DUBAI JOB OPPORTUNITIES WITH WORLD EXPO 2020 | CAREER PATHWAY | Prof Dr. BRIJESH GEORGE JOHN

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 237

  • @myknowledgesn6006
    @myknowledgesn6006 5 ปีที่แล้ว

    ഖത്തർ ലൈസൻസ് ഉള്ളവരെ ഖത്തറിലേക്ക് ഡ്രൈവറായി ആവശ്യമുണ്ട് സാലറി 1800QR (റൂം ഫുഡ് ഫ്രീ) Mob 8129527530

  • @jyothypillai6048
    @jyothypillai6048 5 ปีที่แล้ว +10

    കാര്യം പുളുവാണെങ്കിലും കേൾക്കാൻ രസമുണ്ട് .. !!

  • @asifck439
    @asifck439 5 ปีที่แล้ว +17

    ദുബൈയിൽ shake മാർ എയർപോർട്ട് ന്റെ അടുത്തുള്ള റോഡരികിൽ കുടയും പിടിച്ചു നിക്കുന്നുണ്ട് നിങ്ങൾ വിമാനം ഇറങ്ങിയ അപ്പോൾ കയ്യും പിടിച്ചു നേരെ കമ്പനി കൊണ്ടു പോയി ഇരുത്തും..

  • @maktubforlife4593
    @maktubforlife4593 5 ปีที่แล้ว +69

    ഈ വീഡിയോ കണ്ട് നമ്മുടെ മലയാളി സമൂഹം ദുബായിൽ വരരുത് . ഞാനൊരു കച്ചവടക്കാരനാണ് , നല്ല ജോലി നാട്ടിൽ തന്നെ കിട്ടും . നമ്മുടെ അടുത്തുള്ളവരെ കാണാനും , സമാധാനവും കാണും .

    • @uckp1
      @uckp1 5 ปีที่แล้ว

      എന്നാ പോയകൂടെ. നാട്ടിലേക്ക്...തനിക്കും..?

    • @maktubforlife4593
      @maktubforlife4593 5 ปีที่แล้ว +2

      uckp1 കുറച്ചു പൈസ കിട്ടാനുണ്ട് . അത് കിട്ടിയിട്ട് പോകും ചേട്ടാ . സമാധാനിക്കു !!

  • @haneeshvh
    @haneeshvh 5 ปีที่แล้ว +9

    It's wrong as Dubai have increase openings.
    It's true people going there,yes_ for tour.no jobs as informed.also adequate resources including manpower is already there.

  • @abdurahmanck5586
    @abdurahmanck5586 5 ปีที่แล้ว +10

    എല്ലാ ഏരിയ കളിലും ആൾക്കാരെ പിരിച്ചുവിടുന്ന സമയം ആണ് ഇത്.
    Emirates post
    Emigration
    Adnoc തുടങ്ങി യ പല മേഖലകളിലും...

    • @publicreporterpc5361
      @publicreporterpc5361 5 ปีที่แล้ว

      Emirates post I'll ഇപ്പോൾ കേരളത്തിൽ നിന്നും ആളെ എടുക്കുന്നുണ്ടല്ലോ .. തട്ടിപ്പാണോ

    • @mohammedkoya6845
      @mohammedkoya6845 5 ปีที่แล้ว

      Kozhijode Oru busines sthapanam. Verum sthapanam l
      Alla..eppol running.. Devolepment mathramalla.. Kude chila items (all arebuildng meterials..)
      Fund vemam... Sarikum inrrest ullavar inr contact
      90746 12120

  • @sreemonbabu116
    @sreemonbabu116 5 ปีที่แล้ว +18

    Ithu kettu ellarum vegam varanam ivide job nu aale kittathe irikenu , ella comapnikalilum aale avashyamund pinne , elupam job kittunund , oru CV copy kaiyil vacholu , avashyam varilla engilum

    • @mrznk8452
      @mrznk8452 5 ปีที่แล้ว +2

      ഇവിടെ വന്നു cv പ്രിന്റ് ചെയ്താലും മതി എന്നിട്ട് നേരെ കമ്പനിയിൽ കൊണ്ടുപോയി കൊടുത്ത മതി അപ്പൊ തന്നെ ജോലിയും kittum

    • @haneefmarthya1456
      @haneefmarthya1456 5 ปีที่แล้ว

      😂😂

    • @sharjah709
      @sharjah709 5 ปีที่แล้ว

      Haha
      Shariyaanu

  • @525robinnarik
    @525robinnarik 5 ปีที่แล้ว +10

    I m a IT engineer with 3 year experience.. its been 2.5 months now, already booked return ticket... No calls...No jobs,, if u r okay to do labour works u might get job but don't expect salary monthly....ദയവു ചെയ്ത് എങ്ങോട് ആരും വരല്ലേ.... ഒരു കോപ്പും ella വെറുതെ കാശു കളയാം എന്നു മാത്രം...Expo 2020 construction work ചെയ്യുന്നത് എന്റെ relative ന്റെ കമ്പനി ആണ്... വർക് കഴിഞ്ഞു ബിൽ ഇതുവരെ പാസായിട്ടില്ല. Governmet തന്നെ പിച്ചച്ചട്ടി edutirikuvanu. May be after expo 2020 if it click s we ll have opportunity.

    • @shijithbala2859
      @shijithbala2859 5 ปีที่แล้ว

      ഇവിടെ എല്ലാം ഉണ്ട് പക്ഷേ ഒരു ബാക്കസ്പ്പോർട് ഇല്ലാതെ ഒരു നല്ല ജ്യോലി പ്രതീക്ഷിക്കേണ്ട

    • @abysonjoseph
      @abysonjoseph 5 ปีที่แล้ว +1

      Correct Annu..njan visit adichu terichu vannu pazaya companyil kazari..Job kittiyallum shokam Annu salary illa..2 year kazinju koodum ennu pretheshicha ellarum nilkunne.

    • @mrznk8452
      @mrznk8452 5 ปีที่แล้ว +1

      2020inu ശേഷം tourisam hotel manegment മേഖലയിൽ develep ആവാൻ chance ഉണ്ട്. Engineering field shokam തന്നെയാവും അവസ്‌ഥ

    • @akbarsha.
      @akbarsha. 5 ปีที่แล้ว

      Bro njan ccna padichondirikkuva course kazhinju dubaiyil varan nokkuva

    • @525robinnarik
      @525robinnarik 5 ปีที่แล้ว +1

      @@akbarsha. please go to banglore u HV 100s of company that requires to networking field.. that is my suggestion. Also if u want dubai only come in the month sep,oct,nov and jan,feb,march. Opportunities r more in these months.

  • @nisamsouth
    @nisamsouth 5 ปีที่แล้ว

    ഇഷ്ടം പോലെ പേർക്ക് ജോലി പോയി ഇപ്പോ എന്റെ റൂമിലുള്ള post ഓഫീസിൽ work ചെയ്യുന്ന ഒരുപാട് pere പിരിച്ചു വിട്ടു

  • @faisufaiz6025
    @faisufaiz6025 5 ปีที่แล้ว +1

    Njan Dubail pro aayi work cheyyanu ividathe company status oru parudhi vare manasilaki kond parayanu nattil ninnum thanne job try cheyyuka uae 🇦🇪 polulla countyilek

  • @renjithrajesh2881
    @renjithrajesh2881 5 ปีที่แล้ว +13

    എക്സ്പോ 2020 കയിജാലെ ജോപ് ഓപ്പണിങ്സ് വരുള് ഇപ്പൊ ഓന്നും ഇല്ല eppo സൈറ്റുവ്വഷൻ വെരി ബാഡ്

  • @murshidasaleem1328
    @murshidasaleem1328 5 ปีที่แล้ว +1

    Dubayilulla indiakkare ingane tharam thirikkam...
    Kerala tamil andra karnataka up
    Mp pamjab goa chathisgarh bangal orissa...
    Competition atrakk strong aanu...
    Valiya salary prathekshich ing varanda....

  • @kevinjacob1924
    @kevinjacob1924 4 ปีที่แล้ว

    Nice video thank you for your information and I

  • @vishnuks1582
    @vishnuks1582 5 ปีที่แล้ว +2

    Comment boxil sathyangal anubhavangal palichakal katha paraunnu.

  • @pravasi6744
    @pravasi6744 5 ปีที่แล้ว +2

    ഞാൻ20 വർഷം ദുബായിൽജോലിചെയ്ത ഒരു വ്യക്തി യാണ് ഒരു ഡ്രൈവിങ് ജോലി ചെയ്യുന്നആൾക്ക് ഒരുമാസത്തിൽ.1000 ദിർഹം സെങ്കിലും ഫൈൻ കിട്ടും ഇന്ത്യൻ റുപ്പീസ് 19000 RS ചുരുക്കി പറഞ്ഞാൽ സാലറി കിട്ടുമ്പോൾ നാട്ടിൽ നിന്നും അങ്ങോട്ട്‌ പൈസ എത്തിച് ഫൈൻ അടക്കേണ്ട ഗതിയായിരിക്കും

  • @shajunf9565
    @shajunf9565 3 ปีที่แล้ว

    Do you any video to do PG medicine course in NewZealand, Australia

  • @ajaykumarachary
    @ajaykumarachary 5 ปีที่แล้ว +7

    ജോലി കിട്ടാതെ ആയിരക്കണക്കിന് ആളുകൾ വിസിറ്റ് വന്ന് വെറുതെ ഒരു ഫലവും ഇല്ലാതെ പോകുന്നത്. വളരെ തുച്ഛമായ ശമ്പളത്തിൽ പോലും ജോലി കിട്ടാത്ത അവസ്ഥ ആണ് ഗൾഫിൽ ഒന്നടങ്കം ഉള്ളത്. സാമ്പത്തിക മാന്ദ്യം മൂലം നിരവധി ആളുകളെ പിരിച്ചു വിടുകയും ചെയ്യുന്നു. കുറെ ആളുകൾ Canada, Australia migrate ചെയ്യുന്നു, indeed.ae എന്ന സൈറ്റിൽ genuine ആയ vacancy കളും കുറവാണ്. മുൻപ് ശരാശരി 30-50 vacancy search ചെയ്തു കിട്ടിയിരുന്നെങ്കിൽ ഇന്നത് 5-10 vacancy മാത്രം ആയി ചുരുങ്ങി.

  • @dineshmt3116
    @dineshmt3116 5 ปีที่แล้ว +41

    ചേട്ടൻ ഒന്ന് ഇവിടേക്ക് വ ന്ന് ഒരു ജോലി വാങ്ങി താ

    • @sreemonbabu116
      @sreemonbabu116 5 ปีที่แล้ว +2

      Iyaalodu onnu Dubayil varaan para

  • @sajithvasudevan2017
    @sajithvasudevan2017 4 ปีที่แล้ว +1

    Thank you very much sir

  • @sankunipillai46
    @sankunipillai46 5 ปีที่แล้ว +1

    Dr.Brijeshers voteniers net web kanan pattiyilla onnukudi parayam o

  • @thomaspt7631
    @thomaspt7631 5 ปีที่แล้ว +2

    sir abroad പഠിപ്പിക്കാൻ വണ്ടി അറ്റൻഡ് ചെയ്യണ്ട
    എക്സാം name എന്താ?nanjan english literature പഠിക്കുന്

  • @ggmerab4006
    @ggmerab4006 5 ปีที่แล้ว +4

    ദൂ ബായിൽ. പോയാൽ 'പണം വാരികോണ്ട് വരാം. ചാക്കിൽ കോണ്ട് വരാം. മറക്കരുത് എല്ലാവരു പോണം

  • @arun5192
    @arun5192 5 ปีที่แล้ว +1

    Pachakallam.. ithu kettu vannal.. ellavarkum pani kittum.. valya crisis nadakuanu ipol... wait and come later... never believe this

  • @HappyLife-se3pg
    @HappyLife-se3pg 5 ปีที่แล้ว +1

    Whatsapp group full anu. How can i join? Pls replay

  • @Moonlight-su1vo
    @Moonlight-su1vo 5 ปีที่แล้ว +1

    ഉള്ളവളുടെ job പോയിക്കൊണ്ടിരുന്നു... എല്ലാ കമ്പനികളും നഷ്ടത്തിൽ ആണ്.... 2020 ആവുമ്പോഴേക്കും എല്ലാം റെഡി ആവട്ടെ...

  • @bijuc.r9788
    @bijuc.r9788 5 ปีที่แล้ว +1

    after six month where we will go , can we come to your house ?

  • @acbaxb7312
    @acbaxb7312 5 ปีที่แล้ว +2

    oil and gas project vallom veruvoo

  • @prasannachinnu1044
    @prasannachinnu1044 5 ปีที่แล้ว +1

    ബ്രിജേഷ് സാർ. ഞാൻ യുഎ ഇ വന്നതാണ് പിന്നെ എന്നെ തൈമീം ചെയ്തു 4വർഷം ആയി വിസ കിട്ടീമോ എനിക്ക്. കുക്ക്. പ്ലീസ് സാർ ഒന്ന് പറഞ്ഞു തരു

  • @thomasvkkulangara2858
    @thomasvkkulangara2858 5 ปีที่แล้ว

    Dr Brijesh താങ്കളുടെ വാട്ട്സപ് എല്ലാം ഫുൾ ആണ് താങ്കൾ ടെലിഗ്രാം തുടങ്ങുക അതിൽ ഒരുപാടു ആൾക്കാർക്ക് മെസ്സേജ് അയക്കാം

  • @joshyphilipphilip735
    @joshyphilipphilip735 4 ปีที่แล้ว

    തമാശകൾ കേള്ക്കുവാന് രസംഉണ്ട് ......ഡോക്ടർ ഏത് ലോകത്തിതൽ ആണ് എനിക്കു മനസിലാകുന്നില്ല

  • @vilayil9913
    @vilayil9913 5 ปีที่แล้ว +1

    *ഞാനും പോയി വിസിറ്റിഗ് വിസയിൽ മൂന്ന് മാസം അലഞ്ഞു തിരിഞ്ഞു പൈസയും പോയി തിരിച്ചു വന്നു*

    • @sharjah709
      @sharjah709 5 ปีที่แล้ว

      അധികം പേരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് ...
      ജോലി ചെയ്യുന്നു എന്നല്ലാതെ പുരോഗതി ഉണ്ടാക്കുന്നവർ വളരെ കുറവാണു ....
      നാട്ടിൽ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അവിടെ പിടിച്ചു നിൽക്കാൻ നോക്കാം .അല്ലാതെ എന്താ പറയാ

    • @ajithmk3244
      @ajithmk3244 5 ปีที่แล้ว

      Njn january pokan nikkuva, moonjuvo

  • @princekrprince5857
    @princekrprince5857 5 ปีที่แล้ว +5

    ഇപ്പോള് ഇങ്ങോട്ട് വരരുത്....ചുമ്മാ ക്യാഷ് കളയാൻ പെരുന്നാൾ കഴിഞ്ഞിട്ട് വന്നാൽ മതി

  • @nisamsouth
    @nisamsouth 5 ปีที่แล้ว +8

    രണ്ടാമത്തെ വിസിറ്റിംഗ് ആണ് ഇപ്പോഴും job ആയില്ല chumma വീഡിയോ ഇറക്കി ക്യാഷ് ഉണ്ടാക്കിക്കോളു
    എനിക്കു മാത്രം അല്ല കുറെ ഫ്രണ്ട്‌സ് ഉണ്ട് ഒന്നും റെഡി ആയില്ല

  • @vishnupr8373
    @vishnupr8373 5 ปีที่แล้ว +1

    ജോലി എന്ന് പല പര്യസ്യങ്ങൾ ഉണ്ടല്ലോ ......

  • @malayalam977
    @malayalam977 5 ปีที่แล้ว

    Ingineyulla videos kandittu njan visit visayil dubayil vannu endey 80000 rs poyikitty pany onnum sary aayadumillaa

  • @ബിബിൻകല്ലൂപ്പാറ
    @ബിബിൻകല്ലൂപ്പാറ 5 ปีที่แล้ว +1

    Avasarangal orupadu ondu kittila ennu matharam

  • @muneermadathilakath7628
    @muneermadathilakath7628 5 ปีที่แล้ว

    Evide ullaa cmbny thanne poottie pogan nilkkunna avasthayanu....

  • @fayisp2616
    @fayisp2616 5 ปีที่แล้ว +1

    Hallo , Airline , Airport thudangiya field ilulla job nte interview post nigalude whatapp grp il post cheyyu . whatsapp groupiloode loode msg ayakkan pattathadu kondanu comment boxil idunnad .

  • @nishapaul3469
    @nishapaul3469 5 ปีที่แล้ว

    Ente cheta enthina veruthe alukalku asha kodukkunnathu.arum ithu kandittu varanda.kashtapedum

  • @nikhilmonichan2864
    @nikhilmonichan2864 5 ปีที่แล้ว

    Direct entries ellam kazhnju....

  • @sreemonbabu116
    @sreemonbabu116 5 ปีที่แล้ว +1

    Sir entha udeshiche?

  • @nebumath
    @nebumath 5 ปีที่แล้ว +1

    Link not working

  • @Shafeeq35
    @Shafeeq35 5 ปีที่แล้ว

    Totally disappointd I juz vistd dubai for three mnths. No benifits. Now still joblss

  • @suraijbnmuhyudeen1004
    @suraijbnmuhyudeen1004 5 ปีที่แล้ว

    സാമ്പത്തിക മാന്ദ്യം ലോകത്തെ തന്നെ തകിടം മറിക്കും.ഇതിന്റെ യഥാര്ത്ത കാരണങ്ങളെന്തൊക്കെയാണ്.കഴിയുമെങ്കില് വീഡിയൊ ചെയ്യുമല്ലൊ
    .

  • @saragp5124
    @saragp5124 4 ปีที่แล้ว

    Kollam ketto eevideo isttapettaver oru like adi

  • @haneefmarthya1456
    @haneefmarthya1456 5 ปีที่แล้ว

    Iyaal Kanda swapnamaano ivide parayunath ennan ente samshaya.

  • @unnianeesh2636
    @unnianeesh2636 5 ปีที่แล้ว +1

    ഇതെല്ലാം ഉള്ളത് തന്നെ?

  • @muhammedthasneem7722
    @muhammedthasneem7722 5 ปีที่แล้ว

    likinum vewisinum vendi ni ingne janangale kabalippikkunnath enthinaaaa

  • @Ytchaneel569
    @Ytchaneel569 5 ปีที่แล้ว

    ചെലവ് കൂടിക്കൊണ്ട് പോകുന്നു. ശമ്പളം കുറഞ്ഞു വരുന്നു

  • @sreemonbabu116
    @sreemonbabu116 5 ปีที่แล้ว +4

    🙄 Eda Mone ithonnum 😎 athra nallathalla ketto 🙄

  • @jijojose2217
    @jijojose2217 5 ปีที่แล้ว +5

    Ithupole ulla pulu kettu orupad per ivide vannu joli kittathe madangunnu. Please understand that people from more than 100 countries are searching jobs here

  • @sandyababubabu632
    @sandyababubabu632 5 ปีที่แล้ว +1

    Onnum kittiyille parayan

  • @arunkumarking5192
    @arunkumarking5192 4 ปีที่แล้ว

    Yes

  • @leenaunni5027
    @leenaunni5027 5 ปีที่แล้ว

    sir enik abini ajayakumar yenna lady replay thannu thanikku valla jolikkum poy koodey yennu.ethupoley ulla video kanumpol job illathavar.athu search cheyum.anneram alukal dirty comments tharuinnu.oru lady ayal yenthum parayam yennu alukal karuthuinnu.avarkku god kodutho lum.sir Eni njan u tubil job don't search

  • @muhammedrasikvp1568
    @muhammedrasikvp1568 5 ปีที่แล้ว +1

    Qatarile onn parayumo sir

  • @sandyababubabu632
    @sandyababubabu632 5 ปีที่แล้ว +1

    Try to find any one job

  • @jithinprem4243
    @jithinprem4243 5 ปีที่แล้ว +1

    Dubai pani ondu..vegam aattay

  • @Unknown-xj2qe
    @Unknown-xj2qe 5 ปีที่แล้ว

    Kayinna maasam ulla paneenu terminate aayi
    Nattil povan nilkkunnu 😩

  • @marydasandasan8226
    @marydasandasan8226 5 ปีที่แล้ว

    Dr brijesh sir group il members full aau

  • @Anishaamal
    @Anishaamal 5 ปีที่แล้ว +1

    sir, freshers ne apply cheyan pattuo

    • @muhajirmasthigudda594
      @muhajirmasthigudda594 5 ปีที่แล้ว

      No way

    • @muhajirmasthigudda594
      @muhajirmasthigudda594 5 ปีที่แล้ว

      Total മാന്ദ്യം ആണ്

    • @muhajirmasthigudda594
      @muhajirmasthigudda594 5 ปีที่แล้ว

      I think this one wrong information

    • @falconGam
      @falconGam 5 ปีที่แล้ว +3

      വെറുതെ ഇയാളുടെ വാക്ക് കേട്ടു കുടുങ്ങണ്ട. ഞാൻ ഇതു ടൈപ്പ് ചെയ്യുന്നത് ദുബായിൽ എന്റെ റൂമിൽ കിടന്നു കൊണ്ടാണ്. വെറുതെ ലിങ്കിൽ ക്ലിക്ക് ചെയ്യിപ്പിക്കാൻ വേണ്ടി പറയുന്നതാണ്

    • @vinkri3269
      @vinkri3269 5 ปีที่แล้ว +1

      അല്ല, try good jobs in india or try for migration. Gulf is not a good option for fresher's at this time period

  • @amazingvideoskeralauaekera8248
    @amazingvideoskeralauaekera8248 5 ปีที่แล้ว

    Job kurangu varukaya uae yil...😣

  • @missu1463
    @missu1463 5 ปีที่แล้ว +3

    Aaarum jolikku vendi visit eduthu varalle

  • @Sanal324
    @Sanal324 5 ปีที่แล้ว +4

    He he....dubail aanu ..so silent...nattil vannit urappayum nalla cmnt idam..chettan onnu kshemik...

  • @shihalmiya4624
    @shihalmiya4624 5 ปีที่แล้ว

    eyall.parayunnadhu.shuddha.asabatham...aanu...expoyill.epoll...35000.per.job.chayunnu.ennadh.3500.indaikar...ennu.thiruth...indaukarekalum...kuranjha.salariku.nilkan.mattu.rastrakarundu...

  • @deviarun2182
    @deviarun2182 5 ปีที่แล้ว

    Sir not able to conct ur Watsp grouo

  • @binuvarghese9147
    @binuvarghese9147 4 ปีที่แล้ว

    Good information

  • @shalinishanthi8240
    @shalinishanthi8240 4 ปีที่แล้ว

    Thanks

  • @mohamedfavaz1638
    @mohamedfavaz1638 5 ปีที่แล้ว +2

    sir
    real estate nalla oru field aano.
    abroadil

    • @vinkri3269
      @vinkri3269 5 ปีที่แล้ว +1

      അല്ല, ഇപ്പൊ മാർക്കറ്റ് മഹാ മോശം ആണ്

  • @irshadmohamed2247
    @irshadmohamed2247 5 ปีที่แล้ว

    ദുബായിൽ അക്കൗണ്ടിംഗ് ജോലി എങ്ങനാ സാധ്യതാ ഉണ്ടോ?????
    Guys please reply

    • @harivlogs5100
      @harivlogs5100 5 ปีที่แล้ว +1

      Adipolii bro...vanit 3 months ayi...recommendation undenkil keram

    • @harivlogs5100
      @harivlogs5100 5 ปีที่แล้ว

      Ipolum thera para nadakunu

    • @sharjah709
      @sharjah709 5 ปีที่แล้ว

      ഇപ്പോഴത്തെ അവസ്ഥയിൽ ജോലി കിട്ടുന്നവർ മഹാ ഭാഗ്യവാന്മാർ ആണ് ....

  • @sajithgovindan2901
    @sajithgovindan2901 5 ปีที่แล้ว +1

    Njan 15 varshamaayi dubayiyil Joly cheyyunnu company actco ippol new project illa njan enthanu cheyyuka

  • @nakshatratanishka5110
    @nakshatratanishka5110 5 ปีที่แล้ว

    Dubai polinju palisaythu eyalu arinjille

  • @mrbeanp7656
    @mrbeanp7656 5 ปีที่แล้ว

    സത്യം പറയാലോ കമന്റസ് വായികകുനനതിന് മുമ്പ് ഈ ചേടടനോടെനിക്ക വല്ലാതത മുഹബ്ബതതായിരുനനു...

  • @preethinaveen9766
    @preethinaveen9766 5 ปีที่แล้ว +3

    He is giving wrong information. I don't like Uae🤦‍♀️

  • @uvaisalungal7422
    @uvaisalungal7422 5 ปีที่แล้ว

    Friends What about IT in UAE

    • @poweraccounting4129
      @poweraccounting4129 5 ปีที่แล้ว

      Very bad..I am in UAE auditing firm

    • @shafeequest7553
      @shafeequest7553 5 ปีที่แล้ว

      Here is little rescission after tax implementation but here have lot of opportunities. U will get the job depend upon ur luck

  • @NothingSpecialbyRK
    @NothingSpecialbyRK 5 ปีที่แล้ว

    Dubai expo only for experience candidates .. otherwise you won't get a call at all... Such a crap

  • @abduabdunalakath7624
    @abduabdunalakath7624 5 ปีที่แล้ว +3

    Evante. Vaack. Kettu. Sopnam. Kand erikaathe. Naattil. Valla. Jolizum. Chaitholin

  • @tamilhrguru1250
    @tamilhrguru1250 5 ปีที่แล้ว

    Nice

  • @masaladosamedia4393
    @masaladosamedia4393 4 ปีที่แล้ว

    poli polii

  • @msasc57
    @msasc57 5 ปีที่แล้ว

    Sir whatsapp group is already full.. How can I join

  • @adilnandyat
    @adilnandyat 5 ปีที่แล้ว +3

    Vaera oru pani illa chettaa

  • @abduabdunalakath7624
    @abduabdunalakath7624 5 ปีที่แล้ว

    Evide. Pariyane. Ullath. Evide. Ullavarck. Thenne. Joli ella

  • @salimabdulrahuman1776
    @salimabdulrahuman1776 5 ปีที่แล้ว +3

    ഇയാളെ പോലെയുള്ളവർ പറയുന്നത് കേട്ടിട്ട് നാട്ടിൽ വിദ്യാഭ്യാസം കഴിഞ്ഞ് നിൽക്കുന്ന പയ്യന്മാർ വീട്ടിലുള്ള സ്വന്തം മാതാപിതാക്കളെ തറയിൽ നിർത്തുന്നില്ല ദുബായിൽ ചെന്നാൽ ജോലി കിട്ടും എന്നാണ് അവർ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത്

  • @junaidntn6498
    @junaidntn6498 5 ปีที่แล้ว

    ഞാൻ ഒന്നും പറയുന്നില്ല ഓരോ ഹെഡിങ്ങുമായി ഇറങ്ങും..........

  • @sandeepshankar8804
    @sandeepshankar8804 5 ปีที่แล้ว +6

    Olaka..😠

  • @chandrakalaijam3762
    @chandrakalaijam3762 5 ปีที่แล้ว

    Wrong information nowadays no vacancies here

  • @SasiKumar-yk9rf
    @SasiKumar-yk9rf 4 ปีที่แล้ว

    Correct

  • @chithrabinoj68
    @chithrabinoj68 4 ปีที่แล้ว

    Good Sir..

  • @pleaselisten148
    @pleaselisten148 5 ปีที่แล้ว

    Thankyou SIR..

  • @adarshadi12
    @adarshadi12 5 ปีที่แล้ว

    Groups are full

  • @josekurian6078
    @josekurian6078 5 ปีที่แล้ว

    Better

  • @aneeshbabus2251
    @aneeshbabus2251 5 ปีที่แล้ว

    Ente ponnu sir ningal enthu arinjittannu Ingane pavam aallkkare motivate cheyyunne. Ivide vannittu 3 month aayi visiting visakku illatha paisa undakki vannathaa. Oru company yum Dubai experience illathe edukkilla. Athyavashya kittiyallo shambalavum illa. Maximum 3ooo no accommodation and food. Naattukaryum veettukareyum vittu nalla aaharam pole kkazhikkathe Ingane.... Plz don't post any vedio like this without knowing the current situation of Dubai

  • @minishkjohnkjohn6213
    @minishkjohnkjohn6213 5 ปีที่แล้ว

    8nte pani kittum ee potten paraja ketondu vannekerutheee

  • @ajitha3931
    @ajitha3931 5 ปีที่แล้ว

    വര്ഷങ്ങളായിട് ഇവിടെ ജോലിചെയുന്നവർക് ജോലി പോകുന്നു ഇപ്പോൾ നാട്ടിൽ ഇരിക്കുന്നവർ വിശ്വസിച്ചു ദുബായിൽ വരും 90ദിവസം വരെ നിന്ന് തിരിച്ചു പോകുന്നു ഇതൊന്നുംകേട്ടു നാട്ടിൽ നിന്ന് കടവും വാങ്ങിച്ചു വരല്ലേ

  • @riyasmkd6663
    @riyasmkd6663 5 ปีที่แล้ว

    ഒരു ജോലി ശരിയാക്കി തേരോ

  • @dineshmt3116
    @dineshmt3116 5 ปีที่แล้ว +1

    താങ്കൾ എന്ത് അറിഞ്ഞിട്ട് ആണ് ഇ പോസ്റ്റ് ഇട്ടിരിക്കുന്നത്

    • @amalsuresh1783
      @amalsuresh1783 5 ปีที่แล้ว

      Malayalam ariyamallo athukond arikkum😢

  • @limapeethambar
    @limapeethambar 5 ปีที่แล้ว +1

    I’m looking job

  • @nallavaan1002
    @nallavaan1002 5 ปีที่แล้ว

    Nalla education undenkil nalla job kittum
    Enik anubavam und
    I'm in Sharjha
    Ar kenkilum ente number veno
    May I help you.

    • @ajmalktk5699
      @ajmalktk5699 5 ปีที่แล้ว

      Ys need your number
      Please send me

    • @mybikemyrules5917
      @mybikemyrules5917 5 ปีที่แล้ว

      Please send your number... I need help

    • @kannan2996
      @kannan2996 5 ปีที่แล้ว

      MBA karku valla reshayum unda..njanum aboard povan try cheyuva

  • @thahirakamal946
    @thahirakamal946 5 ปีที่แล้ว

    Adipoli

  • @listercruz007
    @listercruz007 4 ปีที่แล้ว

    എന്റെ പൊന്നു പ്രജീഷേയ് .... ഈ പറഞ്ഞ എക്സ്പോ മാറ്റി . ജോഷി കൊറോണ ചതിച്ചു ആശാനേ ! ഈ 2020 വര്ഷം ഒരു വീഡിയോയും അപ്‌ലോഡ് ചെയ്യരുതേ ! 2021 ഉം പൊക്കവും. 2021 ലും ഇടേണ്ട ! 2022 ഉം പോക്കടി ആകും. ദുബായിൽ ഞങ്ങൾ കുറച്ചു പ്രവാസികൾ കഞ്ഞി കുടിച്ചു പൊയ്യ്ക്കോട്ടെ ....

  • @varunm.l7149
    @varunm.l7149 5 ปีที่แล้ว

    Ponnu sire TH-cam il video cheyyum pole atrayum simple alla dubayil job neduka