മോട്ടോർ വാഹന വകുപ്പ് വണ്ടി നാട്ടുകാർ തടഞ്ഞുവച്ചു

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • മോട്ടോർ വാഹന വകുപ്പിന്റെ വണ്ടി ചെക്കിങ്ങിനിടെ നാട്ടുകാർ തടഞ്ഞുവച്ചു പോലീസുകാർക്ക് വണ്ടി പുറത്തിറങ്ങാനോ മുന്നോട്ടുവണ്ടി എടുക്കാൻ ആവാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ ചെക്ക് ചെയ്തപ്പോൾ ചെക്ക് ചെയ്യാൻ വന്ന മോട്ടോർ വാഹന വകുപ്പിന്റെ വണ്ടിയില്ലേ ഇൻഷുറൻസ് ഇല്ല എല്ലാവരും ശ്രദ്ധിക്കണം ഒരു കാര്യം എന്നത് മോട്ടോർ വാഹന വകുപ്പിന്റെ എംബ്ലത്തിലുള്ള ആ മലയാളത്തിൽ എഴുതിയേക്കണേ വാചകം സുരക്ഷയും സേവനവും ആണ് നമ്മുടെ ദൗത്യം സുരക്ഷ അവരുടെ വണ്ടിക്ക് തന്നെ ഇല്ല മോട്ടോർ വാഹന വകുപ്പിന്റെ സേവനം കൊണ്ട് നാട്ടുകാർ പൊറുതിമുട്ടി അതുകൊണ്ട് നാട്ടുകാര് തടഞ്ഞുവെച്ചത്
  • ยานยนต์และพาหนะ

ความคิดเห็น •