വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇത്, എല്ലാ ചെടികളെയും പറ്റി ഏത് സമയത്ത് വളം ചെയ്യണം വെട്ടി വിടണം നടണം എന്ന് അതാത് സമയങ്ങളിൽ വീഡിയോ ഇതേപോലെ ഇടുമ്പോൾ അറിവില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് വല്ല്യ ഉപകാരം ആയിരിക്കും.
Jancy Madam, thank U very nuch, 👍🏼ഞാൻ കാത്തിരുന്ന വീഡിയോ ആണ്, എനിക്ക് കുറച്ചു (32)pot Bougainvillea ഉണ്ട്. Mam ന്റെ gardening videos എനിക്ക് ഒരു reference guide തന്നെ ആണ്. God Bless U🙏🏼🌹
വളരെ ഉപകാരം ആയിരുന്നു....'' ഇനിയും ഇതേ പോലെ കുറഞ്ഞ സമയത്ത് കൂടുതൽ വിവരങ്ങൾ നല്കുന്ന വീഡിയോ കൾ ചെയ്യാൻ സാധിക്കട്ടെ എന് ആശംസിക്കുന്നു പ്രാർത്ഥിക്കുനനു.....നല്ലത് വരട്ടെ. കുറച്ചു കമ്പ് കിട്ടാൻ സാധ്യതയുണ്ടാവുമോ
Nice expalanation..i have only a small one. Any natural fertiliser please. Athinte chuvattil small kannecha vannu pattunnu.. Chuvattil cheriya jeevi like pazhuthara unde athu kuzhappam undo .. root okk thunnumo athu?Please reply.
ഇപ്പോൾ pruning ചെയ്ത് കഴിഞ്ഞിട്ട് പിന്നെ എത്ര നാൾ കഴിഞ്ഞാണ് prun ചെയ്യേണ്ടത് എനിക്ക് കഴിഞ്ഞ സീസണിൽ പൂവ് വളരെ കുറവായിരുന്നു ഇല ഒരുപാടു ഉണ്ടായിരുന്നു അതുകൊണ്ടാണോ പൂവ് കുറഞ്ഞത്
ഇല കൂടിയാൽ പൂക്കൾ കുറയും.. നല്ല വെയിൽ കൂടെ വേണം.. ഇപ്പൊ പ്രൂൺ ചെയ്താൽ പിന്നെ പൂക്കൾ വന്നു തീരുന്ന വരെ ഹാർഡ് പ്രൂൺ ചെയ്യേണ്ട.. Soft പ്രൂൺ മതി.. ഞാൻ വർഷത്തിൽ ഒരിക്കൽ ആണ് ഹാർഡ്പ്രൂൺ ചെയ്യുന്നത്
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഇത്, എല്ലാ ചെടികളെയും പറ്റി ഏത് സമയത്ത് വളം ചെയ്യണം വെട്ടി വിടണം നടണം എന്ന് അതാത് സമയങ്ങളിൽ വീഡിയോ ഇതേപോലെ ഇടുമ്പോൾ അറിവില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് വല്ല്യ ഉപകാരം ആയിരിക്കും.
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി
ബോഗൻ വില്ലയുടെ ഹാർഡ്പ്രൂണിങ്, വളപ്രയോഗം എന്നിവ വളരെ നന്നായി പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു!
❤❤❤🙏
വളരെ നല്ല രീതിയിൽ മനസിലാക്കി പറഞ്ഞു തരുന്നതിനാൽ സന്തോഷം 👍
താങ്ക്യൂ 🙏🙏❤
Jancy Madam, thank U very nuch, 👍🏼ഞാൻ കാത്തിരുന്ന വീഡിയോ ആണ്, എനിക്ക് കുറച്ചു (32)pot Bougainvillea ഉണ്ട്. Mam ന്റെ gardening videos എനിക്ക് ഒരു reference guide തന്നെ ആണ്. God Bless U🙏🏼🌹
സന്തോഷം ഉണ്ട് നല്ല വാക്കുകൾക്ക്
@@jancysparadise 😊
Athra colours und
@@SIR-IS-HERE 15 colours
വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌
❤❤🙏
വളരെ ഉപകാരം ആയിരുന്നു....'' ഇനിയും ഇതേ പോലെ കുറഞ്ഞ സമയത്ത് കൂടുതൽ വിവരങ്ങൾ നല്കുന്ന വീഡിയോ കൾ ചെയ്യാൻ സാധിക്കട്ടെ എന് ആശംസിക്കുന്നു പ്രാർത്ഥിക്കുനനു.....നല്ലത് വരട്ടെ.
കുറച്ചു കമ്പ് കിട്ടാൻ സാധ്യതയുണ്ടാവുമോ
Svantham channel 🥰🥰😍😍 nhaninnaanu kandath.. ❤... Congratulations 💐💐
ആണോ... സപ്പോർട്ട് വേണം...
Nice expalanation..i have only a small one. Any natural fertiliser please. Athinte chuvattil small kannecha vannu pattunnu..
Chuvattil cheriya jeevi like pazhuthara unde athu kuzhappam undo .. root okk thunnumo athu?Please reply.
🙏 Thanks very much for such a nice and informative vedio
🙏🙏❤
Kaathirunna vedio! Orupad thanks🌹
Thank you Jancy for sharing this information God bless you
🙏🙏❤
കാത്തിരുന്ന വീഡിയോ
Thank you..💖
❤👍
Thanks mam, very helpful video, proon cheythathine shesham repot cheyan patumo plz 🙏😀
വലിയ വേനൽ വരുന്നതിനു മുമ്പ് ഇപ്പൊ തന്നെ repot ചെയൂ.. പ്രൂൺ ചെയ്താലും repot ചെയ്യാം
@@jancysparadise thanks mam🙏
എന്താ പറയുക ഒന്നും പറയാനില്ല 👍👍
സൂപ്പരെസ്‌പ്ലൈനേഷൻ. താങ്ക്യൂ.
താങ്ക്യൂ ❤❤🙏
Thank you jancy എനിക്ക് പ്ലാന്റസും flowersum ഇഷ്ടമാണ് support chayaan ആ റുമില്ല ആ വശ്യത്തിന് chadeund madathintagarden very beautiful 👍
❤❤🙏
Njanum kathirunna video❤️
കനത്ത മഴ തുടങ്ങി അന്ന് മഴ ഇല്ലായിരുന്നു ഇപ്പോൾ ചെയ്യാൻ പറ്റുമോ ഞാൻ ബോഗൻ വില്ല മാത്രം ഇഷ്ടപ്പെടുന്നു ചേച്ചിയുടെ ചെടികളൊക്കെ അടിപൊളി
മഴ ഒന്ന് കുറഞ്ഞിട്ടു മതി
Thank you dear 🙏👍👍👍
🙏❤
Great, well explained, I was waiting for this video, Thank you very much.
🙏🙏❤
Thku mam othiri useful aya vedio
🙏❤❤
Thanku Jancy maam.. Very useful video.....
ഇ video ഞാനും കാത്തിരുന്ന താണ് എനിക്കും 30 തോളം ബൊഗയൻവില്ല ചട്ടികളുണ്ട് Jancy Madamത്തിൻറ്റ് വീഢിയൊ പ്രതീക്ഷിച്ചിരിക്കൂകയായിരുന്നു.
താങ്ക്യൂ. 🙏🙏❤
Muricha kamb enthu chaidu.vde aduthayirunnenkil 😊😊
അങ്കമാലിയിൽ വന്നാൽ തരമായിരുന്നു... 🤭
താങ്ക്‌യൂ ജാൻസി.
Madam paranjathu pole boganvilla hardprooning chaythu valaprayogangalum nadathi ipol nalla usharayi
valarnnittund😊 ini enthanu chayendathu please rply
Waiting for this ❤️
❤❤🙏
Good information 🙏🙏
Thank you for the information 👍
🙏❤
ഞാനും കാത്തിരിക്കുന്നു thanks
Tku mam very useful video
സൂപ്പർ
Jancy Madom dark red bogenvilla plant tharan patumo
എങ്ങനെ തരും
Prune cheyyumbol kurachu cuttings tharumo
Repot cheyyanamennund.... Hard pruningum repotingum orumich pattumo?.
Upakarapradhamaya video
Bougainvilla stemil poopal varunnu
Chedi nadichu povukayaanu
Enthu cheyyanam?
സാഫ് പേസ്റ്റ് ആക്കി ഒന്ന് അടിച്ചു നോക്കൂ
Hybrid type stem cuttings propagate cheyyan pattumo
കുറെ നട്ടാൽ ഒന്നോ രണ്ടോ പിടിക്കും
Congratulations
Madam, petunia thykal tharumo
കൊടുക്കാൻ ഉള്ളത് ആയിട്ടില്ല.. ആകുമ്പോൾ പറയാട്ടോ
Good information😍dear janni. Ente bougainvillea prune cheyette. Correct samayathanu video vannath. Thank you❤ dear
Ok ചേച്ചി.. ചെയ്‌തോളൂ ❤❤
വളം ഇട്ടു കഴിഞ്ഞു വെയിലത്ത് വെക്കണോ
Thank u very much madam
തായ്‌വാൻ ബൗഗൈൻവില്ല കമ്പുകൾ വേര് pidippikkunnundo
കുറെ നട്ടാൽ ഒന്നോ രണ്ടോ മാത്രം pidikkullo
അടിപൊളി 👌 ഇപ്പോൾ അഡീനിയം പ്രൂൺ ചെയ്യാൻ പറ്റുമോ
മഴ കഴിഞ്ഞു എന്ന് ഉറപ്പ് വരുത്തിയിട്ട് മതി.. ഞാൻ അടുത്ത മാസം ചെയ്യും.. വീഡിയോ ഇടാം
@@jancysparadise ok
Online shopping undo
ഇല്ലാട്ടോ
ഇപ്പോൾ pruning ചെയ്ത് കഴിഞ്ഞിട്ട് പിന്നെ എത്ര നാൾ കഴിഞ്ഞാണ് prun ചെയ്യേണ്ടത്
എനിക്ക് കഴിഞ്ഞ സീസണിൽ പൂവ് വളരെ കുറവായിരുന്നു ഇല ഒരുപാടു ഉണ്ടായിരുന്നു അതുകൊണ്ടാണോ പൂവ് കുറഞ്ഞത്
ഇല കൂടിയാൽ പൂക്കൾ കുറയും.. നല്ല വെയിൽ കൂടെ വേണം.. ഇപ്പൊ പ്രൂൺ ചെയ്താൽ പിന്നെ പൂക്കൾ വന്നു തീരുന്ന വരെ ഹാർഡ് പ്രൂൺ ചെയ്യേണ്ട.. Soft പ്രൂൺ മതി.. ഞാൻ വർഷത്തിൽ ഒരിക്കൽ ആണ് ഹാർഡ്പ്രൂൺ ചെയ്യുന്നത്
@@jancysparadise Thanks Madam
Potile soil mattan pattumo ee timil
മാറ്റാം കേട്ടോ
Thankyou mam
Aatin kashtam koduthoode
Jancy madam thanks
❤🙏
കമ്പ് ഷെയർ ചെയ്യാമോ
ഇപ്പൊ ഹാർഡ് പ്രൂൺ ചെയ്യാമോ?
തെച്ചിപ്പൂക്കൾ ചട്ടിയിൽ വളർത്താൻ പറ്റുമോ
വളർത്താം
Bougainvillea cuttings courier cheyt tharumo..
Nallavedioupakarapradham
Thanks jancy
Thank you
കമ്പ് കുത്തി പിടിപ്പിച്ച ഒരു ചെടിയേ എനിക്കുള്ളു അഞ്ചാറ് ശിഖരങ്ങൾ വന്നു നീണ്ട് വരുന്നുണ്ട് അത് പ്രൂൺ ചെയ്യണോ ഒത്തിരി വളർന്നിട്ടില്ല
കുറെ കൂടി വളർന്നു.. കമ്പ് ഒന്ന് ബലം വച്ചിട്ട് ഇങ്ങനെ വെട്ടിയാൽ മതി
താങ്ക് യു
ധന്യ ഹോസ്പിറ്റലിൽ ന്ടെ അടുതാണോ വിട്.
👍🌹
അയ്യോ എല്ലാ chattilum ഞാൻ എയർലിറിങ് ചെയ്തിരിക്കുവാ എന്തു ചെയ്യും
ഒരു ഇല പോലും ഇല്ലാതെ കമ്പുകൾ
മാത്രം ആയി നിൽക്കുന്ന റോസ് ചെടിയെ രക്ഷപ്പെടുത്താനുള്ള മാർഗം എന്താണ്
അടുത്ത വിഡിയോറോസ് ചെടിയുടെ ആണ്.. കാണൂ
Thanks
Bougainville sale undo chechi
ആ മുറിച്ച കമ്പുകൾ sale ചെയ്യുമോ?
Sale ഇല്ല... അടുത്ത് ഉള്ളവർ കൊണ്ട് പോയി
ഇത് ഏത് മാസമാണ് ചെയേണ്ടത്
മഴ ഒന്ന് കുറഞ്ഞു വരുന്ന ജൂലൈ അവസാനം ആണ് ഞാൻ ഹാർഡ്പ്രൂൺ ചെയ്യുന്നത്
👌
👍
മാഡം മുമ്പ് പറഞ്ഞിരുന്നത് ഒക്ടോബറിലാണ് Hard Prune ചെയ്യുക എന്നായിരുന്നല്ലോ
ഇപ്പൊ നമ്മുടെ കാലാവസ്ഥ മൊത്തം ചേഞ്ച് ആയി.. മഴ കാലം തെറ്റി വരുന്നത് കൊണ്ട് ആണ് ഇപ്പൊ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്..
❤👌
20::20:20 കൊടുക്കാമോ maam. Pls reply🙏
കൊടുക്കാം
@@jancysparadise thank U🙏
Thanku mam
🙏❤
Co
ഈ സമയത്തു നഴ്സറി ചട്ടി ഇൽ നിന്ന് ചെടി വലിയ ചട്ടി ഇലേക്ക് മാറ്റി നട്ടുകൊണ്ട് ഹാർഡ് പ്രൂൺ ചെയ്തോട്ടെ
ചെയ്യാം... കൂടുതൽ വേനൽ ആവുന്നതിനു മുന്നേ ചെയ്‌തോളൂ
Thank you so much mam
Thanks jancy
❤❤🙏
Thanku
👍
Thank you
Thanks mam