Bro 👍 ഞാൻ നല്ല വൃത്തിയുള്ള ഫറോക്ക് 1200 ഓട്, 40 മൂല ഓട് 10000രം രുപക്ക് വാങ്ങി നഷ്ടം ഇല്ല. മൊത്തം 1600 ഓട് വീട്ടിലെ പ്രഷർ മോട്ടർ ഉപയോഗിച്ച് കഴുകി വെച്ചിട്ടുണ്ട് വിരിക്കാൻ നിങ്ങളെ കാത്തിരിക്കുന്നു😍
പതിനഞ്ച് രൂപ കൂടുതലാണ്. ഞങ്ങടെ നാട്ടിൽ second 4 രൂപയ്ക്ക് കിട്ടും. Paint+labour+water+time ഇതെല്ലാം കൂടി കൂട്ടുമ്പോൾ ഏകദേശം ceramic Tile ന്റെ Rate വരും. Painting ചെയ്യുമ്പോൾmaxinum 5 കൊല്ലം നിക്കും.അപ്പോ പിന്നെ ceramic tile തന്നെ യാണ് ലാഭം. Life Time . ചൂട് എല്ലാം' കണക്കാണ്. maintence ഇല്ല.
Can you please tell me the name of that pump? Brand name and if you know the price that help for me. I already started my home tiles cleaning for painting 🖼
നിങ്ങൾ സത്യത്തിൽ പണി എടുക്കുന്ന ആളാണോ 😄. നിങ്ങൾക് എന്താ പണി. നിങ്ങൾ വീഡിയോ കണ്ടു കണ്ടു ഇപ്പോൾ അതികം കണ്ടു. എല്ലാം യൂസ് ഫുൾ ആയ വീഡിയോ 👍👍. ഇത് ഇപ്പോൾ കണ്ടപ്പോൾ വളരെ ഉബകാരം. ഞാൻ വിട് പനിലാണ് പഴയ വീടിന്റെ ഓട് ണ്ട് മുകളിൽ വിരിക്കാൻ.
i know im randomly asking but does anyone know of a way to log back into an instagram account..? I was dumb forgot the account password. I would love any help you can offer me!
@Gunnar Vance thanks for your reply. I got to the site on google and I'm trying it out now. I see it takes a while so I will get back to you later when my account password hopefully is recovered.
നല്ലദ് ceramic ഓഡ് ആണ് pazeya ഓടെ 5രൂപക്ക് വാങ്ങിയാലും കഴുഗി phint ചെയ്‌തു warumbol 28 രൂപ ഉറപ്പായും aaawum രണ്ട് വാർഷം മാത്രെ phaint nikuu pazeya ഓടെ മാഴ്കാലമം choran സഅദിയ്ദ ഉണ്ട് ceramik ഓട് കൂടുതാൽ ഏരിയ കിട്ടും 😍😍😍😍നല്ലദ് ceramic ആണ്
സിമ്പിൾ ആയി കാര്യം അവതാരെപിച്ചു നന്ദി
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 🙏
പെയിന്റ് അടിക്കുമ്പോൾ മുകൾഭാഗം ഫുൾ അടിക്കുക, ഇല്ലെങ്കിൽ അടിക്കാത്ത ഭാഗത്തു നിന്ന് പൂപ്പൽ ഇറങ്ങും, പെയിന്റ് അടിച്ചതിന്ന് ഒരു കാര്യവും ഇല്ലാതെയാവും
പ്രതീക്ഷിച്ച വീഡിയോ നന്ദി ♥️
നല്ല വിവരണം..... എല്ലാവർക്കും മനസിലാകും......
പ്രദീക്ഷിച്ചിരുന്ന വീഡിയോ
Informative❤
Very helpful video👍👍👍
Hello chetta,ente veetil kurach job und ,odu virikkan Calicut aan stalam
സംഭവം കലക്കി
Hi, Thanks for the brief explanation, can you please share the color code or the name as per the tile guard catalog.
☺️വൂട് -വീട്
പെര -പുര
റുപ്പിക -രൂപ
ഓട് വിരിക്കുക -ഓട് നിരത്തുക, ഇടുക
ഇണ്ട് -ഉണ്ട്
കയ്ക്കാൻ -കഴുകാൻ
ഞമ്മൾ -നമ്മൾ
ഒറ്റപ്പാത്തി, ഇരട്ട പാത്തി -പരന്ന ഓട്, (മേച്ചിൽ ഓട് ), കമിഴ്ത്തോട്,പാത്തി ഓട്
കോൽ -കമ്പ്, വടി ☺️
ചേരി - ചെകി രി
കയികബ്ബം. കഴുകുമ്പോൾ
Reply cheyathe video edhothinado like and share cheyendiyadh.
Brilliant. Awesome ❤️ 👌
@@allroundconstructions1355 work safe and take care 🙂 ❤
വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി. 👍👍
Bro 👍 ഞാൻ നല്ല വൃത്തിയുള്ള ഫറോക്ക് 1200 ഓട്, 40 മൂല ഓട് 10000രം രുപക്ക് വാങ്ങി നഷ്ടം ഇല്ല. മൊത്തം 1600 ഓട് വീട്ടിലെ പ്രഷർ മോട്ടർ ഉപയോഗിച്ച് കഴുകി വെച്ചിട്ടുണ്ട് വിരിക്കാൻ നിങ്ങളെ കാത്തിരിക്കുന്നു😍
Contact number tharumo, evidunn ood vangiyath, enikum venam
شكرا......
പ്രതീക്ഷിച്ചിരുന്ന വീഡിയോ.
Odil paint thulli aaya enganelum kalayan pato?
Adipoli ❤❤
Mavelikara oru പഴയ വീട് maintenence ചെയ്യണം. നോക്കി ഒരു estimate parayaan pattumo Abdul Bhai..
പതിനഞ്ച് രൂപ കൂടുതലാണ്. ഞങ്ങടെ നാട്ടിൽ second 4 രൂപയ്ക്ക് കിട്ടും. Paint+labour+water+time ഇതെല്ലാം കൂടി കൂട്ടുമ്പോൾ ഏകദേശം ceramic Tile ന്റെ Rate വരും. Painting ചെയ്യുമ്പോൾmaxinum 5 കൊല്ലം നിക്കും.അപ്പോ പിന്നെ ceramic tile തന്നെ യാണ് ലാഭം. Life Time . ചൂട് എല്ലാം' കണക്കാണ്. maintence ഇല്ല.
ഞാൻ കോഴിക്കോട് ആണ് എനിക്ക് 1000 പഴയ ഓട് വേണം ഇരട്ടപ്പാത്തി കിട്ടുമോ
@@PradeepKumar-vd5lw b M vivid n vvvv/vn687h9jvg8v7uyv9gb6ynv8vvvvvg896g87gvy'nm6jnbgvmnmbnnv7+/
Ceramic roofing tiles are having more heat comparing to clay roofing tiles
11qqqq1qqqqqqqqqqqqqqqqqqqqq1qq
qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
ഉപകാരമുള്ള വീഡിയോ
പറയാനെന്ത് എളുപ്പം ചെയ്ത് നോക്കിയാലേ അതിന്റെ അനുഭവം അറിയുകയുള്ളൂ
pazhaya odu vilpanakk.. reply for details
വിശദീകരണം നന്നായി .......
Perithalmana ente vid 2000sqrfit vid odu vilikam estimates parayu
സൂപ്പർ Bro
Payaya ood kitanunundo
Pazahaya odd ippo ethra rate
അടിപൊളി മച്ചാനെ
Thanks. .money saving plan.
Eppo chamaril chuvanna chayam adikunnileay ath kavi podi ano chetaa.. Cement brickil adigam kanunnath
Adipoli super
നിങ്ങൾ നമ്മുടെ മാഷാണ്
th-cam.com/video/F7rL7KJJz8g/w-d-xo.html ഒന്ന് kanutto
നിങ്ങൾ ഒരു സംഭവമാണ് ട്ടാ
@@allroundconstructions1355 ഞാൻ കിണറ്റിൽ ഇറങ്ങാറുണ്ട് കയറുലുമുണ്ട് പക്ഷെ ഇത് എനിക്ക് പറ്റില്ല അനക്ക് എവറസ്റ്റ് ഒന്ന് പരീക്ഷിക്കാം 😄
@@allroundconstructions1355very good
Pazhe manglore voodin ceiling vod fix cheyan pattumo
Good idea.. Best saving plan...
പുതിയ വീഡിയോ ഒന്നും ഇല്ലേ
Super work
Bro 600 sqfeet oodu virikkaan ethra aakum rate
ഇക്ക
വീഡിയോ സൂപ്പർ.
ഇരട്ട പാത്തി ഓട് സെക്കൻഡ്ഹാൻഡ് ആയിരം എണ്ണം വേണം
കോഴിക്കോട് എവിടെ കിട്ടും.
കോൺടാക്ട് 7025531473
7025531473
Whether you will take up work in Vatakara (Kozhikode Dt.)
അടിപൊളി 👍👍
980 squre feet ulla veed thekkan ethra roopa venam? Manalum cementum njammal koduthal,,?
Can you please tell me the name of that pump? Brand name and if you know the price that help for me. I already started my home tiles cleaning for painting 🖼
Karcher
കാർഷർ പമ്പ്
Good video 👍
Camera ഏതാ ബ്രോ.
@@allroundconstructions1355 athara ayi price
Correct tm aanu... Video kandeth... Thanks..
Double coat cheyyano
Paint engane adichal kure kalam kitum ?
ഇരട്ട പാത്തി ഓട് കിട്ടാനുണ്ടോ...??!🙏
Truss റൂഫിന് വേണ്ടി 5000 പുതിയ ഓ ട് വാങ്ങി രണ്ട് സൈ ടും paint അദിക്കനം
എ ത് Brand paint ആണ് നല്ലത്
brush ആണൊ സ്പ്രെ ആണോ നല്ലത്
Asian paints
ഞാൻ ഈ പണിക്ക് ആണ് പോകുന്നത്
പഴയ ഓട് ആണ് നല്ലത്. കൂടുതൽ ബലം ആണ്
പുതിയ ഓട് qulitti കുറവാണ്
ഞാൻ കമ്പനി വർക്ക് ചെയൂന്നുന്നു
Call no
Rand side adichitundo?
നിങ്ങൾ എവിടെയും ചെയ്തു കൊടുക്കുമോ
മുറ്റത്ത് ഇന്റർലോക്കിട്ട പഹയാ!!🤔
Good
ബ്രോ ഒരു ആയിരം ഓട് cleanaki പെയിന്റടിച്ച് തരുമോ
നില പൂർ എടക്കര
Tharam. Pls cll 9847860368
ഞങ്ങൾ പറയുന്നത് മേച്ചിൽ ഓട്, കമത്ത് ഓട് പാത്തി ഓട് ഇങ്ങനെ ആണ് പ്രധാനാമായി കിട്ടും
സത്യം പറയണം
ആ carwash mechine ഇപ്പോൾ ബാക്കി ഉണ്ടൊ
Your place. Kodotty work edukkan pattumo. 1000 odu vi rikkan etra charge avum
Pazha odd kittan undo
നിങ്ങൾ സത്യത്തിൽ പണി എടുക്കുന്ന ആളാണോ 😄. നിങ്ങൾക് എന്താ പണി. നിങ്ങൾ വീഡിയോ കണ്ടു കണ്ടു ഇപ്പോൾ അതികം കണ്ടു. എല്ലാം യൂസ് ഫുൾ ആയ വീഡിയോ 👍👍. ഇത് ഇപ്പോൾ കണ്ടപ്പോൾ വളരെ ഉബകാരം. ഞാൻ വിട് പനിലാണ് പഴയ വീടിന്റെ ഓട് ണ്ട് മുകളിൽ വിരിക്കാൻ.
super👍
ethu type paint aanu adikkendathu
ഓടിന് Apex Ultima പൈന്റ് തന്നെയാണോ അടിക്കുന്നത് ? അതോ വേറെ പൈന്റ് ഉണ്ടോ ?
ഡബിൾ കോട് പെയിന്റടിക്കല് !ഒരു കോട്ടടിച് എത്ര സമയം കഴിയണം അടുത്ത കോട്ടടിക്കാൻ.?
10mnt
ഓട് പെട്ടൊന്ന് ഉണങ്ങും
നല്ല വീഡിയോ, കൂടുതൽ കാലം നിൽക്കുന്ന റൂഫ് പെയിന്റ് ഏതാണ്
Asian tera coat ഫസ്റ്റ് ക്വാളിറ്റി 9400879519
Can you give me the information please
Bro paint adichal dry avaan yathra hour venam
Pls reply
Bro shadil ee odd virichal nallathanoo
Paint colour ethanu terracotta or copper
Very good
ഞാൻ വാങ്ങിയ ഓട് വളരെ പഴയത്. മിനുസം നഷ്ടപ്പെട്ടതാണ് മഴക്കാലത്ത് വെള്ളം താഴേക്ക് കലിച്ച് ഇറങ്ങുമോ ....എന്താ ചെയ്ക
300 sqft tress work cheyth odd edan ethra rupa akkum
Super
Thks bro
Super...
പഴയ ഓട് വാങ്ങുമ്പോൾ ഓടുകൾക്ക് വളവ് ഉണ്ടോന്ന് ശ്രദ്ധിക്കുക
Very helpful..
Thanks for your brief explanation 🥰
i know im randomly asking but does anyone know of a way to log back into an instagram account..?
I was dumb forgot the account password. I would love any help you can offer me!
@Christian Gibson Instablaster :)
@Gunnar Vance thanks for your reply. I got to the site on google and I'm trying it out now.
I see it takes a while so I will get back to you later when my account password hopefully is recovered.
@Gunnar Vance it worked and I now got access to my account again. I am so happy:D
Thank you so much, you saved my ass :D
@Christian Gibson Happy to help =)
Where to buy second ood in ernakulam
Odu kittanundo. Quantity 1300. For Kannur district.
Odu veno
Adipoli
Namaskaram
How i contact this persons...
1200 odu 2 all work kayilla
800sqt ഓട് വിരിക്കാൻ എത്ര ഓട് വേണം
സൂപ്പർ
Interesting
പഴയ ഓട് കച്ചവടക്കാരുടെ എജന്റ് ആണോ? ഞങ്ങളുടെ നാട്ടിൽ രണ്ടു രൂപയ്ക്കും, ചിലപ്പോൾ ഒരു രൂപക്കും ഓട് കിട്ടും
Evideyanu sthalam
ടെറസ്സ് റൂഫിൽ ചൂട് കുറക്കാൻ വൈറ്റ് സിമന്റ് അടിക്കാമോ? എന്താണ് അഭിപ്രായം?
ബ്രോ കുറച്ചു സംശയം ഉണ്ട് നേരിട്ട് ചോദിക്കാൻ ആണ് ഭായ് യുടെ നമ്പർ ഒന്ന് തരുമോ?
നല്ലദ് ceramic ഓഡ് ആണ് pazeya ഓടെ 5രൂപക്ക് വാങ്ങിയാലും കഴുഗി phint ചെയ്‌തു warumbol 28 രൂപ ഉറപ്പായും aaawum രണ്ട് വാർഷം മാത്രെ phaint nikuu pazeya ഓടെ മാഴ്കാലമം choran സഅദിയ്ദ ഉണ്ട് ceramik ഓട് കൂടുതാൽ ഏരിയ കിട്ടും 😍😍😍😍നല്ലദ് ceramic ആണ്
സത്യം
Square feet എത്ര രുപയ്ക്കാണ് ചെയ്തു കൊടുക്കുന്നത്
താങ്ക്സ് ബ്രോ
അടിപൊളി
Hi sir ..pls provide paint code here🙏
Bro e Second Hand Tile... Paint Adichalum...petanu...Veendum Payal pidikumanu parayunu...Sathyam.ahno?
പൂപൽ വരുന്നതിന് ഓയിൽ പെയിന്റ് അല്ലേ നല്ലത്
ഓയിൽ പെയിന്റ് ക്രെമെണ പൊടിഞ്ഞു വരും
Wow