ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കർക്കിടകമാസത്തിൽ വീട്ടിൽ രാമായണം പാരായണം ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ !!!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2022
  • കർക്കിടകമാസത്തിൽ വീട്ടിൽ രാമായണം പാരായണം ചെയ്യുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ !!!

ความคิดเห็น • 96

  • @ponnunimmu9375
    @ponnunimmu9375 2 ปีที่แล้ว +27

    നല്ല അറിവുകൾ എന്നിലേക്കു പകർന്ന ചേച്ചിക്ക് നന്ദി. ഹിന്ദു ആയിട്ടു പോലും ഇത്തരം കാര്യങ്ങൾ അറിയാത്ത എന്നെ പോലുള്ള ഒരുപാട് ആൾക്കാർക്ക് പ്രയോജനപ്പെട്ടു. താങ്ക് u.

  • @user-bx4de8up9h
    @user-bx4de8up9h 22 วันที่ผ่านมา +1

    വളരെ വിശദമായി വ്യക്തമായി രാമായണ പാരായണ ചിട്ടകളും നടപടിക്രമങ്ങളും അറിയച്ചതിന് ഒരായിരം നന്ദി അറിയിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +3

    Namaste,Valareyere nalla arivukal Nalkkunnathinu Valareyere Nandi.

  • @ushapillai2700
    @ushapillai2700 2 ปีที่แล้ว

    Mam.
    Thank you. Valara santosham.

  • @rajam.rrajamdhanya8478
    @rajam.rrajamdhanya8478 2 ปีที่แล้ว +1

    വളരെ നന്ദി

  • @sushamasurendran5448
    @sushamasurendran5448 2 ปีที่แล้ว +1

    വളരെ നല്ല Arivukal 🙏🙏

  • @sugithaus6158
    @sugithaus6158 2 ปีที่แล้ว +2

    നല്ല അറിവുകൾക്ക് നന്ദി ചേച്ചി 🙏

  • @rajithakumari1387
    @rajithakumari1387 16 วันที่ผ่านมา +1

    നല്ല അറിവുകൾ

  • @narayanantp7447
    @narayanantp7447 2 ปีที่แล้ว

    Thank you Thank you

  • @anithashibu7127
    @anithashibu7127 2 ปีที่แล้ว +2

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @nalinip5764
    @nalinip5764 2 ปีที่แล้ว +4

    ഈ അറിവ് പറഞ്ഞുതന്നു നന്ദി ചേച്ചി

  • @remyamolps1162
    @remyamolps1162 2 ปีที่แล้ว

    Valare nannu

  • @rajanrajan7344
    @rajanrajan7344 2 ปีที่แล้ว +2

    നന്ദി സഹോദരി

  • @nishwallejeesh8826
    @nishwallejeesh8826 2 ปีที่แล้ว +3

    Periods avubol nirthi vykkavo alenkil aa divasagalil vere arkenkilum parayanam cheyyano

  • @naturesbeauty2520
    @naturesbeauty2520 2 ปีที่แล้ว +2

    വീഡിയോ ഇഷ്ടമായി 🙏🙏

  • @dakshayanibhaskaran3590
    @dakshayanibhaskaran3590 ปีที่แล้ว

    ഈ അറിവ് തന്നതിൽ ഒരായിരം നന്ദി ❤

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +7

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 ഉമാമഹേശ്വരായ നമ:🙏

  • @sujathanair9439
    @sujathanair9439 2 ปีที่แล้ว

    Valare upakaraprathamaya santhesham thank you very very much

  • @mayasvlog8700
    @mayasvlog8700 2 ปีที่แล้ว +1

    🙏🏻🙏🏻

  • @prasannanair6312
    @prasannanair6312 2 ปีที่แล้ว +2

    Thank you mam. Good information.

  • @haripriyash9663
    @haripriyash9663 2 ปีที่แล้ว +1

    Hare krishna 🙏🙏🙏🙏🙏🙏🙏

  • @prathapannair8301
    @prathapannair8301 2 ปีที่แล้ว +2

    Valara nanni ithupola arum paranju thannittilla

  • @usharadhakrishna5408
    @usharadhakrishna5408 2 ปีที่แล้ว +6

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ കൃഷ്ണ വാസുദേവ രാമ രാമ പാഹിമാം 🙏🏻🌿🙏🏻🌿

  • @kvsbose7010
    @kvsbose7010 22 วันที่ผ่านมา

    ഞാൻ 22 പേജ് വീതം രണ്ടു പ്രാവശ്യമായി പാരായണം ചെയ്യും വർഷങ്ങൾ ആയുള്ള സ്വഭാവമാണ് പൂർണ്ണമായും വായിച്ചു തീർക്കും

  • @ravindranunni6273
    @ravindranunni6273 2 ปีที่แล้ว

    Utharakhandam vayikkanamo, yudhakhandam vare vayichal Mathiyo?

  • @radharamani3458
    @radharamani3458 2 ปีที่แล้ว +1

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare
    Jai Sree Radhe Krishna
    Om Sarvam Sree Krishnarpanamasthu

  • @siljikannan7620
    @siljikannan7620 2 ปีที่แล้ว

    Hare krishna 💛sarvam krishna arppanamasthu 🙏🙏

  • @sanalm.s9074
    @sanalm.s9074 25 วันที่ผ่านมา

    Pooja murikal illatha veetil sadarana roomil irun ramayanam chollamo

  • @harithaajit4387
    @harithaajit4387 2 ปีที่แล้ว +2

    Hare Rama...Hare Krishna...🙏🙏

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      ഇഷ്ട്ടമായി

  • @pushpavijay8247
    @pushpavijay8247 ปีที่แล้ว

    Can we chant 6am. To 10am

  • @jyothispanicker7290
    @jyothispanicker7290 2 ปีที่แล้ว

    🙏🙏🙏

  • @sudhakarann.c5023
    @sudhakarann.c5023 2 ปีที่แล้ว

    🙏

  • @bindumani7417
    @bindumani7417 2 ปีที่แล้ว

    👍👍

  • @jayparkasha.j312
    @jayparkasha.j312 2 ปีที่แล้ว +2

    Just read Ramayanam, all other things how to read, and all suggestions are immeterial.
    Pray God and do it that is all what is required.
    Sit facing east, put a lamp, or read in the morning or evening are all immeterial.
    You just read that is all.

  • @sasidharanpalakkod387
    @sasidharanpalakkod387 2 ปีที่แล้ว

    🙏🙏🙏💐

  • @user-mq1cr3vm4n
    @user-mq1cr3vm4n ปีที่แล้ว

    🙏🏻

  • @shobhamkd3028
    @shobhamkd3028 2 ปีที่แล้ว +6

    മാഡത്തിന്റെ വാക്കുകൾ ഒരുപാട് നല്ല അറിവ് ആണ് 🙏

  • @babyk4397
    @babyk4397 ปีที่แล้ว +1

    Hare Rama

  • @rameshsheeja2391
    @rameshsheeja2391 2 ปีที่แล้ว

    🙏🙏🙏👌

  • @user-gr9kq1kh8y
    @user-gr9kq1kh8y 16 วันที่ผ่านมา

    👍

  • @ramarajendran9228
    @ramarajendran9228 2 ปีที่แล้ว

    🙏🙏🙏🙏

  • @leeladevan8129
    @leeladevan8129 2 ปีที่แล้ว

    എന്റെ വീട്ടിൽ ഉള്ള രാമായണം ഗദ്യം ആണ് അത് വായിക്കുന്നതിൽ ഭലം ഇണ്ടികുമൊ ?

  • @udayabhanusreedhara9968
    @udayabhanusreedhara9968 2 ปีที่แล้ว

    Namaskaram

  • @suryakala2940
    @suryakala2940 2 ปีที่แล้ว

    ഹരേ രാമാ 🙏🏻🙏🏻🙏🏻

  • @user-pu5et8bo3v
    @user-pu5et8bo3v หลายเดือนก่อน

    Upakaramay oru Prabhashanam

  • @krishnapriyamohan5674
    @krishnapriyamohan5674 2 ปีที่แล้ว

    Enik Ramayanam pusthaka roopathil illa.Phonil PDF roopathilanullath. Kazhinja varsham anganeyanu vayichathum. Any problems.

  • @presannagopal5889
    @presannagopal5889 2 ปีที่แล้ว +2

    🙏🙏 jai sree ram🙏🙏

  • @sinia.h9895
    @sinia.h9895 2 ปีที่แล้ว

    രാമായണം പാരായണം ഏത് പ്രായത്തിലുള്ളവർക്കും ചെയ്യാമോ

  • @rajissundaran8401
    @rajissundaran8401 2 ปีที่แล้ว

    വീട്ടിൽ രാമായണപാരായണം എങ്ങനെ ചെയ്യണം എന്നുള്ള വിവരണം പറഞ്ഞു തന്ന ചേച്ചിക്ക് വളരേ നന്ദി സുന്ദരകാണ്ഡം ഏതു സമയത്തും വായിക്കാമോ??

  • @khdentertainment4855
    @khdentertainment4855 2 ปีที่แล้ว +5

    വീട്ടിൽ മുതിർന്നവരില്ല.. ഞാൻ ആദ്യമായിട്ടാ വായിക്കാൻ പോകുന്നത്..മെൻസസ് ടൈം സ്റ്റോപ്പ്‌ ചെയ്ത് വീണ്ടും തുടർന്ന് വാ യിക്കാമോ...

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว +4

      മുടങ്ങിയ ഭാഗം കൂട്ടി വായിച്ചാൽ മതി 🙏

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 วันที่ผ่านมา

    ഉത്തര രാമായണം വായിക്കാമോ

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 วันที่ผ่านมา

    നേരത്തേ വായിച്ചു തീർന്നാൽ കുഴപ്പമുണ്ടോ

  • @ushapillai2700
    @ushapillai2700 2 ปีที่แล้ว

    Mam
    Oro divasavu eviden thudangi evid nirttanam ennulla oru video chyamoo?
    Replay.tharumoo?

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      Mm🙏

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      രാമായണ പാരായണക്രമം.
      ഒന്നാം ദിവസം : രാമായണ മാഹാത്മ്യം.
      രണ്ടാം ദിവസം : ശ്രീരാമാവതാരം.
      മൂന്നാം ദിവസം : വിശ്വാമിത്രാഗമനം,
      താടകാ വധം,
      യാഗരക്ഷ.
      നാലാം ദിവസം : അഹല്യാമോക്ഷം,
      സീതാസ്വയം വരം.
      അഞ്ചാം ദിവസം : പരശുരാമദർശനം,
      അയോദ്ധ്യാവാസം.
      ആറാം ദിവസം : അഭിഷേക വിഘ്നം.
      ഏഴാം ദിവസം : ശീരാമന്റെ വനയാത്ര.
      എട്ടാം ദിവസം : ഗുഹസംഗമം.
      ഒൻപതാം ദിവസം : ചിത്ര കൂട പ്രവേശം,
      ഭരതാഗമനം.
      പത്താം ദിവസം: പാദുകപട്ടാഭിഷേകം
      പതിനൊന്നാം ദിവസം : ദണ്ഡ കാരണ്യപ്രവേശം,
      അഗസ്ത്യസ്തുതി.
      പന്ത്രണ്ടാം ദിവസം : ജടായുസംഗമം,
      പഞ്ചവടിവാസം,
      ശൂർപ്പണഖാഗമനം.
      പതിമൂന്നാം ദിവസം : സീതാപഹരണം
      പതിനാലാം ദിവസം: ജടായുമോക്ഷം,
      ശബരീമുക്തി.
      പതിനഞ്ചാം ദിവസം : ഹനുമദ് സംഗമം,
      സുഗ്രീവസഖ്യം,
      ബാലിവധം.
      പതിനാറാം ദിവസം : താരോപദേശം,
      സ്വീതാന്വേഷണാരംഭം.
      പതിനേഴാം ദിവസം : സ്വയംപ്രഭാ ചരിതം,
      സമുദ്രലംഘനം.
      പതിനെട്ടാം ദിവസം : ലങ്കാദഹനം.
      പത്തൊമ്പതാം ദിവസം : സമുദ്ര തീരപ്രാപ്തി.
      ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.
      ഇരുപത്തൊന്നാം ദിവസം : രാമേശ്വ രപ്രതിഷ്ഠ.
      ഇരുപതാം ദിവസം : വിഭീഷണ ശരണാഗതി.
      ഇരുപത്തൊന്നാം ദിവസം : രാമേശ്വ രപ്രതിഷ്ഠ.
      ഇരുപത്തിരണ്ടാം ദിവസം: സേതുബന്ധനം.
      ഇരുപത്തിമൂന്നാം ദിവസം : ലങ്കാവിവരണം.
      ഇരുപത്തിനാലാംദിവസം : യുദ്ധാരംഭം.
      ഇരുപത്തഞ്ചാംദിവസം : കുംഭകർണ്ണവധം,
      നാരദസ്തുതി.
      ഇരുപത്തിയാറാം ദിവസം : മേഘനാദവധം,
      രാമരാവണയുദ്ധം.
      ഇരുപത്തിയേഴാംദിവസം : അഗസ്ത്യാഗമനം,
      ആദിത്യസ്തുതി.
      ഇരുപത്തെട്ടാം ദിവസം : രാവണവധം,
      വിഭീഷണ പട്ടാഭിഷേകം.
      ഇരുപത്തൊമ്പതാം ദിവസം : സീതാസ്വീകരണം,
      മടക്കയാത്ര,
      ഭരതസംഗമം.
      മുപ്പതാം ദിവസം : അയോദ്ധ്യാ പ്രവേശം,
      പട്ടാഭിഷേകം.

  • @babukuttankuttan6462
    @babukuttankuttan6462 2 ปีที่แล้ว

    Namaste. Ji 🙏uthara ramayanam vayikano. Please reply 🙏

  • @thulasimuralidharan9257
    @thulasimuralidharan9257 2 ปีที่แล้ว +1

    കൃഷ്ണ രാമ നളിനനയന ഭക്ത ലോക
    ദുരിത ശമന പത്മനാഭ പരമ പുരുഷ
    രാമ രാമ പാഹിമാം

  • @sruthih5288
    @sruthih5288 2 ปีที่แล้ว +2

    palarum palthu parayunnu.

  • @sushamaprasannan4393
    @sushamaprasannan4393 2 ปีที่แล้ว

    Ramayana m readcheyynn veetil nonveg undakamo Mam readecheyyn all kazhikilla plz rply

  • @sreemujayan8399
    @sreemujayan8399 2 ปีที่แล้ว

    Mam, പത്തോ പതിനഞ്ചോ ഇരുപതോ ദിവസം കൊണ്ട് വായിച്ചു തീർക്കുന്നതിൽ കുഴപ്പമുണ്ടോ?

    • @lifewithdevapriya2790
      @lifewithdevapriya2790 2 ปีที่แล้ว +1

      ഒന്നിനും ഒരു കുഴപ്പമില്ല ശ്രീരാമസ്വാമിയെ മനസ്സിൽ കണ്ട് എങ്ങനെ വേണേലും വായിക്കാം

  • @radhayamma1090
    @radhayamma1090 2 ปีที่แล้ว

    Shovithi vekkuna video koodi cheyo vere chanelukalil undengilum nalla reethiyil manasilakan molu Thane video cheynm

  • @jyothiprakashjyothiprakash8275
    @jyothiprakashjyothiprakash8275 2 ปีที่แล้ว +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว

    കുറച്ചു ദിവസങ്ങളിൽ അശുദ്ധി കാരണം പാരായണം ചെയ്യാൻ പറ്റിയില്ല ഇന്ന് അവസാന ദിവസം മുഴുവനും വായിക്കണം എന്നാണ് ആഗ്രഹം.. തീർക്കാൻ പറ്റിയില്ലെങ്കിൽ ദോഷം ഉണ്ടാവുമോ 🙏🙏അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว +2

      ഭഗവാനെ പ്രാർത്ഥിച്ചു വായിച്ചോളൂ. ഭഗവാൻ പൂർണ്ണമായും വായിക്കാൻ സഹായിക്കും. ഇന്ന് തന്നെ തീർക്കണം എന്നാണ് 🙏🙏

    • @sangeethasangee5521
      @sangeethasangee5521 2 ปีที่แล้ว

      @@MySpiritualWorship 😭🙏🙏🙏🙏നന്ദി

  • @syjasanthosh5110
    @syjasanthosh5110 2 ปีที่แล้ว

    Madam.. Periods tymil vayikkamo?

  • @chandranchinnappan1189
    @chandranchinnappan1189 2 ปีที่แล้ว

    മോനേ സുഖം അന്നോ da

  • @sunithanair4514
    @sunithanair4514 2 ปีที่แล้ว

    7 ദിവസം സ്ത്രീകൾക്ക് ഒരു മീറ്ററിൽ എങ്ങനെ വായിക്കാം

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      മുടക്കം വരുന്നതാണോ ഉദ്ദേശിച്ചത് 🙏🙏

    • @user-gl5ph4cb3i
      @user-gl5ph4cb3i 2 ปีที่แล้ว

      @@MySpiritualWorship mudakkam varumpol 30days kond vayich poorthiyakkan kazhiyilla.. Mudakkam vanna bhagam veendum vayikkumpol kooduthal time vendi varille Ma'am. 🙏

    • @sunithanair4514
      @sunithanair4514 2 ปีที่แล้ว +1

      Yes

  • @prithvi19
    @prithvi19 2 ปีที่แล้ว

    വായന ചെയ്യുന്നയാൾ നോൺ വെജ് കഴിക്കാമോ

    • @lifewithdevapriya2790
      @lifewithdevapriya2790 2 ปีที่แล้ว

      അതു നിങ്ങൾ തന്നെ ചിന്തിക്കു

  • @souravkrishna9463
    @souravkrishna9463 22 วันที่ผ่านมา

    🎉f😢

  • @ambiliv1117
    @ambiliv1117 2 ปีที่แล้ว

    വെളുപ്പിന് 4,5 മണിക്ക് വായിക്കാമോ

  • @sindhukd5456
    @sindhukd5456 2 ปีที่แล้ว

    മരണം പുല എന്നിവ വന്നാൽ ഇത്ര ദിവസം കഴിഞ്ഞാൽ വായിക്കാം

    • @lifewithdevapriya2790
      @lifewithdevapriya2790 2 ปีที่แล้ว

      നിങ്ങൾ നില വിളക്ക് എപ്പോൾ കഴിക്കുന്നോ അന്ന് വായിക്കാം 🙏🏻🙏🏻🙏🏻

  • @soubhagyamnair9589
    @soubhagyamnair9589 2 ปีที่แล้ว

    🙏🙏🙏

  • @sheelagopan9333
    @sheelagopan9333 2 ปีที่แล้ว

    🙏🙏🙏🙏

  • @lissimolg5180
    @lissimolg5180 2 ปีที่แล้ว

    🙏🙏🙏

  • @skylark3774
    @skylark3774 2 ปีที่แล้ว

    🙏🙏🙏

  • @sheelagopan9333
    @sheelagopan9333 2 ปีที่แล้ว

    🙏🙏🙏

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว

    🙏🙏🙏

  • @kanakamanij6326
    @kanakamanij6326 21 วันที่ผ่านมา

    🙏🙏🙏

  • @sanjaysanthosh7217
    @sanjaysanthosh7217 2 ปีที่แล้ว

    🙏🙏🙏