122 ഹദീസും സുന്നത്തും - പ്രവാചകചര്യയോട് പുരോഹിതന്മാർ ചെയ്തത് - C H Musthafa Maulavi

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഹദീസും സുന്നത്തും - പ്രവാചകചര്യയോട് പുരോഹിതന്മാർ ചെയ്തത് - C H Musthafa Maulavi

ความคิดเห็น • 242

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 ปีที่แล้ว +24

    കഴിയുന്നതും എല്ലാ പൊള്ളത്തരങ്ങളും പൊളിച്ചടുക്കണം - ആവർത്തിച്ചു കൊണ്ടിരിക്കണം - ചിന്തിക്കുന്നവർ ഉണരട്ടെ - താങ്കൾക്ക് ആഫിയത്തും രെക്ഷയും ലഭ്യമാകും ധൈര്യസമേതം തുടരുക🔥🔥🔥

    • @sharafudheenceepee-yn4ev
      @sharafudheenceepee-yn4ev ปีที่แล้ว

      th-cam.com/video/hckFOV0iwEw/w-d-xo.html
      😂😂
      😂😂😂പൊളിച്ചടക്കിയത് തന്നെ 😂😂

  • @BILALRAHMATHULLAH
    @BILALRAHMATHULLAH 7 หลายเดือนก่อน +5

    തുടരുക 🤝👍🏻full support

  • @hameed607
    @hameed607 2 ปีที่แล้ว +36

    ഈ വിശകലനം തുടരണം. പണ്ഡിതന്മാർ പൂഴ്ത്തി വെച്ച പലഹദീസുകളും പുറത്തു വരട്ടെ..

    • @pov.jaguar
      @pov.jaguar 2 ปีที่แล้ว

      ആ കൊറേ വളർന്ന വരും കാത് ninno🤬🤬😡😡 വിവരദോഷി

    • @user-sajeenarasheed
      @user-sajeenarasheed ปีที่แล้ว

      ​@@pov.jaguar😂😂😂മണ്ടൻ

    • @abulhassan9932
      @abulhassan9932 10 หลายเดือนก่อน

      കള്ള പുരോഹിതൻമാർ ഉദരപൂരണത്തിനും പണി എടുക്കാതെ... മദ്‌റസാ പീഢനം നടത്തി. യ്യം മതപ്രസംഗം എന്ന പറഞ്ഞു വൃത്തികേടുകളും... ആഭാസത്തരങ്ങളും.. വർഗീയതയും... സ്ത്രീ വിരുദ്ധ തയ്യം പറഞ്ഞ ജനങ്ങളെ നരക അവകാശികളാക്കി മാറ്റുകയായിരുന്നു ഇത്രയും കാലം മുതഫാ മൗലവിമാർ ഇനിയും ഉയർന്നു വരട്ടെ . എന ആളെ പറ്റിക്കാൻ😅 പടച്ചവൻ കൂട്ടുനിൽക്കില്ല പണ്ഡിതനാറികളെ

  • @mmali35
    @mmali35 16 วันที่ผ่านมา +3

    ഇതിൽ വിമർശിക്കാൻ ഒരുപാട് അല്പ ജ്ഞാനികളുണ്ട് അവർ കുരിച്ചു കൊണ്ടേയിരിക്കും അവരെ വിലവെക്കേണ്ടതില്ല താങ്കൾ തുടർന്നോളൂ സത്യം സത്യമായി പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @ummer9465
    @ummer9465 2 ปีที่แล้ว +29

    നബിയെ കുറിച്ച് എന്തും എഴുതാം, പറയാം,
    എന്നാൽ ബുഖാരിയെയും മുസ്ലിമിനെയും കുറിച്ച് ഒരക്ഷരം മിണ്ടിപോകരുത്.
    അവർ പോളണ്ടാണ് 😄

  • @tajihsaan4878
    @tajihsaan4878 2 ปีที่แล้ว +7

    വളരെ നന്ദി.

  • @shamilshamil8457
    @shamilshamil8457 4 วันที่ผ่านมา

    ആദ്യ മായാണ്
    തികച്ചും യാദൃശ്ചികമായാണ് താങ്കളുടെ ഒരു പ്രഭാഷണം കേൾക്കുവാൻ ഇടയായി. ആകർഷകമായി അനുഭവപ്പെട്ടു. അത് കൊണ്ട് മുഴുവൻ കേട്ടു. താങ്കൾ ഏത് പാർട്ടിയിൽ പ്പെട്ട ആളാണ് എന്ന് അറിയണമെന്നുള്ള കൗതുകമായി. സംസാരം അവസാനം തീവ്രവാദ ഭീകരവാദ ഭീതിയിൽ എത്തിച്ച പ്പോൾ പാർട്ടിയും പിടി കിട്ടി. പിന്നെ ഞാൻ യൂട്യൂബ് തപ്പി. കുറച്ചു തലക്കെട്ടുകൾ ശ്രദ്ധിച്ചു. തലേക്കെട്ട് കൾക്ക് പിടിക്കാത്ത തലക്കെട്ട് കൾ.
    അശ്റഫ് കരൂപ്പടന്ന.

  • @ayeshabeegum6283
    @ayeshabeegum6283 2 ปีที่แล้ว +13

    ദൗത്യം തുടരുക.May God bless you

  • @moideenvalliyathvalliyathm2615
    @moideenvalliyathvalliyathm2615 7 หลายเดือนก่อน +5

    തുടരട്ടെ! ഈ ദൗത്യം

  • @nazarillath9236
    @nazarillath9236 11 หลายเดือนก่อน +7

    മുദബ്ബിറുൽ ആലം സീയം മടവൂരാണെന്ന് വിശ്വസിക്കുന്ന ഈ കീടങ്ങൾ ആരെക്കുറിച്ചും എന്തെഴുതാനും മടിക്കാറില്ല....

  • @muhammedjamsheed750
    @muhammedjamsheed750 2 ปีที่แล้ว +12

    We are with you

  • @MuhammadKhan-ui9vt
    @MuhammadKhan-ui9vt 6 วันที่ผ่านมา

    Very good

  • @firozkhankp4903
    @firozkhankp4903 17 วันที่ผ่านมา +1

    ഒപ്പം.

  • @basheerkp9358
    @basheerkp9358 ปีที่แล้ว +10

    ഹദീസുകളിൽ ഉള്ള നബി നിന്ദയും മണ്ടത്തരങ്ങളും ആരെങ്കിലും തുറന്ന് പറഞ്ഞാൽ അദ്ദേഹം ഇസ്ലാം വിരോധി... ആരെങ്കിലും എഴുതുകയോ മറ്റോ ചെയ്താൽ അവരെ കുറിച്ച് നബി നിന്ദ പറഞു എന്ന് മുറവിളി കൂട്ടുന്നു.. ഇങ്ങിനെയുള്ള ഹദീസുകൾ കുപ്പതൊട്ടിയിൽ എറിയുന്നതിന് പകരം അതിനെ ന്യായീകരിക്കാൻ കുറെ തലയിൽ കെട്ടുകാരും തൊപ്പിക്കാരും... ഇങ്ങിനെയുള്ളവരുടെ ശർറിൽ നിന്ന് ഈ സമുദായത്തെ കാക്കണേ യാ റബ്ബിൽ ആലമീൻ..
    മൗലവി താങ്കൾ തുടർന്നോളൂ സർവ്വവിധ ആശംസകൾ

  • @anwarozr82
    @anwarozr82 7 หลายเดือนก่อน +4

    ആട് തിന്ന ആയത്തിനെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത്... ഇങ്ങനെ ഒരു ആയത്ത് അല്ലാഹു (സു ) ഇറക്കിയിട്ടുണ്ടെങ്കിൽ അത് ആട് തിന്ന് പോകും എന്ന് അല്ലാഹു(സു ) മറ്റാരേക്കാളും നന്നായി അറിയാവുന്നതല്ലേ?? അങ്ങനെ ആണെങ്കിൽ ആ ആയത്ത് അല്ലാഹു (സു ) ഇറക്കുമായിരുന്നോ???സ്വന്തം ബുദ്ധി കൊണ്ട് ചിന്തിച്ചിട്ട് എന്താണ് മനസ്സിലാകുന്നത് എന്ന് പറയണം ഇദ്ദേഹത്തെ വിമർശിക്കുന്നവർ... അത് പോലെ മുല കുടിയെ കുറിച്ചുള്ള ആയത്ത് ആട് തിന്നെങ്കിലും അത് ദുർബലപ്പെട്ടില്ല... അത് എന്ത്‌ കൊണ്ട് എന്ന് കൂടെ പറഞ് ഇദ്ദേഹം പറഞ്ഞതിന് മറുപടി കൊടുക്കണം.. അല്ലാതെ video പോലും മുഴുവനും കാണാതെ ഇദ്ദേഹത്തെ തെറി വിളിക്കാൻ വരട്ടെ...

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว +3

    Real speech, thank u brother

  • @MuhammadKhan-ui9vt
    @MuhammadKhan-ui9vt 6 วันที่ผ่านมา

    Soofy Nintendo vaapayano?

  • @AbdurahimEk
    @AbdurahimEk ปีที่แล้ว +3

    We Can Accept Only those who not against Qur'an
    .22/5/2023

  • @saidalavim9988
    @saidalavim9988 2 ปีที่แล้ว +31

    ഈ ദൗത്യം നിർത്തരുതെന്നാണ് എന്റെ അഭിപ്രായം.

    • @pov.jaguar
      @pov.jaguar 2 ปีที่แล้ว +2

      ആ നിർത്തരുത് നമ്മുക്ക് വളർത്തി കക്കൂസിൽ കൊണ്ടായിടം 🤬🤬😡

    • @majeedandikkadan5860
      @majeedandikkadan5860 23 วันที่ผ่านมา

      എന്നാൽ ഇസ്ലാം പൊളിയും എന്ന പൂതി
      ഗൂഗിൾ ഇസ്ലാമിന്റെ പുരോഹിതൻ

    • @Unknowndeformity2227
      @Unknowndeformity2227 13 วันที่ผ่านมา

  • @basheerqureshy1472
    @basheerqureshy1472 2 ปีที่แล้ว +10

    താഴെയുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ പൗരോഹിത്യത്തിന്റെ പിൻഗാമികൾക്ക് വിളറിപിടിച്ചതായി കാണാൻ കഴിയുന്നു. താങ്കളുടെ ദൗത്യവുമായി സധൈര്യം മുന്നോട്ടു പോവുക . അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @ahammedulkabeerck648
    @ahammedulkabeerck648 2 ปีที่แล้ว +5

    പുണ്യ നബിയെ ഇത്രമാത്രം അവഹേളിക്കാൻ നമ്മുടെ പണ്ഡിതൻമാർക്കേ കഴിയൂ. ഇവർ പുറത്തു വിട്ട പരിഹാസങ്ങൾ മറ്റുള്ളവർ പറഞ്ഞാൽ (eg : മാതൃഭൂമി) അവരുടെ പിന്നാലെ കൂടാനും ഇവരുണ്ടാകും..കഷ്ടം ....

  • @muhammadalinp6504
    @muhammadalinp6504 หลายเดือนก่อน +1

    പ്രവാചകചര്യ
    ഇന്നും ആളുകൾ വളച്ചൊടിക്കുന്നു. ഇല്ലാതാക്കാൻ വരെ ശ്രമിക്കുന്നു... അതാണ് കാഴ്ചപ്പാട്..

  • @najimu4441
    @najimu4441 10 หลายเดือนก่อน +2

    നല്ലത് കൊള്ളുന്നു കൊള്ളാൻ കഴിയാത്തത് തള്ളുന്നു...

  • @ayishubaby4922
    @ayishubaby4922 7 หลายเดือนก่อน +4

    മുഅവിയൻ, യാസീഡിയാൻ വർഗ്ഗങ്ങൾ ആയിരിക്കും ഇത്തരക്കാർ

  • @aakibsyed
    @aakibsyed 2 ปีที่แล้ว +9

    ഖുർആനിൽ ആദ്യമായി മുൻഗണന ഉള്ളത്, അല്ലാഹുവിന്റെ ഏകത്വം, ബഹുദൈവ ആരാധനക് എതിരെ, സകാത്, പരലോക വിശ്വാസം, നരകം, സ്വർഗം.ജീവിതത്തിൽ നന്മകൾ ചെയ്യണം. ജീവിതത്തിൽ പ്രതിസന്ധികൾ പല രൂപത്തിലും വരും അവയെല്ലാം ദൈവത്തിൽ അർപ്പിച്ചു എങ്ങനെ ജീവിക്കണം.വിഗ്രഹരാധനയെ എതിർക്കണം എൻമോകെയുള്ള കാര്യങ്ങളാണ്..
    ഈ കാര്യങ്ങളൊന്നും ചേകനൂരികൾ ക്ക് പറയാനോ സംസാരിക്കാനോ ഉപദേശികക്കാനോ ഇല്ല ? ആകെ ഉള്ളത് ഹദീസ് നിഷേധികണം, ഇതിൽ നിന്ന് തന്നെ നിങ്ങൾ ആരാണെന്നു എന്താണ് ലക്‌ഷ്യം എന്നും മനസിലാക്കാം
    നിസ്കാരം എത്ര, സുന്നത്തുകൾ എതിർക്കപ്പെടണം.. ശെരിക്കും നിങ്ങൾ ജബ്രകളുടെ പിതാക്കളാണ്.. ഖുർആൻ അനിയായികൾ എന്ന മുഖം മൂടി അണിഞ്ഞ ജബ്രകൾ ആണ് ചെക്കന്നൂരികൾ. അത് നന്നായി മനസ്സിലാകുന്നുണ്ട്

    • @abulhassan9932
      @abulhassan9932 10 หลายเดือนก่อน +1

      ചേകന്നൂരികളാണ് യഥർത്ഥ സ്വർഗ അവകാശികൾ അത് മനസ്സിലാക്കിക്കോ?

  • @Usman-td2sw
    @Usman-td2sw 5 หลายเดือนก่อน +2

    🎉🎉🎉
    good efforts....❤️❤️

  • @niyamajalakam6316
    @niyamajalakam6316 ปีที่แล้ว +5

    ബുഹാരി എന്നു പറയുന്ന ആളെ ഒരു കഥാപാത്രമായി ചിത്രീകരിച്ചുകൊണ്ട് ഇസ്ലാമിന്റെ ശത്രുക്കൾ ഹദീസ് എന്ന വ്യാജേന സന്നിവേശിപ്പിച്ചതല്ലേ ഈ ഖുർആനുമായി ഒത്തു പോകാത്ത ആശയങ്ങൾ. എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്നതിലും, ഇസ്ലാം ഇന്ന് ലോകത്തിനു മുമ്പിൽ പുരോഗതി പ്രാപിക്കാതെ ജടാവസ്ഥയിൽ മുരടിച്ച് നിൽക്കുന്നതിന്റെയും കാരണം ഈ so calledഹദീസുകൾ ആണെന്ന്അനുമാനിക്കാം.ആരാധനകളിൽ തളച്ചിടുകയും മനുഷ്യനെ ഗുണം കിട്ടുന്ന ഇതര മേഖലകളിൽ നിന്നും വഴിമാറി സഞ്ചരിച്ച് നിൽക്കുന്നതിന്റെയും കാരണം.

  • @mrkuttyillikkal6044
    @mrkuttyillikkal6044 5 หลายเดือนก่อน +2

    ഇപ്പോൾ വായിക്കുന്ന ബുക്ക് എവിടെ നിന്ന് വാങ്ങാൻ കിട്ടും എന്നൊന്ന് ആരെങ്കിലും അറിയിക്കുമോ?

  • @ospadijaggu6187
    @ospadijaggu6187 2 ปีที่แล้ว +14

    തീർച്ചയായും പറയണം. വകതിരിവ് ഉള്ള ആർക്കും മനസ്സിലാവും ഈ ഹദീസ് എന്ന പേരിൽ വിളമ്പുന്ന കഥകൾ ഒക്കെ വയള് ജോലി ചെയ്യുന്ന പണ്ഡിതന്മാർക്ക് refer ചെയ്യാനുള്ള വേതാള കഥകൾ ആണെന്ന്. അതൊക്ക പറഞ്ഞാൽ അല്ലേ അവർക്ക് വയള് വേദികളിൽ എരിവും പുളിയും നിറക്കാൻ പറ്റും അല്ലെങ്കിൽ അള്ളാഹു ഖുർആൻ വഴി പറഞ്ഞ എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന ഖുർആനെ ഇവർക്ക് വക്രവൽക്കരിക്കാൻ ആവില്ല. എല്ലാം ദീനിന്റെ ലേബലിൽ അവതരിപ്പിച്ചു കയ്യടിയും കാശും നേടുന്ന പണ്ഡിതരും, ദീനിൽ യുക്തി പാടില്ല എന്ന വേദന്തം പിന്തുടരുന്ന അണികളും.. ഭാഗ്യം മുസ്തഫ മൗലവി ഇതൊക്ക ഇപ്പോൾ ആണ് പറഞ്ഞു തുടങ്ങിയത്, ഞാൻ ഒക്കെ ഒരൂ 10 വർഷം മുൻപേ ഹദീസുകളുടെ കാര്യത്തിൽ സംശലുവയിരുന്നു

    • @makkarmm165
      @makkarmm165 2 ปีที่แล้ว +2

      ഹദീസ് മാത്രം അല്ല.. ചില ആയത്തുകളും....

    • @abdullanechiyan5657
      @abdullanechiyan5657 ปีที่แล้ว

      Q1

  • @kalandarsiyab9848
    @kalandarsiyab9848 2 ปีที่แล้ว +2

    Very informative,

  • @musthafaparayangatt4551
    @musthafaparayangatt4551 5 หลายเดือนก่อน +2

    Number

  • @user-mr6ub4dd1d
    @user-mr6ub4dd1d 7 วันที่ผ่านมา

    ഏതാ ഈ ബുക്ക് ഒന്ന് പറയോ

  • @hamzakp2520
    @hamzakp2520 ปีที่แล้ว +2

    മുസ്ല്യാക്കൻ മാർക്ക് മലക്ക് ജീബ്രീൽ ആടിന്റെ രൂപത്തിൽ വന്നതാണ് എന്നെങ്കിലും പറയാമായിരുന്നു 😂 പാവം കുഞ്ഞാടുകൾ അതും വിശ്വസിച്ചു കണ്ണീരും കയ്യുമായി പ്രാർഥിച്ചിരിക്കും

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว +2

    തെറ്റുകൾ മുഴുവൻ പുരോഹിതർക്കോ?
    ഏതാണ് ശരി? ഖുറാനോ ഹദീസോ?
    ഏതാണ് വിശ്വാസികൾ ഫോളോ ചെയ്യേണ്ടത്? അറിയാൻ വേണ്ടിയാണ്.

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว

      Sethu Nair Kaariveetil, samshayikanda quran maathram follow chaiyuka, qur'aan ne sheriyaya arthathil manasilakanamangil ,arabic language root words adakam arabic language padikanam ,quran malayalam transaction vaayikaruthu athil ninnum sherikulla meaning kittila, quran english translation padikanamangil American muslimaya Sam Grehan published chaitha quran English translation Pdf aayittu Google ninnum free download chaithu kittum.

  • @arabiantissue3465
    @arabiantissue3465 ปีที่แล้ว +1

    ട്രോളും റീൽസും കണ്ട്‌ മടുക്കുമ്പോൾ ഇവിടെ വന്ന് ഇതൊക്കെ കേട്ട്‌ ചിരിക്കാം.....

    • @mmali35
      @mmali35 16 วันที่ผ่านมา

      തനിക്ക് പറ്റിയ കഥ മടവൂരിന്റേതാണ്

  • @civiltekbuild7928
    @civiltekbuild7928 2 ปีที่แล้ว +4

    താങ്കൾ വിമർശിക്കുക, വിമർശകർ ആണ് യഥാർത്ഥ ഇസ്ലാമിലേക്കു കടന്നുവരാറുള്ളത് 😍.

    • @kunjippapl6028
      @kunjippapl6028 2 ปีที่แล้ว

      Pls answer for this

    • @mmali35
      @mmali35 16 วันที่ผ่านมา

      താനൊരു ഇസ്ലാമാണെന്ന് തനിക്ക് എന്താണ് ഉറപ്പ്

  • @AlaviKutty-lw2td
    @AlaviKutty-lw2td 6 วันที่ผ่านมา

    ഇത് നിരീശ്വരവാദത്തിൽ ന്റെ തുടക്കം

  • @samkuttus
    @samkuttus 2 ปีที่แล้ว

    valare simple aayi oru qstion..nabiyude history thangalk evidenu kitti?? Quranil undo?? Quranil undo ethra neram niskarikanam enu?? enthinte adisthanathila thangal nabiye vishwasikunath?

  • @mulavur1334
    @mulavur1334 2 หลายเดือนก่อน +1

  • @Dravidan1971
    @Dravidan1971 ปีที่แล้ว +2

    ഉളുപ്പില്ലാത്ത matha🌹കച്ചവടം നടത്തുന്ന മോലിയാക്കന്മാർ 😂😂😂

  • @solidaarity
    @solidaarity 2 ปีที่แล้ว +7

    താങ്കൾ ഇപ്പോൾ എങ്ങിനേയാണ് നമസ്കരിക്കുന്നത് ?
    അറിയാനാണ്.

    • @shoukathalishamsu5457
      @shoukathalishamsu5457 ปีที่แล้ว

      നിസ്കാരം എന്നു പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി ഖുർആനിൽ ഇല്ല എന്ന് പറയുന്നത് ആരുടെ ന്യൂനതയാണ് ഖുർആന്റെയോ അല്ലെങ്കിൽ അത് അവതരിപ്പിച്ച അല്ലാഹുവിന്റെയോ ഈ ഖുർആനിൽ ഞാൻ യാതൊന്നും വിട്ടു കളഞ്ഞിട്ടില്ല എന്ന് ഖുർആൻ തന്നെ പറയുന്നു. അതുകൊണ്ട് നമസ്കാരം ഖുർആൻ എങ്ങനെയാണോ പറഞ്ഞത് അതുപോലെ

  • @bharatheeyankerala
    @bharatheeyankerala 2 ปีที่แล้ว +7

    E a jabbar and musthsfa moulavi
    Our leaders go ahead

    • @pov.jaguar
      @pov.jaguar 2 ปีที่แล้ว +1

      പോടാ വകതിരിവില്ലാത്തോണ്

  • @rasheedrzfjj7412
    @rasheedrzfjj7412 2 ปีที่แล้ว +4

    ബുഖാരിയുടെ ഹദീസുകൾ ഒരു ക്രിസ്ത്യൻ പാതിരി യാണ് ക്രോഡീകരിച്ചത് എന്ന് കേട്ടിട്ടുണ്ട്...അപ്പോൾ ആ പതിരി, ഹദീസുകൾ വികൃതമാക്കാൻ പല കൂട്ടിച്ചേർക്കലുകളും നടത്താൻ സാധ്യത ഉണ്ടല്ലോ...?

  • @singmedia5495
    @singmedia5495 2 ปีที่แล้ว +5

    തനിക്ക് ധൈര്യം ഉണ്ടെങ്കിൽ എംഎം അക്ബറുമായി ഒരു സംവാദത്തിന് തയ്യാർ ഉണ്ടോ. ഇങ്ങനെ ഒറ്റക്ക് വിവരക്കേട് ഛർദിക്കാൻ ആർക്കും പറ്റും

    • @ashmeerkc8265
      @ashmeerkc8265 2 ปีที่แล้ว +1

      Appom nabiye s a kurichu thoniyathu ezhuthivachathu vishwasikanam ennano

  • @satheeshankm2837
    @satheeshankm2837 2 ปีที่แล้ว +9

    Go ahead man 👍👍👍👍

  • @yousufmk456
    @yousufmk456 ปีที่แล้ว

    Book inte name കിട്ടിയാൽ ഉപകാരം

  • @anshidahind2264
    @anshidahind2264 ปีที่แล้ว

    iyaalk chekannoor moulaviyumaayulla relation ini aarum chodikkaruth....

  • @fazilgrand02
    @fazilgrand02 ปีที่แล้ว

    ഉസ്താദെ സഹായിക്കണം ഖുർആനിൽ നിസ്കാരം നോമ്പ് എത്ര തവണ എങ്ങിനെ നിർവഹിക്കണം എന്നൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ടോ ?

    • @yasin_Ko
      @yasin_Ko 8 หลายเดือนก่อน

      എല്ലാ ഹദീസും കെട്ടിച്ചതാണ ന വിശ്വാസം Mustafa ക്കില്ല ....🤚

  • @suhaibpk8646
    @suhaibpk8646 หลายเดือนก่อน

    പൗരോഹിത്യം എത്ര മാത്രം വളർന്നു എന്ന മനസ്സിലായി

  • @abdullakutty599
    @abdullakutty599 2 ปีที่แล้ว +1

    ബുഖരിയുടെയും മുസ്ലിമിന്റെയും ഷാഫി ഹമ്പലി ഹനഫി മാലിക് അങ്ങിനെ ഒരുപാട് കിതാബുകൾ ജൂത പ്രൊഡകറ്റുകളുണ്ട് അതിൽ നിങ്ങളും ഉൾപ്പെടുന്നു അതാണ് സത്യം

  • @usmank6890
    @usmank6890 2 ปีที่แล้ว +2

    യാന്ത്രികമായ ഒരു ജീവിതത്തിൽനിന്ന് ദൈവപ്രോക്തമായ സജീവതയിലേക്ക്‌ പരിവർത്തിക്കപെടാൻ യാതൊരു കലർപ്പുമില്ലാതെ വിശുദ്ധ ഖുർആൻ വായിക്കപെടേണ്ടതുണ്ട്‌ , അലി ശരിയത്തി എഴുതിയിട്ടുണ്ട്‌ "അവനവനു തോനുന്ന ആശയങ്ങളെ ബലപെടുത്താൻ ഖുർആനിൽ എന്തുണ്ടെന്ന് തപ്പും അങ്ങിനെ കിട്ടുന്ന ക്ലിപ്പിംഗുസുകൊണ്ട്‌ തന്റെ തോന്നലുകൾക്ക്‌ അടിവരയിടും " ഒരാൾ അയാളുടെ ശൂന്യമായ മനസുമായി സ്വതന്ത്രമായി ഖുർആനിനെ സമീപിക്കുക , അങ്ങിനെ തന്റെ ജീവിതത്തിൽ അതൊരു ചാലകശക്തിയായി മാറിയാൽ എല്ലാ പൗരോഹിത്യവും പംബകടക്കും ഇൻശാ അള്ളാ .......

  • @abhilashsidhakodu
    @abhilashsidhakodu 2 ปีที่แล้ว +3

    സ്നേഹത്തിൻ്റെയും സത്യസന്ധതയുടെയും കാരുണ്യത്തിൻ്റെയും കെടാവിളക്കായി മുഹമ്മദ് നബിയെ - ഇത്രയും തരംതാന്ന് കളിയാക്കുക .... എന്നിട്ട് ഉത്തമമായി പിന്തുടരുന്നു എന്നു വിശ്വസിക്കുക....
    ഒന്നുറപ്പാണ് - സ്വന്തം സമൂഹത്താൽ കൊല്ലപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്ത എല്ലാ മുൻ പ്രവാചകനും തന്നെക്കാൾ എന്തുകൊണ്ടും മഹാഭാഗ്യവാൻ തന്നെ എന്നും പറഞ്ഞ് കുഴിമാടത്തിൽ കിടന്നു രോദിക്കുന്നുണ്ടാവും.

  • @muhammedjamsheed750
    @muhammedjamsheed750 2 ปีที่แล้ว +1

    👍

  • @hamsatk7305
    @hamsatk7305 หลายเดือนก่อน

    ഹദീസുകളുടെ പിൻപറ്റിയാണ് ഇവിടുത്തെ പണ്ഡിതന്മാരും മൊയ്‌ലിയന്മാരും കൂടുതലും ജനങ്ങളുടെ മുന്നിൽ എത്തുന്നത് അത് വിശ്വസിച്ചിട്ടാണ് ജനങ്ങൾ ഇവിടെ കൂടുതലും കൈകാര്യം ചെയ്യുന്നതും ഒരുപാട് അന്ധവിശ്വാസങ്ങൾ അതിലുണ്ട് എന്ന് ലോകം അറിയുന്ന ഏതൊരാൾക്കും അറിയാൻ പറ്റും പക്ഷേ അതല്ല നബിവചനമാണ് എന്ന് പറഞ്ഞു നടക്കുന്ന ഒരുപാട് ആളുകൾ അത് വിട്ടു കാശാക്കുന്നുണ്ട് താങ്കൾ തിരുത്തുക

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 ปีที่แล้ว +3

    Mythreyan is quite right, any talk about religion is absurd and foolish.

  • @aktp1974
    @aktp1974 2 ปีที่แล้ว +5

    അള്ളാഹു ഹിദായത് ഊരിയാൽ എന്തും parayum

    • @najeebkk3458
      @najeebkk3458 ปีที่แล้ว

      എന്താണ് താന്കളുദ്ദേശിച്ച ഹിദായത്ത്?പറഞ്ഞിട്ടു പോയാൽ മതി മുആവീ...

  • @moosankc4484
    @moosankc4484 2 ปีที่แล้ว +3

    നന്മ ആണ് പ്രചരിപ്പിക്കേണ്ടത്.

  • @anwarcmkndanwarcmknd9292
    @anwarcmkndanwarcmknd9292 2 ปีที่แล้ว +4

    ഉസ്താദിന്റെ ലൈവ് ക്ലാസ്സിൽ കയറാനുള്ള ലിങ്ക് അറിയിക്കുമോ?

    • @sajeenarasheed4719
      @sajeenarasheed4719 2 ปีที่แล้ว

      Whats aap ഗ്രൂപ്പിൽ അംഗമാകൂ

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +4

    ഇസ്ലാം ഹജ്ജെന്നാൽ ക്ഷേത്രം
    ചുറ്റുക അല്ല. വിജ്ഞാപൂർത്തികരണമാണ്.

  • @tajihsaan4878
    @tajihsaan4878 2 ปีที่แล้ว +2

    അപ്പോൾ ബുഹാരിക് നേബിയോട് ഉള്ളിൽ ദേഷ്യമുണ്ടായിരിക്കും.എന്തായാലും എനിക്കിപ്പോൾ ഒരു വിഷമവും ഇല്ല.നബിയെ കുറിച്ച് പിൻഗാമികൾ ഇത്രയും അപവാദം പറഞ്ഞു പരത്തുമ്പോൾ സാധാരണക്കാരായ എന്നെ ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് ഇനി പ്രശ്നമല്ല

  • @ashraf.ppalliravida6009
    @ashraf.ppalliravida6009 7 วันที่ผ่านมา

    സുഫിസതിനെപറ്റിനിങ്ങൾഒന്നും തന്നെനിങ്ങൾപറയുനീലാലോ

  • @tajihsaan4878
    @tajihsaan4878 2 ปีที่แล้ว +2

    താങ്കൾ സൂക്ഷിക്കുക,ചേകന്നൂർ മൗലവി ക് ഉണ്ടായതുപോലെ ഉണ്ടാകാതിരിക്കാൻ

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      ഇസ്ലാമിക അനുഷ്ടാനങ്ങളെ ചോദ്യം ചെയ്ത ആളായിരുന്നു ചേകന്നൂർ. എന്നാൽ മുസ്തഫ മൗലവി ഇസ്ലാമിക അനുഷ്ടാനങ്ങളെ ചോദ്യം ചെയ്തിട്ടില്ല
      കള്ളഹദീസുകളെയാണ് മൗലവി ചോദ്യം ചെയ്യുന്നത്. സ്വഹീഹായ ഹദീസുകൾ സ്വീകരിക്കണം എന്നാണ് മൗലവി പറയുന്നത്.

    • @fathmaibrahimmohd3977
      @fathmaibrahimmohd3977 11 หลายเดือนก่อน

      എന്നിട്ട് എന്തേ ഒരു പാട് ചേകനൂർ മാർ ഇപ്പോയുമില്ലേ... അദ്ദേഹത്തെ പേടിച്ചിട്ടാണോ അതോ ആശയത്തെ ആശയം കൊണ്ട് മറുപടി നൽകാൻ പറ്റാത്തതുകൊണ്ടോ. കൊലപാതകം അള്ളാഹു പൊറുക്കുന്നതാണോ... ഒരാളുടെ ജീവൻ edukkan ആർക്കാണ് അവകാശം അവകാശം

    • @sidhiqali3227
      @sidhiqali3227 10 หลายเดือนก่อน

      ​@@fathmaibrahimmohd3977good

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +2

    മൗലവി ഖുറാനിക സത്യം പറയണ്ട ചേകനൂർ അനുഭവം ഉണ്ടാവും. കുരങ്ങ് കളി ഖുറാനിൽ ഇല്ല.

    • @wheelsgold9806
      @wheelsgold9806 2 ปีที่แล้ว +3

      മൗലവി യുടെ വീട്ടിൽ സിസി t v ഉണ്ടാവും
      "പോലീസ് പ്രൊട്ടക്‌ഷൻ" ഉണ്ടാവേണ്ടവർക്ക് ഉണ്ടാവും അത്‌ പോലീസിന്റെ ജോലി ചേകന്നൂരല്ല
      കാലംമാറി

    • @siddiqaliyar5234
      @siddiqaliyar5234 ปีที่แล้ว +1

      ആ പിടികിട്ടാത്ത കേസിൽ നിങ്ങൾ ഒരു പ്രതി ആകേണ്ട 🙆‍♂️

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +5

    അല്ലാഹുവിന്റെ കിതാബ് ഉൾക്കൊണ്ടാണ് ഏവർക്കും പ്രവാചകന്മാരാകാൻ സാധിച്ചതിൽ.
    നിസ്കാരം ഖുറാനിൽ ഇല്ല.

    • @mrtclmrtcl5275
      @mrtclmrtcl5275 2 ปีที่แล้ว +1

      @@fusiongaming753 എത്ര വകത്ത് പറഞ്ഞിട്ടുണ്ട്

    • @muhammadkp1967
      @muhammadkp1967 2 ปีที่แล้ว +2

      വളരേ സത്യ० പരിശുദ്ധ ഖുർആനെ പരിഹസിക്കുന്ന റസൂലിനെ ഭ്രാന്തനു० പെൺകൊതിയനുമാക്കുന്നഎത്ര കള്ളകഥകൾ ബുഖാരിയിലു० മുസ്ലിമിലു०കാണാ०.

    • @muhammadkp1967
      @muhammadkp1967 2 ปีที่แล้ว

      @@mrtclmrtcl5275 മുസ്ലിയാക്കൾമാത്രമല്ല. മുജാഹിദുകളു९ ഈവാറോലകഥഅ०ഗീകരിക്കുന്നവരാണ്

    • @jasirjachu4100
      @jasirjachu4100 2 ปีที่แล้ว +1

      @@mrtclmrtcl5275 5

    • @makkarmm165
      @makkarmm165 2 ปีที่แล้ว +1

      @@fusiongaming753 എത്ര പ്രാവശ്യം എന്ന് പറയുന്നില്ല.....

  • @Believersa
    @Believersa 10 หลายเดือนก่อน

    ദീനിന്റെ കാര്യത്തിൽ സംശയം ഉണ്ടാവൽ സ്വഭാവികമാണ് എന്നാൽ അത് ദൂരികരിക്കേണ്ടത് ഹദീഥും ഖുർആനും പഠിച്ച പണ്ഡിതന്മാരോടാണ് അല്ലാതെ ഇത് പോലെയുള്ള വിഡ്ഡികളോടല്ല .

  • @Abcdefgh11111ha
    @Abcdefgh11111ha 21 วันที่ผ่านมา

    ഈ പുസ്തകം എഴുതിയ മുസ്‌ലിയാർ ആര!!?

  • @ashraf.ppalliravida6009
    @ashraf.ppalliravida6009 7 วันที่ผ่านมา

    നീങൾവയ്ക്കുന്നപുസ്ഥഗംആരും വിശ്വസിക്കുന്നില്ല

  • @ashbinsharaf3214
    @ashbinsharaf3214 2 ปีที่แล้ว +1

    ഹദീസിന്റെ നിദാനശാസ്ത്രം അറിയാതെ യുക്തിവാദികൾ പറയുന്നതുപോലെ അവിടന്നും ഇവിടെന്നും എടുത്ത് ഉദ്ധരിച്ചിട്ടു എന്ത് കാര്യം.

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว

      Hadhis nidhana shasthravum bhukariyude thanneyanu pinne enganaya sathyam manasilakuka.

  • @fousiyapk7981
    @fousiyapk7981 ปีที่แล้ว +1

    അല്ല... ഇതിപ്പോ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത് .... ഇസ്ലാം എന്ന് പറഞ്ഞാല് ഒന്നല്ലേ ഉള്ളൂ .... 🤔

    • @salmanulfaris9712
      @salmanulfaris9712 ปีที่แล้ว

      Oru pidithollya.ororther oronn paraym nammal pavangal endh vishosikm...nallavarsy aaarkm dhroham ndakadhe jeevikuga athre nadhi

  • @hamzausman2133
    @hamzausman2133 ปีที่แล้ว

    😭😭😭

  • @salamakd8070
    @salamakd8070 2 ปีที่แล้ว

    ഇത് ജൂതന്മാരിൽ അടിച്ചിറക്കിയബുക്കാണ അല്ലാഹുഅഹലം

  • @singmedia5495
    @singmedia5495 2 ปีที่แล้ว +1

    ജബ്ര ജബ്ബാറിന്റെ വായ അടക്കിയത് കണ്ടോ നീ. ധൈര്യം ഉണ്ടെങ്കിൽ വാ. ആണാണെങ്കിൽ....

  • @ammadc4606
    @ammadc4606 2 ปีที่แล้ว +2

    ആ പുസ്തകത്തിൻറേ പേര്. 2.എയുതിയ ആൾക്കാരുടേ വിവരണ०. 3..വില. 4..പ്റസാദകര്. ഒന്നുവിവരിചുതാ

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 ปีที่แล้ว +1

    ഈ ഒറ്റ വിഷയം കൊണ്ട് താങ്കളോടുള്ള എല്ലാ മതിപ്പും നഷ്ട്ടപെട്ടു. താങ്കൾ കാര്യങ്ങളെ വളച്ചൊടിച്ചു അവധരിപ്പിക്കുന്നത്തിൽ ഒട്ടും പിന്നിൽ അല്ല.

    • @akbar3870
      @akbar3870 ปีที่แล้ว +1

      ഇതിനു മുമ്പ് താങ്കൾക്ക് നല്ല മതിപ്പായിരുന്നു അല്ലെ 😂

  • @mohammedmansoor3053
    @mohammedmansoor3053 ปีที่แล้ว +1

    Don't read this type of items u must b ahaamed

  • @masoodpp9088
    @masoodpp9088 3 หลายเดือนก่อน

    അങ്ങിനെ അല്ലല്ലോ ആയിശയുടെ വീട്ടിൽ പര പുരുഷനെ കണ്ട നബിയുടെ മറ്റു ഭാര്യമാർ ചോദ്യം ചെയ്തപ്പോൾ ആയിശ പറഞ്ഞതല്ലേ സലീമിന്റെ ഭാര്യയെ പോലെ അയാൾ മുലകുടി ബന്ധം ആണെന്ന്😢

  • @noufalalambath2595
    @noufalalambath2595 2 ปีที่แล้ว +3

    എനിക്ക് ഒരു സംശയമുണ്ട് , ഈ വൃത്തികേട്‌ എഴുതിവെച്ച ഹദീസിൽ നിന്ന് നല്ലത് സ്വീകരിക്കണം എന്ന് പറയുന്ന യുക്തി എന്താണ് ??? പിന്നെ വൃത്തികേട് ഇല്ലാത്ത ഇതേ ഹദീസ് എടുത്ത് ഖുറാനിലെ നിസ്കാരവും നോമ്പും ഹജ്ജും എങ്ങനെ ശരിയാവും എങ്ങനെ ശരിയാക്കും ? നിങ്ങൾ ഈ രണ്ട് കൂട്ടരുടേയും ചാനൽ കാണുന്ന നമ്മളെ വിഡ്ഢികൾ ആക്കല്ലേ ......... ഇതിപ്പോൾ ഖുർആനും ഇല്ല ഹദീസും ഇല്ല ഓക്കേ ഉഡായിപ്പാ എന്നാ തോന്നുന്നേ.....

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว +1

      സ്വഹീഹായ ഹദീസുകളും കള്ളഹദീസുകളും ഏതൊക്കെയാണ് എന്ന് മനസ്സിലാക്കാൻ അല്പം കോമൺസെൻസ് മതി.

    • @noufalalambath2595
      @noufalalambath2595 2 ปีที่แล้ว +1

      @@v.m.abdulsalam6861 ഓഹൊ താങ്കൾ ഒക്കെ മനസ്സിലാക്കിയെങ്കിൽ big salute 🙏🙏

    • @suhaibpk8646
      @suhaibpk8646 หลายเดือนก่อน

      നിസ്കാരത്തിനെ കുറിച്ച് അറിയണമെന്നുണ്ട്.എത്ര എങ്ങനെ ആണ് സ്ഥിരപ്പെട്ടത്.റസൂലുള്ള എത്ര നിസ്കരിച്ചു.

    • @Master80644
      @Master80644 หลายเดือนก่อน

      😂😂

  • @alik.v3406
    @alik.v3406 2 ปีที่แล้ว +1

    ആദ്യ രക്തസാക്ഷി ബുഖാരി ?

  • @mreheman4100
    @mreheman4100 2 ปีที่แล้ว

    ഒരുത്തൻ നാലു വഴിയിലെ ഏതൊ ഒരു വഴിൽ കൂടി പോയി. അതിൽ നാലു മണ്ടന്മാർ അയാൾ പോയതു കാണാതെ അവർ ക്കിഷ്ടമുള്ള വഴി യിൽ കൂടി ആണെന്ന് പറഞ്ഞു കൊടുത്തു. ഇത്രയും സംഭവിച്ചത് സ്വഭാവികം മാത്രം. എന്നാൽ അൽപ്പം തലയിൽ വെളിച്ചം ഉള്ളവനാണിങ്കിലോ?? അവൻ ചിന്തിക്കുന്നത് എന്തായാലും ഒരു ഉണ്ണാക്കിമോൻ ഏതോ ഒരു വഴിയിൽ കൂടിപ്പോയി, വഴിപറഞ്ഞു കൊടുത്തവൻ മ്മാർക്ക് ആണെങ്കിൽ യാതൊരു ബോധവും ഇല്ല. എന്നാൽ പിന്നെ ഞാൻ എന്റെ സ്വന്തം വഴി കണ്ടുപിടിച്ചുകൂടെ

  • @AJL336
    @AJL336 2 ปีที่แล้ว

    താങ്കൾ Al shifa യിൽ work ചെയ്തിട്ടുണ്ടോ?

  • @thirdeye7720
    @thirdeye7720 2 ปีที่แล้ว

    Rakdhabhandhangalkkaano
    Mulakudibandhangalkkano
    Islaamil prashakdhi

  • @aktp1974
    @aktp1974 2 ปีที่แล้ว +1

    യുക്തി വാദി ജബ്ബാർ തോറ്റു മുസ്ലിം ആകും എന്ന് പറഞ്ഞു പിന്നെ കണ്ടില്ല ജീവിച്ചിരിപ്പുണ്ടോ

    • @mreheman4100
      @mreheman4100 2 ปีที่แล้ว

      എന്തായാലും ജബ്ബാർമാഷ് തോറ്റിട്ടില്ലല്ലോ? . കള്ളകതകളും, പൊട്ട കഥകളും അതിന്റെ അറ്റത്തും മൂലക്കും മധുരം തേച്ചുവെച്ചു , എലിയെ ബിസ്കറ്റിൽ വിഷം വെച്ചു പിടിക്കുന്നപോലെ യുള്ള മദ്രസ പൊട്ടന്മാരുടെ ഉടായിപ്പു പരിപാടി ഇനി കേരളത്തിൽ നടക്കുമോ എന്ന് സംശയമാണ്. എംഎം അക്ബർ ഇപ്പോൾ എവിടെ യാണ്?? കടലി നടിയിലോ പർദ്ദക്കകത്തോ ഇരുട്ടു തപ്പി കളിച്ചു പഠിക്കുകയാണെന്നു തോന്നുന്നു

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +1

    ഹദീസ് അനിസ്ലാമികമാണ്. അത് ബഹുദൈവ ആശയം. മുഹമ്മദ്‌
    എന്നവ്യക്തി ഖുർആൻ ഉൾക്കൊണ്ട്‌
    മുസ്ലിമും, മുഅമിനുമായി.

    • @AJL336
      @AJL336 2 ปีที่แล้ว

      എങ്ങിനെയാണ് നിസ്കരിക്കേണ്ടത് എന്ന് ഖുറാനിൽ പറഞ്ഞിട്ടില്ല. ഖുർആനിന്റെ വിശദീകരണമാണ് പ്രവാചകന്റെ ജീവിതം. പ്രവാചകൻ പറഞ്ഞ കാര്യങ്ങളാണ് ഹദീസുകൾ.

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว

      Manga tholiyaanu , moilakanmaru parayunathu kannum pooti thonda thodathe vizhugunna ninne polayulla vivaram ketta padu viddikalanu para naarikalaya usthathan maarkku prajothanam.

  • @masoodpp9088
    @masoodpp9088 3 หลายเดือนก่อน

    മപ്പത് ആൾ ശക്തിയല്ല കുതിര ശക്തി എന്നാണ്

  • @safiyakuttikoden9128
    @safiyakuttikoden9128 10 หลายเดือนก่อน

    അഴുക്ക് കണ്ടിടത്ത് വെച്ച് തന്നെ കുഴിച്ചു മൂടാതെ ലോകം മുഴുവൻ വാരിവിതറി.
    അതും പോരാഞ്ഞ് ഇപ്പോ അതൊക്കെ വാരിക്കൂട്ടി ഒറ്റ പുസ്തകമാക്കിയവരുടെ യഥാർത്ഥ ഉദ്ദേശം എന്താണ്? 24:27

  • @mreheman4100
    @mreheman4100 2 ปีที่แล้ว +2

    ആയിഷ ബി വിക്കു വിവരം കൂടുതൽ ആയതുകൊണ്ടാണ് ആറാം വയസിൽ പ്രവാചകനെ കല്ലിയാണം കഴിച്ചത്. എന്താല്ലേ! വിവരം കൊണ്ടു ഇരിക്ക പൊറുതി യില്ല

  • @aboobackerp1302
    @aboobackerp1302 2 ปีที่แล้ว

    മുസ്റ്റഫ മൗലവി മുഅജിസത്ത് അംഗീകരിക്കുന്നുണ്ടോ?

    • @kpmuhammedkutty6729
      @kpmuhammedkutty6729 2 ปีที่แล้ว

      ഏതു മതവും സ്വീകരിക്കാം എന്നു പറയുന്നആൾക്കു എന്തിനു ഹദീസ്

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 ปีที่แล้ว

    Kandore kand pidi kaatti tharum kalima

  • @KABEERPK-vq7oo
    @KABEERPK-vq7oo 2 ปีที่แล้ว +1

    വരുമാനാമാണ് ലക്ഷ്യം

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว

      Poyi chathoode para naari.

    • @mmali35
      @mmali35 16 วันที่ผ่านมา

      അത് കുറാഫികളുടെ ഉദ്ദേശം

  • @yoosufpv
    @yoosufpv 6 วันที่ผ่านมา

    ഇത് തന്നെ യല്ലേ മുസ്തഫ മൗലവി യും ചെയ്യുന്നത് താങ്കൾ കണ്ടെത്തിയ ഗവേഷണ മല്ലേ താങ്കൾ പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +1

    കുറ് ആനിലും അബദ്ധമില്ല എന്ന് എങ്ങിനെ പറയും അതും കേട്ടുകേൾവിയുടെയും മനപാടത്തിന്റെയും തോലിൻമേലും കല്ലീ മേലും പകർത്തി വെച്ചത് മുഴുവം കിട്ടിയിരിക്കുന്നോ ചേർക്കേണ്ടത് വിട്ടു ട്ടുണ്ടോ അതികം ചേർത്തിട്ടുണ്ടോ എന്നൊന്നും അറിയില്ല / കത്തീച്ച് കളഞ്ഞ കഥ വേറെ

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv ปีที่แล้ว

      അള്ളാഹു സംരക്ഷിക്കും എന്ന് പറഞ്ഞിട്ടില്ലേ ❓

  • @fvz7225
    @fvz7225 2 ปีที่แล้ว +1

    താങ്കൾക്ക് നിസ്കാരത്തെ കുറിച്ച് എവിടന്ന് അറിവ് ലഭിച്ചു... അതോ നിസ്കരിക്കാറില്ല.. 🤔

  • @moosankutty9091
    @moosankutty9091 2 ปีที่แล้ว

    പുതിയ അവതാരം എല്ലാം പഠിച്ചു വന്നതാണോ

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    ഇബ്രാഹിംമിന്റെ മുട്ട കായി കോടാലികൊണ്ട് മുറിച്ചു ബുഖാരി.

  • @i-manaccademy236
    @i-manaccademy236 2 ปีที่แล้ว +2

    ഇതൊക്കെ മൻഹജ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞത് അതേ പോലെ തട്ടുകയണല്ലോ? നിങ്ങളുടെ ഭാഗത്ത് നിന്നും പുതിയത് ഉണ്ടാകട്ടെ
    എടോ തീയിൽ മുളച്ചത് വെയിലത്ത് വാടൂല

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว

      Olekeda mooda , poyi moilakanmarude moonjiyettu kidannurangan nokada padu viddi .

  • @musthafatp908
    @musthafatp908 2 ปีที่แล้ว

    തലച്ചോർ പെരുച്ചാഴി തിന്നതാ

  • @sulaimanputhalath8196
    @sulaimanputhalath8196 2 ปีที่แล้ว +1

    എന്തോന്നാടെ ഇതൊക്കെ.....ഹിദായത്തിന് വേണ്ടി ദുആ ചെയ്യൂ....ഇതിനൊക്കെ സമയം കണ്ടെത്തി ആളുകളെ തെറ്റിധാരണ ഉണ്ടാക്കുന്നതിന് പകരം ആ ഫാസിസതെ ഒക്കെ നേരിടാന്‍ നോക്കൂ

    • @mohamedalicholamugath575
      @mohamedalicholamugath575 2 ปีที่แล้ว +1

      ഇത് എഴുതിയ ആൾ ഒരു മുസ്ലിയാരോ അല്ലെങ്കിൽ മുസ്ലിം യർ കുടുംബക്കാരനോ . ഇവരുടെ കള്ളക്കഥകൾ പൊളിച്ചാൽ കഞ്ഞി കുടി മുട്ടം അതാണ് കാര്യം

    • @sulaimanputhalath8196
      @sulaimanputhalath8196 2 ปีที่แล้ว +1

      @@mohamedalicholamugath575 cholamugham താങ്കൾക്ക് തെറ്റി

    • @sajeedsaji6672
      @sajeedsaji6672 ปีที่แล้ว

      Angere vimarshikunathinu munpu bhukariyude pusthakam oru vattam engilum vaayichu manasilakku.

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 26 วันที่ผ่านมา

    Manushyathvam illathathinte prashnamaaanu.
    Manipulistuc narcisim .
    Athaanu oandithanmaarude oru common behaviour pattern.

  • @moiduck2440
    @moiduck2440 2 ปีที่แล้ว

    👍👍

  • @mohamedrafeeque7284
    @mohamedrafeeque7284 2 ปีที่แล้ว +1

    ഇദ്ദേഹം ഷിയാ വീക്ഷണക്കാരനാണ്

    • @kpmuhammedkutty6729
      @kpmuhammedkutty6729 2 ปีที่แล้ว

      അതെ

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      ഇക്കാര്യത്തിൽ സുന്നി - ഷിയാ ഒന്നും ഇല്ല. ഇസ്ലാമിനെയും മുഹമ്മദ്‌ നബി (സ ) യുടെ വ്യക്തിത്വത്തെയും അവഹേളിക്കാൻ നിർമ്മിച്ച കള്ളഹദീസുകൾക്കെതിരെയാണ് മുസ്തഫ മൗലവി പ്രതികരിക്കുന്നത്. താങ്കൾ മുസ്ലിം ആണെങ്കിൽ കള്ളഹദീസുകൾക്കെതിരെ പ്രതികരിക്കണം.