Bajaj Qute (RE 60) // Malayalam Review of India’s First Quadricycle // Features, Price // RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2019
  • Bajaj has launched its first and India's first Quadricycle Qute at a price of INR. 3.3 lakhs. The Qute is powered by an 216cc engine capable of delivering standard performance. Here, this detailed review of Qute explains its key features, specifications, mileage, price and more in Malayalam language.
  • ยานยนต์และพาหนะ

ความคิดเห็น • 562

  • @ibrahimkutty2829
    @ibrahimkutty2829 5 ปีที่แล้ว +54

    വാങ്ങിയവൻ കുടുങ്ങി റീ സെയിൽ മാർക്കറ്റ് ഇല്ല ഇതിൽ ഏറെ നല്ലത് ആൾട്ടോ എടുക്കുന്നതാണ്

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Auto de replacement aanu udesichathu ennu thonunnu.. But Vila kooduthal aayipoyiii

    • @37adwaids51
      @37adwaids51 4 ปีที่แล้ว +2

      ആൾട്ടോ യെ ക്കാൾ നല്ലത് സൈക്കിൾ എടുക്കുന്നതാണ്

  • @fatherhang
    @fatherhang 5 ปีที่แล้ว +216

    വില കേട്ടപ്പോൾ ഞെട്ടിയവർ ഇവിടെ like അടിക്കുക

    • @sinilps311
      @sinilps311 5 ปีที่แล้ว +7

      Ithilum bhedam alto 800 medikkunnatha

    • @banazeerj6992
      @banazeerj6992 5 ปีที่แล้ว +1

      പ്രവീൺ ഇത് എടുക്കാനും അളുകൾ ഉണ്ട്

    • @manucomposer
      @manucomposer 5 ปีที่แล้ว

      same as the prize of an Auto Riksha!!!

    • @abbastm3060
      @abbastm3060 4 ปีที่แล้ว +1

      35 മൈലേജ് കിട്ടില്ലേ

    • @hashifmk2598
      @hashifmk2598 4 ปีที่แล้ว

      Ac um illa cc illa rate matram und

  • @37adwaids51
    @37adwaids51 4 ปีที่แล้ว +2

    പാവപ്പെട്ടവന്റെ പുതിയ കാർ എന്ന സ്വപ്നം നിറവേറ്റാൻ പറ്റും പിന്നെ ലേഡീസ് നു comfort ആയി ഓടിക്കാം മൈന്റൈൻസ് കാർ നേക്കാൾ കുറവ് ഞാൻ വാങ്ങാൻ പോകുവാ 😘😘😘😘😍

    • @37adwaids51
      @37adwaids51 4 ปีที่แล้ว +1

      അഫിപ്രായം പറയു ഫ്രണ്ട്‌സ്

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Vilakooduthal alle ennoru thonnal.. Pinne Cheriya vandiyaythu Kodnu ladies nu oke upakarapedum..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 ปีที่แล้ว +22

    13 വർഷമായി Bajaj ct100 ഉപയോഗിച്ചുകൊണ്ടിരിക്കുന്നു, ഇന്ധനക്ഷമത സൂപ്പർ, നോ മെയിന്റനൻസ്... Bajaj is reliable

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thank you for your genuine feedback.

    • @alivk1578
      @alivk1578 5 ปีที่แล้ว +2

      Paksha ithu ithiri koodi pooyilla😋

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@alivk1578 vilayano??

    • @alivk1578
      @alivk1578 5 ปีที่แล้ว

      @@Robmyshow pinnalaand

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@alivk1578 lesham..😁😁😁

  • @anaskunjmuhamned2791
    @anaskunjmuhamned2791 5 ปีที่แล้ว +12

    ടാക്സിക്ക് പറ്റും 35 കിലോമീറ്റർ മൈലേജ് ഓട്ടോ റോഡുകളിൽ നിന്ന് വഴിമാറട്ടെ

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Auto rickshawkalku oru pakarakkaranakum ee vandi, private use nu aarum vangumennu thonnunnilla..

  • @chiddu001
    @chiddu001 5 ปีที่แล้ว +2

    What is the mileage per litre petrol (customer testimonial)

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      I have not met any customer so far, no one buys this vehcile because of its higher cost..

  • @jithinkt2370
    @jithinkt2370 3 ปีที่แล้ว +4

    *_ഇത് ഒരു കാർ അല്ല എന്ന് കമ്പനി തന്നെ പറയുന്നു. പക്ഷേ കമന്റ് ബോക്സ് നിറയെ കാറുകളുമായുള്ള comparison ആണല്ലോ.._*

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Quadri cycle aanu ithu..

  • @reflex5043
    @reflex5043 5 ปีที่แล้ว +1

    Which color options available in India?

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Red, Yello, Black and Green colors are available.

  • @jpsworld108
    @jpsworld108 5 ปีที่แล้ว +4

    Maximum oru 2.5 ലക്ഷം അതിൽ കൂടുതൽ വാങ്ങിക്കുന്നത് അന്യായം ആണ്
    ഈ വിലക്ക് ആൾട്ടോ കാർ എടുത്തു ഓടിക്കുന്നത് ആണ് നല്ലത്‌

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching. Please subscribe and support..!

    • @rajeshkrishna5053
      @rajeshkrishna5053 2 หลายเดือนก่อน +1

      സത്യം

  • @ibrahimkutty1953
    @ibrahimkutty1953 5 ปีที่แล้ว +4

    വില ഇല്ല കേട്ടപ്പോൾ ഞെട്ടി മാമാ ഈ പ്രോഡക്ട് നിർത്തുമ്പോൾ ഒരു റിവ്യൂ ചെയ്യണം

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Ha ha ha.. nammuk cheythekkam...

  • @hai-yl8fu
    @hai-yl8fu 5 ปีที่แล้ว +46

    ഇതിനേക്കാൾ ആൾട്ടോ 800 അല്ലെ നല്ലത് .... വില കൂടുതൽ

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      ഇത് ഓട്ടോയ്ക്ക് പകരം വെക്കാൻ വേണ്ടി നിർമിച്ച വാഹനം ആണ്, പ്രൈവറ്റിനെകാളും ടാക്സി ആയിട്ട് ഉപഗോഗിക്കാൻ ആകും നല്ലതു.

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@banazeerj6992 Ithinte front il aanu boot space..

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@banazeerj6992 Nee onnu podeeyyy chirippikkatheyy..

    • @sreekumarr277
      @sreekumarr277 2 ปีที่แล้ว +1

      സെക്കന്റ് 'ഹാൻഡ് എവിടെ കിട്ടും വിലയും

  • @rajendranmangoolkaruvarath7797
    @rajendranmangoolkaruvarath7797 5 ปีที่แล้ว +4

    Good and humble presentation... Thanks a lot.

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thanks a lot Sir. Please keep supporting. ♥♥

  • @travelfishingcooking3969
    @travelfishingcooking3969 3 ปีที่แล้ว +1

    Ee vandi ipol bs6 lil available aano??

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Ipo ithu irangundo ennu samsayam aanu..

  • @unnirak3937
    @unnirak3937 5 ปีที่แล้ว +50

    അവധരണം കൊള്ളാം ഇത് കണ്ട് ആരും ഈ ചതിയിൽ ചെന്ന് ചാടാതെ ഇരിക്കട്ടെ

    • @Robmyshow
      @Robmyshow  5 ปีที่แล้ว +5

      Bro.. Njan ee vahanam parijayapeduthuka mathrame cheythittullu.. nallathanenno vanganamenno aarodum paranjittilla.. Ithu Indiayile adyathe Quadricycle aanu..

    • @Robmyshow
      @Robmyshow  5 ปีที่แล้ว +5

      @@banazeerj6992 Ithu Oru review aanu broo.. Edukananel Veedu muzhuvanum Vandi kondu nirayulee..?

  • @willwin7964
    @willwin7964 5 ปีที่แล้ว +5

    ഫോർ വീലർ എന്ന സെഗ്‌മെന്റിൽ .ഏസിയില്ലാത്ത വണ്ടിയുടെ കാലം എന്നെ കഴിഞ്ഞു .അത് പോലെ ചെറിയ കാർ എന്ന നിലയിൽ മാക്സിമം ഒരു 80 ,90 കിലോമീറ്റർ സ്പീഡ് എങ്കിലും എടുക്കാൻ കഴിയണം... അല്ലതെ എത്ര ചെറിയ കാർ എന്നു പറഞ്ഞാലും എത്ര വില കുറവെന്നു. പറഞ്ഞാലും ചിലവാകില്ല .നിരത്തിലെ ഒട്ടോയ്ക്ക് പകരം ഓക്കെ .അതിന് വില കുറയ്ക്കുകയും .മൈലേജ് കൂട്ട്കയും ചെയ്താൽ വിജയിക്കും

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Ithu autoyku pakaram vekkanulla vandiyanu... oru car nte viseshanangal onnum thanneyilla..

  • @sinilps311
    @sinilps311 5 ปีที่แล้ว +10

    ഇതിലും നല്ലത് നിസ്സാന്റെ datsun redy go വാങ്ങുന്നതാണ്...ഇത് വില കൂടുതൽ ആണ്

  • @1Sudheesh
    @1Sudheesh 5 ปีที่แล้ว +16

    കുറച്ച് പൈസ കൂടി ഇട്ട് ഒരു ആൾട്ടോയിൽ മാന്യമായി പോകാം

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Ithu Auto yku pakaram aanu.. taxi use..

    • @banazeerj6992
      @banazeerj6992 5 ปีที่แล้ว

      ആൾട്ടോ taxi ആക്കാൻ പറ്റുലേ

    • @Professional6969
      @Professional6969 4 ปีที่แล้ว +4

      @@banazeerj6992 pettol adichhu chhavum

  • @user-jk2xj5mo3q
    @user-jk2xj5mo3q 4 ปีที่แล้ว +1

    Bajaj maxima c goods review ചെയ്യാമോ.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @rajeshkrishna5053
    @rajeshkrishna5053 2 หลายเดือนก่อน +1

    എല്ലാം നല്ലത് എന്നു തോന്നിയ ചേട്ടന്,
    വണ്ടി വില കൂടിപ്പോയി എന്നു ചേട്ടന് തോന്നിട്ടു ഇല്ലേ 😂

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      😄😄

  • @marriedbawarchi4485
    @marriedbawarchi4485 5 ปีที่แล้ว +1

    AC model available?

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      AC models illa.. CNG variant varan undu..

  • @sirajbabu7756
    @sirajbabu7756 ปีที่แล้ว

    Audio very noist.Idhokke remote area yil shoot cheyyandae

    • @Robmyshow
      @Robmyshow  ปีที่แล้ว

      adya kaalam aanu..annu mic onnum illayirunnu

  • @sarinbabubabu5957
    @sarinbabubabu5957 5 ปีที่แล้ว +7

    സൂപ്പർ വീഡിയോ.... പക്ഷെ വണ്ടി വില കൂടുതലല്ലെന്നൊരു സംശയം......

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      ഒരു ലേശം...😃😃

  • @sreerag4550
    @sreerag4550 5 ปีที่แล้ว +1

    Ac illalo ... Mazha peythal enthu cheyyum.. swasam muttille?

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Aiur ventukal undu. kaatu akathu kayaran pakathil design cheythava. But fog pidichal pani paalum..

  • @seldom44
    @seldom44 5 ปีที่แล้ว +10

    ചെറുതായിട്ട് ഒരിടി കിട്ടിയാൽ മതി....പപ്പടം പൊടിയുന്നത് പോലെ പൊടിയും......

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Sheriyanu.. Light weight body aanu..

  • @LifeOfEvaan
    @LifeOfEvaan 5 ปีที่แล้ว +3

    Full suport bro.. Keep going✌👍

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Thank you Broo..

  • @antozlona727
    @antozlona727 5 ปีที่แล้ว +2

    Bengali bashayil rate chodichal Vellam kurayoo

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @dasappan5
    @dasappan5 5 ปีที่แล้ว +8

    കൊള്ളാം നല്ല അവതരണം ..

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      നന്ദി

  • @deadmanwalking9157
    @deadmanwalking9157 5 ปีที่แล้ว +16

    നാനോ വാങ്ങി പഠിച്ചവര് ഇവിടെ ലൈക്ക് അടിക്ക്

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @baijusebastian1019
    @baijusebastian1019 4 ปีที่แล้ว +2

    2 activa yude vilakke/.onnara onnemukkal rupake koduthal nannai chilavakum.nanum onnedukkam .

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @saneeshsanu1380
    @saneeshsanu1380 5 ปีที่แล้ว +2

    ഓട്ടോ ടാക്സി ആയി ഉപയോഗിക്കാൻ പറ്റുമോ?

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Taxi aayit odikuvan irakiya models aanu..

  • @b4brownn
    @b4brownn 5 ปีที่แล้ว +3

    Haii...Cute Video Presentation... Excellent... GoOn...

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thank you Broo.. ♥♥

  • @sushajcv5367
    @sushajcv5367 5 ปีที่แล้ว +33

    കാറുമല്ല, ഓട്ടോയുമല്ല.. പിന്നെ...കാട്ടൊ....😜

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      😂😂😂 cotto ennu parayan thanneya Njan udesichirunnathu..

    • @Althaf_PaaPi
      @Althaf_PaaPi 5 ปีที่แล้ว +1

      😄😄

    • @ginuaby
      @ginuaby 3 ปีที่แล้ว

      അപ്പോ ലൈസൻസ് ഏത് വേണം,? കാറും ഓട്ടോ ഡേം വേണോ

  • @rathishatutube
    @rathishatutube 5 ปีที่แล้ว +1

    Ithu aarkkuvendiyanu? Pillerude kalipaatam poleyundu

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Athanu enikum manasilakathathu...

  • @vishnudas4130
    @vishnudas4130 5 ปีที่แล้ว +2

    Njaan ithu vare rottil 2 ennam kandu....ithu vangaanum allundonn njaan orthathaa.....# ithillum bhedam aa last irrangiya nano aayirunnu....far better thaan this...with ac and automatic..#

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Nano full option 4.5 lakhs aanu vila..

  • @atntpagas
    @atntpagas 5 ปีที่แล้ว +1

    How is it so shiny?

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      It's a new vehicle right.. There is a glossy coat over the vehicle..

  • @user-xj3ne9di2u
    @user-xj3ne9di2u 5 ปีที่แล้ว +4

    ഒരു ആൾട്ടോ കാർ എടുത്തുകൊണ്ടുപോയി ഓട്ടോസ്റ്റാൻഡിൽ ഇട്ട് ഓടാൻപോകുവാ
    അല്ലെ പിന്നെ😎

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Angane cheyan pattuvarunne Athu Oru sambhavam aayirkikum...

  • @ahkilavava5200
    @ahkilavava5200 3 ปีที่แล้ว +1

    എവിടെയാണ് ഇതിന്റെ ഷോറൂം

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Bajaj Qute ella jillkalilum kittum..

  • @thippeswamyu1681
    @thippeswamyu1681 5 ปีที่แล้ว +1

    Bro Qute price please, ಕರ್ನಾಟಕ ದಿಂದ,

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Its 2.99 lakhs for private use and 3.15 lakhs for taxi

  • @techfuncookchannel
    @techfuncookchannel 5 ปีที่แล้ว +2

    3 lake koduthu ee petti vangunnavan aranavo

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @user-dc6el6py6l
    @user-dc6el6py6l ปีที่แล้ว +1

    എനിക്ക് ഒതിരി ഇഷ്ടായി ഈ വണ്ടി

  • @ajakrishnan5399
    @ajakrishnan5399 5 ปีที่แล้ว +1

    എവിടെ കിട്ടും

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Kallingal Bajaj Nedumangadu, Trivandrum

  • @jamshick2944
    @jamshick2944 5 หลายเดือนก่อน +1

    വില പറഞ്ഞത് കേട്ട le anchor. ഒരു പാട് സന്തോഷം😂😂😂😂

    • @Robmyshow
      @Robmyshow  5 หลายเดือนก่อน

      🤣🤣🤣

  • @brilliantbcrrth4198
    @brilliantbcrrth4198 5 ปีที่แล้ว +2

    Interiror മുഴുവൻ കാണിച്ചില്ല മാക്സിമം സ്പീഡ് നോ ലോഡ്,ഫുൾ ലോഡ് ഇതിൽ എത്ര a c ഉള്ള വണ്ടികൾ ഇറങ്ങുമോ weight,ഇതൊക്കെ പറയണ്ടേ

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Yes, kure details koode undarunnu, palathum kalayendi vannu due to noise, main road nte aduthayathu kondu noise koouthal aarunnu.

  • @akhilkrishna7490
    @akhilkrishna7490 4 ปีที่แล้ว +1

    Ipo ithinte vila ethraya

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Nilavile Vila Ariyillallo.. Description box il dealer number undu..

  • @vishnumtrivandrum9722
    @vishnumtrivandrum9722 4 ปีที่แล้ว +1

    നെടുമങ്ങാട് ആണോ ലൊക്കേഷൻ

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Athe. Nedumangadu..

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 4 ปีที่แล้ว +2

    വീഡിയോ കൊള്ളാം. ഒരല്പം കൂടെ നിശ്ശബ്ദമായ സ്ഥലമായിരുന്നെങ്കിൽ രസമായിരുന്നു. ബജാജ് ഏത് സെഗ്മെന്റ് ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. സ്റ്റോറേജ് വളരെ പരിമിതം. വില വളരെ കൂടുതലും....യാത്രക്കാരുടെ സേഫ്റ്റിയെപറ്റി ഒന്നും പറയുന്നുമില്ല. ചുരുക്കത്തിൽ ഉപയോഗമില്ലാത്ത ഒരു വാഹനമായി പോകുമെന്ന് തോന്നുന്നു.

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Athe.. Arku vendi undakiya vamdiyanennu oru idea um Illa...

  • @templekerala8388
    @templekerala8388 5 ปีที่แล้ว +11

    അപ്പോൾ ഒരു കാര്യം ഉറപ്പിച്ചു ബജാജ് ഇതിൽ ഒരെണ്ണം പോലും ഇ വിലക്കു വിൽക്കാൻ പോകുന്നില്ല, പിന്നെ 2020 മാർച്ച്‌ മാസം കിട്ടുന്ന വിലക്കു ഓഫർ ഒക്കെ ഇട്ട് വിറ്റു ഷോ റൂം കാലിയാക്കാൻ വല്ല പ്ലാനും ഉണ്ടോ ആവോ ?

    • @bibykurian9396
      @bibykurian9396 5 ปีที่แล้ว +2

      Njan orennam kottayath kandu

    • @basil7ab
      @basil7ab 4 ปีที่แล้ว

      Market pidicchu...one of the most selling nowadays.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

    • @ArunKumar-yd1tr
      @ArunKumar-yd1tr 2 ปีที่แล้ว

      Vandi erangunnund

  • @user-gu3ie2vq7p
    @user-gu3ie2vq7p 5 ปีที่แล้ว +1

    Suzuki alto 800 be kurichu oru video

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      New models Varumbo undane cheyyam...

  • @antujohn7368
    @antujohn7368 4 ปีที่แล้ว +1

    ഈ വണ്ടി ഞാൻ ഓടിച്ചതാ .40ന്റെ മുകളിൽ ബ്രേക്ക് പോലും ശെരിക്കെ കിട്ടില്ല .വളക്കുമ്പോൾ റോഡിൽ നിന്നും സ്കിഡ് ആയി പോകുന്നുണ്ട്. വാങ്ങിച്ചു 2 മാസം കഴിയുമ്പോൾ മുതൽ റിവേഴ്സ് ഗിയർ വീഴാൻ കുറച്ചു പാടാ. ഗിയര് ഇടുമ്പോൾ വല്യ ശബ്ദമാ .ഇതിന്റെ ബോഡി ഒക്കെ rivate അടിച്ചു അതിന്റെ മുകളിൽ പെയിന്റ് അടിച്ചേക്കുവാ .സൈൽസ്മാൻ വണ്ടി പോകാൻ പലതും വർണ്ണിച്ചു പറയും .ആരും വാങ്ങിയെക്കല്ലേ .മഴ ഒക്കെ പെയ്താൽ ശോകം ആണ് ഗ്ലാസ് അടച്ചാൽ ഫുൾ ചൂടാ.5 ഗിയര് ഉണ്ടേ 5ആം ഗിയര് വെറുതെ വെച്ചേക്കുവാ . നിരപ്പായ റോഡ് ൽ തന്നെ 5il ഇട്ടാൽ ഉടനെ തന്നെ down ചെയ്യേണ്ടി വരും

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Autoyude oru oru hitech version aanu.. athre ullu..

  • @joms4296
    @joms4296 5 ปีที่แล้ว +2

    Ee kasu koduthal nalla secant alto . wagan r vangam

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Autoyku pakaram ulla vahanamanu ithennanu nigamanam.. for taxii

  • @muhammadajmal7313
    @muhammadajmal7313 5 ปีที่แล้ว +2

    സ്ഥലം നെടുമങ്ങാട് അല്ലെ

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Yes.. Aanadu route.

  • @vipinchakravarthy
    @vipinchakravarthy 5 ปีที่แล้ว +1

    Dolby audio thakarthu keep it up..

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Kavi enthanu udesiche?? 😁

    • @sarathchandran1025
      @sarathchandran1025 3 ปีที่แล้ว

      Background sound horrible..Oro vandiyum pokumpol chevi adichu pokunnu..oru silent environment choose cheythu koode

  • @user-ds9bk9tx5b
    @user-ds9bk9tx5b 5 ปีที่แล้ว +1

    Pulser 220യുടെ എൻജിനാണോ?

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Engine bajaj auto rickshaw de modified aakan aanu chance. DTSI aanu..

  • @kathambari7864
    @kathambari7864 2 ปีที่แล้ว +1

    ഒരു പാട് ഗുണങ്ങൾ ഉണ്ട്.നല്ല മൈലേജ് , ഒതുങ്ങിയ ഡിസൈൻ കാരണം ഏത് ഇടുങ്ങിയ റോഡിലും ഏത് ട്രാഫിക് ബ്ലോക്കിലും കേമൻ , ചുരുങ്ങിയ സ്ഥലം മതി വണ്ടി വളക്കാൻ പക്ഷേ........
    4 ലച്ചം രൂപയ്ക്ക് ഈ സോപ്പ് പെട്ടി എന്തിന് വാങ്ങണം..ഇതേ വിഭാഗത്തിൽ മറ്റ് കമ്പനികൾ വണ്ടികൾ ഇറക്കും... അപ്പോൾ വിലയുടെ കാര്യത്തിലും ഒരു മത്സരമുണ്ടാകും....... അന്ന് ഒരു കൈ നോക്കാം എന്നാണ് എൻ്റെ പക്ഷം

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄😄🙏🏻

  • @sharafumkd3799
    @sharafumkd3799 4 ปีที่แล้ว +2

    ഒരു നാനോ AC കാർ വാങ്ങിയാൽ ഇത്രേ കാശ് ആവൂല്ല
    മൈലേജ് ഉണ്ട് നാലു ടയർ ഉണ്ട് അഞ്ചുപേർക്ക് യാത്രചെയ്യാം with a/c

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @mahmoodabdurahman8559
    @mahmoodabdurahman8559 5 ปีที่แล้ว +16

    നിരത്തിൽ ഒന്നു പോലും ഓടുന്നത് ഞാൻ കണ്ടിട്ടില്ല.ഒരെണ്ണം പോലും ചിലവാകുന്നില്ല.

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Broo.. karayangal ariyathe samsarikaruthu... Njan ente swantham car il poyi ente chilavil aanu ee video cheythathu. editing num mattum aayit ekadesham 1000 Rs olam chilavakiyit undu. Pinne Indiayile adaythe quadricycle aanu ithu. ellavareyum onnu parajiyapeduthan vendi cheyutha video aanu..

    • @mahmoodabdurahman8559
      @mahmoodabdurahman8559 5 ปีที่แล้ว +1

      @@Robmyshow എങ്കിൽ കാശ് കൊടുത്തു റിവ്യൂ ചെയ്യിക്കുന്നു എന്ന ഭാഗം പിൻവലിക്കുന്നു

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@mahmoodabdurahman8559 Manasilakiyathinu nanni Broo..

    • @banazeerj6992
      @banazeerj6992 5 ปีที่แล้ว +1

      @@Robmyshow Mahmood നേ ഇങ്ങനേയൊക്കെ പറയാമോ

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      @@banazeerj6992 Inagne alle paranjullu..

  • @rebeccajuta5849
    @rebeccajuta5849 5 ปีที่แล้ว +1

    Pls. We need something like this in the Philippines

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Bajaj will soon launch this vehicle worldwide.

  • @reshmis5624
    @reshmis5624 5 ปีที่แล้ว +1

    Good effort.keep going

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thank you.. Keep supporting...

  • @sreerajvishwanathan9150
    @sreerajvishwanathan9150 5 ปีที่แล้ว +4

    Very late arrival. Now people are looking at EV

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Yes.. They could have launched last year.. Now people started to think for EV

  • @jayankannur1154
    @jayankannur1154 5 ปีที่แล้ว +1

    Ok I need but rate kooduthalanu

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @abhilashabhilashpg3601
    @abhilashabhilashpg3601 5 ปีที่แล้ว +1

    ഇത് നല്ലാ സൂപ്പർ വണ്ടിയാണ് ഏറ്റെ കുട്ടുകാരൻ എടുത്ത് ണ്ട് മേയിറ്റ നസ് കുറവു്, പാഴ്സ് വില കുറവു് മയിലേജ്, 34 കിട്ടുന്നുണ്ട്

  • @vijeshbros5437
    @vijeshbros5437 4 ปีที่แล้ว +2

    Ee vandi vangiya arengilum undo

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Road il kanarundu vallapozhum.. valare kuravanu...

  • @lesliemanual
    @lesliemanual 5 ปีที่แล้ว +5

    Try second hand maruthi zen 4 cylinder silent engine 70000 only

    • @TheEnforcersVlog
      @TheEnforcersVlog 5 ปีที่แล้ว

      I bought Zen mpfi

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      😊😊

    • @lesliemanual
      @lesliemanual 5 ปีที่แล้ว

      @@TheEnforcersVlog
      Best durable compact car with mpfi mileage

  • @shafeeqkabeer
    @shafeeqkabeer 5 ปีที่แล้ว +2

    ഹ ഹ. 5.05min ആരേലും ശ്രദ്ധിച്ചോ. ഇളം കാറ്റ് അടിച്ചട്ടു rear door ഊഞ്ഞാൽ അടുന്നു. എന്തിനാണോ ബജാജ് എങ്നെ വണ്ടി ഇറക്കുന്നത്. മിനിമം സേഫ്റ്റി ഇല്ലാത്ത വണ്ടികൾ ഇന്ത്യ govn ഇരിക്കരുത്. ALto ക്ക് , ഓട്ടോയിൽ ഉണ്ടായ കുഞ്ഞു. അവതരണം കൊള്ളാം. Nice representation.

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Thank you Broo... Vandi Sherikum Aarku vendi irakiyathanennu eniku Manasilayilla...

  • @mmkv...n2148
    @mmkv...n2148 4 ปีที่แล้ว +2

    338 alto kittum pinna yanthina e vandi

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Alto Auto pole odikkan pattumoo?

  • @noorunaloor7929
    @noorunaloor7929 5 ปีที่แล้ว +6

    ഭംഗി കൊറച്ചു കൂടി നന്നാക്കിയാൽ കൊള്ളാം

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Autoyum aayit compare cheyumbol nalla bhangiyille?

    • @banazeerj6992
      @banazeerj6992 5 ปีที่แล้ว +1

      @@Robmyshow പിന്നേ നല്ല പങ്കി ഉണ്ട്

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@banazeerj6992 Undu.. undu..

  • @IDUKKI._VLOGZ._
    @IDUKKI._VLOGZ._ 5 ปีที่แล้ว +1

    Bajaj tharam thannu pokuvano?

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Orikalum illa.. Indiayile adyathe Quadricycle aanu ithu. So vandi flop aanelum adyamayit irakiyakondu nalla oru advertisement aayi.. so next models nu sales mileage koodum

  • @kavi1190
    @kavi1190 5 ปีที่แล้ว +2

    It's costlier then TATA Nano as well features is very less no AC , cabin space is very less.
    It's may be used in overseas they use because of less price

    • @Robmyshow
      @Robmyshow  5 ปีที่แล้ว +3

      Tata has stopped Nano's production. The price for Qute is compared high with the facilities provided.

    • @kavi1190
      @kavi1190 5 ปีที่แล้ว +2

      @@Robmyshow Not says that to buy a Nano just for comparison purpose. ₹1.2 lac is okay for qute more than a single Paisa is waste of money. More over it's full fiber body.

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      @@kavi1190 The rates are in higher part.. 2.2 lakhs will be the right amount, because auto ricksh costs 1.80 lks.

    • @kavi1190
      @kavi1190 5 ปีที่แล้ว +1

      @@Robmyshow oh sorry typing mistake actually I try to say ₹2.2

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      @@kavi1190 Thanks for subscribing ..

  • @ajeeshchalakudy
    @ajeeshchalakudy 5 ปีที่แล้ว +1

    Ithtak cash koduth ee thali poli sadhanam vagikunath enthina ?

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Auto de replacement aanu company udesikunnathennu thonnunnu.

  • @user-oh4qs8vu7b
    @user-oh4qs8vu7b 4 ปีที่แล้ว +1

    വില എത്രയാണ് ഓൺറോഡ്

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Irnagiyapol ulla Vila mathrame Ariyu Broo. Rs. 2,58,000/-. Ipozhulla Vila Ariyilla..

  • @vishnurkanad3115
    @vishnurkanad3115 5 ปีที่แล้ว +1

    Kallingal bajaj nedumangad alle ethu.... Nice video..

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Yes broo.. Are you from Nedumangad?

    • @vishnurkanad3115
      @vishnurkanad3115 5 ปีที่แล้ว +1

      @@Robmyshow yes....

  • @ridhafathima7956
    @ridhafathima7956 5 ปีที่แล้ว +1

    എന്റെ അയൽവാസിയുടെ കയ്യിലുണ്ട് ഈ വണ്ടി... അദ്ദേഹം.. ഈ വാഹനം വിറ്റ്‌ കിട്ടാൻ... നീർച്ചയാക്കിയിക്കയന്ന്........

    • @banazeerj6992
      @banazeerj6992 5 ปีที่แล้ว

      എത്രക്ക് കൊടുക്കും പറ പ്ലീസ് എന്റെ ജീവനാണ് ഈ വാഹനം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @abdullaqdy691
    @abdullaqdy691 5 ปีที่แล้ว +44

    ഇത്രയും വില കൊടുത്ത് ഈ തീപ്പെട്ടിപെട്ടി വാങ്ങണോ

    • @Robmyshow
      @Robmyshow  5 ปีที่แล้ว +3

      Vandi mosham onnum illa.. compared to auto ithu nalla oru option aanu. But vila oralpam koodipoyiii.. oru 2.2 lakhs vare aakam..

    • @vishnudas4130
      @vishnudas4130 5 ปีที่แล้ว +2

      2.2 max thanneyaavum apt prize

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@vishnudas4130 Yes.. Then this would have been a wonder.

    • @sameerchemmu7801
      @sameerchemmu7801 5 ปีที่แล้ว +3

      Abdulla Qdy

  • @saheersaheer959
    @saheersaheer959 5 ปีที่แล้ว +3

    മൈലേജ് പറഞ്ഞത് പോലെ കിട്ടോ a/c കൂടി ആകാൻ പറ്റുമെകിൽ നന്നായി

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Mielage kittum.. AC aakn ulla power motor nu illa..

  • @arjunvinod9274
    @arjunvinod9274 5 ปีที่แล้ว +14

    Bajaj 220 bike nte engine vech eppo auto erakkunnu☺️☺️👍

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Avarku already autode engine undallo... athil oralpam modifications oke varuthii irakiyatha..

    • @arjunvinod9274
      @arjunvinod9274 5 ปีที่แล้ว +1

      @@Robmyshow maybe

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +1

    വീഡിയോ യിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം കാരണം ശരിക്കും കേൾക്കുന്നില്ല... മറ്റു ശബ്ദ്ദം ഇല്ലാത്ത രീതിയിൽ വീഡിയോ ചെയ്യാൻ ശ്രമികുക....

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @ANWAR-kt2hz
    @ANWAR-kt2hz 5 ปีที่แล้ว +2

    Cng 45 mileage undenkil mazha kolland poovam family aayittum poovam chilav kurach kond

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      yes. CNG models udan varum..

  • @prijitharajesh9349
    @prijitharajesh9349 4 ปีที่แล้ว +1

    .ithinu toll kodukkano

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Kodukendi Varum.. Four wheeler alle.

  • @sraj2230
    @sraj2230 5 ปีที่แล้ว +2

    Not worth money, if it was electric at this price was better. Good presentation of the vehicle

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Thanks a lot Broo..

  • @arjunvinod9274
    @arjunvinod9274 5 ปีที่แล้ว +3

    Thani 220 gear box polum marittilla😊😊☺️

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Ethandoke vethyasam varuthiyit undu enna compankar parayunnathu...

  • @syedmohammadbuhari689
    @syedmohammadbuhari689 5 ปีที่แล้ว +1

    wow super very low price i think
    10 lacks

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      It's 3 lakhs broo.

  • @sabahshahil7484
    @sabahshahil7484 5 ปีที่แล้ว +4

    ഫസ്റ്റ് ലൈക്ക് എന്റേത്

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thank you Broo...First comment

  • @mohammedriyas3662
    @mohammedriyas3662 5 ปีที่แล้ว +1

    Super video

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thank you Broo..

  • @shehinmuhammad1663
    @shehinmuhammad1663 5 ปีที่แล้ว +4

    pulser 220 4wd

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @knight6148
    @knight6148 5 ปีที่แล้ว +5

    2.75 lakhs inu ningalkku nano with AC, PW, PS kittiyapol athine kuttam paranju paranju nashippichu. Ippo ee plastic kalippattam vangikko. Ningalkkokke athe paranjittullu.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @fadhilz963
    @fadhilz963 4 ปีที่แล้ว +1

    Njan lisense edthe scooty es 2 stroke il annu

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Ennit licence Kittyo??

    • @fadhilz963
      @fadhilz963 4 ปีที่แล้ว +1

      @@Robmyshow kitti

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      @@fadhilz963 😃😃😃

  • @sabahshahil7484
    @sabahshahil7484 5 ปีที่แล้ว +10

    സൂപ്പർ. വില കൂടുതൽ ആണ്

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      വില ഒരല്പം കൂടുതൽ ആണെന്നാണ് എൻറെയും പക്ഷം..

    • @princethomas7802
      @princethomas7802 5 ปีที่แล้ว

      Rs150000

    • @user-rj9gk4rr3t
      @user-rj9gk4rr3t 5 ปีที่แล้ว +1

      എന്താണ് വില

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@user-rj9gk4rr3t video il details undu.. Plz check.. Thank you..

    • @user-rj9gk4rr3t
      @user-rj9gk4rr3t 5 ปีที่แล้ว

      @@Robmyshow കണ്ടു

  • @jithuajiths
    @jithuajiths 5 ปีที่แล้ว +1

    Nice bro

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Thank you Broo..

  • @undrajavarapunirmalarao3428
    @undrajavarapunirmalarao3428 5 ปีที่แล้ว +6

    Nano car best

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @dhanushworld995
    @dhanushworld995 3 ปีที่แล้ว

    Music sistam parayumo

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Music system venel vekkan ulla option undu.

  • @anilkumarb9446
    @anilkumarb9446 4 ปีที่แล้ว +1

    Crash test video please

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Kurachu naal koode jeevikanam ennu agraham undu. 😂😂 But oru Chodyam, bike and normal auto enthu safety aanu ullathu.. Accidents aayal Onnum cheyyan Pattila.. So ee vahanathinteyum karyam Anane thanne aanu.. Rules anusarichulla driving aanenkil 95% accidents undakilla.. Baki Oke Daivathinte kayyil aanu..

  • @rojiroji2348
    @rojiroji2348 5 ปีที่แล้ว +1

    Nice

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Thank you Broo..

  • @lijovj4768
    @lijovj4768 3 ปีที่แล้ว +2

    ethakka bajaj inta sample alle 😃 this is only for simple persons .eni sports car varum rear engin

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      😁😁😁😁

  • @habeebkmkalarikkal6833
    @habeebkmkalarikkal6833 3 ปีที่แล้ว +1

    ഇതിന്റെ പെട്ടി വണ്ടി കിട്ടുമോ?

    • @habeebkmkalarikkal6833
      @habeebkmkalarikkal6833 3 ปีที่แล้ว +1

      പെട്ടി auto ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക 9961185280

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Pettu auto kanilla..

  • @arunvarghese1569
    @arunvarghese1569 5 ปีที่แล้ว +5

    ഇത് വാങ്ങിക്കുന്നവനെ മണ്ടൻ എന്ന് provide ചെയ്യും 😂

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      😁😁😁

    • @Professional6969
      @Professional6969 4 ปีที่แล้ว

      Appo auto vangunavane yo bro auto same price range

  • @SauPuttHoney
    @SauPuttHoney 2 ปีที่แล้ว +2

    Why there is so many languages spoken in India!! Not few languages!

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      Because India is a great nation..

    • @SauPuttHoney
      @SauPuttHoney 2 ปีที่แล้ว +1

      @@Robmyshow 😛

  • @SureshSuresh-lu7wh
    @SureshSuresh-lu7wh ปีที่แล้ว +1

    Bajaj നമ്മുടെ രാജ്യത്തിന്റെ അഭിമാനം

  • @IjasHashim
    @IjasHashim 5 ปีที่แล้ว +10

    2.98 lakhs rupees super oru 50 thousand koode ittal nalla oru aulto edukkamm

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Vila kooduthal ee vandikku villanakum...

    • @9072176376
      @9072176376 5 ปีที่แล้ว +2

      Ithil poyal ore samayam 4 perke apakadam varu Alto aakumbol 5 per .

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      @@9072176376 Athu kalakki.. But oru karayam marakkanda bikenekal safe aanu..

  • @malayaligamer7094
    @malayaligamer7094 5 ปีที่แล้ว +2

    Thanks vanghan plan unte

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much... ❤❤❤

  • @rahulp4705
    @rahulp4705 4 ปีที่แล้ว +1

    Etilu nalat Tata iris aanu etra vilayumilaa

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ithinu vilakooduthalanu....