കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്.... പറയാനായ് പലതും പാത്തു വെച്ചതെല്ലാം.. നിൻറെ കടുംകാപ്പി മിഴിയൊന്നു കാണാൻ.. ഞാനും ആ കടലിൻറെ കടവത്ത് കാത്തു.. പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ... കടും നിറമുള്ളെൻ കനിവുള്ളെന്‍ നെഞ്ചിൽ.. മിസ്സ് യു ആശാൻ... 😢💛💖
Manjappada അടിപൊളി നമ്മുടെ ആശാനേ നല്ല പോലെ സ്വീകരിച്ചതിനു താങ്ക്സ് ആശാൻ എന്തിനാണ് സങ്കടപ്പെടുന്നത് ഞങ്ങളെല്ലാരുമുണ്ടല്ലോ കൂടെ ജയവും തോൽവിയുമൊക്കെയുണ്ടാവും പക്ഷെ ആശാനോട് എന്നും ആ സ്നേഹം ഉണ്ടാവും
ആശാനെ നിങ്ങളണ് ഞങ്ങൾക്ക് നിവർന്നു നിൽക്കാൻ അവസരം തന്നത് നിങ്ങളണ് ഞങ്ങൾക്ക് മനസ്സ് നിറഞ്ഞ കളിയെ കാണാൻ അവസരം തന്നത് 💕ആ നിങ്ങളെ ഞങ്ങൾ ഇങ്ങനെ അല്ലാതെ എങ്ങനെ സന്ദോഷിപ്പിക്കും ❤️
He changed our vision He changed our expectations He changed our emotions He changed our aims Everything changed after his homecoming 🔥 All time favourite Coach 🔥
💛ആശാന്റെ കണ്ണ് ഒന്ന് നിറഞ്ഞ സഹിക്കാൻ പറ്റാണ്ടു ആയി 😭.അത്രക്കും ഇഷ്ടം 😢💛. ഇനി ഒരിക്കലും ഇതുപോലെ ഒരു കോച്ച് നമുക്കു വരില്ല 100%😭. എത്ര നൂറ്റാണ്ടു കഴിഞ്ഞാലും 🥰💛💛. ആശാന് തുല്യം ആശാൻ മാത്രം 🎉❤
Kann nirann poi ethkandatt🙂🙂soo emotional.....angerkk nthaan ethinoke parayendath enn ariyillaa...anger pratheekshikkunayhilum orupaadu appuram aan ee sneham ..athinte theliv aan ah kanneer ...aashanee We luv youuuu,❤❤❤❤❤❤❤❤❤
BEST COACH IN ISL HISTORY . ESPECIALLY KERALA BLASTERS 💛💛 💛 HISTORY . LOVE YOU MAN 💛💛💛 ITHUPOLORU COACHINE INI NAMUKKU KITTILLA .ORUPADU SNEHAM . AASHAN IVAN VUCOMANOVIC 💛💛💛 COME ON MANJAPPADA 💪💪💪
@@sayinadhsayi6262eda potta isl teams and coachs ivarokke ivan ashan cheythathine support aan cheythath ..onnum ariyilla ennitt comment idan varunnu ..nee oru manthabudhi thanne
This is truly a tribute to Ivan. I'm pretty sure this is always going to be a special moment for him till he dies. Thats the love and feelings which every KBFC fans carry in their hearts for Ivan. We love you Ivan... My tears are coming out of my eyes even after watching this video its so touching. Viva KBFC and Viva Ivan..
ഞാൻ എന്തിനാ ഇപ്പൊ കരയണേ 🥺❤️
Our man 🫀
Our ashan 💛
🥵😭
Aashan 💞😘😘
@@gamingwithgreenninja504 🥺😍😍😍 kbfc
Njaan karanju🙂
Vivram illathondada korch kalam kzhiyumba seriyayikollum🤌🏻
ഇതുപോലെ ചങ്ക് പൊട്ടി ഞാൻ ഒരു കോച്ചിനെ സ്നേഹിച്ചിട്ടില്ല, ചങ്കിലാണ് 💛ആശാൻ 😘😘😘
സത്യം ❤️❤️🥰
നമ്മുടെ ആശാൻ 🙂💛💛💛
Sathyam 💛
ഇയാൾ ആരാ
@@sayinadhsayi6262Ivan ആശാൻ💛
ഇതിനു മുമ്പ് ഇതുപോലൊരു കോച്ചിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ❤
Sathyam
നിങ്ങൾ മാത്രമല്ല ആരും കണ്ടിട്ടില്ലാ എന്നതല്ലേ സത്യം ? ❤❤❤❤
പക്ഷേ ഞാൻ കണ്ടിട്ടുണ്ട് ഇവിടെ I S L -ൽ അല്ല അങ്ങ് അർജന്റീനയിൽ
Eni ith pole orale kanuvonu aarayila 💛❤️🔥
Ne ithinu munb football kandattille😂
ആശാൻ പോയി 💔😢 കടലോളം സ്നേഹം എന്നും ഉള്ളിൽ ഉള്ളിൽ ഉണ്ടാകും
Enthina poyath ann ariyo
@@FathimaFiza-cx7wb ഇല്ല reasons clear അല്ല...
Aashan poya shesham ee vdo kanunnavar undo 😖💔
Angane മറക്കാൻ കഴിയോ എപ്പോളും kannum
😢
ഇത് കാണുമ്പോൾ സങ്കടം വരുന്നു 😢😢😢😢 miss you തിരിച്ചു വരും വരണം Miss you 😢😢😢😢
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്....
പറയാനായ് പലതും പാത്തു വെച്ചതെല്ലാം..
നിൻറെ കടുംകാപ്പി മിഴിയൊന്നു കാണാൻ..
ഞാനും ആ കടലിൻറെ കടവത്ത് കാത്തു..
പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളേ നിൻ കനവുണ്ടെന്‍ കണ്ണിൽ...
കടും നിറമുള്ളെൻ കനിവുള്ളെന്‍ നെഞ്ചിൽ..
മിസ്സ് യു ആശാൻ... 😢💛💖
💔💔💔
നിങ്ങൾ ഇനി പോകുമ്പോൾ ഉള്ള അവസ്ഥ ഓർക്കാൻ കഴിയുന്നില്ല 😭
Love you💔👍
Evide pokan.vidilla nammal
@@navaskarikkeeriyil4959contract thermbol povum
🥺
Bro.. ആശാൻ പോയി.. ബ്ലാസ്റ്റേഴ്‌സ് വിട്ടു
😢😢😢😢
ഒരിക്കലും മറക്കില്ല ഇയാളെ ..... എന്തൊരു മനുഷ്യനാണ് ❤❤❤
ആശാന് നല്ല tribute കൊടുത്തു. Hats of to Manjapda💛. Video കണ്ട് ഞാനും കരഞ്ഞുപോയി😢💓
Njan chirichu chattu🤣
@@sayinadhsayi6262 njangalkku ethu snehadharav aanu ...vaikarikamaya aduppam athu manasilavanamengil snehikkapedanam😊.
@@sayinadhsayi6262ആരാലും സ്നേഹിക്കപ്പെടാത്തവന് ചിരി ഒക്കെ തോന്നും vro 💔😐 ഈ കാലവും കടന്ന് പോകും 🥰
ഈ വിഡിയോ കണ്ട് നിങ്ങളുടെ കണ്ണ് നിറഞ്ഞെങ്കിൽ you are pure Blasters fan 💛💛💛💛 ആശാൻ ഞങ്ങൾക്കു എന്തെല്ലാമോ ആണ് . വർണിക്കാൻ കഴിയാത്ത ഒരു വികാരം 💛💛
Eyyal ara 😂
ഓർമ്മകളിൽ നിന്ന് മായാത്ത കുറേ ഓർമ്മകൾ സമ്മാനിച്ച് അവസാനം പോവുകയാണ് miss you ashan 😭💔😭💔
എല്ലാരും ഒരുമിച്ചു പാടിയ ആ moment ❤മനസ് നിറഞ്ഞു അന്ന് 💛
Njan chirichu🤣
നമ്മുടെ ആശാൻ നമ്മുടെ സൊന്തം ivan ആശാന് 🥲❤️കടലോളം സ്നേഹം❤
🥰🥰
Durand cup thudagiyitt ee video kaanunnavar ndooo?
I Miss uuu Ivan💓💓🙌🏼🤗 🤗😢😢
ഏഷ്യയിലെ ബെസ്റ്റ് ഫാൻസ് this year big missing east ഗാലറി, നെക്സ്റ്റ് ഇയർ... ഇൻശാഅല്ലാഹ് i am thare
🥰
Athe kerala state team ayathu kondane illagil verum charam
ആരോടും തോന്നാത്ത ഒരു ഇഷ്ടം Ivan നോട് മാത്രം. എന്തോ ഇത് കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.
Nite അമ്മയേക്കാളും ഇഷ്ടം അണ്ണോ ഇയ്യാളോട്
@@sayinadhsayi6262 thantha ila ennu manassilai. Ath ivide vannu vilambanamairunno??
@@david_chikky😂 ഇവൻ എന്തോ പിഴച്ചു പെറ്റത് ആണെന്ന് തോനുന്നു... എല്ലാരുടേം comment നു അടിയിൽ പോയി മെഴുകുന്നുണ്ട്... 💔😌🌝
ഇതു പോലെ ഒരു ഇമോഷണൽ അറ്റാച്ച് മെന്റ് ഒരു കോച്ചിനോടും തോന്നിയിട്ടില്ല. ആശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും ആവില്ല 💕
വീണ്ടും വീണ്ടും കരയാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്ന ഞാൻ ☺️🥺
ഫാൻസിന്റെ സ്നേഹം കണ്ടു കരഞ്ഞു എന്ന് പറഞ്ഞപ്പോ മനസിനെ ന്തൊരു feel🥺❤️.
ആശാൻ 💥
നിന്റെ അച്ഛൻ മരിച്ചാൽ പോലും കരയാത്ത നീ അന്നോ ഇയ്യാൾ മരിച്ചാൽ കരയുന്നത്
Oru മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും വലിയ respect❤❤❤ ആശാൻ ചങ്കല്ല ചങ്കിലെ ചോര ആണ്..😍😍
Manjappada അടിപൊളി നമ്മുടെ ആശാനേ നല്ല പോലെ സ്വീകരിച്ചതിനു താങ്ക്സ് ആശാൻ എന്തിനാണ് സങ്കടപ്പെടുന്നത് ഞങ്ങളെല്ലാരുമുണ്ടല്ലോ കൂടെ ജയവും തോൽവിയുമൊക്കെയുണ്ടാവും പക്ഷെ ആശാനോട് എന്നും ആ സ്നേഹം ഉണ്ടാവും
🥰🥰
Yes
Sadesh ജിഗാനോടും ഇതു തനയാണ് പറഞ്ഞത് പിന്നെ തിരിഞ്ഞു നോക്കിയില്ല 😂
Jinkan njangale abamanichu.athin sheshaman njangal avane abamanichath.ingott kothan vannal thirich angotum kothum ketto mwonooose
@@sayinadhsayi6262
ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം വരെ തന്ന മനുഷ്യൻ😢 miss you ivan🥺
ഇത്പോലെ ഉള്ള ഹൃദയത്തിൽ കൊണ്ട് സ്നേഹിച്ച ഒരു അശൻ ഉള്ളു അത് ഇവൻ 💛💛
ആശാനെ നിങ്ങളണ് ഞങ്ങൾക്ക് നിവർന്നു നിൽക്കാൻ അവസരം തന്നത് നിങ്ങളണ് ഞങ്ങൾക്ക് മനസ്സ് നിറഞ്ഞ കളിയെ കാണാൻ അവസരം തന്നത് 💕ആ നിങ്ങളെ ഞങ്ങൾ ഇങ്ങനെ അല്ലാതെ എങ്ങനെ സന്ദോഷിപ്പിക്കും ❤️
ഇയ്യാളെ നിന്റെ വീട്ടിലേക്കു കൊണ്ടുപോയിക്കോ
അപ്പോൾ അയ്യാൾ പറയും bledi gramavasis😂
@@sayinadhsayi6262thaan aarado ellathinum Keri negative comments idunnundallo🤨 kanditt sahikknnillel anghott maariyiri😡
@@ahalya4851 ne poda vennamekil report adicho enniku oru neram pokina
@@ahalya4851അത് തന്നെ അവൻ ഏതാ പാടുവാഴ
ആശാൻ കണ്ണ് തുടച്ചപ്പോൾ എന്റെ കണ്ണ് നിറയുകയാണ് ചെയ്തത്
തോറ്റാലും ജയിച്ചാലും ചങ്കിൽ ഈ ആശാൻ ഉണ്ടാകും 🥰🥰🥰💪👍
അടയാളപ്പെടുത്താൻ കഴിയാത്ത അത്ര സ്നേഹം ❤....
Appo nite achanodo
എന്തിനെന്നറിയില്ല,ഞാനും കരഞ്ഞു. ഇതായിരിക്കും ഹൃദയബന്ധം!❤❤❤
Athe🥰🥰
അറിയാതെ കണ്ണ് നിറഞ്ഞുപോയി..
Nite achan മരിച്ചാൽ പോലും നീ കരഞ്ഞില്ലാലോ 😂
He changed our vision
He changed our expectations
He changed our emotions
He changed our aims
Everything changed after his homecoming 🔥
All time favourite Coach 🔥
He changed his underver
😂😂😂
@@sayinadhsayi6262underwear alle underver aano 🤔
Initially watched with tears of joy, now viewing this with tears of sorrow 🥺🥺
we will miss you our dearest AASHAN ❤
സ്നേഹം. മാത്രം. ആശാൻ. നമ്മുടേത്. മാത്രം. King 💛💛💪💛💛🔥🔥💛💛👍12🎁💙💙💙💙💙
ആശാന് പകരം ആശാൻ മാത്രം ❤️🩹
Uff...Bond between fans and ivan is priceless
Thanks manjapada.. ആശാന് ഇങ്ങനത്തെ ഒരു tiffo ഒരുകിയതിനു..
Adine nee ara
@@sayinadhsayi6262nee araa mone
എന്തോ വല്ലാതെ കണ്ണ് നിറയുന്നു 😭പകരം വെക്കാൻ പറ്റാത്ത ഒന്നാണ്.. അത്രയ്ക്കും നെഞ്ചിൽ തറച്ചു പോയി ഇയാളുടെ മുഖം 😚🥰love Youu Ashane🥰😚Love Youu Blasters💛😚🥰
എത്ര പ്രാവിശ്യം കണ്ടുന്നറിയില്ല ഇഞ്ജാതി ഫീൽ 💥🔥❤️ആശാൻ❤️🥺
Miss you aashane
That was Emotional ….. 🥹💛
👌
ആശാൻ കേരളത്തെ സ്നേഹിച്ചു കേരളീയ ജനത ആശനേയും
Is there any other place in this whole wide world where a Coach is loved more than any player on the ground...☺️☺️☺️☺️🥰🥰🥰🥰🥰
💛ആശാന്റെ കണ്ണ് ഒന്ന് നിറഞ്ഞ സഹിക്കാൻ പറ്റാണ്ടു ആയി 😭.അത്രക്കും ഇഷ്ടം 😢💛. ഇനി ഒരിക്കലും ഇതുപോലെ ഒരു കോച്ച് നമുക്കു വരില്ല 100%😭. എത്ര നൂറ്റാണ്ടു കഴിഞ്ഞാലും 🥰💛💛. ആശാന് തുല്യം ആശാൻ മാത്രം 🎉❤
നന്ദി ഇല്ലാത്ത പീപ്പിൾ എപ്പോഴും പറയുന്ന ഡയലോഗ്
@@sayinadhsayi6262asooyakkum kushumbinum marunnilla mone ..Asias biggest tiffo💛kbfc fans nte Athra fans ninte teamin illathathukondalle ninakk asooya ..saralla aa kanneerokke thudakkk....kbfc forever💛🔥
Orikkilum marakkila...
Kadalolam sneham ullilullil und... 😔🫠
Hridhayam kondu nammal snehichu🤗ashaan aanel chunk parichu tharunnu🥺💛
Love you ivan ashan 💛🥰😍 miss you ivan ashan 🥺🥺💛
ടീമിനെകാൾ കളികരെകാൾ കോച്ചിനെ ഇഷ്ടപെട്ട്ടു പോയി
....... ഇവാൻ ആശാൻ ഇഷ്ട്ടം ❤
No words💛💛 ithe pole coachine vere ara snehika
💛💛💛
Enee varey football kanatha njan ashan വന്നതോടെ ഒരു മാച്ച് പോലും miss akkiyetella.......❤❤💛💛💛 KBFC 💛💛
💛💛
ആശാൻ ബ്ലാസ്റ്റേഴ്സ് വിട്ടു ഇന്നി പോകില്ല.....വേറെ എവിടെ കിട്ടും e support....
Kann nirann poi ethkandatt🙂🙂soo emotional.....angerkk nthaan ethinoke parayendath enn ariyillaa...anger pratheekshikkunayhilum orupaadu appuram aan ee sneham ..athinte theliv aan ah kanneer ...aashanee We luv youuuu,❤❤❤❤❤❤❤❤❤
💛💛
ഇനി twist ഉണ്ടാവുമോ?? അടുത്ത Indian coach ആയി തിരിച്ചു വരുമോ??? 😅
സ്വപ്നങ്ങൾ....
This just never unforgettable moments 💛😢
Kbfc tholkubol what monemt
BEST COACH IN ISL HISTORY . ESPECIALLY KERALA BLASTERS 💛💛 💛 HISTORY . LOVE YOU MAN 💛💛💛 ITHUPOLORU COACHINE INI NAMUKKU KITTILLA .ORUPADU SNEHAM . AASHAN IVAN VUCOMANOVIC 💛💛💛 COME ON MANJAPPADA 💪💪💪
Athe ninte manasilum pinne kbfc manasilum mathram
Another team manasil suspention coach 😂
@@sayinadhsayi6262eda potta isl teams and coachs ivarokke ivan ashan cheythathine support aan cheythath ..onnum ariyilla ennitt comment idan varunnu ..nee oru manthabudhi thanne
Ashaan emotional aaya video thappi nadakuayirunnu..thank you dear❤
heartbreaking 💔
Speechless🤗. Manjappada and ashaan are just awesome 👍
ashan poyi 😢😢😢😢
Manjapadayude oppam aa standil ninnappo kittiya aa feelings...❤❤❤❤aashan❤❤❤
Miss you ivan ashan 💛🥺
എന്‍റെ ദെെവമെ എനിക്ക് ഹ്യദയം പൊട്ടുന്നത് പോലെ കണ്ണ്നിറഞ്ഞ്കാണന്‍ വയ്യഒന്നും ആശനെ ഞങ്ങളെ വിട്ട് പോവല്ലെ
💛💛💛💛💛
This is why i love Kerala they dedicated song for coach
Lots of love from Maharashtra
Please lose against Mumbai city 😂😂
😭💛കരച്ചിൽ വരുന്നു
Aashan ❤️💞😘💖💖💖💖
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്.... 🥹❤ഈ മനുഷ്യനെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിലോ...❤🥺
This is truly a tribute to Ivan. I'm pretty sure this is always going to be a special moment for him till he dies. Thats the love and feelings which every KBFC fans carry in their hearts for Ivan. We love you Ivan... My tears are coming out of my eyes even after watching this video its so touching. Viva KBFC and Viva Ivan..
I believe, that would be the best and precious moment which he should keep in his mind,as priceless for years.
Miss you aashaanee🥹🫶
Njaan adhyam. Commentil elavaru karanju eenn paranjapo chirichu. But videol pakuthi aaayapol. Ivan kaann thudakuna kandappo. Aryathe sathoshathode karanju. Ente lifel adhyam aayi santhosha thode karanju🙂💛
💛💛
ജാതിയില്ല മതം ഇല്ല പണക്കാരൻ ഇല്ല, പാവപ്പെട്ടവൻ ഇല്ല രാഷ്ട്രീയം ഇല്ല ഒന്നും ഇല്ല ആശാൻ മാത്രം ❤️❤️
Ede നിന്റെ അമ്മയോട് പോയി para
@@sayinadhsayi6262enthinada ammakkum achanum itt parayunne .ninakkumille parents
Miss u Aashaan❤
പോയെടാ 😢 നമുടെ ആശാൻ ടീം വിട്ട് പോയ്.
അതിൻ്റെ സങ്കടത്തിൽ കാണാ ൻ വന്നതാ🥺😭
കടലോളം സ്നേഹം ഉള്ളിലുള്ളിലുണ്ട്
പറയാനായ് പലതും പാതുവച്ചതെല്ലം🥹🥹🥹🥹💔💔💛💛💛😭😭🥲ആശാനെ സ്നേഹം മാത്രം പോവല്ലേ ആശാനെ 💔🥹🥹🔥
Ennee side banchill aa vella kuppayakarnnilla😢😢
💪🏻💪🏻💪🏻💪🏻💪🏻 ivan kerala 💪🏻💪🏻💪🏻 coach
കണ്ണ് നറയാതെ കാണായിട്ടില്ല ആശാൻ ഉയിർ 💋💋💋❤😘
Who is after coach leaves
ഒരു ഫാൻസും ഒരു കോച്ചിനെ ഇങ്ങനെ സ്നേഹിച്ചു കാണില്ല 😪😍
എന്തിനാ എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നേ ഇപ്പൊ 🙂❤️
എങ്കൾ നെഞ്ചിൽ കുടിയിരുക്കും ആശാൻ 💛💛💛
Etra pravishyam kandenn aryilla ❤
Miss you coach 😢
ആശാനെഅങ്ങ് 3 വർഷങ്ങൾക്ക് മുമ്പ് നടന്നു കേറിയത് ഞങ്ങടെ നെഞ്ചിലേക്കാർന്നു ❤️🥺❤️
Ente etavum valiya agraham ente cochayi ashan varannam njan innn kerala yude teamil ind junior ayitt
🎉
ഗ്രൗണ്ടിലേക്ക് കളിക്കാർ വരുമ്പോൾ ഉള്ളതിനേക്കാൾ ആരവം കോച്ചു വരുമ്പോൾ ഉണ്ടാകുന്നത് ലോകത്തു വേറൊരിടത്തും കാണില്ല
You guys are just awesome😢
💛💛💛💛
അതാണ് നമ്മ്‌ടെ ആശാൻ 💛❤️💛
You will never walk alone...keralite version❤
ആശാനേ 😔😔😭😭 love you ❤❤❤❤❤🙏🏻🙏🏻🙏🏻
❤
💛💛💛
Miss you our heart 💛💛❤️🔥❤️🔥
Well done Manjappada
😊🤗🤗🤗💛💛💛💛💛💛 aashan
💛💛
Evide njanum undayi eppa ethoke kanditt entho oru feel💛
♥️u ivan
Enthanenn ariyilla kannil ninnu vellam varunnu 💛💛💛💛💛💛💛
Goosebumps 💛💛💛💛
Imagine how proud Ivan's wife and Children would be watching this....🥹🥹🥹
He is single man 😂❤
@@nerdnero9779 ..😂😂
Heart touching and getting emotional ♥
The best ever happened to Kerala blasters ❤️
Njaan enthina karayunne😢💛💛💛
Man close to the heart ❤️