്കുന്ന മമാധ്യമപ്രവർത്തകർ സ്ലേറ്റും പെൻസിലുമായി ഷാജൻ സർ നടുത്തു ചെന്നാട്ടെ!!!

  • @bindhuvarijakshan5753
    @bindhuvarijakshan5753 3 ปีที่แล้ว +6

    Sir ന്റെ ഓരോ വാക്കും സൂപ്പർ

  • @royvarnan1948
    @royvarnan1948 3 ปีที่แล้ว +211

    ഒരു പെട്ടിക്കടയിൽ കയറി നാരങ്ങ വെള്ളം കുടിച്ചാൽ പോലും കാശ് കൊടുക്കാത്ത പോലീസുകാരെ കൊണ്ട് അടിവസ്ത്രം വരെ വിറ്റ പൈസ വാങ്ങിയ അശ്വതി അച്ചു ഒരു പുലി തന്നെ 😂😂😂

    • @Gouravkrishna698
      @Gouravkrishna698 3 ปีที่แล้ว +1

      👌👌👌👌

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +1

      🤣🤣🤣🤣🤣👌👌

    • @HUMAN-pu5yp
      @HUMAN-pu5yp 3 ปีที่แล้ว +1

      😛😛😛🤪🤪👍👍

    • @uthamansnm6182
      @uthamansnm6182 3 ปีที่แล้ว

      😁😁😁😁😁😁😁

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      😂😂😂😂😂😂😂😂😂🙏🙏🙏🙏🙏🙏

  • @Rocky-Bhai2780
    @Rocky-Bhai2780 3 ปีที่แล้ว +66

    Shajan sir നിങ്ങള് ഒരു പുലി ആണ് 👏👏👏വെറും പുലി അല്ലാ പുപ്പുലി 😍👌അവൾക്കു നന്നായി മനസിലായി കാണും നല്ല കുടുബത്തിൽ പിറന്ന ആണുങ്ങള് ജേര്ണലിസ്റ് ഉണ്ടന്ന് 🙏

  • @lawrencegeorge4152
    @lawrencegeorge4152 3 ปีที่แล้ว +37

    ഞാൻ ഓഫീസിലോട്ട് വരാം
    വേണ്ടാ ..വേണ്ടേ.... എനിക്കു പേടിയാ .,,😀😀😀😀😂

  • @sukanyamuthu8909
    @sukanyamuthu8909 8 หลายเดือนก่อน

    കലക്കി vallyettaa❤

  • @sree1010
    @sree1010 3 ปีที่แล้ว +24

    You deserve appreciation for exposing these criminal elements as a responsible journalist

  • @induindu9994
    @induindu9994 3 ปีที่แล้ว +48

    സാജൻ sir....
    നമിച്ചു..... 🙏🙇🙇🙇🙇🙇🙇🏼

  • @praveenkunjatta.1136
    @praveenkunjatta.1136 3 ปีที่แล้ว +47

    ഒരു മാധ്യമ പ്രവർത്തകൻ.ഒരുമാധ്യമം.ഏങ്ങനെ ആയിരിക്കണം.എന്നു.മറുനാടൻ തെളിയിച്ചുകൊണ്ടിരിക്കുന്നു...പൊളിച്ചടുക്കി....💚💚💚👌👌👌👌👌👌.ഇതാവണം. പ്രതപ്രവർത്തനം....

  • @martinkp9079
    @martinkp9079 3 ปีที่แล้ว +71

    Shajan sooooooooooooooppppppeerrrrrrrrr sooooooooooooooppppppeerrrrrrrrr sooooooooooooooppppppeerrrrrrrrr 👍👍👍👍👍👍👍👍👍👍👍👍👍

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +3

    Congratulations Shajan sir👍👍👍🙏🙏🙏🙏big salute 🙏🙏🙏🌹🌹🌹🌹

  • @shyammohan7358
    @shyammohan7358 3 ปีที่แล้ว +9

    അയ്യോ ഇവൾ എന്റെ fb ഫ്രണ്ട് ആണല്ലോ, ദൈവമേ ഞാൻ ജസ്റ്റ്‌ miss, 😂😂😂ഷാജൻ സർ അടിപൊളി, 👍

  • @ananthakrishnanm9424
    @ananthakrishnanm9424 3 ปีที่แล้ว +24

    5:00 സാർ അത് കലക്കി 👌

  • @mundakayambrothers1938
    @mundakayambrothers1938 3 ปีที่แล้ว +27

    *കിടിലൻ കിടിലൻ തീപൊരി സംസാരം അവരോട് തന്നെ നിങ്ങൾ ഒരു സ്ത്രീ എന്ന് നിലയിൽ ഒരു പരിഗണനയും ഇല്ല നിങ്ങൾ ഒരു ക്രിമിനൽ ആണ് ആണ് എന്ന് പറയാൻ കാണിച്ച ധൈര്യം നിങ്ങൾ ഒരു ക്രിമിനൽ ആണ് നിങ്ങൾ ഒരു ഫ്രോഡ് ആണ് കിക്കിടു ധൈര്യം അതാണ് സാജൻ സാർ 👏👏👏👏👏👏👏👏*

  • @nononsense9655
    @nononsense9655 3 ปีที่แล้ว +126

    പെൺകോലം കണ്ടാൽ, വീടും,കുടുംബവും വിട്ട് അവൾമാരുടെ ചിലന്തി വലയിൽ പെടുന്നവന്മാർ കർമ്മഫലം അനുഭവിക്കണം!🤗

    • @athulanandanand7124
      @athulanandanand7124 2 ปีที่แล้ว

      Athrakkanu sweetness

    • @mebin9532
      @mebin9532 2 ปีที่แล้ว

      ഇങ്ങനെ പോകുന്നവർക്ക് ഹണി ട്രാപ്പ് തന്നെ കിട്ടണ നാട്ടുകാരുടെ മുബിൽ നാണം കെടാണം 😏

    • @athulanandanand7124
      @athulanandanand7124 2 ปีที่แล้ว

      @@mebin9532 paranju manassilakkiyal

  • @beenabenny7354
    @beenabenny7354 3 ปีที่แล้ว +1

    നന്ദി സാജൻ സാർ . അധികാരങ്ങളൊക്കെ ദുർവിനിയോഗിക്കാനുള്ളതല്ലെന്ന് ഇനിയെങ്കിലും ഇത്തരം മനോഭാവങ്ങളുള്ള ആണുങ്ങൾ മനസ്സിലാക്കി പെരുമാറിയിരുന്നെങ്കിൽ അവരും കൂടെയുള്ളവരും ചുറ്റിലുമുള്ള നമ്മളും എത്ര സന്തോഷത്തോടുകൂടി ജീവിച്ചു പോയേനെ. കുറെ പ്പേരെങ്കിലും ഇപ്പോൾ മനസ്സിലാക്കിക്കാണും. കാലം കുറെക്കഴിയുമ്പോൾ മറന്നു പോകാതിരുന്നാൽ മതിയാർന്നു. അർഹതയില്ലാത്തത് ആഗ്രഹിക്കരുതെന്ന മന്ത്രം മരണം വരെ ഉരുവിട്ടു കൊണ്ടേയിരിക്കാൻ എല്ലാ അമ്മമാരും മക്കളെ പഠിപ്പിക്കണം. മക്കളുടെ നന്മ ആഗ്രഹിക്കുന്ന ഏതൊരമ്മയും അതു ചെയ്യണം.

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 3 ปีที่แล้ว +6

    സാജൻ.....
    നിങ്ങൾക്ക് അഭിനന്ദനങ്ങൾ.....
    ഇങ്ങനെ ഒരു ആളെ ലോകത്തിന് വെളിപ്പെടുത്തിയതിന്....
    കൂടുതൽ ആൾക്കാർ ചതിയിൽ വീഴാതെ രക്ഷിച്ചതിന്.....