JASNA SALIM | ഇതൊന്നും ഭക്തി അല്ല, പബ്ലിസിറ്റി മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #reaction #reactionvideo #trending #roasting #viralvideo #viralreels #guruvayoor #guruvayoorappan #jasnasalim #smrithysn #kerala #latest #malayalam #malayalamtrending

ความคิดเห็น • 425

  • @sayyidhashimt
    @sayyidhashimt 12 วันที่ผ่านมา +122

    ഒരു മുസ്ലിം സ്ത്രീ കൃഷൻ്റെ പടം വരച്ചു എന്ന് പറഞ്ഞു ഹൈന്ദവ സുഹൃത്തുക്കൾ അവരെ തലയിൽ വെച്ച് കൊണ്ട് നടന്നു, അന്നേ ഞങ്ങൾ പറഞ്ഞതാ ഓളെ താങ്ങണ്ടാ താങ്ങണ്ടാന്ന്😂😂😂 കേട്ടില്ല ഒരുത്തനും കേട്ടില്ല😂😂

    • @Haseena-ez6ne
      @Haseena-ez6ne 12 วันที่ผ่านมา +3

      @@sayyidhashimt കറക്റ്റ് ഇവർക്ക് വേണ്ടത് മറ്റെന്തൊക്കെയോ ആയിരുന്നു

    • @SasikumarValuparampil
      @SasikumarValuparampil 12 วันที่ผ่านมา

      Correct

    • @sachithkn6512
      @sachithkn6512 12 วันที่ผ่านมา

      Varakkunnathinu yadhoru prashanavum innum aarum kaanunnila.

    • @salmasakeer326
      @salmasakeer326 12 วันที่ผ่านมา

      Crect

    • @abdukt648
      @abdukt648 12 วันที่ผ่านมา

      തട്ടമിട്ട ശ്രീ കൃഷ്ണ ഭക്തി കാപട്യത്തിന്റെതാണെന്ന് തിരിച്ചറിയാൻ വിശ്വാസികൾക്ക് സാധിക്കണം

  • @hyderdilkush1113
    @hyderdilkush1113 12 วันที่ผ่านมา +26

    കുട്ടി ശരിയായ രീതിയിൽ തന്നെ വിഷയം അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. 🌹
    എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാനാവില്ല.. ഒരു നാൾ തോളിൽ മാറാപ്പു കേറും..

  • @RocK-flyer2be4you
    @RocK-flyer2be4you 12 วันที่ผ่านมา +31

    ഇവളൊരു അപകടകാരിയാണ്.....

  • @Semimonts
    @Semimonts 12 วันที่ผ่านมา +82

    ആദ്യമാദ്യം ഹിന്ദുക്കൾ മുസ്ലിങ്ങൾക്ക് അടിക്കാനുള്ള ഒരു വടിയായി ഈ സ്ത്രീയെ ഉപയോഗിച്ചു പിന്നിലെ ഭവിഷ്യത്ത് അറിഞ്ഞിരുന്നില്ല അറിഞ്ഞു വന്നപ്പോൾ വളരെ താമസിച്ചു പോയി

    • @hahaha..397
      @hahaha..397 12 วันที่ผ่านมา +1

      @@Semimonts engana

    • @MuhammedAneeshkpAneesh
      @MuhammedAneeshkpAneesh 11 วันที่ผ่านมา +3

      ചില വർഗീയവാദികൾ മുസ്‌ലിങ്ങളെ ഉന്നംവെച്ചുകൊണ്ട് ജസ്‌ലയെ വല്ലാണ്ട് ഓവറായി പ്രശംസിച്ചുകൊണ്ട് വൈറലാക്കി.
      രണ്ടുമൂന്ന് തവണകഴിഞ്ഞപ്പോൾ വൈറലാക്കിയവരുത്തനെ ജസ്‌ലയെ വലിച്ചുതാഴെ ഇട്ടു. പ്രശംസയിൽ വല്ലാണ്ട് സന്തോഷം കിട്ടിയ ആ പെണ്ണുപുള്ള ഓരോരോ കോപ്രായംകൊണ്ടിറങ്ങി. നല്ലവരായ ഹൈന്ദവരായ സഹോദരങ്ങൾ ഇതൊന്നുമറിയാണ്ട് ഒപ്പം കൂടി ഇതല്ലേ സത്യത്തിൽ സംഭവിച്ചത്.
      വേലിയിൽ ഇരിക്കുന്നപാമ്പിനെ തോളത്തുവച്ച അവസ്ഥയായി.

    • @SATHEESH-KOTTAKKAL
      @SATHEESH-KOTTAKKAL 11 วันที่ผ่านมา +4

      @@Semimonts സംഗീകൾ ആണ് ഓവർ ഹൈപ്പ് കൊടുത്തത്.ഹിന്ദുക്കൾ അല്ല

    • @naseerasiyas5327
      @naseerasiyas5327 10 วันที่ผ่านมา

      @@SATHEESH-KOTTAKKAL ipol avarude car edutha adavum bank loan elllam muttiyirikkkuwanu kashtam

    • @jayaramck2471
      @jayaramck2471 7 วันที่ผ่านมา +2

      മുസ്ലിം സമുദായത്തിനെ അവഹേളിക്കാൻ സംഘിക്കൂട്ടം മനപ്പൂർവം പൊക്കികൊണ്ടുവന്നതാണ് ജസ്‌നയെ! അതവർക്ക് തന്നെ പാരയായി!!!

  • @goldenpearls5241
    @goldenpearls5241 12 วันที่ผ่านมา +29

    കേരളത്തിൽ വർഗീയത വളർത്താൻ ചിലർ അവൾക്ക് കൂട്ട് ഉണ്ട്.

    • @shameerali6052
      @shameerali6052 12 วันที่ผ่านมา +1

      ജസ്‌ന ഉടായിപ്പാണ് 👍👍

    • @shareefdevakana452
      @shareefdevakana452 12 วันที่ผ่านมา

      Avrk 100% muslim support illha karanumm avt thirvadi aano dout und

    • @naseerasiyas5327
      @naseerasiyas5327 10 วันที่ผ่านมา

      Aval mathramalla keralathil oru 5 or 6 channel kalund keralathil vargeeyatha parathunnath

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 12 วันที่ผ่านมา +14

    ഉദര നിമിത്തം പലകൃത വേഷം എനിക്കും കിട്ടണം പണം........ 😇😇😇😇😇😇😇😇😇😇

  • @vaisakhnarayannarayan2222
    @vaisakhnarayannarayan2222 13 วันที่ผ่านมา +29

    Very very correct സ്‌മൃതി 👏👏👏🥰🥰 കണ്ണനെ വരക്കുന്നതിലും വിശ്വസിക്കുന്നതിലും നമ്മൾ ഒരിക്കലും എതിരല്ല..ഇവർ അമ്പല നടയിൽ പോയി കേക്ക് മുറിച്ചു ഓവർ hype കാണിക്കുന്നു.ഭക്തി മനസ്സിൽ ഉണ്ടായാൽ മതി. കണ്ണൻ ഹൃദയത്തിൽ undayal mathi.publicity stunt ന് വേണ്ടിയും ബിസിനസ്‌ പ്രൊമോഷൻ ന് വേണ്ടിയും ഇതുപോലെ ഓവർ hype കൊടുത്തു നാടകം കളിക്കുന്നത് അംഗീകരിക്കാൻ ആകില്ല എന്നെ പറയുന്നുള്ളു. അവർ കണ്ണനെ വരച്ചോട്ടെ. കഴിവുള്ള എല്ലാവർക്കും അത് പറ്റുന്നതാണ്. അതിനെ ഓവർ ആക്കി കാണിച്ചു വെറുപ്പിക്കുന്നതാണ് ഭക്തർക്കു വേദന ഉണ്ടാക്കുന്നത്. കണ്ണൻ എന്റെ ജീവൻ ആണ്. അത് എന്റെ മനസ്സിൽ ആണ്.athu പോലെ കണ്ണനെ പ്രാർഥിക്കാനും വിശ്വസിക്കാനും നല്ല മനസ്സുണ്ടായാൽ മാത്രം മതി. ഇതുപോലെ നാടകം കളിക്കേണ്ട കാര്യമില്ലാ..

  • @Shafeerashihab17_Sb7
    @Shafeerashihab17_Sb7 12 วันที่ผ่านมา +24

    ഞാനും ഒരു യൂട്യൂബർ ആണ്... എൻറെ പേര് shafeerashihab... എനിക്ക് പറയാനുള്ളത് ഒന്നുമാത്രം... ഏതു മതക്കാരാണ് എങ്കിലും ആ മതത്തെ നമ്മൾ മാക്സിമം respect ചെയ്യണം... നമ്മൾ കാരണം മറ്റുള്ളവർക്ക് ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാകരുത്.... ഏതു മതക്കാരാണ് എങ്കിലും നമ്മൾ കൈകോർത്ത് ഒറ്റക്കെട്ടായി നിൽക്കണം... നമ്മൾ എല്ലാവരും മനുഷ്യരാണ്....❤🤝🤗

    • @SasikumarValuparampil
      @SasikumarValuparampil 12 วันที่ผ่านมา +1

      Sariyamolu. But chilar angane allello

    • @Indian-sd9sr
      @Indian-sd9sr 12 วันที่ผ่านมา

      മാംസത്തിന്റെ പേരിൽ പാവപെട്ട മുസ്ലീങ്ങളെ അടിച്ചു കൊല്ലുന്നു. അതി ക്രൂരമായി

    • @Shafeerashihab17_Sb7
      @Shafeerashihab17_Sb7 12 วันที่ผ่านมา

      ശരിയാണ്....🥰

    • @rashidnp8904
      @rashidnp8904 11 วันที่ผ่านมา

      ഇങ്ങളും യുട്യൂബർ ആണോ 😮

  • @noushadarc3825
    @noushadarc3825 13 วันที่ผ่านมา +25

    കൃഷ്ണനെ പ്ലസ് ഹിന്ദുക്കളെ പറ്റിച്ച് തിന്നുന്ന ഒരു താത്ത

  • @suresh8615
    @suresh8615 12 วันที่ผ่านมา +24

    ഇത് ഭക്തി അല്ല. സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണ്.

    • @narayanan.k.p8241
      @narayanan.k.p8241 12 วันที่ผ่านมา +1

      എല്ലാം കാശ് മാത്രം

    • @abdulazeezwayanad6488
      @abdulazeezwayanad6488 12 วันที่ผ่านมา

      ആർട്ടിസ്റ്റിനെ കൊണ്ട് ഔട്ട്ലൈൻ വരപ്പിക്കും എന്നിട്ട് ക്ഷേത്രപരിസരത്ത് കൊണ്ടുപോയി ചിരിച്ചുകൊണ്ട് ഭക്തരെ പറ്റിക്കും ഞാൻ വരച്ചതാണ് എന്ന് പറഞ്ഞു റിയലിസ്റ്റിക് ആയിട്ട് ഹൈന്ദവ ദൈവങ്ങളെ വരക്കുന്ന എത്രയോ മുസ്ലീം ആർട്ടിസ്റ്റുകൾ കേരളത്തിൽ ഉടനീളം ഉണ്ട്?😊

  • @truthseeker4813
    @truthseeker4813 12 วันที่ผ่านมา +5

    വളരെ കൃതൃമായിട്ട് പറഞ്ഞു സിസ്ടർ വെരി ഗുഡ് ❤

  • @sc-2670
    @sc-2670 13 วันที่ผ่านมา +27

    അവള് കാരണമാണ് ഹിന്ദുക്കൾ വിളക്കുകൊളുത്താൻ പഠിച്ചത് കഷ്ടം

  • @ashikchirakalCk
    @ashikchirakalCk 11 วันที่ผ่านมา +5

    മുസ്ലിം പേരുള്ളതുകൊണ്ട് മുസ്ലിം ആണെന്ന് വിചാരിക്കരുത് സഹോദരി

  • @vimeshkannan3970
    @vimeshkannan3970 13 วันที่ผ่านมา +19

    ഈ പറഞ്ഞത് കാര്യം 👌🏻

  • @afsalangus5298
    @afsalangus5298 11 วันที่ผ่านมา +5

    മുസ്ലിം ആയിരിക്കെ മറ്റു മത ദൈവങ്ങളെ ആരാധികനോ ഇഷ്ടപെടാനോ പറ്റില്ല... പക്ഷേ എല്ലാ മനുഷ്യരെയും സ്നേഹിക്കണം 🎉

  • @rajeshpk2990
    @rajeshpk2990 13 วันที่ผ่านมา +20

    ❤സ്മൃതി. ഇവൾക്ക് ഞാൻ അടക്കം... ലൈക്‌ അടിച്ചിരുന്നു... പക്ഷേ അവളെ ഇപ്പോൾ തിരിച്ചറിഞ്ഞു... ഇനി അവളെ അടിച്ചോടിയ്ക്കുക തന്നെ വേണം....

    • @rafikp2724
      @rafikp2724 12 วันที่ผ่านมา

      Angine para ivale ivalude naattile muslingalum kudumbbavum oyivaakiyapol nigal oru tthattamitta tthaatthaye kittiyappol vallaathe sthoshichu ippol engineyuddu

  • @anilkumars1405
    @anilkumars1405 13 วันที่ผ่านมา +14

    ശരിയായ കാര്യം

  • @vk-kb1vf
    @vk-kb1vf 13 วันที่ผ่านมา +79

    കണ്ണനോട് കപടസ്നേഹം കാണിച്ചാൽ അദ്ദേഹം തന്നെ അതിനുള്ള കൂലി കൊടുത്തുകൊള്ളും

    • @NPGARDEN-PETS
      @NPGARDEN-PETS 12 วันที่ผ่านมา

      😂

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 12 วันที่ผ่านมา +1

      അതേ , കളി തമാശയ്ക്ക് വേണ്ടി തോന്നിവാസം ആയി കാര്യങ്ങൾ ചെയ്താൽ പണി കിട്ടും എന്ന് പ്രമാണത്തിൽ ഉണ്ട്.

    • @unnikrishnan266
      @unnikrishnan266 12 วันที่ผ่านมา

      @@vk-kb1vf 🙏🙏

    • @WILDEXPLORINGWHEELS
      @WILDEXPLORINGWHEELS 12 วันที่ผ่านมา

      @@vk-kb1vf at correctaa... Avide poy endelum kaanichaal pani spotil kittum... Anubhavam ullata... Latest um kittityata oru kunj anubhavam

    • @ambilisanthosh3465
      @ambilisanthosh3465 12 วันที่ผ่านมา

      @@vk-kb1vf yes

  • @AbdulHameed-ld9zg
    @AbdulHameed-ld9zg 12 วันที่ผ่านมา +7

    നിങ്ങൾ പറഞ്ഞത് നൂറ് ശതമാനവും ശരി. 👍👍👍

  • @ramachandranp1146
    @ramachandranp1146 13 วันที่ผ่านมา +12

    👍👍👍 എത്രയോ വാസ്തവം🙏

  • @sajinps4769
    @sajinps4769 12 วันที่ผ่านมา +4

    ആരൊക്കെ ആയാലും അഷ്ടമി രോഹിണി നാളിൽ തന്നെ കണ്ണന്റെ നടയുടെ മുന്നിൽ തന്നെ ഇങ്ങനെ സംഭവിച്ചത് എന്നെ വിഷമിപ്പിച്ചു... നടയിൽ ഭജനയോട് കൂടി ഇരിക്കുന്ന നിസ്വാർത്ത ഭക്തർക്ക് കൂടി ഈ സംഭവം അരോചകമായി കാണും... 🙏😢

  • @rageeshrv5880
    @rageeshrv5880 12 วันที่ผ่านมา +20

    ഇവിടുത്തെ മത സൗഹാർദം തകർക്കാനൊന്നും ഇവര് വിചാരിച്ചാൽ നടക്കില്ല. ഇവിടുത്തെ ജനങ്ങൾ വിവരമുള്ളവരാണ്.ഇവർ ഒറ്റപ്പെട്ടു പോകത്തെയുള്ളു. ഇവിടെ പ്രബുദ്ധരായ ആളുകളാണ്. അവർ നന്നാവുക.

  • @shamnasa1385
    @shamnasa1385 12 วันที่ผ่านมา +5

    Smrthy, well said👍🏻

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 13 วันที่ผ่านมา +6

    Sruthy you are right❤

  • @sivakrishna7605
    @sivakrishna7605 12 วันที่ผ่านมา +12

    മോൾ പറഞ്ഞത് very correct. ഈ കണ്ണാ എന്ന് വിളി തന്നെ എന്തോ ഒരു അപാകത. ആ സ്ത്രീ എപ്പോഴെങ്കിലും ഒന്ന് കൈ കൂപ്പി ഭക്തിയോടെ നിന്നും പ്രാർത്ഥിക്കുന്നുണ്ടോ padam വിൽക്കാനുള്ള ഒരു പരസ്യം താങ്ങി നടക്കാൻ കുറെ തലയിൽ ആളു താമസം ഇല്ലാത്ത കുറെ വർഗവും എന്തു പറയാൻ

    • @SasikumarValuparampil
      @SasikumarValuparampil 12 วันที่ผ่านมา

      Ivar ennenkilum kuri thottittindo. Thattam mattiyittindo. Sari uduthindo

    • @shamsiyak-mo8se
      @shamsiyak-mo8se 10 วันที่ผ่านมา

      @@SasikumarValuparampil അവള് അമ്പലത്തിൽ വരുമ്പോൾ മാത്രമേ തട്ടം ഇടാറുള്ളു.. അല്ലാണ്ട് ഇടാറില്ല

  • @AbdulMajeed-jd3px
    @AbdulMajeed-jd3px 12 วันที่ผ่านมา +6

    Very correct

  • @SureshBabu-kt1nl
    @SureshBabu-kt1nl 12 วันที่ผ่านมา +3

    തുടകത്തിൽ പബ്ലസിറ്റി അല്ലയിരുന്നു sg അടക്കo ഉള്ള ആൾക്കാർടെ സപ്പോർട്ട് കിട്ടിയത് അവരെ ആഹ്ങ്കരിആക്കി 🤔🤔🤔ഒരു ഭക്തആണ് എങ്കിൽ ആരയും നോക്കാതെ സ്വന്തം കർത്വവ്വത്തിൽ മുഴുകി നടക്കും പിന്നെ വീട്ടിൽ ഇരുന്നു വിളിച്ചാൽ അത് ഒരു ബിസ്സിനെസ്സ് ആകാൻ പറ്റില്ല 🤔🌹ഭക്തിയിൽ ഇതിന് കൂട്ടാൻ പറ്റില്ല ✌🏼

  • @Raveendran-gx9nz
    @Raveendran-gx9nz 13 วันที่ผ่านมา +7

    Correct

  • @Paathumuneer
    @Paathumuneer 11 วันที่ผ่านมา +1

    വളരെ വ്യക്തമായി കാര്യങ്ങൾ സംസാരിച്ചു 👍👍👍

  • @gopalakrishnapillaiajit2994
    @gopalakrishnapillaiajit2994 12 วันที่ผ่านมา +5

    മുസ്ലിമാണെങ്കിലും പടം വരയ്ക്കാൻ കൃഷ്ണനെ തന്നെ വരയ്ക്കണം എന്ന് എന്താ ഇത്ര നിർബന്ധം അവരുടെ സ്വന്തം വിശ്വാസത്തിലെ ദൈവത്തെ അങ്ങ് വരച്ച് വിറ്റാൽ പോരെ നല്ല കാശ് കിട്ടില്ലേ 😊

    • @user-ow8tw5dh4h
      @user-ow8tw5dh4h 12 วันที่ผ่านมา +1

      നിങ്ങൾ വളരെ വർഗീയ വാദി

    • @goldenpearls5241
      @goldenpearls5241 12 วันที่ผ่านมา

      പൊടി പോയത് ആരുടെ കണ്ണ എന്ന് ചോദിച്ചപ്പോൾ എന്റെ കണ്ണാ എന്ന് പറഞ്താവും 😂

    • @user-qv4rf3sf7l
      @user-qv4rf3sf7l 12 วันที่ผ่านมา

      😂😂 Thumbless peoples-ൻ്റെ ദൈവത്തിൻ്റെയോ അപ്പോ വെറും കടലാസ് വിൽക്കേണ്ടി വരും 😂😂

  • @manikandanbabu6180
    @manikandanbabu6180 13 วันที่ผ่านมา +9

    അവൾ ഇനി ഗുരുവായൂർ വരില്ല അതിന് ഉള്ള പണി കൊടുത്തു...

    • @ashajoseph9199
      @ashajoseph9199 12 วันที่ผ่านมา

      ​@@user-dk5cb4bh6j പണ്ട് വിദേശികൾ ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരെ ആക്രമിച്ചപ്പോൾ ജനങ്ങൾ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ഇരുന്നെന്ന് കേട്ടിട്ടുണ്ട്, അവരെയും കൊന്ന് അമ്പലവും കൊള്ളയടിച്ച് കൊണ്ട് അക്രമികൾ പോയി. ധർമ്മോ രക്ഷതി രക്ഷിതഃ - ധർമ്മത്തെ സംരക്ഷിക്കുന്നവരെയെ ധർമ്മം സംരക്ഷിക്കൂ. ദൈവം ശ്രീകോവിലിൽ നിന്ന് ഇറങ്ങി വന്ന് എല്ലാം ചെയ്യുമെന്ന് വിചാരിക്കരുത്.

  • @SHAKKEERKA
    @SHAKKEERKA 12 วันที่ผ่านมา +1

    അവൾക്ക് അർഹമായ മറുപടിയാണ്(❤എൻറെസഹോദരി❤) നിങ്ങളുടെ ഈ വീഡിയോ

  • @vettukkadans..1566
    @vettukkadans..1566 12 วันที่ผ่านมา +4

    സത്യം ഗുഡ് 👍👍

  • @swaranas5908
    @swaranas5908 12 วันที่ผ่านมา +3

    U r correct 🎉

  • @sudhakarantsnair4279
    @sudhakarantsnair4279 9 วันที่ผ่านมา

    You are absolutely correct.

  • @rajeevp.g3092
    @rajeevp.g3092 12 วันที่ผ่านมา +1

    ഞാൻ എല്ലാ മാസവും ഗുരുവായൂരിൽ പോകുന്ന ആളാണ്, ആദ്യമായാണ്, അവിടെ ഭക്ത ജനങൾ തമ്മിൽ ഏറ്റുമുട്ടൽ കാണുന്നത്, ഇത് കഷ്ടപ്പെട്ട് അവിടെ വരുന്ന ജനങ്ങളെ ദ്രോഹം ആണ്

  • @shahmashalu4646
    @shahmashalu4646 11 วันที่ผ่านมา +1

    സത്യം 💯💯💯

  • @alisidhi
    @alisidhi 12 วันที่ผ่านมา +1

    Well said..smrithy..ingine paranju koduthal arkkum manassilakum..

  • @ramachandranp1146
    @ramachandranp1146 13 วันที่ผ่านมา +2

    ഒരു പടം വരക്കുക.. അതൊരു വലിയ Talent ആണ്.. Nature/മനുഷ്യൻ or ഒരിക്കലും കാണാൻ സാധിക്കാത്ത ദൈവത്തിന്റെ👍

    • @RathnakaranCk-p7y
      @RathnakaranCk-p7y 13 วันที่ผ่านมา

      @@ramachandranp1146 padam varakunnathil aarkum paraathi illa
      Guruvayoor nadayil odakkuzhal oothi cake murichu show kaanichathaanu ethirkunnathu

  • @NAZAR-kh7jo
    @NAZAR-kh7jo 11 วันที่ผ่านมา

    You are correct.

  • @musicthehind2023
    @musicthehind2023 7 วันที่ผ่านมา

    Correct 💯👏👏👏

  • @vinodkyl8010
    @vinodkyl8010 12 วันที่ผ่านมา +2

    Correct.

  • @spv11883
    @spv11883 13 วันที่ผ่านมา +4

    ഇന്ന് എല്ലാം വെറും ഷോ off മാത്രം ആണ്, പ്രായമുള്ള ഒരാൾ റോഡ് ക്രോസ്സ് ചെയ്യാൻ നില്കുന്നു, ഇതു കാണുന്ന ഒരുത്തൻ ആദ്യം ഫോൺ എടുത്തു വീഡിയോ ഓൺ ചെയ്ത് കാത്തിരിക്കും ആരെങ്കിലും അയാളെ സഹായിക്കാൻ വരുന്നത് നോക്കി, എന്നിട്ട് അതെടുത്തു നന്മ ബിജിഎം ഇട്ട് സോഷ്യൽ മീഡിയയിൽ ഇട്ട്, അതിന് കിട്ടുന്ന ലൈക്‌ നോക്കി നിർവൃതി അടയുന്നു 😂നേരെ ചെന്ന് help ചെയ്താൽ പോരെ, അത് നാട്ടുകാരെ കാണിച്ചു ബോധിപ്പിക്കണോ, എന്തൊക്കെയോ മാനസികം ആണ് മനുഷ്യർക്ക്‌ 🤭പിന്നെ ക്യൂട്ട്നെസ്സ് കാണിക്കാൻ ഓരോ കോപ്രായങ്ങൾ വേറെ 😂

  • @abbaskodiyamma5607
    @abbaskodiyamma5607 11 วันที่ผ่านมา

    സഹോദരി പറഞ്ഞത് 100% കറക്ട് ബിഗ് സല്യൂട്ട്

  • @sindhuskandan
    @sindhuskandan 12 วันที่ผ่านมา

    ❤u dearrrr chechi for ur awsome words what u said is just correct. I support u 💯

  • @sreenivasan.ksreenivasan.k3744
    @sreenivasan.ksreenivasan.k3744 13 วันที่ผ่านมา +3

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം😂😂😅

  • @ok-ip9ch
    @ok-ip9ch 12 วันที่ผ่านมา +1

    Good aval prashnakara

  • @Sainaba-e3q
    @Sainaba-e3q 12 วันที่ผ่านมา +3

    എല്ലാ യൂട്യൂപ് ചാനലിൽ ഇത് തന്നെ ചർച്ച

  • @501soap
    @501soap 11 วันที่ผ่านมา

    Smrithy is gorgeous

  • @dravabduljaleelchairmanofn3291
    @dravabduljaleelchairmanofn3291 12 วันที่ผ่านมา +2

    പറഞ്ഞത് ശരിയാ പക്കാ ബിസിനസ്

  • @kpharichandran208
    @kpharichandran208 9 วันที่ผ่านมา +1

    First of all check that she is drawing it by herself or someone else is doing it for her, so far no one has tried to find out the truth , please go for that and come forward.

  • @truthfinder6879
    @truthfinder6879 12 วันที่ผ่านมา +1

    You are very beautiful.....smrithy❤❤❤❤❤

  • @manojkumar-xl9ez
    @manojkumar-xl9ez 12 วันที่ผ่านมา

    You are Correct, agree with you

  • @Keralapropertyhub
    @Keralapropertyhub 11 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @AsifManchi
    @AsifManchi 9 วันที่ผ่านมา

    Yes 100%

  • @fayisfayis4390
    @fayisfayis4390 11 วันที่ผ่านมา +1

    👍🏼👍🏼👍🏼👍🏼👍🏼

  • @fayisfayis4390
    @fayisfayis4390 11 วันที่ผ่านมา +1

    😍😍😍😍😍😍

  • @mohamedshafi1902
    @mohamedshafi1902 10 วันที่ผ่านมา

    യഥാർത്ഥ മുസ്ലിം അത് കുറവാണ് അവരെ കുറിച് പഠിക്കണം എന്താണ് മുസ്ലിം ആരാവണം മുസ്ലിം എങ്ങിനെയാവണം മുസ്ലിം

  • @Rajesh-oo2zl
    @Rajesh-oo2zl 12 วันที่ผ่านมา +1

    Super sister

  • @Asif-Fp9gR188
    @Asif-Fp9gR188 12 วันที่ผ่านมา +2

    നിങ്ങൾ പറഞ്ഞത് ശെരിയായ

  • @praveenprakash1879
    @praveenprakash1879 12 วันที่ผ่านมา +1

    👍👍👍👍well said

  • @iTsMe__RaMsHi
    @iTsMe__RaMsHi 11 วันที่ผ่านมา

    💯 correct 👌👌idh ellavarum manasilakiya mathi

  • @rasiyaasharaf8432
    @rasiyaasharaf8432 11 วันที่ผ่านมา

    Valare correct aanu sis paranjad

  • @Shobhatalkies
    @Shobhatalkies 12 วันที่ผ่านมา

    Super sister 🥰👌

  • @krishnarajesh5587
    @krishnarajesh5587 12 วันที่ผ่านมา +1

    അവർക്കു ബിസിനസ്‌ ആണേ എല്ലാം 🎉😂

  • @user-zz5or7up2p
    @user-zz5or7up2p 12 วันที่ผ่านมา +2

    ഏത് തെറ്റുകൾ ചെയ്താലും ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത തെറ്റാണ്. ശിർക്ക് എന്ന് പറഞ്ഞാൽ അന്യ ദേവ ആരാധന. അങ്ങനെയുള്ള ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു എന്നു പറയുന്ന താത്ത ചെയ്യുന്നത് ഒരു കാപട്യം അല്ലേ
    ഇസ്ലാം മതത്തിൻറെ വിശ്വാസം തെറ്റാണെന്നും താത്ത ഒരിക്കലും പറഞ്ഞിട്ടില്ല അപ്പോൾ രണ്ടും കൂടി ഒരിക്കലും ശരിയാകാൻ പോകുന്നില്ല ഏതെങ്കിലും ഒന്നു മാത്രമേ ശരിയാകൂ

    • @ashajoseph9199
      @ashajoseph9199 12 วันที่ผ่านมา

      അവർ ശിർക് ചെയ്യുന്നില്ല. വിഗ്രഹാരാധകരെ പറ്റിച്ചു ജീവിക്കുന്നത് ശിർക് അല്ല. അവൾ ഒരിടത്തും കണ്ണനെ ദൈവമായി കരുതുന്നു എന്ന് പറഞ്ഞിട്ടില്ല. എന്തിന്, നടക്ക് നേരെ നിന്ന് തൊഴുകയെങ്കിലും വേണ്ടേ കൃഷ്ണഭക്ത.

    • @shahalmuhammedashraf7914
      @shahalmuhammedashraf7914 12 วันที่ผ่านมา +1

      സൃഷ്ടികളെ ആരാധിക്കുന്നതിനെയാണ് ശിർക്ക് എന്നുപറയുന്നത്....
      ആരാധന സൃഷ്ട്ടാവിനോട് മാത്രം....

    • @user-zz5or7up2p
      @user-zz5or7up2p 12 วันที่ผ่านมา

      @@shahalmuhammedashraf7914
      കൃഷ്ണക്ഷേത്രത്തിൽ പോയി ആരാധിക്കുന്നത് ശിർക്കാണോ?

    • @user-zz5or7up2p
      @user-zz5or7up2p 12 วันที่ผ่านมา

      @@shahalmuhammedashraf7914 വലിയ ഡെക്കറേഷൻ വേണ്ട കൃഷ്ണനെ ആരാധിക്കുന്നത് ശിർക്കാണോ?

    • @user-zz5or7up2p
      @user-zz5or7up2p 12 วันที่ผ่านมา

      @@shahalmuhammedashraf7914
      വലിയ ഡെക്കറേഷൻ വേണ്ട കൃഷ്ണനെ ആരാധിക്കുന്നത് ശിർക്കാണോ?

  • @kabeerichu8715
    @kabeerichu8715 11 วันที่ผ่านมา

    4:45to 6:16👍
    ശരിയായ വിവരണം 💐

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph 11 วันที่ผ่านมา

    very good presents ❤❤❤

  • @prakashsivasankar5350
    @prakashsivasankar5350 12 วันที่ผ่านมา +1

    Smrithy she didn't say chila Hindukkal. She said Hindukkalokke koodi which means ALL Hindus. She was promoted by SG, a devout Hindu. She was promoted by Mr Narendra Modi who is also a Hindu. Those who purchased her portraits are also Hindus and she shows her gratitude by saying HINDUKKALOKKE KOODI....

  • @PRAVEENPRAVEEN-eb3vj
    @PRAVEENPRAVEEN-eb3vj 12 วันที่ผ่านมา

    Positive mind finds opportunity in everything but negative mind finds fault in everything

  • @Rറബീഹ്
    @Rറബീഹ് 12 วันที่ผ่านมา

    വ്യക്തമായി പറഞ്ഞു 👍👍

  • @KrishnanKutty-l7m
    @KrishnanKutty-l7m 12 วันที่ผ่านมา +1

    ന്യൂസ് ലാൻഡിൽ കൃഷ്ണക്തരാണ് ഹരേകൃഷ്ണ പ്രസ്ഥാനമാണ് ഉള്ളത്. അമ്പലമൊണ്ട് കൃഷ്ണ ക്ഷേത്രം

  • @jopanachi606
    @jopanachi606 12 วันที่ผ่านมา

    If she loves guruvayoor kannan, she should convert to Hinduism and show her honesty in this issue.

  • @IlyasQun
    @IlyasQun 11 วันที่ผ่านมา

    Good you are right 👍

  • @alramsstarllc2954
    @alramsstarllc2954 12 วันที่ผ่านมา

    well said sister

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 12 วันที่ผ่านมา +1

    സംഗീകൾ ആണ് ഓവർ ഹൈപ്പ് കൊടുത്തത്.ഹിന്ദുക്കൾ അല്ല

  • @sasikc935
    @sasikc935 9 วันที่ผ่านมา

    Yes

  • @ParthasT
    @ParthasT 12 วันที่ผ่านมา

    കണ്ണനറിയില്ലെ കപട സ്നേഹമല്ല എന്ന് കപട സ്നേഹം ആണ് എന്ന് തോന്നുന്നത് നിങ്ങൾക്കാണ് എല്ലാവരും കപട സ്നേഹം കൊണ്ടുനടക്കുന്നവരാണല്ലോ ഇല്ല എന്ന് നിങ്ങൾക്കാർക്കും പറയാൻ പറ്റില്ല

  • @VaisakhU-t8c
    @VaisakhU-t8c 12 วันที่ผ่านมา +1

    Appreciate her business mind 😂

  • @kanathilashamabhat
    @kanathilashamabhat 12 วันที่ผ่านมา

    It is also strange that she could recognise the person who wrote negative comments. It appears that she did research on that lady and followed her till the temple.

  • @rahimmottammal8411
    @rahimmottammal8411 12 วันที่ผ่านมา

    Well said.

  • @Rahumath-ok7gx
    @Rahumath-ok7gx 11 วันที่ผ่านมา

    യഥാർത്ഥ കൃഷ്ണ ഭക്തർക് ഇപ്പോൾ മനസ്സിലായല്ലോ

  • @SemeerSeleena
    @SemeerSeleena 11 วันที่ผ่านมา

    Carect

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 12 วันที่ผ่านมา +3

    യഥാർത്ഥത്തിൽ അവളൊരു സങ്കിണിയല്ലെ?

  • @sidheequepothyil7403
    @sidheequepothyil7403 12 วันที่ผ่านมา

    ഒരു പടങ്ങളും.. ഒരു മുസ്ലിം വിശ്വാസിക്ക് പൂജിക്കുവാൻ സാധിക്കുന്നതല്ല.. അവർ ഒരു മുസ്ലിം ആവുകയും ഇല്ല.. ഒരു മുസ്ലിം പെൺകുട്ടി.
    ഹൈന്ദവ മതത്തിലെ ഏതെങ്കിലും ഒരു ദൈവങ്ങളെ.. പൂജിക്കുകയും പ്രാർത്ഥിക്കുകയും. മുസ്ലിം മതത്തിന്റെ ഉള്ളിൽനിന്ന് കൊണ്ട് ചെയ്താൽ.. അവൾക്ക് വലിയ ഒരു സപ്പോർട്ട് കിട്ടും.. ആ സപ്പോർട്ട് കൊടുക്കുന്നവർ ഒരിക്കലും വിശ്വാസി ആവില്ല യഥാർത്ഥത്തിൽ.. അതുപോലെതന്നെ ഹൈന്ദവ മതത്തിൽ പെട്ട ഒരു പെൺകുട്ടി.. മുസ്ലിം മതത്തിൽപ്പെട്ട.. ഏതെങ്കിലും ഒരു വിശ്വാസങ്ങളിൽ.. പാടിപ്പുകൈറ്റി നടന്നാൽ.. അവൾക്കും കിട്ടും ആ മതത്തിൽ നിന്ന് ഒരുപാട് സപ്പോർട്ട്.
    അവരും ആ മതത്തിൽ പെട്ടവരല്ല ഇന്ന് നമ്മൾ ചിന്തിക്കണം... ഇതൊക്കെയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്.
    മനസ്സിൽ വിഷമുള്ളവർ ഇതുപോലുള്ളവരെ കൂടുതൽ സപ്പോർട്ട് ചെയ്യുന്നു.. അതുകൊണ്ട് ഇവർക്ക് പല നേട്ടങ്ങളും ഉണ്ടാക്കുന്നു... എല്ലാറ്റിനും ഒരു അവസാനം ഉണ്ടായിരിക്കും എന്നതാണ് സമാധാനം

  • @amrudeshntnochuvallapil4239
    @amrudeshntnochuvallapil4239 11 วันที่ผ่านมา

    Good 👍

  • @Nasir-xk9or
    @Nasir-xk9or 12 วันที่ผ่านมา +1

    Super GRAIT

  • @shajahanmohammed9835
    @shajahanmohammed9835 12 วันที่ผ่านมา

    ഇത് ആദ്യമേ പലരും പറഞ്ഞു തട്ടിപ്പാണെന്ന് പക്ഷേ ആരും ചെവിക്കൊണ്ടില്ല

  • @ibrahimkunhi8789
    @ibrahimkunhi8789 12 วันที่ผ่านมา

    സ്മൃതി മാഡം കലക്കി, നല്ല ഉശിരനും തന്റെടവും ഉള്ള അഭിപ്രായം - keep it up

  • @shajahanmohammed9835
    @shajahanmohammed9835 12 วันที่ผ่านมา

    സിസ്റ്റർ പറയുന്നത് 100% ശരി ഇപ്പോഴെങ്കിലും ആൾക്കാർക്ക് മനസ്സിലായി തുടങ്ങിയല്ലോ

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 12 วันที่ผ่านมา

    എന്നും ഒരേ ചിത്രമാണ് വരക്കുന്നത്. അതും ഗ്ലാസിൽ... എന്തോ പന്തികേട്

  • @mhdsvlog2469
    @mhdsvlog2469 10 วันที่ผ่านมา

    ഹിന്ദു ഉണരേണ്ടത് ഇതിനൊക്കെ ആണ്.അല്ലാതെ മുസ്ലിം പെറ്റ് കൂട്ടുന്നു എന്നൊക്കെ നുണ പറഞ്ഞുണ്ടാക്കി തമ്മിൽ അടിപ്പിക്കാനല്ല 👍

  • @user-rn6kt6qj7m
    @user-rn6kt6qj7m 12 วันที่ผ่านมา +1

    കേരളത്തിൽ ഏതു കാര്യത്തിൽ ആണ് തട്ടിപ്പ് ഇല്ലാത്തത് പിന്നല്ലേ ജസ്‌ന സ്വാഭാവികം 🙏

  • @Rasilubu692
    @Rasilubu692 12 วันที่ผ่านมา

    ഇതൊക്കെ നമ്മൾക്ക് അന്നെ മനസ്സിലായതാണ്

  • @kajahussain6680
    @kajahussain6680 12 วันที่ผ่านมา

    സത്യം

  • @shajahanrifayi8492
    @shajahanrifayi8492 12 วันที่ผ่านมา

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @ramachandranp1146
    @ramachandranp1146 13 วันที่ผ่านมา +1

    ഇങ്ങനെ ഒക്കെ അവർ ചെയ്യുന്നത്കൊണ്ട് ഒരിക്കലും ആരുടേയും മതഭ്രാന്ത് മാറില്ല😟 ശ്രീകൃഷ്ണൻ ആണ് ദൈവം എന്ന് പലരും വിശ്വസിക്കുകയുമില്ല😊

  • @sajinps4769
    @sajinps4769 12 วันที่ผ่านมา

    ഹരേ കൃഷ്ണ ❤🙏🙏

  • @FaisalAyyan-i3e
    @FaisalAyyan-i3e 12 วันที่ผ่านมา +3

    സഹോദരി അവരെ ഇത്രയും പബ്ലിസിറ്റി ആക്കിയതിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളിലെ സൈബർ പോരാളികളാണ്. അവരെന്തെങ്കിലും ചെയ്ത് ജീവിച്ചോട്ടെ എന്ന് വെച്ചാൽ പോരായിരുന്നോ ഇത്രയും വിമർശിച്ചും അവരെ ട്രോളിയതിലും ഞാൻ ഒരു മുസ്ലിം മത വിശ്വാസിയാണ് എൻറെ കമ്പനിയിൽ പെട്ട ഒരുപാട് ആളുകൾക്ക് പങ്കുണ്ട് ഇങ്ങനെയുള്ള ആളുകളെ മൈൻഡ് ചെയ്യാതെ വിടുകയാണ് വേണ്ടത് അവരെ പ്രശസ്തി ആക്കിയിട്ട് ഞങ്ങളിൽ പല ആളുകൾക്കും ഉറക്കം വരുകയുള്ളൂ

  • @noushadpk77
    @noushadpk77 11 วันที่ผ่านมา

    താങ്കൾ പറഞ്ഞത്‌ 100 ശതമാനം സത്യമാണ്...👍