Ange thirumurivukalil Enne marakkename | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ | Devotional songs
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ (2)
എല്ലാം എനിക്കെന്റെ ഈശോ
എന്റെ ജീവന്റെ ജീവനാം ഈശോ (2)
രാജാധിരാജന്‍ കാലിത്തൊഴുത്തില്‍
മനുജനായി തീര്‍ന്നതിന്‍ രഹസ്യമെന്തേ
പാപി ഈ ദാസനു പാദേയമാകാന്‍
തിരുവോസ്തിയായതിന്‍ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
നീതിമാന്‍ ദൈവം കാല്‍വരി ക്രൂശില്‍
ബലിദാനമായതിന്‍ രഹസ്യമെന്തേ
മൃതിയേ തകര്‍ത്ത് മൂന്നാം ദിനത്തില്‍
ഉയിര്‍ത്തെഴുന്നേറ്റതിന്‍ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ (2)
എല്ലാം എനിക്കെന്റെ ഈശോ
എന്റെ ജീവന്റെ ജീവനാം ഈശോ (2)
Ange thirumurivukalil Enne marakkename
Ange thiru hridayathil enne iruthename
Ange thirumurivukalil Enne marakkename
Ange thiru hridayathil enne iruthename
Ellam enikente eeesho
Ente jeevante jeevanam eesho (2)
Rajadhirajan kalithozhuthil
Manujanay theernnathin rahasyamenthe
Papee ee dasanu padheyamakan
Thiruvosthiyayathin rahasyamenthe (2)
Ariyilla nadha onnenikkariam
Sneham sneham snehamennu (2)
Neethiman daivam kalvari krooshil
Balidhanamayathin rahasyamenthe
Mrithiye thakarth moonnam dinathil
Uyiirthezhunnettathin rahasyamenthe (2)
Ariyilla nadha onnenikkariam
Sneham sneham snehamennu (2)
Ange thirumurivukalil Enne marakkename
Ange thiru hridayathil enne iruthename
Ellam enikente eeesho
Ente jeevante jeevanam eesho (2)
#AngethirumurivukalilEnnemarakkenamekester
#malayalamchristiandevotionalsongs #superhitsongsof2019 #kestersongsdownload
#devotionalsongsvideodownloadfree #devotionalsongsmp3downloadfree #malayalamchristiandevotionalsongslyrics
#devotionalsongsmp4downloadfree #devotionalsongskaraokedownloadfree
amzn.to/2P5XrxD
ഞാൻ oru christian ആണ് ഞാൻ christain ആയതിൽ ഞാൻ അഭിമാനിക്കുന്നു
ഞാൻ ഒരു ഹിന്ദു ആണ് എന്റെ ദൈവം എന്റെ ഈശോ ആണ് എന്റെ ഈശോ എന്റെ ജീവൻ ആണ് ❣️
Jesus bless you more....my prayers....
ഇശോയ്ക്ക് ഹിന്ദുവും ക്രിസ്തുവും എന്നുള്ള ഭേദം ഇല്ല. മനുഷ്യർക്കാണ്
യേശുവിൽ വിശ്വസിക്കുന്നവർ ഏത് മതത്തിൽ ഉള്ളവർ ആണെങ്കിലും അവർ രക്ഷപ്രാപിക്കും.
സ്വർഗത്തിൽ ഇടം ലഭിക്കും
❤️
🙏🏻🙏🏻
ഞാൻ ഹിന്ദു ആണ് എന്റെ ദൈവം ഈശോ ❤
ഞാൻ ഒരു ഹിന്ദു എനിക്ക് എല്ലാം എൻറെ യേശു ആണ് ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
ഞാൻ ഒരു ഹിന്ദു കുടുംബം ആണ്, എന്റെ ഭർതൃ കുടുംബവും ഹിന്ദു വാണ്. രണ്ടു കുടുംബത്തിലും ക്ഷേത്രം ഉണ്ട്. പക്ഷേ ഈ മനുഷ്യ നിർമ്മിത മായ കോട്ടക്കുള്ളിലെ വിഗ്രഹങ്ങൾക്ക് ഒന്നും എനിക്കും എന്റെ കുടുബത്തിനും ഒരു സമാധാനം തരാൻ കഴിഞ്ഞില്ല. ദൈവം എന്ന ശക്തി ഇല്ലെന്നു വിശ്വാസം ആയിരുന്നു. എന്റെ ജീവിതത്തിൽ എന്റെ യേശുകർത്താവിനെ എനിക്ക് ലഭിച്ചതോടു കൂടി ജീവനുള്ള ദൈവം തന്നെ ഉണ്ട് എന്ന ബോത്യം ഉറപ്പായും ജീവിതത്തിൽ നിന്നും എനിക്ക് മനസിലായി ഇപ്പോൾ എന്റെ ഭവനം സ്വർഗം മാണ് യേശു കർത്താവാണ് എന്ന് സ്വന്തം അധരം കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർപ്പിച്ചു വെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രവിക്കും 🙏❤️👌
God bless you ❤
Amen🙏🙏
Praise the Lord
Yes, ഈശോ മിശിഹാ നമ്മുടെ കൂടെ ജീവിക്കുന്ന ദൈവമാണ്... 🙏
God bless you
ഈശോയെ... അങ്ങേ.. തിരുമുറിവുകളിൽ എന്നേയും ഈ ലോകം മുഴുവനെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ 🙏🏻ആമേൻ...
ഞാൻ ഒരു Christin എന്നതിൽ ഞാൻ അഭിമാനിക്കുന്നു, യേശുവും , പരിശുദ്ധ കന്യക മറിയവും എൻ്റെ സ്വന്തം 💜💜
2000010000010000000002000000000000000011000100000000001001010000010100000000010000000001001010200000001001010000100021
101011001010100000000000011010110110100200110101010011010010011001012012011110101111102010110012002101002001010012000109102000120
1000020200120010200201002010101110192220012100320021
🙏🙏🙏
Super}:)
ഞാനും അഭിമാനിക്കുന്നു യേശുവിന്റെ മകനായി ജനിച്ചതിൽ ❤❤❤
യേശു അപ്പാ എന്നെയും ഓർക്കേണമേ
േ യശേവ്
യേശുവേ...ഇത്രയും നല്ല പാട്ടിനെ dislike ചെയ്തവരെ യേശുവിന്റെ സാക്ഷികളാക്കേണമേ....
❤️എല്ലാം എനിക്കെന്റെ ഈശോ എന്റെ ജീവന്റെ ജീവനാം ഈശോ❤️
എൻ്റെ ഈശോ അങ്ങയെ ഞാൻ സ്തുതിക്കുന്നു
എന്റെ ഇശോയേ നിന്റെ തിരുമുറിവുകളിൽ എന്റെ ജീവിതപങ്കാളിയെയും എന്റെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും മറച്ചുപിടിക്കണമേ 🌹
ആമേൻ ❤
അറിയില്ല നാഥാ... ഒന്നെനിക്കറിയാം സ്നേഹം... സ്നേഹം...സ്നേഹമെന്ന് ......!!! ❤❤
കർത്താവിന്റെ നമ്മോടുള്ള സ്നേഹമല്ലേ കുരിശിലെ അവന്റെ മരണം. അതുതന്നെയാണ് എന്റെ അഭിമാനവും,. ഞാൻ ക്രിസ്ത്യാനിയായിരിക്കുന്നതിലെ അർത്ഥവും.
Nb
കാലത്തെ അതിജീവിക്കുന്ന ഏതാനും ഗാനങ്ങളിൽ ഒരു ഗാനമാണിത് !
കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
വെളിപാട് 22 : 21
Amen
ഈശോയെ🙏🙏 അങ്ങേ.. തിരുമുറിവുകളിൽ എന്നേയും ഈ ലോകം മുഴുവനെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ 🙏🙏
എന്റെ അപ്പാ മനുഷ്യഹൃദയങ്ങളെ ഇത്ര തൊട്ട് അറിയുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി അവിടുന്ന് വിജാതീയരുടെയും ദൈവം ആണല്ലോ
എന്റെ ഈശോ..... എന്റെ ജീവന്റെ ജീവനാം ഈശോ..........😍😘❣️💕💖💞💔💗💓🌹🌹🌹🙏🙏🙏
Amen🙏🙏🙏 ഈശോയെ എന്റെ രക്ഷകനും നാഥനുമായി ഞാൻ സ്വീകരിക്കുന്നു 🙏
ഈശോയുടെ തിരുരക്തം വിലമതിക്കാനാവാത്ത - വില
ഈശോയെ അങ്ങേ തിരുമുറിവുകളിൽ എന്നെ marakaname
😘😘ഒരുപാട് ഇഷ്ടം എന്റെ ഇശോയോടും അമ്മയോടും 🙏🙏🙏🙏44😘😘😘😘
കേൾക്കുന്തോറും പാടുന്തോറും വീണ്ടും വീണ്ടും തുടരാൻ ആഗ്രഹം!
കാൽവറി ക്രൂശിൽഞങ്ങൾക്കായിഓരോ തുള്ളിരക്തവുംചീന്തിയഞങ്ങളുടെകർത്താവേഅവിടുത്തെ മുമ്പിൽകാണുകയുംഅപേക്ഷിക്കുന്നുകെസ്റ്റർദൈവമേഅവിടുന്ന് അനുഗ്രഹിക്കണമേആമേൻ
ഈശോയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഇതുപോലെ ഉള്ള പാട്ടുകൾ ഇനിയും തന്ന് നിങ്ങളിലൂടെ എന്നെയും കൂടുതൽ ആയി ഇശോയിലേക്ക് അടുപ്പിക്കാൻ സഹായിക്കുമല്ലോ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen 🙏🏻 good song 🙏🏻 ഈ ഗാനം കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു. അങ്ങേ തിരു ഹൃദയത്തിൽ എന്നെ മറക്കേണമേ ❤❤❤
തിരുരക്തത്താൽ ആ വ്യതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങേ വിളിച്ച് അപേക്ഷിക്കുന്നവരോട് കരുണ തോന്നേണമേ🙏🙏🙏😭😭
അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കണമേ. 🙏🙏🙏🙏അങ്ങേ
തിരുഹൃദയത്തിൽ എന്നെ ഇരുത്തേണമേ.. അങ്ങ് എന്റെ ജീവൻ ആണ് നാഥാ .. മറ്റു ആരിലും രക്ഷയില്ല.... അങ്ങ് മാത്രം എന്റെ വഴി കാട്ടി യും രക്ഷകനും 🙏🙏🙏🙏🙏
എൻ്റെ നല്ല ഈശോയെ കഅ ത്തുകൊള്ളനമേ
ഈശോയെ അവിടുത്തെ തിരുരക്തത്തിന്റെയും തിരു ജലത്തിന്റെയും സംരക്ഷണം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ നാഥാ ആമേൻ
Ethra manoharamaaya gaanam. Super.Ethra manoharamaaya aalaapanam kester sir. Super super
യേശുവേ.... കൃപായകേണമേ..... 🙏❤️🙏❤️🙏❤️🙏❤️🌹🌹🌹🌹🌹
എന്റെ നാഥാ എത്ര കേട്ടാലും മതിവരാത്ത ഗാനം....
😊😅😅😅😅😅😊😅😊😊😊😊😅🎉
ഈ ഗാനത്തിനു പകരം വയ്ക്കാൻ മറ്റൊരു ഗാനമില്ല !
മുൻപന്മാർ പിൻപന്മാരാവുകയും പിൻപന്മാർ മുൻപന്മാർ ആവുകയും ചെയ്യുന്ന നാളുകളാണല്ലോ ഇപ്പോൾ..
അനേകം അക്രൈസ്തവരെ അങ്ങിലേയ്ക്ക് വിളിക്കുന്നതിനെ ഓർത്തു നന്ദി യേശുവേ.. ഒപ്പം അങ്ങയുടെ തിരഞ്ഞെടുത്ത ജനത്തോട് കരുണ കാണിയ്ക്കണമേയെന്നു അപേക്ഷിക്കുന്നു..
നല്ല song അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ
എന്റെ രക്ഷ കനും നാഥനുമായഈശോയ്ക സ്തുതിയും സ്തോത്രവും മഹത്ത്വവും ആമേൻ,🙏🙏🙏🙏🙏😘😘😘
Nallasong
I.love.you.esho.ni.ente.jeevaante.jeevananu.nadha
love you JesusChrist. everything is my jesus. you are the king of the whole world
ഈശോ ലോകത്തിലുള്ള എല്ലാവരുടേയും ആണ് ദൈവം അനുഗ്രഹിക്കട്ടെ . ആമ്മേൻ
അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കണമേ അങ്ങേ തിരു ഹൃദയത്തിൽ എന്നെ ഇരുത്തേണമേ എല്ലാമെനിക്കന്റെ ഈശോ എന്റെ ജീവന്റെ jeevanam ഈശോ കർത്താവ് എന്നും കരുതുന്നതിന് nandiparayunnu
Hehvsqxsdj hv😎😆
എന്റെ ദുഃഖത്തിൽ എനിക്ക് ഏറ്റവും ആശ്വാസം പകർന്ന ഗാനം. ഈശോയെ നന്ദി 🙏🙏🙏
യേശുവേഞങ്ങൾഅവിടുത്തെക്രൂശിൻഅടുത്തുവരുംഞങ്ങളെ അവിടുന്ന്കൈക്കൊള്ളേണ്ടനിങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കേണമേഈ ഗാനങ്ങളിലൂടെആമേൻ
മിന്നു പൊന്നു അമൽ അമിത് ഇവർ ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
എല്ലാം എനിക്ക് എൻ്റെ ഈശോ എൻ്റെ ജീവൻ്റെ ജീവനാം ഈശോ 🥹🥹🥹❤️❤️❤️❤️❤️❤️
🙏❤️🌹
ഈശോയേ...അങ്ങേ തിരുമുറിവുകളിൽ യുക്രൈനെ മറക്കേണമേ...ഹല്ലേലുയാ...
Nallaorupattukaranan🎉❤🎉❤
Ente anmavine njerukkunna alla dhukkagail ninnum Annemrakenname
എല്ലാം എനിക്കെൻ്റെ ഈശോ .........
Ithrayum snehamaya ente eeshoye verukkukayum nindhikukayum cheyyunnavarod angunn kshemikkaname
🙏🙏🙏🙏
Njaan oru hinduvanu ente daivam yesu appananu ❤❤
Jesus is my saviour and the whole world. I love you Jesus.
Jesus my beloved hide me and my dear ones in your Holy wounds in your Sacred Heart ❤️ Amen
ഈശോ അമ്മുനെ, അനൂപിനെ, റിനുവിനെ, ദച്ചു മോളെ എന്നെ ലോകം മുഴുവനെയും അങ്ങേ തിരു ഹൃദയത്തിൽ ഇരുത്തേണമേ 🙏🙏🙏
എൻ്റെ ജീവൻ്റെ ജീവനാം ഈശോ❤❤❤❤
ശ്രുതിമധുരം, അർത്ഥവർത്ത്, ഭക്തിമയം.
👌👌👌ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്... 🌹🌹🌹
The real beauty behind any song is its words and the singer
I know it's kinda off topic but do anyone know of a good website to stream new tv shows online ?
മനസ്സിൽ തൊടുന്ന സംഗീതം
ഈശോയുടെ തിരുഹൃദയത്തിൽ ചേരാൻ ആഗ്രഹം !
കെസ്റ്റർ പാടിയ ക്രിസ്തീയ ഗാനങ്ങളിൽ സൂപ്പർ ഹിറ്റ് ❤
സത്യം
എന്റെ ഇശോ എന്റെ ജീവൻ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Love you Jesus Christ
Very beatiful song, Oh my lord you is great E
എന്റെ ഈശോയെ... മക്കളോടൊപ്പം എന്നുമുണ്ടാകണേ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ദൈവദാസന്മാർക്ക് വേണ്ടി ദൈവത്തിന്റെ സ്വന്തം ഗായകന്റെ മനോഹര ഗാനം, ജ്ഞാൻ മറ്റെന്തു പറയാൻ
Ante...mummy.. maranasannayayi..hospital il..kidakkumpol..jan..kelppichondirunna...pattanithu...9..months ayi..mummy poyittu...heart touching song.
Such a beautiful and heart touching song,I love you Jesus,no words to express my love towards you..❤❤❤🙏🙏🙏
Jesus, hide my country in your heart ♥ 🙏🏻
Jesus bless nivensha and jennice❤
Yesuve angayute thiruraktathal enne kazhukaname, thiruchorayal enne pothinju samrakshikkane
Proud to be a christian
Yes
Very beatiful song, Oh my lord you is great
അപ്പമായി ഇന്ന് ഈ അൾത്താരയിൽ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ട്🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻
Yeshupa ente prathana kelkkane 🙏😭
ഒരു പാട് ഇഷ്ടം സോങ് ❤❤❤❤❤🙏🙏🙏
കർത്താവിന്റെ ഇ എന്റെ ഹൃദയം പിടയൂന്ന വേദന, കെസ്റ്റർ ഞാൻ നമിച്ചു ❤❤❤
Love this song & more more love to Jesus 💕❤️💕💞❤️
മരിയൻ ഉടമ്പടി കൃപാസനം അമ്മ മാതാവിനോട് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുക.
❤ NEVER FAIL HIGH FLOWN SWEETEST SONGSTER Of DEVINITY ALONG with SWEET VOICE ❤️ GORGEOUS SINGING Of DEVINITY ❤️ GLORY TO GOD 🔥🔥🎉🔥🔥🙏🙏🙏
OH God please heal my husband after operation pour out your holy blood on him
ഈശോ എന്റെ രക്ഷകൻ
അങ്ങേ തിരുമുറിവുകളിൽ എന്നെ മറക്കേണമേ..
അങ്ങേ തിരുഹ്യദയത്തിൽ എന്നെ ഇരുത്തേണമേ.*.(||2||)
എല്ലാം എനിക്കെൻെ ഈശോ..
എന്റെ ജിവന്റെ ജീവനാം ഈശോ..*(||2||)
(അങ്ങേ...എന്നെ ഇരുത്തേണമേ..)
2:46 raajaathiraajan kaalithozhil manujanayi theernnathin rahasyamendhe
Paapiyee daasanu paaheyammakan thiruvosthiyayathin rahasyamendhe(2)
Ariyilla nadha onnenikariyam sneham sneham snehamenn(2)
4:29 neethiman daivam kaalvari krooshil balidhanamayathin rahasyamendhe
Mrithiye thakarth moonam dinathin uyarthezhunnettathin rahasyamendhe(2)
(Ariyilla)(2)
Ange thiru...
Karthave enne sahayikkane naatha. Amen🙏
❤എന്റെ ഈശോയെ ❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്❤❤❤🌹🌹🌹
Thank God for being the reason behind my smile 🥰 Love you Jesus...😘
Love u jesus. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Heart touching song 🙏 Eshohodulla snehamkondu hrudayam ❤️ niranjukaviyunnu ❤️
Paapikalaya njangalkuvendi prathikkaname
Esoye sthuthi Esoye Nani Esoye aradhana 🙏🏻🙏🏻🙏🏻🙏🏻
Njan. Oru. Hindu. Ane. Ente. Ellam. Yeso. Ane
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ❤️❤️
എൻ്റെ ജീവൻ്റെ ജീവനാം ഈശോ....😌❤️
കേൾക്കാൻ ഇമ്പമുള്ള സ്വരം ഈ സ്വരം വരികളുടെ അർഥവും ചേർന്ന് ധ്യാനിക്കാൻ കഴിയുന്നത് ഭാഗ്യം
എന്റെ കർത്താവെ എന്റെ ദൈവമേ
ഈശോയെ രക്ഷകാ അങ്ങിൽ ശരണപ്പെടുന്നു 🙏
Karthave enik ellam khamikanum sahikanum ulla manassu tharane🙏🙏
Super I love you Jesus 😍😍😍😍
Super
Ente vedhanankal angayude kayyil tharunnu nadha🥺🥺🥺🥺🙏🙏🙏😭
Super
Thank you Kester !
Praise the Lord👏