'അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചാണ് മുടി മുറിച്ചത്, ഞങ്ങൾക്ക് പോലും അവനെ മനസിലായില്ല'

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 259

  • @thepvs4882
    @thepvs4882 9 วันที่ผ่านมา +198

    അടിച്ചവന്റെ അണപല്ല് കൂടെ ഇളക്കർന്നില്ലേ, പോലീസ് അഭിനന്ദനങ്ങൾ

  • @muralikrishnan6400
    @muralikrishnan6400 9 วันที่ผ่านมา +167

    കഞ്ചാവടിച്ചു നടക്കുന്ന മകനെ നന്നാക്കാൻ നോക്കാതെ ആരോപണം ഉന്നയിക്കുന്ന ഉമ്മ. ജയിലിൽന് മുൻപിൽ കാണിച്ച show എല്ലാരും കണ്ടതാണ്.

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 9 วันที่ผ่านมา +107

    അവൻ ജയിലിൽ പോയതാണ് അല്ലാണ്ട് സ്കൂളിൽ പോയതല്ല. പിന്നെ പോലീസ് സ്റ്റേഷനിലിൽ കുറച്ച് മര്യാദയിൽ പെരുമാറണം show ഇറക്കരുത് 😮

  • @sheronpp
    @sheronpp 9 วันที่ผ่านมา +135

    നിങ്ങൾക്ക് സാധിക്കാത്തത് പോലീസ് ചെയ്തു.. 150 ലാഭം 😅😅

  • @azielmedia2k23
    @azielmedia2k23 9 วันที่ผ่านมา +57

    കേരള പോലീസിന് അഭിവാദ്യങ്ങൾ 💪🏻

  • @Aone333
    @Aone333 9 วันที่ผ่านมา +78

    ജയിലിൽ ജയിലിൻെറതായ നടപടികൾ ഉണ്ട് അവിടെ ഷോകാണിച്ചാൽ അവരും ഷോ കാണിക്കും

  • @gopinathant7036
    @gopinathant7036 9 วันที่ผ่านมา +14

    പോലീസ് ഉദ്യോഗസ്ഥർക്ക് കട്ട ""SUPPORT " ഇനിയും ഇങ്ങനെ നടക്കുന്നവനെ ഒക്കെ പിടിച്ചു ഇതുപോലെ മനുഷ്യനാക്കണം........

  • @vishnupkarottu
    @vishnupkarottu 9 วันที่ผ่านมา +49

    ജയിൽ കയറിയത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല അവൻ കയറി പോകുമ്പോഴും നിയമത്തെ വെല്ലുവിളിക്കുന്നപോലെ റീൽ എടുത്താണ് പോയത് അപ്പോൾ ഇതൊക്കെ കിട്ടും ജയിൽ സുഖവാസത്തിനല്ല

  • @jessyhameed763
    @jessyhameed763 9 วันที่ผ่านมา +69

    ഇനിയെങ്കിലും അവൻ നന്നാവുമോ എന്ന് ശ്രമിച്ചൂടെ ഉമ്മയ്ക്കും ബാപ്പക്കും ? പറയുന്നത് കേട്ടാൽ വല്ല കിഡ്നി അടിച്ചെടുത്ത പോലെയാണ്😮😮

  • @ShahnoobK
    @ShahnoobK 9 วันที่ผ่านมา +59

    നല്ല ബെസ്റ്റ് ഫാമിലി.....

  • @aslammajeed2448
    @aslammajeed2448 9 วันที่ผ่านมา +51

    ഇവര് തന്നെയാണ് ഈ ചെറുക്കനെ ഇങ്ങനെയാക്കിയത്

  • @varietyvideosobhu9202
    @varietyvideosobhu9202 9 วันที่ผ่านมา +42

    പോലീസിന് ബിഗ് സല്യൂട്ട് ❤

  • @kunhammedkombi7327
    @kunhammedkombi7327 9 วันที่ผ่านมา +55

    മോന് പറ്റിയ മാതാപിതാക്കൾ

  • @babilab2863
    @babilab2863 9 วันที่ผ่านมา +30

    ഇനിയുള്ള കാലം നല്ലൊരു മണവാളൻ ആകട്ടെ ഉമ്മ 😊😊😊😊

  • @muneermanu136
    @muneermanu136 9 วันที่ผ่านมา +21

    ഇവരാണ് രക്ഷിതാക്കളെജിൽ മകൻ എങ്ങിനെ നന്നാവാനാ

  • @sumayyaend
    @sumayyaend 9 วันที่ผ่านมา +24

    😂😂😂ഇങ്ങനെ ഉള്ള രക്ഷിതാക്കൾക്കു ആണ്‌ ആദ്യം അടി കൊടുക്കേണ്ടത് 🤬🤬🤬🤬

    • @sajiaugustine2805
      @sajiaugustine2805 8 วันที่ผ่านมา

      മുസ്ലിം കുട്ടികൾ 75 %ഇങ്ങനെ ഉള്ളതാണ്

  • @AbdulSalam-pw5ss
    @AbdulSalam-pw5ss 9 วันที่ผ่านมา +15

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @azizksrgd
    @azizksrgd 9 วันที่ผ่านมา +40

    നല്ല കോലത്തിൽ തിരിച്ചു വരും ❤

  • @haidarali9948
    @haidarali9948 9 วันที่ผ่านมา +29

    ഇപ്പൊ മുടി അല്ലേ മുറിച്ചത്തൊള്ളൂ ഈപോക്ക് പോയാൽ ആളുകൾ എടുത്തു പെരുമാറും നിങ്ങൾ മകനോട് മാന്യമായി നാട്ടിൽ നടക്കാൻ പറയു അത് അവനു പഠിപ്പിച്ചു കൊടുക്ക്‌

  • @sreejithvaleryil9593
    @sreejithvaleryil9593 9 วันที่ผ่านมา +29

    Welldone POLICE 🎉🎉
    പറ്റുമെങ്കിൽ ചെറിയ ഒരു മൂന്നാംമുറ.

  • @kalasunder6818
    @kalasunder6818 9 วันที่ผ่านมา +10

    ആരെങ്കിലും ഒരു ആൾ ഈ family ku support ചെയ്യുന്നുണ്ടോ?? ഇല്ലല്ലോ? അതുകൊണ്ട് പത്ര സമ്മേളനം എല്ലാം മാറ്റി വെച്ച് അവനു നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കു...

  • @varietyvideosobhu9202
    @varietyvideosobhu9202 9 วันที่ผ่านมา +11

    കഞ്ചാവ് മകന് സപ്പോർട്ട്...
    മിക്കവാറും നാളെ..ഇത് വർഗീയത ആക്കും

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 6 วันที่ผ่านมา +1

    ഇങ്ങനെയുള്ള മണവാളൻമാർക്ക് ഒരു ഗുണപാഠം.. പിടികൂടിയ പോലീസ് സേനക്കും , കൂടാതെ തലവര നന്നാക്കിയ ജയിൽ സേനക്കും അഭിനന്ദനങ്ങൾ.. 👍

  • @abdulbaripm5834
    @abdulbaripm5834 9 วันที่ผ่านมา +21

    അവന് അതിൽ കൂടുതൽ അർഹിക്കുന്നുണ്ട് 🫡

  • @SiyadSisi
    @SiyadSisi 9 วันที่ผ่านมา +28

    നിങ്ങൾക്ക് നാണമില്ലേ പത്രപ്രവർത്തകരെ ഇതേ പോലെയുള്ള വൃത്തികേടുകൾ കാണിച്ച് നടക്കുന്നവർക്ക് വേണ്ടി പത്രസമ്മേളനം വിളിക്കുകയും അത് വീണ്ടും വൈറൽ ആകാൻ വേണ്ടി നിങ്ങൾ സപ്പോർട്ട് ചെയ്യും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഈ നാടിനെ നശിപ്പിക്കുന്നതിനുള്ള പങ്ക് ഈ പത്രപ്രവർത്തക സ്ഥാപനങ്ങൾക്കാണ് ഇതൊക്കെ വാർത്ത കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു അറപ്പ് തോന്നുന്നു ഇതൊക്കെ കേൾക്കാൻ വൃത്തികെട്ട നാരികൾ

  • @fasilkv1718
    @fasilkv1718 9 วันที่ผ่านมา +8

    Kerala police big salute 👍👍👍

  • @alphonsamariathomas494
    @alphonsamariathomas494 6 วันที่ผ่านมา +2

    താടിയും മുടിയും കണ്ട് മക്കളെ തിരിച്ചറിയുന്ന മാതാപിതാക്കൾ ഇതിനൊക്കെ എന്താ പറയുക

  • @salamkinara8841
    @salamkinara8841 6 วันที่ผ่านมา +2

    ജയിൽ അധികൃതർക്ക് അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉🎉🎉🎉❤

  • @AbdullaVakayil
    @AbdullaVakayil 9 วันที่ผ่านมา +24

    ലോക്കപ്പ് മർദ്ദനം നമ്മുടെ പോലീസ് മറന്നുപോയി
    ഇതുപോലുള്ള മനോരോഗികൾ ഒന്നും പുറംലോകം കാണരുത്

  • @jouharpp321
    @jouharpp321 9 วันที่ผ่านมา +15

    മോനിപ്പോ മണവാട്ടിയായെന്ന് ഉമ്മ 😁

  • @safvanmon163
    @safvanmon163 4 วันที่ผ่านมา +1

    യൂട്യൂബർമാരാണെങ്കിൽ കൊമ്പുണ്ടോ കുറ്റം ചെയ്താൽ ഏതു മണവാളനെയും ശിക്ഷിക്കും ഉമ്മാടെ വർത്തമാനം കേട്ടാൽ ഉമ്മാടെ മകൻ ഒരു തെറ്റും ചെയ്യാത്ത പോലെ

  • @SVA5884
    @SVA5884 9 วันที่ผ่านมา +11

    കഴിഞ്ഞ ആഴ്ച കേട്ട പോലെ ഒരു വാർത്ത കേൾക്കണം

  • @salamkinara8841
    @salamkinara8841 6 วันที่ผ่านมา +2

    സാധാരണ നടപടിക്രമം മാത്രം

  • @sid2693
    @sid2693 9 วันที่ผ่านมา +4

    മക്കളെ ദീനനുസരിച്ച് വളർത്തണം

  • @azielmedia2k23
    @azielmedia2k23 9 วันที่ผ่านมา +6

    മക്കളേ തല്ലി വളർത്തണം. അല്ലെങ്കിൽ, നാട്ടുകാരും പോലീസും കൈ വയ്ക്കും. ഉമ്മ പോയിട്ട് നിങ്ങളുടെ മകൻ കൊല്ലാൻ നോക്കിയ കുടുംബത്തിനോട് മാപ്പ് പറയാൻ നോക്ക്🙏🏻🙏🏻🙏🏻 ഒരു ഉമ്മയും വാപ്പയും🤭 ലോകത്ത് മറ്റുള്ളവർക്കും മക്കൾ പ്രിയപ്പെട്ടതാണ്

  • @mujeebrahmanm8788
    @mujeebrahmanm8788 9 วันที่ผ่านมา +13

    മൊട്ടയടിച്ച് വിടണ്ടേ😂

  • @hrijuljames6695
    @hrijuljames6695 9 วันที่ผ่านมา +4

    ഇതുകൊണ്ട് അവൻ പഠിച്ചില്ലെങ്കിൽ പിന്നെ അവനെ നിങ്ങൾക്ക് നല്ല കോലത്തിൽ കാണാൻ പറ്റിന് വരില്ല

  • @SakeerKvp
    @SakeerKvp 9 วันที่ผ่านมา +14

    ഉമ്മാനെ കണ്ടപ്പോൾ നല്ല ദീനി കുടുംബത്തിൽ ആണെന്ന് തോന്നുന്നു മകനെ കണ്ടാൽ അറിയാം ലോക ഫ്രോഡ് ആണെന്ന്

  • @jabiklife8038
    @jabiklife8038 9 วันที่ผ่านมา +4

    കുട്ടികളെ വണ്ടി ഇടിച്ചപ്പോൾ അവന് കുയപ്പം ഇല്ലായിരുന്നോ

  • @bijoyremy8244
    @bijoyremy8244 9 วันที่ผ่านมา +5

    Policinu oru big salute

  • @AirconditionEngineering
    @AirconditionEngineering 9 วันที่ผ่านมา +7

    Good job 👍

  • @jo-hm9pr
    @jo-hm9pr 7 วันที่ผ่านมา

    കേരള പോലീസിനും ജയിൽ അധൃകൃതർക്കും അഭിനന്ദനങൾ 🎉🎉🎉
    അവനെതിരെ വധശ്രമത്തിനും വീട്ടുകാർക്കെതിരെ വധശ്രമത്തിന് കൂട്ടുനിന്നതിനും കേസ് എടുക്കണം.

  • @Saraths4821
    @Saraths4821 9 วันที่ผ่านมา +3

    കഞ്ചാവ് അടിച്ചു കിളി പോയവന് പ്രാന്താണ് എന്ന് ഇവർക്ക് മനസിലാവുന്നില്ല എന്നത് കൂടി ന്യൂസ്‌ കാര് പറഞ്ഞു കൊടുക്കേണ്ടത് നല്ലതായിരുന്നു

  • @user-yy1hx7fx3mvi
    @user-yy1hx7fx3mvi 9 วันที่ผ่านมา +11

    പോലീസ് ഒന്ന് ഫ്രാങ്ക് ആക്കി നോക്കിയതാവും😇 ഫ്രാഗോളിയുടെ ഉമ്മ അങ്ങ് പൊരുത്തപ്പെട്ടു കള😁😂😜

  • @AkhileshKrishna-u3z
    @AkhileshKrishna-u3z 9 วันที่ผ่านมา +4

    പോകുമ്പോ കരച്ചിൽ ഒന്നും കണ്ടില്ലല്ലോ 😂

  • @jisnageorge9077
    @jisnageorge9077 9 วันที่ผ่านมา +4

    മകൻ കാണിച്ച തോന്നിവാസത്തിൽ ഏതെങ്കിലും കുട്ടി യുടെ ജീവൻ പോയിരുന്നെങ്കിൽ ഇങ്ങനെ സപ്പോർട്ട് ചയ്തു അവസാനം നിങ്ങളെ അവൻ എന്തെങ്കിലും ചെയ്യും മുടി അല്ലെ മുറിച്ചത് അത് വളന്നോളും നന്നായി വരാൻ പ്രാർത്ഥിക്ക്

  • @Collabmedia007
    @Collabmedia007 9 วันที่ผ่านมา +11

    ആയോടാ പാവം 😂

  • @behappywithsaas674
    @behappywithsaas674 9 วันที่ผ่านมา +3

    നനായി. അവനെ നന്നായി വളർത്താൻ പറ്റാത്തത് നിൻ്റെ കുറവ്. അവനു ഒരു എല്ല് കൂടുതൽ ആയിരുന്നു. അതും കൂടി ഇളക്കി മാറ്റണം ആയിരുന്നു😂😂 പോലീസ് സൂപ്പർ❤❤❤

  • @AnsafA-fl6vu
    @AnsafA-fl6vu 9 วันที่ผ่านมา +4

    നല്ല മാതാപിതാക്കൾ 😂

  • @Lal-nl2pz
    @Lal-nl2pz 6 วันที่ผ่านมา +1

    അവന്റെ ഉമ്മായും ബാപ്പായെയും. ചികിത്സിക്കണം.. അവരാണ് അവനെ ഈ പരുവത്തിലാക്കിയത്.😮

  • @ShafeeqRazz-o5k
    @ShafeeqRazz-o5k 6 วันที่ผ่านมา +1

    അവന്റെ ഉടലൊന്നും വെട്ടിയില്ലല്ലോ മുടിയല്ലേ മുറിച്ചത് 🥱

  • @haneefaktni6915
    @haneefaktni6915 8 วันที่ผ่านมา +1

    പോലീസിന് പത്തു ലക്ഷം അഭിനന്ദനങ്ങൾ
    ബിഗ് സലൂട്ട്

  • @SunilSuni-r3z
    @SunilSuni-r3z 9 วันที่ผ่านมา +2

    ജനിച്ചിട്ട് ഇതുവരെ താടിയും, തലമുടിയും വെട്ടാത്ത പോലൊരു വേദന🫠

  • @nms6325
    @nms6325 9 วันที่ผ่านมา +4

    നല്ല നടപ്പിനാണല്ലോ അവനെ പോലീസ് പിടിച്ചത്

  • @mohmmedmomus4938
    @mohmmedmomus4938 9 วันที่ผ่านมา +2

    Kerala police ❤

  • @usmanv4128
    @usmanv4128 6 วันที่ผ่านมา

    പോലീസിന് ബിഗ് സലൂട്ട്❤❤❤- ഇനി തൊപ്പിയേയും നന്നാക്കി എടുക്കണം

  • @rachanaremy6590
    @rachanaremy6590 9 วันที่ผ่านมา +2

    മത്തൻ കുത്തിയാൽ കുമ്പളം ഉണ്ടാകുമോ?അമ്മേടെ ഒരു സങ്കടം

  • @anjuanjuuus353
    @anjuanjuuus353 9 วันที่ผ่านมา +8

    Karanjoooo😂😂

  • @SabeelcherukadSabeelcheruk-n6v
    @SabeelcherukadSabeelcheruk-n6v 9 วันที่ผ่านมา +4

    ജയിൽ നിയമം ബാധക മല്ലേ

  • @smithasmitha544
    @smithasmitha544 9 วันที่ผ่านมา +6

    എന്തിനാ നു ഇവരെ ഇന്റർവ്യൂ ചെയുന്നത്

  • @haihallo8012
    @haihallo8012 9 วันที่ผ่านมา +4

    മനോരോഗിയായ മകനെ
    പൊതുജനങ്ങൾക്കിടയിലെക്ക് അഴിഞ്ഞാടാൻ വിട്ട
    നിങ്ങൾ മാതാവിനും പിതാവിനും എതിരെയാണ് ആദ്യം കേസെടുക്കണ്ടത്

  • @nishadmadavana1199
    @nishadmadavana1199 9 วันที่ผ่านมา +2

    അവന്റെ എല്ലാ പല്ലും പൊളിച്ചു വെച്ചുകൊണ്ടുള്ള ചിരി പോക്ക് കണ്ടപ്പോൾ തന്നെ ഉറപ്പായിരുന്നു ഒന്ന് കരയുമെന്ന് പോരാ അത്. കുറച്ചുകൂടി വേണം

  • @hudayfamadathil8718
    @hudayfamadathil8718 6 วันที่ผ่านมา

    ഇങ്ങനെ ഒരു കുടുംബം ഉണ്ടോ അവന് ? കോടതിക്ക് അവന്റെ സകല വീഡിയോ യും കൊടുക്കണം

  • @archanas7209
    @archanas7209 9 วันที่ผ่านมา +6

    Kollamm, chummathalla mon injane ayath😌

  • @khadar2624
    @khadar2624 6 วันที่ผ่านมา +1

    അടിപൊളി 👌🏻പോലിസ് 👍🏻

  • @sheenaraj5542
    @sheenaraj5542 9 วันที่ผ่านมา +3

    മക്കളെ വളർത്തുമ്പോൾ നല്ല രീതിയിൽ വളർത്തണം. Allenkkil ഇങ്ങനെയൊക്കെ ഉണ്ടാവും.😂😂😂

  • @Fayis1341
    @Fayis1341 9 วันที่ผ่านมา +14

    Avanu ichiri mdma kodukku 😂
    Ee parents thanne aanu avane Angane aakkiyath

  • @haneefavadakkoot
    @haneefavadakkoot 9 วันที่ผ่านมา +4

    മൈ .... മുറിച്ചതാണ് പ്രശ്നം 😂😂

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL 6 วันที่ผ่านมา

    എപ്പോഴും ചിരിക്കുന്ന മണവാളന്റെ മുടി മുറിച്ചപ്പോൾ കരഞ്ഞുവെങ്കിൽ പാവം വേറെ ഏതെങ്കിലും ഭാഗം മുറിച്ചിരുന്നുവെങ്കിൽ എന്താവും മണവാളന്റെ അവസ്ഥ.. ഈ ഉമ്മയും മക്കളും എവിടെയായിരുന്നു. ഒൻപതു മാസങ്ങൾക്ക് ശേഷമാണല്ലോ കാണുന്നത്.?

  • @navasreeveggardenhomekitch3968
    @navasreeveggardenhomekitch3968 9 วันที่ผ่านมา +2

    പോലീസിന് സഹിക്കുന്നേനും ഒരു പരിധി ഇല്ലേ.പോലീസ് കാരുടെ മുന്നു കാണിച്ച ഷോ ഉമ്മച്ചി കണ്ടില്ലേ

  • @osilkp884
    @osilkp884 9 วันที่ผ่านมา +6

    ഇതൊരു മനുഷ്യാവകാശ പ്രശ്നം

    • @Mrx-xrM
      @Mrx-xrM 9 วันที่ผ่านมา +2

      😂😂😂

  • @muhammadfasil1413
    @muhammadfasil1413 8 วันที่ผ่านมา

    Police ന് ബിഗ് സല്യൂട്ട്

  • @PoochaSaar
    @PoochaSaar 9 วันที่ผ่านมา +6

    അടിമുടി ആണൊ മുറിച്ചത്🤔

  • @Abhi-qm9bq
    @Abhi-qm9bq 5 วันที่ผ่านมา

    ഈ കുടുംബം ആണ് അവനെ ഇങ്ങനെ ആക്കിയത്.... ബലം പ്രേയോഗിച്ചാൽ പിടിച്ചു വെച്ച് തന്നെ വെട്ടിക്കും..... കുഞ്ഞു പിള്ളേരെ മുടി വെട്ടുന്നില്ലേ അത് പോലെ ആണ് 😂😂😂

  • @michaelantony3049
    @michaelantony3049 9 วันที่ผ่านมา +1

    If the parents are like this. He is never going to change

  • @sirajpoolakkott9123
    @sirajpoolakkott9123 7 วันที่ผ่านมา

    നല്ല തള്ള ഉപദേശം കൊടുക്കാതെ മകനെ വളർത്തി 😂😂😂

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 7 วันที่ผ่านมา

    നല്ല തള്ള 😡😡മകനെ നല്ലെൽക് വളർത്താൻ വയ്യ 😡😡അതിന് തള്ളക്ക് ഒരു കുഴപ്പമില്ല. മുടി മുറിച്ചതാണ് കുഴപ്പം 😡

  • @ajmalkm3350
    @ajmalkm3350 9 วันที่ผ่านมา +10

    Police ee aduth cheytha nalla kaaryam

  • @cliponclips54
    @cliponclips54 6 วันที่ผ่านมา

    താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തി മനസിലാക്കാൻ പറ്റാത്ത വിധത്തിലാക്കാൻ അവനെന്താ കളിമണ്ണ് കൊണ്ടാണോ ഉണ്ടാക്കിയെ....

  • @aboobackersiddik237
    @aboobackersiddik237 9 วันที่ผ่านมา

    Good kerala police❤

  • @SamseeraChammu-ou6zx
    @SamseeraChammu-ou6zx 9 วันที่ผ่านมา +2

    Avanu mano rogam alle😂😂😂😂

  • @faisalkerala786
    @faisalkerala786 4 วันที่ผ่านมา

    ഇവന് ആരാണ് മണവാളൻ എന്ന് പേരിട്ടത് 😅😅😅😅😅

  • @anithomas3181
    @anithomas3181 9 วันที่ผ่านมา

    Super family 🎉

  • @usmanabdulsamad7444
    @usmanabdulsamad7444 4 วันที่ผ่านมา

    നാണം കേട്ട ഒരു കുടുംബം കഷ്ടം 😂😂

  • @AliKA-o9s
    @AliKA-o9s 9 วันที่ผ่านมา

    ഇവനെ എന്തിനാ മാനസിക രോഗിയാക്കുന്നത്? കണ്ടാൽ അറിയാല്ലോ 😂😂😂😂

  • @IsmayilKm-zi1rq
    @IsmayilKm-zi1rq 9 วันที่ผ่านมา +7

    Ivarkkaanu adi kittendath😮😮😮

  • @binduvinod9616
    @binduvinod9616 7 วันที่ผ่านมา

    അതൊക്കെ വളരും ഉമ്മാ
    . നിങ്ങൾ മകനെ നേരെ വളർത്താൻ നോക്ക്...

  • @Takkudu_sakudu
    @Takkudu_sakudu 9 วันที่ผ่านมา

    Kerala Police 👍👍

  • @muhsinasathar
    @muhsinasathar 9 วันที่ผ่านมา

    നമ്മൾ നിരപരാധി ആണെങ്കിലും കോടതിക്ക് അത് ബോധ്യമാകേണ്ടതുണ്ട് . അതിന്റെ ഭാഗമായി റിമാന്റിൽ കഴിയാം . അതൊക്കെ നിയമപരമായ ജുഡീഷ്യറി സംവിധാനമാണ് . കോപ്രായം കാണിച്ചും റീൽ ചെയ്തും നിയമ സംവിധാനത്തെ നിസാരമായി കാണരുത് .
    നിങ്ങൾ നിരപരാധി ആണോ അല്ലയോ എന്നൊന്നും കോടതിക്കുള്ളിലെ മജിസ്‌ട്രേറ്റിനു അറിയില്ല . ലഭ്യമായ തെളിവിന്റെയും സാക്ഷി മൊഴിയുടെയും അടിസ്ഥാനത്തിലാണ് പലതും കണ്ടെത്തുന്നത് .

  • @nizarkanizarka8981
    @nizarkanizarka8981 9 วันที่ผ่านมา

    Kollam nalla family

  • @MuhammedNizamudeen-gt3mt
    @MuhammedNizamudeen-gt3mt 6 วันที่ผ่านมา

    Nalla parents keep it up

  • @JOMONDIVYA
    @JOMONDIVYA 8 วันที่ผ่านมา

    മീഡിയ one പൊള്ളി

  • @Munchkin735
    @Munchkin735 9 วันที่ผ่านมา

    He is super lucky that even after all these wrong things parents stand up for him but we have parents who stand up if we are real victims!

  • @muhammadfasil1413
    @muhammadfasil1413 8 วันที่ผ่านมา

    അടുത്ത ഉമ്മാ മരണം ഈ മകൻ ആയിരിക്കും ചെയ്യുക.

  • @ColePalmer-z4d
    @ColePalmer-z4d 9 วันที่ผ่านมา

    Oru photo kittumo

  • @satyansatyan3814
    @satyansatyan3814 8 วันที่ผ่านมา

    ആ. നായി. വണ്ടി ഇടിച്ച. ആൾക്കാർക്ക്. കുടുംബം. ഇല്ലേ. തള്ളേ...

  • @Rafeq-w3s
    @Rafeq-w3s 9 วันที่ผ่านมา

    മുടി മുറിച്ച ഫോട്ടോ ഇൻഡാ ....

  • @kadarabubakar4861
    @kadarabubakar4861 9 วันที่ผ่านมา

    Police action 👍👍👍

  • @jishnuradha5594
    @jishnuradha5594 9 วันที่ผ่านมา

    👌🏼

  • @riyasriyas1606
    @riyasriyas1606 5 วันที่ผ่านมา

    മകളെ. നന്നായി. വളർത്തണം... ആലകിൽ.. ഇങ്ങനെ.. ഉണ്ടാകും