No..SF Admin ആകാൻ കുറഞ്ഞത് ഏതെങ്കിലും ഒരു degree വേണം... കൂടുതൽ details അറിയാൻ താഴെ തനിന്നിരുന്ന വീഡിയോ കണ്ടുനോക്കുക. th-cam.com/video/Cuj72pH6gHY/w-d-xo.htmlsi=9XRq_KPbLwF-u4WZ
Hi @abhinand2521 Salesforce ൽ നിരവധി Job Positions ഉണ്ട് ...നിങ്ങൾ തിരഞ്ഞെടുക്കുന്ന Role അനുസരിച്ച് skill set മാറിക്കൊണ്ടിരിക്കും. താങ്കൾ ഒരു fresher ആണെങ്കിൽ Salesforce Administrator Role തിരങ്ങെടുക്കാവുന്നതാണ്. Salesforce platformമിനെക്കുറിച്ചും Functionalities നെ കുറിച്ചും Knowledge ഉണ്ടെങ്കിൽ ഈ പൊസിഷനിലേക്ക് apply ചെയ്യാം. അതുപോലെ Salesforce Developer Job try ചെയ്യുകയാണെങ്കിൽ Apex Programming, Visualforce,Lightning Component Development എന്നിവയിൽ knowledge ഉണ്ടാകണം. ഇതുപോലെ നമ്മൾ തിരഞ്ഞെടുക്കുന്ന Job Position അനുസരിച് skill set upgrade ചെയ്യേണ്ടതാണ്. Here are some common positions available in the Salesforce ecosystem: Administrator Developer Consultant Sales Professional Designer Architect Business Analyst Salesforce Data Analyst Marketing Cloud Specialist QA Tester Support Specialist Security Specialist AppExchange Developer Industry Specialist etc.. Note: Salesforce Certifications നേടുന്നത് Interviews ൽ preference കിട്ടാൻ ഉപകാരപ്പെടുന്നതാണ്
ഏറെ നാളുകൾ ആയി തപ്പി നടന്ന വീഡിയോ.. Thanks sir.
Requesting to make a complete video series for begginers
🙂🙂
വളരെ ലളിതമായ പറഞ്ഞു, നല്ല അവതരണം. മികച്ച ടൂട്ടോറിയൽ.
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
🙂🙂🙂
Salesforse നെ പറ്റി മലയാളം വീഡിയോകൾ വളരെ കുറവാണ്, നന്ദി സർ 🥰, കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
🙂🙂🙂
Thanks for the video Bro😊
🙂🙂🙂
Thanks for the free videos Sir, Please do a complete series
Bro nice bakki video koode upload cheyumo
Good Video, Thanks Sir😊😊
🙂🙂🙂
Sir iniyum videos idanam tto..
Sure. Thanks😊
Superr bro ❤️ very well explained 👏& keep doing more videos ,coding side also from Salesforce 👀
Thank You Bro...I'm planning to do the same🙂👍
Good Content 😊😊
🙂🙂🙂
Thanks for the info
Thanks bro
😊
❤Thankyou
Ithu aarkokke padikkan pattum.12th kazhinjavarkku pattumo?
No..SF Admin ആകാൻ കുറഞ്ഞത് ഏതെങ്കിലും ഒരു degree വേണം...
കൂടുതൽ details അറിയാൻ താഴെ തനിന്നിരുന്ന വീഡിയോ കണ്ടുനോക്കുക.
th-cam.com/video/Cuj72pH6gHY/w-d-xo.htmlsi=9XRq_KPbLwF-u4WZ
Salesforceil job kittan enthokke skills venam??
Hi @abhinand2521
Salesforce ൽ നിരവധി Job Positions ഉണ്ട് ...നിങ്ങൾ തിരഞ്ഞെടുക്കുന്ന Role അനുസരിച്ച് skill set മാറിക്കൊണ്ടിരിക്കും.
താങ്കൾ ഒരു fresher ആണെങ്കിൽ Salesforce Administrator Role തിരങ്ങെടുക്കാവുന്നതാണ്.
Salesforce platformമിനെക്കുറിച്ചും Functionalities നെ കുറിച്ചും Knowledge ഉണ്ടെങ്കിൽ ഈ പൊസിഷനിലേക്ക് apply ചെയ്യാം.
അതുപോലെ Salesforce Developer Job try ചെയ്യുകയാണെങ്കിൽ Apex Programming, Visualforce,Lightning Component Development എന്നിവയിൽ knowledge ഉണ്ടാകണം.
ഇതുപോലെ നമ്മൾ തിരഞ്ഞെടുക്കുന്ന Job Position അനുസരിച് skill set upgrade ചെയ്യേണ്ടതാണ്.
Here are some common positions available in the Salesforce ecosystem:
Administrator
Developer
Consultant
Sales Professional
Designer
Architect
Business Analyst
Salesforce Data Analyst
Marketing Cloud Specialist
QA Tester
Support Specialist
Security Specialist
AppExchange Developer
Industry Specialist etc..
Note: Salesforce Certifications നേടുന്നത് Interviews ൽ preference കിട്ടാൻ ഉപകാരപ്പെടുന്നതാണ്
@@SalesforceMalayalam Okay, Thanks for the information.
Please do a detailed video on this
@@devandx Sure🙂